#Patharamattu

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024
  • #Patharamattu നവ്യയുടെ ആ ആഗ്രഹം നിറവേറ്റാൻ അഭി
    Patharamattu || Episode 467 || 21-11-24 (Watch Full Episode on Disney+ Hotstar)
    Mon to Sat at 8:30 PM on Asianet
    What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
    #Patharamattu #Asianet #PrimeTimeSerial #AsianetSerials

ความคิดเห็น • 39

  • @reenasureash7528
    @reenasureash7528 3 วันที่ผ่านมา +113

    സീരിയൽ ആണെങ്കിലും സ്വാമിമാർക്ക് ഇത്തിരി അച്ചടക്കം വേണം

    • @shabanasherin7219
      @shabanasherin7219 2 วันที่ผ่านมา +1

      😂

    • @reenasureash7528
      @reenasureash7528 วันที่ผ่านมา +2

      ചിരിക്കാൻ പറഞ്ഞതല്ല... വിശ്വാസം എന്നൊരു സംഭവം ഉള്ളവർ ഉണ്ട് ഇവിടെ... ഓരോ കോപ്രായങ്ങൾ കാണുമ്പോൾ പറഞ്ഞു പോകുന്നതാ😔

    • @AathiSree-w5w
      @AathiSree-w5w วันที่ผ่านมา

      Nera

  • @SubairPh-b8g
    @SubairPh-b8g 3 วันที่ผ่านมา +192

    നാവ്യെക്കാൾ ലിപ്സ്റ്റിക് ഇട്ടത് അബിയാ 🤭🤩

    • @UtharaAsha
      @UtharaAsha 2 วันที่ผ่านมา +2

      😂😂😂

    • @FathimaSuhra-u6l
      @FathimaSuhra-u6l 2 วันที่ผ่านมา

      Abik athykum ishtam😂 swami alle colour full aykotte

    • @AbdulAbdulazeez-r1w
      @AbdulAbdulazeez-r1w 2 วันที่ผ่านมา

      Navya

  • @foodieworold7405
    @foodieworold7405 3 วันที่ผ่านมา +107

    മാലയിട്ട് മല കയറുന്ന ഭർത്താക്കന്മാർ ഇങ്ങനെ ഭാര്യമാരോട് അടുത്ത് ഇടപഴകില്ല. കഷ്ടം. 🙆‍♀️

    • @anithakp5260
      @anithakp5260 2 วันที่ผ่านมา +4

      സത്യം

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 2 วันที่ผ่านมา

      ഇതു സീരിൽ 🎉അല്ലെ

  • @KichuKumar.78.
    @KichuKumar.78. 3 วันที่ผ่านมา +66

    ഒരു news കേട്ടു മെഗാ പരമ്പരകൾ നിർത്താൻ പോവുകയാണ് എന്ന് അങ്ങനെയാണെങ്കിൽ First ആ മൗനരാഗത്തിന്റെ time മാറ്റണം ഇപ്പോൾ ഏഷ്യാനെറ്റിൽ 1000 episodes complete ചെയ്ത സീരിയൽ മൗനരാഗം മാത്രമാണ് അതും വിജയകരമായി അല്ല വലിച്ചു നീട്ടി repeat scenes and repeat dialogues കാണിച്ച് ഇപ്പോഴും repeat scenes and repeat dialogues കാണിച്ച് episodes കൂട്ടുകയാണ്

    • @kumarythomas9163
      @kumarythomas9163 3 วันที่ผ่านมา +5

      Yes this type of serial should be banned. 😅

    • @gresh7990
      @gresh7990 2 วันที่ผ่านมา +1

      നിങ്ങൾ അല്ലാതെ വേറെ ആരേലും ഇതൊക്കെ കുത്തി ഇരുന്നു കാണുവോ? 😂😂😂

  • @KichuKumar.78.
    @KichuKumar.78. 3 วันที่ผ่านมา +43

    ഈ സീരിയൽ കാണുമ്പോൾ ഒരു negative vibe ആണ് കുഞ്ഞിനെ കൊല്ലാൻ നോക്കുന്നു പിന്നെ എല്ലാം അമ്മായിയമ്മമാരും വില്ലത്തിമാർ പിന്നെ മാലയിട്ട് മല കയറുന്ന ഭർത്താക്കന്മാർ ഭാര്യയെ കെട്ടിപ്പിടിക്കാറില്ല

  • @KichuKumar.78.
    @KichuKumar.78. 3 วันที่ผ่านมา +29

    ഈ സീരിയൽ കാണുന്ന audience നെ വിഡ്ഢികളാക്കുകയാണ് ആദർശിനും നയനക്കും വിലക്ക് ഇവൾക്ക് പരസ്പരം കെട്ടിപ്പിടിക്കാം എന്തു വേണമെങ്കിലും ചെയ്യാം

  • @ThasneemT
    @ThasneemT 3 วันที่ผ่านมา +19

    നവ്യയ്ക് നല്ലൊരു ലൈഫ് കൊടുക്

  • @amrithabyju1868
    @amrithabyju1868 3 วันที่ผ่านมา +13

    Hyyy nalla Swamimar. Ith ezhuthunna aalukalkk ithine pati vallya dhaarana illale..😂

  • @safuvansafuvan7907
    @safuvansafuvan7907 2 วันที่ผ่านมา +1

    Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir ippo kure ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu vegam onnippikkuu director sirr plzz

  • @rinzandme9532
    @rinzandme9532 3 วันที่ผ่านมา +7

    അയ്യപ്പാ,,,,നീ നിന്നെ തന്നെ കാത്തോണേ,,,,,,

  • @ramlu7784
    @ramlu7784 3 วันที่ผ่านมา +26

    ഇവർക്കു ഒക്കെ ഭാര്യയെടുത്തു ഇരിക്കലും കിടകളും നയനക്കും ആദർശിനും മാത്രം വിലക് എന്തോന്നിതു ആളെ പൊട്ടൻ മാരകനോ

    • @zainudeenrawther3607
      @zainudeenrawther3607 3 วันที่ผ่านมา +1

      😂😂

    • @MR___CARLO-l7y
      @MR___CARLO-l7y 3 วันที่ผ่านมา +3

      മലക്ക് മാല ഇട്ടാൽ തൊടാൻ പാടുണ്ടോ

    • @zainudeenrawther3607
      @zainudeenrawther3607 3 วันที่ผ่านมา +1

      @@MR___CARLO-l7y No I think.....intimacy padilla enn frndz parayuna ketitind 🤓 da ith serial alle max itoke kanich verupikkum inipo ellm puttikettarayi keripoya 1 mnt athinullil teerkum bcz alkarde orupad complains pokunund atha news il vanirn

  • @AkhithaJomon-bi5jj
    @AkhithaJomon-bi5jj 3 วันที่ผ่านมา +12

    ദേവയാനിക് ഭർത്താവിനോപ്പം ഒരു റൂമിൽ കഴിയാം, നയനക് ആദർസിന്റെ കൂടെ റൂമിൽ കയറാൻ പാടില്ല, എന്റെ പോന്നോ എന്തൊരു സീരിയൽ ആണോ എന്തോ, നന്മ മരം നയന ആണെങ്കിലോ ഇതൊന്നും ചോദിക്കെയില്ല പറയേയില്ല, അതൊക്കെ നവ്യ

  • @zainudeenrawther3607
    @zainudeenrawther3607 3 วันที่ผ่านมา +1

    Abhide udaipil😢ivl veezhuo😮ellm vegam nirthiko WC oru decision edtitind elltintem ahangaram ini kurnjolum
    This is the proof that Almighty is with the common people 😢❤

  • @Adi2747-p1u
    @Adi2747-p1u 3 วันที่ผ่านมา +16

    ഇത് മോശമായി ഡയറക്ടറെ...ഹിന്ദു വിശ്വാസങ്ങളെ മോശമാക്കി കാണിക്കുകയാണ്....ഇത് കാണുന്ന ആളുകൾ സ്വാമിമാരെ കുറിച്ച് എന്താണ് കരുതുക....വളരെ മോശം...ഈ മാലയിടൽ ഒഴിവാക്കാമായിരുന്നു...അല്ലെങ്കിൽ അതിൻ്റെ രീതിയിൽ കാണിക്കുക...ഇന്നത്തെ abiyude ഡയലോഗ് പിന്നെ ചെയ്തികൾ എല്ലാം വളരെ മോശമായി

    • @bindusivan1226
      @bindusivan1226 2 วันที่ผ่านมา

      വിശ്വാസങ്ങളെ മാത്രമല്ല ബന്ധങ്ങളെ പോലും വളരെ വികൃതമാക്കുന്നു...

  • @bindusivan1226
    @bindusivan1226 2 วันที่ผ่านมา +2

    ടൊ ഡയറക്ടറെ നോമ്പ് എടുത്താൽ സ്ത്രീകളെ തൊടാൻ പാടില്ലെന്നു പോലും തനിക്കറിയില്ലേ വിവരമില്ലായ്മ ഒരു കുറ്റമല്ല പക്ഷെ അത് ഒരു അലങ്കാരമായി കൊണ്ടുനടക്കരുത്.. കഷ്ടം..

  • @AnushaPa-f7n
    @AnushaPa-f7n 3 วันที่ผ่านมา +4

    Script writer what r u doing

  • @mohammedafsal4803
    @mohammedafsal4803 2 วันที่ผ่านมา +4

    അബിയെ നന്നാക്കൂ

  • @athiraathu419
    @athiraathu419 วันที่ผ่านมา

    Navya pregnent alle appo abhi mala idan paadundo? wife pregnent aayal hus shabharimalak pokan mala idaan paadilla.

  • @NeethuP-l7f
    @NeethuP-l7f 3 วันที่ผ่านมา

    Abhi de face kandaal arinjoode ayalkku navyayodum avalde relatives nodum oru thalparyomillennu. Anganullavarodu relatives nte karyangal parayane pokaruthu. Face nte bhavam kanandallo

  • @NeethuP-l7f
    @NeethuP-l7f 3 วันที่ผ่านมา +2

    Navye viddiyaaki kaanikaruthu

  • @VinushaVinushavinusha
    @VinushaVinushavinusha 2 วันที่ผ่านมา

    Ithonnum sheriyalla mala ittathinu shesham baryaumaulla chila bendhangal padilla. Adarsh nayanaya best

  • @sideeqa9113
    @sideeqa9113 3 วันที่ผ่านมา +2

    😅

  • @MuhammadHassansha-d3j
    @MuhammadHassansha-d3j 2 วันที่ผ่านมา

    Abhi neee Navyney chadjikkaruth because Ninte kunja avldebvayatol🎉🎉🎉

  • @abinanth.md_
    @abinanth.md_ 3 วันที่ผ่านมา +6

    സ്വാമിമാരെ കളി ആകുവാണോ