facial expressions. എല്ലാവർക്കും ഒരു പോലെ അല്ലല്ലോ ഉള്ളത്. ചിലർക്ക് അത് വളരെ മോശമായിട്ടായിരിക്കും ഉള്ളത്. അങ്ങനെ ഉള്ളവർക്ക് മറ്റുള്ളവരുടെ മുഖത്ത് നോക്കി സംസാരിക്കാൻ ബുദ്ധിമുട്ടായിരിക്കും. നല്ല മനോഹരമായ expressions ഉള്ളവർക്ക് മറ്റുള്ളവരോട് ഇടപഴകാൻ ബുദ്ധിമുട്ട് ഉണ്ടാവാറില്ല. അവരെ മറ്റുള്ളവർ അംഗീകരിക്കുകയും ചെയ്യും.
Sir enik പ്പോഴും പേടി ആണ്..വീട്ടിനുള്ളിൽ കംഫർട്ട് ആണ്. But പുറത്ത് പോകുമ്പോ njn വീണു പോകും ബോധം പോകും എന്ന പേടി ആണ്.. മുൻപ് epozhenkilum mathrem ആയിരുന്നു.. ipo drive cheyyumpo polum veezhum nnu pedi aanu..
Dont worry.... ഇതൊക്കെ നിങ്ങൾ നിങ്ങളോട് നിരന്തരമായി പറഞ്ഞു പേടിപ്പിക്കുന്ന കാര്യങ്ങൾ ആണ്... നിങ്ങൾ നിങ്ങളുടെ മനസ്സിനെ നിങ്ങളുടെ മൂന്ന് വയസ്സ് പ്രായം ഉള്ള കുഞ്ഞായി സങ്കല്പിക്കുക.. എന്നിട്ട് അതിനെ ട്രെയിൻ ചെയ്യിക്കുക...... നിങ്ങളുടെ ഇപ്പോളത്തെ ഈ അവസ്ഥ നിങ്ങൾക് അറിയാതെ എങ്ങനെയോ ട്രെയിൻ ചെയ്തു വെച്ചത് ആണ്... അതിനെ പുതിയ രീതിയിൽ ട്രെയിൻ ചെയ്യുക....പുറത്തു പോകുമ്പോൾ ബോധം കെട്ട് വീഴും എന്ന് തോന്നിയാൽ വീട്ടിൽ ഇരിക്കുകയല്ല വേണ്ടത് പുറത്തു പോവുക.... ഒന്നും വിചാരിക്കാതെ ഹാപ്പി ആയി പുറത്തു പോയ എത്രയോ പേര് ചിലപ്പോൾ തല കറങ്ങി വീണിട്ടുണ്ട്..... വീഴുന്നത് തെറ്റല്ലല്ലോ...
Sir ഇതിനുള്ള മരുന്നുണ്ടോ ഞാൻ 2 മാസം ആയി ഇതിനുള്ള തെറാപ്പി ചെയുന്നു ഒരു മാറ്റവും ഇല്ല ഇന്ന് ഞാൻ digree2 ആയി ചെറുപ്പം മുതലേ ഉള്ളതാ, ഇത് കാരണം ജീവിതം വെറുത്തു പോകും 😭
ഞാനും സോഷ്യൽ anxaiti വന്നു മൂഞ്ചി dr നെ കാണിച്ചു 🫤🙄.. എനിക്ക് ഫ്രണ്ട്സ് ഒന്നും ഇല്ല ആരുമായിട്ടും പരിചയവും ഇല്ല ഇത് പോലെ ഉള്ള ആരേലും ഉണ്ടോ ഉണ്ടേൽ നമുക്ക് ഫ്രണ്ട്സ് ആവാം 😊ഓരോ പോലെ ഉള്ള ആളുകൾ ചിലപ്പോ ഫ്രണ്ട്സ് ആയേക്കാം നമുക്ക് ഓരു ഗ്രൂപ്പ് അങ് തുടങ്ങാം ഫ്രണ്ട്സ് ഇല്ലാത്തവരുടെ ഒരു ഗാങ് 👍😍 എന്റെ സ്ഥലം മലപ്പുറം മഞ്ചേരി യാ ഇവിടെ ഒക്കെ ഉള്ളവർ ഉണ്ടോ
@@MuhammedMuhammed-tc9og എൻ്റെ അവസ്ഥ ഇത് തന്നെ ..എനിക്ക് സംഭവിക്കുന്നത് ...ആളുകളെ കാണുമ്പോൾ ....അവരുടെ എങ്ങനെ പെരുമാറണം എന്ന് അറിയാത്ത അവസ്ഥ ..പലപ്പോഴും അറിയുന്ന ആളുകളെ പോലും mind ചെയ്യാതെ ഉള്ള അവസ്ഥ 🥺
Enik nallapole stage fear und.. Agane oru situation vannal nde face oke othiri nervous aavum serious aavum njan ariyathe thanne.... Enik nannayi padan ariyam but enik stage fear karanam padan pattarillaa🥲.. How can i get out of this..
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
ഞാൻ ഉയർന്ന വിദ്യാഭ്യാസം പഠിക്കുമ്പോൾ എനിക്ക് ഒന്നും ചെയ്യാൻ ധൈര്യം ഇല്ല അവിടെ ചെയ്യണ്ട ആക്ടിവിറ്റീസ് എല്ലാം ഞാൻ ചെയ്യാൻ പോയാലും മറ്റുള്ളോർക്കു എല്ലാം അറിയാലോ എനിക്ക് ഒന്നും അറിയില്ല എന്ന വിഷമം ആണ് അതുപോലെ മറ്റുലോരും എന്നെ കരുതും എന്ന ഭയവും അതുകൊണ്ട് ഞാൻ തന്നെ എല്ലാവരിൽ നിന്ന് ഒരു ഗ്യാപ് വിടും അതുപോലെ ഓരോ കാര്യങ്ങൾ ചെയ്യാൻ മടി തെറ്റിപ്പോകുമോ പേടി എന്നെ കൊണ്ട് പറ്റുമോ എനിക്ക് അത് ചെയ്യാൻ പറ്റിയില്ലെങ്കി എല്ലാരും എന്നെ മോശമായി കരുതുമോ ഒരു ജോലിക് പോയാൽ അവിടെത്തെ കാര്യങ്ങൾ എനിക്ക് ചെയ്യാൻ കഴിയുമോ അവിടെത്തെ കാര്യങ്ങൾ എല്ലാരും പോലെ ചെയ്യാൻ പറ്റിയില്ലെങ്കിലോ അവരെ പോലെ എനിക്ക് ഇംഗ്ലീഷ് പറയാൻ പറ്റുമോ അല്ലെങ്കിൽ കോൺഫിഡന്റ്‌സ് ആയി നിക്കാൻ പറ്റുമോ അവിടെ കുറെ കാര്യങ്ങൾ അറിയാതെ പോയാലോ ആളുകൾ എന്ത് പറയും നിനക്ക് ഇതും കൂടി അറിയില്ലേ എന്നൊക്കെ പറഞ്ഞ ഞാൻ വിഷമിക്കും എപ്പോഴും എന്നെ ശ്രെദ്ധിക്കുന്നുണ്ടാകും നമ്മളെ വിലയിരുത്തുന്നുണ്ടാകും അതുകൊണ്ട് ആ സിറ്റുവേഷനിക് ഇറങ്ങാതെ നിക്കുകയാണ് ആളുകൾ എന്നോട് ആ ജോബ് പോ ഇത് ഞാൻ റെഡി ആക്കി തരാം പറയുമ്പോൾ എന്റെ ഉള്ളിൽ എനിക്ക് അത് കഴിയില്ലാലോ ഞാൻ അവിടെ പോയി അപമാനപെട്ടാലോ പേടിച്ചാലോ ഒന്നും അറിയാതെ ഇങ്ങനെയൊക്കെ ഇത് സോഷ്യൽ അംസ്റ്റി ആണോ സർ
നമ്മുടെ ഹൃദയം എപ്പോഴും ഇടിച്ചു കൊണ്ടിരിക്കുകയാണ് നിങ്ങൾ ഉൽക്കണ്ട വരുമ്പോൾ ആ ഹൃദയമിടിപ്പിലേക്ക് ഫോക്കസ് ചെയ്യുന്നത് കൊണ്ട് ടെൻഷൻ ആവുകയും അത് കൂടുകയും ചെയ്യും അതൊരു പ്രശ്നമേയല്ല ശാരീരികമായി ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവർക്ക് ഇത്തരം ഹൃദയമിടിപ്പ് കൂടുന്ന പ്രക്രിയ ഒരു പ്രശ്നവും ഉണ്ടാകുകയില്ല ധൈര്യമായിരിക്കുക
Sir enik english samsarikumbo, interview pokumbo or job cheiyumbo oru new customer ayat interactions varumbo okke fear undavarund. A fear varumbo full blackout akum. Parayan udeshikana karyangal polum enik parayan pattila. Heart beat okke bhayankaramait increase cheiyum. Eth onnu overcome cheiyan njan enthanu cheiyendath? Please help 🙏
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com.

ഇത് ഉണ്ടായിട്ട് മാറിയവർ ഉണ്ടോ? അവരുടെ experience എല്ലാവര്‍ക്കും useful ആകും
facial expressions. എല്ലാവർക്കും ഒരു പോലെ അല്ലല്ലോ ഉള്ളത്. ചിലർക്ക് അത് വളരെ മോശമായിട്ടായിരിക്കും ഉള്ളത്. അങ്ങനെ ഉള്ളവർക്ക് മറ്റുള്ളവരുടെ മുഖത്ത് നോക്കി സംസാരിക്കാൻ ബുദ്ധിമുട്ടായിരിക്കും. നല്ല മനോഹരമായ expressions ഉള്ളവർക്ക് മറ്റുള്ളവരോട് ഇടപഴകാൻ ബുദ്ധിമുട്ട് ഉണ്ടാവാറില്ല. അവരെ മറ്റുള്ളവർ അംഗീകരിക്കുകയും ചെയ്യും.
Sir enik പ്പോഴും പേടി ആണ്..വീട്ടിനുള്ളിൽ കംഫർട്ട് ആണ്. But പുറത്ത് പോകുമ്പോ njn വീണു പോകും ബോധം പോകും എന്ന പേടി ആണ്.. മുൻപ് epozhenkilum mathrem ആയിരുന്നു.. ipo drive cheyyumpo polum veezhum nnu pedi aanu..
Dont worry.... ഇതൊക്കെ നിങ്ങൾ നിങ്ങളോട് നിരന്തരമായി പറഞ്ഞു പേടിപ്പിക്കുന്ന കാര്യങ്ങൾ ആണ്... നിങ്ങൾ നിങ്ങളുടെ മനസ്സിനെ നിങ്ങളുടെ മൂന്ന് വയസ്സ് പ്രായം ഉള്ള കുഞ്ഞായി സങ്കല്പിക്കുക.. എന്നിട്ട് അതിനെ ട്രെയിൻ ചെയ്യിക്കുക...... നിങ്ങളുടെ ഇപ്പോളത്തെ ഈ അവസ്ഥ നിങ്ങൾക് അറിയാതെ എങ്ങനെയോ ട്രെയിൻ ചെയ്തു വെച്ചത് ആണ്... അതിനെ പുതിയ രീതിയിൽ ട്രെയിൻ ചെയ്യുക....പുറത്തു പോകുമ്പോൾ ബോധം കെട്ട് വീഴും എന്ന് തോന്നിയാൽ വീട്ടിൽ ഇരിക്കുകയല്ല വേണ്ടത് പുറത്തു പോവുക.... ഒന്നും വിചാരിക്കാതെ ഹാപ്പി ആയി പുറത്തു പോയ എത്രയോ പേര് ചിലപ്പോൾ തല കറങ്ങി വീണിട്ടുണ്ട്..... വീഴുന്നത് തെറ്റല്ലല്ലോ...
Evideyokkeyo nammal. Pedikkunnuvo avide veendum veendum. Pokuka. Athine comforable zone aakki maattuka. Tension varumbil ellam swasam ullilekku vallichu 5 second hold cheythu savadanam purathu vidu. Ancitety and stress releif exervise malayathuil youtubil undu. Athu divasam ravile 15 minute cheyyukka. Ellam. SaavDaanam sariyaakum
Ser enod arenkilum chirich samsarichal pettan tension undakum Karanam njn thirich chirikumbo face oke twich avar und... tension veruna casil aan ith ullath...veetil oke normal aay chirikan sadhikum...Oru idea paranj theruo ser
ആ ലക്ഷണം ഒരു വിഷയമേ അല്ല എന്നും അങ്ങനെ വന്നാൽ ഒരു കുഴപ്പവുമില്ല എന്ന് തീരുമാനിച്ച് ഒരു മാസം strong ആയി പ്രാവർത്തികമാക്കൂ. മാറും
Sir ഇതിനുള്ള മരുന്നുണ്ടോ
ഞാൻ 2 മാസം ആയി ഇതിനുള്ള തെറാപ്പി ചെയുന്നു ഒരു മാറ്റവും ഇല്ല ഇന്ന് ഞാൻ digree2 ആയി ചെറുപ്പം മുതലേ ഉള്ളതാ, ഇത് കാരണം ജീവിതം വെറുത്തു പോകും 😭
മരുന്ന് ഉണ്ട്. സൈക്യാട്രിസ്റ്റിനെ കാണൂ.
ഞാനും സോഷ്യൽ anxaiti വന്നു മൂഞ്ചി dr നെ കാണിച്ചു 🫤🙄.. എനിക്ക് ഫ്രണ്ട്സ് ഒന്നും ഇല്ല ആരുമായിട്ടും പരിചയവും ഇല്ല ഇത് പോലെ ഉള്ള ആരേലും ഉണ്ടോ ഉണ്ടേൽ നമുക്ക് ഫ്രണ്ട്സ് ആവാം 😊ഓരോ പോലെ ഉള്ള ആളുകൾ ചിലപ്പോ ഫ്രണ്ട്സ് ആയേക്കാം നമുക്ക് ഓരു ഗ്രൂപ്പ് അങ് തുടങ്ങാം ഫ്രണ്ട്സ് ഇല്ലാത്തവരുടെ ഒരു ഗാങ് 👍😍 എന്റെ സ്ഥലം മലപ്പുറം മഞ്ചേരി യാ ഇവിടെ ഒക്കെ ഉള്ളവർ ഉണ്ടോ
@@MuhammedMuhammed-tc9og എൻ്റെ അവസ്ഥ ഇത് തന്നെ ..എനിക്ക് സംഭവിക്കുന്നത് ...ആളുകളെ കാണുമ്പോൾ ....അവരുടെ എങ്ങനെ പെരുമാറണം എന്ന് അറിയാത്ത അവസ്ഥ ..പലപ്പോഴും അറിയുന്ന ആളുകളെ പോലും mind ചെയ്യാതെ ഉള്ള അവസ്ഥ 🥺
Njan oru jobinu keriya annu muthalaanu social anxiety undennu manasilaakiyath.. Oraalude facel nokki samsarikkano avar parayunnath kelankano saadhikkunnilla. Oru joli sthalathum pidich nilkaan saadhikkunnilla
Dont worry
Crct
Same to u😔
Mariyo
You will get through trust yourself....Seek medical assistance.❤️💙💚💛🧡💜🖤
Enik nallapole stage fear und.. Agane oru situation vannal nde face oke othiri nervous aavum serious aavum njan ariyathe thanne.... Enik nannayi padan ariyam but enik stage fear karanam padan pattarillaa🥲.. How can i get out of this..
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..
Sir enik examinum bankilum okke pokumbol ezhuthanum sign cheyanum okke cheyumbo hand shivering und..Oru functionu poyi food serve cheyumbolum shivering..ith engane maatan pattum..pls help sir
വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
Sir enik busil ninnu irangumbol njn valla mandathram kaanikumi enna bayam irangumbol njn bud door open cheyumbol thettumo ennu bayangara pedichu munnilathe door aarrngilum thorakkumbo angottu oodi poyi irangum... Pine aarrngilum enik ariyatha karyangal cheyyan paryumbol pedi engotengilum po pine atm poy cash edku enokke aavadhyamillatha pedii.. Ithu enthu disorder aanu.. Rply me sir..
താങ്കളോട് സംസാരിച്ചാലേ പറയാനാവൂ.
@@PsychologistAnand enik Social phoia und ithukond ellaril ninnu ozhinjumarugayum cheyyunudu pine vere enthegilum undo ennu bayapedunnu
@@DhanuDhanu-g6w bro mariyo
Cbt veetil ninnum cheyyan pattumo, gulfil aanu ullath
Yes
Video undo sir
സർ
CBT treatment center കൾ എവിടെയൊക്കെയുണ്ടെന്നു പറയാമോ
Clinical psychologist
Hi@@PsychologistAnand
Sir enikke thangalude noumper onnu tharuvo. Njan ippol corrently dubail aan ulle just onn sir aai samsarichal che
എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com..
ഞാൻ ഉയർന്ന വിദ്യാഭ്യാസം പഠിക്കുമ്പോൾ എനിക്ക് ഒന്നും ചെയ്യാൻ ധൈര്യം ഇല്ല അവിടെ ചെയ്യണ്ട ആക്ടിവിറ്റീസ് എല്ലാം ഞാൻ ചെയ്യാൻ പോയാലും മറ്റുള്ളോർക്കു എല്ലാം അറിയാലോ എനിക്ക് ഒന്നും അറിയില്ല എന്ന വിഷമം ആണ് അതുപോലെ മറ്റുലോരും എന്നെ കരുതും എന്ന ഭയവും അതുകൊണ്ട് ഞാൻ തന്നെ എല്ലാവരിൽ നിന്ന് ഒരു ഗ്യാപ് വിടും അതുപോലെ ഓരോ കാര്യങ്ങൾ ചെയ്യാൻ മടി തെറ്റിപ്പോകുമോ പേടി എന്നെ കൊണ്ട് പറ്റുമോ എനിക്ക് അത് ചെയ്യാൻ പറ്റിയില്ലെങ്കി എല്ലാരും എന്നെ മോശമായി കരുതുമോ ഒരു ജോലിക് പോയാൽ അവിടെത്തെ കാര്യങ്ങൾ എനിക്ക് ചെയ്യാൻ കഴിയുമോ അവിടെത്തെ കാര്യങ്ങൾ എല്ലാരും പോലെ ചെയ്യാൻ പറ്റിയില്ലെങ്കിലോ അവരെ പോലെ എനിക്ക് ഇംഗ്ലീഷ് പറയാൻ പറ്റുമോ അല്ലെങ്കിൽ കോൺഫിഡന്റ്‌സ് ആയി നിക്കാൻ പറ്റുമോ അവിടെ കുറെ കാര്യങ്ങൾ അറിയാതെ പോയാലോ ആളുകൾ എന്ത് പറയും നിനക്ക് ഇതും കൂടി അറിയില്ലേ എന്നൊക്കെ പറഞ്ഞ ഞാൻ വിഷമിക്കും എപ്പോഴും എന്നെ ശ്രെദ്ധിക്കുന്നുണ്ടാകും നമ്മളെ വിലയിരുത്തുന്നുണ്ടാകും അതുകൊണ്ട് ആ സിറ്റുവേഷനിക് ഇറങ്ങാതെ നിക്കുകയാണ് ആളുകൾ എന്നോട് ആ ജോബ് പോ ഇത് ഞാൻ റെഡി ആക്കി തരാം പറയുമ്പോൾ എന്റെ ഉള്ളിൽ എനിക്ക് അത് കഴിയില്ലാലോ ഞാൻ അവിടെ പോയി അപമാനപെട്ടാലോ പേടിച്ചാലോ ഒന്നും അറിയാതെ ഇങ്ങനെയൊക്കെ ഇത് സോഷ്യൽ അംസ്റ്റി ആണോ സർ
Yes
@@PsychologistAnand 🤕ഞാൻ inferiority complex ആണ് എന്നാണ് ഇത്രേം കാലം കരുതിയത്
Cbt evide aan labikkuka
@@SHAHARBANKAMARUBK ഞാൻ ഓൺലൈൻ ചെയ്യാറുണ്ട
Only by cbt(without medicine) can cure anxiety depression
Depends on the depth of the disorder
Kayivirayal onda
Ante heart beat pettanu pettanu idikuvanu appozhum ethu entha
നമ്മുടെ ഹൃദയം എപ്പോഴും ഇടിച്ചു കൊണ്ടിരിക്കുകയാണ് നിങ്ങൾ ഉൽക്കണ്ട വരുമ്പോൾ ആ ഹൃദയമിടിപ്പിലേക്ക് ഫോക്കസ് ചെയ്യുന്നത് കൊണ്ട് ടെൻഷൻ ആവുകയും അത് കൂടുകയും ചെയ്യും അതൊരു പ്രശ്നമേയല്ല ശാരീരികമായി ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവർക്ക് ഇത്തരം ഹൃദയമിടിപ്പ് കൂടുന്ന പ്രക്രിയ ഒരു പ്രശ്നവും ഉണ്ടാകുകയില്ല ധൈര്യമായിരിക്കുക
@@PsychologistAnand entekelum karyam cheyumbol heart beat pettanu idikuvanu athu kazhinj nalla rithiyil perform cheyan sadhikunila pettanu vere oru stateill kku pokunu
@@mallureels4240 Enikkum und Bp level 145 vare okke yetunu😥
Medicine udo sir ethinu
ഉണ്ട്. സൈക്യാട്രിസ്റ്റിനെ കാണണം
Cash etra varum
@@jibinjithu6267എന്തായി

Bro mattamundo