പോലീസുകാർ വരെ തേടിയെത്തുന്ന കുഞ്ഞൻകട; ഇ.കെ നയനാർ വരെ കുഞ്ഞമ്മയുടെ പാചകരുചി അറിഞ്ഞിട്ടുണ്ട്.

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 302

  • @VillageVartha
    @VillageVartha  2 ปีที่แล้ว +152

    കോട്ടയം എരുമേലി കൊരട്ടി പാലത്തിന് സമീപമാണ് ഈ കുഞ്ഞൻ കട. കുഞ്ഞമ്മ ചേട്ടത്തിയുടെ നമ്പർ : +919947449560

    • @shaijufebin500
      @shaijufebin500 2 ปีที่แล้ว +2

      Thank you ♥️♥️♥️

    • @sadathuismail9402
      @sadathuismail9402 2 ปีที่แล้ว +1

      കുഞ്ഞമ്മച്ചി എൻറെ വീട്ടിൽ വരുന്നോ കാഞ്ഞിരപ്പള്ളി ആണ് വീട്ടിൽ എൻറെ അച്ഛനും അമ്മയും മാത്രം ഉള്ളൂ അവരെ നോക്കണം അതുമതി അറിയിക്കുക നമ്പർ

    • @niyasmon2190
      @niyasmon2190 2 ปีที่แล้ว

      ഇതൊക്ക നാടൻ രുചി ഉള്ള വലിയ കട ബ്രോ

    • @ajith386
      @ajith386 2 ปีที่แล้ว

      ❤️❤️

    • @stansmw
      @stansmw 2 ปีที่แล้ว

      How do I get the name and account details of Ammache ...?

  • @chippyunni6705
    @chippyunni6705 2 ปีที่แล้ว +129

    നല്ല പോലീസുക്കാരൻ 👍👍👍🙏🙏 സാറിന് ഒരായിരം 🥰🥰🥰🥰

    • @Indian-gk8bn
      @Indian-gk8bn 2 ปีที่แล้ว +1

      Foodinte kaaryam aayondayirikum nalla swabaavam osinu kazikunna policekaarum und chila hotelilokke vilich order chiyth pinne Vann vaangi paisa kodukathy povum hotel valla prashnavum vannaal pettenn idapedaan muthalaalimaar paisa chodichu vaangikkayum illa(pakshy ivanmar poyikazinjal muthalaalimaar shapikunnathum kanaam)

    • @rajappanpr
      @rajappanpr 2 ปีที่แล้ว

      ​@@Indian-gk8bn de

    • @robinthomas9392
      @robinthomas9392 2 ปีที่แล้ว

      ക്യാമറയുടെ മുമ്പിൽ നല്ലത് ആയി കാണിക്കുന്നവർ വെറും കൂതറകൾ ആണ് 🤣

    • @thajthaj154
      @thajthaj154 ปีที่แล้ว

      ​@@rajappanprp

  • @aniyankunjupappachan186
    @aniyankunjupappachan186 2 ปีที่แล้ว +157

    ചെറിയ കട ആണെങ്കിലും വളരെ നല്ല വൃത്തി അഭിനന്ദനങ്ങൾ അമ്മച്ചി അമ്മച്ചിയെ ദൈവം അമ്മച്ചിയെ കൂടുതൽ അനുഗ്രഹിക്കട്ടെ

  • @davidcherian9396
    @davidcherian9396 2 ปีที่แล้ว +84

    അമ്മച്ചിക്ക് നല്ല ആരോഗ്യവും ദീർഘായുസും നൽകി ദൈവം അനുഗ്രഹിക്കട്ടെ.

  • @joseycherian809
    @joseycherian809 2 ปีที่แล้ว +26

    ചെറിയ കട ആണെങ്കിലും വളരെ നല്ല വൃത്തി, അഭിനന്ദനങ്ങൾ🙏.ദൈവം അനുഗ്രഹിക്കട്ടെ

  • @Aleena.x517
    @Aleena.x517 2 ปีที่แล้ว +50

    ഈ പോലീസുകാരെ ആരും ഒന്നും പറയരുത് കാരണം ഈ പോലീസുകാരുടെ ഈ വാക്കുകൾ ഉണ്ടല്ലോ ഇത് ആ അമ്മച്ചിയെ ഒരു 25 കൊല്ലം കൂടി ജീവിക്കാൻ ഉള്ള ഊർജ്ജമാണ് സാറ് പറഞ്ഞത് ആ അമ്മച്ചിക്കുള്ള വളരെ നല്ല ഒരു ഊർജമാണ് ചില വാക്കു കൾ ആണ് മനുഷ്യനെ ജീവിക്കാർ പ്രേരിപിക്കുന്നത് സാറിന് ഒരു പാട് ഒരു പാട് അഭിനന്ദനങ്ങൾ🥰🥰🥰🥰

  • @rajeshkc1749
    @rajeshkc1749 2 ปีที่แล้ว +92

    ദീർഘ കാലം ആയുർരാരോഗ്യത്തോടെ മറിയാമ്മ അമ്മച്ചിക്ക് കട്ട്‌ലൈറ്റ് ഉണ്ടാക്കി കൊടുക്കുവാൻ നേരുന്നു🙋🙋🙋🙏🔥🌹👍👌💪💪💪❤️

  • @jyothisuresh3005
    @jyothisuresh3005 2 ปีที่แล้ว +10

    ഈ അമ്മച്ചി എല്ലാവർക്കും ഒരു മാതൃക ആകണം.75 വയസ്സ് ആയിട്ടും ആരെയും ആശ്രയിക്കാതെ ജീവിക്കുന്ന കുഞ്ഞമ്മഅമ്മച്ചിക്ക് ഒരു ബിഗ്‌സല്യൂട്ട്
    ❤️❤️❤️❤️❤️❤️ലവ് യു അമ്മച്ചി❤️❤️❤️❤️❤️

  • @irshadparakkadav6770
    @irshadparakkadav6770 2 ปีที่แล้ว +21

    അമ്മച്ചിക്ക് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ...

  • @hemarajn1676
    @hemarajn1676 2 ปีที่แล้ว +29

    അവർ ജോലി ആസ്വദിച്ചു ചെയ്യുന്നതു കൊണ്ട് അവർക്ക് ഈ പ്രായത്തിലും ജോലി ചെയ്യുവാനുള്ള ആരോഗ്യമുണ്ട്. ഇനിയും അമ്മച്ചിക്ക് ജോലി ചെയ്തു ദീർഘകാലം ജീവിക്കാൻ ആയുസ്സ് ഉണ്ടാകണമെന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു.

  • @kadukvlogs8521
    @kadukvlogs8521 2 ปีที่แล้ว +30

    പോലീസ് സാർൻ മാർക്ക് സല്യൂട്ട്, അമ്മച്ചി പറഞ്ഞ വലിയ ഒരു വാക്കിന് ബിഗ് സല്യൂട്ട്, വിദ്ധിയാഭാസം ഉണ്ടായിരുന്നെങ്കിൽ എന്ന്, വലിയ വാക്കാണ് അതു 💕

  • @kadukvlogs8521
    @kadukvlogs8521 2 ปีที่แล้ว +23

    ഇൻപേർക്ഷൻ മദർ ഇൻ ഇന്ത്യാ, ബിഗ് സല്യൂട്ട് അമ്മ, മറിയാമ്മ അമ്മ 🥰💪🙏

  • @philipmervin6967
    @philipmervin6967 ปีที่แล้ว

    വളരെ, sincere ആയി, recipe പറയുന്നു,അമ്മച്ചിയുടെ പ്രവർത്തി ആണ്,അവരുടെ പ്രാർത്ഥന 🙏

  • @elizabethjohn8315
    @elizabethjohn8315 2 ปีที่แล้ว +42

    പാവം അമ്മ, ഇങ്ങനെ അൽമാർത്ഥ ഉള്ളവർക്ക് ആണ് ജീവിതത്തിൽ ഒന്നും നേടാൻ കഴിയാത്തത്. അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @shylasaraswathy844
    @shylasaraswathy844 2 ปีที่แล้ว +7

    നമുക്കാണ് ആ അമ്മയെ കാണുമ്പോൾ സങ്കടം തോന്നുന്നത്, ആ അമ്മ ജീവിതത്തിലെ കൈപ്പേറിയ അനുഭവങ്ങൾ ക്കിടയിലും ആത്മ വിശ്വാസത്തോടെ മുന്നേറുകയാണ്, എല്ലാ സ്ത്രീകൾക്കും അനുകരിക്കാവുന്ന മാതൃക, ഇവരെയൊക്കെയാണ് യഥാർത്ഥ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കേണ്ടത്

  • @gopalanpradeep64
    @gopalanpradeep64 2 ปีที่แล้ว +27

    അന്തസ്സ് ഉള്ള അമ്മ, ദൈവം ആരോഗ്യം നൽകട്ടെ

  • @rameshm1465
    @rameshm1465 2 ปีที่แล้ว +8

    ഇതു പോലെ ഉള്ള സ്ത്രീകളാണ് ഈ നാട് നന്നാക്കുന്നതു നമസ്കരിച്ചു

  • @edvinkbijoabenkbijo8137
    @edvinkbijoabenkbijo8137 2 ปีที่แล้ว +204

    എന്റെ ഗ്രാൻഡ്മദർ ആണ്
    അമ്മച്ചി പറഞ്ഞ മകളുടെ മകൾ
    ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മച്ചി

    • @AchayanIn
      @AchayanIn 2 ปีที่แล้ว +11

      അമ്മച്ചിനെ നിങ്ങൾക്ക് നോക്കികൂടെ എന്തിനാ ഈ പ്രായത്തിൽ ഇങ്ങനെ പണി എടുക്കാൻ വിടുന്നെ

    • @jayanjayan4646
      @jayanjayan4646 2 ปีที่แล้ว +4

      കഴിഞ്ഞു 🤪

    • @shaijufebin500
      @shaijufebin500 2 ปีที่แล้ว +2

      @@jayanjayan4646 😂😂😂😂

    • @shebaabraham687
      @shebaabraham687 2 ปีที่แล้ว +17

      @@AchayanIn അവർ ഒന്നും വെറുതെ ഇരിക്കുകയില്ല എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം അത് ആരോഗ്യത്തിനും ശരീരത്തിനും നല്ലതല്ലേ

    • @Malayalam_news_Express
      @Malayalam_news_Express 2 ปีที่แล้ว +1

      2:48 2:49 2:49 2:49 2:49 2:50

  • @kadukvlogs8521
    @kadukvlogs8521 2 ปีที่แล้ว +33

    കണ്ട് പഠിക്കണം പുതിയ തല മുറ ഈ അമ്മയെ 💪💪💪

  • @izzathishq7184
    @izzathishq7184 2 ปีที่แล้ว +19

    ഇവിടെ ഒക്കെ പോകുമ്പോ പൈസ ഒക്കെ ഉള്ളവർ കണ്ടറിഞ്ഞു അങ്ങ് കൊടുക്കണം.. കൊടുത്ത ആൾക്കും നേട്ടമേ ഉണ്ടാകു. 🤲🏻

  • @sulaimansulaiman6041
    @sulaimansulaiman6041 2 ปีที่แล้ว +11

    സൂപ്പർ ഗുഡ് 💯💯പ്രായം ❤️❤️

  • @kadukvlogs8521
    @kadukvlogs8521 2 ปีที่แล้ว +11

    ആ SI സർന്റെ വരവേ സൂപ്പർ 💪

  • @sajeevmm2629
    @sajeevmm2629 2 ปีที่แล้ว +9

    Ammachikku ayssum... Aarogyavum nalkatte... Nalla police... Big salute

  • @sachinout
    @sachinout 2 ปีที่แล้ว +13

    സുന്ദരി അമ്മ ❤

  • @royithankachan2739
    @royithankachan2739 2 ปีที่แล้ว +9

    അമ്മച്ചി ഒരുപാട് സ്നേഹം അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏😍😍👍👍👍👌👌👌🔥🔥🔥💕💕💕💕

  • @babuvarghese6786
    @babuvarghese6786 2 ปีที่แล้ว +11

    Very good
    May God bless you Ammachi
    Thank you Ammachi👏
    💕💕💕💕👍

  • @shaijapaul5688
    @shaijapaul5688 2 ปีที่แล้ว +26

    Honesty is the best policy. 🌹 അമ്മച്ചിക്ക് big salute. ❤️❤️

  • @salimmilas9169
    @salimmilas9169 2 ปีที่แล้ว +2

    മനോഹരം എല്ലാവർക്കും മാതൃക ആണ് ആ ജീവിതം

  • @thomassheesh
    @thomassheesh ปีที่แล้ว

    How polite and honest humble respectful amma is she ❤️.. all recipes with her heart 🙏

  • @bindhuajith6721
    @bindhuajith6721 2 ปีที่แล้ว +9

    ഞങ്ങളുടെ എരുമേലി 😍😍

  • @trivandrumjayachandran172
    @trivandrumjayachandran172 2 ปีที่แล้ว +5

    many thanks for the video. God will bless you chechi.

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk 2 ปีที่แล้ว +20

    ആ പോലീസ് സാർ നല്ല മനസ്സുള്ള സാർ ആണ് ബുദ്ധിമുട്ട് മനസ്സിലാക്കുന്ന സാർ ആയതു കൊണ്ട് ആ അമ്മച്ചി യുടെ മനസ്സും സാർ അറിയാൻ കഴിഞ്ഞു ബിഗ് സലൂട്ട് സാർനും ആ അമ്മച്ചിക്കും കരച്ചിൽ വന്നു ആ അമ്മച്ചി യുടെ സംസാരം കേട്ടിട്ട് കട നീ ഒറ്റക്ക് നടത്തുമോ അമ്മച്ചിയുടെ ഭർത്താവ് ചോദിച്ചു എന്ന് പറഞ്ഞപ്പോൾ വെള്ളാത്തൊരു വെശമം 😍😍🌹🌹🌹🌹

  • @muneeramuni4186
    @muneeramuni4186 2 ปีที่แล้ว +5

    സൂപ്പർ അമ്മച്ചിക്ക് ആരോഗ്യമായുസ്സും നൽകട്ടെ

    • @mpk.835p.m.s5
      @mpk.835p.m.s5 2 ปีที่แล้ว

      മുനീറ എവിടെ സ്ഥലം

  • @deepakrishnan4657
    @deepakrishnan4657 2 ปีที่แล้ว +8

    പാവം ഉള്ളതുകൊണ്ട് സന്തോഷം 🥰🥰

  • @UshaKumari-hn2sp
    @UshaKumari-hn2sp 2 ปีที่แล้ว

    അമ്മച്ചിയുടെ അടുക്കളയിൽ കൂടുതൽ പേർക്ക് രുചികരമായ കട്‌ലറ്റുകൾ തയ്യാറാക്കി കൊടുക്കാൻ ആരോഗ്യവും ആയുസ്സും ദൈവം കൊടുത്ത് അനുഗ്രഹിക്കട്ടെ.ഒപ്പം സന്തോഷത്തോടെ കച്ചവടം നടത്തുന്നതിന് നല്ല വാക്കുകൾ കൊണ്ട് പ്രോൽസാഹിപ്പിച്ച പോലീസ് സാറിന് ഒരു ബിഗ് സല്യൂട്ട്

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 ปีที่แล้ว +2

    ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @mealtime1672
    @mealtime1672 2 ปีที่แล้ว +9

    അമ്മേ നമസ്കാരം, പൊന്നു അമ്മേ

  • @nimmy2705
    @nimmy2705 2 ปีที่แล้ว +6

    Very good bro...god bless you...

  • @susanrajan793
    @susanrajan793 2 ปีที่แล้ว +18

    അങ്ങോട്ട് വരുന്ന കാര്യം പ്രയാസം അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ കടം തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @gangulyhitlernapeloe
    @gangulyhitlernapeloe 2 ปีที่แล้ว +3

    Ammachiya kanan oru aiswariyam undu ❤️. Daivam anugrahikate.

  • @jesicaroichee3268
    @jesicaroichee3268 2 ปีที่แล้ว +6

    God bless you lovely Mother ❤

  • @surendranathangp9053
    @surendranathangp9053 2 ปีที่แล้ว +5

    God bless you sister

  • @magicmomentz8663
    @magicmomentz8663 2 ปีที่แล้ว +5

    Nannayi varatte🥰🥰

  • @kindz
    @kindz 2 ปีที่แล้ว +2

    Ammachi!!😘❤️ God bless!

  • @weekendvideos3918
    @weekendvideos3918 2 ปีที่แล้ว +4

    Paavam Amma....God is with her 🙏

  • @nairraj5992
    @nairraj5992 2 ปีที่แล้ว +6

    ബോണ്ട യും പരിപ്പുവടയും ..അടിപൊളി തന്നെ..അമ്മച്ചി പറയുന്നത് correct.

  • @aneeshprabhakaran141
    @aneeshprabhakaran141 ปีที่แล้ว

    എന്റെ പൊന്ന് അമ്മയ്ക്ക്,.. ഒരായിരം, ഉമ്മാ 🙏🌹♥️♥️♥️♥️👏👏👏

  • @najuabey
    @najuabey 2 ปีที่แล้ว +7

    please add location next trip will surely do a detour just to visit

  • @mealtime1672
    @mealtime1672 2 ปีที่แล้ว +18

    പൊലിസ് എന്ന് പറഞ്ഞാൽ ചെറ്റേ എന്നി വിളിക്കു ബട്ട്‌ നിങ്ങൾ നല്ല പോലീസ്

    • @mynewaccount7320
      @mynewaccount7320 2 ปีที่แล้ว +2

      മാധ്യമത്തിൻ്റെ മുൻപിൽ ശ്രദ്ധിക്കപ്പെടുവാൻ readymade സംസാരം.minnunnathellam പൊന്നല്ല ബ്രദർ.

    • @Lonewolf-rj2hn
      @Lonewolf-rj2hn 2 ปีที่แล้ว +5

      Eyy Alla Ee ASI ente naattukaran aanu....Nalla manushyan aanu

    • @PraveenPraveen-tq6ro
      @PraveenPraveen-tq6ro 2 ปีที่แล้ว

      എല്ലാവരും ഒരേ പോലെയല്ല ഭായ്

  • @musicmedia1237
    @musicmedia1237 2 ปีที่แล้ว +5

    Ethinte munniloode agotum en
    gottum ella divasam poyittum engane oru kada ayirunnu ennu eppazha manasilaye...😋😋😋😋😋😋😋 kollam super...

    • @Lalu-t6z
      @Lalu-t6z 2 ปีที่แล้ว

      മനസ്സിലായപ്പം പോയോ?? ചായ കുടിച്ചോ??? കട്ലറ്റ് കഴിച്ചോ???

    • @musicmedia1237
      @musicmedia1237 2 ปีที่แล้ว +1

      @@Lalu-t6z ponam

    • @Lalu-t6z
      @Lalu-t6z 2 ปีที่แล้ว +1

      @@musicmedia1237 പോകണം, നമ്മക്ക് ആവില്ല .. നമ്മ uduppeelaanne .. പിന്നെ മലയാളി ആണേ... പിന്നെ രണ്ടു kadlattu പാർസൽ ആക്കണേ..😄😄❤👍... കണ്ടിട്ട് കൊതിയാവണ്...

  • @tressajohntressajohn
    @tressajohntressajohn ปีที่แล้ว

    Pavam Amma god bless you..e prayathilum joli cheyyunna Ammaku Congrats

  • @sam75723
    @sam75723 2 ปีที่แล้ว +20

    നിഷ്കളങ്ക അമ്മ ❤❤❤.

  • @muraliochira6034
    @muraliochira6034 2 ปีที่แล้ว +2

    അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ🙏

  • @abdulnaseerpm7541
    @abdulnaseerpm7541 2 ปีที่แล้ว +3

    ഉഷാറായി വരട്ടെ നല്ല കച്ചവടം ഉണ്ടാവട്ടെ

  • @navyaxavier3186
    @navyaxavier3186 2 ปีที่แล้ว +6

    അമ്മുമ്മ ക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു

  • @ilovemyindia9655
    @ilovemyindia9655 2 ปีที่แล้ว +3

    Mother, you are great. God bless you 🙏

  • @democraticthinker-Erk
    @democraticthinker-Erk 2 ปีที่แล้ว +6

    His is women empowerment...
    Amachiye divam anugrahikate...

  • @shajanabraham3753
    @shajanabraham3753 2 ปีที่แล้ว

    നല്ല കൈപ്പുണ്യം ഉള്ള അമ്മയാണ് അതുകൊണ്ട് അമ്മയ്ക്ക് ദീർഘായുസ്സ് കൊടുക്കട്ടെ എല്ലാ അനുഗ്രഹങ്ങളും കിട്ടട്ടെ

  • @thahirakhanun3419
    @thahirakhanun3419 2 ปีที่แล้ว +4

    വയനാട്ടിലേ അന്നമ്മ ചേടത്തിയെ പോലെ സ്മാർട്ടായ അമ്മ.
    മറിയായമ്മ ചേടത്തി.
    ഒരു വ്ലോഗരായാൽ പൊളിക്കും.

  • @sangeetharani6462
    @sangeetharani6462 2 ปีที่แล้ว +1

    Ammachikku big salute God bless you ammachi

  • @rajeshnimisha2012
    @rajeshnimisha2012 2 ปีที่แล้ว +3

    God bless you

  • @maheshmniar1985
    @maheshmniar1985 2 ปีที่แล้ว +2

    ഒരുപാടുസ്നേഹം

  • @archanaanaswara2508
    @archanaanaswara2508 ปีที่แล้ว

    Hai.God bless you 🙏 ❤️

  • @007Perky
    @007Perky ปีที่แล้ว

    Excellent efforts 😘🤝👏👏💪👍

  • @thangappan3188
    @thangappan3188 2 ปีที่แล้ว +1

    Kurachoode kazhinju ammakku nalla rest venam orupadu kashtapettathalle aaa makal ammene kondu poyi nnannayi nokkanam 😘😘😘😘💞❤️💖❤️

  • @krishnanunni5502
    @krishnanunni5502 ปีที่แล้ว

    അമ്മ സുപ്പർ🙏🙏🙏🥰🥰

  • @megharajesh
    @megharajesh ปีที่แล้ว

    Timings koodi parayamo?cutlet kittuna..

  • @jihanzaman8029
    @jihanzaman8029 2 ปีที่แล้ว +1

    Enthoru sincere ayittu kaaryaghal parayunne .

  • @pathrosekoshy1542
    @pathrosekoshy1542 2 ปีที่แล้ว +2

    If you have a good heart whoever you are God be with you, weather you may be a police,a minister,or a politician or anybody like this ammachi. Big salute to police officer,vloger and ammachi.May God bless everybody. In these days we need this type of people.

  • @sindhus6320
    @sindhus6320 2 ปีที่แล้ว +5

    🙏🙏🙏

  • @omanakuttanpillai1814
    @omanakuttanpillai1814 2 ปีที่แล้ว +4

    അമ്മച്ചിയെ ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ നല്ല അമ്മച്ചി

  • @ശിവപ്രസാദ്-ഘ1ഡ
    @ശിവപ്രസാദ്-ഘ1ഡ 2 ปีที่แล้ว +9

    ഈ പ്രായത്തിലെ അമ്മച്ചി പണിയെടുക്കുന്നു ഉണ്ടല്ലോ നമ്മളൊക്കെ ഈ പ്രായത്തിൽജീവനോടെ ഉണ്ടോ എന്ന് ദൈവത്തിന് അറിയാം

  • @elizabethfrancis1541
    @elizabethfrancis1541 2 ปีที่แล้ว +1

    Hi Good God bless you sister.

  • @tressypinto2259
    @tressypinto2259 2 ปีที่แล้ว +2

    Nalla sir

  • @mubiaslam7149
    @mubiaslam7149 2 ปีที่แล้ว

    Godbless..ammachi

  • @bhaskarannv3972
    @bhaskarannv3972 ปีที่แล้ว

    അമ്മച്ചി സൂപ്പർ🙏

  • @athulrajesh9991
    @athulrajesh9991 2 ปีที่แล้ว +5

    അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്...! 🥰

  • @santhoshxavier6643
    @santhoshxavier6643 2 ปีที่แล้ว +3

    അമ്മച്ചി സൂപ്പർ

  • @josekm607
    @josekm607 2 ปีที่แล้ว +1

    ജനുവരി മാസം അവസാനത്തേക്ക് അമ്മച്ചിയുടെ കടയിൽ വരുന്നുണ്ട് ഞങ്ങൾ സംസാരിക്കുന്നത് പൂനെയിൽ നിന്നാണ് അവിടെ മുണ്ടക്കയത്ത് വീടുണ്ട് വീട്ടിൽ വരുമ്പോൾ അമ്മച്ചിയുടെ കടയിൽ വരും തീർച്ചയായും

  • @izzathishq7184
    @izzathishq7184 2 ปีที่แล้ว +2

    അമ്മുമ്മ 🥰👌🏻👌🏻👌🏻

  • @blessybiju8677
    @blessybiju8677 2 ปีที่แล้ว +5

    Daivam arogyam thratte😍

  • @georgevarghese1184
    @georgevarghese1184 2 ปีที่แล้ว +1

    A big salute to Ammachi. Thanks for this video.

  • @vrhumans7795
    @vrhumans7795 2 ปีที่แล้ว

    Nice ASI's.. conversation...🥰

  • @syamkumarsasi8280
    @syamkumarsasi8280 2 ปีที่แล้ว

    Ammachii supper 😻😻😻⚡⚡⚡⚡⚡⚡⚡⚡

  • @PSCAudioclasses
    @PSCAudioclasses 2 ปีที่แล้ว +8

    😍😍😍

  • @77.royalstephen94
    @77.royalstephen94 2 ปีที่แล้ว

    God bless you 🙏🙏🙏💖🙏💖💖🌹

  • @akhilambattuakhilambattu3664
    @akhilambattuakhilambattu3664 2 ปีที่แล้ว +2

    Gol bless you AMMA

  • @robinthomas9392
    @robinthomas9392 2 ปีที่แล้ว

    അടിപൊളി സാധനം ആണ് ഞാൻ ഇപ്പൊ ഇവിടെ ഇരുന്നു അമ്മച്ചിയോടു വർത്തമാനം പറഞ്ഞു കട്ട്ലൈറ്റ് കഴിച്ചോണ്ട് ഇരിക്കുക ആണ് 🤗

  • @saneeshks-lc2fu
    @saneeshks-lc2fu ปีที่แล้ว

    Amma❤❤

  • @sunithags9624
    @sunithags9624 2 ปีที่แล้ว

    Ammachiye daivam anugrahikkatte

  • @johnsonjoseph9248
    @johnsonjoseph9248 2 ปีที่แล้ว

    Sr big salute

  • @leenastanley9602
    @leenastanley9602 2 ปีที่แล้ว +1

    What a strong woman

  • @Naveen-vo7ey
    @Naveen-vo7ey 2 ปีที่แล้ว +1

    അടുത്ത വെക്കേഷന് അമ്മയെ കാണാൻ ഉറപ്പായും വരും.. അമ്മയുടെ കൈപ്പുണ്യം രുചിച്ചു നോക്കാൻ.. ആ സാറിന്റെ സംസാരം എന്ത്‌ നല്ലതാണ്. മനുഷ്യത്വം ഉള്ള നല്ലൊരു വെക്തി..
    അമ്മക്ക് പറ്റുന്നിടത്തോളും മുന്നോട്ട് പോകുക. മകൾ നോക്കും എന്ന് കരുതുന്നു..
    ഈ വീഡിയോ കണ്ടു ഞാൻ അമ്മയെ വിളിച്ചു പക്ഷേ എടുത്തില്ല..
    ഞാൻ ഖത്തറിൽ ആണ്.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ അറിയിക്കാം. അമ്മക്ക് പരിചയം ഉള്ളവർ..

  • @amruthasunith7629
    @amruthasunith7629 ปีที่แล้ว

    Innathe thalamurayile oororutharum kandupadikkenda ammachiyanith. Super

  • @abdulmajeedmashaallha9391
    @abdulmajeedmashaallha9391 2 ปีที่แล้ว

    Amma 🙏🙏🙏

  • @ThekkansKL01
    @ThekkansKL01 2 ปีที่แล้ว +20

    ഒരു ദിവസം അമ്മച്ചിടെ കടയിൽ പോണം പോകും

  • @sathiapalanppputhenpurayil1220
    @sathiapalanppputhenpurayil1220 2 ปีที่แล้ว

    നമസ്കരിച്ചു അമ്മേ

  • @sanjuanju2968
    @sanjuanju2968 2 ปีที่แล้ว +5

    😘😘😘😘

  • @margaretnaveen8085
    @margaretnaveen8085 2 ปีที่แล้ว

    May god bless u Ammachi.

  • @keziashalom
    @keziashalom ปีที่แล้ว

    Nicee ammachii