ഭക്തിയോഗ പ്രഭാഷണം PART 3 l സ്വാമി ഉദിത് ചൈതന്യ

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 43

  • @mohankumarpanicker9182
    @mohankumarpanicker9182 ปีที่แล้ว +3

    എനിക്ക് ഈ പ്രഭാഷണം വളരെ ഗുണം ചെയ്യുന്നുണ്ട് ,,,, ജീവിതത്തിൽ അനുകരിക്കാൻ ശ്രമിക്കുന്നുണ്ട് ,,,വളരെ നന്ദി ,,, ഇത് പോലെ തുടർന്നും സ്വാമിജിയുടെ പുതിയ പുതിയ വിഷയവുമായി വരട്ടെ എന്നാശംസിക്കുന്നു

  • @minipradeep4539
    @minipradeep4539 5 ปีที่แล้ว +17

    സ്വാമിജി പ്രണാമം. സ്വാമിജി പറഞ്ഞത് സത്യമാണ്. എന്റെ ജീവിതത്തിൽ പരീക്ഷിച്ചറിഞ്ഞ സത്യം . സ്വാമിജിയുടെ പ്രഭാഷണങ്ങൾ നിരന്തരം ശ്രവിച്ചിരുന്ന എനിക്ക് യാദൃശ്ചികമായി ആർട്ട് ഓഫ് ലിവിങ്ങിന്റെ ഹാപ്പിനസ്സ് പ്രോഗ്രാം ചെയ്യാൻ സാധിച്ചു.ഇത് എളുപ്പത്തിൽ ധ്യാനം ചെയ്യാൻ എന്നെ സഹായിച്ചു. കൂടുതൽ കൂടുതൽ അസ്വാൻസ്ഡ് കോഴ്സുകൾ ചെയ്തപ്പോൾ ധ്യാനവും ജപവും എളുപ്പത്തിൽ എങ്ങനെ ചെയ്യാമെന്നും അതിലൂടെ ഭഗവാൻ കൃഷ്ണൻ പറഞ്ഞ അവസ്ഥയിലേക്ക് എത്തിച്ചേരാമെന്നും അനുഭവത്തിലൂടെ അറിഞ്ഞു. ജീവിതത്തിൽ നിരന്തരം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്റെ മനസ്സിനെ അല്പം പോലും സ്പർശിക്കുന്നില്ല എന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ഇപ്പോൾ ഞാനും എന്റെ ഭർത്താവും കുട്ടിയും അനുഭവിക്കുന്ന ഈ സന്തോഷത്തിന് സ്വാമിജിക്കും അതോടൊപ്പം ഗുരുജിക്കും ഞങ്ങളുടെ കൃതജ്ഞത അറിയിക്കുകയാണ്. സ്വാമിജിയുടെ ഓരോ പ്രഭാഷണവും തളർന്ന മനസ്സുള്ളവരെ ഉയർത്താനുള്ള അത്ഭുത മരുന്നാണ്. ശാരീരികമായ അസ്വസ്ഥതകൾ വന്നാൽ ഉടനെ തന്നെ യുടുബിൽ പ്രഭാഷണം കേൾക്കും. ഇപ്പോൾ ടൂ വീലർ ഉപേക്ഷിച്ച് ബസ്സിൽ യാത്ര ചെയ്യാൻ തുടങ്ങി. കാരണം ഏത് ബഹളത്തിനിടയിലും ധ്യാനിക്കാൻ സാധിക്കുന്ന തരത്തിലേക്ക് മനസ്സ് മാറിയതു കാരണം ബസ്സിലിരുന്ന് 20 മിനിട്ട് ധ്യാനിക്കും. അതിനു ശേഷം എന്തൊരു എനർജിയാണ്. ... ഭഗവാനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ഇങ്ങനെയൊരു തിരിച്ചറിവ് ഉണ്ടാകാൻ അനുഗ്രഹിച്ചതിന് ... ... ഈ ജന്മം ശ്രേഷ്ഠമാക്കിയതിന്...... നന്ദി.....

  • @sasilekha7449
    @sasilekha7449 3 ปีที่แล้ว +1

    ഹരിഓംസ്വാമിജീ

  • @sarojiniamma1854
    @sarojiniamma1854 ปีที่แล้ว +1

    Swamiji you are great

  • @sasilekha7449
    @sasilekha7449 3 ปีที่แล้ว +2

    ഹരിഓംസ്വാമിജീ
    സ്വാമീഏത്ജില്ലയിലാജീവിച്ചത്
    ഭാഷഅറിയാൻ
    നല്ല ഭക്തി പ്രഭാഷണംഹരിഓം

  • @ravinair3925
    @ravinair3925 2 ปีที่แล้ว +1

    Hare Krishna.....…........thank yo samiji l am 11 years old boy

  • @geethasasidharan5660
    @geethasasidharan5660 10 หลายเดือนก่อน

    Hare Krishna swamiji

  • @rekhacheriyath7498
    @rekhacheriyath7498 5 ปีที่แล้ว +6

    ഒരുപാട് അറിവുകൾ കിട്ടി. സ്വാമിജിക്ക് നന്ദി ..

  • @savithrikrishnankutty5445
    @savithrikrishnankutty5445 4 ปีที่แล้ว +2

    ഹരേ കൃഷ്ണ

  • @ushamohan9635
    @ushamohan9635 3 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏ഹരേ രാമ 🙏🙏🙏🙏

  • @shivapramodh3023
    @shivapramodh3023 ปีที่แล้ว +1

    പ്രണാമം 🙏🌹

  • @shyamalsnair4899
    @shyamalsnair4899 5 ปีที่แล้ว +2

    Swamiji? You are sòoo great. I think you are the only a prtson who can explain in such way that . Ellavida aurarogyavum undakate. Hare Rama Hare Krishns

  • @prasannapm7148
    @prasannapm7148 2 ปีที่แล้ว +1

    Great information

  • @HkBlockWalkar
    @HkBlockWalkar 8 หลายเดือนก่อน

    Hare.krishna

  • @ajithkumarkolangat591
    @ajithkumarkolangat591 5 ปีที่แล้ว +2

    Hari om swamiji

  • @paddyigloo2664
    @paddyigloo2664 2 ปีที่แล้ว +2

    Amazing speech !... thank you so much swamiji....

  • @chinchuuunakshatraa5835
    @chinchuuunakshatraa5835 6 ปีที่แล้ว +6

    സ്വാമിജി പറഞ്ഞത് സത്യം ആണ് .....Its truely amazing ....ഹൈന്ദവത എന്താണന്നു ഇവിടുത്തെ ഹൈന്ദവർക്കു അറിയാതെ പോയതാണ് ഭാരത്തിൽ ഇത്രത്തോളം സെമറ്റിക് മതങ്ങൾ വളരുവാൻ കാരണമായത് ...ഇപ്പോൾ ഹിന്ദു ഉണർന്നു ഈ ഉയർച്ച എല്ലാവരിലും എത്തുവാൻ അങ്ങയെപോലെയുള്ളവരെയാണ് നമ്മുടെ നാടിനാവശ്യം ....

  • @comradeshijinraj123
    @comradeshijinraj123 5 ปีที่แล้ว +2

    നന്ദി

  • @duragaprasadnv2528
    @duragaprasadnv2528 3 หลายเดือนก่อน

    Great

  • @premarakkamparambil4025
    @premarakkamparambil4025 4 ปีที่แล้ว +1

    Respect Swamiji🙏🙏🙏🙏

  • @jibinunnikrishnan3966
    @jibinunnikrishnan3966 6 ปีที่แล้ว +1

    Udhith swami ji super

  • @janakyk7488
    @janakyk7488 3 ปีที่แล้ว +2

    🙏🙏🙏

  • @abinthomas5475
    @abinthomas5475 6 ปีที่แล้ว +2

    Super swamiji

  • @jaganathanmini7356
    @jaganathanmini7356 6 ปีที่แล้ว +1

    very good swamiji

  • @megastarmammookka1688
    @megastarmammookka1688 5 ปีที่แล้ว +1

    Thanks for this speech

  • @HaHa-mp2jn
    @HaHa-mp2jn 4 ปีที่แล้ว

    Guruve namaha

  • @kidsworld-dk4nh
    @kidsworld-dk4nh ปีที่แล้ว

    Swami പിരീഡ്സ് ഇൽ ജാബികാമോഅറിയുന്നവർ ആരെങ്കിലും മറുപടി പറയയു

  • @philipapayampallypayampall3614
    @philipapayampallypayampall3614 5 ปีที่แล้ว +1

    Very good

  • @sajithavpbava2531
    @sajithavpbava2531 7 ปีที่แล้ว +2

    amazing

  • @shaputt2260
    @shaputt2260 3 ปีที่แล้ว

    KARIMBU SUGARCANE JUICE

  • @sureshk2193
    @sureshk2193 5 ปีที่แล้ว

    P. Shibu

  • @sarojiniamma1854
    @sarojiniamma1854 ปีที่แล้ว

    Ño còmments

  • @rajivkayal9595
    @rajivkayal9595 4 ปีที่แล้ว

    Why why why and tell me why??? when these people think themselves that they are alivated highly and equall to supreme being LORD. I see many times these modern days God man and womens agree and allow themselves to adore worship and do floral rituals usually done in temples for its deity. Is this not very awkward and ridiculous and sheer waste of money and man power. Why do they think and behave themselves superior and above ordinary lay man. It is a think of deep introspection and awareness that no one is inferior or suprior to any one but all are kept and esteemed accordingly to their good work and services they do to the society. Preaching and surmoning should go hand in hand not just opposite pole ways. The more you be simple and humble the more you are respected esteemed and remembered and copied to individual. Hope the persons I aimed got the thing and logic behind my observations. Thanking you and namasthe.

  • @vasumathicheruvalath1587
    @vasumathicheruvalath1587 4 ปีที่แล้ว

    Òoòòòòòòoò

  • @ManilasankAdoor
    @ManilasankAdoor 4 ปีที่แล้ว

    ഓം ശാന്തി
    രാജയോഗ വിദ്യ
    ശ്രീമദ് ഭഗവദ്ഗീതയിൽ ശ്രീ കൃഷ്ണൻ തന്റെ സുഹൃത്തായ അർജ്ജുനന് ഉപദേശിച്ച് കൊടുത്ത രാജയോഗവിദ്യ, ഈ ശ്രേഷ്‌ഠമായ രാജ്യയോഗവിദ്യ ശ്രീ കൃഷ്ണന് പറഞ്ഞുകൊടുത്തത് ഒരു ബ്രാഹ്മണി ആണെന്ന് പറയപ്പെടുന്നു. പരമപിതാപരമാത്മാവായ ഈശ്വരനുമായി ജീവാത്മാവായ മനുഷ്യൻ നടത്തുന്ന കൂടിക്കാഴ്ച്ചയ്ക്കാണ് രാജയോഗം എന്ന് പറയുന്നത്. രാജ എന്നാൽ വലിയവൻ( വലിയവനിലും വലിയവൻ ഈശ്വരൻ). വലിയവനുമായുള്ള യോഗത്തിന് രാജയോഗം എന്ന് പറയുന്നു. സാധാരണക്കാരായ ആളുകൾക്കും ലളിതമായ രീതിയിൽ ചെയ്യാവുന്ന ഈ രാജയോഗവിദ്യയ്ക്ക് യാതൊരുവിധ പണച്ചിലവും ഇല്ലാത്തതും പ്രത്യേകിച്ച് ഒരു മന്ദിരമോ കെട്ടിടമോ ആവശ്യമില്ലാത്തതുമാണ്. മാത്രമല്ല ശ്രേഷ്‌ഠവും പുരാതനവുമായ ഈ സനാതനമായ ഈശ്വരാരാധന ചെയ്യുക വഴി മറ്റുള്ളവർക്ക് പ്രകൃതിക്കും ( ശബ്ദ വായു ജല അലിനീകരണം, വഴി തടസ്സപ്പെടുത്തൽ) യാതൊരുവിധ കഷ്‌ടനഷ്‌ടങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാകുന്നുമില്ല. ജീവിതാന്ത്യസമയത്തും ഈശ്വരനെ സ്മരിച്ചുകൊണ്ടു ശരീരം വിട്ടുപോകാൻ ഉപകരിക്കുന്ന ശ്രേഷ്‌ഠമായ ഈ രാജയോഗവിദ്യയെ പ്രമാണസഹിതം നമുക്ക് പരിചയപ്പെടാം.
    ഭഗവദ്ഗീത 6/11
    ശുചൗ ദേശേ പ്രതിഷ്‌ഠാപ്യ
    സ്‌ഥിരമാസനമാത്മന:
    നാത്യു അച്ച്റിതം നാതിനീചം
    ചൈലാജിനകുശോത്തരം.
    ശുചിയായതും വായൂസഞ്ചാരമുള്ളതുമായ സ്‌ഥത്തലത്തു പലകയിൽ വസ്ത്രം വിരിച്ചിരിക്കുക, പറ്റാത്തവർ കസേര വച്ചിരിക്കണം.
    ഭഗവദ്ഗീത 6/13,14
    സമം കായശിരോഗ്രീവം
    ധാരയന്നചലം സ്‌ഥിര:
    സംപ്രേക്ഷ്യ നാസികാഗ്രം സ്വം
    ദിശശ്ചാനവലോകയൻ.
    പ്രശാന്താത്മാ വിഗതഭീ:
    ബ്രഹ്മചാരിവ്രതേ സ്‌ഥിത:
    മന:സംയമ്യ മച്ചിത്തോ
    യുക്ത ആസീത മത്പര:
    ഉടലും തലയും കഴുത്തും നേർരേഖയിൽ വരത്തക്കവണ്ണം ഇളകാതെ നിവർത്തിപ്പിടിച്ച്, മറ്റെങ്ങും നോക്കാതെ, പ്രശാന്തചിത്തനും നിർഭയനുമായി ബ്രഹ്മചര്യാവ്രതനിഷ്‌ഠയോടെ മന:സംയമനം ചെയ്ത് പരമാത്മാവായ എന്നിൽതന്നെ ചിത്തമുറപ്പിച്ച് എന്നെത്തന്നെ പരമ ലക്ഷ്യമായി കരുതി യോഗയുക്തനായി സ്‌ഥിതിചെയ്യണം.
    ഞാൻ ദേഹമല്ലെന്നും ഈ ദേഹത്തിൽ ഇരു പുരികങ്ങൾക്കും മദ്ധ്യത്തിലായി ഇരിക്കുന്ന ദേഹിയാണെന്നു മനസ്സിലാക്കി, ആത്മാക്കളുടെ പിതാവായ ജ്യോതിർബിന്ദുസ്വരൂപനായ പരമാത്മാവിനെ ( മൂന്നാം കണ്ണുകൊണ്ട് നോക്കണം) സ്മരിക്കണം.
    ഭഗവദ്ഗീത 6/19
    യഥാ ദീപോ നിവാതസ്ഥോ
    നേങ്ഗതേ സോപമാ സ്‌മൃതാ
    യോഗിനോ യതചിത്തസ്യ
    യുഞ്ജതോ യോഗമാത്മന:
    കാറ്റില്ലാത്തിടത്തുവെച്ച വിളക്കിലെ അഗ്നി ജ്വാല ഇളകാത്തതുപോലെ, ബാഹ്യവിഷയങ്ങളുടെ പ്രലോഭനത്തിൽ പെടാതെ ആത്മാവിൽ ഒതുങ്ങി നിൽക്കുന്ന യോഗിയുടെ മനസ്സ് നിശ്ചലമായി നിലകൊള്ളുന്നു എന്ന് ദൃഷ്‌ടാന്തരൂപത്തിൽ പൂർവാചാര്യന്മാർ പറഞ്ഞത് സ്മരണീയമാണ്.
    ഭഗവദ്ഗീത 6/24,25
    സങ്കല്പങ്ങളിൽ നിന്നുളവാകുന്ന സകല കാമങ്ങളെയും നിശ്ശേഷം ഉപേക്ഷിച്ചു, മനസ്സുകൊണ്ടുതന്നെ ഇന്ദ്രിയങ്ങളെയെല്ലാം നാലുപാടുനിന്നും പിടിച്ചടക്കി, ധൈര്യമവലബിച്ചു പതുക്കെപ്പതുക്കെയുള്ള ബുദ്ധിപൂർവമായ അഭ്യാസത്തിലൂടെ, മനസ്സിനെ പരമാത്മാവിലുറപ്പിച്ചു നിശ്ചിന്തനായി പരമശാന്തിയിൽ വിലയം പ്രാപിക്കണം.
    ഭഗവദ്ഗീത 6/46
    തപസ്വിഭ്യോfധികോ യോഗീ
    ജ്ഞാനിഭ്യോfപി മതോfധിക:
    കർമ്മിഭ്യശ്ചാധികോ യോഗീ
    തസ്മാദ്യോഗീ ഭവാർജ്ജുന.
    ചിത്തവൃത്തികളടക്കി ഏകാഗ്രധ്യാനത്തിലൂടെ പരമാത്മപദം പോകുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തികരണത്തിനായി തപസ്സനുഷ്‌ഠിക്കുന്നവനേക്കാളും, സിദ്ധാന്തപരമായി ആത്മജ്ഞാനം നേടിയവനേക്കാളും, പുണ്യഫലപ്രാപ്തിക്കായി യാഗാദി കർമ്മങ്ങളനുഷ്‌ഠിക്കുന്നവനേക്കാളും ശ്രേഷ്‌ഠനാണെന്നാണ് എന്റെ അഭിപ്രായം. അതിനാൽ ഹേ അർജ്‌ജുന! നീയും ആത്മസംയമനത്തിലൂടെ ധ്യാനയോഗിയായി ഭവിച്ചാലും. (ജ്ഞാനത്തിന്റെയും യോഗത്തിന്റെയും വഴിയായി ഈ രാജയോഗവിദ്യ അഭ്യസിക്കുന്ന ആൾക്ക് ഈശ്വരനുമായി അടുക്കാൻ മറ്റൊരു ആരാധനയും ചെയ്യേണ്ടതില്ലെന്നു ഭഗവദ്ഗീത മാനവകുലത്തോടായി പറയുന്നു)
    _______________
    ആത്മജ്ഞാനം, പരമാത്മ പരിചയം, സത്യസത്യമായ ഭഗവദ്ഗീത ജ്ഞാനം രാജയോഗശിക്ഷണം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു ,
    "പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും". ഒരു ദിവസം ഒരു മണിക്കൂർ എന്ന കണക്കിന് 7 ദിവസത്തെ ആത്മീയ ക്ലാസുകൾ സൗജന്യമാണ്.
    ഓം ശാന്തി

  • @vijayarajeevan3910
    @vijayarajeevan3910 3 ปีที่แล้ว +1

    🙏🙏🙏