(S2-E8)ആഫ്രിക്കൻ കാടുകളിലെ മരണ വേട്ടക്കാർ | Yathra Today

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #yathratoday#india2africa #Ethiopia
    Makhdoom Trading Company : +966565621575
    Dazzle Vehicle Body Manufacturing : +971509768154
    BPL Cargo & Logistics
    +96653 940 0245
    goo.gl/maps/od...
    Whatsapp : +919995716955
    Contact me on: ytyathratoday@gmail.com
    ഈ ലോകസഞ്ചാരത്തിന്റെ തത്സമയ വിവരങ്ങളറിയാൻ Dilshad_Yathratoday എന്ന എന്റെ Instagram Follow ചെയ്യുക: Follow me on Instagram : / dilshad_yathratoday

ความคิดเห็น • 433

  • @Prakashnamboothiri
    @Prakashnamboothiri 2 ปีที่แล้ว +86

    Broi,, കൂടുതലും നല്ല മനുഷ്യർ ആണ് ആഫ്രിക്കയിൽ... പുറം കറുപ്പും അകം വെളുത്ത മനുഷ്യർ....Esspecially കറുത്ത വർഗ്ഗക്കാരായ Muslim Community.... ആ സഹോദരങ്ങളുടെ സ്നേഹം അനുഭവിച്ചറിഞ്ഞാൽ മാത്രമെ ഇവിടെ കാണിക്കുന്ന പേകൂത്തുകൾ നമുക്ക് മനസിലാകൂ!! All the Best wishes for your Journey...

    • @JM-hn8mf
      @JM-hn8mf 2 ปีที่แล้ว +4

      Bro matham parayathe manushane kanu

  • @Dream-uo4rs
    @Dream-uo4rs 2 ปีที่แล้ว +73

    ഒരുപാട് ചിരിച്ചു ഇന്ന് 😄😄അടിപൊളി വീഡിയോ 🥰👍🏻മരിച്ച വീട്ടിൽ പെരുന്നാൾ ആഘോഷിച്ചു പൊന്നു 😄

  • @sarathms3997
    @sarathms3997 2 ปีที่แล้ว +29

    ഇത്രേം കിടിലൻ ചാനൽ ഉള്ളപ്പോ കുറെ ജാട Travel മലയാളി vlog നെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു

    • @bijupn7739
      @bijupn7739 2 ปีที่แล้ว +5

      Eg.. E bull jet

    • @sarathms3997
      @sarathms3997 2 ปีที่แล้ว +2

      @@bijupn7739 അവരുടെ കോപ്രായങ്ങൾ മാത്രം.. ട്രാവലും പുല്ലും ഒന്നും കണ്ടില്ല 😑

  • @sadiq509
    @sadiq509 2 ปีที่แล้ว +127

    എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് ❤👍🏻

    • @shudda.manaskan94
      @shudda.manaskan94 2 ปีที่แล้ว +4

      ഇനി ഒന്ന് മാറ്റി പിടിച്ചൂടെ 🤔😂🤭

    • @basith5826
      @basith5826 2 ปีที่แล้ว +3

      നിങ്ങൾ ശരിക്കും ആരാ.. @പച്ചാളം ദാസി..

    • @yasarmon8195
      @yasarmon8195 2 ปีที่แล้ว +1

      Evidek

    • @croo733
      @croo733 2 ปีที่แล้ว +1

      ആരും വൈകിയില്ല 😂

    • @anascr7818
      @anascr7818 2 ปีที่แล้ว

      Hi

  • @shijothomas8016
    @shijothomas8016 2 ปีที่แล้ว +14

    One vedi how much? 😀😀😀😀😀 ചിരിച്ചു ചിരിച്ചു മടുത്തു എന്റെ പൊന്നോ... ഞാൻ ഈ ചോദ്യം കഴിഞ്ഞ ആഴ്ച മേലെടത്തെ ചിഞ്ചുനോട് ചോദിച്ചേ ഉള്ളൂ

  • @baribr9332
    @baribr9332 2 ปีที่แล้ว +22

    skip ബട്ടൻ ഓർമ വരാത്ത ഒരേ ഒരു ചാനൽ.... ദിൽഷ 😍

  • @MunavirMadeena
    @MunavirMadeena 2 ปีที่แล้ว +40

    ഒരൊറ്റ വ്ലോഗർമാർക്കും കിട്ടാത്ത കണ്ടന്റുകൾ... ഒരു മടുപ്പും കൂടാതെ കണ്ടുത്തീർക്കുന്ന ഒരേയൊരു ചാനൽ ❤️❤️❤️❤️
    Munavir madeena

  • @malluaivinmalluaryan7968
    @malluaivinmalluaryan7968 2 ปีที่แล้ว +8

    എന്നാലും എന്റെ bro നിനക്ക് 1960 കാലഘട്ടത്തിലൂടെ ഒരു യാത്ര നടത്താൻ സാധിച്ചല്ലോ 👍കൊതിയാവുന്നു ഇതുപോലുള്ള സ്ഥലങ്ങളൊക്കെ കാണാൻ 🥺

  • @jasiltv86
    @jasiltv86 2 ปีที่แล้ว +37

    ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരു മടുപ്പും തോന്നാത്ത രീതിയിൽ കാഴ്ച്ചകൾ കാണിച്ചു ഇനിയും ഒരുപാട് മുൻപോട്ട് പോകാൻ കഴിയട്ടെ... ❤️

  • @Faazthetruthseeker
    @Faazthetruthseeker 2 ปีที่แล้ว +12

    സ്വന്തം ഉണ്ട കാണാതെ പോയത് തിരയുന്ന മനുഷ്യന്മാർ..ചിരിച്ചു ഒരു വഴിക്കായി 😆😆

  • @haydarkunju8883
    @haydarkunju8883 2 ปีที่แล้ว +9

    ദിൽഷാദ് ഞാൻ ഒരുപാട് ചിന്തിച്ചു ചിരിച്ചുപോയി എ കെ ഫോർട്ടി സെവൻ 7 അതിന് മ്യൂസിയത്തിൽ പോയി കാണാൻ പറ്റുകയുള്ളൂ ആ മൊതല് നീ കൈ കൊണ്ട് തൊട്ടു ഉണ്ട് പോയി എന്ന് പറഞ്ഞപ്പോൾഎന്ന് പറഞ്ഞപ്പോള് കൗണ്ടർ സത്യത്തിൽ ചിരിച്ച് ചിരിച്ച് ഒരു പരിഭവം ആയി

  • @kichu398
    @kichu398 2 ปีที่แล้ว +12

    ഇവരാണ് യഥാർത്ഥ മനുഷ്യർ. ഇവരെ അടിമകൾ ആക്കി വെക്കുന്നവരാണ് അപകടം.

  • @sabirpalakkad507
    @sabirpalakkad507 2 ปีที่แล้ว +18

    അടിപൊളി നാട്ടിലാണെങ്കിൽ തൊടാൻ പോലും സമ്മതിക്കില്ലഅവിടെ നല്ല മനുഷ്യത്വം ഉണ്ട് കുറെ മനുഷ്യന്മാർ ഉണ്ട് എന്നുള്ളത് മനസ്സിലായി🤲🤲🤲❤❤❤video കലക്കി👍👍👍👍

  • @suhailmusafir6599
    @suhailmusafir6599 2 ปีที่แล้ว +8

    മരിച്ച സ്ഥലത്ത് പൂരപ്പറമ്പാക്കിയ ഒരേ ഒരു മനുഷ്യൻ ദിൽഷാദ്.. 😂😂

  • @nisartnl5823
    @nisartnl5823 2 ปีที่แล้ว +8

    ദിൽഷാദേ ഇനി നാട്ടിൽ വന്നാൽ നീ തീവർവാദി എന്ന് പറയും തോക്ക് കൊണ്ട് കളിച്ചാൽ
    ആഫ്രിക്കയിൽ പോയി തീവ്രവാദം പഠിച്ചു എന്ന് 😄😄😄

    • @ac.abdulrasheed3199
      @ac.abdulrasheed3199 2 ปีที่แล้ว

      കുഞ്ഞാണി നിസാറ് പറഞ്ഞത് ശരിയാണ്. ജ് തിരിച്ചു വരുമ്പോൾ ? ഇവിടെ ജയരാജന് . Mm മണി. ശിവൻ കുട്ടി . ഇവരൊക്കെയാണ് കേരളം ഭരിക്കുന്നത്. ആപ്പ് വലിച്ച കുരകന്മാരുടെ കൂട്ടത്തിൽ പെടരുത്. E ബുൾ ജെറ്റിന്റെ പരിപ്പെടുത്ത ഭരണക്കാരാണ്. മുഖ്യനാണെങ്കിൽ രണ്ടു ഡോറും തുറന്ന് 200 സ്പീഡിൽ ഓടാം. ഓർമ. കുഞ്ഞാണ്യ

  • @sebinscaria4502
    @sebinscaria4502 2 ปีที่แล้ว +31

    ആരോ മരിച്ചു... അതിൻ്റെ വിഷമത്തിൽ ഇരുന്നവരെ മൊത്തം ചിരിപ്പിച്ചു...

    • @shafimohamed4662
      @shafimohamed4662 2 ปีที่แล้ว +1

      മരിച്ച ആൾ ഇതറിഞ്ഞാൽ 😂

  • @reddotmediaMF
    @reddotmediaMF 2 ปีที่แล้ว +8

    ഉണ്ട തിരയുന്നത് വേറെ level ആയിപ്പോയി 🤣🤣🤣🤣🤣🤣

  • @harisok4182
    @harisok4182 2 ปีที่แล้ว +8

    തോക്ക് മനുഷ്യ സ്നേഹത്തിന് സഹവാസത്തിന് ഒരു തടസ്സമല്ല...
    സ്നേഹം ആണ് വലുതെന്നു കാണിക്കുന്നു

  • @sg1630
    @sg1630 2 ปีที่แล้ว +7

    കണാരൻ ഇടക്ക് കേറി വന്നപ്പോ വീഡിയോ മാറിയതാണെന്ന് കരുതി 😁

    • @mpc4429
      @mpc4429 2 ปีที่แล้ว

      ഞാനും

  • @shaheerkp6357
    @shaheerkp6357 2 ปีที่แล้ว +7

    ഓടും വണ്ടി പായുംവണ്ടി വർഷോപ്പ് കണ്ടാൽ നിൽക്കും വണ്ടി😂😂😂

  • @UnknownUnknown-il9yf
    @UnknownUnknown-il9yf 2 ปีที่แล้ว +11

    Nte dilshad bro ijjadhi vibe vere oru vloginum kandittilla 😍 🔥 keep going ❤️

  • @muhammadazharudeen
    @muhammadazharudeen 2 ปีที่แล้ว +5

    മറ്റുള്ളവരുമായി കൂട്ടുകൂടാൻ നിങ്ങൾക്ക് പ്രത്യേക കഴിവാണ്

  • @sceneri779
    @sceneri779 2 ปีที่แล้ว +9

    ദിൽഷാദ് 🙏🖐സുരേഷ് ഐക്കരപ്പടിയാണ് 👍👍💐

  • @basheerkung-fu8787
    @basheerkung-fu8787 2 ปีที่แล้ว +4

    എത്രയും പെട്ടെന്ന് 8 ലക്ഷം സബ്സ്ക്രൈബേഴ്സ് ആഘോഷിക്കണം എന്നുണ്ട്.
    🎉🎉🎉🎉🎉🌟💝💓

  • @pmashif8132
    @pmashif8132 2 ปีที่แล้ว +5

    മരണ ചടങ്ങിനൊക്കെ വളരെ happy ആയി പോവുന്ന ജനത....
    Commentary... കോമഡി ആണല്ലോ...
    We really enjoy.... your videos...... 👌
    (Asf mpm)

  • @ashraf4793
    @ashraf4793 2 ปีที่แล้ว +6

    Ponnu Dilshad ikka, oro tribals pokumbozhum avarku ishtamillathathu, chothikan padillathathu ithokke onnu chothichu manasilaki povuga, pettannu deshyam varunnavar aanu Ethiopians, videos ellam orupadu aakamshayodeyum, prarthanayodeyum waiting aanu, so b careful

  • @josephkallarakkal6945
    @josephkallarakkal6945 2 ปีที่แล้ว +5

    മനസ്സ് എത്രവിഷമം ആയിരുന്നാലും .... കാഴ്ചകളുടെ വസന്തവുമായി മച്ചാൻ എത്തുമ്പോൾ വളരെ സന്തോഷം

  • @vinunatraj2886
    @vinunatraj2886 2 ปีที่แล้ว +3

    ദിൽഷാദേ നിന്റെ കൂടെ ഉള്ള ഗൈഡ് ആൾ ദിൽഷാദിനെ നന്നായി വഹിക്കുന്നുണ്ട് ട്ടാ !!! ട്രൈബൽ ഒരു വെടിക്ക് 100 പറഞ്ഞു , 😂😂
    "ചമ്ര്‌ = കൂട്ടി പറയു " 😛😛😛
    300 അവൻ അവരെക്കൊണ്ട് പറയിപ്പിച്ചു ... "അമാസിഗ്നലോഹ് "😍 Take care bro!!

  • @anandhup.s9374
    @anandhup.s9374 2 ปีที่แล้ว +3

    ആരിത് ബോബ് മാർലിയോ 😂😂കണ്ടിഷൻ വണ്ടിയാണ് ഇടക്ക് പണിയാകുന്നുണ്ട് 😂

  • @fasalurahman2627
    @fasalurahman2627 2 ปีที่แล้ว +38

    ദിൽഷാദ് bro ദിവസവും വീഡിയോ ഇടാൻ പറ്റോ 🙏🙏🙏
    ഇല്ലാലെ....
    ഒരു വീഡിയോ കണ്ട് രണ്ട് ദിവസം കാത്തിരിക്കാന് ഒരു ബുദ്ധിമുട്ട് 😢

    • @manaslines2172
      @manaslines2172 2 ปีที่แล้ว +1

      എന്താ ചിത്രത്തിലേ ഡയലോഗ് ആണല്ലോ😆😆👍👌😍

    • @fasalurahman2627
      @fasalurahman2627 2 ปีที่แล้ว

      @@manaslines2172 😄😄😄😄

  • @aswathiaswathi1281
    @aswathiaswathi1281 2 ปีที่แล้ว +9

    പെരുന്നാൾ ആയിട്ട് നാട്ടിലേക് എത്തുന്നിലെ ചെങ്ങായി 🥰

  • @rinz5845
    @rinz5845 2 ปีที่แล้ว +3

    ഇജ്ജ് ഒരു ജിന്ന് തന്നെ.. ആഫ്രിക്കൻസിനെ മൊത്തം ചിരിപ്പിച്ചു 😃😃😃

  • @kadeejashihab110
    @kadeejashihab110 2 ปีที่แล้ว +7

    ദിൽഷാദ് മലപ്പുറം തിരൂർ ഡാ ഞാൻ പവർ വിഡിയോ പൊളി മുത്തേ 💪💪💪❤

  • @alifali9525
    @alifali9525 2 ปีที่แล้ว +3

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🔥🔥🙋‍♂️🙋‍♂️🤗🤗

  • @muhammadshafi7768
    @muhammadshafi7768 2 ปีที่แล้ว +2

    തൂറ്റൽ പിടിച്ചുകുട്ടികളേറ്റ് ഹെൽത്ത്‌ സെന്റർ പോയെ pole😂😂😂

  • @ckdmlpckdmlp9899
    @ckdmlpckdmlp9899 2 ปีที่แล้ว +4

    സഹോ നിങ്ങളുടെ ജാഡ ഇല്ലാത്ത പെരുമാറ്റം ആണ് എല്ലാരും നിങ്ങളെ ഇഷ്ടപ്പെടുന്നത് സൂപ്പർ

  • @mohamedshihab5808
    @mohamedshihab5808 2 ปีที่แล้ว +2

    താരതമ്യേനെ പശുവിനെ ക്കാളും വിലകുറവാണല്ലോ തോക്കിന്, തമ്മിൽ വാഴക്കായാൽ അടുത്തത് വെടി ആയിരിക്കും.. ഏത് ലോകത്താണ് മനുഷ്യാ നിങ്ങൾ എത്തിപ്പെട്ടിരിക്കുന്നത്

  • @malappuramkarankl1071
    @malappuramkarankl1071 2 ปีที่แล้ว +2

    ദിൽഷാദ് ദിൽഷാദ് പോലും അറിയാതെ അധോലോകമായി കഴിഞ്ഞിരിക്കുന്നു 🔥🔥🔥 മലപ്പുറംകാരൻ ഡാ 🥳🥳🥳💥

  • @ziyadvalamkottil9856
    @ziyadvalamkottil9856 2 ปีที่แล้ว +1

    തൂറ്റൽ പിടിച്ച മക്കൾ helth center ൽ പോയ മാതിരിയാണ് 🤣🤣🤣🤣

  • @ഒരുമനുഷ്യൻ-ച3ന
    @ഒരുമനുഷ്യൻ-ച3ന 2 ปีที่แล้ว +8

    മച്ചാനെ വേറെ ലെവൽ,വരുന്ന വഴിക്ക് നിങ്ങൾ നമ്മുടെ സന്റപ്പനെയും കാണും എന്നാണ് എന്റെ മനസ് പറയുന്നത് 👌👍💯🤍

    • @Basilkp
      @Basilkp 2 ปีที่แล้ว

      Athe...santappan num Africa yil road trip il anu.. pattumenkil oru joint episode cheyu.👌

    • @mansoormansoorali1581
      @mansoormansoorali1581 2 ปีที่แล้ว

      Yes

    • @nishadnichu3135
      @nishadnichu3135 2 ปีที่แล้ว

      Mm sandapan vere levala

  • @manojjames3313
    @manojjames3313 2 ปีที่แล้ว +1

    Ak 47ഗൺ അല്ലേ കൈയ്യിൽ ഇരിക്കുന്നത്

  • @samadchaki8179
    @samadchaki8179 2 ปีที่แล้ว +1

    Avark arengilum mericchit venam onnh chirikkan😆😆😅

  • @habihabibi2520
    @habihabibi2520 2 ปีที่แล้ว +1

    വീഡിയോ പെട്ടന്ന് തീരുമോഎന്ന് പേടിയോടെ കാണുന്ന ചാനൽ

  • @rasheedrck
    @rasheedrck 2 ปีที่แล้ว +6

    ഒന്നും പറയാനില്ല ചിരിച്ചു വഴിക്കായി 😂😂

  • @jahfarcholayil5288
    @jahfarcholayil5288 2 ปีที่แล้ว +1

    ചിരിച്ചു ചിരിച്ചു ഇപ്പോൾ ഓനെ കണ്ടാ ചിരിവരാൻ തുടങ്ങി 😅😅😅

  • @muniabdulmuneerck1842
    @muniabdulmuneerck1842 2 ปีที่แล้ว +1

    അൻവറിനെ കണ്ടാൽ നാട്ടിൽ വരാൻ പറയണം

  • @gracykurian396
    @gracykurian396 2 ปีที่แล้ว +17

    കുറച്ചു കാലം അവിടുണ്ടായിരുന്നതുകൊണ്ട് വല്ലാത്ത ഗൃഹാതുരത !
    ദിൽഷാദിന്റെ 'അഹ് മാറിക് 'ഭാഷ കേട്ടാൽ ചിരി വരും.

  • @mboithang4448
    @mboithang4448 2 ปีที่แล้ว +1

    Angane dilshadum vedi vachu😄😄😄😄😄muttan nilkkanda full weapons aanu mone...rakshapetto.......

  • @അമ്പിളിചേട്ടൻ
    @അമ്പിളിചേട്ടൻ 2 ปีที่แล้ว +1

    ഇടയ്ക്ക് ക്യാമറ ഒന്ന് തുടയ്ക്കുന്നത് നന്നായിരിക്കും 😊💕

  • @nisvarvmdmc4116
    @nisvarvmdmc4116 2 ปีที่แล้ว +1

    ഒരു റിക്വസ്റ്റ് ഉണ്ട് ദില്ഷാത് ക.. കുട്ടികളെ കാണുമ്പോ കുറച്ചു ചോക്ലേറ്റ് കൂടി കൊടുക്കണം..അഭ്യർത്ഥന ആണ്

  • @koyipenbeeran4015
    @koyipenbeeran4015 2 ปีที่แล้ว +1

    തൂറ്റൽപിടിച്ച മക്കളേറ്റ് ഹെൽത്ത് സെന്ററിൽ പോയാരി 😜😂

  • @vimalkumar-do1xd
    @vimalkumar-do1xd 2 ปีที่แล้ว +6

    ഡേയ് നീ ഒരു ഭീകരൻ തന്നെ ❤❤❤❤

  • @jinusuhail1876
    @jinusuhail1876 2 ปีที่แล้ว +1

    One വെടി how much😄😄😄😄😄

  • @faisalkaladi6994
    @faisalkaladi6994 2 ปีที่แล้ว +9

    എടപ്പാൾകാരൻ ഹാജർ😍😍😍😘😘

  • @molayeestk4151
    @molayeestk4151 2 ปีที่แล้ว +2

    ചിരിപ്പിക്കല്ലേ കുരിപ്പേ വല്ലാതെ ജാതി വണ്ടി... 🤭🤭🤭full condition😁

  • @kumarsugu1852
    @kumarsugu1852 2 ปีที่แล้ว +5

    Hi Dilshad bro sugamano ❤❤😂 blog very good thanks bro God bless you 🙏🙏👍

  • @uvaisillyas1318
    @uvaisillyas1318 2 ปีที่แล้ว +7

    Love you dilshad ikka
    Stay safe take care ❤️❤️❤️

  • @JEMSHIR_EDAKKARA
    @JEMSHIR_EDAKKARA 2 ปีที่แล้ว +4

    Adipoli Bro👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️🤸waiting next Episode.

  • @muhammadayub-ps9bq
    @muhammadayub-ps9bq 2 ปีที่แล้ว +6

    അന്റെ ധൈര്യം 👍👍👍❤

  • @Santhosh-uc3lw
    @Santhosh-uc3lw 2 ปีที่แล้ว +7

    Welcom back again dilshad broo ❤️❤️

  • @KA.Rasheed
    @KA.Rasheed 2 ปีที่แล้ว +2

    ഹലോ ദിൽഷാദ്, സലാം നോം......
    മരണ വീട്ടിലേക്ക് AK 47.. അപ്പൊ കല്ല്യാണത്തിനാകുമ്പോ... കലക്കി😀😀😀❤️👍

  • @girishgiri8276
    @girishgiri8276 2 ปีที่แล้ว +2

    Chirikkan undayirunnu tank you dilshad

  • @safarfriends3831
    @safarfriends3831 2 ปีที่แล้ว +1

    വൺ വെടി ഹൗ' മച്ച്
    മിട്ടയിതെരുവിൽ നിന്നും സ്ഥർ

  • @abdhumarvaala8103
    @abdhumarvaala8103 2 ปีที่แล้ว +3

    ദിൽഷാദ് എ നി ക്ക് ഒരിക്കലും കാണാൻ പറ്റാത്ത സ്‌ഥ ലൻ കണ്ണി ച്ചു ത ന്ന തി ന് നന്ദി

  • @createtraveller3912
    @createtraveller3912 2 ปีที่แล้ว +2

    Welcome back again ദിൽഷാദ് ആണേ പെരുത്ത് ഇഷ്ടം 😍😍😁😁😄😄

  • @ijasr
    @ijasr 2 ปีที่แล้ว

    ആരെങ്കിലും മരിക്കുമ്പോൾ വേട്ടക്ക് പോവുന്നതിനാണോ ഈ മരണ വേട്ടക്കാരൻ എന്ന് പറയണത്.... 😁

  • @shemishameem7126
    @shemishameem7126 2 ปีที่แล้ว +2

    ഫസ്റ്റ് ഹാജർ പറഞ്ഞു പോയതാണ്..... ഷമീം മേലാറ്റൂർ

  • @sgffsq9586
    @sgffsq9586 2 ปีที่แล้ว +2

    ዲልሻድ በጣም ያምራል የት አካባቢ ነው የት ክልል ነው

  • @ഡ്രൈവേഴ്സ്
    @ഡ്രൈവേഴ്സ് 2 ปีที่แล้ว

    ഇജ്ജാണ് പൊന്നെ 🤣🤣🤣യുട്യൂബർ 👌🏻👌🏻👌🏻👌🏻

  • @samadchaki8179
    @samadchaki8179 2 ปีที่แล้ว

    One vedi howmuch ead vedi natile vedi ano 😄😄😄😆😆😆😆😆😜😜😜😜😜

  • @shefeekptpm
    @shefeekptpm 2 ปีที่แล้ว +1

    ഭാഷ അറിയാത്ത നാട്ടിൽ പോയിട്ട് നിങ്ങൾക്ക് അറിയാവുന്ന ഭാഷയിൽ ഞങ്ങൾക്കു വേണ്ടി വ്യക്തതയുള്ള വീഡിയേ തയാറാക്കിയതിനും. മ്യൂസിക്കും എടിറ്റിംഗും ഇല്ലാതെ നിങ്ങളുടെ തമാശകൾ കൊണ്ട് രസകരമാക്കിയതിനും ഒരുപാട് നന്ദി പറയുന്നു.ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .

  • @fasalupk3998
    @fasalupk3998 2 ปีที่แล้ว +2

    ലോകത്തിൽ ഏറ്റവും നിഷ്കളങ്കതയുള്ള ജനവിപാകം

  • @HadiHubaba-b2l
    @HadiHubaba-b2l 2 ปีที่แล้ว +3

    ഇന്നത്തെ വീഡിയോ കണ്ട് ചിരിയോടെ ചിരി 😍

  • @ashiq3538
    @ashiq3538 2 ปีที่แล้ว +1

    Kalaaashhh nikaavo

  • @jiyasmuhammad
    @jiyasmuhammad 2 ปีที่แล้ว +1

    കണ്ട് ഇരിക്കുന്നതിന് മുതൽ ആകണം എങ്കിൽ 30 മിനിറ്റ് വിഡിയോ ഉണ്ടാകണം

  • @manaslines2172
    @manaslines2172 2 ปีที่แล้ว +1

    ന്റെ മ്മോ ഇവറ്റകളേ കൂടേ അതും കൊടുംകാട്ടിൽ വിവരം ഇല്ലത്ത കാട്ട് വാസികളുടെതോക്കുകളുടെ ഇടയിലൂടെ😳😳😳😳👌👌👍😍

  • @basheerchalnai4871
    @basheerchalnai4871 2 ปีที่แล้ว

    നാട്ടിൽ വന്ന ഉടനെ NIA യെ ഒന്ന് കാണുന്നത് നല്ലതാണ്😁AK 47 പരിശീലനം നേടി എന്നതിന്റെ പേരിൽ നാട് ഭരണാധികാരികൾ വളരെ മോശമണവിടെ ഇത്തരം പരിപാടികൾ വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിക്കുക

  • @mysteryguy1011
    @mysteryguy1011 2 ปีที่แล้ว +1

    pUBG ൽ മാത്രം കണ്ട എന്റെ AKM (AK47)

  • @WATCH-w8l
    @WATCH-w8l 2 ปีที่แล้ว +1

    Ak 47 oru വിലയും ഇല്ലേ എന്തായാലും സൂക്ഷിക്കണം ബ്രോ.വെറുതെ ആരെയും provoc ചെയ്യരുത്

  • @faisal.ukfaisi8652
    @faisal.ukfaisi8652 2 ปีที่แล้ว +1

    Attaram rifles kayyiledukkumbo valare sradhikanam bro chilapol abattattil pottiyekam, eppoyum rifles kayyiledukkumbo nere pidikathe tayeku pidikkan sradhikuka.

    • @gamesfood
      @gamesfood 2 ปีที่แล้ว

      ലോക്ക് ഇട്ടിട്ടാ അവർ കൊടുത്തേ

  • @Basilkp
    @Basilkp 2 ปีที่แล้ว +7

    This episode is very funny..🤣🤣

  • @shahanashamla7257
    @shahanashamla7257 2 ปีที่แล้ว

    One വെടി how munch 😄😄😄🤣🤣🤣dilu chirikkan വയ്യ മുത്തേ

  • @basheerchalnai4871
    @basheerchalnai4871 2 ปีที่แล้ว

    നീ മരിച്ച വീട്ടിൽ പോകാത്തത് നന്നായി. അവിടെയും ഒരു കൂട്ട ചിരി സൃഷ്ടിച്ചേനെ😜

  • @athullatifbinzeyd6140
    @athullatifbinzeyd6140 2 ปีที่แล้ว

    തുറ്റലു പിടിച്ച മക്കളേം കൊണ്ട് ഹെൽത്ത് സെന്റരിൽ പോയ പോലെ ആയി😜🤣👌

  • @oommenthalavady2275
    @oommenthalavady2275 2 ปีที่แล้ว +4

    Really we are enjoying Ethypia Glinka Exploring through you.

  • @basilsiby9239
    @basilsiby9239 2 ปีที่แล้ว

    Maricha veetil poyi vedivach ellarem chirippich... 🤣🤣🤣🤣🤣🤣

  • @latestvideos8275
    @latestvideos8275 2 ปีที่แล้ว

    One വെടി how much?
    കവി എന്താ ഉദ്ദേശിച്ചത് 🤣🤣

  • @eajas
    @eajas 2 ปีที่แล้ว +4

    Full poweril aanello muthumaniye 😍👍

  • @praveenmadhav6360
    @praveenmadhav6360 2 ปีที่แล้ว

    ഇങ്ങടെ പിന്നിലെ കട ഇമ്മടെ മയമ്മദ് ഇക്കാടെ ചായക്കടയല്ലേ. എത്ര ചായ കുടിച്ചിക്കിണു.

  • @hasbinv5999
    @hasbinv5999 2 ปีที่แล้ว +2

    Calicut v 4 u de aa clip ittath super aayind 😂😂

  • @yakhoobkorad4502
    @yakhoobkorad4502 2 ปีที่แล้ว +3

    Masayi mara povanam dilshu bro🥰

  • @CARLO938
    @CARLO938 2 ปีที่แล้ว +1

    KGF chapter Dilshad 3😂

  • @kollamkaran5125
    @kollamkaran5125 2 ปีที่แล้ว +10

    ഇവരെയൊക്കെ കാണുമ്പോൾ നമ്മളെക്കെ എത്ര ഭാഗ്യവാൻ മാർ ആണെന്ന് തോന്നി പോകും.....

  • @neseeraep5157
    @neseeraep5157 ปีที่แล้ว

    Hai Bro njan 1st time aan ningalude video kaanunnath. Super video. Ningal poliyaan bro😍

  • @firosfiros474
    @firosfiros474 2 ปีที่แล้ว +3

    ഫിറോസ് മേപ്പാടി ഹാജർ 👀👀👀

  • @saifucheemadan8922
    @saifucheemadan8922 2 ปีที่แล้ว +1

    ഇന്നത്തെ വീഡിയോ ഉഷാറായി. Bcz നിന്റെ വർത്താനം. ഞാൻ ചിരിച്ചു പോയി.

  • @salimpallikkunnu7027
    @salimpallikkunnu7027 2 ปีที่แล้ว +1

    അപാര ധൈര്യം തന്നെ. തോക്ക് പിടിച്ചവരുടെ അടുത്തേക്ക് ചെല്ലാൻ

  • @shafeeqat957
    @shafeeqat957 2 ปีที่แล้ว

    അന്റെ ധൈര്യം സമ്മതിച്ചു പഹയാ 🙄🙄

  • @mosemose202
    @mosemose202 2 ปีที่แล้ว +4

    Support from 🇺🇸🇺🇸🇺🇸🇺🇸

  • @basheerchalnai4871
    @basheerchalnai4871 2 ปีที่แล้ว

    കുറച്ച് കൂടതൽ പണം കൊടുത്ത് പട പട പൊട്ടിക്കായിരുന്നു കൊതി ആവുന്നു😂