Ganamela | Omane Neeyoraml | Gaanamelam | K J Yesudas | Mukesh | geetha Vijayan |ഓമനേ നീയൊരോമൽ

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 65

  • @jayanpadmanabhan9766
    @jayanpadmanabhan9766 2 หลายเดือนก่อน +18

    1986 ൽ നാട്ടിലെ ഒരു ചെറിയ ക്ഷേത്രത്തിൽ വച്ചാണ് predegree കാലത്തെ പ്രിയ സുഹൃത്തുക്കളായ ഞാനും ഗിരിയും സജിത്തും ഞങ്ങൾ വെള്ള എന്നു വിളിച്ചിരുന്ന സുജയും ഒത്തുകൂടിയത്, ക്ഷേത്രത്തിന് താഴേയുള്ള പുഴക്കടവിലിരുന്ന് അന്ന് ഒരുപാട് നേരം സംസാരിച്ചു , തമാശകൾ പറഞ്ഞ് പൊട്ടിചിരിച്ചു. അന്ന് സുജ പാടിയ ഗാനമാണിത് . സുജ നന്നായി പാട്ടമായിരുന്നു. പിന്നീട് 2020 ൽ ഗിരി ഒരു അപകടത്തിൽ മരിച്ചു രണ്ടു ദിവസം കഴിഞ്ഞാണ് എനിക്ക് എത്താൻ കഴിഞ്ഞത് അവിടെ വച്ച് സുജയുടെ ആങ്ങളയെ കണ്ടത്. സുജയുടെ വിശേഷം ചോദിച്ചപ്പോളാണറിഞ്ഞത് സുജ 2006 ൽ മരണപെട്ട വിവരം - ഇന്നും ഒരു നീറ്റലോടെ ഈ ഗാനം കേൾക്കുന്നു.

  • @VibinRaaj-wv7id
    @VibinRaaj-wv7id 9 หลายเดือนก่อน +29

    എന്റെ ഏറ്റവും ഇഷ്ട്ട ഗാനം❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

    • @soumyababu3295
      @soumyababu3295 2 หลายเดือนก่อน

      Ennikeeshttanullaganam

    • @soumyababu3295
      @soumyababu3295 2 หลายเดือนก่อน

      Jeevananue)eeganam

  • @prajeeshkuttan4316
    @prajeeshkuttan4316 11 หลายเดือนก่อน +14

    രവീന്ദ്രൻമാഷ് ❣️മാജിക്‌

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 2 หลายเดือนก่อน +3

    ഇത്രേം romantic ആയാ ഒരു ശിവനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.....❤❤❤❤❤

  • @RajeeshRRamakrishnan
    @RajeeshRRamakrishnan 3 หลายเดือนก่อน +5

    ദാസേട്ടൻ..... എന്താ ഇത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓരോ അക്ഷരങ്ങളും പെറുക്കി എടുത്തു ഞാൻ

  • @ushamenon4880
    @ushamenon4880 8 หลายเดือนก่อน +8

    ഹൃദയത്തോട് ചേർത്തു വെച്ച ഗാനം .🥰🥰🥰🥰🥰

  • @monishamathew1543
    @monishamathew1543 หลายเดือนก่อน +4

    കേരളത്തിലെ... രണ്ട് അതുല്യ സംഗീത പ്രതിഭകൾ ജോൺസൺ മാഷ്,രവീന്ദ്രൻ മാഷ്... അതോട് കൂടി തീർന്നു.... തീരാനഷ്ടം

  • @SureshKumarr-nz4um
    @SureshKumarr-nz4um 6 หลายเดือนก่อน +10

    കാണാൻ മുകളിൽ ഉണ്ട് അറിയാം അങ്ങനെ കാണാല 😎🅰️☑️മനസ്സിൽ 💃🏾👖☑️ആണ്

    • @r.rameshkumarr.rameshkumar8718
      @r.rameshkumarr.rameshkumar8718 2 หลายเดือนก่อน

      ബോധം വീഴുന്നത് മുൻപ് cheethaparanjaal എഴുന്നേൽക്കാൻ പറ്റുമോ മന്ത്രവാദി

  • @AparnaSajeev-sj6cv
    @AparnaSajeev-sj6cv ปีที่แล้ว +4

    സൂപ്പർ 🥰

  • @Jerry.ജെറി
    @Jerry.ജെറി 10 หลายเดือนก่อน +5

    All time favorite, Ravindran mash🔊

  • @sojajose9886
    @sojajose9886 3 หลายเดือนก่อน +2

    ഗന്ധർവൻ മാർ ഇറങ്ങി വരും സ്വർഗത്തിൽ നിന്ന് ഈ പാട്ട് ഒക്കെ കേട്ടാൽ ❤❤❤✨

  • @AjithKumar-in6vs
    @AjithKumar-in6vs 5 หลายเดือนก่อน +4

    രവീന്ദ്രൻ മാസ്റ്റർ🙏

  • @MiniS-mn8sv
    @MiniS-mn8sv 9 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AjayKumar-qp6yf
    @AjayKumar-qp6yf 2 หลายเดือนก่อน

    ഈ പടത്തിലെ എല്ലാ പാട്ടും സൂപ്പർഹിറ്റ് ആണ് അമ്പിളി ചേട്ടന്റെ ആർട്ട്‌ വർക്ക്‌ അപാരം ❤

  • @sindhuvijay9151
    @sindhuvijay9151 ปีที่แล้ว +2

    super song🎉🎉🎉

  • @shijinkshemendran6451
    @shijinkshemendran6451 2 หลายเดือนก่อน +1

    രവീന്ദ്രൻ മാഷ് മാജിക്ക്❤❤❤

  • @vknairvknair3361
    @vknairvknair3361 3 หลายเดือนก่อน +1

    സൂപ്പർ song❤️❤️❤️

  • @shareefkuriya1326
    @shareefkuriya1326 3 หลายเดือนก่อน

    നല്ലവരികൾ ഗായികയുടെ ശബ്ദം മനോഹരം അഭിനന്തനങ്ങൾ തുടർന്നു നല്ല ഗാനങ്ങൾ്രതീക്ഷിക്കുന്നു

  • @DeepumonMR
    @DeepumonMR 26 วันที่ผ่านมา

    ഓമനേ❤love you.vishnu

  • @DeepumonMR
    @DeepumonMR 26 วันที่ผ่านมา

    ഓമനേ❤

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 28 วันที่ผ่านมา

    🎉❤🎉🎉😢❤Good team work

  • @geetharamachandran6916
    @geetharamachandran6916 ปีที่แล้ว +2

    👍♥️🌹

  • @SheebaR-t3l
    @SheebaR-t3l 5 หลายเดือนก่อน +2

    Enikku ishtanu

  • @binubinuramaswamy
    @binubinuramaswamy ปีที่แล้ว +2

    I like...

  • @sibivj4981
    @sibivj4981 หลายเดือนก่อน

    എന്റെ,,നൊസ്റ്റാൾജിയ,,,,

  • @RajeshMachu-g6n
    @RajeshMachu-g6n หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤

  • @sajeeshsajeesh1441
    @sajeeshsajeesh1441 11 หลายเดือนก่อน +1

    ❤️

  • @mohanchandra9001
    @mohanchandra9001 7 หลายเดือนก่อน +1

    Omane nii yoroomal❣️

  • @inmyworld189
    @inmyworld189 หลายเดือนก่อน

    അത്യമായി ഈ song കേൾക്കുന്ന njn😊

  • @NishaBaiju-c7g
    @NishaBaiju-c7g 2 หลายเดือนก่อน

    Sprrr song❤❤❤❤

  • @anandananna8844
    @anandananna8844 8 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @sunithap.k2997
    @sunithap.k2997 6 หลายเดือนก่อน +1

    ✨♥️♥️♥️♥️✨

  • @shylajashylaja8581
    @shylajashylaja8581 8 หลายเดือนก่อน +1

    ❤❤❤❤

  • @VimithaSaji
    @VimithaSaji 5 หลายเดือนก่อน +1

    Eanthanu feel

  • @jahfarmk758
    @jahfarmk758 5 หลายเดือนก่อน

    Superb song, what a feeling ❤🎶👌

  • @salisunil9366
    @salisunil9366 2 หลายเดือนก่อน

    Supersong
    Mylove

  • @sujisunil8621
    @sujisunil8621 7 หลายเดือนก่อน

    My favorite song ❤❤❤❤❤❤

  • @babukpbabu4599
    @babukpbabu4599 7 หลายเดือนก่อน

    Love this song💗💗

  • @ChandraPrasad-iy3wr
    @ChandraPrasad-iy3wr 5 หลายเดือนก่อน +1

    So super❤❤❤

  • @ShibuShibubabuarts
    @ShibuShibubabuarts 2 หลายเดือนก่อน

    Karaoke Kittummo Please ❤❤❤❤❤❤

  • @rajeeshkumart5209
    @rajeeshkumart5209 หลายเดือนก่อน

    മാസ്റ്റർ വോയ്സ് DYNAMIC S

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 2 หลายเดือนก่อน

    ഏതു കാലൻ്റെ ആണ്😔😔😔😔😔

  • @GeethaRajan-dt5zx
    @GeethaRajan-dt5zx 7 หลายเดือนก่อน +3

    എനിക്ക്ഇഷ്ട൦ഈപാട്ട്

  • @sajeeshsajeesh1441
    @sajeeshsajeesh1441 ปีที่แล้ว +2

    💘

  • @DeepumonMR
    @DeepumonMR 26 วันที่ผ่านมา

    Vishnu sirഎവിടെയാണ്❤?

  • @NeenaNarayanan
    @NeenaNarayanan 3 หลายเดือนก่อน

    Radaye kanubo mind cheyarilalo igane kand kand egotengilum pokum ketoda kuranga

  • @SunilkumarTK-th1hn
    @SunilkumarTK-th1hn 22 วันที่ผ่านมา +3

    രവീന്ദ്രൻ മാസ്റ്റർ 🙏

  • @chandralekhanair1892
    @chandralekhanair1892 3 หลายเดือนก่อน

    Super song

  • @ChandraPrasad-iy3wr
    @ChandraPrasad-iy3wr 5 หลายเดือนก่อน

    ❤❤❤

  • @AjiAjinas-i1t
    @AjiAjinas-i1t 4 หลายเดือนก่อน +1

    ❤❤❤

  • @divafashionhub139
    @divafashionhub139 หลายเดือนก่อน

    Super song

  • @SushamaSuresh-b1w
    @SushamaSuresh-b1w 5 หลายเดือนก่อน +1

  • @laljithmarangatt3237
    @laljithmarangatt3237 2 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @salisunil9366
    @salisunil9366 2 หลายเดือนก่อน

    ❤❤❤❤❤