Hi chechi first time without oven ethpole try cheythu.. Ellarkkum ishtappettu pinne cake valare soft aayitu correct aayitu bake aayi vannu.. Thnk u chechi😍😍Merry Christmas to you and your family 🎄🎄🎄🎅🎅
ഇണ്ടാക്കി നോക്കീം തീർച്ചയായും... വേറെ ഒരു കേക്ക് കാണിച്ചല്ലേ.... അത് ഉണ്ടാക്കും.... എത്ര സിമ്പിൾ ആണ്... കേക്ക് ഉണ്ടാക്കി കാണിക്കുന്നത്.... എല്ലാം ഒറ്റ പത്രത്തിൽ തന്നെ.... അവസാനം ബാക്കിങ് മറ്റൊരു പാത്രത്തിൽ.... ആർക്കും പറ്റില്ല ഇങ്ങനെ ഒരു കേക്ക് ഉണ്ടാക്കി കാണിക്കുന്നതിൽ........ I love miye kutty .... Cake undakkiyittu nale റിപ്ലൈ പറയുമ്മ. രണ്ടു കേക്ക് ഉണ്ടാക്കും..... അത്ര സിമ്പിൾ... ❤❤❤❤🙏
മിയ ഞാനും ചേച്ചിയും ഇന്നലെ Plum Cake ഉണ്ടാക്കി. അവിടെ എലാവർക്കും നല്ല ഇഷ്ടമായി . ഇന്നു കാണിച്ച cake Sunday ഉണ്ടാക്കി നോക്കും കുറച്ചു കൂടെ നന്നായി ഉണ്ടാക്കാൻ നോക്കും .എന്നിട്ട് Rply തരാം ട്ടോ മിയ. thanks mia👌👌💯💯🥰🥰
Nthayalum try cheyyum!! Last year cake Njn try cheythirunnu, got amazing feedback from everyone. THANKYOU cheechi!!! Merry Christmas to you and your family🥰❤️
Mia, this recipe is a keeper. Easy and perfect plum cake with very little effort. I dreaded making plum cake because of the time and effort. Thank you 😊
stove topil കേക്ക് ഉണ്ടാക്കിയപ്പോൾ അതിന്റെ അടി ഭാഗം ശരിയായി പക്ഷേ അതിന്റെ മുകൾ ഭാഗം ശരിക്ക് Heat കിട്ടാത്തതു പോലെ കെക്കിന്റെ texture കിട്ടിയില്ല . nonstick panil ആണ് ബേക്ക് ചെയ്തത് പത്ത് മിനിറ്റ് pre-heat ചെയ്തിരുന്നു. ടേസ്റ്റ് ഉണ്ടായിരുന്നു.
സന്തോഷം നിറഞ്ഞ ഒരു ക്രിസ്മസ് ആശംസിക്കുന്നു മിയക്കും കുടുംബത്തിനും ❤ദൈവം അനുഗ്രഹിക്കട്ടെ 🙏
മിയ മോളുടെ റെസിപ്പി ചിലത് എല്ല്ലാം ഉണ്ടാക്കി നോക്കി മക്കൾക്ക് ഇഷ്ടമായി കേക്ക് അടിപൊളി ആണ്
കാണുമ്പോൾ നല്ല സോഫ്റ്റ് ആൻഡ് ടേസ്റ്റി.....ഉണ്ടാക്കി നോക്കട്ടെ....
Chechi kaznja xmas undakiya cake ayirun njan ee xmas undakiya orupad orupad tym undaki ee xmas nn purath gusts oke undaki koduth.... 👍👍👍
മിയ താങ്സ് ഞാനും പ്ലം കേക്ക് എങ്ങനെ ഉണ്ടാക്കുന്നത് എന്ന് അറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു ഇനി ഒന്ന് ട്രൈ ചെയ്തു നോക്കണം 👍
Mia ,super cake.kalakki kettoo
Easy recipe anu undakkan thanne oru confidence thonnum .
Mia,electric oven cleaning ep patti oru video idamo
❤മിയ ഉണ്ടാക്കിയ രണ്ടു കേക്കും വളരെ സിമ്പിൾ ആയി ഉണ്ടാക്കാൻ സാധിക്കും. Good ❤
Super ayittund chechi👌😍👍🏻
Hi chechi first time without oven ethpole try cheythu.. Ellarkkum ishtappettu pinne cake valare soft aayitu correct aayitu bake aayi vannu.. Thnk u chechi😍😍Merry Christmas to you and your family 🎄🎄🎄🎅🎅
Miya Happy Christmas cacke supper Adipoly.
Thank you. Merry Christmas.
ചേച്ചി ഞങ്ങൾ ഉണ്ടാക്കി
സൂപ്പർ ആയിണ്ട്
It's too cold now, slight flurries too, windy also, take care of your health, it's flu season too
കേക്ക് അടിപൊളി.. 👌👌. കാണാനും സൂപ്പർ 👍👍.... Happy Christmas 🌹🌹
Oranginu pakaram lemon peel cherkkan patto
Hi mia enthu nalla cake kazhinja year lil ithu undakkiyatha super
Orupaadu santhosham
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ടുണ്ട്
ORUPAADU SANTHOSHAM
ഇണ്ടാക്കി നോക്കീം തീർച്ചയായും... വേറെ ഒരു കേക്ക് കാണിച്ചല്ലേ.... അത് ഉണ്ടാക്കും.... എത്ര സിമ്പിൾ ആണ്... കേക്ക് ഉണ്ടാക്കി കാണിക്കുന്നത്.... എല്ലാം ഒറ്റ പത്രത്തിൽ തന്നെ.... അവസാനം ബാക്കിങ് മറ്റൊരു പാത്രത്തിൽ.... ആർക്കും പറ്റില്ല ഇങ്ങനെ ഒരു കേക്ക് ഉണ്ടാക്കി കാണിക്കുന്നതിൽ........ I love miye kutty .... Cake undakkiyittu nale റിപ്ലൈ പറയുമ്മ. രണ്ടു കേക്ക് ഉണ്ടാക്കും..... അത്ര സിമ്പിൾ... ❤❤❤❤🙏
Super Thank you ചേച്ചി ..
ഞങ്ങൾ ഉണ്ടാക്കും ഇന്ന് .😍😍❤️💚👍
Hai Miyaaaa,❤️💐
Ee prakruthybhangi kaatty enthininganey kothippikkunnu.,
😀😊🤪
Cake ntey pooram podipooram.👍🏻🥰👌🏻
Orupaadishtathodey Christmas Aasamsakal
Ellaavarkum.❤️
Adipoly ckekku 👍mia♥️
Looks so beautiful and nice and easy
മിയ ഞാനും ചേച്ചിയും ഇന്നലെ Plum Cake ഉണ്ടാക്കി. അവിടെ എലാവർക്കും നല്ല ഇഷ്ടമായി . ഇന്നു കാണിച്ച cake Sunday ഉണ്ടാക്കി നോക്കും കുറച്ചു കൂടെ നന്നായി ഉണ്ടാക്കാൻ നോക്കും .എന്നിട്ട് Rply തരാം ട്ടോ മിയ. thanks mia👌👌💯💯🥰🥰
Thank you 🙏
Cake undakupol entha fruit ellam thazhe aayi pokunathu ? Mistake enthannu parayamo?
Ethra tharam cakukalanu mia undaknnathu😍😍😍😍😍
First time plum cake undaki with this recipe. Adipoli ayt endakan pati. Thank you chechi for this recipe.
Welcome 😊.... merry xmass
Nthayalum try cheyyum!! Last year cake Njn try cheythirunnu, got amazing feedback from everyone. THANKYOU cheechi!!! Merry Christmas to you and your family🥰❤️
ĺ
Happy Christmas mia chechi
Spr cake try cheyam
Adipoliyayutund chechee .....nalethanne undakkunnund😍
Orengentea tholi unagiyathano chearkendathu
Simple Cake Recepie 👌 Thanks Dear MIA 🙏 Urappayum Njanithu Try Chithu Nokkum Ennittu Feedback Ayakkam Dear Friend MIYA 👍🏽MERRY CHRISTMAS & HAPPY NEW YEAR 🌹🌹🌹🌹🌲🌲🌲🌲🌲🌲🌲❤️❤️❤️❤️❤️❤️❤️🌲🌲🌲🌲🌲🌲🌹🌹🌹🌹
Njan undaki super arunnu
സൂപ്പർ ആണ് മോളെ കേക്ക്
Ee cheenachatti pinne sadharanna cook cheyyaan pattumo. Athe ee oraavashyathinnu maathre use cheyoo ?
Hai ചേച്ചി... Happy ക്രിസ്ത്മുസ്... കേക്ക് അടിപൊളി 👍👍
Miya dry fruits pakaram fruits use chayyamo
Nyan undaki, super
Nalla..colourfull.try cheyyum.nale
Hi Mia easy cake ആണല്ലോ👍🏾
Can bake in cooker without gasket. Happy Christmas
Yes you can!
Mia, this recipe is a keeper. Easy and perfect plum cake with very little effort. I dreaded making plum cake because of the time and effort. Thank you 😊
.
Good
Wish you Merry Xmas
I tried yesterday and it come out well🥰😋tnk u chehci for such an easy recipe🤩👌👍
Hi Happy Christmas Mia cake super
ട്യൂട്ടി ഫ്രൂട്ടി ഉണ്ടാക്കുന്നത് കാണിക്കാമോ
Mia chechii, njn plum cake try chithu spr aayirunnu😍👍nalla taistund😋..
Chechi supperr ethu theerchayayum try cheyyum❤️👍😘
Cakenu maduram kanumo separate sugar vende
Happy Christmas Mia & family
Happy Christmas 🌟🌟🌲⭐⭐
Happy Christmas 🙏🌹⛄
Location super 👌
Mia chechy idly paathrathil ring irakki vachu cake undakan patuo
Recipe please
Orange tholi cherkkanam.enn nirbandam.undo pls replay
മിയക്കും കുടുംബത്തിനും എൻ്റെ ക്രിസ്തുമസ് ആശംസകൾ. കേക്ക് ഇഷ്ടമായിട്ടോ
Adipoli cake ethaylum try cheyata 👌
Happy Christmas 🎄 💓 💖
Good recipe...I made 3 small cake...tasty...💕
Chechi dress Super
Innathe cake recepie yummy 👏👏🌹🌹
Coconut oil use cheyavoo.. Pls rply
സൂപ്പർ ആയിട്ട് അടിപൊളി കേൾക്കാൻ നല്ല സോഫ്റ്റായ കേക്ക് സൂപ്പറായി നന്നായിട്ടുണ്ട്
താങ്ക് യൂ Sis💐 ക്രിസ്മസ് ആശംസകൾ✨✨✨
Hi
ഓറഞ്ച് തൊലി പൊടിച്ചു ചേർക്കാൻ പറ്റുമോ
Beautiful cake
Very good Thinnaan thonnunnu
Colour super
Your recipes are awesome!
Poochakutty edyk kanarilla. Evideya pone? 😃😃 mia veettil epolum aspin ondagarille....
Happy Christmas Miya and Family ❤️
Adipoli anallo 👍❤️
Super super 🎄👌🌷👌🎄
Happy X mas 🌸🌸🌸🌹🌹
Happy xmas to you&your family
Baking powder ella chechi.. Baking soda mathram cherthal sariyakumo??? Ethratholam cherkanm
1 tsp cheerkku..alakil vangikkunne..enikku cirrect ariyilla
ഹായ് മിയ ചേച്ചി കേക്ക് സൂപ്പർ ഹാപ്പി ക്രിസ്മസ്❤️❤️❤️❤️😍😍😍
Super.Thanks miya
Super 🌹❤️
Ente muthanu..Mia dear.... Definitely I will make it ❣️❣️❣️
🥰🥰
മിയകുട്ടിടെ കൈയിന്നു ഒരു cake kittiyal🥰🎂🥰
stove topil കേക്ക് ഉണ്ടാക്കിയപ്പോൾ അതിന്റെ അടി ഭാഗം ശരിയായി പക്ഷേ അതിന്റെ മുകൾ ഭാഗം ശരിക്ക് Heat കിട്ടാത്തതു പോലെ കെക്കിന്റെ texture കിട്ടിയില്ല . nonstick panil ആണ് ബേക്ക് ചെയ്തത് പത്ത് മിനിറ്റ്
pre-heat ചെയ്തിരുന്നു. ടേസ്റ്റ് ഉണ്ടായിരുന്നു.
Super cake 🎂 🥰🥰👍👍
ചൂടു paniyilano മാവ് മിക്സ് ചെയ്യുന്നത്
no
Good post
Kuppivala👍🏻
Again'first view ❤️❤️❤️
YOUR PLUMP CAKE IS SUUUUUPER !!
സൂപ്പർ 👍👍👍👍
കേക്ക് സൂപ്പർ കാണാൻ നല്ല ഫങ്ങി ഉണ്ട് 💕💕💕💕💕
🙄😳
പഞ്ചസാര കാരമാലിസ് ചെയ്യുന്നതിന് പകരം സർക്കര ചേർത്താൽ മതിയോ
Hi Mia super cake 👍🥰
Eniku vayya nigalundakkunna recipy kanan njanagottu varam ennal elllam kittallo ellam poliya onnum parayanilla
Thanks chechi
Happy x mas mia🥰🥰
Hello chechi ' nice location
Superb👌👌👍❤❤😋😋
Mia family happy Christmas