പൂരാടം സമ്പൂര്‍ണ്ണ പാദഫലം , യോഗം , ദശാ കാലം , ഫലങ്ങള്‍ 2020 |POORADAM NAKSHTRAM ASTROLOGY

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 366

  • @sanalmannar3147
    @sanalmannar3147 4 ปีที่แล้ว +35

    താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ് ഈശ്വരാനുഗ്രഹം കൊണ്ട് എനിക്കിപ്പോൾ നല്ല സമയമാണ്

    • @minibaiju5720
      @minibaiju5720 3 ปีที่แล้ว +1

      ഇപ്പോൾ എത്ര vayasayi

  • @sharanyamanoj765
    @sharanyamanoj765 4 ปีที่แล้ว +57

    ഞാൻ പൂരാടം നക്ഷത്രം ആണ് പറഞ്ഞത് എല്ലാം ശരിയാണ്. ജലദോഷവും തലവേദനയും മാറുന്നതെ ഇല്ല വലിയ ആത്മാഭിമാനിയാണ്. തെറ്റ് കണ്ടാൽ അപ്പോ പ്രതികരിക്കും ആ കാരണം കൊണ്ട് ബന്ധങ്ങളും തകരാറുണ്ട് പക്ഷെ കഷ്ടകാലം ഒഴിഞ്ഞു നേരമില്ല വല്ലാത്ത നാൾ തന്നെ

    • @remyagk01
      @remyagk01 4 ปีที่แล้ว +3

      Sathyam

    • @ananthuk5372
      @ananthuk5372 4 ปีที่แล้ว +1

      ശോ 😇😔

    • @Heyh_
      @Heyh_ 2 ปีที่แล้ว +1

      Sthiramayi kurachu thulasiyitu vellam thilappichu kudikkuka,enna choodaki thekkuka.ellam ok aakum☺️

    • @divyavijayan3318
      @divyavijayan3318 2 ปีที่แล้ว +2

      Oru 35 years vare nhanum angane ayirunnu. But I started to drink 2-3 glasses of water daily in early morning. After 2 years , I am perfect. And make the habit of yoga and meditation. Try to be vegetarian or minimise the use of non-veg and junk foods. You will experience the visible results. 👍👍☺️

    • @prabhakumarananthapuri3218
      @prabhakumarananthapuri3218 2 ปีที่แล้ว

      True

  • @anil8879
    @anil8879 4 ปีที่แล้ว +29

    കൊള്ളാം. ഇത് 99% സത്യമാണ്. ഇത് എന്റെ അനുഭവമാണ്

  • @sivanakalur5290
    @sivanakalur5290 4 ปีที่แล้ว +28

    വളരെ വിശദമായി പറഞ്ഞു. കന്നി ലഗ്നമാണ് എന്റേത്. ജീവിതത്തിൽ എന്നും കഷ്ടപ്പാടുകളാണ് മുൻപന്തിയിൽ. എവിടെയും മുൻപന്തിയിലാണെന്നതു ശരി തന്നെ ..പക്ഷേ വിശാലമനസായതാവാം സ്വയം ഉപകാരമില്ലാതെ പരോപകാരികളായി തീർന്നത്. താങ്കളൊരു പ്രധാന കാര്യം വിട്ടു. പൂരാടനാളിലധികം പുരുഷന്മാരും അന്യദേശവാസികളാണ്. പാദദോഷമുള്ളതും ശുഭകാര്യങ്ങൾക്കുതകാത്തതുമായ നാളാണ് പൂരാടം. മുൻകോപമുണ്ടെങ്കിലും അത് നീതിക്ക് നിരക്കാത്തത് കാണുമ്പോൾ മാത്രം...പൂരാടം നാളിൽ പിറന്നോരവർ ആരോടുമൊന്നുരച്ചു നോക്കുമെന്ന് കവി വചനം...താങ്കളുടെ വിവരണത്തിലൂടെ ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു .

    • @divyavijayan3318
      @divyavijayan3318 3 ปีที่แล้ว

      😂😂👍☺️ adipoli 👍 kavivakyam. I heard this first time. Enikku valare ishtappettu . Correct 👍

  • @jijimidhun1029
    @jijimidhun1029 2 ปีที่แล้ว +2

    100% സത്യം. ഇത്രയും detailed ആയി വേറെ ആരുംതന്നെ പറഞ്ഞു കേട്ടിട്ടില്ല. എന്തായാലും വല്ലാത്ത ഒരു നാൾ തന്നെ.

  • @gokuldeep2779
    @gokuldeep2779 4 ปีที่แล้ว +53

    കർമ്മം ചെയ്തുകൊണ്ടേയിരിക്കുക ജയിച്ചിരിക്കും അനുഭവം 👍👍👍

    • @Heyh_
      @Heyh_ 2 ปีที่แล้ว

      Anubhavam

  • @santhu2018
    @santhu2018 4 ปีที่แล้ว +39

    Valare Valare Valare Shariyanu..paranjathellam-oro vakkum🙏❤️👍
    ഞാൻ പൂരാടം ..ende makanum , marumakalum pooradam🙏
    ഇന്ന് വരെ എല്ലാ മേഖലയിലും ഉയർച്ചയല്ലാതെ ഒരിക്കലും വിഷമമോ പരാജയമോ ഉണ്ടായിട്ടില്ല (സ്വന്തം കൂടപ്പിറപ്പിൽ നിന്ന് ഉണ്ടായതൊഴിച്ചാൽ).മനസ്സിലും ബുദ്‌ധിയിലും ദൈവത്തെ🙏🏻 മാത്രം ചിന്തിക്കുക മുന്നോട്ടു പോകുക ...ഏതു പ്രതിസന്ധികളും തരണം ചെയ്യും ..അതാണെന്റെ അനുഭവം🌹.

    • @shanthasurendran4661
      @shanthasurendran4661 4 ปีที่แล้ว +3

      Valre shari anu.

    • @mallumomonduty
      @mallumomonduty 4 ปีที่แล้ว +2

      Athayo. Ippozha kurachu samadanam ayathu

    • @malayilsarathkumar
      @malayilsarathkumar 4 ปีที่แล้ว +1

      Yes
      Believe in the Supreme Power
      Everything will be alright.... Stay Positive & be thankful on what we have....🙏💖💞

    • @miniremesh3863
      @miniremesh3863 4 ปีที่แล้ว

      വളരെ ശരിയാണ്. 🙏 great

  • @sumasudarsanan5074
    @sumasudarsanan5074 4 ปีที่แล้ว +23

    ❤️❤️❤️ഓരോ വാക്കിലും വല്ലാത്ത perfection.. നന്ദി 🙏

  • @vaishakv279
    @vaishakv279 4 ปีที่แล้ว +258

    കാര്യം ഒക്കെ ശരിയാണ് സറേ.. പക്ഷെ വല്ലാത്തെരു നാളായി പോയി :. ഒരു രക്ഷയുമില്ല.. പിന്നെ സച്ചിനേയും ഐശ്വര്യ ചേച്ചിയൊക്കെ കണ്ടപ്പൊ ഒരു ഇത്😁

  • @asha777-w8l
    @asha777-w8l 4 ปีที่แล้ว +21

    വളരെ വിശദമായ വിവരണം.വളരെ ഇഷ്ടമായി

  • @auroraofficial9332
    @auroraofficial9332 4 ปีที่แล้ว +23

    ഞാനും പൂരാടം ആണ്....നല്ല ആത്മമവിശ്വാസവും പ്രേതിക്ഷയും Abhimaniyum ആണ്....എല്ലാം പറഞ്ഞതിൽ 93% correct ആണ്

  • @jyotheeshkumarkelath2058
    @jyotheeshkumarkelath2058 4 ปีที่แล้ว +11

    Extremely correct Pooradam Dhanusu rasi kadaka lagnam Pournami 6:30am Tuesday 13-7-1965

  • @shajigeorge58
    @shajigeorge58 2 หลายเดือนก่อน +1

    പൂരാടം നക്ഷത്രത്തിന്റെ കാര്യത്തെപ്പറ്റി പറയുമ്പോൾ ആദ്യമായിട്ട് എന്റെ മനസ്സിൽ വരുന്നത് എന്റെ കാര്യമാണ് എന്റെ കാര്യമാണ് 😊 26 വർഷം ഗവൺമെന്റ് സർവീസിൽ ജോലി ചെയ്തു ഇപ്പോൾ എനിക്ക് വയസ്സ് 49 ആയിട്ടേ ഉള്ളൂ. ഇത്രയും ഗ്രഹപ്പിഴ്ച പിടിച്ച് ഒരു ഒരു നാള് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല കണ്ടുപിടിക്കാൻ പോകുന്നില്ല

  • @miniv6887
    @miniv6887 2 ปีที่แล้ว +1

    സൂപ്പർ എന്റെ കാര്യം താങ്കൾ പറഞ്ഞത് ശരിക്കും ശരിയാണ്

  • @akhila6776
    @akhila6776 3 ปีที่แล้ว +4

    വളരെ വളരെ correct☹️

  • @Savi3Savi-lp2sb
    @Savi3Savi-lp2sb หลายเดือนก่อน

    സത്യം ആണ് ഇതിൽ പറഞ്ഞത് പക്ഷെ സങ്കടം കൂടുതൽ ആണ് കരയാനാണ് എന്നും വിധിച്ച ആളാണ് ❤❤❤❤🙏🙏🙏🙏

  • @aswathysathyan3629
    @aswathysathyan3629 2 ปีที่แล้ว +1

    Pooradam Nalanu paranjathoke correct Enik ippo 48 vayasayi ippo happyyanu kure Anubavichu azharanda Shani maari 🙏🙏🙏

  • @honeyvijayan7556
    @honeyvijayan7556 4 ปีที่แล้ว +130

    നാളിൽ ഇതുപോലെ കഷ്ടമാത്രം ഭലം ഉള്ള നാള് മറ്റ് ഒന്നും ഇല്ല !.

    • @meenusatheeshmeenusatheesh5358
      @meenusatheeshmeenusatheesh5358 4 ปีที่แล้ว +3

      Sathyam

    • @timmyvarghese9751
      @timmyvarghese9751 4 ปีที่แล้ว +4

      Pinne aswathy Elle.nasham pidicha naal

    • @സുബൈറിന്റെഉമ്മ
      @സുബൈറിന്റെഉമ്മ 4 ปีที่แล้ว +5

      തെറ്റ് നമ്മുടെ ജീവിതത്തിന്റെ ഉയർച്ചയും താഴ്ചയുമെല്ലാം നമ്മളുടെയും മാതാപിതാക്കളുടെയും പ്രവർത്തനത്തെ(ജോലി , വിദ്യാഭ്യാസം, സാമ്പത്തികം, സ്വഭാവം, ഉത്തരവാദിത്തം, കുടുംബസ്നേഹം ) അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു.
      ഈ നാളുകളെയൊന്നും വിശ്വസിച്ചിരിക്കാതെ സ്വന്തം കഴിവിൽ വിശ്വസിച്ചു. കഷ്ടപ്പെട്ട് പഠിച്ചു ജോലി വാങ്ങി പ്രവർത്തിച്ചു മുന്നേറുക..

    • @techormusicvlog5840
      @techormusicvlog5840 4 ปีที่แล้ว +1

      Sathiyam

    • @Vishwaguruvishnu
      @Vishwaguruvishnu 4 ปีที่แล้ว +1

      വളരെ സത്യം

  • @Vishwaguruvishnu
    @Vishwaguruvishnu 4 ปีที่แล้ว +13

    അവിടുന്നു പറഞ്ഞകാര്യങ്ങൾ
    95% ശരിയാണ്🙏🙏🙏🙏

  • @akpvlogs8498
    @akpvlogs8498 4 ปีที่แล้ว +5

    ഒരുപാടു നന്ദി ❤🌹🙏🤝

  • @rajalakshmimenon2903
    @rajalakshmimenon2903 4 หลายเดือนก่อน

    All the statements are correct. പ്രണാമം

  • @prabhakumari6212
    @prabhakumari6212 2 ปีที่แล้ว

    സൂപ്പറായി കൊള്ളാം എന്റെ മകൻ പൂരാടം നക്ഷത്രം മാണ്

  • @rohansharma2192
    @rohansharma2192 4 ปีที่แล้ว +3

    വളരെ നല്ലതും ഉപയോഗപ്രദവുമായ സർ

  • @popwithrocks
    @popwithrocks 4 ปีที่แล้ว +5

    Perfect ...aayi paranju

  • @greeshmaharidas610
    @greeshmaharidas610 3 ปีที่แล้ว +5

    Pachapidicha pooradakare kandapo oru aswasam😁.njn ithil pidichukerum 😀

  • @ankithavijay6229
    @ankithavijay6229 4 ปีที่แล้ว +16

    ഇത് പോലൊരു നാശം പിടിച്ച നാള് 🙏🙏ഒരു കാലവും ഗതി പിടിക്കില്ല സത്യം പറഞ്ഞാൽ മടുത്തു 🙏

    • @sanalkumar3808
      @sanalkumar3808 3 ปีที่แล้ว +1

      നമസ്കാരം സർ. എനിക്ക് 58 ആയി. Dob.15/4/1963. Time 7pm. വലിയ നേട്ടം ഒന്നും ഇല്ല. എന്ത് എങ്കിലും നേട്ടം ഉണക്കുമോ

    • @vansathvansath2719
      @vansathvansath2719 2 ปีที่แล้ว

      @@sanalkumar3808 thaku

    • @Paru_Holla
      @Paru_Holla 3 หลายเดือนก่อน

      ഞാനും പൂരാടമാണ്. കഷ്ടപ്പാടു മാത്രമേ കൂട്ടിനു ള്ളു

  • @Dr.ThanosNair
    @Dr.ThanosNair 4 ปีที่แล้ว +17

    ഹോ ഇത്രയും ശരി ആരും പറഞ്ഞട്ടില്ല.... നിങ്ങൾ ഒരു പ്രസ്ഥാനം ആണ്... 😄👌

    • @Heyh_
      @Heyh_ 2 ปีที่แล้ว

      Sathyam

  • @sreelathakp15
    @sreelathakp15 9 หลายเดือนก่อน

    Perfect prediction

  • @sreekumarisantoshkumar6925
    @sreekumarisantoshkumar6925 2 ปีที่แล้ว +1

    വളരെ ശെരിയാണ് 👍

  • @vineethavijayan7500
    @vineethavijayan7500 4 ปีที่แล้ว +11

    Ee paranjathellam sathyam aanu ente life il

  • @lekshmilal2591
    @lekshmilal2591 4 ปีที่แล้ว +3

    Thank You for the detailed description!!!

  • @pachuamal861
    @pachuamal861 ปีที่แล้ว

    Yellam valare sheriyaanu

  • @STATUS_GALLERY_WORLD
    @STATUS_GALLERY_WORLD 4 ปีที่แล้ว +3

    Adipoli video I like it

  • @sanu3536
    @sanu3536 4 ปีที่แล้ว +110

    പറഞ്ഞ കാര്യങ്ങൾ 100% 95% ശെരിയാണ് but എല്ലാവർഷവും കട്ട പോക ആണ് ഒരുമാതിരി നശിച്ച നാൾ ആണ് 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️ ശെനി കൂടെ എപ്പോഴും കൂടെ ഉള്ള നാൾ

  • @trollan8830
    @trollan8830 4 ปีที่แล้ว +3

    എല്ലാം ശെരിയാണ്

  • @vinayaprasobh1460
    @vinayaprasobh1460 4 ปีที่แล้ว +9

    Correct

  • @mahamoodtpmahamoodtp2886
    @mahamoodtpmahamoodtp2886 4 ปีที่แล้ว +5

    എല്ലാം വിശദമായി മനസ്സിലാക്കി തരുന്നു പക്ഷെഈ നക്ഷത്ത്രക്കാര്‍ മിക്കവാറും പരാജയം ആണ് എന്നാല്‍ ഗംഭീരം ആണ്

  • @surabisurabiip8316
    @surabisurabiip8316 4 ปีที่แล้ว +8

    സത്യം പറയുന്നത് എല്ലാം സത്യം

  • @aparnababin
    @aparnababin 4 ปีที่แล้ว +6

    Valare seriyanu sir .. ..

  • @jaya5244
    @jaya5244 3 ปีที่แล้ว +11

    Njn pooradam Annu ,nalla education nedan sadichu, but divorce ay marge kazhinju pettannu tanne, enkilum njn happy anu ippol, pooradam ayatil enikoru vishamavum illa, happy anu❤️❤️

  • @rajeshnr1806
    @rajeshnr1806 4 ปีที่แล้ว +8

    ഞാൻ കരിംപൂരാടം. എന്റെ അവസ്ഥ ആർകെങ്കിലും അറിയോ. ശെരിക്കും ദൈവം ശപിച്ചുവിട്ടു.

    • @kerala7211
      @kerala7211 4 ปีที่แล้ว

      ഞാനും കരിം പൂരാടം ആണ്... ഒരു ഗുണവും ഇല്ല

    • @91tech91
      @91tech91 3 ปีที่แล้ว

      ഇപ്പോൾ എങ്ങനെ... എത്ര വയസായി..

    • @balakrishnankizhakke-chakk3972
      @balakrishnankizhakke-chakk3972 2 ปีที่แล้ว +1

      ഞാൻ ഒട്ടും യോജിക്കുന്നില്ല, നിങ്ങൾ പ്രവർത്തിക്കൂ, നന്നായി വരും. എന്റെ അനുഭവം

  • @irfananiyas5200
    @irfananiyas5200 4 ปีที่แล้ว +13

    Paranjathokke sheriyanu.ente nalum pooradam anu ithupole kashtam pidicha nal vere illa

  • @bhaskaranudmabhaskaran2327
    @bhaskaranudmabhaskaran2327 4 ปีที่แล้ว +18

    Kelkan nalla rasamund, engane sugipikalle

  • @deepumohan2375
    @deepumohan2375 4 ปีที่แล้ว +10

    സത്യം

    • @haridhassvk6671
      @haridhassvk6671 4 ปีที่แล้ว

      Nalla oru information anu, nhaan eduvare ithra detail ayi kettettilla, nandhi namaskaram

    • @sasidharannairtthenamangal117
      @sasidharannairtthenamangal117 4 ปีที่แล้ว

      Pururuttathi Nasharthe Kurichu Parayumo*

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 ปีที่แล้ว +31

    പൂരാടം വേറെ ലെവൽ. കരിംപൂരാടം ആണേ പറയുകേ വേണ്ട പാവം പൂരാടം ഞാൻ

    • @divyavijayan3318
      @divyavijayan3318 3 ปีที่แล้ว +1

      Nhan karimpooradam. Oruvidham mental and physical pains ellam anubhavichu.

    • @reshmar3618
      @reshmar3618 2 ปีที่แล้ว

      Engana karim pooradam avunne

  • @lakshmisworldandpassion
    @lakshmisworldandpassion 4 ปีที่แล้ว +4

    Exactly U r correct..... Elam correctanuuuuuu

  • @aryaparvathy3234
    @aryaparvathy3234 2 ปีที่แล้ว +1

    Super

  • @thulaseedharanpillai114
    @thulaseedharanpillai114 4 ปีที่แล้ว +1

    വളരെ നല്ല neereeshnam

  • @keshavabhat9370
    @keshavabhat9370 4 ปีที่แล้ว +2

    Almost the comments mentioned are correct.

  • @rosyjohn4026
    @rosyjohn4026 2 ปีที่แล้ว +1

    👌

  • @annephilip8922
    @annephilip8922 4 ปีที่แล้ว +3

    Information packed video. Thank you.

  • @shynirenjith2822
    @shynirenjith2822 4 ปีที่แล้ว +4

    Very true

  • @sreedev218
    @sreedev218 4 ปีที่แล้ว +11

    പറഞ്ഞതൊക്കെ ശരിയാണ് . ഒരു ഉയർച്ച ഉണ്ടാകുന്നില്ല

  • @leejakumarya8937
    @leejakumarya8937 4 ปีที่แล้ว +4

    99% correct

  • @anuhari4136
    @anuhari4136 3 ปีที่แล้ว +2

    Sir thank you 🙏🌞

  • @malayilsarathkumar
    @malayilsarathkumar 4 ปีที่แล้ว +6

    Oru Basic Karyamund
    Eth Star ayalum enthu dhosamayalum
    With GOD Everything is Possible...
    Karma should be positive and get in touch with the Supreme Power Always...

    • @divyavijayan3318
      @divyavijayan3318 3 ปีที่แล้ว

      Yes, you are correct 👍👍 💯

    • @ManiKandan-cg9vn
      @ManiKandan-cg9vn 2 ปีที่แล้ว

      ഞാനും താങ്കളുടെ പക്ഷത്താണ്

  • @shabnanizamnizam1869
    @shabnanizamnizam1869 4 ปีที่แล้ว +1

    Paranjathoke valare shariynu....

  • @sruthibhavani7534
    @sruthibhavani7534 4 ปีที่แล้ว +5

    സത്യം സത്യം സത്യം

  • @josephsebastian151
    @josephsebastian151 4 ปีที่แล้ว +4

    Satham 🙂

  • @PAZHAVANGADIYIL
    @PAZHAVANGADIYIL 2 ปีที่แล้ว +1

    Thanku so much chandretta💛💛😍😍

  • @jencysam734
    @jencysam734 4 ปีที่แล้ว +1

    100% sathayam Anne sir...

  • @SeahNathangi
    @SeahNathangi 4 ปีที่แล้ว +23

    അവനവനവന് ഗുണമില്ലാത്ത നാൾ...എന്നെക്കൊണ്ട് മറ്റുള്ളവർക്കേ ഗുണമൊള്ളൂ

    • @jomieym212
      @jomieym212 4 ปีที่แล้ว +1

      100% correct

    • @divyavijayan3318
      @divyavijayan3318 3 ปีที่แล้ว

      😂😂👍☺️👍

    • @jomonthomas2846
      @jomonthomas2846 ปีที่แล้ว

      100% correct

    • @Moni-n4b
      @Moni-n4b 11 วันที่ผ่านมา

      സത്യം എന്റെ അവസ്ഥ ഇത് പോലെ ആണ്. എല്ലാവരും പറ്റിച്ചോണ്ട് പോകും..

  • @shanit6692
    @shanit6692 2 ปีที่แล้ว

    Satyam ette ashband🔥👍✌

  • @muralimurali6201
    @muralimurali6201 4 ปีที่แล้ว +2

    Perfect

  • @Heyh_
    @Heyh_ 2 ปีที่แล้ว +2

    Onnam padham pooradam 100%%sathyam

  • @aiswaryasivanandan5059
    @aiswaryasivanandan5059 4 ปีที่แล้ว +3

    very very connect

  • @krishnadasv.smenon2159
    @krishnadasv.smenon2159 3 ปีที่แล้ว +1

    very good

  • @HolyAngelsCan
    @HolyAngelsCan 3 ปีที่แล้ว +21

    ആരും പേടിക്കണ്ടാ. 40 വയസ്സുവരെ പ്രശ്നമാണ്..... പിന്നതങ്ങു ശീലമായിക്കോളും.

  • @jayasreesanthosh571
    @jayasreesanthosh571 4 ปีที่แล้ว +5

    Correct... gud presentation

  • @togamer9383
    @togamer9383 2 ปีที่แล้ว +1

    Ante nal puradam 100% sheri🥰

  • @sethulakshmi9211
    @sethulakshmi9211 3 หลายเดือนก่อน

    എല്ലാം സത്യം ആണ്, കാശ് ഉള്ളവന്, ഇത് പോലെ മനസ്സമാധാനം ഇല്ലാത്ത ഒരു നാൾ.... 2 ദിവസം സന്തോഷം ആണെങ്കിൽ 28 ദിവസം 😭😭😭

    • @Paru_Holla
      @Paru_Holla 3 หลายเดือนก่อน

      കറക്റ്റ്

  • @sanjuchandy
    @sanjuchandy 3 ปีที่แล้ว +1

    100 % സത്യം

  • @sharathvettoor2296
    @sharathvettoor2296 4 ปีที่แล้ว +3

    Supar👍

  • @unnikrishnanoc2687
    @unnikrishnanoc2687 4 ปีที่แล้ว +9

    ഏതാണ്ട് മിക്കവാറും കാര്യങ്ങൾ സത്യമായി കാണുന്നു.

  • @vinayakts2608
    @vinayakts2608 3 ปีที่แล้ว

    Perfect ok 👌

  • @aiswaryarithulal2453
    @aiswaryarithulal2453 3 ปีที่แล้ว

    Ellam corect anu

  • @vrindasunil9667
    @vrindasunil9667 4 ปีที่แล้ว +7

    I don't think star determined their future. Because all mentioned with different stars are successful people but not all born in these stars are successful. May be time of birth matters but no point in generalizing with stars. Even two persons born at same time are not having same fate?!

  • @subsubashashsubash8902
    @subsubashashsubash8902 4 ปีที่แล้ว +4

    Namo vadham shiva sbiva neeye raksha

  • @lubnanasreen9991
    @lubnanasreen9991 2 ปีที่แล้ว +2

    Aarkelum nakshathravum paathavum ariyanamenkil googilil nakshathra calculator adich kodth date of birth um time of birth um Adich koduthal kittum

  • @sreekumarisantoshkumar6925
    @sreekumarisantoshkumar6925 2 ปีที่แล้ว +4

    എന്നും എന്തെങ്കിലും പ്രശ്നമാണ്

  • @sreejithks2989
    @sreejithks2989 4 ปีที่แล้ว

    True

  • @rameshkailath9641
    @rameshkailath9641 4 ปีที่แล้ว +20

    43 വയസ് വരെ കഷ്ടപ്പാടായിരുന്നു 6 വർഷമായിട്ട് നല്ല സമയം ആണ് മാറ്റം ഉണ്ട്

  • @jayasreesanthosh571
    @jayasreesanthosh571 4 ปีที่แล้ว +4

    Sukhamillayimmapolum correct anu

  • @GopiGopi-yz1le
    @GopiGopi-yz1le 3 ปีที่แล้ว

    ഞാൻ ഒരു പെതുപ്രവർത്തകൻ ആണ് സാർ

  • @minnusponnusfamily81
    @minnusponnusfamily81 4 ปีที่แล้ว +2

    Epol ellam kondum ellarkum nalla time anna🙏🙏🙏

  • @sajithambady8433
    @sajithambady8433 4 ปีที่แล้ว +2

    🙋‍♂️

  • @nishaka8294
    @nishaka8294 4 ปีที่แล้ว +2

    100% satyam😚✌

  • @Linilbabuck
    @Linilbabuck 4 ปีที่แล้ว

    Supr dup......ok aaa

  • @jibinchacko8638
    @jibinchacko8638 3 ปีที่แล้ว +1

    💯💯💯💯

  • @myshyju1
    @myshyju1 4 ปีที่แล้ว +10

    ഏറെക്കുറെ എല്ലാം ശരിയാണ്. നാലാം പാദം ആണ് 😝.പക്ഷെ രാഹു അത്ര മോശമായി തോന്നിയില്ല..നല്ല ജോലി ലഭിച്ചു

    • @adhir367
      @adhir367 4 ปีที่แล้ว

      Thankalude date of birth m time m place of birthm parayamo

    • @ammukutti7715
      @ammukutti7715 4 ปีที่แล้ว

      Job Kittiyo?

    • @mvcaptain3110
      @mvcaptain3110 4 ปีที่แล้ว +1

      Poorandam Orallangilum nannayallo santhosam

  • @SureshSuresh-ni5xr
    @SureshSuresh-ni5xr 4 ปีที่แล้ว +9

    43 വയസ്സായി. എന്നും കഷ്‌ടപ്പാടാണ് പൂരാടം

  • @geethamggeetha9949
    @geethamggeetha9949 4 ปีที่แล้ว +5

    39 vayasu kazhinju. Kuttikalathu kittiya santhoshamallathe pinneedangottu duritha pooradam oh mathiyainnu thonnum.

  • @vaishnavivaishak814
    @vaishnavivaishak814 4 ปีที่แล้ว +6

    എന്റെഅമ്മോ പറഞ്ഞതെല്ലാം എത്ര ശരിയാണ്

  • @vismayas8020
    @vismayas8020 4 ปีที่แล้ว +18

    ഒരു വൃത്തികെട്ട നാൾ ആണ് ഇത്‌ .......ജനിച്ചപ്പോൾ മുതൽ അനുഭവിക്കുന്നതാ.....ഐശ്വര്യ റായ് ഈ നാളുകാരി ആണോ ?🤔

  • @rithiksveritymedia3920
    @rithiksveritymedia3920 2 ปีที่แล้ว

    🙏

  • @asna404
    @asna404 4 ปีที่แล้ว +1

    Crct

  • @neenuvijeesh1069
    @neenuvijeesh1069 4 ปีที่แล้ว +2

    100%

  • @akhilantony1520
    @akhilantony1520 4 ปีที่แล้ว +12

    Sir how to contact for consultation

  • @ShyamalaK-t1m
    @ShyamalaK-t1m 9 หลายเดือนก่อน

    Syamala

  • @ashaklymashaklym7893
    @ashaklymashaklym7893 3 หลายเดือนก่อน +1

    യെസ്