Ante അനിയത്തി ഇത് ചെയ്തു .കണ്ടിട്ട് എനിക്ക് അത്ഭുതം തോന്നി.രണ്ടു ദിവസം മുൻപ് കണ്ട മുഖം അല്ല.നല്ല colour vechu.good pack roshini TNX.ketto njanum cheyyan pova. എല്ലാ viedeosum കാണാറുണ്ട്.കുഞ്ഞ് sugamayirikkunnallo അല്ലേ.എല്ലാവർക്കും നന്മകൾ നേരുന്നു
ചേച്ചി ഒരു request ആണ് ഇങ്ങനെ ഉള്ള beauty ടിപ്സ് ചെയ്യുമ്പോൾ ringlight ഒഴിവാക്കി പറ്റാവുന്നതും day ligh ചെയ്യാൻ നോക്കിയാൽ help full ആവും negative comment എന്ന് വിചാരിക്കല്ലേ
Chechi.njan ithu try cheythu.adipoli rslt.chechide lemon and egg pack njan cheythitundu athum nalla rsltkitty .no side effect.thank u chechi ithrayum nalla pack share cheythathinu tnk u so much ❤❤❤❤❤❤
ഈ ബ്യൂട്ടി.. ടിപ്സ് ഇടുന്നോർക്ക് ഇരുനിറം ഉള്ള ഒരാളെ വെളുപ്പിക്കാനോ. സ്കിൻ സോഫ്റ്റ് ആക്കാനോ വിഡിയോ ചെയ്യാനോ പറ്റുമോ ഇല്ല.. പറ്റുമെങ്കിൽ.. ആരേലും ഒന്ന് ചെയ്തു കട്ട്..1000%ഉറപ്പാ ആർക്കും നടക്കില്ല
Chechi nj cheyythu super ann nj ithin munb nigale pala video kanditt pareeshich nokiyathil ithra wark aayath ithann 🥰 Inte mrg ann next month athin cheyythath aayirunnu ❤️super ink ishttayi😍😍thank you so much 🥰
Happy Birthday Ammutty 🥳🥳🥳 (Roshni.. hair oil order ചെയ്തത് കിട്ടിട്ടോ ഇന്ന്.. ഇന്ന് മുതൽ start ചെയുവാ oil apply ചെയ്യാൻ.. ഞാൻ ഭയകര excited ആണ് 🥰.. Before pic എടുത്തു വെച്ചിട്ടുണ്ട്.. റിവ്യൂ ഞാൻ അറിയിക്കാം കേട്ടോ 😇
Hi roshni, hru Njan e facial cheythu Enikk santhosham kond, Athrekkum super aayi enikk nalla maattam undaayi. Oru pravishyam use aakkiyappo thanne. E maattam kandappol ente makal try cheyyukayaanu. E mmattam kandappol thanne njan msg ittath. Thank you so much roshini
Daily oru നേന്ത്രപ്പഴം, പിന്നെ choru കൂടുതൽ കഴിക്കുക, sweets, ഐസ് ക്രീം കഴിക്കുക. പക്ഷേ അസുഖം വരാതെ നോക്കുക. Safety ക്ക് Doctor nodu ചോദിച്ചു ചെയ്യുന്നതാണ് നല്ലത്.
Husband അങ്ങനെ പറയുന്നുണ്ടെങ്കിൽ അത് അയാളുടെ പ്രശ്നം ആണ്. അയാളുടെ ചിന്താഗതി ആണ് മാറേണ്ടത് അല്ലാതെ നിങ്ങളുടെ നിറമോ shape ഓ അല്ല. നിങ്ങൾ financially independent ആണെങ്കിൽ എന്തിനു മറ്റുള്ളവരുടെ മുന്നിൽ തല കുനിക്കണം.. നിങ്ങൾക് "നിറവും സൗന്ദര്യവും" ഇല്ലെന്ന് ആരെങ്കിലും പറയുന്നെങ്കിൽ അത് അവരുടെ വിവരക്കേട് മാത്രം. അങ്ങനെയുള്ളവരോട് സഹതാപം ആണ് തോന്നേണ്ടത്.. മറ്റുള്ളവർക്ക് വേണ്ടി നിങ്ങൾ നിങ്ങളുടെ നിറമോ ശരീരമോ മാറ്റുന്നതെന്തിനാ..നിങ്ങളുടെ സന്തോഷത്തിനു വേണ്ടിയാണെങ്കിൽ ചെയ്യുക അല്ലാതെ body shaming ചെയ്യുന്നവരുടെ സന്തോഷത്തിനു വേണ്ടി നിങ്ങൾ മാറേണ്ടതുണ്ടോ എന്ന് നിങ്ങൾ തന്നെ ചിന്തിച്ചു നോക്കു 👍
Chechi njn ithu try cheythu nokki.........superb aahnu.....njn ithu frst time ahnu oru pack kandittu try cheythu nokkittu comment cheyunnath..result athra super ayakondaannu njn comment cheyyunnath....eniku orupadu ishtamaayiii
Wow thankyou so much da for wonderful feedback 😘😘
@@nilalifestylesmalayalam ♥️🥰
@@nilalifestylesmalayalam : chechi😊 facial kazinj night cream use cheyyan patto.
Sathyam. Defference manassilavunnilla
Kk
Ante അനിയത്തി ഇത് ചെയ്തു .കണ്ടിട്ട് എനിക്ക് അത്ഭുതം തോന്നി.രണ്ടു ദിവസം മുൻപ് കണ്ട മുഖം അല്ല.നല്ല colour vechu.good pack roshini TNX.ketto njanum cheyyan pova. എല്ലാ viedeosum കാണാറുണ്ട്.കുഞ്ഞ് sugamayirikkunnallo അല്ലേ.എല്ലാവർക്കും നന്മകൾ നേരുന്നു
Ee 4 stepum chytho
എല്ലാ വീഡിയോസ് കണ്ടിട്ടും ഇതുവരെ ഒന്നും try ചെയ്തു നോക്കാത്ത എന്നെ പോലുള്ളവർ ആരെങ്കിലും ഉണ്ടോ
Njan illa
ഉണ്ട് 😂
Njn und
Undu
me
Njnum eth try cheythu..face nalla bright aayitund nte nalla oily acne prone skin aanu ..ennalum nalla bright aayi ....must try aane.thankuuuu
Chechi onnum parayanilla athrakk adipoliya face nallonam bright aayikk thanku so much❤️❤️
ഞാൻ ചെയ്തു നോക്കിട്ടോ ഇതിൽ പറയുന്നത് പോലെ ചെയ്യുവാണേൽ ഉറപ്പായും അതിന്റെ ഗുണം കാണും ❤❤ അടിപൊളി ആന്നൂട്ടോ
Daily cheyano
ചേച്ചി ഒരു request ആണ് ഇങ്ങനെ ഉള്ള beauty ടിപ്സ് ചെയ്യുമ്പോൾ ringlight ഒഴിവാക്കി പറ്റാവുന്നതും day ligh ചെയ്യാൻ നോക്കിയാൽ help full ആവും negative comment എന്ന് വിചാരിക്കല്ലേ
Sathyam
crct
Athe Sathyam
Munnatha vediosil day light cheythathum und
അവർ day light l ആണ് വീഡിയോ എടുത്തത് എന്ന് തോനുന്നു🤔
പുറകിൽ mirror l window de reflection und 🪞
ഞാൻ ചെയ്ത് നോക്കി..നല്ല റിസൾട് കിട്ടി സൂപ്പർ ചേച്ചി❤
Ethra days skin bright aayi ninnu
Njan try cheythu oru changum illa 😐
Chechi.njan ithu try cheythu.adipoli rslt.chechide lemon and egg pack njan cheythitundu athum nalla rsltkitty .no side effect.thank u chechi ithrayum nalla pack share cheythathinu tnk u so much ❤❤❤❤❤❤
ഞാൻ കണ്ടതിൽ പാവപെട്ടവർക് പറ്റിയ ചാനൽ ഇതാണ് ടിപ്സ് കുറെ ചാനലിൽ ഉണ്ട് ബട്ട് നമ്മടെ ലെവൽ ithqnu🔥🔥🔥
1. Aripodi mix + milk
2.Aripodi mix+ sugar+ honey
3.rosewater gel+ aripodi mix
4.aripodi mix + tomato juice
Super .... ❤ njan try cheythu nalla result und ❤ thank you chechi ee face pack share cheythathinu 😍💓......
Already you are very fair.your face is very fair and bright before applying.
Please apply on a dark face and show the result.
This is not colour change face pack. This is skin care face mask
Nalla result undd chechi.. Thank u you so much. Njan ennu annu eee videokannunee.. Trycheythu nokkii. Super result annu
ചേച്ചീ എല്ലാവരുടെയും പരാതി ഇല്ലാതാക്കാൻ ഇനി മുതൽ പുറത്ത് day light എല് facepack റിസൾട്ട് കാണിക്കണം
ഞാൻ try ചെയ്തു
അടിപൊളി ആണ് ട്ടോ
Chechi ഞാൻ ട്രൈ ചെയ്തു നോക്കി നല്ല റിസൾട്ട് ഉണ്ട് skin നല്ല brightening face pack aanachechi super thanks for video ❤❤❤❤❤
Compination skin typ nu patumo
Chechii ee facial superb ahn onnum parayanilla❤ athile oru method njn skip cheyth pinne final method ingredients um change aakki ennittum enikk nalla result thannee kittii❤
Final method enth ingredients aan add cheythe onn parayo??
ഞാൻ എന്റെ വീഡിയോ കണ്ടതിൽ ഇന്നേ സ്ഥിരമായി 6മാസമായി ഇത് തന്നെ ചെയുന്നദ്ധ, വളെരെ നല്ലതാണ്.
ചേച്ചി വെളുത്തിട്ടല്ലേ നിറം കുറഞ്ഞ വർക്ക് ചെയ്തു കാണിച്ചു തരണം
Super ahn eth ...ente mukhath nalla change thoni...viswsikan patilla chechi relatives ellrum prnj matam ntho undenn thnku❤
Honeykku pakaram entha use cheyyan pattuka
Neck....ozhivakaruthu.
Faceil..
Enthu..cheyyumpozhum..
Neckilum...iduka
ഈ ബ്യൂട്ടി.. ടിപ്സ് ഇടുന്നോർക്ക് ഇരുനിറം ഉള്ള ഒരാളെ വെളുപ്പിക്കാനോ. സ്കിൻ സോഫ്റ്റ് ആക്കാനോ വിഡിയോ ചെയ്യാനോ പറ്റുമോ ഇല്ല.. പറ്റുമെങ്കിൽ.. ആരേലും ഒന്ന് ചെയ്തു കട്ട്..1000%ഉറപ്പാ ആർക്കും നടക്കില്ല
Eda alovera jel mathiyakumo rose water jel ipol kayyil illa reply tharane
Try cheythu nokeeto superb aanu instant fairness mathralla nalla glow ind
Chechi nj cheyythu super ann nj ithin munb nigale pala video kanditt pareeshich nokiyathil ithra wark aayath ithann 🥰
Inte mrg ann next month athin cheyythath aayirunnu ❤️super ink ishttayi😍😍thank you so much 🥰
Njan ithu try cheythu supper result anutto
Chchii ethu oily skininu pattumo.
Rose water gel nu പകരം വേറെ എന്തു use ചെയ്യാം. റോസ് വാട്ടർ gel ഇല്ല.
Happy Birthday Ammutty 🥳🥳🥳
(Roshni.. hair oil order ചെയ്തത് കിട്ടിട്ടോ ഇന്ന്.. ഇന്ന് മുതൽ start ചെയുവാ oil apply ചെയ്യാൻ.. ഞാൻ ഭയകര excited ആണ് 🥰.. Before pic എടുത്തു വെച്ചിട്ടുണ്ട്.. റിവ്യൂ ഞാൻ അറിയിക്കാം കേട്ടോ 😇
Which oil
Engananu oil order cheyunath
എന്തായി റിസൾട്ട്
Hi enthayii
Hloo... Enganund use cheuthit
Superb..I tried it and got good result...Thanks dear for this wonderful tip...
Can we put himalaya rose face and body moisturizer gel ? 😅
Edo....kunjaavakalku pattiya valla homemade recipes undo velukkaan...1 year old..dry skin aanu...pls undel paranju tharane..😢
Icha honey llanki vere alovera cheyyan patto
Skin ingnae shining ayirikunath entha applycheythirikune?
Rose water gel nu pakaram rose water mathio?
നിങ്ങളുടെ റാഗി പൗഡർ ഞാൻ ചെയ്തിരുന്നു... അടിപൊളി ആയിരുന്നു... 🥰
Ipolum use cheyndoi
Aloevera kkm rose water gel inum pakaram vere nthelm use aakan pattuo.allel ath skip aakan pattuo
Pattilla ath Aloe vera nalla moisturizer an
💯sathymanu njn try cheythu nokki nalla result kitteettund❤
Idhh oily typn pattuo
Hlo chechi
Ammukuttyude 1 week hair care video chayyoo
Orondays aayit mon -sun vare ollath pls
Chechee.. Arippodi varuthathayal enthelum preshnam indoo???
Chechi marriage munne cheyenda skin and hair care tips video cheyooo
Playlistil undeda prebridal nn paranj und
Milk pakarm curd edukavoooo
Happy Birthday Ammutty. ആയുസും ആരോഗ്യവും എല്ലാ നന്മകളും ദൈവം നൽകി അനുഗ്രഹിക്കട്ടെ. ഒരുപാട് സ്നേഹത്തോടെ കെട്ടിപ്പിടിച്ചു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Aloevera gel nu pakaram rosewater use cheyyan patuo
Chechi u looks like actress bhavana Menon
പച്ചരി edkkan pattuo???
Adupill vekumboll vellam ozhikano
What about upper eye lids and neck?
Vallathe thadichallo?
Ee chechide videos njan kandu ചിലത് ഒക്കെ try ചെയ്തു...but ഇതുവരെ എനിക്കു ഒരു resultum കിട്ടിയിട്ടില്ല...
Milkin pagaram rice water patumo
Rose water ila aloevera gel face ne payoola apo entha cheya
Honeykk pakaram vere ndelum patto plzz rply chechii
Cleansing cheyyumbol paalin pakaram gurd aayaal kuzhappam undooo
Try cheythittu parayam
Varutha aripodi pattumo
Karuthavar anthe cheythattium oru kariyavum ella
Love 💕💕 u roshini ❤❤ammutty ❤parutty
മുഖം ഏങ്ങനെയാണ് തുടുത്തത് ?
Chechi ithilu last packilu thakali use cheythukunalo thakali ozhivaki vere add cheyaan pattumo
Hi chechi facial kuttik 14year kuttik chyiyan patto
Roasted rice powder use cheyyamo
Hi roshni, hru
Njan e facial cheythu
Enikk santhosham kond, Athrekkum super aayi enikk nalla maattam undaayi. Oru pravishyam use aakkiyappo thanne. E maattam kandappol ente makal try cheyyukayaanu. E mmattam kandappol thanne njan msg ittath. Thank you so much roshini
Hyy eath aripoodi aan use aakkandatg
Eee 4 step chytho
Result kittiyo
@@SiblingsVlog.ഇടിയപ്പാത്തിനും പത്തിരിക്കും എടുക്കുന്ന പൊടി
@@mallumedia4166ചെയ്തു. നല്ല മാറ്റം വന്നു
Very usefull thankyou❤️❤
Kuttikalk edamo
Also neckile darkness maraan enthu cheythu?
മുഖം ചെന്താമരപോലെ ആയല്ലോ 😍👍
Chechiiiiiii milik and curd illathaa veree valllathum parajuu tharu😢😢😢😢
Chechi honey kku pakaram vere enthelum pattumo
Nila's herbal hair oil makeing video cheyyo chechi. Cash ഇല്ലാത്തവർക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റോ. Hair oil is good.plz reply... 🙏
Angane cheytal avark enta prayojanam...
Already channelil und aa video
Varutha aripodi ok aano
Tomato n pakaram vere nthenglm use cheyyan patto.
Chechi mookkinte meleyulla karupp maran entha cheyyande
ചേച്ചി ❤... Spr.. എങ്ങനെ തടി വെച്ചു? ഒന്ന് പറഞ്ഞു തരാവോ?
Enikku oru doubt daily ea mugam thannea allea vealippikkunnuthu
😄😄
Adin veluppikka allalo
Must ayit try cheyyum
Ithellam thechittum checheente face mothom pimples anallo
Happy birthday dear Ammukutty 💐🥰
Ethra days cheyanam
വണ്ണം വക്കാനും കവിൾ വക്കാനും എളുപ്പ വഴി പറയോ
Carrot +betroot juice kudikuka
Daily oru നേന്ത്രപ്പഴം, പിന്നെ choru കൂടുതൽ കഴിക്കുക, sweets, ഐസ് ക്രീം കഴിക്കുക. പക്ഷേ അസുഖം വരാതെ നോക്കുക. Safety ക്ക് Doctor nodu ചോദിച്ചു ചെയ്യുന്നതാണ് നല്ലത്.
ഉളളി,വെളുത്തുളളി ,പഞ്ചസാര എന്നിവ ഒഴിവാക്കി നോക്കൂ....
ആലോവേര ജെൽ ഒറിജിനൽ ചേർത്താൽ മതിയോ
Vedio eshtayi.chechinem ishtaayi.🥰
How is your baby .
Chechii.... Facial hair maran ntha cheyande.. Pnn facial hair razor.. Etha nalla brand.. Onn pryuo..
Ente mookin nallam black colour vannittund athinoru remadi parayo
Speed kurachu paranjekil kollarunnu enn thonni .
Oronum ethra minit vekkanam
Ithu reply taranam Chechiii de transformation kand njan sarikum albhudhapettu... Nte hus eppazhum parayum ni karuthathanu bangiyoo shape o illannok apol enik veshamakarund. But mothsthil maranaennund.. Jolim vidum kazhal tym illa... Sankadamund but entha cheyyan ariyilla... Chechi paranjutarumo? Njan chilasamayam ellardem munnil ottapedarind colour illanok
Husband അങ്ങനെ പറയുന്നുണ്ടെങ്കിൽ അത് അയാളുടെ പ്രശ്നം ആണ്. അയാളുടെ ചിന്താഗതി ആണ് മാറേണ്ടത് അല്ലാതെ നിങ്ങളുടെ നിറമോ shape ഓ അല്ല. നിങ്ങൾ financially independent ആണെങ്കിൽ എന്തിനു മറ്റുള്ളവരുടെ മുന്നിൽ തല കുനിക്കണം.. നിങ്ങൾക് "നിറവും സൗന്ദര്യവും" ഇല്ലെന്ന് ആരെങ്കിലും പറയുന്നെങ്കിൽ അത് അവരുടെ വിവരക്കേട് മാത്രം. അങ്ങനെയുള്ളവരോട് സഹതാപം ആണ് തോന്നേണ്ടത്.. മറ്റുള്ളവർക്ക് വേണ്ടി നിങ്ങൾ നിങ്ങളുടെ നിറമോ ശരീരമോ മാറ്റുന്നതെന്തിനാ..നിങ്ങളുടെ സന്തോഷത്തിനു വേണ്ടിയാണെങ്കിൽ ചെയ്യുക അല്ലാതെ body shaming ചെയ്യുന്നവരുടെ സന്തോഷത്തിനു വേണ്ടി നിങ്ങൾ മാറേണ്ടതുണ്ടോ എന്ന് നിങ്ങൾ തന്നെ ചിന്തിച്ചു നോക്കു 👍
Facials cheyande monthly ano weekly anooo diamond facial ethra times cheyanam
Super🎉🎉🎉🎉🎉
Enik mathramano 10 min mathram face nalla glow ayathu.. athu kazhynjapo veendum pazhaya padiyaayath face 🤔🤔🤔🤔 ente mathram problem ano entho ini 🤔🤔🤔
Milk allargy aane enne enganae manassilava?
Super super❤❤❤.. Adipoli result
Skin ethu type aanenuu engneya mansilavane.Nte skinil nose area nalla oily aanu.Appo oily skin aanoo
Normal skin aanu
Ee pack daily use akkkano
Kandal ariyaam aadhyame thanne mukatt onnum illa enn