ഇതേ നാരങ്ങാവെള്ളം salt bae യിൽ പോയി കുടിച്ചാൽ 5000/- വരും.. കേരളത്തിലെ film ആക്ടര്സ് പോയി ഡിന്നർ കഴിക്കുന്ന video എല്ലാവരും കണ്ടിട്ടുണ്ടാകും.. Per head 1 lakh വരും. ഇവിടെ ആരും നിര്ബന്ധിക്കുന്നില്ലല്ലോ..20 rs ന്റെ നാരങ്ങാ വെള്ളം ഉണ്ട് കുടിച്ചിട്ട് പൊയ്ക്കോ വെറുതെ ഒരാളുടെ കഞ്ഞിയിൽ പാറ്റ ഇടണോ ???
ചേട്ടാ നിക്കർ സിനിമ നടൻ ഇട്ടാൽ ബർമുഡ ആണ് സാധാരണക്കാരൻ ഇട്ടാലോ ആ വിത്യാസം ഇവിടെ ഉണ്ട് അന്ന് കിട്ടുന്നത് കൊണ്ട് അന്നം കഴിക്കുന്നവന് ഒരു വിലയും കൊടുക്കില്ല സമൂഹം, ഒരു പുട്ട് സാധാരണ കടയിൽ എത്ര രൂപ ആണ് അതിന് കളർ ചേർത്ത് എന്തിന്റെ എങ്കിലും എസ്സൻസു ചേർത്ത് ശകലം പേരും പെരുമയും ഉള്ളവർ വിറ്റാൽ അത് സ്വർണം ഇട്ടത് മാതിരി ആണ്.
ചേട്ടാ അടിപൊളി പരിപാടി ആണ്. നല്ലതാണ് എന്ന് തോന്നിയാൽ ജനം വാങ്ങും. പിന്നെ കമന്റ് നോക്കണ്ടാ, അമ്മയെ കൊന്നാലും രണ്ടു അഭിപ്രായം പറയും ചേട്ടൻ മനസ്സു തളരാതെ മുന്നോട്ട് പോകുക. എന്റെ വീട് കായംകുളം ആണ്. ഞാൻ പത്തനംതിട്ടയിൽ വന്നാൽ ഞാനും കുടുംബവും ഈ കട തേടിവന്നു നാരങ്ങാവെള്ളം കുടിക്കും. ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.👌👌👌👏👏👏🙏❤️💖
ഏത് കാര്യം എടുത്താലും അതിൽ negative and positive ഉണ്ടാകും. നമ്മൾ ഒന്നും നോക്കാതെ അതിൽ positive ഉണ്ടല്ലോ എന്ന രീതിയിൽ മുന്നോട്ട് പോവുക. 💯 good job brother ❤️❤️👍👌👌👌
ഓൾ ദി ബെസ്റ്റ് ചേട്ടാ 👍🏻ഒരു വെറൈറ്റി കണ്ടാൽ ആരാണ് അസൂയ പെടാത്തത് 😁അങ്ങനെ ഉള്ളവർക്ക് ഇത് ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടമാകും 😂😂ചേട്ടൻ മുന്നോട്ട് മുന്നോട്ട് പോകൂ എന്നെപോലുള്ളവരുടെ കട്ട സപ്പോർട്ട് 👍🏻💪🏼💪🏼🙏🙏
ഞാൻ നാരങ്ങ വെള്ളം കുടിച്ചിട്ടില്ലെങ്കിലും അതുവഴി വരുമ്പോൾ കുടിക്കണം ഒരിക്കലെങ്കിലും.അധ്വാനിച്ച് ജീവിക്കുമ്പോൾ എല്ലാർക്കും കണ്ണ് കടി ആണ് നിങ്ങ അതൊന്നും മൈൻഡ് ആക്കേണ്ട ഇതുപോലെ ഉഷാറോടെ മുന്നോട്ട് പോവുക 🔥🔥🔥💪💪
എന്തിനാണ് സുഹൃത്തുക്കളെ നെഗറ്റീവ് കമെന്റ് ഇടുന്നത്..വില കുറവിന്ടെ സാദാരണ നാരങ്ങ വെള്ളവും ഉണ്ടല്ലോ. വേണ്ടവർ കഴിക്കുക വേണ്ടാത്തവർ കഴിക്കാതിരിക്കുക.. അദ്ദേഹത്തിന്റെ ഉപജീവനം ആണ് നിങ്ങളെ നിർബന്ധിച്ചു കഴിപ്പിച്ചില്ല ല്ലോ നമ്മുടെ നാട്ടിലെ ഉള്ളു എന്തിനും നെഗറ്റീവ്.
Well said, chetta. Aareyum jeevikkan anuvadikkaruthu. Aarenkilum nannavunnathu kaanunnathu nenjiluvedanaya. McDonald's or KFC yo 1000 roopakku enthu chavarukoduthhalum entho amrithu kittuyapole kazhicholum. Oru parrathiyum illa. People don't know how to identify and appreciate good things. Keralam nannakilla mone.
5 സ്റ്റാർ ഹോട്ടലിൽ പൈസ മേടിക്കുന്നത് ഭക്ഷണത്തിന്റെ വിലക്ക് മാത്രമല്ല ... അവിടുത്തെ സൗകര്യത്തിനും എക്സ്പീരിയൻസ്നും കൂടെയാണ് .. കുറച്ചു വിവേകത്തോടെ compare ചെയ്യൂ
സോഡാ, ഉപ്പുസോഡാ മറ്റു carbonic പാനിയങ്ങൾ കൃത്രിമമായ കളർ ചേർത്ത പാനിയങ്ങൾ ഉപേക്ഷിക്കുക നിങ്ങളുടെ കിഡ്നിയെ രക്ഷിക്കുക. നൈമീഷികമായ ഒരു സുഖം ചിലപ്പോൾ ലഭിച്ചേക്കാം അതിന് പകരം വലിയ വില കൊടുക്കേണ്ടി വരും.
ഇതേ ചേട്ടൻ ഒരു ഹൈടെക് കട തുടങ്ങി, എസിയും, പ്രത്യേക ക്യാബിനും എല്ലാം ഒരുക്കി, ന്യൂജെൻ രീതിയിൽ ബിസിനസ് തുടങ്ങിയാൽ, ആയിരമല്ല, മൂവായിരം ആണെങ്കിലും, കണ്ണും പൂട്ടി അടിച്ച്, ഗൂഗിൾ പേയും ചെയ്ത് 'ഏമ്പക്കവും' വിട്ടു പോകും മല്ലൂസ്..😂😂
കഴിക്കാൻ പറ്റുന്ന സ്വർണം പൂശി ബീഫ് സ്റ്റയ്ക് വിൽക്കുന്നുണ്ട് സാൾട്ട് ബെയിൽ.. രണ്ടാൾക് വെറും 96,000 രൂപ.. അങ്ങനെ നോക്കിയാൽ സ്വർണം ഇട്ട നാരങ്ങ വെള്ളം 5000 വച്ച് വിൽക്കാം
ഒരു ജൂസ് കുടിച്ചത് ആണ് ഒരു പാവം ചെക്കൻ ഒരു കൊച്ചു തമിഴ് നാട്ടിൽ കിന്ഡനി അടിച്ചു പോയി അസിഡ് ആയിരുന്നു ആത് പരിഷണം നടത്തുമ്പോൾ അത് ലൈസെൻസ് ഒള്ള കടയാണോ കൊടുത്ത സാധനത്തിന് ബില്ല് ഒണ്ട് ഒരാൾ ചേട്ടന്റ കടയിൽ നിന്നും നാരങ്ങ വെള്ളം കുടിച്ചു പ്രശ്നം ആയി കുടിച്ചതിനു തെളിവ് ഇല്ല പ്രോബ്ലം അയാൾ ലൈസെൻസ് പോലും ഇല്ലാത്ത കട അയാൾ എന്ത് ചെയ്യും ഇതൊക്കെ പ്രോബ്ലം അല്ലെ
👍. ചേട്ടൻ അടിപൊളിയെ മുന്നോട്ടു പോയിക്കോ ഇഷ്ടമുള്ളവർ കുടിച്ചാൽ മതി. ഓരോ കോളിറ്റിക്ക് ഒരു വിലയുണ്ട് ചേട്ടാ അതുകൊണ്ട് ചേട്ടന്റെ കച്ചവടം നന്നായി നടക്കും. കാരണം ഞാൻ 10തരം ബിവറേജ് ഐറ്റംസ് ഉണ്ടാക്കുന്ന ആളാണ്. അതിൽ കോളിറ്റി ആയ പ്രോഡക്ടുകളിൽ ഉണ്ടാക്കുന്നു. എല്ലാം തന്നെ ഒന്നിനൊന്നു മെച്ചം. ലിറ്റതിനെ വില തുടങ്ങുന്നത് 600 രൂപയിൽ നിന്നാണ്. 3000 രൂപ വരെ മീറ്ററിന് വിലയുള്ള സാധനം ഉണ്ട് എന്റെ കയ്യിൽ. സത്യം വിജയിക്കാൻ സമയമെടുക്കും കാരണം ഞാൻ വിജയം കണ്ടെത്താൻ രണ്ടുവർഷം നന്നായി പരിശ്രമിച്ചു കാരണം ജനം അത് അംഗീകരിച്ചു ഇപ്പോൾ എനിക്ക് നല്ല വരുമാനമാണ് രുചിയും മറ്റുള്ള ലോക്കൽ മുന്തിരി ബിവറേജിനേക്കാൾ ഹൈ ക്വാളിറ്റിയാണ് എന്റെ മുന്തിരി ബിവറേജിന് തുടക്കം 650 മുതൽ 3000 രൂപ വിലയുള്ള വേറെ പലതരം ജൂസ് ഉണ്ട്. M Variety യൂട്യൂബ് ചാനലിൽ കയറിയാൽ എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാം കൊറിയർകളും ഞാൻ ചെയ്യുന്നുണ്ട്. സാധാരണക്കാർ മുതൽ വിഐപികൾ വരെ കസ്റ്റമർ ഉണ്ട് എനിക്ക് ഇപ്പോൾ.
Keralathil Malam pothinjum vilkkam.....viddikalaya janam ...1000 roopayude vellathil 1gram vare kunkumam use cheyyunnumdathre .....athava use chaithalum kudikkaruthu kidney adichupokum ....pattippinum oru border line Elle?
എല്ലാം ശെരിയാണ് സമ്മതിച്ചു പക്ഷെ കുങ്കുമപ്പൂവ് 10ഗ്രാം 3000 ഒന്നുമില്ല ഇപ്പോൾ ഞാൻ വർക്ക് ചെയ്യുന്നേ കശ്മീർ ആണ് എല്ലാ പ്രാവിശ്യവും നാട്ടിൽ വരുമ്പോൾ ഡയറക്റ്റ് ഫാർമിൽ പോയി കൊണ്ട് വരുന്നുണ്ട് 300 രൂപക്ക് ഒർജിനൽ വീട്ടിലെ ആവശ്യത്തിന് വേണ്ടി
ആരോഗ്യ പ്രശ്നങ്ങൾ ഉള്ളപ്പോഴും ഇതുപോലെ അധ്വാനിച്ച് ജീവിക്കുന്ന ചേട്ടന് സല്യൂട്ട്
ഇതേ നാരങ്ങാവെള്ളം salt bae യിൽ പോയി കുടിച്ചാൽ 5000/- വരും.. കേരളത്തിലെ film ആക്ടര്സ് പോയി ഡിന്നർ കഴിക്കുന്ന video എല്ലാവരും കണ്ടിട്ടുണ്ടാകും.. Per head 1 lakh വരും. ഇവിടെ ആരും നിര്ബന്ധിക്കുന്നില്ലല്ലോ..20 rs ന്റെ നാരങ്ങാ വെള്ളം ഉണ്ട് കുടിച്ചിട്ട് പൊയ്ക്കോ വെറുതെ ഒരാളുടെ കഞ്ഞിയിൽ പാറ്റ ഇടണോ ???
ചേട്ടാ നിക്കർ സിനിമ നടൻ ഇട്ടാൽ ബർമുഡ ആണ് സാധാരണക്കാരൻ ഇട്ടാലോ ആ വിത്യാസം ഇവിടെ ഉണ്ട് അന്ന് കിട്ടുന്നത് കൊണ്ട് അന്നം കഴിക്കുന്നവന് ഒരു വിലയും കൊടുക്കില്ല സമൂഹം, ഒരു പുട്ട് സാധാരണ കടയിൽ എത്ര രൂപ ആണ് അതിന് കളർ ചേർത്ത് എന്തിന്റെ എങ്കിലും എസ്സൻസു ചേർത്ത് ശകലം പേരും പെരുമയും ഉള്ളവർ വിറ്റാൽ അത് സ്വർണം ഇട്ടത് മാതിരി ആണ്.
@@radhakrishnansouparnika9950 👏👏👏👏👏
Salt bae il naranga vellam kudikkunnath veyilath valanju varunna sadharanakkkar alla. Comparison okke parayumbo alpam vivekam venam.
Salt bae aayittu compare cheyyan pattiya sthalam..
Aana pindiyidunnathu kandu aadu mukkiyal 🤣🤣..
Salt bae sells extravangant steaks & meat cuts..they focus on luxury dining..
Ithu chumma hype annu ..
Worst analogy 🤢
@@SuperMohanakrishnan Avark 20 roopayude naranga vellam ille
മന്ത്രികകൂട്ട് നാരങ്ങ വെള്ളം ഞാൻ കുടിച്ചിട്ട്ഉണ്ട് അടിപൊളി ഒരു രക്ഷയും ഇല്ല 🤩🤩🤩🤩🤩🥰🥰🥰 ഇനിയും വെറൈറ്റി പോരട്ടെ ❤️❤️
സത്യസന്ധമായി കട നടത്തുന്ന ചേട്ടന് സല്യൂട്ട് 🤗🤗
സ്വപ്നക്കുട് ഞാൻ കുടിച്ചിട്ടുണ്ട് 😍😍സൂപ്പർ ടേസ്റ്റ് ആണ് 😍😘❤️
ചേട്ടാ അടിപൊളി പരിപാടി ആണ്. നല്ലതാണ് എന്ന് തോന്നിയാൽ ജനം വാങ്ങും.
പിന്നെ കമന്റ് നോക്കണ്ടാ, അമ്മയെ കൊന്നാലും രണ്ടു അഭിപ്രായം പറയും
ചേട്ടൻ മനസ്സു തളരാതെ മുന്നോട്ട് പോകുക. എന്റെ വീട് കായംകുളം ആണ്. ഞാൻ പത്തനംതിട്ടയിൽ വന്നാൽ ഞാനും കുടുംബവും ഈ കട തേടിവന്നു നാരങ്ങാവെള്ളം കുടിക്കും. ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.👌👌👌👏👏👏🙏❤️💖
അസാധ്യകഴിവുള്ള ഒരു മനുഷ്യൻ 🥰🥰🥰
Nice ❤
ഒരു വെള്ള പൊടി ഇടുന്നുണ്ടല്ലോ പഞ്ചസാര പൊടിച്ചത് ആണോ ചേട്ടാ
Ithevdeyanu onnu parayamo location
Onnu kudich nokkanam
Pinne parayunnavark entha parayan pattathe
Namuk mattullavarude va pothan pattillallo
Parayunnavar parayatte
Chetan nannayi munnot po
Al d bst
God bless u❤
ഏത് കാര്യം എടുത്താലും അതിൽ negative and positive ഉണ്ടാകും. നമ്മൾ ഒന്നും നോക്കാതെ അതിൽ positive ഉണ്ടല്ലോ എന്ന രീതിയിൽ മുന്നോട്ട് പോവുക. 💯 good job brother ❤️❤️👍👌👌👌
ഓൾ ദി ബെസ്റ്റ് ചേട്ടാ 👍🏻ഒരു വെറൈറ്റി കണ്ടാൽ ആരാണ് അസൂയ പെടാത്തത് 😁അങ്ങനെ ഉള്ളവർക്ക് ഇത് ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടമാകും 😂😂ചേട്ടൻ മുന്നോട്ട് മുന്നോട്ട് പോകൂ എന്നെപോലുള്ളവരുടെ കട്ട സപ്പോർട്ട് 👍🏻💪🏼💪🏼🙏🙏
എന്റെ പൊന്നുചേട്ടാ ഈ കമന്റുകള് കണ്ടു കച്ചവടം നിർത്താൻ പോയാൽ ചേട്ടനൊരുപണീം ചെയ്യാനൊക്കില്ല. നല്ലതാണെന്നു ചേട്ടന് വിശ്വാസമുണ്ടെൽ continue.. 👍🏻👍🏻👍🏻👍🏻
Salute you Brother... I liked your open way of talk... Negative Comment edunna pani ellathaa koorekalodu pokaan paraa bhai .... ❤️❤️❤️❤️
Theneechayude kaalu kittiyengil athil orignal thene aan upayoogikkunnathenn manasilaaki sandhooshathoode kudichitt poikkoode...😅 Maayam onnullalloo...pinne ee pulli paranjekkunna koottukal ellam highly rich ayurvedic aan...ithellam thanne vayarinte pala pala asukhangalkum bhudhimuttukalkum orupaad gunam ullathaan...apo ee rate okke swabhavikam...may be oru thavana kudichaal thanne athintethaaya effect undaakumaayirikam....any way unique idea & skill...👍👏
Pullikkaran joliy cheythittaly jeevikunathe chetta full support👍
ഞാൻ നാരങ്ങ വെള്ളം കുടിച്ചിട്ടില്ലെങ്കിലും അതുവഴി വരുമ്പോൾ കുടിക്കണം ഒരിക്കലെങ്കിലും.അധ്വാനിച്ച് ജീവിക്കുമ്പോൾ എല്ലാർക്കും കണ്ണ് കടി ആണ് നിങ്ങ അതൊന്നും മൈൻഡ് ആക്കേണ്ട ഇതുപോലെ ഉഷാറോടെ മുന്നോട്ട് പോവുക 🔥🔥🔥💪💪
Don't bother about what others are saying...Go with your work dear brother... You are a great human being ❤️
ഞങ്ങൾ നാട്ടിൽ ആണ്.... സൂപ്പർ taste❤️ആണ്
Arun
ഈ കടക്കാരൻ ചേട്ടന്റെ നമ്പർ കിട്ടുമോ❤✋
എന്തിനാണ് സുഹൃത്തുക്കളെ നെഗറ്റീവ് കമെന്റ് ഇടുന്നത്..വില കുറവിന്ടെ സാദാരണ നാരങ്ങ വെള്ളവും ഉണ്ടല്ലോ. വേണ്ടവർ കഴിക്കുക വേണ്ടാത്തവർ കഴിക്കാതിരിക്കുക.. അദ്ദേഹത്തിന്റെ ഉപജീവനം ആണ് നിങ്ങളെ നിർബന്ധിച്ചു കഴിപ്പിച്ചില്ല ല്ലോ നമ്മുടെ നാട്ടിലെ ഉള്ളു എന്തിനും നെഗറ്റീവ്.
ചേട്ടന് വൈര്യാഗ്യമുള്ള കൂട്ടുകാരുടെ പേരിൽ മാത്രം ഐറ്റെംസ്😀
Enty veedinty thazhe aan kidilan sathanam aan sheerag kuut naarigavelam adipwoli aan ♥️♥️ must try Peru marakal pallipadi sheerag kuut
Google location ഇടാമോ ഈ കടയുടെ?
ചേട്ടാ നെഗറ്റീവ് കമന്റ് നോക്കണ്ട, ചേട്ടൻ തുടരൂ.. 👍
enn chenn manthrikakootu narangavellam kudichathe ullu. adipoly aairunnu keto. sathym. 1000 rupade narangavellam enna flex kand oru cruriosity k poi nokitha. manthrikakootu aanu njn kudichath...sambhavam adipoly aairunnu tta.
Well said, chetta.
Aareyum jeevikkan anuvadikkaruthu.
Aarenkilum nannavunnathu kaanunnathu nenjiluvedanaya.
McDonald's or KFC yo 1000 roopakku enthu chavarukoduthhalum entho amrithu kittuyapole kazhicholum. Oru parrathiyum illa.
People don't know how to identify and appreciate good things.
Keralam nannakilla mone.
Ee narangavella kadayude video mattoru TH-cam channel l last week kandirunnu 😀😀 enthayalum owner chettan rekshapedett 🎉🎉🎉
ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് കുടിക്കുമ്പോൾ ഹോ ഹോ.. അതുതന്നെ പെട്ടിക്കടയിൽ നിന്നും കുടിക്കുമ്പോൾ ഹേ ഹേ....
5 സ്റ്റാർ ഹോട്ടലിൽ പൈസ മേടിക്കുന്നത് ഭക്ഷണത്തിന്റെ വിലക്ക് മാത്രമല്ല ... അവിടുത്തെ സൗകര്യത്തിനും എക്സ്പീരിയൻസ്നും കൂടെയാണ് .. കുറച്ചു വിവേകത്തോടെ compare ചെയ്യൂ
@@meegeego endhon saukaryam experience? 5 star htelilan njn job cheyune.. Avdathe kazhcha kaananano ee rate? 🤣
@@levinkr6885 തുപ്പാണോ അവിടെ ഫൈവ് സ്റ്റാർ ഹോട്ടെലിൽ ഫുഡ് കഴിച്ചിട്ടുണ്ടോ തുപ്പുകാര
@Nelson AB potatharam undel ath parayum.. Wrk cheyuna sdhapanathil
@@meegeegoഇവിടെ നിങ്ങളെ ആരേം നിർബന്ധിച്ചു കുടിപ്പിക്കുന്നൊന്നും ഇല്ലല്ലോ...
സോഡാ, ഉപ്പുസോഡാ മറ്റു carbonic പാനിയങ്ങൾ കൃത്രിമമായ കളർ ചേർത്ത പാനിയങ്ങൾ ഉപേക്ഷിക്കുക നിങ്ങളുടെ കിഡ്നിയെ രക്ഷിക്കുക. നൈമീഷികമായ ഒരു സുഖം ചിലപ്പോൾ ലഭിച്ചേക്കാം അതിന് പകരം വലിയ വില കൊടുക്കേണ്ടി വരും.
നിര്‍ബന്ധിച്ചു ആരുടെയും അണ്ണാക്കില്‍ ഒഴിക്കുന്നില്ലല്ലോ താല്‍പര്യം ഉള്ളവർ മാത്രം കുടിച്ചാല്‍ മതി,, 🤔 🤔ആയിരത്തിനും രണ്ടായിരത്തിനും mdma യും കഞ്ചാവും അല്ലല്ലോ കൊടുക്കുന്നത് 😜
Good reply bro...😀😀👍👍
Ee comment anikku eshttayiii
🤣🤣
While preparing the "Sarvath", if you speak so much,the quantity will get more in the Glass.Tku
😅
ഗ്രീഷ്മ കൂട്ടു നാരങ്ങാവെള്ളം കിട്ടുവോ ?
😂
Dei😂 😌
അത് ആരേലും കുടിക്കൊമോ തട്ടിപോവില്ലെ
Avidunne kudichittund suppera
പറയുന്നവർ പറയട്ടെ ചേട്ടൻ ജോലിയുമായി മുന്നോട്ടു പോകും
Super bro ..bro ee negative comments onnum mind aakanda...best wishes ..njn avide varumbo orapayum avide varum
അടിപൊളി ആണ് ഇടിച്കൂട്ട് ❤️
പൈസ കൊടുത്തു കുടലിലും ആമാശയത്തിലും കാൻസർ മേടിക്കു എന്ന ബോർഡും കൂടി വെക്കുന്നത് ഉചിതമായിരിക്കും
Athinu athil cancer undakunna enthenkilum ullath aayi kando.kudichitt undo,kudichitt para.chumma kidannu chilaykkaruth
ഇതേ ചേട്ടൻ ഒരു ഹൈടെക് കട തുടങ്ങി, എസിയും, പ്രത്യേക ക്യാബിനും എല്ലാം ഒരുക്കി, ന്യൂജെൻ രീതിയിൽ ബിസിനസ് തുടങ്ങിയാൽ, ആയിരമല്ല, മൂവായിരം ആണെങ്കിലും, കണ്ണും പൂട്ടി അടിച്ച്, ഗൂഗിൾ പേയും ചെയ്ത് 'ഏമ്പക്കവും' വിട്ടു പോകും മല്ലൂസ്..😂😂
1000 രൂപയുടെ ഞാൻ ട്രൈ ചെയ്തിട്ടുണ്ട്.. അടിപൊളിയാണ് .. Jobless club yt channelil review und..
This place near to my house...one day I will try it sure👌👌❤it. Chettan don't worry full support
ഒരെണ്ണം ഞാനും അടിച്ചതാ.... 200 rs somthing...
ഒരു രക്ഷയുമില്ല... 10 rs ടിപ്പും കൂടി കൊടുത്തു പോകും
സത്യം പറ ചങ്ങാതീ. ടിപ്സ് എത്ര കൊടുത്തു ശരിക്കും? 🤗
സ്വർണ്ണപ്പൊടി ചേർത്ത നാരങ്ങാവെള്ളം കൊടുത്തുകൂടെ?
കഴിക്കാൻ പറ്റുന്ന സ്വർണം പൂശി ബീഫ് സ്റ്റയ്ക് വിൽക്കുന്നുണ്ട് സാൾട്ട് ബെയിൽ.. രണ്ടാൾക് വെറും 96,000 രൂപ.. അങ്ങനെ നോക്കിയാൽ സ്വർണം ഇട്ട നാരങ്ങ വെള്ളം 5000 വച്ച് വിൽക്കാം
അതായിരിക്കും നല്ലത്
Machane 1000 roopade narangavellam onn vangi kanikamayirunnu......
Soda mix chaithaal .....
Paavanthinte naranga vellam kudichu support cheyyuka
Sunday കട ഉണ്ടോ?
Vishakkott undo
ചേട്ടാ നിങ്ങള് പൊളിക് 🔥❤
ഒരു ജൂസ് കുടിച്ചത് ആണ് ഒരു പാവം ചെക്കൻ
ഒരു കൊച്ചു തമിഴ് നാട്ടിൽ കിന്ഡനി അടിച്ചു പോയി അസിഡ് ആയിരുന്നു ആത്
പരിഷണം നടത്തുമ്പോൾ അത് ലൈസെൻസ് ഒള്ള കടയാണോ
കൊടുത്ത സാധനത്തിന് ബില്ല് ഒണ്ട് ഒരാൾ ചേട്ടന്റ കടയിൽ നിന്നും നാരങ്ങ വെള്ളം കുടിച്ചു പ്രശ്നം ആയി കുടിച്ചതിനു തെളിവ് ഇല്ല പ്രോബ്ലം അയാൾ ലൈസെൻസ് പോലും ഇല്ലാത്ത കട അയാൾ എന്ത് ചെയ്യും
ഇതൊക്കെ പ്രോബ്ലം അല്ലെ
കട്ട സപ്പോർട്ട് ചേട്ടാ വല്ല മുന്തിയ ഷോപ്പ് ആയിരുന്നേൽ ഈ പറയുന്നവർ വല്ലോം പറയോ വേടിച് കുടിച്ചേച് പോകും
Good job all the best god bless you
Chettanda. Uppilittanellikedabhangasuozhivakuadiyam
Go ahead brother
Isthamullavar vannu kudicholum
Arenkilum rekshapedunnathu chilarku sahikkilla...
Good job 👍🙏👌
Chettaann paripadie munott kondupoo kuraa vaanngall eaanthallum parnjottaa
Chetta avammar angene okke parayum ningalkku istamullavilakku ningal undakkunnath vilkku aaavammar nannavula comment idum ,pinne health doshamai chettan undaakkilla ennu karuthunnu .. All the best
Exceptional... Keep going 👍
Chetto oru full pak kukuma poo onnum idaruthu.... Its harmfull
Kunkumapoovu 300 rs nu orupadu petals kittumallo 🙏🙏
👍. ചേട്ടൻ അടിപൊളിയെ മുന്നോട്ടു പോയിക്കോ ഇഷ്ടമുള്ളവർ കുടിച്ചാൽ മതി. ഓരോ കോളിറ്റിക്ക് ഒരു വിലയുണ്ട് ചേട്ടാ അതുകൊണ്ട് ചേട്ടന്റെ കച്ചവടം നന്നായി നടക്കും. കാരണം ഞാൻ 10തരം ബിവറേജ് ഐറ്റംസ് ഉണ്ടാക്കുന്ന ആളാണ്. അതിൽ കോളിറ്റി ആയ പ്രോഡക്ടുകളിൽ ഉണ്ടാക്കുന്നു. എല്ലാം തന്നെ ഒന്നിനൊന്നു മെച്ചം. ലിറ്റതിനെ വില തുടങ്ങുന്നത് 600 രൂപയിൽ നിന്നാണ്. 3000 രൂപ വരെ മീറ്ററിന് വിലയുള്ള സാധനം ഉണ്ട് എന്റെ കയ്യിൽ. സത്യം വിജയിക്കാൻ സമയമെടുക്കും കാരണം ഞാൻ വിജയം കണ്ടെത്താൻ രണ്ടുവർഷം നന്നായി പരിശ്രമിച്ചു കാരണം ജനം അത് അംഗീകരിച്ചു ഇപ്പോൾ എനിക്ക് നല്ല വരുമാനമാണ് രുചിയും മറ്റുള്ള ലോക്കൽ മുന്തിരി ബിവറേജിനേക്കാൾ ഹൈ ക്വാളിറ്റിയാണ് എന്റെ മുന്തിരി ബിവറേജിന് തുടക്കം 650 മുതൽ 3000 രൂപ വിലയുള്ള വേറെ പലതരം ജൂസ് ഉണ്ട്. M Variety യൂട്യൂബ് ചാനലിൽ കയറിയാൽ എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാം കൊറിയർകളും ഞാൻ ചെയ്യുന്നുണ്ട്. സാധാരണക്കാർ മുതൽ വിഐപികൾ വരെ കസ്റ്റമർ ഉണ്ട് എനിക്ക് ഇപ്പോൾ.
Vendavar kudichal mathi pani eduth jeevikkunavare bhudimuttikkalle
ഞാനും വരുന്നുണ്ട് ചേട്ടന്റെ കടയിൽ നാരങ്ങ വെള്ളം കുടിക്കാൻ ഗോഡ് ബ്ലെസ് യൂ ചേട്ടാ
Chettan kodukku chetta parayunnavar parayum ishtapettavar vannu kudikkatte
Chettan adhyanikkunnathinullath chettanu kittum...njnum varum kadayileekkk
Online delivery indoo
Njan kerii kudichitundd nice ahanu🤍
Super ചേട്ടാ. മറ്റുള്ളവർ പറയുന്നത് പറയട്ടെ. വേണം എന്നുള്ളവർ വരും
Nadan thilakante sound poleyund
swarna kkootu naranga vallam... undo
Ente Peru onnum juice nu Idamo???
Chettanta kooda sasi enna perulla suhurth padikathathu nannayi anyway Ella vidha bhavungalum nerunnu
Ithevida stalam
Kurachu swarnaam add cheyyu 3000 nu kodukkam
Kallatharamallallo,adwanichalle,vayyangittum arude munnilum kaineetunnillalo
കഷായം ചേച്ചി നാരങ്ങ വെള്ളം ഉണ്ടോ
പൈസ ഉള്ളവർ കുടിച്ചാൽ മതി ഒരുത്തൻ നന്നാവുന്നത് മറ്റൊരുത്തന് പിടിക്കില്ല എന്ന് പറയുന്നത് വളരെ ശരിയാ
Etu eveda sthalam
Full support 👍🏻👍🏻👍🏻കൂട്ടു ആർക്കും പറഞ്ഞു കൊടുക്കല്ലേ bhai
ആയിരം അല്ല, പതിനായിരം കൊടുത്താലും വേണ്ടുന്നവൻ കുടിക്കും,,
Yes. 💯 Correct. There are lots of new gens with mama-papa money.
നെഗറ്റീവ് കമന്റെ് മൈ൯ഡ് ചെയ്യേണ്ട..
Glassinte valippam valera valutha
My dear don't care the iddiot comments.you stand strongly.we will support you.
Eshttamullavar kudicha mathi,,allathavar poyi paninokkan para
ഇതെന്നാ വെള്ളരിക്ക പട്ടണമോ......
Lavammark enthinta kadiya.. Venel kudichit ponam.. Allatha ayall nirbenthikillllallo.. Thenicha kaal varan ayat
Chettaa... u do your job ... don't care about this society .....ur different and ur business is different...so go ahead
Piditham avunnathanekil lakshangal koduthum kudikkum
G S T undo
ചേട്ടന് ഫുൾ സപ്പോർട്ട് 😍❣️
Keralathil Malam pothinjum vilkkam.....viddikalaya janam ...1000 roopayude vellathil 1gram vare kunkumam use cheyyunnumdathre .....athava use chaithalum kudikkaruthu kidney adichupokum ....pattippinum oru border line Elle?
അവിടുത്തെ ഹംസക്കുട്ടി നാരങ്ങ വെള്ളം സൂപ്പർ ആണ്
Kada onnu matti dubailot akk chetta
Ngi avida 1000 rps to dirhams🚶♂️😬
Daivam anugrahikkatte
എല്ലാം ശെരിയാണ് സമ്മതിച്ചു പക്ഷെ കുങ്കുമപ്പൂവ് 10ഗ്രാം 3000 ഒന്നുമില്ല ഇപ്പോൾ ഞാൻ വർക്ക് ചെയ്യുന്നേ കശ്മീർ ആണ് എല്ലാ പ്രാവിശ്യവും നാട്ടിൽ വരുമ്പോൾ ഡയറക്റ്റ് ഫാർമിൽ പോയി കൊണ്ട് വരുന്നുണ്ട് 300 രൂപക്ക് ഒർജിനൽ വീട്ടിലെ ആവശ്യത്തിന് വേണ്ടി
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ദീർക്കായുസ്തരട്ടെ.
Naranga vellam supera. But adhil veezhunna podi anu kuzhappam. Anyways pavam jeevichu potte.
Anavsya cheruvakl ekppozhum sareerthinu kedu pinne pavam manuzhenalle kudikku
ഇതിൽ ആർക്കാണ് വട്ട്.....കടക്കാരണ് ആണോ അതോ ചാനല് കരനോ
Cheta big salute
Andhirade thanka bhasmam cherthode ??????
ചേട്ടാ മയോന്നൈസ് നാരങ്ങാവെള്ളം ഉണ്ടോ?
10:00 vayarilako chetta😁