ഒരു കാറിൽ നിന്ന് മറ്റൊരു കാറിൽ കയറുന്നത് പോലും സംശയമുനയിലേക്ക് കൊണ്ടുപോകാൻ അഭിലാഷ്ജിയ്ക്ക് മാത്രമേ കഴിയൂ. ഇനി പണം ഉണ്ടെങ്കിൽ കണ്ടുപിടിക്കൂ എന്ന് രാഹുൽ പറഞ്ഞിട്ടും പോലീസ് അതിന് പിറകെ പോകാത്തത് എന്താണ് അഭിലാഷ്ജി. ആ പണം ഒഴുകുന്നത് തടയുകയല്ലേ അഭിലാഷ്ജി ആദ്യം വേണ്ടത്. അതിന് രാഹുലിന് എതിരെ കേസ് എടുക്കേണ്ടേ. അതോ ആ പണം വെള്ള ആയതിന് ശേഷം മാത്രമേ ഉള്ളൂ അന്വേഷണം. എന്തൊരു പ്രഹസനം ആണ് ഇതൊക്കെ 😂

സിപിഎം ന്റെ ഇലക്ഷൻ ഫണ്ട് എ കെ ജി സെന്റർ അടിച്ചു ഉണ്ടാക്കുന്നതും ബിജെപി യുടെ ഫണ്ട് മാരാർ ഭവനിലും ആണ് അടിക്കുന്നത് കഷ്ടം ചീറ്റി പോയി
എനിക്ക് ഒരു സംശയം. അഭിലാഷ് എന്ന തനിക്ക് എത്ര പണം കിട്ടി?
Abhilash chothichathu onnu .arupadi mattondu,endittu,abhilash vayil entho kudungi erippanu