എനിക്ക് ഈ ആഭരണങ്ങളോട് വല്യ കമ്പൊന്നും ഇല്ല.... | Thalayana manthram malayalam movie | Part 1

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 109

  • @divyap1116
    @divyap1116 ปีที่แล้ว +448

    എത്ര തവണ കണ്ടുവെന്ന് ഓർമ്മയില്ല. അത്രയും നല്ല സിനിമാ . ഉർവശി തന്നെയാണ് ലേഡി സൂപ്പർ സ്റ്റാർ .

  • @sreevinu
    @sreevinu ปีที่แล้ว +145

    എത്ര കണ്ടാലും മതിവരാത്ത സിനിമ ഉർവശി ചേച്ചിയുടെ അഭിനയം കിടുവാണ്

    • @NaseeraC-fy9jg
      @NaseeraC-fy9jg ปีที่แล้ว

      ❤❤❤

    • @ReshmiVU
      @ReshmiVU 4 หลายเดือนก่อน

      നല്ല നല്ല ഓർമ്മകൾ nalkia സിനിമകളിൽ ഒന്ന് ഒരു ഓമനത്വമുള്ള cinima

  • @sindhusindhu1644
    @sindhusindhu1644 ปีที่แล้ว +68

    ഉർവശി.സൂപ്പർ ലേഡി.സൂപ്പർ.സ്റ്റാർ.ഇവർ.തന്നെ.മലയാള.സിനിമയുടെ.അഭിമാനം

  • @aswathy7585
    @aswathy7585 ปีที่แล้ว +142

    Lady superstar ഉർവശി ചേച്ചി

  • @LibinMathew-i9d
    @LibinMathew-i9d 10 หลายเดือนก่อน +16

    Njn chorine meen Cary anenjil e film kanum.philomina cheche varumbol muthal kanum athe kande chorunnumbo nalla testane.....

  • @faseefaseela9439
    @faseefaseela9439 11 หลายเดือนก่อน +20

    Ee movie l nalloonam ellarum urvashiye thazhthikettunnunddd pinne avar engne angne aakathirikkm😂

  • @shinasbinyousaf
    @shinasbinyousaf ปีที่แล้ว +84

    Urvashyude character enikkishttam 😍😍😍❤❤

    • @Aparna_Remesan
      @Aparna_Remesan ปีที่แล้ว +4

      നല്ല കഥാപാത്രം ആയി തോന്നിയില്ല ഉർവശിയുടെ 🙄 കുശുമ്പ് മാത്രം ഉള്ള സത്രീ ആണ് കാഞ്ചന.

    • @anvithathankachan977
      @anvithathankachan977 7 หลายเดือนก่อน +3

      Urvashiyude abhinayam super.... But aa character ishtalla

  • @anupamaanupama1232
    @anupamaanupama1232 ปีที่แล้ว +140

    തമാശയ്ക്ക് ആണേലും ശ്രീനിവാസൻ അങ്ങനെ പറയേണ്ടായിരുന്നു എനിക്ക് നിന്നെ പോലെ ഒരളിയനുണ്ടായില്ലല്ലൊ നീയൊരു ഭാഗ്യവാനാടാ എന്നൊക്കെ കാഞ്ചനക്കല്ല ആർക്കും അതൊരു വിഷമമാകും

  • @sherin3896
    @sherin3896 ปีที่แล้ว +49

    ഈ പഴയ മോഡൽ കല്യാണസാരി ❤ കിട്ടാനെന്താ വഴി?❤

    • @VajraRishab
      @VajraRishab ปีที่แล้ว +2

      Enikk goa nn nte frd online vazhi send akki

    • @miniraveendran3861
      @miniraveendran3861 ปีที่แล้ว +2

      Ente kalyana saari ith thanne... Same colour😊

  • @sureshbabusekharan7093
    @sureshbabusekharan7093 ปีที่แล้ว +45

    Kanchana is a typical Malayali woman and actually she's being suffocated and slighted by people around her particularly jayaram "s character. She's jealous insecured and selfish, so what, she's to be accepted by others as she's. Urvashy manages with her restrained and natural performance and made it an iconic character.

    • @AV-kl3dx
      @AV-kl3dx ปีที่แล้ว +3

      Jealous, insecure and Selfish. Insecurity is still fine, but do you really think the other two vices are sufferable? It's hard to put up with such individuals who don't realise and atleast try to correct themselves.

    • @Aparna_Remesan
      @Aparna_Remesan ปีที่แล้ว +8

      ഉർവശിയുടെ കാഞ്ചന എന്ന കഥാപാത്രം കുശുമ്പിൻ്റേ വരം ദൈവത്തിന്റെ കയിൽ നിന്ന് നേരിൽ ലഭിച്ച ആൾ ആണ് ഇതിൽ.

    • @Vishnuk-fe9iv
      @Vishnuk-fe9iv 9 หลายเดือนก่อน +1

      Funny how you justify insecurity of women. Her character is bad

    • @MeenakshiSarath108
      @MeenakshiSarath108 6 หลายเดือนก่อน +2

      Correct

    • @sureshbabusekharan7093
      @sureshbabusekharan7093 6 หลายเดือนก่อน +2

      @@AV-kl3dx in real life there's no woman without these so called vices that peep out occasionally and timely despite having been controlled consciously by even highly educated women in power and position and that's the way women are being wired. Accept it.
      I didn't find Parvathy's pitch perfect and tailor made behaviour is natural, so as kpac.
      Philomena on the other hand is natural, like sukumari, Meena

  • @subaithakanakanthodika8847
    @subaithakanakanthodika8847 ปีที่แล้ว +8

    ഉർവേ സി ചേച്ചി അടിപൊളി സൂപ്പർ

  • @Luca49230
    @Luca49230 6 หลายเดือนก่อน +8

    Same ente chettathyepole thanneee🤣🤣🤣

    • @Athirasaathi
      @Athirasaathi 5 หลายเดือนก่อน +2

      😂😂😂😂 anikum und same

    • @Luca49230
      @Luca49230 5 หลายเดือนก่อน

      @@Athirasaathi namicheee😄

  • @jyothis8757
    @jyothis8757 6 หลายเดือนก่อน +5

    പഴയ കാല ഓർമ്മകൾ ഈ വീഡിയോ കണ്ടപ്പോൾ സത്യൻ അന്തിക്കാടിനോടാണ് കടപ്പാട്

  • @anaisukumaran2843
    @anaisukumaran2843 5 หลายเดือนก่อน +2

    Urvasi chechi lady super star ❤️

  • @remya5740
    @remya5740 ปีที่แล้ว +16

    Lady mega star urvashi mam 💞💞💞

  • @amil2164
    @amil2164 ปีที่แล้ว +3

    ❤❤❤❤❤urvasi chechi

  • @Aiswaryavishnu-x2t
    @Aiswaryavishnu-x2t ปีที่แล้ว +15

    Manjuvinu ara Lady super star kodutheyy urvashy chechii polii ethokkya filimmm

  • @priyankayahvik
    @priyankayahvik ปีที่แล้ว +22

    Urvashiyude characternu aa veetil feel cheyyanath ethoru normal aya girlnum feel cheyyam aa oru avastha anel. Kadhakaran ethra beautiful ayi vidhyabyasam kuranja oru girlku undakavunna inferority feel il pinneedundakunnath ezhuthy

    • @Vishnuk-fe9iv
      @Vishnuk-fe9iv 9 หลายเดือนก่อน +1

      Ath justify cheyaruth. Her character is negative.

    • @priyankayahvik
      @priyankayahvik 9 หลายเดือนก่อน +4

      @@Vishnuk-fe9iv manushyanaledoo arum perfect alla..

    • @priyankayahvik
      @priyankayahvik 7 หลายเดือนก่อน

      @@timetravel099 what is your problem?

    • @reshmirajeev5770
      @reshmirajeev5770 4 หลายเดือนก่อน

      Not a negative character​@@Vishnuk-fe9iv

    • @Vishnuk-fe9iv
      @Vishnuk-fe9iv 4 หลายเดือนก่อน

      @@reshmirajeev5770 yes she is. ath sthree ayond justify cheyenda karyam illa.

  • @faizalfaiz2170
    @faizalfaiz2170 ปีที่แล้ว +32

    My favourite hero urvashi ,,💜💜

  • @khadeejahamsa3843
    @khadeejahamsa3843 ปีที่แล้ว +11

    Urvasi real lady super star ⭐️

  • @Nihalazaam
    @Nihalazaam ปีที่แล้ว +10

    Ithokkeyaan cinema❤

  • @georgievarghese3715
    @georgievarghese3715 ปีที่แล้ว +6

    Parimala Soap :))))))))

  • @sarithamahesh9312
    @sarithamahesh9312 ปีที่แล้ว +24

    Uravshi ❤❤❤

  • @ramanikrishnan4087
    @ramanikrishnan4087 ปีที่แล้ว +15

    Ella sthreekalilum oru kanchana undavum

  • @krishnapriya5461
    @krishnapriya5461 4 หลายเดือนก่อน

    Urvashi chechy kidilan performance

  • @smilygirlworld9686
    @smilygirlworld9686 3 หลายเดือนก่อน

    My favorite moviee😄😄😄

  • @niyanashervishervi5912
    @niyanashervishervi5912 ปีที่แล้ว +10

    Ithokkeyanu film..athramathram hridayathil sparshikkunnu..ethra varsham kazhinjalum

  • @thomasmampilly
    @thomasmampilly ปีที่แล้ว +7

    Urvasi😍

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +63

    പാർവതിയുടേ കഥാപാത്രം ഒരു പോരിനും ചെന്നിട്ടില്ല പഷേ എന്തിനാണ് അവരോട് കുശുമ്പ് എന്ന് മനസിലാകുന്നില്ല 😂 എനിക്ക് ഇതിൽ ഉർവശിയുടെ കഥാപാത്രത്തെ സപ്പോർട്ട് ചെയ്യാൻ കഴിയില്ല

    • @muhsinamolmol6515
      @muhsinamolmol6515 ปีที่แล้ว +40

      തന്നേക്കാൾ ഒരു പടി മുന്നിലാണ് എന്ന തോന്നലിൽ ആയിരിക്കും ആ കുശുമ്പ് ...😅

    • @AV-kl3dx
      @AV-kl3dx ปีที่แล้ว +9

      ഉർവശി ചേച്ചിയുടെ അഭിനയം പെർഫെക്റ്റ് ആണ്. പാർവതി ചേച്ചി സ്വൽപം അധികം വിനയം കൊണ്ടുവന്നു ക്യാരക്ടറിൽ. ചിലപ്പോൾ കഥാകാരൻ്റെ ആവശ്യം അങ്ങനെ ആയിരുന്നിരിക്കാം..

    • @Aparna_Remesan
      @Aparna_Remesan ปีที่แล้ว

      @@muhsinamolmol6515 അത് ഉറപ്പാണ്

    • @listenhere8331
      @listenhere8331 ปีที่แล้ว +6

      Inferiority complex

    • @dhaneeshadhanu3297
      @dhaneeshadhanu3297 ปีที่แล้ว +10

      ഇതിലെ ഉർവശി ചേച്ചിയുടെ കാരക്ടർ നെഗറ്റീവ് ആണ്.. ആരും സപ്പോർട്ട് ചെയ്യുന്നില്ല. അവരുടെ അഭിനയം നോക്കു

  • @timetravel099
    @timetravel099 6 หลายเดือนก่อน +12

    ഇങ്ങനത്തെ പെണ്ണുങ്ങൾ വീട്ടിൽ കേറി വന്നാൽ വീടിന്റെ കാര്യം പോക്കാ. കാഞ്ചനക്ക് പഠിക്കാൻ കഴിവില്ലാത്തതും പണം ഇല്ലാത്തതും ജോലി ഇല്ലാത്തതും ഒക്കെ മറ്റുള്ളവരുടെ കുറ്റം കൊണ്ടാണ് എന്ന മട്ടാണ്‌ . ഭർത്താവ് അവരെ പത്താം ക്‌ളാസ് പാസ് ആക്കാൻ ശ്രമിച്ചു നോക്കിയിട്ടും നടന്നില്ല. എന്നിട് അസൂയ മൂത്തിട്ട് പഠിപ്പും ജോലിയും ഉള്ള പെണ്ണിനോട് പോരെടുക്കുന്നു

    • @vishnuks5263
      @vishnuks5263 5 หลายเดือนก่อน +1

      Urvashi enna nadiyude vijayam 🔥

  • @എന്നോടോബാലാ
    @എന്നോടോബാലാ 7 หลายเดือนก่อน +2

    09:07 പരിമള soap 😄😄😄

  • @ajanthavijayan8016
    @ajanthavijayan8016 ปีที่แล้ว +6

    Avaru ..ivaru enokeyano ettathiyeh vilikunathuuu

  • @priyadarsini5143
    @priyadarsini5143 ปีที่แล้ว +4

    Ethra kandalum verukkila, nalla cinema

  • @shantypr392
    @shantypr392 ปีที่แล้ว +20

    ഉർവശി ചേച്ചി ❤️

  • @jafark8435
    @jafark8435 ปีที่แล้ว +10

    Ethra thavana kandu..entammo supper movie..pinney arkenkilum parayan pattumo psyclogy urvashiyudey charectorintey..

    • @Ekaterina_Shcherbatsky
      @Ekaterina_Shcherbatsky ปีที่แล้ว +1

      avr typical toxic behaviour aan demonstrate cheyunnath..... selfishness, jealousy,pinne insecurity ithoke ayapol alukalod thonnunna negative emotions.....

  • @DineshRajan-s7q
    @DineshRajan-s7q ปีที่แล้ว +5

    Oru padu thavanna kandu VCR ullatho du. Kanbapadam. Innum TV vannal kannum mathi varathe eduthu parayan pattilla Ella kathapathrangalum super originals sathyananthikkad super director inni engine oru cinema undavumo

  • @varshasunesh251
    @varshasunesh251 ปีที่แล้ว +23

    Sreeniyettande Mol sreeniyettante aniyathiye chechi ennano vilikane😮aunty alle

    • @Liyana378
      @Liyana378 ปีที่แล้ว

      😂😂😂🤭

    • @neetumukundan3020
      @neetumukundan3020 ปีที่แล้ว

      Atinippo enta nanum chechi anu vilikunath dad's sistere

  • @nykk812
    @nykk812 ปีที่แล้ว +91

    Jayaraminte character ottum bahumanamillathe anu urvashide characterne bharyayude munnil portray cheyyunnath. Angane nokkumbol urvashide character parayunnathu sathyamalleee.. Lalitha enna ammayammayum athe.. Ii. Sceneil thanne athreeem neram avide vadipole ninna urvashide characternode irikkan paranjilla parvathyde character vannappo odane pidichiruthunne.. Marumakkale panam vech verthirivu ennu sreenivasante character paranjathentja thettu.. Though the climax of this movie is favorable to jayaram's character i am pushed to support urvash character as she has some points

    • @alhubal6321
      @alhubal6321 ปีที่แล้ว +10

      Anali fan aano 😁😁😁 toxic pennungalod aradhana

    • @alhubal6321
      @alhubal6321 ปีที่แล้ว +24

      Jayaram ഉർവശിയെ കുറ്റം പറയുണ്ട് എങ്കിലും ജയറാം ഭാര്യയൊടു പ്രത്യേകം പറയുണ്ട് അവരോട് ഒന്നും ചോദിക്കരുത് എന്ന്. പിന്നെ ജയറാമും ഭാര്യയും ഉർവശിയോട് മര്യാദ ഇല്ലാതെ പെരുമാറുന്നില്ല. അവസാനം ശ്രീനിവാസൻ തന്നെ ഉർവശിയെ പറയുന്നുണ്ട് ചെറിയ കുറ്റം പെരുപ്പിച്ച കാട്ടി വീട്ടിൽ പ്രശ്നം ഉണ്ടാക്കി എന്ന്

    • @nykk812
      @nykk812 ปีที่แล้ว

      @@alhubal6321 angane chodikkaruthennokke paranju nalla pilla chamanjattenthina bharyede manasil aa paranjathokke kedakkille avare kanumbol aa penninu athokke alle ormavaruu

    • @Aparna_Remesan
      @Aparna_Remesan ปีที่แล้ว +9

      തുടക്കം മുതൽ ഉർവശി ഇതിൽ കാണിക്കുന്നത് ഒന്നും അപ്പോ നിങ്ങൾ കണ്ടില്ലേ??നിങ്ങൾ പറഞ്ഞാല്ലോ ജയറാമിന്റെ കഥാപാത്രം വളരെ മോശം ആയാണ് ഭാര്യയുടെ മുമ്പിൽ കാഞ്ചനയേ portray ചെയുന്നത് എന്ന് അതിൻ്റേ കാരണം കൂടി ഒന്ന് നോക്കണം താൻ ഭയങ്കര പഠിപ്പി ആണെന്ന് പറഞ്ഞ് അവർ തള്ളിമറച്ചതിനേ പിന്നെ സപ്പോർട്ട് ചെയ്യണോ . sslc പോലും പാസ് ആകാത്ത ആൾ ഡോക്ടർ ആകാൻ ആയിരുന്നു ആഗ്രഹം എന്ന് ഒക്കെ പറഞ്ഞ് തള്ളിയാൽ ആരും അങ്ങനേയേ പറയു.ജയറാം കാഞ്ചനയേ പാർവതിയുടെ മുമ്പിൽ കൊച്ച് ആക്കുന്നുണ്ടെങ്കിൽ അതേ കാര്യം തന്നെ ആണ് ഉർവശിയും പാർവതിയേ പറ്റി ശ്രീനിവാസനോട് പറയണേ.മേനി പറച്ചിൽ കൂടുതൽ ആണ് കൊമ്പ് കൂടുതൽ ആണ് എന്ന് ഒക്കെ പാർവതിയേ പറ്റി ശ്രീനിവാസൻ്റേ അടുത്ത് ഏഷണി കയറ്റുന്നു.പാർവതി അവരുടെ അടുത്ത് യാതൊരു വഴക്കിനും പോണില്ല പക്ഷേ അവർ മനഃപൂർവം പ്രശ്നം ഉണ്ടാകുന്നു.അതെപോലേ ജയറാമും അവരുടെ അടുത്ത് പോരിന് പോണില്ല കെ.പി.യസി ലളിതയും ചെല്ലുന്നില്ല.കാഞ്ചനയുടേ frustration ആണ് എല്ലാത്തിനും കാരണം.കരിമണി മാല വേണം എന്ന് ഉർവശി ചോദിച്ചത് കൊണ്ട് ആണ് ശ്രീനിവാസൻ പാർവതിയുടെ കഴുത്തിലെ മാല കണ്ട് ഇതാണോ എന്ന് ചോദിച്ചത് അതിൽ എന്ത് തെറ്റ് ??? പാർവതിയുടെ കഴുത്തിൽ ആ മാല കിടക്കുന്ന കണ്ടിട്ട് തന്നെ ആണ് ഉർവശി അത് വേണം എന്ന് പറയേണേ അപ്പോ ശ്രീനിവാസൻ അതിനേ പറ്റി പറഞ്ഞതിൽ എന്ത് തെറ്റ്.അന്നേരവും അവർ താൻ ചോദിച്ചിട്ടില്ല എന്ന് കള്ളം പറയുന്നു.ചോദിച്ചത് ആണെന്ന് ജയറാമും പറയുന്നു അത് സത്യം അല്ലേ??.ആ സമയത്ത് കെ.പി .എസി ലളിത ഉർവശിയേ സപ്പോട്ട് ചെയ്ത് ആണ് സംസാരിക്കണേ.ആവശ്യം ഇല്ലാതേ കുശുമ്പ് കാണിക്കുന്ന ഒരു കഥാപാത്രം ആണ് കാഞ്ചന.

    • @Aparna_Remesan
      @Aparna_Remesan ปีที่แล้ว

      ​@@alhubal6321നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ് എന്തിൻ്റേ basil കാഞ്ചന എന്ന സത്രിയേ ഇവിടെ കുറേ പേർ സപ്പോർട്ട് ചെയ്യുന്നത് എന്ന് മനസിലായില്ല അവർ മനഃപൂർവം പ്രശ്നങ്ങൾ ആ വീട്ടിൽ ഉണ്ടാകുന്നു.കുശുമ്പ് മാത്രം ഉള്ള സ്ത്രീ.

  • @rajalekshmipsraji9777
    @rajalekshmipsraji9777 ปีที่แล้ว +17

    ഉർവശിക്ക് ഡബ്ബ് ചെയ്തിരിക്കുന്നത് ആരാണ്?

  • @jeenushefeek134
    @jeenushefeek134 4 หลายเดือนก่อน

  • @oceanimble7728
    @oceanimble7728 6 หลายเดือนก่อน

    Parimala soap😂

  • @RenyaVarun
    @RenyaVarun ปีที่แล้ว +14

    Ithil Jayaram anu toxic than kanchana

    • @agn4321
      @agn4321 7 หลายเดือนก่อน

      ആ ബെസ്റ്റ്

    • @user-de3nm5rb3g
      @user-de3nm5rb3g 7 หลายเดือนก่อน +3

      Uvva puthiya kandupidutham😅😅

    • @vishnuks5263
      @vishnuks5263 5 หลายเดือนก่อน

      100% 🔥

  • @Sreejith_calicut
    @Sreejith_calicut 6 หลายเดือนก่อน +1

    അഭിനയ സിംഹം ഉർവശി

  • @LibinMathew-i9d
    @LibinMathew-i9d 10 หลายเดือนก่อน +13

    Njn chorine meen Cary anenjil e film kanum.philomina cheche varumbol muthal kanum athe kande chorunnumbo nalla testane.....