മദ്യ ഫാക്ടറി ഉടമ ഗൗതം കെജ്രിയുടെ സുഹൃത്ത്! | ABC MALAYALAM NEWS | ABC TALK | 19-01-2024

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 48

  • @chackoxavier5835
    @chackoxavier5835 11 วันที่ผ่านมา +1

    ഫാക്ടറി വരട്ടെ 💯🌹❤️👍🏽

  • @unniag7019
    @unniag7019 12 วันที่ผ่านมา +4

    Ramachandran is a master in investgative journalism.His narration is exciting and interesting.Hai Ho !🎉❤

  • @007Challenger
    @007Challenger 12 วันที่ผ่านมา +4

    കേരളീയർക്ക് രാഷ്ട്രീയത്തെ കുറിച്ച് വളരെ തെറ്റായ ധാരണയാണ് ഉള്ളത്..... യു.ഡി.എഫിനും എൽ.ഡി.എഫിനും ശേഷം ആം ആദ്മി പാർട്ടിയെ പിന്തുണച്ച് ഒരുപാട് പേർ ഇവിടെ ഉണ്ടായിരുന്നു.

  • @gregoryjoseph8920
    @gregoryjoseph8920 12 วันที่ผ่านมา +8

    കോക്ക കോള ഫാക്ടറി അടച്ചു പൂട്ടിച്ചു ഇപ്പോൾ മദൃഫാക്ടറി തുറക്കുന്നു എന്തൊരു വിരോധാഭാസം

  • @radhakrishnanmenon3764
    @radhakrishnanmenon3764 12 วันที่ผ่านมา +4

    അഴിമതി നടത്താൻ മാർഗങ്ങൾ തേടുന്നു അല്ലെ, എന്താ ആരും കൊടിപിടിക്കുന്നില്ല?

  • @sasidharanchittothu9982
    @sasidharanchittothu9982 12 วันที่ผ่านมา +7

    പ്ലാച്ചിമടയിൽ വീര്യമില്ലാത്തത് പൂട്ടിച്ചു. എല പുള്ളിയിൽ വീര്യം കൂടിയതാണ് വരുന്നത് സഹോദരന്മാരെ .

  • @papputrainer9651
    @papputrainer9651 12 วันที่ผ่านมา +6

    കേജരിയുടെ ദുഷ്പ്രവർത്തി കേരളത്തിലും എത്തിയോ.

    • @sreerajsukumarannair2772
      @sreerajsukumarannair2772 12 วันที่ผ่านมา

      കേജരി - പിണറായി ഭായ് ഭായ്....🤦🏻‍♂️🤷🏻‍♂️🤭🙊

  • @radhakrishnant7626
    @radhakrishnant7626 12 วันที่ผ่านมา +2

    Madhya Keralam😊

  • @AnmayaAn
    @AnmayaAn 12 วันที่ผ่านมา +1

    അപ്പോൾ നാളത്തെ SFIO കേസിൻ്റെ വിധി കോടതി മാറ്റിവെക്കും

  • @bahuleyanayyode474
    @bahuleyanayyode474 12 วันที่ผ่านมา +3

    കാരണ ഭൂതന് നോക്ക് കൂലി കിട്ടിയിട്ടുണ്ടാകും.

  • @rajdea
    @rajdea 11 วันที่ผ่านมา

    🙏🙏🙏👍👍👌

  • @divakaranmd7543
    @divakaranmd7543 11 วันที่ผ่านมา +1

    കുടിവെള്ളമില്ലെങ്കിലും വെള്ളം കുടി നടക്കട്ടെ. മദ്യപിച്ചില്ലെങ്കിൽ മലയാളികൾ മുഴുവൻ ചത്തുപോകുമോ എന്ന് സർക്കാരിന് സംശയം.

  • @surendranpi6337
    @surendranpi6337 12 วันที่ผ่านมา +4

    ബൂർഷാ എന്നൊക്കെ CPM മറന്നു

  • @mariamsunny4371
    @mariamsunny4371 12 วันที่ผ่านมา +3

    ആരെങ്കിലും എതിർക്കുമോ മൂവരും സഹകരണസംഘം .

  • @chandrabanerjipanicker1536
    @chandrabanerjipanicker1536 12 วันที่ผ่านมา +2

    ചോദ്യം ചോദിക്കുമ്പോൾ മാത്രം സിനുജിയെ കാണിക്കു. രാമചന്ദ്രൻ സാർ സംസാരിക്കുന്നത് ക്യാമറയെ നോക്കി ആകണം.
    അതാണ് ശരിയായ രീതി.

    • @UsmanUMMERkrl
      @UsmanUMMERkrl 11 วันที่ผ่านมา

      അദ്ദേഹത്തിന്റെ ഫേസ്
      അത്രക്ക് വേണോ 😂😂😂

  • @vkarthikeyan5239
    @vkarthikeyan5239 12 วันที่ผ่านมา

    Two prominent PV's confidential persons namely JB and KVT have spoke to Kejriwal on behalf if PV and got in touch with Gautam Malhotra and already got commission.

  • @UsmanUMMERkrl
    @UsmanUMMERkrl 11 วันที่ผ่านมา +1

    Palakkad bjp തോറ്റത് കൊണ്ട് കിളവൻ news ഇറക്കി 😂😂😂
    ഇല്ലെങ്കിൽ പൂഴ്ത്തി വെക്കും 😂😂
    ഇങ്ങനെ വല്ലതുമൊക്കെ ഉണ്ടെങ്കിൽ 😂😂😂

  • @Savyasachi619
    @Savyasachi619 12 วันที่ผ่านมา +1

    അത് തടയാൻ നോക്കുന്നത് വെറുതെയല്ല പഞ്ചാബിൽ പൂട്ടിച്ചു ഇനി കേരളം ജോർജ് സോറോസിന്റെ MDMA കേരളത്തിൽ ഒഴുക്കാൻ വേണ്ടിയാണ് ഇതൊക്കെ ഡൽഹിയിൽ കേജിർവാലിനെ പണിതത് അതിനാണ്. MDMA ഒഴുക്ക് തടയാൻ ആര് വന്നാലും പപ്പുമോൻ ഇറങ്ങി കളിക്കും അത് ഇനി ഇണ്ടി സഖ്യത്തിൽ ഉള്ള പാർട്ടി ആയാലും... സോറോസിന് വേണ്ടി MDMA ഒഴുക്കും ഇന്ത്യയിൽ വെറുതെയല്ല വിയറ്റ്നാമിൽ പോകുന്നത് ഇന്ത്യയെ മെക്സിക്കോ ആക്കും പപ്പു

  • @sreerajsukumarannair2772
    @sreerajsukumarannair2772 12 วันที่ผ่านมา +2

    ഡൽഹിയിൽ AAP തോറ്റതിന് ശേഷം, പഞ്ചാബിൽ CM ആവാൻ ആണ് കേജരിയുടെ പ്ലാൻ. കേരളവും പഞ്ചാബുമായി ഒരു open സഖ്യം ഞങ്ങൾ ഉണ്ടാക്കും. അല്ല പിന്നെ. കേരളത്തിൽ ഉള്ള ചില AAp നേതാക്കൾ എന്താണാവോ ഇനി പറയുക.😂😂🤦🏻‍♂️🤷🏻‍♂️🙏🏻🇮🇳

  • @sreejithuk7408
    @sreejithuk7408 12 วันที่ผ่านมา +2

    Commission = Pinarayi 😂😂😂😂😂😂😂😂😂😂😂😂

  • @govindankuttykg652
    @govindankuttykg652 12 วันที่ผ่านมา +3

    എലപുള്ളിക്കാരനല്ലെ നമ്മുടെ പ്രകാശ് കാരാട്ടും?

  • @reshmireeji21
    @reshmireeji21 11 วันที่ผ่านมา

    Ramachanransir ❤sinuji

  • @happy2video
    @happy2video 12 วันที่ผ่านมา +1

    സിപിഐമിനും പിണറായിക്കും അപ്പോ എത്ര കിട്ടിക്കാണും... അമേരിക്കയിലെ അതോ ഇവിടെയോ ഡോളറോ ഗോൾഡൊ...

  • @sreekumargopalapillai7616
    @sreekumargopalapillai7616 12 วันที่ผ่านมา +2

    അവസരവാദം തന്നെ അല്ലെ

  • @Jyodeepak
    @Jyodeepak 10 วันที่ผ่านมา

    Ezhuthukuthu illaathe 3-4 company Kalo athil Adhikari othu chernu. Government ne tender il vaanguvaano vilkuvaano orupole quotation kodukkunnnnathinu CARTEL Ennnu parayum

  • @sujithamohan172
    @sujithamohan172 8 วันที่ผ่านมา

    Kejriwal pinarayiyum cherum kashtam

  • @reshmireeji21
    @reshmireeji21 11 วันที่ผ่านมา

    Pinaraayi undallo koottinu...

  • @hopeinchrist2154
    @hopeinchrist2154 12 วันที่ผ่านมา +1

    Kjp brokers and donkeys what doing

    • @sreerajsukumarannair2772
      @sreerajsukumarannair2772 12 วันที่ผ่านมา

      If you cant see what they are doing why dont you do something??🙈🙊🤭

    • @hopeinchrist2154
      @hopeinchrist2154 12 วันที่ผ่านมา

      @sreerajsukumarannair2772 Me? My job is to make sure 6 members of my family votes clearly goes for in the name of Modiji 🧡& 🇮🇳BJP I repeat what Kjp brokers are doing on this scam?

  • @lakshminarayananrajagopala6043
    @lakshminarayananrajagopala6043 12 วันที่ผ่านมา +2

    ആര് എന്തു paranjalum supreme court free ആകുന്നു

  • @kajahussain6680
    @kajahussain6680 12 วันที่ผ่านมา +1

    കുറച്ചു വിവരമില്ലാത്ത അവതാരകൻ മാർ കഞ്ചാവടിച്ചു വായയിൽ തോന്നിയതൊക്ക വിളിച്ചു പറഞ്ഞു നടത്തുന്ന വൃത്തി കെട്ട തള്ള്

    • @previnkumar1
      @previnkumar1 12 วันที่ผ่านมา +1

      Satyam kekubol kanjavu adichapole tonumayikayam

    • @vijayakumark.p2255
      @vijayakumark.p2255 12 วันที่ผ่านมา

      യാഥാർത്ഥ്യം പറയുമ്പോൾ ചൊറിഞ്ഞു കയറുന്നോടാ സുഡാപ്പി നിനക്ക്. നീ കമ്മ്യൂണിസ്റ്റുകാരുടെയും ബാക്കിയുള്ള കൊള്ളക്കാർക്കും അവരുടെ ഷഡ്ഡി കഴുകി കൊടുക്കുന്ന ജോലിയാണോ.

    • @sreerajsukumarannair2772
      @sreerajsukumarannair2772 12 วันที่ผ่านมา +1

      @kajahussain....അതു ശരി. ഇവിടെ മദ്യം ഹറാം,പക്ഷെ മയക്കു മരുന്നും മലധ്വാർ സ്വർണവും മാത്രമേ അനുവദിക്കൂ എന്നുണ്ടോ കോയാ...😂🤦🏻‍♂️🤷🏻‍♂️🤭🙊

    • @AnmayaAn
      @AnmayaAn 12 วันที่ผ่านมา +1

      കുറച്ച് കാത്തിരുന്നാൽ പരലോകത്ത് മദ്യപുഴയിൽ നീരാടാം

    • @shinyshetty8735
      @shinyshetty8735 11 วันที่ผ่านมา

      This guy should be notified to NIA, he's commenting under almost all videos such anti national comments supporting the wrong doings and talk against exposing criminals. Please ABC inform NIA immediately.

  • @kajahussain6680
    @kajahussain6680 12 วันที่ผ่านมา +1

    എന്ന് കരിങ്കുരങ്ങന്മാർ

    • @sreerajsukumarannair2772
      @sreerajsukumarannair2772 12 วันที่ผ่านมา

      പറയുന്നത് പന്നിക്കുട്ടൻ 😂🤣

    • @sreerajsukumarannair2772
      @sreerajsukumarannair2772 12 วันที่ผ่านมา

      @kajahussain..എന്ന് പന്നി കുട്ടൻ എന്ന് പറഞ്ഞാൽ ബ്രോ happy ആകുമോ 😂😂🤦🏻‍♂️🤷🏻‍♂️