#Handmadenet_

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • ഇൗ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സാധാരണ ഒരു വലകെട്ടുന്ന രീതിയാണ്.

ความคิดเห็น • 108

  • @highrangedreams
    @highrangedreams 3 ปีที่แล้ว +2

    നന്നായിട്ടു മനസിലായി ഞാനും ശ്രമിക്കും Thank you🌹

  • @sunileyyani
    @sunileyyani 3 ปีที่แล้ว +1

    Thank you, അടിപൊളി ആയി പഠിപ്പിക്കുന്നു,
    One again thank you so much

    • @NSMEDIA86
      @NSMEDIA86  3 ปีที่แล้ว +1

      Thanks for ur support Sunil 🥰🥰🥰✌️✌️

  • @renjithkannan4459
    @renjithkannan4459 3 หลายเดือนก่อน +1

    ശബ്ദം സൂപ്പർ.... ക്ലാസും❤❤❤❤

  • @vijeeshpb9587
    @vijeeshpb9587 3 ปีที่แล้ว +1

    Chetta super videoo ariyan melathavark nalla clear ayi parnjittundu videoyil thanks etta

    • @NSMEDIA86
      @NSMEDIA86  3 ปีที่แล้ว +1

      Thankyou thankyou... 😍

  • @krishnachandrantg6753
    @krishnachandrantg6753 ปีที่แล้ว +1

    Ithra nannayi manasilakki tharan vere oru videoyum kandittilla. Super.... Othiri ishtapetta video...

  • @അബ്ദുൽബഷീർകോട്ടക്കൽ
    @അബ്ദുൽബഷീർകോട്ടക്കൽ 10 หลายเดือนก่อน +1

    വെള്ള കളർ അല്ലാത്ത നൂലുകൊണ്ട് ചെയ്താൽ കാണാൻ എളുപ്പമായിരുന്നു 📌📌📌😍😍😍

  • @vineshvinu8775
    @vineshvinu8775 3 ปีที่แล้ว +2

    നല്ല കാര്യം. കെട്ടുന്നത് ക്ലോസ് ആയി ഷൂട്ട് ചെയ്തത് കൊണ്ടും പറഞ്ഞത്‌ കൊണ്ടും പെട്ടന്ന് മനസ്സിലായി.

  • @attingalkarankl1669
    @attingalkarankl1669 3 ปีที่แล้ว +2

    നല്ലൊരു ക്ലാസ്സാണ് ഇത് സൂപ്പർ നൂലിൻ്റെ കനത്തിനെൻ അളവും നൂലിൻ്റെ പേരും പറഞ്ഞ് തരമോ

  • @abrahamthomas400
    @abrahamthomas400 2 ปีที่แล้ว +1

    കാണാൻ എളുപ്പമാണ് നല്ലപണി ആണ് നല്ല ക്ഷമ വേണം. ഞാൻ കെട്ടി തുടങ്ങി വീശുവല. ഇതുകണ്ടുതുടങ്ങിയതാണ്

    • @NSMEDIA86
      @NSMEDIA86  2 ปีที่แล้ว

      Good 👍👍👍😍

  • @binoypk5504
    @binoypk5504 3 ปีที่แล้ว +1

    Veeshu valayude thodu valayam Muthal kettunnathe ethupole close ayi video cheyyamo

  • @johnxavierpesi9964
    @johnxavierpesi9964 4 ปีที่แล้ว +2

    Very good, You are a very good Teacher. In my opinion these kind of skills is to be taught in schools as part of craft teaching. Thank you.

    • @NSMEDIA86
      @NSMEDIA86  4 ปีที่แล้ว

      Thankyou...👍👍👍🥰

  • @simplevideos5627
    @simplevideos5627 2 ปีที่แล้ว +1

    good job

  • @vishnuprasad2618
    @vishnuprasad2618 2 ปีที่แล้ว +1

    പൊടിക്കണ്ണുവല (വീശുവല) പാളി പിടിപ്പിക്കുന്നതു കാണിക്കുമോ..

  • @jijomathew712
    @jijomathew712 3 ปีที่แล้ว +1

    ചേട്ടാ 12 മുഴം വല നെയ്യുന്ന തിന് എത്ര കണ്ണി ആദ്യം കെട്ടണം. വല വിരിയാൻ എത്ര പോലക്കണ്ണി ഇടണം. പോലീക്കണ്ണി എങ്ങനെ ആണ് കെട്ടുന്നത്

  • @joji00771
    @joji00771 4 ปีที่แล้ว +1

    Chatta oru veeshu vala undakunathu full chayyano oru 6,7 muzham vala nylon or tankis vala step by step ayittu polive kattunathum vala piece joint chyyunathu

    • @NSMEDIA86
      @NSMEDIA86  4 ปีที่แล้ว +1

      ശ്രമിക്കാം ബ്രോ

  • @SathishSathish-dj7ib
    @SathishSathish-dj7ib 2 ปีที่แล้ว +1

    Super

  • @josekgeorge5621
    @josekgeorge5621 4 ปีที่แล้ว +6

    മാഷെ ഈ കാണിച്ചത് ഒരു മഹാ സംഭവം തന്നെ ഇതാരും കാണിച്ചിട്ടില്ല എനിക്കോണും മനസിലായില്ല എന്തായാലും A തൊട്ടു zd വരെ കാണിച്ചു ഇങ്ങനെ venanam പഠിപ്പിക്കാൻ നേരിട്ട് വന്നാൽ കൊള്ളാമായിരുന്നു ഇതെവിടെയ സ്ഥലം

    • @NSMEDIA86
      @NSMEDIA86  4 ปีที่แล้ว

      അതെന്താ ബ്രോ ഒന്നും മനസ്സിലാകാത്തത്.🤔

    • @santhoshkumar649
      @santhoshkumar649 4 หลายเดือนก่อน

      Thangal sthalam parnjilla bro

  • @santhoshchandu3825
    @santhoshchandu3825 4 หลายเดือนก่อน +1

    ചേട്ടാ വീശു വല ഉണ്ടാക്കാൻ പഠിപ്പിക്കാമോ

  • @fshs1949
    @fshs1949 10 หลายเดือนก่อน +1

    ❤❤❤❤❤

  • @dileepkumaredthomas4201
    @dileepkumaredthomas4201 4 ปีที่แล้ว +2

    chetta ee nilon nool upayogiche namuke chunda ketti upayogikkan pattumo ?

    • @NSMEDIA86
      @NSMEDIA86  4 ปีที่แล้ว

      അങ്ങനെ ചെയ്ത് ഞാൻ കണ്ടിട്ടില്ല..

  • @AVANISWORLD
    @AVANISWORLD 4 ปีที่แล้ว +1

    Adipoli ethuvare ethrayum use full vedio kandittilla super
    Kuttaaiittoo brother Like 61

    • @NSMEDIA86
      @NSMEDIA86  4 ปีที่แล้ว

      Thankyou 🥰👍

  • @Faisal786kunnampalli
    @Faisal786kunnampalli 3 ปีที่แล้ว +1

    Good job

  • @prinualbertmartin2310
    @prinualbertmartin2310 2 ปีที่แล้ว +1

    Gud job👏👏

    • @NSMEDIA86
      @NSMEDIA86  2 ปีที่แล้ว

      Thankyou 🥰👍

  • @showngeorge9835
    @showngeorge9835 4 ปีที่แล้ว +1

    Chetta aadhyathe kanni kettumbol 2 round kettanam ennalle paranje appo aaa kannikk 2 kanniyude size àaayi pokathille

    • @NSMEDIA86
      @NSMEDIA86  4 ปีที่แล้ว

      ഒരു കണ്ണിക്ക് 4വശങ്ങൾ ഇല്ലെ.അതിൽ ഒരു വശത്തിന്റെ അളവാണ് പടിയുടെ വീതി.

    • @showngeorge9835
      @showngeorge9835 4 ปีที่แล้ว

      @@NSMEDIA86 ok chetta veeshu vala cheyyamo

  • @sasidharannairkc6105
    @sasidharannairkc6105 3 ปีที่แล้ว +1

    Verigood

  • @raveendrankvp6933
    @raveendrankvp6933 2 ปีที่แล้ว +1

    super

    • @anithasivan7775
      @anithasivan7775 2 ปีที่แล้ว

      വല നെയുന്ന നൂൽ ഉപയോഗിച്ചു സഞ്ചി ഉണ്ടാക്കുന്നത് പറഞ്ഞു തരാമോ

  • @ratheeshcr3417
    @ratheeshcr3417 3 หลายเดือนก่อน +1

    പടി വാങ്ങാൻ കിട്ടോ അതോ പടി ഉണ്ടാക്കണോ നൂലും സൂചിയും എല്ലാം വാങ്ങി തടിയില്ലാത്ത കൊണ്ട് ട്രൈ ചെയ്യാൻ പറ്റുന്നില്ല

    • @NSMEDIA86
      @NSMEDIA86  3 หลายเดือนก่อน

      പടി മുളയുടെ ചെറിയ പീസ് വച്ച് ഉണ്ടാക്കിയതാണ്.

  • @vishnuprasad2618
    @vishnuprasad2618 6 หลายเดือนก่อน +1

    20mm വല കെട്ടാൻ എത്ര കണ്ണിയിൽ തുടങ്ങും, മാല് എത്ര കണ്ണിയിൽ ഇടണം ഒന്ന് പറയുമൊ

    • @NSMEDIA86
      @NSMEDIA86  6 หลายเดือนก่อน +1

      വല കെട്ടുന്ന ബേസിക് മെഥേഡ് ആണ് വീഡിയോയിൽ. കൂടുതലായി അറിയില്ല. Sorry.

    • @vishnuprasad2618
      @vishnuprasad2618 6 หลายเดือนก่อน

      ok bro

  • @travelcooknsmedia6923
    @travelcooknsmedia6923 4 ปีที่แล้ว +2

    Supper.........

    • @NSMEDIA86
      @NSMEDIA86  4 ปีที่แล้ว

      Thanks ബ്രോ

  • @kl0673
    @kl0673 3 ปีที่แล้ว +1

    ആശാനേ മെഷ്യൻ വല റൗണ്ട് അടിച്ചു കെട്ടുന്നത് ഒന്ന് പരിചയപ്പെടുത്തി തരാമോ ഇതേപോലെ വിശദമായി പറഞ്ഞു തരാൻ പറ്റുമോ

    • @NSMEDIA86
      @NSMEDIA86  3 ปีที่แล้ว +1

      ചെയ്യാം ബ്രോ

  • @prathapmv2777
    @prathapmv2777 2 ปีที่แล้ว

    Thanks brother 👍

  • @anilkumaranil4046
    @anilkumaranil4046 3 ปีที่แล้ว +1

    അഥവാ പുലിക്കണ്ണി കെട്ടാൻ അറിയുമോ

  • @vanitha665
    @vanitha665 4 ปีที่แล้ว +1

    Super .. new friend here 👍

  • @godwinkjoseph6238
    @godwinkjoseph6238 4 ปีที่แล้ว +1

    Sherikkum manasilakunna reethiyilaane ee vala neithath. Ithupole kanni kuutti veeshuvala neiyunna video idaamo.

    • @NSMEDIA86
      @NSMEDIA86  4 ปีที่แล้ว +1

      താങ്ക്സ് ബ്രോ..
      ശ്രമിക്കാം..👍

    • @godwinkjoseph6238
      @godwinkjoseph6238 4 ปีที่แล้ว +1

      Sremikk

  • @MohdAli-ok7ly
    @MohdAli-ok7ly 3 ปีที่แล้ว +1

    മാഷേ അത്എനിക് അറിയാം

  • @pencilwaniya5317
    @pencilwaniya5317 ปีที่แล้ว

    ചേട്ടന്‍റെ വാട്സ് ആപ്പ് നംബര്‍ കൂടി ഡിസ്ക്രിപ്ഷനില്‍ കൊടുത്തു കൂടായോ?...

  • @JojyJ-uh2pq
    @JojyJ-uh2pq 2 หลายเดือนก่อน +1

    Black background ayerunnekil nannayerunnu ithil nokkettu kannadichu ponnu.

    • @NSMEDIA86
      @NSMEDIA86  2 หลายเดือนก่อน

      🤩

  • @Univers-c5c
    @Univers-c5c 2 ปีที่แล้ว +1

    Thanks

  • @anilkumaranil4046
    @anilkumaranil4046 3 ปีที่แล้ว +1

    മാലു കെട്ടാൻ അറിയുമോ

  • @jayachandrans5339
    @jayachandrans5339 4 ปีที่แล้ว +1

    സഹോദരാ നമസ്കാരം, പൊലികണ്ണി കെട്ടുന്നത്കൂടി പറഞ്ഞ് തരുമോ?

    • @NSMEDIA86
      @NSMEDIA86  4 ปีที่แล้ว

      നമസ്കാരം..ചെയ്യാം

    • @rislalife
      @rislalife 3 ปีที่แล้ว

      Polikanni രണ്ട് കാണികൾക്കു ഇടയിൽ ആണ് കെട്ടുന്നത് വല കെട്ടുന്ന വീഡിയോ ഞാനും ചെയ്തിട്ടുണ്ട് pls സ്‌പോർട്

  • @kumarkulathupuzha7680
    @kumarkulathupuzha7680 3 ปีที่แล้ว +1

    വാട്സ്ആപ്പ് നമ്പർ മെസ്സേജ് അയക്കുമോ

  • @alvinthampan9021
    @alvinthampan9021 4 ปีที่แล้ว +2

    ❤️✌️

  • @MUHAMMED-kp6cf
    @MUHAMMED-kp6cf 4 ปีที่แล้ว +4

    ബ്രോ വീശുന്ന വല കേട്ട് plz aa vdo chy adutha prvisham

    • @NSMEDIA86
      @NSMEDIA86  4 ปีที่แล้ว +4

      ചെയ്യാം ബ്രോ...

    • @prasantprasant9977
      @prasantprasant9977 3 ปีที่แล้ว

      Bala cut chyunnathum ethara kanni venam tazha ethara venam Ballard Pola kanikkanam

  • @kulappulliappan8327
    @kulappulliappan8327 4 ปีที่แล้ว +1

    Alligator gar yandha

    • @NSMEDIA86
      @NSMEDIA86  4 ปีที่แล้ว

      Pls watch
      th-cam.com/video/o5795CTQ8qw/w-d-xo.html

  • @kaleshkarthikeyan9811
    @kaleshkarthikeyan9811 4 ปีที่แล้ว +1

    👌👌👌👌👌

    • @NSMEDIA86
      @NSMEDIA86  4 ปีที่แล้ว

      Thanks ബ്രോ🥰🥰

  • @gopakumarmpl7181
    @gopakumarmpl7181 4 ปีที่แล้ว +2

    വിഡിയോ ഇഷ്ടമായി നിങ്ങൾ തറയിൽ വിരിച്ച ഷീറ്റ് ബ്ലാക്ക് കളറായിരുനെങ്കിൽ ഒന്നു ക്കൂടി വ്യക്ത്തമായി നെയ്ത്ത് മനസിലാകുമായിരുന്നു

    • @NSMEDIA86
      @NSMEDIA86  4 ปีที่แล้ว

      ശെരിയാണ്..👍👍 താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു

  • @navaskp5113
    @navaskp5113 3 ปีที่แล้ว +1

    വലകെട്ടുന്ന സൂചിയും നൂലും എവിടുന്നാ വാങ്ങുന്നത്

    • @NSMEDIA86
      @NSMEDIA86  3 ปีที่แล้ว

      വല കടയിൽ കിട്ടും

  • @harshiths9163
    @harshiths9163 4 ปีที่แล้ว

    Bro haripad evida njan cheruthana kkarana

  • @dadu9999
    @dadu9999 4 ปีที่แล้ว +1

    വലമുഴുവൻ കാണിക്കാൻ പറ്റുമോ

    • @NSMEDIA86
      @NSMEDIA86  4 ปีที่แล้ว

      നോക്കാം .😊

  • @anilkumaranil4046
    @anilkumaranil4046 3 ปีที่แล้ว +1

    മാഷേ അത് തെറ്റാടി കെട്ടുക എന്നാണ് പറയുക

  • @attingalkarankl1669
    @attingalkarankl1669 3 ปีที่แล้ว +1

    വീശുവല കെട്ടാൻ അറിയാമോ

    • @NSMEDIA86
      @NSMEDIA86  3 ปีที่แล้ว

      ഇല്ല ബ്രോ..

  • @eldhose-pallathi
    @eldhose-pallathi 4 ปีที่แล้ว +1

    ☺️👌🏻...അങ്ങോട്ടും വരണേ

  • @shanavasappu8806
    @shanavasappu8806 3 ปีที่แล้ว +1

    സഹോദര പടിയിൽ ഇങ്ങനെ അല്ല കൈ പിടിക്കുന്നത് കേട്ടോ... പടിയുടെ അടിയിലൂടെ മുകളിലോട്ട് പിടിക്ക് ഇടതു കൈ... ഇങ്ങനെ കെട്ടിയാൽ ഒരു കൊല്ലം കൊണ്ട് ഒരു മേവല കെട്ടി തീരില്ല 🤣🤣🤣🤣🤣🤣🤣🤣

    • @vijeeshpb9587
      @vijeeshpb9587 3 ปีที่แล้ว

      Agane ankil chettan video chyian melayirunno engene oke parayan eplupam anu athu chyithu kanikananam

    • @shanavasappu8806
      @shanavasappu8806 3 ปีที่แล้ว

      @@vijeeshpb9587 പഠിപ്പിക്കുമ്പോൾ നന്നായി പഠിപ്പിക്കേണ്ടേ ബ്രോ.. അയാൾക് അറിയുന്ന പോലെ ആണോ പഠിപ്പിക്കേണ്ടത്...

  • @jayeshshankaran6690
    @jayeshshankaran6690 4 ปีที่แล้ว +2

    Kalu kattanathu kanikumo bro pone number plse

    • @NSMEDIA86
      @NSMEDIA86  4 ปีที่แล้ว

      ബ്രോ സത്യം പറഞ്ഞാൽ ഒരു ഫുൾ വലകെട്ടാൻ എനിക്ക് അറിയില്ല.അതിനെക്കുറിച്ച് പഠിച്ചുകൊണ്ട് ഇരിക്കുവ 😄

  • @rashivlog1421
    @rashivlog1421 2 หลายเดือนก่อน +1

    ഫോൺ നമ്പർ ഒന്ന് വേണം

  • @pk......devils..475
    @pk......devils..475 3 ปีที่แล้ว +1

    Chettoi number idanyi... Oru vala venm

    • @NSMEDIA86
      @NSMEDIA86  3 ปีที่แล้ว

      വല കച്ചവടം ഇല്ല ബ്രോ

  • @jeninmanu9699
    @jeninmanu9699 3 ปีที่แล้ว +1

    Very bad

  • @ashrafashraf2888
    @ashrafashraf2888 10 หลายเดือนก่อน

    Ningal phone number natural

  • @arunghoshkp7389
    @arunghoshkp7389 4 ปีที่แล้ว +1

    സൂപ്പർ

    • @NSMEDIA86
      @NSMEDIA86  4 ปีที่แล้ว

      Thankyou arunghosh 👍

  • @brijithkottakkal8883
    @brijithkottakkal8883 4 ปีที่แล้ว +1

    Super

  • @latheshkp2863
    @latheshkp2863 4 ปีที่แล้ว +1

    സൂപ്പർ

    • @NSMEDIA86
      @NSMEDIA86  4 ปีที่แล้ว

      Thankyou 🥰

  • @mrbinoy1125
    @mrbinoy1125 4 ปีที่แล้ว +1

    Supper

    • @NSMEDIA86
      @NSMEDIA86  4 ปีที่แล้ว

      Thankyou..🥰🥰🥰