മനസ്സമാധാനം നഷ്ടപ്പെടുന്നു എന്ന് കണ്ടാൽ അപ്പൊ ഞാൻ വെള്ളമടിക്കും | Thalayana manthram | Part 2

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 36

  • @sayispappa
    @sayispappa 6 หลายเดือนก่อน +14

    ഫിലോമിനയൊക്കെ എന്നാ ഒരു ഇതാണ് ഇതൊക്കെ ആയിരുന്നു അഭിനേതാക്കൾ, ഇതൊക്കെ ആയിരുന്നു ജീവിതം കാണിച്ചിരുന്ന സിനിമകൾ. .. എന്നാണെലും ഉണ്ടോണ്ടിരുന്നപ്പോൾ ,ചോറ് കൊടുക്കണ്ട, നാളെ പോകില്ലേ എന്നൊക്കെ ജയറാം പറയുമ്പോ ഒരു സങ്കടം തോന്നും...

  • @sulthanmuhammed9290
    @sulthanmuhammed9290 ปีที่แล้ว +55

    സത്യൻ അന്തിക്കാട് ചിത്രങ്ങൾ കണ്ടിരിക്കാൻ തന്നെ എന്ത് രസം 😍പഴ യ പ്രകൃതി ഭംഗി നാട്ടിൻ പുറത്തെ സാദാരണ ജീവിതം 👌

  • @naaaz373
    @naaaz373 ปีที่แล้ว +61

    ഫിലോമിന ചേച്ചി ❤️
    പകരം വെക്കാൻ കഴിയാത്ത അഭിനേത്രി 👌

  • @SuharaP-gi2zi
    @SuharaP-gi2zi ปีที่แล้ว +12

    എത്ര കണ്ടാലും മടുക്കാത്ത സിനിമ

  • @yousufarafath7327
    @yousufarafath7327 6 หลายเดือนก่อน +3

    തിരിച്ചു വരാത്ത ആ പഴയ കാലവും ആൾക്കാരും ♥️♥️

  • @v4vlog912
    @v4vlog912 6 หลายเดือนก่อน +5

    ഉർവശ്ശി ചേച്ചിടെ acting ❤❤❤❤

  • @jobingeorge8821
    @jobingeorge8821 ปีที่แล้ว +36

    ഫിലോമിന ചേച്ചി....... നല്ല അഭിനയം..... പ്രണാമം

  • @thesecret6249
    @thesecret6249 ปีที่แล้ว +5

    ഫിലോമിനയും ഉർവശിയും തമ്മിലുള്ള സംസാരം കേട്ട് ചിരിച് ഒരു വഴിക്കായി. പണ്ട് ഇതുപോലെ ഉള്ള അലമ്പ് തള്ളമാർ പല കുടുംബത്തിലും ഉണ്ടായിരുന്നു.. ഇതുപോലെ സീൻ ഉണ്ടാക്കി മനുഷ്യനെ ചിരിപ്പിക്കാൻ സത്യൻ എന്തിക്കാട് ന് മാത്രമേ കഴിയു

  • @sanoopsanu4583
    @sanoopsanu4583 ปีที่แล้ว +12

    തൃശൂർ കാരുടെ സ്വന്തം ഫിലോമിന അമ്മച്ചി 💖

  • @thesecret6249
    @thesecret6249 3 หลายเดือนก่อน

    ഇങ്ങനെ കുറെ കടുംവെട്ട് തള്ള പണ്ട് പല കുടുംബങ്ങളിലും ഉണ്ടായിരുന്നു 😄. ഇപ്പൊ ഇതൊക്കെ ചത്തൊടുങ്ങി

  • @PokemonTrainer-ii7br
    @PokemonTrainer-ii7br 4 หลายเดือนก่อน

    മാമുക്കോയ =Zid 🤣🤣🤣😂😂🤣🤣🤣🤣🤣

  • @Suman-l5x1q
    @Suman-l5x1q 6 หลายเดือนก่อน +3

    850/- വാടക😮😮😮😮 ഇന്ന് 8500യ്ക്ക് തന്നെ കിട്ടാനില്ല😅😅😅 കാലത്തിൻ്റെ പോക്കേ

  • @shahidvp6977
    @shahidvp6977 ปีที่แล้ว +8

    Ente ammayi vetil vanna pole filomina chechi 😂

    • @thesecret6249
      @thesecret6249 ปีที่แล้ว +1

      ഇങ്ങനെ കുറെ തള്ളമാർ എല്ലാ കുടുംബത്തിലും ഉണ്ട് 😂.. ഇവിടെയും ഉണ്ടായിരുന്നു.. ഇപ്പോൾ എല്ലാം അന്യം നിന്നുപോയി 😂

    • @shahidvp6977
      @shahidvp6977 ปีที่แล้ว

      @@thesecret6249 😄🤭sathyam

  • @sajulsajul5395
    @sajulsajul5395 6 หลายเดือนก่อน

    ഉരുവാസിയുടെ ആ കുത്തിയുള്ള വർത്താനം എനിക്ക് പിടിക്കുന്നില്ല 😅

  • @ummerummer3084
    @ummerummer3084 ปีที่แล้ว +19

    Endaa oru orginaality

  • @balagopalg5815
    @balagopalg5815 6 หลายเดือนก่อน

    ഓർമ്മകൾ.... Old.. 👍👍

  • @UnniKrishnan-iz3gr
    @UnniKrishnan-iz3gr ปีที่แล้ว +11

    ഉർവശി ❤‍🩹🔥

  • @rajeshkumart5084
    @rajeshkumart5084 6 หลายเดือนก่อน +2

    ഇപ്പോഴത്തെ ഏതേലും സിനിമയിൽ ഇത്രെയും റിപ്പീറ്റ് ഉള്ള സീൻസ് ഒക്കെ ഉണ്ടോ???

  • @anjalisugunan_singer
    @anjalisugunan_singer 6 หลายเดือนก่อน +2

    Aa kuttikk tv vach koduthoodayirinno??

  • @joshyvarghese5818
    @joshyvarghese5818 ปีที่แล้ว +6

    17:55😅

  • @claramary7486
    @claramary7486 ปีที่แล้ว +2

    Correct

  • @shabeekshas
    @shabeekshas ปีที่แล้ว +5

    ഏതാ മൂവി

  • @rakeshpulappatta7256
    @rakeshpulappatta7256 ปีที่แล้ว +13

    ചില വീടുകളിൽ നടക്കുന്ന ഒർജിനൽ സ്റ്റോറി 👌👌

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว +2

    🌹 🌹 🌹 04 - 07 - 2023 🌹 🌹 🌹

  • @AbinKp-pe7iw
    @AbinKp-pe7iw 5 หลายเดือนก่อน

    Tolet Toilet

  • @shamilpc9845
    @shamilpc9845 ปีที่แล้ว +2

    12:447

  • @emptypaper007
    @emptypaper007 ปีที่แล้ว +3

    കേരളാകോൺഗ്രസ്സ് സിന്ദാബാദ്‌
    കെഎം മാണി സിന്ദാബാദ്‌
    ജോസ് കെ മാണി സിന്ദാബാദ്‌

    • @MojmkMundakkolli-w6e
      @MojmkMundakkolli-w6e ปีที่แล้ว

      ഇതെന്ത് കോപ്പിനാ സിന്ദാബാദ്

    • @shahidvp6977
      @shahidvp6977 4 หลายเดือนก่อน

      കോഴ മാണി 😂ഓസ് മോൻ