അറിവിൻനിലാവ് ആത്മീയമജ്‌ലിസിൽനിന്ന് വിട്ടുനിൽക്കുക കേരള മുസ്‌ലിംജമാഅത്ത്

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • അറിവിൻ നിലാവ് ആത്മീയ മജ്‌ലിസിൽ നിന്ന് മുസ്‌ലിംങ്ങൾ വിട്ടു നിൽക്കുക കേരള മുസ്‌ലിം ജമാഅത്ത് #VoiceOfAbuHibaAshrafiPayyoli#ArivinP00nilvLive#
    നിങ്ങൾക്ക് ആത്മീയ ചികിത്സ സംബന്ധിച്ചും മറ്റു ഇസ്ലാമിക അറിവുകൾക്കും Search ൽ typ ചെയ്ത് അതിന്റെ കൂടെ Arivin Poonilav Abu Hiba Ashrafi എന്ന് ചേർക്കുക നിങ്ങൾ അന്വേഷിക്കുന്നത് ലഭിക്കുന്നതാണ് കൂടുതൽ അറിയാൻ 7510485237 എന്ന നമ്പറിൽ ബന്ധപ്പെടുക 😊

ความคิดเห็น • 59

  • @senceworld3186
    @senceworld3186 4 หลายเดือนก่อน +3

    സംഘടന ഒന്നുമില്ലാതെ തീരുമാനം എടുക്കില്ല❤❤

    • @najmudheen6729
      @najmudheen6729 4 หลายเดือนก่อน

      എടുക്കും...ആ ഒരു പവർ കേന്ദ്ര മുശാവറ ക്കു മാത്രമേയുള്ളു കാരണം അവിടെയുള്ളത് നല്ല തികഞ്ഞ ആലിമീങ്ങൾ മാത്രമാണ് അവർക്ക് പിഴക്കില്ല... സോണിലുള്ളതോ അങ്ങനെ അല്ല

  • @firozp3844
    @firozp3844 4 หลายเดือนก่อน +2

    ചേളാരി സമസ്തയിൽ സംഘടനാ പ്രശ്നങ്ങളാണെങ്കിൽ നമ്മുടെ പ്രസ്ഥാനത്തിൽ ആദർശ പ്രതിസന്ധിയാണ്😢😢

  • @shabilpadath4353
    @shabilpadath4353 4 หลายเดือนก่อน +4

    അറിവിൻ നിലാവ് കുരുവട്ടൂരികൾ ഏറ്റെടുക്കും !
    ബഹുമാനപ്പെട്ടവരുടെ ദീനീ പ്രവർത്തനങ്ങൾ ഈയിടെ സമൂഹ മാധ്യമങ്ങളിൽ പാട്ടായിരുന്നു !
    അതുപോലെ മടവൂർ ഖാഫില ഇപ്പോൾ വട്ടൂരീസ് സ്പോൺസേർഡ് പ്രോഗാമാണ് !
    ഖാഫിലക്കാരൻ നടത്തിയ ലൈറ്റ് ഒപ്പിക്കൽ കറാമത്ത് ഈയിടെ കേൾക്കാൻ ഇടയായി ,

  • @abdulshukoorek6085
    @abdulshukoorek6085 4 หลายเดือนก่อน +13

    സംഘടന തിരുമാനം ഉണ്ടങ്കിൽ അതാണ് വലുത്👍

  • @mohammedkoya5258
    @mohammedkoya5258 4 หลายเดือนก่อน +8

    ആത്മീയ ചൂഷണത്തിൽ നിന്നുള്ള വിഹിതം സംഘടനക്ക് നൽകുന്നത് കുറഞ്ഞതാണോ നടപടിക്ക് കാരണം.

  • @salha5137
    @salha5137 4 หลายเดือนก่อน

    നൂറേ അജ്മീറിൽ നിന്നും എല്ലാം മുസ്ലിമീങ്ങളും വിട്ടുനിൽക്കുക

  • @SAINUDHEENN-of3rd
    @SAINUDHEENN-of3rd 4 หลายเดือนก่อน +9

    കാക്ക തിന്നുന്നത് കോഴിക്ക് കണ്ടുകൂടാ ചുരുക്കം അതല്ലേ

  • @mashoodk5656
    @mashoodk5656 4 หลายเดือนก่อน +6

    മാറി നിൽകൂല

  • @AboobackerAboobacker-oi5ef
    @AboobackerAboobacker-oi5ef 4 หลายเดือนก่อน +9

    മുസ്ലിം കാണരുത് എന്ന് പറഞ്ഞിട്ടില്ല

  • @Pc-vy7kr
    @Pc-vy7kr 4 หลายเดือนก่อน +1

    ഇത്തരം ആത്മീയ ചൂഷകരുടെ സ്ഥിരം ഫോർമുല ആണ് കുറേ ചാരിറ്റി..ബാക്കി പുട്ടടി
    ലക്ഷം views ഒക്കെ ആണ് മിക്ക വേഡിയോസും ..
    90%ചാരിറ്റി ചെയ്താലും ബാക്കി പുട്ട് അടിക്കാം..
    ഇത് തന്നെ ആണ് സായി ബാബ, അമ്മ ഒക്കെ ചെയ്യുന്നത്.

  • @muhammedmusthafa2580
    @muhammedmusthafa2580 4 หลายเดือนก่อน +2

    Allahuve nee kakkane,samsthayodopam,samstha paranjal ath thanneyan shari,ap usthad❤❤❤❤

  • @muhammadrasirasi6508
    @muhammadrasirasi6508 4 หลายเดือนก่อน +1

    വ്യക്തത ഇല്ലെങ്കിൽ ഉസ്താദേ ഈ വീഡിയോ ചെയ്യണമായിരുന്നോ

  • @ajma1998-r3u
    @ajma1998-r3u 4 หลายเดือนก่อน

    ജ്ജ് മൂരി ആണോ 🤔

  • @Abdurahman-kq2oh
    @Abdurahman-kq2oh 4 หลายเดือนก่อน

    അറിവിൻ നിലാവ് കാരൻ ശൈഖുനാക്കും വിഹിതം കൊടുത്തിട്ടുണ്ട് ,
    തിരിച്ച് കൊടുക്കുമോ??

  • @salha5137
    @salha5137 4 หลายเดือนก่อน

    ധരിച്ച് വെച്ചതല്ല ചങ്ങായി അങ്ങനെ തന്നെയാണ് നടന്നത് വെറുതെ കള്ളത്തരം പറയരുത് ആ തലേക്കെട്ട് അഴിച്ചുവെച്ച് നുണ പറഞ്ഞോ

  • @abdulsalim913
    @abdulsalim913 4 หลายเดือนก่อน +4

    നല്ല സമ്പ ത്ത് ഉണ്ടാക്കി ഇനി പ്രശ്നം ഇല്ല. ഇതിൽ വളരെ തെറ്റായ രീതിയിൽ ആണെന്ന് എനിക്ക് അന്നേ തോന്നി ചാനൽ തുടങ്ങി ഒരു മാസം പിന്നിട്ടപ്പോർ തന്നെ കുട്ടികൾ ഇല്ലാത്തവർക്ക് കൃട്ടികൾ ഉണ്ടായി എന്ന തള്ള് അന്നേ തള്ളിയിട്ടുണ്ട്

    • @Pc-vy7kr
      @Pc-vy7kr 4 หลายเดือนก่อน +4

      ഇത് കൊണ്ട് ഒന്നും ഒന്നും സംഭവിക്കില്ല..കുറേ അന്ധ ബഖ്‌ത്തർ ഉണ്ട്😢😢

  • @malayali_here
    @malayali_here 4 หลายเดือนก่อน +1

    കൊറോണ കാലത്ത് തുടങ്ങിയ അറിവിൻ നിലാവ് ആത്മീയ മജ്‌ലിസിനെതിരെ അതേ കാലത്ത് തുടങ്ങിയ അറിവിൻ പൂനിലാവ് ആത്മീയ മജ്‌ലിസ് 😂😂😂

  • @KaisKv
    @KaisKv 4 หลายเดือนก่อน +2

    ❤❤❤❤❤❤

  • @sharafudheenc-uu7fv
    @sharafudheenc-uu7fv 4 หลายเดือนก่อน +1

    നിനക്ക് ഒരു ചുക്കും അറിവില്ല

  • @shareefkk3989
    @shareefkk3989 4 หลายเดือนก่อน

    തുടങ്ങിയാൽ ആര് പറഞ്ഞാലും നിർത്തില്ല ഖുർആൻ പരിഭാഷ ഹറാമാണെന്ന് പറഞ്ഞ പൂർവീക പണ്ഡിതർ പറഞ്ഞതിനെ തിരെ ചിലർ തുടങ്ങിയില്ലെ ഇനി നിൽകല

  • @maxtruth7171
    @maxtruth7171 4 หลายเดือนก่อน +2

    അന്നും ഇന്നും സലഫികൾ ആണ് ശരി.... 👍👍

    • @arivinpoonilaavabuhibaashrafi
      @arivinpoonilaavabuhibaashrafi  4 หลายเดือนก่อน +1

      ജിന്ന് പൂജകരായ സലഫികളാണോ

    • @firozp3844
      @firozp3844 4 หลายเดือนก่อน

      ​@@arivinpoonilaavabuhibaashrafiകബർ പൂജകരായ സമസ്ത

  • @AboobackerAboobacker-oi5ef
    @AboobackerAboobacker-oi5ef 4 หลายเดือนก่อน +2

    😮😮😮😮😮😮😮

  • @Millu200
    @Millu200 4 หลายเดือนก่อน +3

    Ssf നിലാവ് എന്ന് പേര് മാറ്റാൻ സംഘടന പറഞ്ഞു അദ്ദേഹം അതിനു തയാറായില്ല അതാണ് ഇപ്പോൾ പുറത്താക്കിയത്

  • @Millu200
    @Millu200 4 หลายเดือนก่อน +1

    ഓ കൊറോണ സഖാഫി

  • @MurthalaMurtu
    @MurthalaMurtu 4 หลายเดือนก่อน +2

    നിന്നോട് ആരാണ് പറഞ്ഞത് ഇ വാർത്ത

    • @Pc-vy7kr
      @Pc-vy7kr 4 หลายเดือนก่อน +2

      സർക്കുലർ ഇറങ്ങി

    • @wecanwin7599
      @wecanwin7599 4 หลายเดือนก่อน

      അതിനും മറുപടി യൊ കാക്ക

    • @shtla7970
      @shtla7970 4 หลายเดือนก่อน +1

      അപ്പൊ ഇത് എല്ലാ ചാനലിലും പറഞ്ഞത് നീ കേട്ടില്ലേ????

    • @mufi9809
      @mufi9809 4 หลายเดือนก่อน +1

      സർക്കുലർ ഇറങ്ങി. ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്.1:46

  • @AzharZamanc
    @AzharZamanc 4 หลายเดือนก่อน +1

    Moyanth kaakkaa😂

  • @mishal1744
    @mishal1744 4 หลายเดือนก่อน +2

    شركن Nilavu

  • @AboobackerAboobacker-oi5ef
    @AboobackerAboobacker-oi5ef 4 หลายเดือนก่อน +1

    😊😊😊😊😊😊

  • @KaisKv
    @KaisKv 4 หลายเดือนก่อน +1

    👌👌👌👌👌👌

  • @suhail_pandikkad_official
    @suhail_pandikkad_official 4 หลายเดือนก่อน

    നീ ഒന്ന് മുണ്ടാതെ പോയി കിട്ടിയാൽ സമാധാനം ആയിരുന്നു'

    • @shtla7970
      @shtla7970 4 หลายเดือนก่อน

      കാക്കണം ഞങ്ങളെ ഷൈഹോരെ.... കേൾക്കണം ഞങ്ങളെ ശൈഹോരേ.... ഉങ്കളെ തണൽ അല്ലാത്തതൊരു തണലും ഞങ്ങൾക്കില്ല മടവൂരെ..... 🤣🤣🤣

    • @firozp3844
      @firozp3844 4 หลายเดือนก่อน

      ​@@shtla7970😂

  • @KaisKv
    @KaisKv 4 หลายเดือนก่อน +1

    😅😅😅😅😅

  • @മൂന്നൂക്കാരൻ
    @മൂന്നൂക്കാരൻ 4 หลายเดือนก่อน +2

    എടോ സുഹൃത്തേ നിനക്ക് ഉറപ്പില്ലാതെ നീ എന്തിനാ ഇതൊക്കെ പ്രചരിപ്പിക്കുന്നത്

    • @vibgyor1765
      @vibgyor1765 4 หลายเดือนก่อน

      ആത്‍മീയ തട്ടിപ്പുകാരനെ പിൻ തുടരാൻ ആണ് ഇനിയും താല്പര്യം എങ്കിൽ തനിക് അത് ആവാം... ഉള്ളത് പറയുന്നവരെ കുറ്റം പറയുന്നോ 😂

    • @abdurahimansaid3568
      @abdurahimansaid3568 4 หลายเดือนก่อน

      അത് കൃത്യമായി അറിയാനാവും

    • @Pc-vy7kr
      @Pc-vy7kr 4 หลายเดือนก่อน

      ഉറപ്പ് ഉണ്ട്.. ap വിഭാഗം സർക്കുലർ ഇറങ്ങി

  • @zamzam1490
    @zamzam1490 4 หลายเดือนก่อน

    ഈ പൊട്ടൻ ഏതാണ്

    • @saeedkaipuram2289
      @saeedkaipuram2289 4 หลายเดือนก่อน

      ഏതോ ഒരു വായാടി

  • @IbrahimIbrahim-mq7fr
    @IbrahimIbrahim-mq7fr 4 หลายเดือนก่อน

    സംഘടന ഫാസിസം.

  • @KaisKv
    @KaisKv 4 หลายเดือนก่อน

    😊😊😊😊😊😊

  • @KaisKv
    @KaisKv 4 หลายเดือนก่อน

    😮😮😮😮😮