الحمد لله ما شاء الله നിർത്തരുത് തുടരണംചരിത്രം കേൾക്കാൻ ഒരുപാട് ആഗ്രഹമുണ്ട്റബ്ബ്ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഉസ്താദ് ഇപ്പോൾ നാട്ടിൽ ആണല്ലേ പട്ടാമ്പി ട്രാവൽസിൽ ആണോ
വിമർശനങ്ങൾ വായിച്ചാൽ മതി കാര്യമാക്കണ്ട. അറിയാത്തവർക്കും , അറിയുന്നവ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണല്ലോ പറയുന്നതും വിശദീകരിക്കുന്നതും. ചിലരുടെ വിചാരം അവർ മനസിലാക്കി വെച്ചതല്ലാതെ അതിനപ്പുറം ഒന്നുമില്ല എന്നാണ്. ആദ്യം വിമർശിക്കുന്നവർ കൂടുതൽ ചരിത്രം പഠിക്കാൻ തുടങ്ങുന്നതോടെ മനസിലാക്കിക്കോളും. ഒന്നും സാരമില്ല.
മദ്ഹബുകൾ തമ്മിൽ ഫൈറ്റോ ഇമാം ഷാഫി തങ്ങൾ അബൂഹനീഫ തങ്ങളെ സിയാറത്തിനു ചെന്നപ്പോൾ അവരെ ബഹുമാനിച്ചുകൊണ്ട് സുബഹി നിസ്കാരത്തിൽ ഖുനൂത്ത് ഓതി ഇല്ല. ഇതിനെക്കുറിച്ചാണ് നിങ്ങൾ ഫൈറ്റ് എന്ന് പറഞ്ഞത്. മദ്ഹബുകൾ എങ്ങനെ ഉണ്ടായി എന്തുകൊണ്ടാണ് മദ്ഹബുകൾ തമ്മിൽ ചെറുതാണെങ്കിലും വ്യത്യാസങ്ങൾ ഉണ്ടായത് എന്ന് നിങ്ങൾ മനസ്സിലാക്കൽ അത്യാവശ്യമാണ് മദ്ദാബുകളെ കുറിച്ച് അറിയില്ലെങ്കിൽ നിങ്ങള് അതിനെ കുറിച്ച് പറയരുത്.പണ്ഡിതരോട് ചോദിച്ച് പഠിക്കുക
ഫൈസു ഏത് കാര്യത്തിലും രണ്ട് അഭിപ്രായങ്ങൾ ഉണ്ടാവും വിമർശനങ്ങളും ഉണ്ടാവും താങ്കൾക്ക് ബോധ്യമായ കാര്യങ്ങൾ ഞങ്ങൾക്ക് വിവരിച്ചു തരിക റബ്ബ് ഖൈറിലാക്കട്ടെ
നല്ല കാര്യം മാഷാ അല്ലാഹ് നല്ല കാര്യങ്ങൾ ഒരിക്കലും മാറ്റി വെക്കരുത്...
ചരിത്രം വീണ്ടും വീണ്ടും
കേൾക്കാൻ ആഗ്രഹം ഉണ്ട് പ്രതീക്ഷിക്കുന്നു
ചരിത്രം അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ട്. പ്രതീക്ഷിക്കുന്നു
Videos iniyum pratheekshikkunnu❤️❤️❤️ اللهم صل على نور و أهله 🤍🤍🤍
Mashaallah👍ഇതിനൊരുവിശദീകരണംവരുംഎന്ന്. വിചാരിച്ചതാണ്. മനസ്സിലാക്കാൻനല്ലതാണ് 👍👍
Thudaranam, Allahu thaufeeq cheyyatte, ameen
بارك الله فيكم وجزاكم الله خير
ما شاء الله الحمد لله
Nallakaryam monea الله. Barkath cheyatey thudarnum video pradeekshikunnu duayil ulpeduthaney ان شاء الله
صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ💚
الحمد لله ما شاء الله
നിർത്തരുത് തുടരണംചരിത്രം കേൾക്കാൻ ഒരുപാട് ആഗ്രഹമുണ്ട്റബ്ബ്ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ഉസ്താദ് ഇപ്പോൾ നാട്ടിൽ ആണല്ലേ പട്ടാമ്പി ട്രാവൽസിൽ ആണോ
നാട്ടിൽ ചില സംഘടനകൾ തലയ്ക്കു,, പിടിച്ചവർക് പല സത്യങ്ങളും ഉൾകൊള്ളാൻ ബുദ്ധിമുട്ടാകും.. സാരമില്ല തുടർന്ന് പോകട്ടെ..
എല്ലാം തുടങ്ങിയത് ഹിജ്റ 400 വർഷങ്ങൾക്ക് ശേഷം
💚💚💚💚💚
മാഷാ അളളാ ചരിത്രം അറിയാൻ താൽപര്യം ഉണ്ട്
Good 👍
Barakallah
വിമർശനങ്ങൾ വായിച്ചാൽ മതി കാര്യമാക്കണ്ട. അറിയാത്തവർക്കും , അറിയുന്നവ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണല്ലോ പറയുന്നതും വിശദീകരിക്കുന്നതും.
ചിലരുടെ വിചാരം അവർ മനസിലാക്കി വെച്ചതല്ലാതെ അതിനപ്പുറം ഒന്നുമില്ല എന്നാണ്. ആദ്യം വിമർശിക്കുന്നവർ കൂടുതൽ ചരിത്രം പഠിക്കാൻ തുടങ്ങുന്നതോടെ മനസിലാക്കിക്കോളും. ഒന്നും സാരമില്ല.
അൽഹംദുലില്ലാഹ്
Nabiyide house veed adu eppol evide aru polichu oru veedio cheyyamo
ഇബ്നു ബാത്തൂത മക്കയെ കുറിച്ചുള്ള തന്റെ വിവരണത്തിൽ ഇതിനെ പറ്റി പ്രതിപാതിക്കുന്നുണ്ട്
❤❤❤
Va ghalaikum ssalaam
❤
👍🤲
🤲
اختلاف الائمه رحمه للامه
اختلاف الأ ئمة خيرللأمة ?.........എന്നല്ലേ
أعرض عن الجاهلين
മദ്ഹബുകൾ തമ്മിൽ ഫൈറ്റോ
ഇമാം ഷാഫി തങ്ങൾ അബൂഹനീഫ തങ്ങളെ സിയാറത്തിനു ചെന്നപ്പോൾ അവരെ ബഹുമാനിച്ചുകൊണ്ട് സുബഹി നിസ്കാരത്തിൽ ഖുനൂത്ത് ഓതി ഇല്ല. ഇതിനെക്കുറിച്ചാണ് നിങ്ങൾ ഫൈറ്റ് എന്ന് പറഞ്ഞത്. മദ്ഹബുകൾ എങ്ങനെ ഉണ്ടായി എന്തുകൊണ്ടാണ് മദ്ഹബുകൾ തമ്മിൽ ചെറുതാണെങ്കിലും വ്യത്യാസങ്ങൾ ഉണ്ടായത് എന്ന് നിങ്ങൾ മനസ്സിലാക്കൽ അത്യാവശ്യമാണ്
മദ്ദാബുകളെ കുറിച്ച് അറിയില്ലെങ്കിൽ നിങ്ങള് അതിനെ കുറിച്ച് പറയരുത്.പണ്ഡിതരോട് ചോദിച്ച് പഠിക്കുക
താങ്കൾ ഏതു മദ്ഹബ് ആണ്
Shafi
Ek സമസ്ഥ
അൽഹംദുലില്ലാഹ്