ആ ജയിൽ പുള്ളി ആയി അഭിനയിക്കുന്ന ആളെ കാണുമ്പോൾ കൊച്ചിൻ ഹനീഫിക്കായെ ഓർമ വരുന്നു... മലയാള സിനിമ വേണ്ട പോലെ ഉപയോഗിച്ചാൽ നല്ലൊരു ഹാസ്യ നടനെ മലയാളത്തിന് കിട്ടും...
Nazir irppu kandan comedy kulla state award kittya ale pole.onnu iragi pode.pakaram vere ale varanam.support kodukanamputhumukagalku.best comedy script aayirinnu..✌best of luck🥰🥰
ഇവരുടെ 100ൽ ഒരു ശതമാനം പോലും ചിരിപ്പിക്കാൻ കഴിയാത്തവർ judges ആയി ഇരുന്ന് കുറ്റം പറയുന്നത് കാണാൻ കഴിയുന്നത് ഭാഗ്യമാണ് അ സ്കിറ്റ് അവധരിപിക്കുന്നവരുടെ.....അല്ലാതെ എന്ത് പറയാൻ 😂😂😂😂😂
നിങ്ങളെ അവൻ ചിരിപ്പിച്ചു നിങ്ങൾ ചിരിക്കുകയും ചെയ്തു എന്നാൽ നിങ്ങൾക്ക് എല്ലാവർക്കും ഒരു സമ്മാനമുണ്ട് അതാണ് കരയുക എന്നുള്ളത് നിങ്ങൾ കരയേണ്ടി വരും ചിരിച്ച് വർക്കുള്ള സമ്മാനമാണ് കരയുക എന്നുള്ളത് ഇനി കരച്ചിലിന് സമയമാവട്ടെ നിങ്ങൾക്കെല്ലാവർക്കും
ആരെങ്കിലും ബസർ അടിക്കാൻ എന്തിനാ നസീർക്ക കാത്തുനിൽക്കുന്നത്. ചിരി വന്നാൽ അടിച്ചൂടേ. ചിരി വന്നപ്പോൾ ആൾ മല്ലികേച്ചിയുടെയും സാബു അണ്ണന്റെയും മുഖത്തുആണ് നോക്കുന്നത്. കഷ്ടം 😏😏. ആൾ അവസാനം തന്നെ അടിക്കുള്ളു എന്നുള്ള വാശിയില തോന്നുന്നു.
ആ ജയിൽ പുള്ളി ആയി അഭിനയിക്കുന്ന ആളെ കാണുമ്പോൾ കൊച്ചിൻ ഹനീഫിക്കായെ ഓർമ വരുന്നു... മലയാള സിനിമ വേണ്ട പോലെ ഉപയോഗിച്ചാൽ നല്ലൊരു ഹാസ്യ നടനെ മലയാളത്തിന് കിട്ടും...
ജയൻ ചേട്ടൻ
സത്യം
എനിക്കും തോന്നി ❤️
എനിക്കും തോന്നി 😢
Yes
മഞ്ജു chechi missing 💜
പൊളിച്ചു.. ഇത് കണ്ടപ്പോൾ കാക്കക്കുയിലിലെ കൊച്ചിൻഹനീഫക്കയും, ജഗതീഷ് കോമഡി ആണ് ഓർമ വന്നത്.. 😂😂😂
പെട്ടെന്ന് കൊച്ചിൻ ഹനീഫ യെ ഓർമ വന്നു
മഞ്ജുചേച്ചി മതി... ചേച്ചി എവിടെപ്പോയി.... മഞ്ജുച്ചേച്ചി ടൈം കൊടുക്കുന്നത് കേൾക്കാൻ എനിക്ക് ഒത്തിരി ഇഷ്ടാ.... Love u മഞ്ജു ചേച്ചി ❤❤❤❤❤
ആദ്യത്തെ 1 മിനിറ്റ് മൊത്തം ചളി. എന്നിട്ടും ബാക്കി സമയം കൊണ്ട് അടിച്ച് കേറി😍😍😍
Athayirunnu highlight
Chaliyaayaal enthaaa kili paarile…..
Ye pwoleeee onn chirichekk 🤪
@@shifinazeez8037 Guru 🥺🙂💯
Climax inu vendi onnu kuthithirukaathe nalla reethiyil execute cheythu.... Kidilan conten, kidukkachi counters.... Suuuuuuper skit...
4:28
Ente Appooppante aanath 🤣🤣🤣🤣
And that expression 😂😂
നിഷ്ക്കളങ്കമായ തമാശ... അഭിനന്ദനങ്ങൾ
0:14 ആഴ്ചയിൽ വരുന്നത് വാരിക അല്ലെ ?
മാസിക അല്ലല്ലോ ..😊 adipoli skit aayirunnu ...
Njanum shredhichu
Polichu 2.33 ... നോട്ടു നിരോധനം😂😂😂😂
🤣🤣..... മലധ്വാർ...
Polichu ningade counter onnum parayan illa 😂😂🤣🤣
ഇത്തവണ കൊള്ളാമായിരുന്നു 😇😂
Edakki palipovarundelum ee thavana😍
ഇവരുടെ കോമഡി ഞാൻ ഇപ്പോൾ കാണാറില്ല പക്ഷെ ഇത് കുഴപ്പം ഇല്ല
ഇപ്രാവശ്യം പൊളിച്ചു 😂😂😂
Yenikku ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള team ആണ് നിങ്ങൾ.... Spr♥️
എനിക്കും
Verum chali mathram kurachayitt
But ith kollam
Enthukaaryathinu🙄
Oi
ട്രാൻസ്‌ഫോർമറിൽ അപ്പൂപ്പന്റെ അസ്ഥികൂടം.. 🤣🤣👌
എന്ത് കാട്ടി കൂട്ടിയാലും ബംബർ കൊടുക്കുന്ന ജഡ്ജസിൽ വ്യത്യാസം വന്നത് കൊണ്ട്,,, ആത്മാർത്ഥമായി ചെയ്തു
അലമാര കോമഡി പൊളിച്ചു 😂😂👌
ങ്ങാ,,, കൊള്ളാം,,,...
മറ്റു പലതും വച്ച് നോക്കുമ്പോ,,,
Adipolyy....eniyum ningallude kayyil ninn ethupolathe skitukal pratheekshikkunnu.
ഒരാഗ്രഹം ഉണ്ട് ഒരു കോമഡിക്ക് നസീർ ഇക്ക ആദ്യം ബസർ അടിച്ച് കാണണം 😄😄
അടിച്ചിട്ടുണ്ട് പക്ഷെ അതിൽ ബാക്കി രണ്ട് പേരും ചിരിച്ചില്ല 😂😂
അന്ന് കാക്ക മലർന്ന് പറക്കും
@@sinan_shinu അന്ന് ചമ്മിക്കാണും പിന്നെ ഫസ്റ്റ് ബസർ അടിക്കത്തില്ല
Randaamath adich irunnu oru thavana
@@malluvlog6276 😂😂
ഇവരുടെ ഇതുവരെ കണ്ടതിൽ ഏറ്റവും സൂപ്പർ
Nazir irppu kandan comedy kulla state award kittya ale pole.onnu iragi pode.pakaram vere ale varanam.support kodukanamputhumukagalku.best comedy script aayirinnu..✌best of luck🥰🥰
പൊളിച്ചു 🌹🌹🌹🌹🌹🌹 പാവങൾ
കലക്കി sajin ചേട്ടാ
ബായി ഓർ ബഹൻ 🤣🤣🤣🤣
Sajin chetta jayan chetta adipoli
അടി poli🔥🔥🔥🔥🔥🔥
Sajin super
Nalloru abhinayamaanu kazhchavachathu enne ente aa oru jail vasathilekk kondu pozhi nalloru feeling undaarnnu polichu
4:30 എന്നിട്ടെന്തേ കരിഞ്ഞു പോയി
എന്റെ അപ്പൂപ്പന്റെ ആണത്😂
Manju checi avideee😭😭
ഇത് പൊളിച്ചു
Oru chiri iru chiri avihatham vannal bumber chiri 😅🤣
Sajin & jayachandran, both of you are priceless
Second part vennam🤣😂😇
ഇത് കൊള്ളാം 👌
ഇവരുടെ 100ൽ ഒരു ശതമാനം പോലും ചിരിപ്പിക്കാൻ കഴിയാത്തവർ judges ആയി ഇരുന്ന് കുറ്റം പറയുന്നത് കാണാൻ കഴിയുന്നത് ഭാഗ്യമാണ് അ സ്കിറ്റ് അവധരിപിക്കുന്നവരുടെ.....അല്ലാതെ എന്ത് പറയാൻ 😂😂😂😂😂
Adipoli skit. Ishtapettu. Sajin chetan super
രണ്ടുപേരും സൂപ്പർ ❤❤
4:07
😂🤣🤣🤣
കൊച്ചിൻ ഹനിഫിക്ക യെ പോലെ തന്നെ ജയിൽ പുള്ളി 😍😍😍ആ താക്കോൽ ഇപ്പൊ എവിടെ ഉണ്ട് അത് അവിടെ തന്നെ വെച്ചേരെ 🤪🤪🤪🤪
നസീറിനു കുറച്ചു റസ്റ്റ് കൊടുത്തു ഈ പരുപാടി സൂപ്പർ ആക്ക്
മനോഹരം 🥰
Manju chechiye miss cheyyunu
Manju chechi illathe kondh Oru sugam illa pne Aswinum ammayum ipoo skitt kalikkan varatille☹️
Ithavana polichu chettanmaare 👍🧡🧡🧡🧡🧡🧡
sajin ❤️🌹.
Simply superb...😂😂
2:00 😂
അപരൻ 🙄 കൊച്ചിൻ അനീഫ്ക്കയുടെ അപരൻ 🙄
Adipwoli👍👍👍😅😅😅
പൊളിച്ചു ചേട്ടന്മാരെ ☺️☺️☺️
നിങ്ങളെ അവൻ ചിരിപ്പിച്ചു നിങ്ങൾ ചിരിക്കുകയും ചെയ്തു എന്നാൽ നിങ്ങൾക്ക് എല്ലാവർക്കും ഒരു സമ്മാനമുണ്ട് അതാണ് കരയുക എന്നുള്ളത് നിങ്ങൾ കരയേണ്ടി വരും ചിരിച്ച് വർക്കുള്ള സമ്മാനമാണ് കരയുക എന്നുള്ളത് ഇനി കരച്ചിലിന് സമയമാവട്ടെ നിങ്ങൾക്കെല്ലാവർക്കും
Ith kalakki.... 💔
1:47😂😂
ആഴ്ചയിൽ മാസിക അല്ല veekli ആണ്
അടിപൊളി 💖❤
Edaku aa jailinte grill evide poyi? 🤔🤔🤔
എന്റെ പൊന്നേ ചിരിച്ചു പണി തീർന്നു😂😂
മഞ്ജു ചേച്ചി എവിടെ
സൂപ്പർ വീഡിയോ
നസീർ കാരണം തെറി കേൾക്കുന്ന ടീം 😂😂
Nazeer oru Oomban aanu
നന്നായിരുന്നു 👍
ആ Idea എന്റെ കയ്യിൽ ഇല്ലല്ലോ hhh😁
ഇവർ രണ്ടാളും അടിപൊളിയ
Super 👌
മാസിക മാസത്തിലാണ്
കൊള്ളാം
Manju chechi evida?? Chirichu marichene!🤭
Varikayalle azhchaika varika,allade masika allello?
തകർത്തു 👌
ഇത്തവണ കൊള്ളാം
കിടുവേ 😁
എജ്ജാതി 😆😆
ആഴ്ചയിൽ വരുന്നത് മാസിക അല്ല.. വാരിക എന്നാണ് പറയാ ട്ടൊ
സൂപ്പർ 👍👍👍👍👍❤❤❤
Good 👍👍👍😊👍
നന്നായിട്ടുണ്ട്
Kakkakuyil movie scene orma vann🤣
Kollaam. Eppl pazhaya chali onnum illa. Kidilam
My favourite team❤️❤️😍😍
Eniku ettavum ishtam ivarde skit anu
കിടുക്കി തിമിർത്തു പൊളിച്ചു
മഞ്ജു ചേച്ചി,,,,!!?
Ith class✨✨🔥
Adipoli👍👍😂😂
Cbi യുടെ നിക്കർ 🤣
Pwolih skit😎❤️❤️❤️
1:59
Korach pazheth alle.😂
1.17 അവിഹിതം, സ്ത്രീവിരുദ്ധത 5 കിട്ടി, എന്നാലും ഇഷ്ട്ടപ്പെട്ടു
😁 😁 Poli script
Azcha azcha varan manoramayude masigayalla enn end mandatharama ayal.parayane
Masiga masathilq.varune ..VARIGA ENN parayande hihih
ഇതിന്റെ ഫുൾ ഉണ്ടോ 🤔
Ithu polii😛😛😂
Kidilloskiiiii
ഇത്കണ്ടാൽ ചിരിയല്ല കരച്ചിലാണ് വരുന്നത്.
എന്നാൽ നീ പോയി നോക്കു
ആരെങ്കിലും ബസർ അടിക്കാൻ എന്തിനാ നസീർക്ക കാത്തുനിൽക്കുന്നത്. ചിരി വന്നാൽ അടിച്ചൂടേ. ചിരി വന്നപ്പോൾ ആൾ മല്ലികേച്ചിയുടെയും സാബു അണ്ണന്റെയും മുഖത്തുആണ് നോക്കുന്നത്. കഷ്ടം 😏😏. ആൾ അവസാനം തന്നെ അടിക്കുള്ളു എന്നുള്ള വാശിയില തോന്നുന്നു.
അതുകൊണ്ടല്ല മൂപ്പരുടെ ഐറ്റം വന്നില്ല അതാ ഏത് അവിഹിതം 🤣🤣🤣
4:15😂