morning vlog cooking vlog ചക്കപ്പൊരി.

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 70

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl 4 หลายเดือนก่อน +1

    Kanji yum chakkayum kazhichondu video kanunna njan ..bini super annu kidu

    • @bini_bharathan
      @bini_bharathan  4 หลายเดือนก่อน

      ഒരുപാട് സന്തോഷം 😃😃

  • @SusanJohn-xf2kn
    @SusanJohn-xf2kn 5 หลายเดือนก่อน +3

    കാത്തിരുന്നു കാത്തിരുന്നു എന്റെ ചേച്ചി വന്നേ...... 💃💃💃💃💃💞💞💞💞💞

  • @omanarajan4828
    @omanarajan4828 4 หลายเดือนก่อน +1

    Chakka pazham pori erissery, ellam super aanedo 🥰

    • @bini_bharathan
      @bini_bharathan  4 หลายเดือนก่อน

      സന്തോഷം 🥰🥰🥰🥰

  • @priyasuresh2290
    @priyasuresh2290 4 หลายเดือนก่อน +1

    Bini jan Kochiyil vannappoza chakkapori first kettathe evide allayidathum chaya kadakalil kanam nammude Thrissur onnum nammalu undakkarillallo jan ethu vare kazhichhu nokkiyilla

    • @bini_bharathan
      @bini_bharathan  4 หลายเดือนก่อน

      Thanks dear 😍😍😍😍🥰🥰🥰🥰🥰🥰

  • @deepavinodan4304
    @deepavinodan4304 4 หลายเดือนก่อน +1

    Super 👌👌❤️❤️

  • @reshmamurali8993
    @reshmamurali8993 5 หลายเดือนก่อน +1

    ബിനിയെ കാത്തിരിക്കുകയായിരുന്നു ❤❤ ചക്കപ്പൊരി സൂപ്പറായിട്ടുണ്ട്... പഴുത്ത ചക്ക കിട്ടിയാൽ ഉണ്ടാക്കി നോക്കാം 👍

    • @bini_bharathan
      @bini_bharathan  5 หลายเดือนก่อน

      ഉണ്ടാക്കി നോക്കു.. നല്ലതാ

  • @febinpbenny232
    @febinpbenny232 5 หลายเดือนก่อน +1

    Super alle videoyikke vendi kathirikkuvairunnu by Liji kottayam.

    • @bini_bharathan
      @bini_bharathan  5 หลายเดือนก่อน +1

      ഒരുപാട് സന്തോഷം ലിജി 🥰

  • @SindhuPrakash-eh8ep
    @SindhuPrakash-eh8ep 4 หลายเดือนก่อน +1

    Pzhamporiyude aniyan super Bini ❤❤

  • @SusanJohn-xf2kn
    @SusanJohn-xf2kn 5 หลายเดือนก่อน +3

    ചക്കപ്പൊരി കണ്ടിട്ട് കൊതി വന്നു ചേച്ചി, ഞങ്ങൾക്ക് ഇവിടെ കിട്ടില്ല... 😔

    • @bini_bharathan
      @bini_bharathan  5 หลายเดือนก่อน

      ആണോ... 🤦‍♀️

    • @bini_bharathan
      @bini_bharathan  4 หลายเดือนก่อน

      എവിടെ സ്ഥലം?

  • @molyrajan2733
    @molyrajan2733 4 หลายเดือนก่อน +1

    New recipe anallo bini 😊

    • @bini_bharathan
      @bini_bharathan  4 หลายเดือนก่อน

      Try ചെയ്യൂ ട്ടാ

  • @Bindhuqueen
    @Bindhuqueen 5 หลายเดือนก่อน +2

    Supr❤️❤️❤️❤️❤️

  • @reshmamurali8993
    @reshmamurali8993 5 หลายเดือนก่อน +1

    ബിനീ..പഴയ വീഡിയോയെപ്പറ്റി പറഞ്ഞത് നന്നായി.. വീണ്ടും പോയി കണ്ടു❤❤

    • @bini_bharathan
      @bini_bharathan  5 หลายเดือนก่อน

      അതിൽ രേഷ്മ ടെ കമന്റ് ഉണ്ടല്ലോ

    • @reshmamurali8993
      @reshmamurali8993 5 หลายเดือนก่อน

      @@bini_bharathan അതെ❤❤

  • @vidhyavishwambaran5458
    @vidhyavishwambaran5458 5 หลายเดือนก่อน +1

    Chakka erisseriyil ithra charu venda vellam nalla pole vattichitu venam naalikaram cherkuvan

    • @bini_bharathan
      @bini_bharathan  5 หลายเดือนก่อน

      കൽച്ചട്ടിയിൽ ഇരുന്നു കുറച്ചു കഴിഞ്ഞപ്പോഴേ വെള്ളം വറ്റി.. അത് എനിക്ക് അറിയാമായിരുന്നു 😃😃😃

  • @lethadhanjaya4698
    @lethadhanjaya4698 5 หลายเดือนก่อน +1

    Hai Bini currykal ellam nannayitundu. Chakkapori Kanditu kothiyayi 👌👌njan kazhichitilla. Vellarikka pullinkari ku kaduku varukumbol uluva cherkano?

    • @bini_bharathan
      @bini_bharathan  5 หลายเดือนก่อน

      കുറച്ചു ചേർക്കാം.. ഞാൻ ചെയ്യാറില്ല.. നല്ല രുചിയാണ്

    • @lethadhanjaya4698
      @lethadhanjaya4698 5 หลายเดือนก่อน

      @@bini_bharathan okay thanks dear 🥰

  • @sreekalasree2344
    @sreekalasree2344 5 หลายเดือนก่อน +1

    Pulincurry Njan undakkarund

  • @sinijijo9506
    @sinijijo9506 5 หลายเดือนก่อน +1

    ബിനീ,👌👌

  • @Kadeejacm-eq2su
    @Kadeejacm-eq2su 5 หลายเดือนก่อน +1

    Kaathirikkayirunnu ❤

  • @binduanish
    @binduanish 5 หลายเดือนก่อน +1

    ❤kaathirunnu mathiyaayi🎉

  • @bindhubindhu-xc2po
    @bindhubindhu-xc2po 5 หลายเดือนก่อน +1

    Recipe ellam nannaitu undu.frying pan inta name parayamo?

    • @bini_bharathan
      @bini_bharathan  5 หลายเดือนก่อน

      Prestige ന്റെ stainless steel fry pan( small )

    • @bindhubindhu-xc2po
      @bindhubindhu-xc2po 5 หลายเดือนก่อน

      Ok.thanks.

  • @jessyantony1240
    @jessyantony1240 5 หลายเดือนก่อน +1

    ❤❤

  • @seenapaulson7122
    @seenapaulson7122 5 หลายเดือนก่อน +1

    Bini video kandathukond prestige pan 3no njanum vangi ❤❤

    • @bini_bharathan
      @bini_bharathan  5 หลายเดือนก่อน

      ആണോ.. 😃എക്സ്ചേഞ്ച് കിട്ടിയില്ലേ

    • @seenapaulson7122
      @seenapaulson7122 5 หลายเดือนก่อน +1

      Exchange kiti

    • @bini_bharathan
      @bini_bharathan  5 หลายเดือนก่อน

      തൃശൂർ ആണോ പോയെ

  • @anitamanojnair6901
    @anitamanojnair6901 5 หลายเดือนก่อน +1

    ❤❤❤

  • @rajikp7977
    @rajikp7977 4 หลายเดือนก่อน +1

    ചക്ക പൊരി ഉണ്ടാങ്കിട്ടില്ല നോകാം

  • @jayasreerajan9598
    @jayasreerajan9598 5 หลายเดือนก่อน +1

    Vannal kurachu erisseri kootayirunnu ente koti kittumtto😋😁

    • @bini_bharathan
      @bini_bharathan  5 หลายเดือนก่อน

      2 ദിവസം മുന്നേ Input കഴിച്ചു... ശേഷം ആണ് ഈ വീഡിയോ ഇടുന്നെ 🥰😃😃

    • @jayasreerajan9598
      @jayasreerajan9598 5 หลายเดือนก่อน +1

      @@bini_bharathan appo pattichalle😢

    • @bini_bharathan
      @bini_bharathan  5 หลายเดือนก่อน

      😃😃

  • @geethaprabhakaran9816
    @geethaprabhakaran9816 5 หลายเดือนก่อน +1

    ❤️❤️💕💕🌹💐

  • @ambilidas4661
    @ambilidas4661 5 หลายเดือนก่อน +3

    Chakka eresserekku payer edarilla

    • @bini_bharathan
      @bini_bharathan  5 หลายเดือนก่อน

      ഞങ്ങൾ അങ്ങനെ ശീലിച്ചു അതാണ്.. ഇങ്ങനെയും കൊള്ളാം ട്ടാ

  • @sandhyak6260
    @sandhyak6260 5 หลายเดือนก่อน +1

    ചക്കപ്പൊരി : മുരു മുരാ.❤😊

    • @bini_bharathan
      @bini_bharathan  5 หลายเดือนก่อน

      Yes.. നല്ല ക്രിസ്പി ആണ് പുറത്ത്

  • @kusumakumari1327
    @kusumakumari1327 5 หลายเดือนก่อน +2

    ചക്ക അല്പം കൂടി ഉടയണം

    • @bini_bharathan
      @bini_bharathan  5 หลายเดือนก่อน

      നന്നായി വെന്തിട്ടുണ്ട്.. പിന്നെ കൽച്ചട്ടി ടെ ചൂട് കൂടെ ആയപ്പോ ഒന്ന് കൂടെ ഉടഞ്ഞു

  • @Kadeejacm-eq2su
    @Kadeejacm-eq2su 5 หลายเดือนก่อน +1

    Hi bini

  • @priyasuresh2290
    @priyasuresh2290 4 หลายเดือนก่อน +1

    Bini jan Kochiyil vannappoza chakkapori first kettathe evide allayidathum chaya kadakalil kanam nammude Thrissur onnum nammalu undakkarillallo jan ethu vare kazhichhu nokkiyilla

    • @bini_bharathan
      @bini_bharathan  4 หลายเดือนก่อน

      ഞാനും യൂട്യൂബിൽ കണ്ടപ്പൊഴാ അറിയുന്നേ... ഒരുപാട് പേര് കഴിച്ചു നല്ല അഭിപ്രായം പറഞ്ഞു.. അങ്ങനെ ഉണ്ടാക്കി തുടങ്ങിയതാ.. പുറത്ത് നന്നായി മൊരിഞ്ഞിട്ട് പിന്നെ ഉള്ളിൽ ചക്ക വിളയിച്ചത് വെച്ച പോലെ.. ചൂടോടെ കഴിക്കാൻ നല്ല രസമുണ്ട്