പന്തിൻ്റെ പ്രകടനം മികച്ചതോ...? എങ്ങെനെ വിലയിരുത്തുന്നു? | India vs Srilanka

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 244

  • @jjmediaministry9204
    @jjmediaministry9204 2 หลายเดือนก่อน +70

    Best Lucky Man in the World - R. Pant
    Best Unlucky Man in the World - S. Samson

  • @RaginKaryan
    @RaginKaryan 2 หลายเดือนก่อน +124

    എന്റെ ഒരു അഭിപ്രായത്തിൽ ഇത്ര യധികം അവസരവും ഭാഗ്യവു കിട്ടിയ ഒരു കളിക്കാരൻ ഇന്ത്യൻ ടീമിൽ വേറെ ഇല്ല എന്ന് തന്നെ പറയാം. ഇതിന്റെ നേർ വിപരീത മാണ് നമ്മുടെ സ്വന്തം സഞ്ജു

    • @VishnuDaya83
      @VishnuDaya83 2 หลายเดือนก่อน +6

      True

    • @rosemalhar0079
      @rosemalhar0079 2 หลายเดือนก่อน +5

      Correct👍

    • @AE0197
      @AE0197 2 หลายเดือนก่อน +4

      Yes, absolutely correct, Sanju aayirunnel oru drop catch polum kittilla

    • @ZAHRASTATIONERY-f8x
      @ZAHRASTATIONERY-f8x 2 หลายเดือนก่อน +1

      Mone onu kalichittu thanne pidichu nikkunne

    • @AbdulKalam-x7l
      @AbdulKalam-x7l 2 หลายเดือนก่อน

      Yes ബ്രോ

  • @Vichu195
    @Vichu195 2 หลายเดือนก่อน +68

    ഇരുന്ന് അടിക്കും പന്ത്
    കിടന്നു അടിക്കും പന്ത്
    വീണു അടിക്കും പന്ത്, ബാറ്റ് ഏറിയും പന്ത് 🤣👍

    • @RaviShankar-oh4is
      @RaviShankar-oh4is 2 หลายเดือนก่อน +1

      😂😂😂😂

    • @user-os5lz3pl3t
      @user-os5lz3pl3t 2 หลายเดือนก่อน +1

      😂😂🫵🏼

    • @rajathkp4497
      @rajathkp4497 2 หลายเดือนก่อน +1

      @@Vichu195 Pant bat eriyanath ball engot aano adichath...aa fielder de concentration kalayaan vendi aano ennu polum doubt und 😂 Shot paali ennu manslayaal out akanathil ninnu rekshapedan vendi...Karanam ingane okke bat epolum slip avana players ne njan kandittilla...sthiram kazhcha aay ith

    • @Vichu195
      @Vichu195 2 หลายเดือนก่อน

      @@rajathkp4497 സത്യം bro!! ഒരു ബോൾ സ്ട്രക് ചെയ്യുബോൾ താഴെ വിഴുകയാണ്! എപ്പോഴും, ഏതു കളിയും അവസ്ഥ ഇതുതന്നെ!.
      😔.! ലക്ക് മാത്രം!.ആണ് ഈ സ്കോർ!(49).!
      അസിഡൻന്റ് ശേഷം !" ടെക്സ്റ്റ്‌! മതിയാരുന്നു "( എന്റെ മാത്രം )🙏

    • @aneeshraj5502
      @aneeshraj5502 2 หลายเดือนก่อน +1

      @@Vichu195 😂😂😂😂😂

  • @moideenmoideen
    @moideenmoideen 2 หลายเดือนก่อน +47

    Pant എങ്ങനെ കളിച്ചാലും 11plyers ഉണ്ടാവും സഞ്ജു പാവം

  • @vipinkrishna6529
    @vipinkrishna6529 2 หลายเดือนก่อน +51

    പല കളികളിലും പന്തിന് ഭാഗ്യം കിട്ടുന്നുണ്ട്😅

    • @MaheshS-ey9jh
      @MaheshS-ey9jh 2 หลายเดือนก่อน +2

      Athey. Luck nte kariyathil avante munnil ROHIT polum thottu povum😅

    • @cobra.7_0
      @cobra.7_0 2 หลายเดือนก่อน

      duck 🦆 aayathu bagyam illathond aavum enn para 😂

  • @muneera7361
    @muneera7361 2 หลายเดือนก่อน +27

    പന്ത്‌ വലത്തോട്ടടിച്ചാൽ ഇടത്തോട്ട്‌ പോയി അത്‌ ഫോറാകും😅😅

  • @Behappy-rq1wy
    @Behappy-rq1wy 2 หลายเดือนก่อน +72

    അങ്ങേര് ഇന്ന് ഒരു 10ലോട്ടറി എടുത്തിരുന്നെങ്കിൽ 9തും മെഗാ ബമ്പർ അടിക്കുമായിരുന്നു.....

    • @nithinsathyan5477
      @nithinsathyan5477 2 หลายเดือนก่อน +6

      sathyam😂😂

    • @stefinsen12
      @stefinsen12 2 หลายเดือนก่อน +7

      Inn mathram alla ennum angane thanne entho charad aano kettikond eragunne.. 🥲🚶🏻‍♂️

    • @muneera7361
      @muneera7361 2 หลายเดือนก่อน +6

      വലത്തോട്ടടിച്ചാൽ ഇടത്തോട്ട്‌ പോയി അത്‌ ഫോറാകും😅😅

    • @anoopkr115
      @anoopkr115 2 หลายเดือนก่อน +2

      Bhagyam ullathukondanu maranathil ninnum rekshapettath

  • @savaderambhathil
    @savaderambhathil 2 หลายเดือนก่อน +44

    Pant 14 ballil 9 runs ullapo ulla catch വിട്ടത് ഒക്കെ സഞ്ജു വിനു പണി ആയി 😂

    • @ARJUNKJ10
      @ARJUNKJ10 2 หลายเดือนก่อน +1

      Catch Suryadem vitille

    • @jjmediaministry9204
      @jjmediaministry9204 2 หลายเดือนก่อน +13

      @@savaderambhathil സഞ്ജുവിന്റെ ക്യാച്ച് ഒക്കെ പറന്നു വന്ന് പിടിക്കും.. പല വിക്കറ്റുകളും ശ്രദ്ധിച്ചാൽ മതി. ഈശ്വരാ ഇതുപോലൊരു ഗതികെട്ടവൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വേറെ ആരുമില്ല...

    • @Jinson_K_John
      @Jinson_K_John 2 หลายเดือนก่อน +1

      ​@@jjmediaministry9204 last മാച്ച് zimbabwe player catch eduthatu.... Ath vare nere chovve catch pidikathavan maara.... Parann vann veenu pidichath..

  • @mazhamazh4367
    @mazhamazh4367 2 หลายเดือนก่อน +17

    പന്തിനെ കൊണ്ട് ഓണം ബമ്പർ എടുപ്പിക്കണം

  • @അണ്ടിക്കണ്ണൻ
    @അണ്ടിക്കണ്ണൻ 2 หลายเดือนก่อน +24

    പന്ത് ക്രീസിൽ വന്നു ഒരു വട്ടം കറക്കലാ. Battil കൊണ്ടാകൊണ്ടു 🙏

  • @user-dg3rp5wr6k
    @user-dg3rp5wr6k 2 หลายเดือนก่อน +1

    Bro innathe sanjuvinde batting performance oru detailed analysis video cheyyan pattumo like this,hope you will do it.(No hate towards sanju, personally I like him,but showing unreal hate towards pant for getting views or what I don't know is very sad to see)

  • @Samalms1010
    @Samalms1010 2 หลายเดือนก่อน +1

    Pant❤

  • @Ilikeyouh12
    @Ilikeyouh12 2 หลายเดือนก่อน +12

    Gill -jaikswall opening💗💀

  • @VishnuDaya83
    @VishnuDaya83 2 หลายเดือนก่อน

    Keep Your courage Sanju Samson. You fought so hard against all odds. This injustice won't go for long. One day this will end.

  • @arunthampi8768
    @arunthampi8768 2 หลายเดือนก่อน +9

    ഭാഗ്യം കൊണ്ട് നിന്ന പന്ത്.. അവസാനം നിർഭാഗ്യവാൻ ആയി, ഹാഫ് സെഞ്ചുറി യ്ക്ക് ഒരു റൻസ് അകലെ (49) ഔട്ട്‌ ആയി...

  • @shuhaibat437
    @shuhaibat437 2 หลายเดือนก่อน +4

    Raafikka , ningal paranjad correct aan , match njan kandatha , pant is very very lucky. Sanju aanel ayaalde criticise cheythene .

  • @ayshafousiya6624
    @ayshafousiya6624 2 หลายเดือนก่อน +18

    Jaiswal❤

  • @skarandec55
    @skarandec55 2 หลายเดือนก่อน +16

    Panth ന്റെ wicket keeping super
    Batting also better than sanju

    • @syamsreedhar714
      @syamsreedhar714 2 หลายเดือนก่อน +6

      Myranu 🤣🤣

    • @aneeshraj5502
      @aneeshraj5502 2 หลายเดือนก่อน +6

      Nee kalikandarunno.........😡😡😡😡😡😡😡😡😡kunnu vava........waste pakka waste....

    • @sanjufx-b6y
      @sanjufx-b6y 2 หลายเดือนก่อน +3

      Ath pinne pantinte kalli maathram kandaal angane thonnum😂

    • @ranjimedia9918
      @ranjimedia9918 2 หลายเดือนก่อน +2

      ബാറ്റിംഗ് 😄😄😄 കോമഡി ആണ് പന്ത് അണ്ണന്റെ 🤣 കണ്ടം ക്രിക്കറ്റ്‌ ന്റെ രാജാവ് 🤣

    • @skarandec55
      @skarandec55 2 หลายเดือนก่อน

      @@aneeshraj5502 പിന്നെ kunju വാവ ബഞ്ചില്‍ ഇരുന്നു കളി കണ്ടു...panth 49 runs എടുത്തു

  • @TheWiseSage_I
    @TheWiseSage_I 2 หลายเดือนก่อน +2

    Totally agree! Rishab pant’s innings was not suitable to the situation. He always need luck to play a better innings. It’s pathetic that being a left hander is a criteria that is giving him an edge over Sanju.

  • @deepakdamodar2468
    @deepakdamodar2468 2 หลายเดือนก่อน +12

    ആഞ്ഞു വീസുന്നു എവിടെയൊക്കെയോ കൊണ്ട് ബോൾ പോകുന്നു അല്ലാതെ ഒരു സ്കിലും ഇല്ലാത്ത ബാറ്റിസ്മാൻ ആണ് പന്ത്

    • @haleemashabeeba2274
      @haleemashabeeba2274 2 หลายเดือนก่อน

      Podo 😮
      Ad nee

    • @haleemashabeeba2274
      @haleemashabeeba2274 2 หลายเดือนก่อน

      Annit alle 110 m six adiche

    • @gabbar10
      @gabbar10 2 หลายเดือนก่อน

      കളി കാണാൻ തന്നെ ഒരു രസമില്ല myr

    • @ട്രാൻസ്
      @ട്രാൻസ് 2 หลายเดือนก่อน

      Sanju.

  • @valsapcheriancherian2922
    @valsapcheriancherian2922 2 หลายเดือนก่อน +4

    Panth has come back congrats dear Riyan also done' well congrats dear 👍👍👍

  • @Aladin1717
    @Aladin1717 2 หลายเดือนก่อน +3

    Sanju ഇനി നോക്കണ്ട ഈ സീരീസ് കൂടി കഴിഞ്ഞാൽ ഇനി എടുക്കില്ല.. Reality 😊
    . but he deserves❤️ sorry sanju 😊

  • @devasuryasaji123
    @devasuryasaji123 2 หลายเดือนก่อน +9

    ഇവർ എന്തിനാണ് സഞ്ജുവിനെ സ്‌ക്വാഡിൽ എടുത്തത്🤌🏼💀.ആരൊക്കെയോ ബോധിപ്പിക്കാൻ വേണ്ടിയെന്ന പോലെ.
    പന്ത് good performance🗿

  • @pradeeshputhussery23
    @pradeeshputhussery23 2 หลายเดือนก่อน +1

    പന്ത് വാവ മൂന്ന് മാച്ചിൽ ഡക്ക് ആയാലും ഇന്ത്യൻ ടീമിൽ സ്ഥിരഗ്ഗമായിരിക്കു ആര് കൊച്ച് ആയിവന്നാലും ഇത് തന്നെ അവസ്ഥ സഞ്ജുവിനെ ടീമിൽ എടുക്കും പക്ഷേ കളിപ്പിക്കില്ല

  • @SunilSudharshanan
    @SunilSudharshanan 2 หลายเดือนก่อน +7

    ഇത്രയും അവസരം ഇവനുകൊടുക്കുന്നത് ഇഷാൻ ആയിരിന്നു എങ്കിൽ 50,100 അടിച്ചാനെ പിന്നെ സഞ്ജുവും( സത്യം പറഞ്ഞാൽ ഇവൻ പാടത്തുകളിക്കും പോലെ )

  • @amithsm1983
    @amithsm1983 2 หลายเดือนก่อน +3

    One of the talent player sanju but he is never there
    He should be selected as first choice wicker keeper in 20 20
    This fools will never give him a chance

  • @hareesesudheen479
    @hareesesudheen479 2 หลายเดือนก่อน

    Pant Will be Perfect for Test Cricket.... No T20...not One day...

  • @FarisFanu
    @FarisFanu 2 หลายเดือนก่อน +16

    Aa pantnte kurach luck aa sanjunn indaghil 🥲

  • @fantasticstatus9003
    @fantasticstatus9003 2 หลายเดือนก่อน +1

    Chennai fans pant is great

  • @RajeshOk-zq5lv
    @RajeshOk-zq5lv 2 หลายเดือนก่อน +2

    Pant nala kali ann❤

  • @anand.b1_
    @anand.b1_ 2 หลายเดือนก่อน +4

    Yess he is not fit for dis format🙌🏻

  • @lipusunder9332
    @lipusunder9332 2 หลายเดือนก่อน +3

    എന്ത് പറഞ്ഞിട്ടും കാര്യം ഇല്ലാ പന്തിനെ അവർ 3 ഫോർമാറ്റിലും കളിപ്പിക്കും... സഞ്ജുവിനോട് അവർക്കു എന്തോ പക പോലെ തോന്നുന്നു 👍

  • @AvinashKaladharan
    @AvinashKaladharan 2 หลายเดือนก่อน

    Which channel telecast

  • @Saravankumar3127
    @Saravankumar3127 2 หลายเดือนก่อน +7

    ഒന്നും പറയാനില്ല, സാധാരണ Virat Kohli എങ്ങനെയാണോ T20 കളിക്കുന്നത് അത്പോലെ തന്നെയാണ് Rishab pant കളിച്ചത്..! തുടരെ തുടരെ 2 Four അടിച്ചു 49 റൺസിൽ എത്തി നിൽകുമ്പോൾ, സിംഗിൾസിനെ ശ്രെമിക്കാതെ ടീമിനെ വേണ്ടി ആഞ്ഞടിച്ചു out ആവുന്നു..! അപ്പൊ പിന്നെ, ഭാഗ്യം അദ്ദേഹത്തെ തുണയ് ക്കാതിരുന്നുനാലോ അത്ഭുതപെടാനുള്ളു..!

    • @kabali33
      @kabali33 2 หลายเดือนก่อน

      Kothil agane kalikunath kure batsman out aayi kazhinju aanu allandu nalla score ollapol alla😂😂 mutti kalikku

    • @Saravankumar3127
      @Saravankumar3127 2 หลายเดือนก่อน

      @@kabali33 അയ്യോ😮 ഞാൻ അറിഞ്ഞില്ല, അതുകൊണ്ടായിരിക്കാം Kohli യുടെ T20i Strike Rate 139.00! 😄😄

    • @cobra.7_0
      @cobra.7_0 2 หลายเดือนก่อน

      ​@@kabali33kooduthal matches um ingane thanneyanu kalikunath Kohli ee IPL ile top scorer ayallo aa matches oke onn nokki nokku

    • @ARJUNKJ10
      @ARJUNKJ10 2 หลายเดือนก่อน

      Kohli 49 Out aayitundo🤔

  • @_.Nived._431
    @_.Nived._431 2 หลายเดือนก่อน +3

    Gill❤

  • @mohammadfad2680
    @mohammadfad2680 2 หลายเดือนก่อน +3

    അടുത്ത രണ്ടു കളിയിലും റിഷമ്പ് 10 റൺ കടിക്കില്ല.. എന്നാലും അവൻ തന്നെ ഇന്ത്യയുടെ കീപ്പർ

  • @muhammeda.mpandikkad2146
    @muhammeda.mpandikkad2146 2 หลายเดือนก่อน +5

    Parag is the lukky man

  • @SanilKumar-x7h
    @SanilKumar-x7h 2 หลายเดือนก่อน +1

    പന്ത് best pleyara

  • @sreejusree7972
    @sreejusree7972 2 หลายเดือนก่อน +1

    Well played pant❤

  • @RahulRahul-y2s
    @RahulRahul-y2s 2 หลายเดือนก่อน +1

    എടൊ മണ്ടത്തരം വിളിച്ചു പറയല്ലേ sky അടിച്ചു കളിക്കാൻ പന്ത് കൊട്ടി നിന്നത് sky പോയി കഴിഞ്ഞ അടിച്ചു കളിക്കാൻ നോക്കിയത് സിറ്റുവേഷനിൽ കളിക്കുന്ന പ്ലയെർ ആണ് പന്ത് സഞ്ജുവിന് 20 ബോൾ പോലും പിടിച്ചു നിൽക്കാൻ കഴിയുന്നില്ലല്ലോ

  • @amithsm1983
    @amithsm1983 2 หลายเดือนก่อน +2

    Cricket market value should go down

  • @anishshareef7303
    @anishshareef7303 2 หลายเดือนก่อน

    Same abhiprayam thanne rafikka.. horrible lucky innings.. oru convincing shot adikkan kazhiyathe kidannu vellam kudikkunnundayirunnu...

  • @sidheekshamsudeen8051
    @sidheekshamsudeen8051 2 หลายเดือนก่อน +11

    പന്ത് താൻ എന്തുകൊണ്ടും test ടീമിൽ കളിക്കാൻ യോഗ്യനാണെന്ന് വീണ്ടും തെളിയിക്കുന്ന പ്രകടനം 😂😂😂😂

  • @adarshviswanath5371
    @adarshviswanath5371 2 หลายเดือนก่อน +3

    World cup okke nth shogam arnu no. 3 🥲 paavam sanjun 1 kali englm kodukanamayrnnu... Horrible thane

  • @kochumonmonkochu1706
    @kochumonmonkochu1706 2 หลายเดือนก่อน

    You absolutely correct

  • @jobintl4848
    @jobintl4848 2 หลายเดือนก่อน +1

    Fultoss paranj kaliyakkanda oru fultoss polum connect cheyyan miilark kazhiyathe poyidathaanu SA wCup loss cheythath

  • @GOSHWISH
    @GOSHWISH 2 หลายเดือนก่อน

    ഭാഗ്യം+ കഴിവ് ഇതു രണ്ടും പന്തിന് ഒരു പോലുണ്ട്.എന്തൊക്കെ ആയാലും innovative shots കളിച്ചു സമ്മർദ്ദം ഒഴിവാക്കാൻ പന്ത് മിടുക്കനാ

  • @mostpopular8545
    @mostpopular8545 2 หลายเดือนก่อน +1

    Very very crawling innings , he just diminished the momentum, he made this much runs by 3 misfields

  • @amithsm1983
    @amithsm1983 2 หลายเดือนก่อน

    I beg you people don't watch cricket until Sanju plays
    They should stop this lobby we can only stop this by doing this please understand friends

  • @akshaymanu4652
    @akshaymanu4652 2 หลายเดือนก่อน

    Rishabh pant 💙🔥

  • @donthomas6824
    @donthomas6824 2 หลายเดือนก่อน +1

    Pant inum suriya ku life kitti

  • @shuhaibat437
    @shuhaibat437 2 หลายเดือนก่อน

    First kure ball dot cheyum, last blind hitting il runs kitum , overall score nokumbo no prblm.

  • @anand.b1_
    @anand.b1_ 2 หลายเดือนก่อน +3

    Sury adikumbo... Pant thuzhyundayini.... Ith t20 elle

  • @mohananu124
    @mohananu124 2 หลายเดือนก่อน

    സഞ്ജുവിനെ ഇലവനിൽ ഉൾപെടുത്താതിരിക്കാൻ റിയാൻ parag നെ ഉൾപെടുത്തിയ Team ഇന്ത്യയുടെ തീരുമാനത്തെ ആരും കാണാതിരിക്കരുത്. Panth wicket keeper ആയി വന്നാലും batsman എന്ന നിലയിൽ Sanju ടീമിൽ എത്തി നല്ല പ്രകടനം കാഴ്ച വച്ചാൽ pinne പന്ത് പുറത്താകും.... അങ്ങനെ സംഭവിക്കാതിരിക്കാൻ indian team മാനേജ്മെന്റ് നടത്തുന്ന പ്രത്യേക തരം നിലപാട്...

  • @skpangmedia8112
    @skpangmedia8112 2 หลายเดือนก่อน

    പേടിക്കണ്ട ഇന്നും സഞ്ജു ഗോൾഡൻ ഡക്ക് ആയിട്ടുണ്ട്. അയാളെ സമ്മർദ്ദത്തിലാക്കുന്നതിൽ ടീം വിജയിച്ചിരിക്കുന്നു. പുറത്ത് ഇടാൻ വേണ്ടി വെമ്പുന്നവർക്ക് മുന്നിൽ ഇങ്ങനെ കളിക്കുന്നത് വലിയ നിരാശ തന്നെ

  • @AnugeethPP
    @AnugeethPP 2 หลายเดือนก่อน

    wc il except last 3 matches indian batting ine pidichu nirthiya Pant ne marakkaruthu 😢

  • @vinojk7474
    @vinojk7474 2 หลายเดือนก่อน +1

    Ente rafikka ellarum ninglepole chinthikkunnavr alla ningkk sanjunu chance ellathath pant nte pblm allann adym manasilkk😏 alland eppozhum pant enth cheythunn nokki erikkalla he😏

  • @akshayr9394
    @akshayr9394 2 หลายเดือนก่อน +1

    ee pantine kuttam parayanavarod pant endhukond better ann sanjune ningal kore kali kanda alkar ann enn oke commentil kandu anit sanjune avasarm kitanila enn sathyam paranjal sanjune avasaram kittiyapo mikyapozhum sanju vidal kali ann kaliche ann afghan seriesil oke duck adich poyi pine wc il warm up matchil nala pole kalicharunle chance kitiyne athum kolam akki pine endh thengakk ann ingane parayane pantin korch luck oke kitti inale analum oru playerne oru innings kand ingane parayarth🫡🙌🏻

  • @shanmugandas1790
    @shanmugandas1790 2 หลายเดือนก่อน +3

    Pant vegam autayirunnegil India 17 ovaril all aut ayene

    • @aneeshraj5502
      @aneeshraj5502 2 หลายเดือนก่อน

      Iyalokke evidunnu varunnedaiiii 😅😅😅😅😅kashtam 😅
      Rinku Singhokke over theernakonda anavasya shot kalichathu........kullan pant pitchil kidannu nirangi ulla ball theerthakonda 😂😂😂😂😂😂😂

    • @Akhilrrss
      @Akhilrrss 2 หลายเดือนก่อน +2

      Athe bro kunju teams anganokke kidannu karayum karyamaklenda.pant talent player aanu

  • @hexamedia2024
    @hexamedia2024 2 หลายเดือนก่อน

    2 ഫുൾ ടോസ് ആണ് ഗതി മാറ്റിയത്. അതുവരെ അതുവരെ സഞ്ജുവിന് എല്ലാ അനുകൂലമായിരുന്നു

  • @rajanmathiyattu5538
    @rajanmathiyattu5538 2 หลายเดือนก่อน

    നോർത്ത് ഇന്ത്യൻ ലോബി സഞ്ജുവിനെ കളിപ്പിക്കാതിരിക്കാൻ എന്തെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞുകൊണ്ടിരിക്കും. റിഷബ് പന്ത് ആദ്യം നേരിട്ട 14 ബോളിൽ നിന്നും 9 റൺസ് ആണ് എടുത്തത്. അതും ബില്ലും ജെയ്സവളും സൂര്യകുമാറും തകർത്ത് അടിച്ച സമയത്ത്. തട്ടീം മുട്ടീം ആണ് പൊട്ടക്കണ്ണൻ മാങ്ങക്ക് ഏറിയുന്നത് പോലെകളിക്കുന്നത്. ഭാഗ്യം വേണ്ടുവോളം ഉണ്ട്‌. സഞ്ജുവിന്റെ കാലദോഷം.

  • @ajeshakhil4395
    @ajeshakhil4395 2 หลายเดือนก่อน

    മികച്ചത്

  • @christinbabu6232
    @christinbabu6232 2 หลายเดือนก่อน +1

    എന്റെ അഭിപ്രായം ആണ്
    Current വിക്കെറ്റ് കീപ്പർ ബാറ്റർസിൽ ഇഷാനും റിഷാബിനും ആണ് ഒരു ചാമ്പ്യൻ മെന്റാലിറ്റി ഉള്ളപോലെ ഫീൽ ചെയ്തത്.
    ഈ mindset നിലവിൽ വേറൊരു കീപ്പർ batterlium ഉള്ളപോലെ തോന്നീട്ടില്ല.

    • @Akhilrrss
      @Akhilrrss 2 หลายเดือนก่อน

      Yes

  • @hareesesudheen479
    @hareesesudheen479 2 หลายเดือนก่อน

    2 Catch vittu.. Adichath full toss... Baki runs Miss fields.... 😂😂Athum batting pichil😂😂

  • @LakaKa-jk1xn
    @LakaKa-jk1xn 2 หลายเดือนก่อน

    പന്ത് ഒരു flook ബാറ്റ്സ്മാൻ ആണ് അത് അയ്യാൾ നേരത്തെ തെളിയിച്ചതാണ് bcci ku നോർത്ത് ഇന്ത്യൻ ലോബി യോട് ഒരു പ്രത്യേക ഇഷ്ട്ടം ഉണ്ട് . ഇത് കഴിയിബോൾ അടുത്ത പരീക്ഷണം kl രാഹുൽ odi കളിലുന്ന് ഇപ്പൊ. തോട്ടി ക്രിക്കറ്റ് കളിക്കുന്ന പന്തിനെ ഇന്ത്യൻ ടീം ൽ എടുന്ന്. Test el kalikunn kl Rahul ene odi വിളിക്കുന്നു .എൻ്റെ പൊന്നെ എന്തൊക്കെ കാണണം 🤦🏽

  • @gabbar10
    @gabbar10 2 หลายเดือนก่อน

    കൊറേ ചാൻസ് കിട്ടട്ടെ പക്ഷെ മറ്റൊരാളുടെ കഞ്ഞിയിൽ പറ്റാ വീണിട്ട് ആയിരിക്കരുത് 😊

  • @maheshche6267
    @maheshche6267 2 หลายเดือนก่อน

    There is no x factor. Only luck factor

  • @SudheerBabu-rl8uq
    @SudheerBabu-rl8uq 2 หลายเดือนก่อน +1

    Ningal paranjath valare sheryaann

  • @vasanthiabin9848
    @vasanthiabin9848 2 หลายเดือนก่อน +1

    Yella kalium jayikunnu indian players kuttam pryathe...aru ayalum kali thottittu samsarikku kstam thanne

  • @film3flix609
    @film3flix609 2 หลายเดือนก่อน

    പന്ത് ആണ് കളിക്കുന്നതെങ്കിൽ 3 പന്ത് കളിക്കുന്നതിനു തുല്യമാണ് 😂 ടീമിൽ 7 ബാറ്റ്സ്മാൻ ആണെങ്കിൽ 9 ബാറ്റർമാർ ഉള്ള പൊലെ ആണ് പന്ത് ഉണ്ടെങ്കിൽ

  • @sameertp804
    @sameertp804 2 หลายเดือนก่อน

    വെറുതെ എന്തെങ്കിലും പറയല്ലേ .പന്ത് നല്ല കളിക്കാരൻ തന്നെയാണ് .സഞ്ചു വിന് അവസരം കിട്ടാത്തതിൽ വിശ മംഉണ്ട്.

  • @AJITHJOY-y4n
    @AJITHJOY-y4n 2 หลายเดือนก่อน

    ഒരു നിലവാരവും ഇല്ലാത്ത ബാറ്റിങ്

  • @Anilkumar.Cpillai
    @Anilkumar.Cpillai 2 หลายเดือนก่อน +1

    നാളെ ഇന്ത്യാ ശ്രീലങ്ക ഫൈനൽ ഉണ്ട് വുമൺ വീഡിയോ ഇടണേ

  • @muhamedriyas7321
    @muhamedriyas7321 2 หลายเดือนก่อน

    Hum

  • @akhil5990
    @akhil5990 2 หลายเดือนก่อน

    Orikkal ellarum hardik pandya kk ethirayirunn eppazho ?

  • @nixonbaby7097
    @nixonbaby7097 2 หลายเดือนก่อน

    പന്തു T20 പറ്റുന്ന പ്ലയർ അല്ല ശ്രീലങ്കൻ ടീമിന്റെ പിഴവ് ആണ് 49എങ്കിലും എത്തിയത്. സഞ്ജു. പന്തു. രാഹുൽ എന്ന് ഇങ്ങനെ ആണ് ഇന്ത്യൻ കീപ്പർ
    സഞ്ജു T20
    രാഹുൽ one day
    പന്തു ടെസ്റ്റ്‌ ഇങ്ങനെ ആണെങ്കിൽ കൊള്ളാമായിരുന്നു

  • @midhinmpilai2581
    @midhinmpilai2581 2 หลายเดือนก่อน

    ഇവൻ മലയാളി ആയിരുന്നാക്കിൽ sanju വിന് കിട്ടുന്ന അവസരം പോലും കിട്ടില്ലാരുന്നു 🤣🤣🤣🤣

  • @EswaranNamboothiri-ce5dz
    @EswaranNamboothiri-ce5dz 2 หลายเดือนก่อน

    Panthintae score adhikavum edge ayirinnu 😅

  • @rtalks4312
    @rtalks4312 2 หลายเดือนก่อน

    Hey mr sanju samson kurachenkilum self respect undel ipl mathram kalikk pinne ranjiyum.allathe eth orumathiri benchil erikkan vendi mathram aayitt oral.allel mattethenkilum country kk vendi kalikku.ishan kishan okke rishab pant vannal thaan ethra nannayi kalichalum benchil erikkendi varum ennu manasilakkiyaanu bcci yod odakki ippo ipl focus cheyyunnat.

  • @bineeshtv5632
    @bineeshtv5632 2 หลายเดือนก่อน

    ഇന്ത്യ ജയിച്ചാലും ഇന്ത്യ തോറ്റാലും ആരു കളിച്ചാലും കളിച്ചില്ലെങ്കിലും.. Pant nte മണ്ടക്ക് കയറാൻ എല്ലരും റെഡി ആണ്.. ഇവിടെ pant nu ശേഷം വന്നവരുടെ പ്രകടനം എന്താണ്? Pant അവിടെ നിന്നില്ലായിരുന്നേൽ പിന്നെ ആര് കളിക്കുമായിരുന്നു എന്ന് നിങ്ങൾ പറയണം.. ലക്ക് nte കര്യം ആണെകിൽ സൂര്യ ക്കു ഒരു ഡ്രോപ്പ് ക്യാച്ച് ഉണ്ടായില്ലേ? ഇതൊക്കെ സ്വാഭാവികം ആണ് അല്ലാതെ. T20 ൽ ആദ്യം മുതലേ അടിച്ചു തൂറ്റിക്കണം എന്ന് നിയമം ഒന്നുമില്ല.. ഒരു sigle എടുത്തു 50 തികക്കാമായിട്ടുന്നിട്ടും pant അത് ചെയ്തില്ല. വേറെ ഏതു ബാറ്റിസ്മാൻ ആണെങ്കിലും സഞ്ജു ആണെങ്കിൽ കൂടി സിംഗിൾ എടുത്തു 50 ആക്കാൻ നോക്കുമായിരുന്നു. But എല്ലരും wait ചെയുന്നത് pant nte തോൽവി ആണ്.

  • @deepukuniyil4953
    @deepukuniyil4953 2 หลายเดือนก่อน

    Sanjuvinte bagyakkedanu panthu kalikkunnathu allathe panthinte kazhivalla

  • @hary0017
    @hary0017 2 หลายเดือนก่อน

    full toss adikkathe run kittumo sahodara. ithra lagava thode full toss kittiyond adichennu paranjond chodhichatha😅

  • @tharakts
    @tharakts 2 หลายเดือนก่อน

    Sanju kalichilenkil athu sanjunte nashtam alla marichu indian teaminte nashtam aanu ennu paranja oru mahan undayirunu adheham ippo indian teaminte head coach aayennu thonnunu😂😂😂

  • @SreeHari777
    @SreeHari777 2 หลายเดือนก่อน +1

    Pant inu sathyathil nalla luck ond😂ath wc il pakistan um ayittolla kali kandal manasilaavum

  • @BunnyAkku-s9q
    @BunnyAkku-s9q 2 หลายเดือนก่อน +8

    Pant ❣️❣️❣️💥💥💥💙🤍💙

    • @cutzzz9786
      @cutzzz9786 2 หลายเดือนก่อน +5

      👖Vava

    • @FarisFanu
      @FarisFanu 2 หลายเดือนก่อน +1

      🥥🥥

    • @aneeshraj5502
      @aneeshraj5502 2 หลายเดือนก่อน

      🤮🤮🤮🤮

    • @Akhilrrss
      @Akhilrrss 2 หลายเดือนก่อน

      Pant is always best

    • @lijugeorge5942
      @lijugeorge5942 2 หลายเดือนก่อน

      🤮🤮🤮

  • @rajeeshchandranp7586
    @rajeeshchandranp7586 2 หลายเดือนก่อน

    ഇനി പന്ത് ഡക്ക് ആയാലും സൻജ്ജു കളിക്കാൻ പോകുന്നില്ല

  • @allinone-fb6rw
    @allinone-fb6rw 2 หลายเดือนก่อน

    Sanju batting kanan thanne lookkanu

  • @AbdulKalam-x7l
    @AbdulKalam-x7l 2 หลายเดือนก่อน

    അപ്പീൽ കൊടുത്തപ്പോ ഔട്ട് ആവട്ടെ എന്ന് കരുതിപ്പോയി

  • @midhuncheruvatta8091
    @midhuncheruvatta8091 2 หลายเดือนก่อน

    Machane theri vilikan povayirunnu njan pant enthu kaattiyalum spr aanallo

  • @AbuFasi
    @AbuFasi 2 หลายเดือนก่อน +2

    Aa lbw out aayenkil yenn karuthi

  • @FantasyMukkam-sy1zh
    @FantasyMukkam-sy1zh 2 หลายเดือนก่อน

    നിലവാരം ഇല്ലാത്ത കളി ആയിരുന്നു പന്ത്

  • @anand.b1_
    @anand.b1_ 2 หลายเดือนก่อน +1

    Pant nte verum kaadan adi... Class ila chatti😅

  • @muneera7361
    @muneera7361 2 หลายเดือนก่อน +5

    പന്ത്‌ ഏകദിനത്തിലും ഇല്ലെ അതിൽ കളിക്കാലൊ സഞ്ജു ഏകദിനത്തിലും ഇല്ല ഇതിലാണെങ്കിൽ അവസരവുമില്ല😢😢

  • @Anasvijayan-j3b
    @Anasvijayan-j3b 2 หลายเดือนก่อน

    Gg vannalum sanju oru mattavum kanilla karanam politics തന്നെ എന്ന് manasilakithrunnu

  • @mugeshkm
    @mugeshkm 2 หลายเดือนก่อน

    ചേട്ടാ ഉറക്കെ കരഞ്ഞോ 😆😆😆😆😆

  • @lipusunder9332
    @lipusunder9332 2 หลายเดือนก่อน

    സഞ്ജുവിനെ ഇനി ഒരിക്കലും ഇന്ത്യൻ ടീമിൽ എടുക്കില്ല എടുത്താലും കളിപ്പിക്കില്ല 👍bcci 👎👎👎

  • @jijujohnson9923
    @jijujohnson9923 2 หลายเดือนก่อน

    എന്തൊരു ന്യൂസ് പന്ത് ഇന്ത്യൻ കളിക്കാരൻ അല്ലെ 😢

  • @aneeshraj5502
    @aneeshraj5502 2 หลายเดือนก่อน +3

    Ente ikka ningal pwoliyaaaaa.........inganoru vedio varumenn ottum pratheekshichilla ....but agrahichirunnu..........❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉...... serikum caption kandappol serikum shocked aaayi.............enthanu panthinu ithrayum support management kodukkunnathu....... oru pidiyum illa........Rinku Singhokke enth nallapole hit cheyyum T20 alle panthineyokke teamil ninne kalayanam......may be undenkil thanne rinkusinginumokke down positionil irakkanam......sanjuvinte bagyakedinteya ivanteyokke catch drop aavunnathu........😢😢😢😢

    • @Akhilrrss
      @Akhilrrss 2 หลายเดือนก่อน

      Onnu poyi tharumo 49 runs pant adichapppol ninakkonnum pidikkunnilla alle.poyi kidannu karanjo kunju teamsee

    • @aneeshraj5502
      @aneeshraj5502 2 หลายเดือนก่อน

      @@Akhilrrss kali kandarunno.........bating style kando...pitchil kidannu niranguvarunnu........49runs polum....9nu poyatha.....kunnuvava.....
      Ningal kali kandunnu manasilayi........allenkil 49pokkipidichondu varilla

    • @aneeshraj5502
      @aneeshraj5502 2 หลายเดือนก่อน

      @@Akhilrrss kali kanunnavarku......😂😂😂😂😂eee comment kandappol manasilayi iyal kali kandunnu 😂😂😂
      Oru international player kalikunnathu kananam pitchil kidannu urulunnu........kayyinnu bat palathavana therikunnu 😂😂😂......ivan bhayankara chamchayanu rohithinodokke......kunnuvava 😂😂😂😂😂😂😂😂kashtam.....

  • @SGMuttar
    @SGMuttar 2 หลายเดือนก่อน

    Hasaranga vs sunju samson ..always 😢

  • @mohammedshameers2840
    @mohammedshameers2840 2 หลายเดือนก่อน

    Srilanka il randalum 2 kali veetham kalichu aara best ennu para