Probiotic(microguard) കൊടുക്കുന്ന വിധം

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น •

  • @_vishnupr
    @_vishnupr 4 หลายเดือนก่อน +1

    👍🏼

  • @fasalurahman6177
    @fasalurahman6177 4 หลายเดือนก่อน +2

    ഇപ്പോ ചിക്സ് ഇറക്കിയാൽ നഷ്ടം വരുമോ???

    • @swappusgallery7036
      @swappusgallery7036  4 หลายเดือนก่อน +3

      തൂക്കം ഉണ്ടായാൽ ഒരിക്കലും നഷ്ടംഉണ്ടാവില്ല..ഞങ്ങൾ കഴിഞ്ഞ പ്രാവശ്യം 27 രൂപ ഒരു കുട്ടിയ്ക്ക് എന്ന rate ൽ ആണ്ഇട്ടത്... കൊടുത്തപ്പോൾ95രൂപ ഒരു Kgയ്ക്ക്കിട്ടി... but കോഴി average 3 Kg ഉണ്ടായിരുന്നു... ഇപ്രാവശ്യം 39 രൂപയ്ക്കാണ് വാങ്ങിയത് After 45 days കഴിഞ്ഞ് കൊടുത്താൽമതി.... 43 ദിവസത്തിന് ശേഷം രാത്രി മാത്രം feed ഇട്ട് കൊടുക്കുക... നഷ്ടം ഉണ്ടാവില്ല👍🏻

    • @fasalurahman6177
      @fasalurahman6177 4 หลายเดือนก่อน +2

      @@swappusgallery7036 ഓക്കേ തുടങ്ങാൻ പ്ലാൻ ഇട്ടിരിക്കുകയാണ്

    • @swappusgallery7036
      @swappusgallery7036  4 หลายเดือนก่อน +3

      Any help you please msg me 👍🏻All the best 👍🏻👍🏻