നെന്മാറയിലെ ഇരട്ടക്കൊല; പോലീസിന് വീഴ്ച പറ്റിയോ? രണ്ട് പെൺമക്കൾക്ക് ഇനി ആര് തുണ? |
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- നെന്മാറയിലെ ഇരട്ടക്കൊല; പോലീസിന് വീഴ്ച പറ്റിയോ? രണ്ട് പെൺമക്കൾക്ക് ഇനി ആര് തുണ?
#nenmaramurder #palakkad #keralapolice
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
പോലീസിന്റെ വലിയ വീഴ്ചയാണ് ഈ കൊലപാതകം
ശരി ഇനി നമുക്ക് അടുത്ത ഇതുപോലത്തെ ചർച്ചയിൽ കാണാം
😂
ഞാനൊരു വീട്ടമ്മയാണ് കേസുമായി പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അവിടുത്തെ കോൺസ്റ്റബിൾമാർ എന്നെ പരിഹസിച്ചു വിടുകയാണ് എന്നിട്ടും ഞാൻ സ്റ്റേഷനിൽ തന്നെ ഇരുന്നു പിന്നീട് മുകളിൽ നിന്നും ഞങ്ങൾ പറഞ്ഞത് അനുസരിച്ച് എസ് ഐ യെ അവർ വിളിച്ചുപറയുകയും പറഞ്ഞ നേരം കൊണ്ട് ഞങ്ങൾക്ക് നടപടി ഉണ്ടാക്കി തരികയും ചെയ്തു അവിടുത്തെ പോലീസുകാർ വളരെ മോശമായാണ് പെരുമാറിയത് ഒരുപാട് പരിഹസിച്ചു 😢
എന്തു പറഞ്ഞാലും ജഡ്ജിമാർ രക്ഷപെടുത്തും.
ഇനി ഇവൻ മെന്റ്ൽ ട്രീറ്റ്മെന്റ് അല്ല വേണ്ടത്
ഇത് വരെ ഒരു ചുക്കും ചെയ്യാത്ത പോലീസ് ഇനിയും എന്ത് കാണിക്കാൻ
യോഗി ആദിത്യ നാഥ് ആയിരുന്നു നമ്മുടെ മുഖ്യമന്ത്രി എങ്കിൽ രണ്ട് ജീവനുകൾ രക്ഷപെടുമായിരുന്നു
അതാരാ
@saniljude8374 പോയി അന്വേഷിക്
അതെ രണ്ടു ജീവനുകൾ മാത്രമേ രക്ഷപെടു.. ഒന്നിനേയുo പിന്നെ യോഗി ആദിത്യനാഥും..
😂
Chanakam thinnu jeevikkam😂😂😂
Very Sad news sir 😢😢😢😢
ജഡ്ജിയുടെ ശമ്പളത്തിൽ നിന്നും ആ കുട്ടികൾക്ക് നൽകണം കാരണം ഈ സൈക്കോയ പുറത്തുവിട്ടത് എന്തിനാണ് ഇനി നിങ്ങൾ അനാഥ കുട്ടികൾക്ക് സുരക്ഷിതത്വം കണ്ടെത്തണം കണ്ടെത്തണം
പോലീസ് എതിർത്തിട്ടും ജാമ്യം നൽകിയ ജഡ്ജിയയേ നമിക്കുന്നു. മക്കളുടേ ഈ വിലാപം ശഡ്ജിയേ ജീവിതകാലം പിന്തുടരും. ഈ ഇനിയെങ്ങിനേ സമാധാനത്തോടേ ഉറങ്ങാനാവും ഇയാൾക്ക്😢. ഒരു പക്ഷേ തലമുറകളിലൂടേ ഈ ശാപം തുടർന്നേക്കാം.
ഗോവിന്ദ ചാമിമാരേ സൃഷ്ടിക്കുന്ന സംവിദാനം.... പശുവിൻറ രക്തം ഭൂമിയിൽ വീണാൽ ഈ പ്രപഞ്ചം തന്നേ തകരും എന്ന് പറയുന്ന ശഷ്ടിമാരുടേ ഇങ്ങറ്റത്തേ ഇനം...
ഇല്ല പോലീസിന് ഒരു വീഴ്ചയും പറ്റിയിട്ടില്ല. മരിച്ച പാവങ്ങൾക്കാണ് വീഴ്ച പറ്റിയത്.
Aloor varumo
Bro oru karyam ningal niruthande ningal kodukkunna ee build up aanu rating koottan ningal cheyyunna oronnum kure aalukkale inspire cheyyunnu athu kondu veendum ithu pole ulla crimes undakkum
ജെഡ്ജിമാരുടെ കുടുംബത്തിൽ വരുമ്പോഴും ഇതുപോലെ ജാമ്യം കൊടുക്കണമാട്ട
ഒരു കാര്യം ചെയ്യാവുന്നതാണ്. തോക്ക് ലൈസൻസിൻ്റെ വ്യവസ്ഥകൾ കുറെ കൂടി ഉദാരമാക്കുക. ആത്മരക്ഷക്ക് തോക്കുപയോഗിക്കാൻ ആവശ്യമുള്ള പരിശീലനവും ഉറപ്പാക്കുക
Judge Name what
Avanulla veedum property um kollapettavarude kudumbathine koduthe avane aajeevanandham jailil kaziugayo thookilatugayo cheyyuga.
People should judge Punishment for Chenthamara Soon.
Unless, He will again come out through Court's Bail 😞😓
ആളൂർ വരും അവനെ രക്ഷിക്കാൻ
Mandravadi ye pidikkoo
എന്തിന് 😂
മരുമോ൯പോലീസ്
Shame on you Kerala police and its administration. Why the hell r u letting him to live the rest of his life? Do u really think he deserves to live???
Adv. Aal loor undallo
Judgintea.
Kollarudhayyma
Adhann
Keralathil. Kanunnadhu
Full
Kolayaligaludea
Case
Ivane lnch lnch aayi kollanam
Aloor ippo avane contact cheyyum😅