- 282
- 182 933
Swappus Gallery
เข้าร่วมเมื่อ 6 ธ.ค. 2017
Hi friends,
Iam a homemaker from kerala, India. Our channel focus on poultryfarm and other farms, Ayurvedic medicines, &entertainment programs.I hope you will find my videos useful&joyful please watch, share&subscribe my videos with your friends&relatives
വീഡിയോസ് ഇഷ്ടമായാൽ swappus Gallery ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യാനും icon ക്ലിക്ക് ചെയ്യാനും മറക്കരുതേ.
For promotion, Advertising, collaborations pls mail Swapnamani916@gmail.com

ഭദ്രയുടെ കഥകളി അരങ്ങേറ്റം🥰
ഈ ചെറുപ്രായത്തിൽ ഓട്ടൻതുള്ളൽ, കഥകളി, ഭരതനാട്യം, മോഹനിയാട്ടം എന്നിവ അഭ്യസിച്ച ഭദ്ര 6-ാം ക്ലാസ്സിലാണ് പഠിക്കുന്നത്. "കുഞ്ഞു മേഘം" എന്ന കഥാസമാഹാരം, "അപ്പൂപ്പൻതാടികൾ" എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്....ഒരു പാട് അവാർഡുകൾ ഈ ചെറുപ്രായത്തിൽ ഈ കൊച്ചു ഭദ്രയെ തേടി വന്നിട്ടുണ്ട്... ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ
Swappus Gallery യുടെ ആശംസകൾ🥰
Swappus Gallery യുടെ ആശംസകൾ🥰
มุมมอง: 1 072
วีดีโอ
ഫാമിലേക്കുള്ള ചകിരി ചോറ് വന്നുട്ടോ.. ഇന്നത്തെ rate അറിയണ്ടേ
มุมมอง 982 หลายเดือนก่อน
#chicken #farming #malayalam #poultryfarmshed #ഫാര്മേഴ്സ് #farm #poultryfarming #egg #kozhifarm #birds#poultrybusiness #poultrylicence#poultrymalayalam#poultryshop#poultryfarmshedconstruction#poultryfarmforbeginners#poultryfeedmakingmachine#
ക്ഷീര, ആട്, കോഴി കർഷകർക്ക് ഒരു സുവർണ്ണാവസരം
มุมมอง 3583 หลายเดือนก่อน
കോഴിയെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ ചാനലിൽ #poultryfarmshed #poultryfarmbusiness #poultry businessplan#poultryfarminmalayal#poultryfarmshed #poultryfarming #poultryfarmlicence#poultryfarmconstruction#poultryfarmforbeginners#poultryfeedmachine#farming
MPTA അമ്മമാരുടെ ഒരു അടിപൊളി തിരുവാതിരകളി
มุมมอง 6063 หลายเดือนก่อน
MPTA അമ്മമാരുടെ ഒരു അടിപൊളി തിരുവാതിരകളി
കോഴിക്കുട്ടികൾ വന്ന് രണ്ടാഴ്ച കഴിഞ്ഞ് വിൽക്കുന്നത് വരെ കൊടുക്കേണ്ട medicine
มุมมอง 1943 หลายเดือนก่อน
കോഴിക്കുട്ടികൾ വന്ന് രണ്ടാഴ്ച കഴിഞ്ഞ് വിൽക്കുന്നത് വരെ കൊടുക്കേണ്ട medicine
Probiotic(microguard) കൊടുക്കുന്ന വിധം
มุมมอง 1234 หลายเดือนก่อน
Probiotic(microguard) കൊടുക്കുന്ന വിധം
കോഴികൾ എന്നുംഫാമിൽ ഉണ്ടാവാൻ ഇങ്ങനെ ചെയ്യു...
มุมมอง 1844 หลายเดือนก่อน
കോഴികൾ എന്നുംഫാമിൽ ഉണ്ടാവാൻ ഇങ്ങനെ ചെയ്യു...
കോഴികൾ ഫാമിൽ നിന്ന് മാർക്കറ്റിലേക്ക് കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
มุมมอง 1234 หลายเดือนก่อน
കോഴികൾ ഫാമിൽ നിന്ന് മാർക്കറ്റിലേക്ക് കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വെള്ള പാത്രത്തിലെ വെള്ളം നിറഞ്ഞ് പോകാതിരിക്കാൻ എന്ത്ചെയ്യണം?
มุมมอง 1084 หลายเดือนก่อน
വെള്ള പാത്രത്തിലെ വെള്ളം നിറഞ്ഞ് പോകാതിരിക്കാൻ എന്ത്ചെയ്യണം?
30 ദിവസം മുതൽ കോഴിഫാമിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
มุมมอง 2.2K4 หลายเดือนก่อน
30 ദിവസം മുതൽ കോഴിഫാമിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
31-ാം ദിവസം നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം?
มุมมอง 2624 หลายเดือนก่อน
31-ാം ദിവസം നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം?
കോഴിഫാമിൽ കയറിയാൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാം?
มุมมอง 2394 หลายเดือนก่อน
കോഴിഫാമിൽ കയറിയാൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാം?
കേരളത്തിൽ എത്ര ദിവസം എത്തിയ കോഴികളെ നമുക്ക് അൽഫാം ഉണ്ടാക്കാനായി വിൽക്കാം?
มุมมอง 2365 หลายเดือนก่อน
കേരളത്തിൽ എത്ര ദിവസം എത്തിയ കോഴികളെ നമുക്ക് അൽഫാം ഉണ്ടാക്കാനായി വിൽക്കാം?
കാല് വയ്യാത്ത കോഴി കുട്ടികൾക്ക് കൊടുക്കുന്ന മരുന്ന്
มุมมอง 1895 หลายเดือนก่อน
കാല് വയ്യാത്ത കോഴി കുട്ടികൾക്ക് കൊടുക്കുന്ന മരുന്ന്
22-ാമത്തെ ദിവസം കോഴികൾക്ക് കൊടുക്കേണ്ട feed നെ കുറിച്ച് അറിയേണ്ടതെല്ലാം.
มุมมอง 2045 หลายเดือนก่อน
22-ാമത്തെ ദിവസം കോഴികൾക്ക് കൊടുക്കേണ്ട feed നെ കുറിച്ച് അറിയേണ്ടതെല്ലാം.
വളരെ എളുപ്പത്തിൽ IBD എങ്ങനെ കൊടുക്കാം?
มุมมอง 1725 หลายเดือนก่อน
വളരെ എളുപ്പത്തിൽ IBD എങ്ങനെ കൊടുക്കാം?
Drinker കെട്ടി കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാo
มุมมอง 1525 หลายเดือนก่อน
Drinker കെട്ടി കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാo
Lasota medicine എങ്ങനെ എളുപ്പത്തിൽ കൊടുക്കാം
มุมมอง 1355 หลายเดือนก่อน
Lasota medicine എങ്ങനെ എളുപ്പത്തിൽ കൊടുക്കാം
ബഷീറിന്റെ 'പ്രേമലേഖനം,' ഒരു ദൃശ്യാവിഷ്കാരം
มุมมอง 1095 หลายเดือนก่อน
ബഷീറിന്റെ 'പ്രേമലേഖനം,' ഒരു ദൃശ്യാവിഷ്കാരം
കോഴിക്കുട്ടികൾക്ക് മൂന്നാം ദിവസം കൊടുക്കേണ്ട മരുന്നിനെക്കുറിച്ച് അറിയേണ്ടതെല്ലാo
มุมมอง 2015 หลายเดือนก่อน
കോഴിക്കുട്ടികൾക്ക് മൂന്നാം ദിവസം കൊടുക്കേണ്ട മരുന്നിനെക്കുറിച്ച് അറിയേണ്ടതെല്ലാo
കോഴിക്കുട്ടികൾ വരുന്ന ദിവസം ചെയ്യേണ്ട കാര്യങ്ങൾ
มุมมอง 1.1K5 หลายเดือนก่อน
കോഴിക്കുട്ടികൾ വരുന്ന ദിവസം ചെയ്യേണ്ട കാര്യങ്ങൾ
ഗുരുവായൂരിൽ 'ആലിപ്പഴം' വീഴുന്ന മനോഹരമായ കാഴ്ച
มุมมอง 1.2K6 หลายเดือนก่อน
ഗുരുവായൂരിൽ 'ആലിപ്പഴം' വീഴുന്ന മനോഹരമായ കാഴ്ച
അന്തിമഹാകാളൻ കാവ് വേലയോടനുബദ്ധിച്ച് നടന്ന കലാപരിപടി
มุมมอง 1599 หลายเดือนก่อน
അന്തിമഹാകാളൻ കാവ് വേലയോടനുബദ്ധിച്ച് നടന്ന കലാപരിപടി
Be blessed by the Divine
ആശംസകൾ നേരുന്നു 💐💐💐💐💐💐💐
Super 🎉
Thanks all
Merry Xmas 🎁
ആശംസകൾ
കൂടുതൽ പഠിച്ചു മിടുക്കി ആവട്ടെ, ഭഗവാൻ അനുഗ്രഹിക്കട്ടെ. നന്മകൾ നേരുന്നു 🥰
Merry Xmas 🎁
🎉
Ningalkku 100 sathamanam result kittiyittu upload chythal pore
Ok
❤❤
ഇതിൽ ഇത്തളും കരണ്ട് ബില്ലും ആര് കൊടുക്കും
Farm nadathunnavar
ഏജൻസിക്ക് കോഴിയെ വളർത്തി കൊടുക്കുന്ന രീതി ഇല്ലേ അതിന് 1kg ക്ക് എത്ര rs വെച്ച് അവർ തരും
6-10/kg
❤❤nostu 🎉🎉
oru kozhi 2 kg thookam vechal total 1000kg Sail cheyyumbol 60 or 70 alle kittu rate? Appo 70,000 oo?😮
അപ്പോൾ നഷ്ടമാണ്?
ചകിരി ചോറിൻ്റെ നമ്പർ തരാമോ
Ok... 9447322782
❤🎉🎉
Super
👍
Nallathanu
👍🏼
kollamallo machine..
❤
Ningalude Contact number undo? Koodthal ariyaan ayirunnu 😊
9539 922097.. husbandന്റെനമ്പർ ആണ്.. doubt ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽമതി.... Driver ആയതിനാൽ night 8 pm ന് ശേഷം വിളിക്കുക
Liked❤ But വില പറഞ്ഞില്ല
500gm ന് 560 രൂപ
nannayittundu...
👍👍
🎉🎉
🎉🎉
Super ❤
Super
👍🏼
ഇപ്പോ ചിക്സ് ഇറക്കിയാൽ നഷ്ടം വരുമോ???
തൂക്കം ഉണ്ടായാൽ ഒരിക്കലും നഷ്ടംഉണ്ടാവില്ല..ഞങ്ങൾ കഴിഞ്ഞ പ്രാവശ്യം 27 രൂപ ഒരു കുട്ടിയ്ക്ക് എന്ന rate ൽ ആണ്ഇട്ടത്... കൊടുത്തപ്പോൾ95രൂപ ഒരു Kgയ്ക്ക്കിട്ടി... but കോഴി average 3 Kg ഉണ്ടായിരുന്നു... ഇപ്രാവശ്യം 39 രൂപയ്ക്കാണ് വാങ്ങിയത് After 45 days കഴിഞ്ഞ് കൊടുത്താൽമതി.... 43 ദിവസത്തിന് ശേഷം രാത്രി മാത്രം feed ഇട്ട് കൊടുക്കുക... നഷ്ടം ഉണ്ടാവില്ല👍🏻
@@swappusgallery7036 ഓക്കേ തുടങ്ങാൻ പ്ലാൻ ഇട്ടിരിക്കുകയാണ്
Any help you please msg me 👍🏻All the best 👍🏻👍🏻
👍🏼
ഏത് കമ്പനിയുടെ തീറ്റയാണ് നിങ്ങൾ കൊടുക്കുന്നത്??
Krishi
Ok
👍🏼
speed kurachu savadanam paranjal pore....pettennu vedeo kazhinju..pinne enganeya watch hour kooda? ☺
Watch hour കൂട്ടാൻ video length കൂട്ട്
Hi chechi..farm start cheyan enthoke procedure anu..onnu paranju therumo..farm build cheyum munb ano pollution control board tte permission efukende...plzz reply..
1000 above ഉണ്ടെങ്കിൽ licence മതി
th-cam.com/video/MOprN0-BRe0/w-d-xo.htmlsi=kXV2BUyp60pS1Czh
എത്ര കോഴിയാണ് ഇടാൻ ഉദ്ദേശിക്കുന്നത്
🎉🎉
🎉🎉
🎉🎉
3000 kozhi valarthan olla shed kettan ethra chelave varum
എന്ത് material വച്ചിട്ടാണ് ഉണ്ടാക്കാൻ ആണ് ആഗ്രഹിക്കുന്നത്... ഞാൻ കവുങ്ങും, Pvc Pipe -ൽ Concrete നിറച്ചും ബാക്കി കാലിന് മരം മാറ്റി Iron ആക്കിയുമാണ് ഉണ്ടാക്കിയത്. അപ്പോൾ 50,000 ഉള്ളിൽ മാത്രമേആയുള്ളൂ... 3000 കോഴിക്ക് അങ്ങനെ നോക്കിയാൽ 3,000O ന് അടുത്ത്വരും... Sheet ആണെങ്കിൽ പിന്നെയും cashകൂടും... ഞങ്ങൾ Tarpaulin ആണ് Use ചെയ്തത്
th-cam.com/video/m6CooM__u4o/w-d-xo.htmlsi=gDPz3M51QENRAPSJ
th-cam.com/video/m6CooM__u4o/w-d-xo.htmlsi=gDPz3M51QENRAPSJ
@@swappusgallery7036 ok
@@swappusgallery7036 👍
ayyo paavam..kanan vishamam ..njan chicken kazhikkal niruthi vegiterian aavum ithokke kandal..enthokke asughangalanalle...kashtam..
😀😀
enikkithonnum ariyila..njan aadyamaya thala thirinja kozhi, kalukonduvayyatha kozhi okke kelkkane..
🎉
Good information 🎉
speed kurachu koodippoyi..avasanippikkaravumbol...
നിങ്ങൾ കോഴിക്കുട്ടികളെ വാങ്ങി വളർത്തി വിൽക്കുന്ന ബിസിനസ് ആണോ മുട്ട വിൽകാറില്ലേ
ഇറച്ചി കോഴി മാത്രമേ ഉള്ളൂ...ഇപ്പോൾ
ഭബ്രൂഡർ എത്ര വട്ടത്തിൽ ആണ് സെറ്റ് ചെയ്യണ്ടത് 500 കോഴിക്ക്
7m നീളവും വീതിയും
7 m നീളവും, വീതിയും
ithu evide aanu place
തൃശൂർ, ചേലക്കര
ചേലക്കര എവടെ