പിഎഫ്ഐയെ കേരളം പേടിക്കണോ? | PFI | Harthal | Super Prime Time | Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2022
  • സംസ്ഥാനത്തിന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകർ അഴിച്ചുവിട്ട അക്രമത്തിന് ആരുത്തരം പറയും? തല്ലിത്തകർത്ത പൊതു ഗതാഗത വാഹനങ്ങൾക്ക്, എറിഞ്ഞുപൊളിച്ച കടകൾക്ക്, പരിക്കേൽപ്പിച്ച പോലീസുകാർക്ക്, സർക്കാർ ജീവനക്കാർക്ക് ഒക്കെ ആര് സമാധാനം പറയും? അഴിഞ്ഞാടാൻ ഒരാൾക്കൂട്ടം ഇറങ്ങിപ്പുറപ്പെട്ടാൽ പോലീസും സർക്കാരും എന്ത് ചെയ്യണം?
    #PopularFront #PFI #Harthal #KeralaHarthal #HarthalAttacks #SPT #Debate #SuperPrimeTime #MathuSaji #MathrubhumiNews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 795

  • @mvm1452
    @mvm1452 ปีที่แล้ว +219

    ഒരു മുസ്ലിമും ഈ തീവ്രവാദികളെ തള്ളി പറയുന്നില്ല എന്നത് ഭയം ഉണ്ടാക്കുന്നു.

    • @vijupt8486
      @vijupt8486 ปีที่แล้ว

      വളരെ സത്യം എല്ലാ മുസ്ലിങ്ങളും പോപ്പുലർ ഫ്രന്റ്റിന്റെ ഭീകരവാദത്തെ അനുകൂലിക്കുന്നവർ തന്നെ. ഒര് മുസ്‌ലിം മറ്റൊരു മുസ്ലിമിനെ അതിർക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ലല്ലോ, അത് തന്നെയാണ് നാം ഭയക്കേണ്ടത്.

    • @michumanu4593
      @michumanu4593 ปีที่แล้ว

      മുസ്ലിമിൻ്റെ കണ്ണിൽ വലിയ തീവ്രവാദികൾ സംഘപരിവാറണ്

    • @mahin4917
      @mahin4917 ปีที่แล้ว +14

      പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ ചെയ്തുക്കൂട്ടുന്നതിന് ഇസ്ലാം മതത്തെ സന്ഘികൾ തെറി പറയുന്നു..... മതത്തെ പറയുമ്പോൾ മതവിശ്വാസികൾ ഇതുപോലുള്ള കാര്യങ്ങളിൽ മൗനം പാലിക്കും
      Ban sdpi and Rss ❤️

    • @vvvvv880
      @vvvvv880 ปีที่แล้ว +55

      @@mahin4917 balancing ഓളി ആണ് അല്ലേ

    • @mambrarenjith25
      @mambrarenjith25 ปีที่แล้ว +46

      SDPI യും മതവും ഒന്ന് തന്നെയാണ്

  • @manoj2323
    @manoj2323 ปีที่แล้ว +109

    പൃഥ്വിരാജിനോട് ഒരു അപേക്ഷ അടുത്ത പുതിയ പടത്തിൽ ഈയൊരു ഡയലോഗ് ചേർക്കുക
    തീവ്രവാദികളെ രക്ഷിക്കാനായി ഹർത്താലിന് ആഹ്വാനം ചെയ്തുഅവരെ സംരക്ഷിക്കാൻ നോക്കിയ നാടാണ് സാറേ ഇത് .

    • @vvvvv880
      @vvvvv880 ปีที่แล้ว +10

      അടിപൊളി set

    • @a.g.kshenoy6453
      @a.g.kshenoy6453 ปีที่แล้ว +4

      Areeee waaah 🙏👍

    • @ss-je4cc
      @ss-je4cc ปีที่แล้ว +4

      Pritvirajinte padattil ithuude add cheyyanam....." Gomaathaaavine samrakshikkanaayi gomuutravum chaanakavum kozhachadich kili poyavarude kuude naadaan saaare ith"

    • @shahilmp8767
      @shahilmp8767 ปีที่แล้ว

      @@ss-je4cc settt🎉🎉🎉

    • @subramanniannk9610
      @subramanniannk9610 ปีที่แล้ว +3

      Mr. Manoj
      തീവൃവാദികളേയും, കൊലപാതകികളേയും രക്ഷിക്കാൻ ഹർത്താൽ ആഹ്വാനം ചെയ്ത് വിജയിച്ച നാണെന്റെ നാട് എന്ന് തിരുത്തിയാൽ എങ്ങനെ

  • @subeeshparad
    @subeeshparad ปีที่แล้ว +120

    ജനങ്ങളുടെ ഭയം ഇല്ലാത്തതാക്കണ്ടത് ഭരിക്കുന്ന പാർട്ടിയാണ് സജീഷേ... അതിൽ ഇന്ന് ഗവണ്മെന്റ് പരാജയപെട്ടു, ഗവണ്മെന്റ് ഉണർന്നു പ്രവർത്തിച്ചില്ല അത് ഒരു യാഥാർഥ്യമാണ്

    • @ebrahimdhd1598
      @ebrahimdhd1598 ปีที่แล้ว +1

      M

    • @rejanishnair5251
      @rejanishnair5251 ปีที่แล้ว +6

      അതു ശബരിമല വിഷയത്തിൽ സർക്കാർ നന്നായിട്ടു കാണിച്ചു തന്നില്ലേ.

    • @ram9467
      @ram9467 ปีที่แล้ว

      പിണറായി രാജി വക്കുക

    • @prasadvarghese3023
      @prasadvarghese3023 ปีที่แล้ว

      ഇന്ത്യയിൽ ഒരിടത്തും ഇല്ലാത്ത ഹർത്താൽ ആക്രമണം ഇവിടെ ഉണ്ടായപ്പോൾ എവിടെ ആയിരുന്നു C. P. M

    • @vijeeshkp5965
      @vijeeshkp5965 ปีที่แล้ว

      @@rejanishnair5251 അത് നന്മുക്ക് കാണണം . സ്കൂൾ 8.00 മുതൽ ആക്കുന്നതിനെ Muslim ലീഗ് എതിർത്തിട്ടുണ്ട് .But Cpim നിലപാട് എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്നു.

  • @smart123735
    @smart123735 ปีที่แล้ว +93

    മര്യാദയ്ക്ക് ജീവിച്ചില്ലേൽ കേന്ദ്രത്തിനറിയാം പണി അറിയാം 😂😂😂 👏👏👏

    • @gyd3151
      @gyd3151 ปีที่แล้ว +2

      ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ബ്രിട്ടീഷ് പട്ടാളത്തോട് സ്വാതന്ത്ര്യ സമര കാലത്ത് നേർക്കുനേർ യുദ്ധം ചെയ്ത ഒരൊറ്റ സമുദായമേ ഇന്ത്യയിൽ ഉണ്ടായിട്ടുള്ളൂ... ശാഖയിലെ കുറുവടി വിദ്യാഭ്യാസം കൊണ്ട് അതിനെ മനസ്സിലാക്കാൻ പറ്റില്ല...

    • @nightowl1435
      @nightowl1435 ปีที่แล้ว +2

      @@gyd3151 and divide india create Pakistan your own community (not all some of them)

    • @gyd3151
      @gyd3151 ปีที่แล้ว +2

      @@nightowl1435 അത് ഇന്ത്യ വിഭജനം എന്ന ചരിത്ര പുസ്തകം വായിച്ചാൽ മനസ്സിലാവും..

    • @AnilKumar-et5ru
      @AnilKumar-et5ru ปีที่แล้ว +2

      @@gyd3151 tholichu
      Ennittu
      Vetti
      Murichu
      Thannille
      Angottupoda
      Patti

    • @smart123735
      @smart123735 ปีที่แล้ว +7

      @@gyd3151 ഏതു ചമുദായം ആണ് കോയ അത്? തുർക്കിയിലെ ഖലീഫയെ പുറത്താക്കിയതിന് എതിരെ നടത്തിയ യുദ്ധം അല്ലായിരുന്നോ അത് 😂😂😂

  • @ramakrishnan3332
    @ramakrishnan3332 ปีที่แล้ว +149

    പേപ്പട്ടികളുടെ അഴിഞ്ഞാട്ടം എന്ന ഹെഡ്ഡിംഗ് ഏറ്റവും നല്ലത് കാരണം പേപ്പട്ടി ഫെഡറേഷൻ ഓഫ് ഇന്ത്യ

    • @mujeebc7234
      @mujeebc7234 ปีที่แล้ว +9

      കുറച്ചു പട്ടികൾ ശബരിമലയുടെ പേരും പറഞ്ഞു ഹർത്താൽ നടത്തി

    • @krishnakumarvazhayil2311
      @krishnakumarvazhayil2311 ปีที่แล้ว +28

      @@mujeebc7234 അതാരാ അന്റെ വാപ്പാന്റെ വാപ്പാന്റെ വാപ്പയുടെ ആൾക്കാരാടാ.മനസ്സിലാക്ക്

    • @mambrarenjith25
      @mambrarenjith25 ปีที่แล้ว +22

      @@mujeebc7234 തീവ്രവാദികളെ അറസ്റ്റ് ചെയ്തതിന് അല്ലല്ലോ..?

    • @vvvvv880
      @vvvvv880 ปีที่แล้ว

      @@krishnakumarvazhayil2311 അവന്റെ ഏത് വാപ്പയാ ഉദ്ദേശിച്ചത് കൂറെ വാപ്പമാർ ഉണ്ട് മുസ്ലിം അല്ലേ

    • @alimathary1304
      @alimathary1304 ปีที่แล้ว

      പേപ്പട്ടി നരേന്ദ്രമോദിയാണ് അമിത് ഷാ കുറുനരിയും. ആർഎസ്എസ് തെമ്മാടി കൂട്ടങ്ങളും.

  • @philipthomas9777
    @philipthomas9777 ปีที่แล้ว +23

    ഈ ഹർത്താലിന് cpm ന്റ് മൗനനുവദമുണ്ടെന്നു കരുതണം. ഇല്ലെങ്കിൽ ഭരിക്കുന്ന കക്ഷികൾ എന്തുകൊണ്ട് മതിയായ മുൻകരുതൽ എടുത്തില്ല 🤔🤔🤔

    • @ARUNRAJ-fe6de
      @ARUNRAJ-fe6de ปีที่แล้ว

      സിപിഎം ഇതുവരെ ആരെയും നുള്ളി നോവിച്ചിട്ടില്ല. അക്രമം അവരുടെ നിഗണ്ടുവിലെ ഇല്ല. സജീഷിനും സിപിഎം നും അഭിവാദ്യങ്ങൾ.
      ഇന്ത്യൻ.

  • @hbgeetham4109
    @hbgeetham4109 ปีที่แล้ว +109

    തെമ്മാടികൾക്ക് വിട്ട് കൊടുക്കില്ല ഈ രാജ്യം

    • @gyd3151
      @gyd3151 ปีที่แล้ว +2

      നരേന്ദ്ര മോദിയെയും അമിത്ഷായെയും അല്ലെ??

    • @ajkaajka1902
      @ajkaajka1902 ปีที่แล้ว +3

      എന്നു ഭൂലോക തെമ്മാടി

    • @amalshaji1965
      @amalshaji1965 ปีที่แล้ว

      @@gyd3151 avar jana pinthunayoda election win chaita adikarattil vanna. Allatha manathu ninnu potti vannatonnumalla sudu

    • @vishnubalakrishnan4523
      @vishnubalakrishnan4523 ปีที่แล้ว +6

      @@gyd3151 eee pfi ne support cheyunna mattoru theevravathi

    • @shahilmp8767
      @shahilmp8767 ปีที่แล้ว

      Ninte thandhakku kodukkanda😂

  • @xb-2097
    @xb-2097 ปีที่แล้ว +15

    "സജീഷിനെ പോലെ ഞങ്ങൾ വിശ്വസിക്കുന്ന നേതാക്കൾ" എന്ന് നവാസ് സാഹിബ് പറയുമ്പോൾ അതിൻ്റെ പൊരുൾ എല്ലാവർക്കും മനസ്സിലായല്ലോ?!!! സിപിഎം x എസ്ഡിപിഐ x PFI

  • @prasannakumar3385
    @prasannakumar3385 ปีที่แล้ว +52

    കേരളം മറൊരു കാശ്മീർ ആകുന്നത് വരെ മോദി കാത്ത് നിൽക്കില്ല എന്ന് കേരളത്തിന് മനസ്സിലായിക്കാണുമെന്ന് വിചാരിക്കുന്നു

    • @labeebashameer7485
      @labeebashameer7485 ปีที่แล้ว

      ഹഹഹഹഹ

    • @charlesmartel8228
      @charlesmartel8228 ปีที่แล้ว

      @@labeebashameer7485 കശ്മീരിൽ പണ്ടിങ്ങനെ ചിരിച്ചതാണ് മുസ്ലിം തീവ്രവാദികൾ.ഇന്ന് നന്നായി കരയുനുണ്ട് ഇന്ത്യൻ ആർമിയുടെ മുൻപിൽ.

    • @sainudeenkoya49
      @sainudeenkoya49 ปีที่แล้ว +1

      ശരിയാണ്. കേരളത്തിലെ അധകൃത ഹിന്ദുക്കൾ കാശ്മീരിലെ പണ്ഡിറ്റുകളെപ്പോലെ സവർണ്ണ നിലവാരത്തിലെത്താൻ മോദി കാത്തു നിൽക്കില്ലയെന്നു തോന്നുന്നു.

    • @prasannakumar3385
      @prasannakumar3385 ปีที่แล้ว +2

      @@sainudeenkoya49 സവർണ്ണ,അവർണ്ണ ഐറ്റം പഴയതുപോലെ ഏൽക്കില്ല കോയാ ഹിന്ദുക്കൾ നിങ്ങളുടെ തനിനിറം മനസ്സിലാക്കിയിട്ട് കാലം കുറെ ആയി

    • @sainudeenkoya49
      @sainudeenkoya49 ปีที่แล้ว

      @@prasannakumar3385
      കേരളത്തിലെ മുസ് ലിംകൾ
      കേരളത്തിലെ ആദിമജനത പുലയർ, പറയർ തുടങ്ങിയവരാണ്.
      നായന്മാർ വിദേശ നാടായ നാഗാലാണ്ടിൽ നിന്നും ഈഴവർ ശ്രീലങ്ക (ഈഴം) യിൽ നിന്നും നമ്പൂതിരിമാർ മദ്ധ്യേഷ്യയിൽ നിന്നും വടക്കേ ഇന്ത്യ വഴി കേരളത്തിലേക്കും വന്നു.
      (കേരള ചരിത്രം നൂറ്റാണ്ടുകളിലൂടെ '
      By TD സദാശിവൻ, ഗ്രാമം ബുക്ക്സ്, കൊല്ലം)
      ക്രിസ്ത്യാനികൾ 77 പേരും മുസ്ലിംകൾ 44 പേരുമാണ് ഭാരതത്തിനു പുറത്തു നിന്നും വന്നത്. അധകൃത ജനത
      വിദേശികളായ നായർ നമ്പൂതിരിമാരുടെ ജാതീയ പീഢനങ്ങളിൽ നിന്നും രക്ഷ തേടി മതം മാറി. അവരാണ് ഇന്നു കാണുന്ന മുസ്ലിമും ക്രൈസ്തവരും.(കുമാരനാശാൻ്റെ ' ദുരവസ്ഥ 'നോക്കുക).
      " കേരളത്തിങ്കൽ മുസൽമാന്മാർ
      പശ്ചിമ പാരങ്ങളിൽ നിന്നും വൻ കടലിൽ
      ചീറും തിരകൾ കടന്നോ ഹിമാലയ
      മേറിയോ വന്നവർ ഏറെയില്ല.
      ചെറ്റു ദൂരം വഴി തെറ്റി നിൽക്കേണ്ടൊ -
      രേഴച്ചെറുമൻ പോയി
      തൊപ്പിയിട്ടാൽ
      ചിത്രമവനെത്തി ചാരത്തിരുന്നിടാം
      ചെറ്റും പേടിക്കേണ്ട നമ്പുരാരേ
      ഇത്ര സുലഭവുമാശ്ചര്യവുമായി
      സിദ്ധിക്കും സ്വാതന്ത്രൃ സൗഖ്യമെങ്കിൽ
      ബുദ്ധിയുള്ളോരാ ശ്രേയസ്സുപേക്ഷിച്ചു
      ബദ്ധരായ് മേവുമോ
      ജാതി മേലിൽ
      ( ദുരവസ്ഥ )
      മാത്രമല്ല,
      കടൽ കടന്നാൽ ജാതി ഭ്രഷ്ടരാവുമെന്ന വിശ്വാസമായിരുന്നു ഹിന്ദുക്കൾക്കുണ്ടായിരുന്നത്. അതിനാൽ കുഞ്ഞാലി മരയ്ക്കാറുടെ കപ്പൽ സേനയിൽ ആളുകളെ ചേർക്കാനായി കടപ്പുറത്തെ മുക്കുവ കുടുംബങ്ങളിൽ നിന്നും ഒരാളെ വീതം ഇസ് ലാമിലേക്ക് മതം മാറുവാൻ കോഴിക്കോട് സാമൂതിരി കൽപിച്ചു.
      ഇങ്ങനെയൊക്കെയാണ് ഇവിടെ മുസ്ലിംകൾ ഉണ്ടായത്.
      എൻ്റെ പൂർവ്വപിതാക്കൾ പുലയ വംശത്തിൽ പെട്ടവരായിരുന്നു.
      ***
      അപ്പോൾ കേരളത്തിലെ യഥാർത്ഥ ഭാരതീയർ പുലയർ, പറയർ, മുസ്ലിം, ക്രൈസ്തവർ എന്നിവരാണ്. ഭാരതത്തിൻ്റെ എല്ലാ ഭാഗത്തം മുസ്ലിമും ക്രൈസ്തവരുമുണ്ട്. അവർ ഇവിടുത്തെ ആദിമജനതകളുടെ പിൻഗാമികളാണ്.
      കേരളത്തിനു പുറത്ത് നായരും മറ്റു ജാതികളുമില്ലല്ലോ. അവരുടെ ലോകം വളരെ ചെറുതാണ്. അവർ ജാതി സമൂഹങ്ങളാണ്. അതുകൊണ്ടാണ് മറ്റു സ്ഥലങ്ങളിൽ ഹിന്ദുമതത്തിൽ പെട്ടവർ പീഡനമനുഭവിക്കുമ്പോൾ അവരോട് അലിവോ അനുകമ്പയോ തോന്നാത്തതും അവർക്കു വേണ്ടി ശബ്ദിക്കാത്തതും.

  • @jayakumarkrishnankutty3028
    @jayakumarkrishnankutty3028 ปีที่แล้ว +23

    കേരളം പേടിക്കണം. പിണറായി ആണോല്ലോ അവരുടെ നേതാവേ

  • @arunraj8110
    @arunraj8110 ปีที่แล้ว +26

    വന്ധ്യവയോധിക്കാരാണെങ്കിൽ, അസുഖ ബാധിതർ അടങ്ങി വീട്ടിൽ ഇരിക്കണം, തീവ്രവാദ പ്രവർത്തനത്തിന് ഇറങ്ങരുത്

    • @aneeshantony4780
      @aneeshantony4780 ปีที่แล้ว +6

      ഞമ്മക്ക് 72 ഫ്യുരി വേണ്ടേ പുള്ളേ 🤣🤣

    • @muralikk6019
      @muralikk6019 ปีที่แล้ว +2

      Muhammadimthe.orginal.anuyaikal.

  • @aliasmp2109
    @aliasmp2109 ปีที่แล้ว +10

    പോപ്പുലർ ഫ്രണ്ടിനെ പേടിക്കേണ്ട കാര്യം ഇല്ല അവര് അവരുടെ പ്രധിഷേധം നടത്തി. പക്ഷെ കേരള സർക്കാരിന്റെ ഇവരുടെ പ്രവർത്തികളോടുള്ള സമീപനം ആണ് പേടിക്കേണ്ടത്.

    • @ameenanishanthlal8126
      @ameenanishanthlal8126 ปีที่แล้ว

      Pfi k vere oru prashnavum ille?
      Threevravadhi sankadanayalle pfi.
      Nammal avark enthina support nilkunnath.

  • @brrx5861
    @brrx5861 ปีที่แล้ว +16

    ഇന്നത്തെ അക്രമത്തിനെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്താ വായ തുറക്കാത്തത്.

    • @vvvvv880
      @vvvvv880 ปีที่แล้ว

      Vote മുക്യം bigila

    • @Nakshathra375
      @Nakshathra375 ปีที่แล้ว

      എങ്ങനെ തുറക്കും ഉണ്ണീ ഇടിവെട്ടിയിരി ക്കുവല്ലേ....

  • @sajeevkumar4503
    @sajeevkumar4503 ปีที่แล้ว +11

    ലോകത്ത് എറ്റവും മുന്തിയ സാധനം ആണ് കമ്മ്യൂണിസം,അതാണ് ഇപ്പോൾ ഉപ്പു വെച്ച കലം പോലെ ആയതു

  • @vishnuprasad7955
    @vishnuprasad7955 ปีที่แล้ว +6

    സജീഷിന് ആർ എശ് എശ് നെതിരേ പറയേണ്ടി വന്നാൽ ആർ എശ് എശ് നെ മാത്രം പറയും പക്ഷേ ഇന്നലെ ഹർത്താൽ നടത്തിയ ടീംസിനെതിരേ പറയേണ്ടി വന്നാൽ ആർ എശ് എശ് നെയും കൂടി ചേർത്ത് പറയും....😁ഒരു പ്രത്യേക തരം 🤭😁

  • @kamaloman1775
    @kamaloman1775 ปีที่แล้ว +56

    2047. ലെ പ്രധാനമന്ത്രിയും മന്ത്രിമാരും യോഗിയുടെ പോലീസിന്റെ കൈകളിൽ

    • @ashrafahamedkallai8537
      @ashrafahamedkallai8537 ปีที่แล้ว

      24 കഴിയട്ടെ കോൺഗ്രസ്സ് തുടങ്ങിയതേ ഉള്ളൂ കാശ്മീറിൽ എത്തട്ടെ

  • @Santhosh_Sneha
    @Santhosh_Sneha ปีที่แล้ว +54

    ഇന്ത്യ മഹാരാജ്യത്തെ പ്രധാനപെട്ട സംഘടനായോ... അതെപ്പോ....

    • @SureshKumar-uq7qg
      @SureshKumar-uq7qg ปีที่แล้ว +1

      ചിലക്കാതെ പോ

    • @dinkan9550
      @dinkan9550 ปีที่แล้ว

      😂

    • @vsravindran103
      @vsravindran103 ปีที่แล้ว

      This is Hindustan. Remember

    • @sainudeenkoya49
      @sainudeenkoya49 ปีที่แล้ว

      @@vsravindran103
      സാരേ ജഹാൻ സെ അഛാ
      ഹിന്ദുസ്ഥാൻ ഹമാരാ

    • @josejefferson2812
      @josejefferson2812 ปีที่แล้ว

      @@sainudeenkoya49 written by a seccular gentleman Muslim

  • @kattapa_2279
    @kattapa_2279 ปีที่แล้ว +7

    പി. എഫ്. ഐ കാണിച്ചത് ശുദ്ധ തെമ്മാടിത്തരം.. ഇവനൊക്കെ ആരു അധികാരം കൊടുത്തു.. ഇത്രയും വണ്ടികളും കടകളും അടിച്ചു തകർക്കാൻ...ഇന്നലെ ഞാൻ ksrtc ബസിന്റെ മുന്നിൽ ഇരുന്ന് യാത്ര ചെയ്ത് പോയപ്പോൾ കൈ കാട്ടി ബസ് നിർത്തിചു ചില്ല് അടിച്ചു തകർത്തു...ഇങ്ങനെ പോയാൽ ഇവിടെ ജീവിക്കാൻ പറ്റുമോ...
    ഞാൻ ഇപ്പോൾ ഇവിടെ ഇങ്ങനെ പ്രതികരിക്കാൻ കാരണം ഇന്നലെ എനിക്ക് ഉണ്ടായ അനുഭവം അത്രമാത്രം മാനസിക സമ്മർദ്ദം ഉണ്ടാക്കി...

    • @sainudeenkoya49
      @sainudeenkoya49 ปีที่แล้ว

      ഈ ഹർത്താലുകളുടെ ഉസ്താദുമാരായ cpm, RSS എന്നിവരെ ആദ്യം കൈകാര്യം ചെയ്യണം. ഇവരാണല്ലോ ഇത് ആദ്യം ഇവിടെ പ്രയോഗിച്ചു മാതൃകയാക്കിയത്.

  • @shihabma6850
    @shihabma6850 ปีที่แล้ว +15

    ആഭ്യന്തരം പൂർണ പരാജയം..സജീഷേ ന്യായീകരിച്ചു തൊണ്ടയിലെ വെള്ളo വറ്റിക്കണ്ട

  • @Wanderlust832
    @Wanderlust832 ปีที่แล้ว +5

    2047 കേന്ദ്ര കാബിനറ്റ് മന്ത്രിമാരെ തിഹാർ ജയിലിലേക്ക് കൊണ്ടുപോയി

    • @sainudeenkoya49
      @sainudeenkoya49 ปีที่แล้ว

      മുമ്പ് ജയിലിൽ കിടന്നവരാണ് പിന്നീട് മന്ത്രിമാരായത്. ആദ്യം മന്ത്രിമാരായവർ പിന്നീട് ജയിലിലും .

  • @sebastianathappilly9140
    @sebastianathappilly9140 ปีที่แล้ว +33

    The ideology of CPM is becoming clearer day by day.

    • @muhammedsalimmsl4322
      @muhammedsalimmsl4322 ปีที่แล้ว +1

      The ideology of cpm is absolutely like the ideology of rss ( in many ways )

  • @sunesh_knr
    @sunesh_knr ปีที่แล้ว +3

    PFI ചെറ്റത്തരത്തെ കുറിച്ച്
    ചോദിച്ചപ്പോൾ കേന്ദ്ര സർക്കാറിനെ വിമർശിച്ച് കൊണ്ട് തുടങ്ങുന്ന സജീഷിന് ആ ബാലൻസിംങ് ഇല്ലെങ്കിൽ നിലനിൽപ്പില്ല ഓനും ഓന്റെ പാർട്ടിക്കും

  • @joanamaten1317
    @joanamaten1317 ปีที่แล้ว +14

    സമാധാന മതം....സമാധാന കൊതം .....

    • @sainudeenkoya49
      @sainudeenkoya49 ปีที่แล้ว +1

      അതെ, ക്രിസ്തുമതത്തെയും ദൈവത്തെയും രക്ഷിക്കാനായി ലോകത്തേറ്റവും കൂടുതൽ രക്തപ്പുഴയൊഴുക്കിയതും സ്വന്തം കുഞ്ഞാടുകളെ മതവിചാരണ നടത്തി തലവെട്ടിയും ചുട്ടെരിച്ചും കൊന്ന ചരിത്രമാണ് ക്രിസ്തുമതത്തിന്റെത്..
      19ാം നൂറ്റാണ്ടു വരെയുള്ള ക്രൈസ്തവസഭാ ചരിത്രം അതാണ് പറയുന്നത്.
      ആത്മീയമായും ഭൗതികമായും മനുഷ്യരാശിക്ക് ഏറ്റവും കൂടുതൽ നാശവും ദ്രോഹവും ചെയ്ത , ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്ന ഒരേയൊരു മതമാണ് ക്രിസ്തുമതം.
      വിശദീകരണത്തിന് നെഹ്റുവിന്റെ
      വിശ്വ ചരിത്രാവലോകം,
      സ്വാമി വിവേകാനന്ദന്റെ
      East and West എന്നീ പുസ്തകങ്ങൾ നോക്കുക.
      എന്നിട്ടും കുഞ്ഞാടുകളുടെ മുറുമുറുപ്പ് തുടർന്നു കൊണ്ടേയിരിക്കുന്നു.

    • @sainudeenkoya49
      @sainudeenkoya49 ปีที่แล้ว

      @@shibuzachariah
      വിവരമില്ലാത്തവൻ വജ്രക്കല്ലിനെ നോക്കി കുപ്പിച്ചില്ല് എന്നു പറഞ്ഞതു കൊണ്ട് വജ്രം കുപ്പിച്ചില്ലാകില്ല. അതുപോലെ തന്നെയാണ് ക്രിസ്തു മതത്തിന്റെ അനുഭവങ്ങൾ ഇസ്ലാമിൽ വെച്ചുകെട്ടുന്നതും.
      ***
      മൃഗ ഭോഗം
      ഹൈന്ദവ രാജാക്കന്മാർ അശ്വമേധയാഗം നടത്തിയതിനുശേഷം ആ യാഗത്തിനായി ഉപയോഗിച്ച കുതിരയെ ശ്വാസംമുട്ടിച്ചു കൊല്ലും. ശേഷം , മഹാരാജാവിന്റെ പ്രഥമ പത്നിയെ (രാജ്ഞി ) ആ മൃഗവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുവാൻ
      സംവിധാനമൊരുക്കും. എല്ലാവരുടെയും സാന്നിദ്ധ്യത്തിൽ കുതിരയെയും റാജ്ഞിയെയും മറ്റുള്ളവർ ചുറ്റും നോക്കിനിൽക്കേ വലിയൊരു തുണി കൊണ്ട് മറയ്ക്കും.
      അവർ മൃഗവുമായി വേഴ്ചയിലായിരിക്കെ സദസ്യർ
      പരസ്പരം അശ്ലീല പദങ്ങൾ ഉച്ചത്തിൽ നടത്തും.
      *****
      മൃഗ ഭോഗം ചെയ്യുന്നവനെ കല്ലെറിഞ്ഞോ മറ്റോ കൊല്ലണമെന്നും ആ മൃഗത്തെ അറുത്തു കുഴിച്ചുമൂടണമെന്നും
      ഇസ്ലാമിക നിയമം അനുശാനിക്കുന്നു.
      മൃഗഭോഗം നടത്തുന്നവനെ വധിക്കണമെന്ന് ബൈബിളും കൽപിക്കുന്നു.
      ****
      ശവഭോഗം
      ചില ഹൈന്ദവ ജാതി സമൂഹത്തിൽ അവിവാഹിതരായി മരണപ്പെടുന്ന സ്ത്രീകളെ കെട്ടു (മംഗല്യം ) കുറ്റം തീർക്കുന്നതിനായി ഹൈന്ദവ സമൂഹത്തിലെ തന്നെ
      ചില പ്രത്യേക വിഭാഗത്തിൽ പെട്ട പുരുഷന്മാരെ ഈ ശവവുമായി വേഴ്ച നടത്താൻ നിയോഗിക്കുന്ന ആചാരം നിലനിന്നിരുന്നു.
      അഘോരി ജാതിയിൽപെട്ട ഹിന്ദുക്കൾ ശവഭോഗം ഒരു പുണ്യകർമ്മമായിട്ടാണ് കരുതുന്നത്. ഇപ്പോഴും അവരത് നടത്തുന്നുമുണ്ട്.

  • @RayOfLife01
    @RayOfLife01 ปีที่แล้ว +15

    Mr.നവാസ് onnum പേടിക്കേണ്ട ningal cheytha nalla kariyangalkku പാര്‍ലമെന്റ് ഇരുത്തി ഭരണം തരാന്‍ ആരിക്കും NIA അവരെ കൊണ്ടുപോയത് .

  • @madhumangathil
    @madhumangathil ปีที่แล้ว +2

    സജിഷേ നിങ്ങൾക്ക് PFI നെ പറയാൻ മുട്ട് വിറക്കും എന്നറിയാം അതിന് വേണ്ടിയാണ് പുട്ടിനു പീര പോലെ RSS RSS എന്നു ഇടുന്നത്. നിങ്ങളുടെ ഭരണം ഉള്ളത് കൊണ്ട് തന്നെ ആണ് കേരളത്തിൽ മാത്രം നടന്ന ഈ ഹർത്താൽ..ചങ്കൂറ്റം ഉണ്ടോ ഈ നഷ്ടം ആക്രമികളിൽ നിന്നും ഈടാക്കാൻ

  • @SureshKumar-uq7qg
    @SureshKumar-uq7qg ปีที่แล้ว +9

    ഇവരുടെ വോട്ടു വാങ്ങി വന്നവരാണ് നിൻ്റെ പാർട്ടി

  • @Pkraju123
    @Pkraju123 ปีที่แล้ว +4

    സർക്കാരിൻ്റെ മൗനസമ്മത്തം, ഹൈ കോടതി ഇന്ന് പറഞ്ഞില്ലേ പിണറായിയുടെ പോലീസിന് പറ്റില്ലേൽ പട്ടാളത്തെ വിളിക്കാൻ,. ആരിഫ് M.P. പറഞ്ഞില്ലേ അറസ്റ്റ് അന്യായം എന്ന്.C.P.M. കാർ പകൽ കമ്മ്യൂണിസ്റ്റ് രാത്രി SDpI

  • @LoveBharath
    @LoveBharath ปีที่แล้ว +8

    Hats off to Maathu... very crisp questions 👌👌👌🌻🌻🌻

  • @anchalsurendranpillai2775
    @anchalsurendranpillai2775 ปีที่แล้ว +6

    എത്രയോ സംഘടനകൾ ഇവിടെ ഉണ്ട് ആരെയും അറസ്റ്റ് ചെയ്തോ. നിങ്ങളെ മാത്രം എന്താടാ നടപടി. രാജ്യശിഥിലം ആക്കുന്ന നിന്റെ രാജ്യദ്രോഹി.

    • @faisalc3322
      @faisalc3322 ปีที่แล้ว

      സന്ഘികൾ ഭയക്കുന്നത് pfi മാത്രം

    • @sainudeenkoya49
      @sainudeenkoya49 ปีที่แล้ว +1

      ശക്തിയുള്ളവനെ ആദ്യം .
      മറ്റുള്ളവരെ പിന്നീട്

  • @josephthomas5623
    @josephthomas5623 ปีที่แล้ว +11

    LDF UDF രണ്ടിലും രക്ഷ ഇല്ല ജനങ്ങൾ തീവ്രവാദി ഭീഷണിയിൽ
    കേരളത്തിൽ President ഭരണം വേണം
    😍😍😍😍😍😍😍😍😍😍

    • @sainudeenkoya49
      @sainudeenkoya49 ปีที่แล้ว

      അമേരിക്കയെ വിളിച്ചാലോ.

  • @RajeshKumar-li9kw
    @RajeshKumar-li9kw ปีที่แล้ว +2

    വീണ്ടും വീണ്ടും ഭീകരവാദികളാണെന്നു തെളിയിച്ചു കൊണ്ടിരിക്കുന്നു മര്യാദക്ക് ജീവിച്ചില്ലേൽ 2 മാണിക്കും വരും വാതിൽ ചവിട്ടി തുറക്കാൻ പോലീസും പട്ടാളവും

  • @abbaabbas5245
    @abbaabbas5245 ปีที่แล้ว +1

    ബിജെപി ക്കാർ കല്ലെറിഞ്ഞു എന്നൊരാരോപണം കേൾക്കുന്നുണ്ട്. അത് എന്ത് തെന്നെ ആയാലും...
    ഹർത്താൽ നടത്തിയത് കൊണ്ടല്ലേ ബിജെപിക്കാർ കല്ലെറിഞ്ഞത്...
    മനുഷ്യരുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുത് എന്ന് ഇവിടെയുള്ള ഹൈ കോടതി നിയമമുണ്ട്.. അതിലുപരി വഴിയിൽ തടസ്സം സൃഷ്ട്ടിക്കുന്നത്
    ഇസ്ലാമികമായി തെറ്റാണ് കുറ്റവുമാണ്..
    ജനങ്ങൾക്ക് ഇത്തരം തടസ്സം ഉണ്ടാക്കുന്ന എന്ത് കാര്യത്തിന് ആര് ആഹ്വാനം ചെയ്താലും. അതിന് ബെന്തെന്ന് പേരിട്ടാലും പിന്നീട് ആ പേര് നിരോധിച്ച് ഹർത്താൽ എന്ന ഓമന പേരിട്ട് കൊണ്ട് അതെ പണി ആര് ചെയ്താലും... അതിന്റെ പേരിൽ എന്ത് നാശ നഷ്ട്ടം സംഭവിച്ചാലും അതിന് ആഹ്വാനം ചെയ്തവർ ഏത് പാർട്ടിക്കാരായാലും അവർ ഉത്തരവാദികളാവണം..ഇല്ലങ്കിൽ ഉത്തരവാദികളാക്കണം.. അപ്പോൾ മാത്രമേ ഇത്തരം ജനദ്രോഹ പരമായ കാര്യങ്ങൾ ഇല്ലായ്മ ചെയ്യാൻ
    സാധിക്കുകയുള്ളൂ.. ഓരോ ദിവസവും അദ്ധ്വാനിച്ച് കുടുംമ്പം കെഴിയുന്ന എത്രയോ പാവങ്ങളുണ്ട് ഈ കേരളത്തിൽ.. എത്രയോ മരുന്ന്കടകളും ഹോട്ടലുകളും നിത്യോപയോഗ കടകളും അടച്ചു പൂട്ടിയത് കാരണം എത്രയോ രോഗികളും സാധാരണക്കാരും പ്രായാസപ്പെടുന്നു ... ഇത്തരത്തിൽ സാധാരണക്കാരായ ജനങ്ങളെ പ്രായാസപ്പെടുത്തുന്ന ഒരു കാര്യത്തോടും ഇസ്ലാമികമായി ജീവിക്കുന്ന ഒരു മുഉമിനിന് അഥവാ ഒരു യെതാർത്ഥ മുസ്ലിമിന് ഒരു കടുക് മണിയോളം പോലും സഹകരിക്കാൻ കഴിയില്ല.

  • @liferoots8119
    @liferoots8119 ปีที่แล้ว +2

    കേരത്തിൽ ആദ്യമായല്ല KSRTC യുടെ ചില്ല് തകർക്കുന്നത്. എല്ലാ പാർടീക്കാരും KSRTC യെ ഉപയോഗിക്കുന്നുണ്ട്.

  • @user-vn8wu3zc6g
    @user-vn8wu3zc6g ปีที่แล้ว +7

    കേരളത്തിൽ നിരോധിക്കാമല്ലോ കേരള സർക്കാർ എന്താ ചെയ്യാത്തത്

    • @Nakshathra375
      @Nakshathra375 ปีที่แล้ว

      നടന്നതു തന്നെ

    • @narayanannarayanan3944
      @narayanannarayanan3944 ปีที่แล้ว +1

      മരുമകനോട് ആര് സമാധാനം പറയും?

    • @pkpk-gq4qx
      @pkpk-gq4qx ปีที่แล้ว

      RSS നെ എന്ത് ചെയ്യും

    • @sainudeenkoya49
      @sainudeenkoya49 ปีที่แล้ว

      അതിനു തടസ്സം RSS ആണ്.
      അവരില്ലെങ്കിൽ ഇവരുമില്ല.

    • @pinks6374
      @pinks6374 ปีที่แล้ว

      അപ്പോ ഫണ്ട് ആര് കൊടുക്കും

  • @dasks5278
    @dasks5278 ปีที่แล้ว +2

    സ്വന്തം രാജ്യത്തിനെതിരെ പ്രവർത്തിച്ചിട്ട് RSS ne കുറ്റം പറഞ്ഞു ഒഴിവാകനല്ലാതെ ന്തെങ്കിലും പറ്റുമോ നിങ്ങൾക്ക്. ന്തായാലും ജനങ്ങൾക്ക് എല്ലാവർക്കും ഇന്ന് നിങ്ങൾ മനസ്സിലാക്കി കൊടുത്തു ഉദ്ദേശശുദ്ധി thanx👍

  • @sudheesans7474
    @sudheesans7474 ปีที่แล้ว +2

    എന്താണ് ഈ GC SC ST OBC OEC ഭൂരിപക്ഷം ന്യൂനപക്ഷം, ഇവരൊക്കെ മനുഷ്യരല്ലേ? ഈ ഭൂരിപക്ഷം എന്ന് പറയുന്നവർ എങ്ങനെ ഭൂരിപക്ഷമാകും? സവർണ്ണർ മധ്യവർണ്ണർ അവർണ്ണർ മധ്യദളിതർ ദളിതർ എങ്ങനെ ഒരു പക്ഷമാകും? സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അധമരായ സർക്കാരും നിയമനിർമ്മാതാക്കളും ചേർന്നാണ് ഹൈന്ദവസംസ്കാരത്തെ ഹിന്ദുമതമാക്കിയത്.
    ജനങ്ങൾക്ക് അംബേദ്കറുടെ നിയമസംഹിതയിൽ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് മനസിലാക്കണം. കാരണം നീണ്ട 75 വർഷങ്ങൾക്ക് ശേഷവും ക്രൈമുകളും ക്രിമിനലുകളും അട്ടിമറിക്കാരും കൂടിക്കൂടി വരുന്നതല്ലാതെ യാതൊരു കുറവോ, നിയന്ത്രണമോ ഉണ്ടായിട്ടില്ല. ജാതിമതഭേദമന്യേ സാമൂഹിക / സാമ്പത്തിക സമത്വം സ്ഥാപിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഒരു മതേതര രാഷ്ട്രത്തിൽ ജാതിയും മതവും നോക്കി ഉന്നതവിദ്യാഭ്യാസവും ഉദ്യോഗനിയമനവും ഉദ്യോഗക്കയറ്റവും ആനുകൂല്ല്യങ്ങളും നൽകാൻ ഉപദേശിക്കുന്ന നിയമം. സ്ത്രീപീഡനാനന്തരം ഗുഹ്യഭാഗത്ത് ഇരുമ്പ് കമ്പി കുത്തി കയറ്റി കൊല്ലുകയും ചെയ്തവനെ 'ദുർഗുണപരിഹാര പാഠശാല'യിൽ അയയ്ക്കാൻ അനുശാസിക്കുന്ന നിയമം പുച്ഛിച്ചു തള്ളേണ്ടതാണ്. ഈ നിയമം തിരുത്തി എഴുതാൻ ഉപദേശിച്ച മുൻ പ്രധാനമന്ത്രി അട്ടൽ ബിഹാരി വാജ്‌പേയിയെ അബോധാവസ്ഥയിലും സംവരണത്തിനെതിരെ ശബ്ദമുയർത്തിയ മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ മരിച്ച അവസ്‌ഥയിലുമാണ് പിന്നീട് കാണാൻ കഴിഞ്ഞത്. മതേതര രാജ്യത്ത് ജനനസർട്ടിഫിക്കേറ്റിൽ ജാതിമതക്കോളങ്ങൾ എന്തിനാണ്?

  • @AliAhmed-ol7fo
    @AliAhmed-ol7fo ปีที่แล้ว

    മാതൃഭൂമി ആങ്കർ നീതി പാലിച്ച് മർദ്ദിതപാർട്ടിയുടെ പ്രതിനിധി നവാസിനെ അനുവദിച്ചതിൽ നന്ദി.

  • @anilkumarrpillai4301
    @anilkumarrpillai4301 ปีที่แล้ว +2

    കേരള മുഖ്യമന്ത്രി പരനാറിയുടെ വായിൽ പഴം ആണോ ഇത്രയൊക്കെ അറസ്റ്റും, അക്രമവും സ്വന്തം സംസ്ഥാനത്തു നടന്നിട്ട്.?? 😂😂😂ഗവർണർ ക്ക്‌ എതിരെ മാത്രം വാ തുറക്കുകയുള്ളോ??? 😂😂😂

  • @premjithsamuel1829
    @premjithsamuel1829 ปีที่แล้ว +9

    Crush the PFI

  • @narayanannarayanan3944
    @narayanannarayanan3944 ปีที่แล้ว +3

    പൊലീസ് സംരക്ഷണം നൽകുന്നത് സമരക്കാർക്ക്. പൊതുജനങ്ങൾക്ക് ആര് സംരക്ഷണം നൽകും.

  • @sanusane3133
    @sanusane3133 ปีที่แล้ว +4

    2047 ഇന്ത്യ ഭരിക്കും എന്ന് പറഞ്ഞിട്ട് ഉണ്ട് sdpi ചേർമാൻ ....

  • @danielgeorge4534
    @danielgeorge4534 ปีที่แล้ว +3

    പോപ്പുലർ ഫ്രൻസിന് ഹർത്താൽ നടത്തിയാൽ പോരെ, മറ്റുള്ളവരെ എന്തിന് നിർബദ്ധിക്കണം.

    • @sainudeenkoya49
      @sainudeenkoya49 ปีที่แล้ว

      നേതാക്കളെ മുഴുവനും അന്യായമായി പിടിച്ചു കൊണ്ടുപോയപ്പോൾ നയിക്കാൻ ആളില്ലാതായി എന്നാണ് തോന്നുന്നത്. അത് സ്വാഭാവികമാണല്ലോ. നേതാക്കളുണ്ടായിട്ടു പോലും ഗാന്ധിജിയുടെ നിസ്സഹകരണ സമരത്തിൽ ചൗരി ചൗരയിൽ പോലീസ് സ്റ്റേഷൻ തീയിട്ട ചരിത്രവുമുണ്ടല്ലോ.

  • @bibinshorts1607
    @bibinshorts1607 ปีที่แล้ว +2

    ഇവനെപ്പോലെ ഉള്ളവർ ലീഡർ ആകുംബോൾ ,,,അണികൾ ആരായിക്കും

  • @RajeshKumar-li9kw
    @RajeshKumar-li9kw ปีที่แล้ว +1

    വെറുതെ അങ്ങ് കൊണ്ടുപോയതല്ല വര്ഷങ്ങളായി നടത്തുന്ന രാജ്യദ്രോഹത്തെ തടയണ്ടേ....

  • @Pushpanathanpk
    @Pushpanathanpk ปีที่แล้ว +2

    പ്രിയ നേതാക്കളെ
    സ്നഹത്തോടെ സമാധാനത്തോടെ മതമേതായാലും നല്ല മനുഷ്യർ ആയി സഹവർത്തിച്ചു ജീവിക്കുന്ന ഞങ്ങളുടെ മനസ്സിൽ വിഷം കുത്തി വെച്ച് ഈ പ്രവർത്തനം നിറുത്തുക.

  • @sebastianathappilly9140
    @sebastianathappilly9140 ปีที่แล้ว +12

    In the name of protesting against the RSS why should the Kerala public be persecuted and attacked?

    • @LoveBharath
      @LoveBharath ปีที่แล้ว

      Very true.. PFI thinks RSS is the ruling party in Kerala.. that much fear they have...🤣🤣

  • @vijayraghavannair7657
    @vijayraghavannair7657 ปีที่แล้ว +2

    മാതു അമുഖം തന്നെ അടിപൊളി
    PFI 7 days നോട്ടീസ് നെൽകാതെ എന്തിനു എങ്ങനെ ഹർത്താൽ നടത്തി
    അതിനു ഭരണ തന്ത്രം എന്തിനു അനുമതി കൊടുത്തു
    ഇന്നലെ high ഗോഡത്തി എമ്മാന്മാർ ഉറക്കത്തിൽ നിന്നും ഉണർന്നു സൂയോ മോട്ടോ കേസ് എടുത്തു
    അപ്പോൾ 21/9/ നു ഗോഡത്തി എന്ത് കൊണ്ട് ഭരണ തല വൻ മാരോട് ഈൗ ചോദ്യം ചോദിച്ചില്ല
    ഹർത്താൽ illeagal ആണെന്ന് നിങ്ങൾ കച്ചവട മാധ്യമ ങ്ങൾക്ക് അറിയില്ലായിരുന്നുവോ
    എല്ലാം അറിഞ്ഞിട്ടും പൊട്ടൻ കളിക്കുന്ന
    കളിപ്പീൽക്കുന്ന നിങ്ങൾ മാധ്യമങ്ങളും ഭരണ തന്ത്രവും നീതി പീഡങ്ങളും ആണ് ഇതിനൊക്കെ ഉത്തരവാദികൾ എന്ന് പറഞ്ഞാൽ മറുപടി ഉണ്ടോ മാതു ഭവത്തിയെ
    നിങ്ങൾ ചെയ്യുന്ന അടുത്ത പിത്ര ശൂന്യത സാമാന്യ ബുദ്ധിയുള്ള എല്ലാ മല ആളികൾക്കും മനസ്സിലാവും
    ഇത്രയും കാലം 14 ജില്ലകൾക്കുള്ളിൽ ഇരുന്നു ഒരു മഹാരാജ്യം മുഴുവൻ വളർന്നു പടർന്നു പന്തലിച്ചു ഭീകര പ്രസ്ഥാനമായി ഇന്ന് ഒരു മാന്യത യുടെ മുഖം മൂടി അണിഞ്ഞു പ്രവർത്തിക്കുന്ന സംഘടനയുടെ ഓരോ പ്രവർത്തിയും, നിങ്ങളുടെ ഒക്കെ മൂക്കിന് താഴെ ആണ് നടന്നിരിക്കുന്നത്.
    എന്നിട്ടും ഒരു ഉളുപ്പും ഇല്ലാതെ അമുഖം പറയുമ്പോൾ കേന്ദ്ര ഭരണ കൂട ഭീകരത എന്ന് പറഞ്ഞു വെച്ചു, pfi ഹർത്താൽ പ്രവൃത്തി കൾ ന്യായ മാണോ എന്ന് മാത്രം ചർച്ച ചെയ്യാൻ കാണിക്കുന്ന മഹാമനസ്കത അതിനെ നമിക്കുന്നു
    പിന്നെ നിങ്ങൾ മാധ്യമങ്ങളും, ഇവിടുത്തെ ludif + സുടാപ്പി ഭരണ തന്ത്രങ്ങളും കൂടി ഉച്ചത്തിൽ മുറവിളികളും, നിലവിളികളും, വേണ്ടുവോളം ഇനി നടത്തും,
    അതിനു ഉള്ള കുഴലൂത്ത് അടിമ പണികൾക്ക് ഉള്ള കുഴൽ പരിശ്രമിക നിധി കിട്ടി കൊണ്ടേ ഇരിക്കും
    പക്ഷേ നിങ്ങളുടെ എക്കോ സിസ്റ്റം ഇനി നില നിൽക്കില്ല മാതു മാഡം
    ഏതായാലും കുഴലൂത്ത് അടിമ പണി തുടരുക
    ഒരു ഉളുപ്പും ഇല്ലാതെ 😤😈

  • @yousafkunjumutthi6823
    @yousafkunjumutthi6823 ปีที่แล้ว +1

    ആർഎസ്എസ് ഭീകരർ ഹർത്താൽ നടത്തിയപ്പോൾ പോലീസ് സ്റ്റേഷനിൽ ബോംബറിഞ്ഞത് വലത് നിരീക്ഷകൻ എങ്ങനെ കാണുന്നു ആർഎസ്എസ് ഭീകരവാദികളിൽ നിന്നും എത്ര കിട്ടി വലത് നിരീക്ഷകന്

  • @krishnanunnimalath4610
    @krishnanunnimalath4610 ปีที่แล้ว +2

    ഇന്ത്യയെ വിഭജിച്ച് ഒരു മുസ്ളിം രാഷ്ട്രം കൊടുത്തു ഇനിയും മുസ്ളിം രാഷ്ട്രം വേണമെന്നതിലെന്തർത്ഥം ഇവർക്ക് വേണമെന്കിൽ ഇവർക്ക് ഒാഹരിയായി കിട്ടിയ രാജ്യത്ത് പോവാം

    • @sainudeenkoya49
      @sainudeenkoya49 ปีที่แล้ว

      മുസ്ലിം രാഷ്ട്രം വേണമെന്ന് ആരാ പറഞ്ഞത് ? പറ്റുമെങ്കിൽ കൊടുത്തത് തിരിച്ചു പിടിച്ച് ഇന്ത്യയോട് ചേർക്കട്ടെ.

  • @mambrarenjith25
    @mambrarenjith25 ปีที่แล้ว +2

    ഈ പണ്ടാരങ്ങളേ കുറച്ചു ചൈനയിൽ വളർത്താൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ചൈന ഇവരില്ലാത്ത കാരണമാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത് ഇവരുള്ള കാരണമാണ് ഇന്ത്യയുടെ വളർച്ചയുടെ വേഗത കുറഞ്ഞത്....ഒരു രാജ്യം തകർക്കണമെങ്കിൽ ഇവരുടെ കമ്മ്യൂണിറ്റി കുറച്ചു കൂടിയാൽ മതി ആ രാജ്യം നശിച്ചു നാറാണകല്ല് എടുത്തോളും

  • @anishS2
    @anishS2 ปีที่แล้ว +10

    PF | ആക്രമത്തെ ജനങ്ങൾ കൈരാര്യം ചെയ്യണം

    • @sainudeenkoya49
      @sainudeenkoya49 ปีที่แล้ว

      അക്രമത്തിനു കാരണമുണ്ടാക്കിയ ഭരണക്കാരെ വേണം ആദ്യം കൈകാര്യം ചേയ്യേണ്ടത്. അവർക്കിഷ്ടമില്ലാത്തവരെയെല്ലാം അവർ ദ്രോഹിക്കുകയാണല്ലോ.

  • @arunkumarpp225
    @arunkumarpp225 ปีที่แล้ว +1

    ഈ ഹർത്തലോടുകൂടി ഒരു കാര്യം മനസിലായി PFI കാരുടെ വീട് വാഹനങ്ങൾ ഭൂസ്വത്തുക്കൾ മൊബൈൽ ഫോൺ ലാപ്ടോപ് മറ്റ് ആസ്തികൾ എന്നിവ പൊതു ജനതിൻ്റിൻ്റെ ആണ് സര്ക്കാര് ഇവ പിടിച്ചെടുത്ത് കൊണ്ട് പോയില്ലെങ്കിൽ പൊതു ജനം കയ്യേറും 🤔🤔🤔🤔🤔🤔

  • @kl58p6
    @kl58p6 ปีที่แล้ว

    ശബരിമല സമരത്തിന്റെ മറവിൽ RSS തകർത്ത KSRTC യുടെ കണക്ക്
    കൂടി പറയു മാധു
    മാദ്രഭൂമി: രണ്ട് മൂന്ന് ദിവസമായി
    രഞ്ജിത്തിനെ കൊന്നതും അഭ്യു ന്യു വിനെ കൊന്നതും ശ്രീനിവാസിനെ
    കൊന്നതും കാണിച്ച് അത്
    വലിയ ഭീകരവാധം ആണ്
    RSS കാർ കൊന്ന നിരപരാധികളുടെ
    ലിസ്റ്റ് ഏടുക്കാം : ഷാൻപോട്ടെ സുബൈർ പോട്ടെ സലാഹുദീൻ പോട്ടെ അവരേയൊക്കെ തുറിയതും : രഞ്ജിത്തിനെയും അഭിമന്യുവിനെയും ശ്രീനിവാസനെയും : കഷ്ട്ടപെട്ട് പ്രസവിച്ചതും ആണല്ലോ : ഇത്
    ഇവിടെ നിൽക്കട്ടെ : RSS ഏന്ന ഭീകര വാധികൾ കൊന
    നിരപരാധികളായ കൊടിഞ്ഞി ഫൈസൽ : 8 വയ്സ് ഉള്ള ഫഹദ് മോൻ : റിയാസ് മൗലവി:: ഇത്
    ഒന്നും മാതുവിന്റെ നാക്കിൽ നിന്ന്
    വരുനില്ലല്ലോ :

  • @mytubechemarab6008
    @mytubechemarab6008 ปีที่แล้ว +1

    Pfi ക്ക് അനുവദിച്ച സമയ൦ മാതു സംസാരിച്ചു തീർത്തു. ആങ്കറി൦ഗ് ആയാൽ ഇങ്ങനെ വേണ൦

    • @ittoopkannath6747
      @ittoopkannath6747 ปีที่แล้ว

      തന്നെയുമല്ല മാതുവാണ് സ്വല്പം കൂടിയ ഭീകരി എന്ന് തെളിയിക്കുകയും ചെയ്തു

  • @pradeepkk8373
    @pradeepkk8373 ปีที่แล้ว +4

    ബിജെയ്ൻ ബിരിയാണി തിന്നിട്ട് ഏമ്പക്കം moolunnundaavum.

  • @thomasthomasphilp4393
    @thomasthomasphilp4393 ปีที่แล้ว +1

    It is good that PFI unleased series of violent events. Now Keralites know the real face of terrorist organizations!

  • @athulraj6676
    @athulraj6676 ปีที่แล้ว +2

    അറസ്റ്റ് ചെയ്തത് കേന്ദ്ര ഗവണ്മെന്റ്, PFI കാർ തല്ലിതകർത്തത് സ്റ്റേറ്റ് ഗവണ്മെന്റ് പ്രോപ്പർട്ടി. എന്ത് ഒന്നും മനസിലാകുന്നില്ല. ഇവരുടെ ശത്രു ആര് സെൻട്രൽ ഗവണ്മെന്റ് ഒ അതോ indian നിയമവ്യവസ്ഥയോ.

    • @pinks6374
      @pinks6374 ปีที่แล้ว +1

      അതേയ് നമ്മൾ ഒരാളെ വിളിച്ചു വരുത്തി കട്ടൻ തരാം പരിപ്പുവട തരാം ദിനേശ് ബീഡി തരാം എന്നെല്ലാം പറയുന്നു വീട്ടുകാരാവട്ടെ ചായ കൊടുത്തതുമില്ല ചന്തിക്ക് നാല് പെടയും കൊടുത്തു നേരെ തീഹാറിലോട്ട് വിട്ടങ്കിലും പിന്നെ ആരെയാ എറിയെണ്ടെ

  • @ramakrishnanpp6697
    @ramakrishnanpp6697 ปีที่แล้ว

    ഒരു കള്ളകടത്തുക്കാരിയെ കേട്ട് ഒരുകൂട്ടം തെരുവിൽ അക്രമം അഴിച്ചുവിട്ടപ്പോൾ ഈ ഒരു വികാരം എത്ര മാപ്റകൾക്കുണ്ടായി?.അക്രമം ആര് നടത്തിയാലും എതിർക്കുന്നതിന് മാതൃഫൂമി രണ്ടാമത് ജനിക്കണം.

  • @sebastianathappilly9140
    @sebastianathappilly9140 ปีที่แล้ว

    What is the meaning of the statement "without any reason"?

  • @kfasil8509
    @kfasil8509 ปีที่แล้ว +7

    ഇത് ഇപ്പോൾ ബി ജെ പി ആയിരുന്നേൽ കൊല്ലൽ വരെ ഉണ്ടായിരുന്നു 😹

    • @nasijafar
      @nasijafar ปีที่แล้ว +1

      സത്യം

  • @rajinagopalan440
    @rajinagopalan440 ปีที่แล้ว +1

    🙏🏽മാതുവിന്റ ഇന്നത്തെ angering ഇന്ന് പ്രശംസ അർഹിക്കുന്നു 🙏🏽
    ഈ ചർച്ചയിൽ മിഥുൻ പറയുന്ന ക്ലിയർ ആയ ചില വസ്തുതകൾ...... ആണ്
    സിപിഎം പ്രധിനിധി യുടെ
    നാണം കെട്ട ഈ പ്രീണനം ആണ് ഇന്ന് കേരളത്തിൽ ഈ അവസ്ഥ യ്ക്ക് കാരണം..
    പിന്നെ കോൺഗ്രസ് ന്റെ യുഡിഫ് ൽ ലീഗ് മായുള്ള ബന്ധം
    ഇവ രണ്ടു കാരണം കൊണ്ടാണ് ഇന്ന് PFI കാരൻ ചാനലിൽ വന്നിരിക്കാൻ കാരണം....

  • @subramanniannk9610
    @subramanniannk9610 ปีที่แล้ว

    എല്ലാ ഹർത്താലിനെയും അതാത് ഏരിയയിലെ വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവർ ചേർന്ന് തുരത്തണം. അത് കഴിഞ്ഞ് വോട്ടുചെയ്യുമ്പോഴും ഇവരെ ഓർക്കണം. അപ്പോൾ ഇസവും , മതവും ജാതിയും ഒന്നും നോക്കരുത്. ഹർത്താലുകൾ തുലയട്ടെ. ഹർത്താൽ അനകൂലികൾ ഒറ്റപ്പെടുത്തുക.

  • @HariKrishnan-tl1ox
    @HariKrishnan-tl1ox ปีที่แล้ว

    ഷിനാസ് സാർ അങ്ങ് യഥാർത്ഥ ഭാരതിയതാണ്, മതനിരപേക്ഷത എന്താണ് എന്ന് ഇവിടെയുള്ള രാഷ്ട്രീയക്കാർക് പഠിപ്പിക്കേണ്ട പ്രബുദ്ധ കേരളത്തിൻ്റെ അർഹനായ വാക്താവ് ആണ് താങ്കൾ

  • @bobproctor6129
    @bobproctor6129 ปีที่แล้ว +1

    പേടിക്കണം. കാരണം അക്രമം തെണ്ടിത്തരം എന്നതെല്ലാം ഇവർക്ക് മാത്രമല്ല എതിർ ചേരിയിലുള്ളവർക്കും പറ്റും അവരും ഇത് പോലെ ചെയ്യാൻ തുടങ്ങിയാൽ എല്ലാവരും പേടിക്കണം അല്ലോ. കേരളം പോലെ കപട മതേതര പറയുന്നിടത്ത് ആണ് pfi കളിക്കുന്നത്. മറ്റിടങ്ങളിൽ സ്പോട്ടിൽ കിട്ടും ബാക്കി എല്ലാം പിന്നെ. ഭീകരതയെ നേരിടാൻ ഭീകരത തന്നെ വേണം നിയമം പോര

  • @abbaabbas5245
    @abbaabbas5245 ปีที่แล้ว +1

    കേന്ദ്ര സർക്കാരിന്റെ ട്രെയിൻ ഓടുന്നു
    കേരള സർക്കാരിന്റെ KSRTC തല്ലി പൊട്ടിക്കുന്നു. സമരമോ കേന്ദ്ര സർക്കാരിനെതിരെയും ...എന്ത് വിരോധാഭാസം... മുജാഹിദ് ബാലുശ്ശേരി പറഞ്ഞത് എത്ര ശെരി..ഇവർ ഗുണ്ടാ സംഗംങ്ങളാണെന്ന്
    കേന്ദ്ര സർക്കാരിനെതിരെ സമരവും ഹർത്താലും നടത്തുകയാണ് ഞങ്ങൾ ചെയ്യുന്നത് എന്ന് പറയുകയും.
    എന്നിട്ട് കേരള സർക്കാരിനെ ദ്രോഹിക്കുകയും ചെയ്യുകയും അതോടപ്പം കേരളത്തിലെ സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളുടെ മേൽ കുതിര കയറുന്ന പോപ്പുലർ ഫ്രണ്ടിന്റെ ഗുണ്ടായിസ ചെറ്റത്തരം ഒരു ജനാതിപത്യ വിശ്വാസിക്കും ന്യായീകരിക്കാൻ സാധിക്കില്ല...

  • @ryanrbose289
    @ryanrbose289 ปีที่แล้ว +3

    In Kerala we need a President Rule for next 5 years, then these kind of fear full hate crimes will STOP.

  • @mathewkv9498
    @mathewkv9498 ปีที่แล้ว

    കാരന്തൂർ മർക്കസിന്റെ മുമ്പിലുള്ള ഒരു ഹിന്ദുവിന്റെ 5 സെന്റ് സ്ഥലം അവർ കൈക്കലാക്കാൻ തരികിടകളിച്ചപ്പോൾ ഈ പത്രം ഒന്നും ഒരു വാർത്ത പോലും കൊടുത്തില്ല

  • @rafeeqchenadan9080
    @rafeeqchenadan9080 ปีที่แล้ว +1

    കാര്യം പറയുമ്പോൾ അത് കേൾക്കാൻ സമയമില്ല. എല്ലാർക്കും മനസിലാകും ഇതൊക്കെ

  • @sebastianathappilly9140
    @sebastianathappilly9140 ปีที่แล้ว +7

    We had to face these questions also earlier. All kinds of goondaism had and have to be vehemently opposed. The public roads are not the private property of a few parties and groups. No group has authority over the private owners of shops or vehicles. Fundamental rights are for every citizen. No other citizen has any right to deny this right of other citizens.

  • @aneesh592
    @aneesh592 ปีที่แล้ว +2

    യാതൊരു ദയയും ഇല്ലാത്ത ജന്തുക്കളാണ് ഇവർ ഭയക്കണം

  • @sunesh_knr
    @sunesh_knr ปีที่แล้ว +1

    സജീഷ് ചർച്ചയുടെ സമയം കളയുന്നു ആ സമയം കൂടി PFI ക്കാരന് കൊടുക്കാമായിരുന്നു
    രണ്ടാളും പറയുന്നത് ഒരേ കാര്യമാണ്
    സജീഷ് പുട്ടിന് തേങ്ങയിടുന്ന പോലെ PFI എന്ന് പറയുന്നു എന്ന് മാത്രം

  • @husnamaryam933
    @husnamaryam933 ปีที่แล้ว

    എന്താണ് കേരളത്തിൽ ഇതിന് മുൻപ് ഇങ്ങനെ അക്രമം ഉണ്ടായിട്ടില്ലേ, cpm എത്രെയോ bus കൾ മുമ്പ് കത്തിച്ചിട്ടുണ്ട്, മുമ്പും ഒരുപാട് അക്രമം നടത്തിയ പാർട്ടികൾ ഇല്ലേ ഇവിടെ അന്നൊന്നും ചോദിക്കാത്ത ചോദ്യം ഇപ്പോൾ ഇവിടെ, PFI എന്നെങ്കിലും അധികാരത്തിൽ വരുമെന്നുള്ള ഭയം ആണ് ഇന്ന് മറ്റുള്ള പാർട്ടികൾക്കു... അതാണ് സത്യം....
    അവരെ ഇല്ലാണ്ടാക്കുന്നത് ശെരിക്കും ഒരു ഭീരുത്തമാണ്... ഒരു മാത്സര്യ ബുദ്ധിയോടെ അല്ലെ കാര്യങ്ങൾ നടത്തേണ്ടത് ശേ...

  • @Kagoraje
    @Kagoraje ปีที่แล้ว

    MLA, എംപി, ഒക്കെ ആയിരുന്ന CPM കാർ തൃണമുൽ കാരുടെ അടി പേടിച്ചു BJP ഓഫീസിൽ അഭയം തേടിയാ കഥ സജീഷ് നിനക്കറിയാമോ അവർക്കില്ലാത്ത എന്ത് കഴിവാണ് കാരണഭൂതനും അയാളുടെ ഭൂതംഗണത്തിനും ഉള്ളത്
    മാറാട്,ഉറ്റവരും ഉടയവരും നഷ്ടപെട്ട ആളുകളെ chuvappe സേന യെ ഉപയോഗിച്ച മർദിക്കാൻ നോക്കിയവരാണ് നിങ്ങൾ എന്ന് തുറന്നു പറഞ്ഞതിന് നന്ദി ഉണ്ടട

  • @josephmathew2086
    @josephmathew2086 ปีที่แล้ว +1

    എന്തിനാ അവരെ പേടിക്കുന്നത്? അവരുടെ അക്രമ വാസനയെ തടയുക ആണ് വേണ്ടത്.

  • @user-zb4eb8st5j
    @user-zb4eb8st5j ปีที่แล้ว

    RSS നേ വിമർശിക്കുമ്പോൾ ഇവിടെ ആരും SDPI യേ വെച്ച് ബാലൻസ് ചെയ്യാറില്ല. എന്നാൽ SDPI -PFI യേ വിമർശിക്കാൻ എപ്പോഴും മതേതരർക്കു RSS നേ വെച്ച് ബാലൻസ് ചെയ്യേണ്ടി വരുന്നു. അത് SDPI -PFI അങ്ങേയറ്റത്തെ പ്രതിസ്ഥാനത് വരുന്ന സംഭവങ്ങളിൽ പോലും ഇതുതന്നെയാണ് അവസ്ഥ.
    SDPI -PFI യേ വിമർശിക്കുമ്പോൾ RSS നേ ചേർത്ത് ബാലൻസ് ചെയ്തില്ലെങ്കിൽ അത് ചോദ്യം ചെയ്യാൻ ഒരുപാട് SDPI-PFI യും പ്രതിനിധാനം ചെയ്യുന്ന സമുദായ അംഗങ്ങളും...മറ്റൊരുപാട് ബാലൻസിങ്ങ് സാംസ്കാരിക നായകരും...നായകികളും...മാധ്യമ മാടമ്പി ജഡ്ജിമാരും...രാഷ്ട്രീയ നിരീക്ഷണ വിദൂഷകന്മാരും ഉണ്ടാകും

  • @renukacc1159
    @renukacc1159 ปีที่แล้ว +4

    തെറ്റു ചെയ്യാത്തവരാണങ്കൽ എന്തിന പേടിക്കണം

    • @nasijafar
      @nasijafar ปีที่แล้ว +1

      R SS അല്ലെ കൊണ്ടു പോയത് ഏതു നിരപരാധിയേയും കള്ളക്കേസിൽ കുടുക്കും അവർ

  • @chinjujohny6173
    @chinjujohny6173 ปีที่แล้ว +1

    Appreciate Mathu Saji …well conducted 👏👏👏

  • @ashrafahamedkallai8537
    @ashrafahamedkallai8537 ปีที่แล้ว +1

    കോൺഗ്രസ്സിനെയും നിരോധിക്കണം നടത്തം കൊണ്ടുപോകും ഇന്ത്യൻ ജനത യെ

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 ปีที่แล้ว +1

    PFI യുടെ വിദ്യാർഥി നേതാവിന്റെ ബാങ്ക് അക്കൗണ്ടിൽ കോടികൾ വന്നത് ED അന്വേഷിക്കേണ്ടേ ?
    ശസ്ത്രക്രിയ കഴിഞ്ഞ വൃദ്ധനാണെങ്കിൽ ഇത്തരം ഭീകര പ്രവർത്തനം നടന്നാ തെ വീട്ടിലിരിക്കണം

    • @ameenanishanthlal8126
      @ameenanishanthlal8126 ปีที่แล้ว

      Vridhan enthayalum thattipokumpol 72 hury ye aaru kodukkum. Veetil irunnal kittillallo, mathathinte peril naadu nashipichalalle kittullu

  • @unnimaya6551
    @unnimaya6551 ปีที่แล้ว +1

    ഇത്രനാൾ മാമാ മാധ്യമങ്ങൾ എവിടെയായിരുന്നു കുറക്കുന്നപട്ടിചികളെ

  • @chinjujohny6173
    @chinjujohny6173 ปีที่แล้ว +1

    Mr Midhun Vijayakumar and Mr S K sajish Well said 👏👏👏

  • @jainibrm1
    @jainibrm1 ปีที่แล้ว

    ഹർത്താൽ അനുക്കൂലികൾ ആദ്യമായിട്ടല്ലല്ലോ പ്രശ്ങ്ങൾ ഉണ്ടാക്കുന്നത് . ബിജെപി നടത്തിയാലും , സിപിഎം നടത്തിയാലും ഇതും ഇതിനപ്പുറവും ചെറ്റത്തനം കാണിക്കും . കേരളം എത്ര വെള്ളപ്പൊക്കം കണ്ടതാ വെള്ളപ്പൊക്കം എത്ര കേരളം കണ്ടതാ !

  • @vimalkumarnk2648
    @vimalkumarnk2648 ปีที่แล้ว

    Rajesh please comment on the opinion of Arif MP on this issue.

  • @ShajahankpShajahankp
    @ShajahankpShajahankp ปีที่แล้ว +2

    അയ്യോ മാതു പെട്രോൾ ബോംബ് ആദ്യമായിട്ടായിരിക്കും കാണുന്നതല്ലേ എല്ലാ രാഷ്ട്രീയ പാർട്ടികളെയും നിരോധിക്കണം എന്നാലേ ഹർത്താലിന് അവസാനം വരു

    • @Nakshathra375
      @Nakshathra375 ปีที่แล้ว +1

      തനിക്ക് വല്ലാതെ പൊള്ളുന്നുണ്ടല്ലോ

  • @azuran7174
    @azuran7174 ปีที่แล้ว

    ആരെങ്കിലും പറയുന്നത് കേട്ടു ആവേശം മൂത്ത് ഇറങ്ങരുത് പണി കിട്ടും ... ജനങ്ങളും ഇത്തരം സാമൂഹ്യ വിരുദ്ധരെ പ്രധാന പ്രശ്നമായി കണ്ടാൽ പേപ്പട്ടിയെ തല്ലിക്കൊന്നു കളയും പോലെ ചെയ്യും. അതിനാൽ മതഭ്രാന്ത് മൂത്ത് പലരും പലതും പറയുന്നത് കേട്ട് ഇറങ്ങാരിക്കുക. ജനങ്ങൾ വലിയ പ്രശ്നങ്ങൾ വേറെ ഉണ്ടായിട്ടാണ് ഇതുങ്ങളെ പരിഗണിക്കാതിരുന്നത് പരിഗണിച്ചു തുടങ്ങിയാൽ കാണുന്ന സ്ഥലത്ത് ഇട്ട് പെരുമാറുന്ന രീതി വരും... അത്തരം സാമൂഹിക വിരുദ്ധരുടെ കൂടെ കൂടി പൊതു ജന വിചാരണയ്ക്ക് വിധേയമാകണോ എന്ന് സ്വയം തീരുമാനിക്കുക... നേതാക്കൾ മുങ്ങി കളയും പെട്ടു പോവുക സ്വയം ആണെന്ന് സുഡു ആയാലും ഏതായാലും മനസ്സിലാക്കിയാൽ നന്ന്

  • @StatusWorld-lg8zt
    @StatusWorld-lg8zt ปีที่แล้ว +1

    ഇവൻ മാരൊക്കെ കൂടി ഈ മതത്തെ മറ്റുള്ളവരുടെ ഉള്ളിൽ വെറുപ്പ് മാത്രമാക്കി...
    Support Modi🧡 Bjp🇮🇳

  • @prasannamenon3646
    @prasannamenon3646 ปีที่แล้ว

    PFIക്കു വെള്ളവും വളവും ഇട്ടു കൊടുത്തിരുന്ന മാതുവും കൂട്ടരും NIA തെരഞ്ഞു വരും എന്നറിഞ്ഞപ്പോൾ ഉറഞ്ഞു തുള്ളുകയാണ്. ഇവളുടെ ഒക്കെ പൊയ്മുഖങ്ങൾ ആണ് NIA പൊളിച്ചു കാണിക്കേണ്ടത്.

  • @edwinkaipallil6694
    @edwinkaipallil6694 ปีที่แล้ว +2

    Charge all expenses on to whoever attended the rally. Why public should tolerate?

    • @sainudeenkoya49
      @sainudeenkoya49 ปีที่แล้ว

      ആദ്യം ഹർത്താലുകളുടെ ഉസ്താദുമാരായ cpm, RSS എന്നിവരിൽ നിന്നും ഈടാക്കുക. പിന്നീട് PFI യിൽ നിന്നും . മുൻഗണനാക്രമം പാലിക്കണമല്ലോ.

  • @ittoopkannath6747
    @ittoopkannath6747 ปีที่แล้ว

    ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തവരെല്ലാം സംയമനത്തോടെ സംസാരിക്കുന്നവരാണ്. എന്തിനാണ് മാതു അനാവശ്യമായി ഇടപെടുന്നതെന്നു മനസ്സിലാകുന്നില്ല. ഇങ്ങനെ എപ്പോഴും ഇടപെട്ടു സ്വന്തം ശബ്ദമുയർത്തുന്നവരാണ് നല്ല അവതാരകർ എന്ന് ആരാണുനിങ്ങളെ പഠിപ്പിച്ചത്

  • @sujishagrijil1103
    @sujishagrijil1103 ปีที่แล้ว

    കോടതി പറഞ്ഞത് അനുസരിച്ച് ഇവന്റെ അടച്ചുപൂട്ടണം കെഎസ്ആർടിസിക്കും ജനങ്ങൾക്കുണ്ടായ നഷ്ടത്തിൽ

  • @bijuk.k7496
    @bijuk.k7496 ปีที่แล้ว

    കഴിഞ്ഞ ഒരു വർഷം മുൻപ് ഇവിടെ നിമ്മളെല്ലാവർക്കും ക്ഷേത്രത്തിൽ പോകാനോ ആരാധന നടത്താനോ ഈ സർക്കാർ അനുവദിച്ചിട്ടുണ്ടോ? ഇപ്പോൾ അയാൾ ഇവിടെയിരുന്ന് വിളമ്പുന്നത്.

  • @MuhammadRafi-vc8mm
    @MuhammadRafi-vc8mm ปีที่แล้ว +1

    ആതിയം pfi നിരോധിക്കു പിന്നെ അറസ്റ്റു ചെയ്യൂ അതെല്ലേ നിയായം അവതാരക മനം തുള്ളി അവിവേകം കാട്ടരുത് rss pfi രണ്ടും ഒരുപോലെ നിയന്ദ്രിക്കണം,,,,, വർഗം നോക്കി നായം പറയരുത് അവതാരക,,,,,

  • @HariKrishnan-tl1ox
    @HariKrishnan-tl1ox ปีที่แล้ว

    Popular front ൻ്റെ ആക്രമണം കണ്ട് പേപ്പട്ടി പോലും നാണംകെട്ട് പോകും എന്ന് Cp.m കാർ മനസ്സിലാക്കണം

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 ปีที่แล้ว

    ബസ്സുകൾ നശിപ്പിച്ചെങ്കിൽ അത്ശരിയാക്കാൻ ഉള്ള ചിലവ് അവിറ്റങ്ങളുടെ കയ്യിൽ
    നിന്ന് ഈടാക്കണം അത്ര തന്നെ

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 ปีที่แล้ว

    സജീഷെ പോലീസ് പ്രതിരോധിച്ചത്
    എങ്ങിനെ എന്ന് കേരള ജനത കണ്ടല്ലോ

  • @ranjithpk1670
    @ranjithpk1670 ปีที่แล้ว +2

    പിണറായിക്കു നല്ല നമസ്കാരം ...പണി അറിയില്ലെങ്കിൽ യിറങ്ങി പൊയ്ക്കൂടേ ??

  • @rahaneeraj5826
    @rahaneeraj5826 ปีที่แล้ว +1

    " ഉൾ കിടിലം " . ആ വാക്ക് സൂപ്പർ.👍🏻

  • @ayyoobkalathingal7475
    @ayyoobkalathingal7475 ปีที่แล้ว

    Ldf കാരന്റെ ഉപദേശം
    നിയമസഭയിൽ പോലും തോന്നിവാസം കണിച്ച ശുദ്ധൻ മാർ
    Sdpi നോട് ഒരിക്കലും യോചിക്കില്ല
    ഇസ്‌ലാമിന് ഏറ്റടുക്കാനും കഴിയില്ല
    ശ്രീരാമിന്റെ നിയമനത്തിനെതിരെ നടന്ന പ്രതിശേധം കണ്ടിരുന്നോ

  • @harinair7371
    @harinair7371 ปีที่แล้ว +2

    നാവേസ് നിങ്ങളുടെ അറസ്റ്റിൽ ആയ കുറച്ചു മുസ്ലിം വിരുദ്ധർ ഉണ്ടല്ലോ അവരൊന്നും പുറം ലോകം കാണില്ല എന്ന് ഓർമിക്കണം

  • @manon2wheels771
    @manon2wheels771 ปีที่แล้ว +5

    Ee Rajyathe janangalum, government kalum raashtreeyam maatti vechu ivarkkethire onnikkanam !

    • @sainudeenkoya49
      @sainudeenkoya49 ปีที่แล้ว

      ഇവർക്കെതിരെ മാത്രമല്ല, എല്ലാ ഹർത്താൽ ദ്രോഹികൾക്കുമെതിരെ .
      അതല്ലേ നീതി.
      മാത്രമല്ല, ഹർത്താലിനു കാരണമുണ്ടാക്കിയവരേയും ചോദ്യം ചെയ്യണം.