ഈയൊരു പഴയ കാല രുചി കഴിച്ചിട്ടുള്ളവർകേ അറിയൂ | Kerala Style Paachoru Recipe Malayalam

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น •

  • @ajinsam960
    @ajinsam960 17 วันที่ผ่านมา +1

    ചേച്ചിക്കുട്ടി ഇന്ന് ഞാൻ 1st👍🏻👍🏻 വളരെ പെട്ടെന്ന് റ ഉണ്ടാക്കാൻ പറ്റുന്ന വിഭവം അടിപൊളി ചേച്ചിക്കുട്ടി എല്ലാർക്കും ഇഷ്ട്ടപ്പെടും അത്രയ്ക്കു സ്വാദായിരിക്കും പൊളിച്ചു വീഡിയോ ❤❤❤❤ ഇനിയും നാളെ പുതിയ റെസിപ്പിയും ആയി ഞാൻ എന്നും ആലോചിക്കും ചേച്ചി നാളെ ഇനിയും എന്ത് വിഭവം ഉണ്ടാക്കുമെന്ന് എല്ലാ റെസിപ്പികളും കാണിച്ചു ഒരുപാട് സ്പെഷ്യൽ റെസിപ്പികൾ, നോൺ വെജും.... വെജും.... പലഹാരങ്ങൾ.... ജ്യൂസ്.... പായസങ്ങൾ.... അച്ചാറുകൾ...... അങ്ങനെ നീണ്ടു... നീണ്ടു ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തണം ചേച്ചിയുടെ മാത്രം പ്രത്യേകതയാ വലിയ ലോങ്ങ് വീഡിയോ അല്ല ഒത്തിരി സംസാരം ഇല്ല വളരെ കൃത്യമായി എല്ലാം പറഞ്ഞ് തരും❤❤ എല്ലാ തരത്തിലും അനിതാസ് ടേസ്റ്റി കോർണർ ചാനൽ പൊളിയാ❤❤❤

  • @susheelasworld1722
    @susheelasworld1722 16 วันที่ผ่านมา +1

    തൃക്കാർത്തിക സ്പെഷ്യൽ ചക്കര ചോറ് കണ്ടപ്പോൾ കഴിക്കാൻ തോന്നി പോയി മുൻപ് ഇടക്കെല്ലാം ഉണ്ടാകുമായിരുന്നു ഇപ്പോൾ കുട്ടികൾക് ഉണ്ടാക്കികൊടുക്കും വല്ലപ്പോഴും റെസിപ്പി 👌👌

  • @anilakumari7767
    @anilakumari7767 17 วันที่ผ่านมา +1

    ഞങ്ങളുടെ നാട്ടിലും പാച്ചോർ എന്നാണ് പറയുന്നത്. മുൻപൊക്കെ ഉണ്ടാകുമായിരുന്നു. പഴയ രുചിയൊക്കെ വീണ്ടും വീണ്ടും എല്ലാവരിലുമെത്തിക്കുന്ന അനിതാ ഒത്തിരി നന്ദി, സന്തോഷം. ♥️♥️♥️♥️. മധുരച്ചോർ സൂപ്പറായിട്ടുണ്ട്. പെട്ടെന്ന് തയ്യാറാക്കാനും പറ്റുമല്ലോ. 🥰🥰🥰🥰🥰

  • @nandaunnikrishnan8863
    @nandaunnikrishnan8863 17 วันที่ผ่านมา +1

    ചേച്ചി, ഞാൻ ചെറുപ്പത്തിൽ ഇതു കഴിച്ചിട്ടുണ്ട്. പലപ്പോഴും ഞാൻ വിചാരിച്ചിട്ടുണ്ട് ഇതിനെ പറ്റി. പക്ഷേ അറിയില്ലായിരുന്നു ഉണ്ടാക്കാൻ. ഒത്തിരി സന്തോഷം ചേച്ചി. ഇനി എനിക്ക് ധൈര്യം ആയി ഉണ്ടാക്കാമല്ലോ. ഒത്തിരി നന്ദി ഉണ്ട് ചേച്ചി. 🙏🏽.

  • @ajithak1090
    @ajithak1090 17 วันที่ผ่านมา +1

    ചേച്ചി ഞങ്ങളെ നാട്ടിൽ പറയുക ചക്കര ചോറ് എന്നാണ്, എല്ലാവർക്കും ഇഷ്ടമാണ് കഴിക്കാൻ 👌🏻👌🏻 അടിപൊളി💕💕💕💕

  • @saundaryadreamworld
    @saundaryadreamworld 17 วันที่ผ่านมา +1

    തൃക്കാർത്തിക സ്പെഷ്യൽ മധുര പാച്ചോറ് ഒരുപാട് ഇഷ്ടപ്പെട്ടു 😍😍😍. കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു.

  • @gourinandhana9835
    @gourinandhana9835 17 วันที่ผ่านมา +2

    മധുര പാച്ചോർ ഒരുപാട് ഇഷ്ടമായി അനിച്ചേച്ചി കഴിച്ചു നോക്കാൻ ആഗ്രഹമായി..... സൂപ്പർ.....❣️❣️❣️❣️:❣️❣️ :❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @geethamenon2597
    @geethamenon2597 17 วันที่ผ่านมา +1

    ഹായ് ഡിയർ അനിക്കുട്ടീ!🙏 ഇന്ന് സന്ധ്യാ ദീപങ്ങൾ പ്രകാശം പരത്തുന്ന ശ്രീ തൃക്കാർത്തിക ദിനമാണല്ലോ!!🙏🙏 ഈ ദിവസം നല്ലൊരു പ്രസാദ വീഡിയോയും ആയിട്ട് എൻെറ അനിക്കുട്ടി ഇവിടെ വന്നതിൽ വളരെയധികം സന്തോഷമുണ്ട് ട്ടോ..,!!🙏
    ഈ ചക്കരച്ചോറ് ശരിക്കും ഒരു നല്ല നെയ് പായസം പോലെ, അത്രയ്ക്ക് രുചികരമാണ്..!!👌👌 എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്വാദിഷ്ടമായ വിഭവം തന്നെയാണ് ഇത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല..!! ഇപ്പോൾത്തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു..!!
    അത്രയ്ക്ക് എനിക്ക് ഇഷ്ടമാണ് ഈ പ്രസാദ ചോറ്!!!👌👌👌 ഈ രുചികരമായ വിഭവം ഇവിടെ പങ്കുവെയ്ച്ചതിന് ഒരു വലിയ താങ്ക്സ് പറയുന്നു ട്ടോ, അനിക്കുട്ടീ!!🙏🙏❤️
    സ്നേഹപൂർവ്വം ഗീതച്ചേച്ചി ❤️❤️❤️❤️❤️❤️

    • @Anithastastycorner
      @Anithastastycorner  17 วันที่ผ่านมา

      പൊന്നു ചേച്ചി 😍😍😍😍💥💥💥

  • @sandhyaramesh8876
    @sandhyaramesh8876 17 วันที่ผ่านมา +1

    മധുര ചോറ് ഒരുപാട് ഇഷ്ടായി ചേച്ചി.. കൊതിയായി കഴിക്കാൻ.. Super.. 👌❤️❤️❤️❤️

  • @SRUTHISURESHKUMAR-n6d
    @SRUTHISURESHKUMAR-n6d 17 วันที่ผ่านมา +1

    ഞാൻ ഉണ്ടാക്കി ഉണ്ട് 👍👍👍

  • @ajitharajan1381
    @ajitharajan1381 17 วันที่ผ่านมา +1

    '❤❤❤ ഒരോ ദിവസത്തേയും പ്രത്യേകതകളേയും അനുസരിച്ച് ഞങ്ങൾക്ക് തരുന്ന വിഭവകൾ തരുന്ന ചേച്ചിയ്ക്ക് ബിഗ് സലൂട്ട്❤❤❤❤

  • @sabua.m2129
    @sabua.m2129 16 วันที่ผ่านมา +1

    Thank you 🙏 for your information 💖👍

  • @sindhusfoodstyle
    @sindhusfoodstyle 17 วันที่ผ่านมา +1

    ശബരിമലയിൽ നിന്നും കൊണ്ടുവന്ന നെയ്യും അരിയും വെച്ച് ഉണ്ടാക്കിയ മധുര ചോറ് വളരെ നന്നായിട്ടുണ്ട് കണ്ടപ്പോൾ കഴിക്കാൻ thonunu 💖 5:28

    • @Anithastastycorner
      @Anithastastycorner  16 วันที่ผ่านมา

      എനിക്കും ഇപ്പോൾ thonni

  • @vasanthymohandas8667
    @vasanthymohandas8667 16 วันที่ผ่านมา +1

    എന്റെ അനിതാ ഇന്ന് നോക്കാൻ നേരം കിട്ടില്ലടാ. ഞങ്ങൾടെ കുടുംബ ക്ഷേത്രത്തിലെതൃക്കാർത്തിക ആയിരുന്നു. പോയി വരുമ്പോഴേക്കും ഒരു പാട് വൈകി. അവിടെ നെയ്യിൽ ഉണ്ടാക്കുന്ന ഉണ്ണിയപ്പം, അട, തൃമധുരം, പായസം, മലരിൽ ശർക്കര പാനി, നെയ്യ് ചേർത്ത് ഉണ്ടാക്കുന്ന പ്രസാദം എല്ലാം ഉണ്ടായിരുന്നു. അനിത ഉണ്ടാക്കിയ പായസം ഞങ്ങൾ മകര ചൊവ്വ, മകരപത്തിനൊക്കെ ഉണ്ടാക്കും. ഇഷ്ട്ടയിട്ടോ. നന്നായിട്ടുണ്ട്. ഇന്ന് അപ്പം കുറെ കഴിച്ചു നാളെ അനിതേടെ പായസം കഴിക്കാട്ടോ. 😂😂😂❤️❤️❤️

    • @Anithastastycorner
      @Anithastastycorner  16 วันที่ผ่านมา

      അയ്യോടാ ഒത്തിരി സന്തോഷം 😍😍

  • @SunilKumar-k1t3l
    @SunilKumar-k1t3l 17 วันที่ผ่านมา +1

    പാച്ചോറ് എൻ്റെ മക്കൾക്ക് വല്യ ഇഷ്ടമാണ് ചേച്ചീ.

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 17 วันที่ผ่านมา +1

    👍l made this last month

  • @PrasusLifestyle
    @PrasusLifestyle 17 วันที่ผ่านมา +1

    Super 👌🏻

    • @Anithastastycorner
      @Anithastastycorner  17 วันที่ผ่านมา

      Thank you മോളേ 💞💞💞💞

  • @ShazShaheem
    @ShazShaheem 17 วันที่ผ่านมา +1

    Super

  • @jayachandransudhakaran5699
    @jayachandransudhakaran5699 17 วันที่ผ่านมา +1

  • @PremaMahi-bv5pp
    @PremaMahi-bv5pp 17 วันที่ผ่านมา +1

    ശബരിമലയിൽ നിന്നും കൊണ്ടുവന്ന നെയ്യും അരിയും ഉപയോഗിച്ച് ഉണ്ടാക്കിയ മധുര ചോറ് നന്നായിട്ടുണ്ട് ഇത് പണ്ട് ഞാൻ കഴിച്ചിട്ടുണ്ട് പാച്ചോർ എന്നല്ലേ ഇതിന് പറയുന്നത് ചേച്ചിയുടെ വീഡിയോയ്ക്ക് സൗണ്ട് കുറവാണോ അതോ എൻറെ ഫോണിൻറെ ആണോ അറിയില്ല വീഡിയോയ്ക്ക് സൗണ്ട് കുറവായിരുന്നു

    • @Anithastastycorner
      @Anithastastycorner  16 วันที่ผ่านมา

      അറിയില്ല മോളേ കുറവുണ്ട് sound

  • @gopu403
    @gopu403 17 วันที่ผ่านมา +1

    ❤️

  • @RashmaRagesh
    @RashmaRagesh 17 วันที่ผ่านมา +1

    🙏🙏❤❤❤

  • @sajithaop5271
    @sajithaop5271 17 วันที่ผ่านมา +1

    എന്റെ നാട്ടിൽ (മലപ്പുറം )ഇതിനു ചക്കരച്ചോർ എന്ന് പറയും.

  • @vijayasree9614
    @vijayasree9614 17 วันที่ผ่านมา +1

    എന്റെ ചേച്ചിക്കുട്ടി ഞങ്ങൾ പച്ചോർ എന്നാപറയുന്നത് അതിൽ ജീരകം ചേർക്കാറില്ല ബാക്കിഎല്ലാം ചേർക്കാറുണ്ട് ഇനി ജീരകം ചേർത്ത് വയ്ക്കാം ഒരു നൊസ്റ്റാൾജിക്ക് വിഭവം തന്നെയാ ചേച്ചി ചേച്ചിക്കുട്ടി കാണിച്ചുതരുന്ന എല്ലാ പാചകവും ഞാൻ ചെയ്തുനോക്കാറുണ്ട് എല്ലാം ഒന്നിനൊന്നു സൂപ്പർ എനിക്ക് തലവേദനയുള്ളതുകൊണ്ട് ചില വീഡിയോകൾ കാണാൻ വൈകിപ്പോകുന്നു എന്നാലും മെഡിസിൻ കഴിച്ചിട്ട കാണുന്നത് അതാ മെസ്സേജ് ഇടാൻ വൈകുന്നത് ചേച്ചിക്കുട്ടി ക്ഷമിക്കണേ 💖😘😘

    • @Anithastastycorner
      @Anithastastycorner  17 วันที่ผ่านมา

      മോളേ ചേച്ചി ഉണ്ടാക്കുന്ന എണ്ണ ഒരെണ്ണം ഉപയോഗിച്ച് നോക്ക്

    • @Anithastastycorner
      @Anithastastycorner  17 วันที่ผ่านมา

      ഒത്തിരി താങ്ക്സ് മോളേ 😍

    • @vijayasree9614
      @vijayasree9614 17 วันที่ผ่านมา +1

      ചേച്ചിക്കുട്ടി എനിക്ക് തലയിൽ ഒരുപാട് എണ്ണ തേയ്ക്കാൻ പറ്റില്ല എനിക്ക് അലർജി ശ്വാസം മുട്ട് ഉണ്ട് ഞാൻ ആഴ്ചയിൽ ഒരുദിവസം മാത്രമാണ് തല കുളിക്കുന്നത്

    • @Anithastastycorner
      @Anithastastycorner  15 วันที่ผ่านมา

      ഇതൊക്കെ മാറും മോളേ

    • @Anithastastycorner
      @Anithastastycorner  15 วันที่ผ่านมา

      അത്രയും എഫെക്ട് aanu

  • @shyambalan777
    @shyambalan777 17 วันที่ผ่านมา +1

    Super