പോലീസുകാരിൽ ഇങ്ങനെയാണെങ്കിൽ കേരളം എല്ലാം എങ്ങനെ നന്നായിട്ടുണ്ടാവും കേരളത്തിൽ ഒരിക്കൽ ഒരു പെണ്ണിനെ പീഡിപ്പിക്കാനും ആറു വയസ്സുള്ള കുട്ടിയുടെ പീഡിപ്പിക്കാനും പെണ്ണിന്റെ ജീവിതം കുട്ടിച്ചോറാക്കാൻ ഒരു ഭർത്താവ് ഒരാളും മുതിര ഒരാളും പേടിച്ചുവോ പക്ഷേ കേരളത്തിലെ പോലീസ് ഒന്നും ഇങ്ങനെയല്ല പക്ഷേ ഇത് വെറും കഥ മാത്രം കാണുന്ന കഥ ജീവിതം വേറെ കഥ ജീവിതത്തിലെ പോലീസും നിയമവും വേറെ കാക്കിക്കുള്ളിലെ ചെന്നായകൾ😂😂😂
രണ്ടാമത്തെ കല്യാണം കഴിക്കാൻ ഡിവോഴ്സ് വേണ്ടായിരുന്നോ... ഇവർ നിയമപരമായി പിരിയാതെ എങ്ങനെ ദീപ ഇയാളുടെ legally ഉള്ള ഭാര്യ ആയത്.... ഇത് എഴുതുന്നവർക്ക് ബോധം ഇല്ലെങ്കിലും കാണുന്നവരുടെ തലയിൽ ആൾതാമസം ഉണ്ട്.... എന്ത് ഉണ്ടാക്കി വിട്ടാലും കണ്ടിരുന്നതൊക്കെ പണ്ടത്തെ കാലം... ഇവനൊക്കെ കുറച്ചെങ്കിലും വിവരം വേണ്ടേ... ഇതിനൊക്കെ പൈസ മുടക്കുന്ന പ്രൊഡ്യൂസറിനെ സമ്മതിക്കണം
പോലീസ് കാർക്ക് ഇത്രയും റോൾ കൊടുത്ത വേറൊരു സീരിയൽ ഇല്ല എന്നും കേസ് 😂
പോലീസുകാരിൽ ഇങ്ങനെയാണെങ്കിൽ കേരളം എല്ലാം എങ്ങനെ നന്നായിട്ടുണ്ടാവും കേരളത്തിൽ ഒരിക്കൽ ഒരു പെണ്ണിനെ പീഡിപ്പിക്കാനും ആറു വയസ്സുള്ള കുട്ടിയുടെ പീഡിപ്പിക്കാനും പെണ്ണിന്റെ ജീവിതം കുട്ടിച്ചോറാക്കാൻ ഒരു ഭർത്താവ് ഒരാളും മുതിര ഒരാളും പേടിച്ചുവോ പക്ഷേ കേരളത്തിലെ പോലീസ് ഒന്നും ഇങ്ങനെയല്ല പക്ഷേ ഇത് വെറും കഥ മാത്രം കാണുന്ന കഥ ജീവിതം വേറെ കഥ ജീവിതത്തിലെ പോലീസും നിയമവും വേറെ കാക്കിക്കുള്ളിലെ ചെന്നായകൾ😂😂😂
😂
Kudumbavilakku
ഈ സീരിയൽ ഉച്ചക്ക് ആക്കണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ ഈ സീരിയലിന് തീരെ റേറ്റിംഗ് ഇല്ലാ ഇപ്പോൾ 5th പൊസിഷനിൽ ആണ്
ഉച്ചക്ക് ആക്കണം എന്നല്ല നിർത്തി വക്കണം. അതാ നല്ലത്.
I.want to.stop this serial 😂
Kure naalu kondu parayuva Aaru kelkkan
എന്തിനാ ഇനി ഉച്ചയ്ക്ക് വെയ്ക്കുന്നത് ഒന്ന് നിർത്തിയാൽ മതിയായിരുന്നു ഇല്ലെങ്കിൽ ഇനി ഇവര് പ്രകാശന്റെ അമ്മയേക്കൂടി കെട്ടിക്കും കഷ്ടം
Ys
ഈ സീരിയൽ നിർത്തണമെന്നാണ് ആഗ്രഹം
ഈ സീരിയൽ നിർത്തണം എന്നുള്ളവരുണ്ടോ ?
No
ഭർത്താവിനോട് പ്രതികാരം ചെയ്യാൻ വന്ന ഇവരെന്തിനാ ഇപ്പോഴും നെറുകയിൽ സിന്ദൂരം ഇട്ട് നടക്കുന്നത്
അതിന് അവരെ ഇട്ടേച്ചു പോണതല്ലേ. ദീപയെ നിയമപരമായി ഒഴിവാക്കിയതല്ലേ..... ദീപ ഇപ്പോൾ സിന്ദൂരം ഇടാറില്ലല്ലോ.
Sheriya
0:35 ലക്ഷ്മിയുടെ അപ്രതീക്ഷിത വരവ് പ്രകാശനെ ഞെട്ടിച്ചു😂😂😂
രണ്ടാമത്തെ കല്യാണം കഴിക്കാൻ ഡിവോഴ്സ് വേണ്ടായിരുന്നോ... ഇവർ നിയമപരമായി പിരിയാതെ എങ്ങനെ ദീപ ഇയാളുടെ legally ഉള്ള ഭാര്യ ആയത്.... ഇത് എഴുതുന്നവർക്ക് ബോധം ഇല്ലെങ്കിലും കാണുന്നവരുടെ തലയിൽ ആൾതാമസം ഉണ്ട്.... എന്ത് ഉണ്ടാക്കി വിട്ടാലും കണ്ടിരുന്നതൊക്കെ പണ്ടത്തെ കാലം... ഇവനൊക്കെ കുറച്ചെങ്കിലും വിവരം വേണ്ടേ... ഇതിനൊക്കെ പൈസ മുടക്കുന്ന പ്രൊഡ്യൂസറിനെ സമ്മതിക്കണം
🤣
പ്രൊഡ്യൂസർക് ഒരബദ്ധം പറ്റിയതാ. ഇവന്മാരിങ്ങനെയാണെന്ന് അയ്യാൾക്കറിയില്ലായിരുന്നു.
Kiran 50 cr asthi senan 100 cr asthi lekshmi 1000cr asthi ethanu ee serial main dialogue 😂😂😂
ഫ്രൈഡേ എപ്പിസോഡ് അടിപൊളി 😂😂
25 വർഷം😂
അപ്പോ കാദംബരിക്കും കല്യാണിക്കും വിക്രമിനുമൊക്കെ എത്ര വയസായി 😂
🤣🤣🤣🤣
Chiri vannit vayya 😂😂
25 വർഷമോ.കാർത്തികക്ക് 25 വയസ്സ് ആണെങ്കിൽ വിക്രമിന് 18 വയസ്സെയുള്ളു.ഇതെന്ത് കണക്ക്
😂😂
35 nayirunnu udheshiche naav sammadhichilla 😂
Athond 25 nakkiyatha ellenkil ivar vayassamarann parayoole 😂😂😂
@@Sifanamanu 😅😅😅😅
കഥയിൽ ചോദ്യമില്ല അതും ഈ ഊള സീരിയലിൽ 😄😄
കാർത്തിക 25
കാദംബരി 24
കല്യാണി 22
വിക്രം 20
ഇങ്ങനെ ആവാം
ഈ സീരിയൽ ഇഷ്ടമുള്ളവർ ഉണ്ടോ???
അടിപൊളി 😂
Ethonnu niruthikude pls
Oru ula serial kure ketta serial
Sooper
ഇവർ പോലീസ് ഓഫീസർ ആണോ 😂😂😂😂😂😂
🥰💕 kalyani
Adipoli❤❤❤❤
😢
ലക്ഷ്മിക്ക് കെട്ട്യോൻ ഇല്ല.. പക്ഷെ സിന്ദൂരം ഉണ്ട് 🙄
35 nayirunnu udheshiche naav sammadhichilla 😂
Athond 25 nakkiyatha ellenkil ivar vayassamarann parayoole 😂😂😂
മനുവിനെ എന്താ പിടിക്കാത്തത്
😂😮
👍
Sidharthu chettan sound kodukkunnathil ottum cheratha 0:00 thu nalifinanu (Kiran ) Uladayalogum ante oru ovar actingum ellam over 😡💩
P....😅
NALIF 😂🤭😬😡💩
Nalif😬🤭😡💩😂