ഞാൻ വേറെയും ഓഡിയോ കഥകൾ കേൾക്കാറുണ്ട് അതിൽ നിന്നൊക്കെ മോർ മോർ ബെറ്ററാണ് രാജീവ് വെഞ്ഞാറമൂട് അവതരണം. നല്ല ശബ്ദത്തിന്റെ ഉടമയാണ് രാജീവ് വെഞ്ഞാറമൂട്. ഇത് കോമഡി ആയിപ്പോയി എന്നു പറയുന്ന മെസ്സേജ് കണ്ടപ്പോൾ അവഹേളിക്കാൻ പറഞ്ഞതായിട്ടാണ് എനിക്ക് തോന്നുന്നത്. വ്യക്തമായ സ്ഫുടമായും ഗാംഭീര്യത്തോടും കൂടിയാണ് അദ്ദേഹം ഇതിലെ കഥകളെല്ലാം അവതരിപ്പിക്കുന്നത്. പൊതുജനം പലവിധം എന്ന് കരുതാനെ പറ്റൂ. ശ്രീ രാജീവ് വെഞ്ഞാറമൂട് നിങ്ങൾ വായിച്ചു തുടരുക. നിങ്ങളുടെശബ്ദം ആ സ്വദിക്കാൻ എന്നെപ്പോലുള്ള ഒത്തിരി പേരുണ്ട് ആശംസകൾ❤❤
നന്ദി. പിന്നെ വിമർശകർ തന്നെ പല വിധമല്ലേ . നമ്മുടെ ചാനലിനെത്തന്നെ ഇല്ലാതാക്കാൻ ഇതിനു മുമ്പും പലരും ശ്രമിച്ചിട്ടുണ്ട്. നമുക്കുള്ളത് നമുക്ക് തന്നെ ലഭിക്കും. അവർക്കുള്ളത് അവർക്കും
Suuuuper
_പാർത്ഥൻ...❤️🔥 അടുത്ത ഭാഗത്തിനായി waiting...❣️_
Super..nalla avatharanam.. Engaging aayirunnu🌹🌹🌹
❤❤❤❤
Super
Super... vegam thirnpoyai
Super 💞💞💞👌
Thanks
കഥാപാത്രങ്ങൾക്ക് പറ്റിയ ടോൺ കൊടുക്കാൻ ശ്രമിച്ചാ നന്നായിരുന്നു. ഒരു വിസി രാജപ്പൻ ശൈലി
വി ഡി രാജപ്പൻ എന്നാവും കവി ഉദ്ദേശിച്ചത്. മഹാ പ്രതിഭയായ അദ്ദേഹം എവിടെ , ഈ പാവം ഞാൻ എവിടെ . എനിക്ക് ഞാനാ കാനേ കഴിയൂ സുഹൃത്തേ .
ഞാൻ വേറെയും ഓഡിയോ കഥകൾ കേൾക്കാറുണ്ട് അതിൽ നിന്നൊക്കെ മോർ മോർ ബെറ്ററാണ് രാജീവ് വെഞ്ഞാറമൂട് അവതരണം. നല്ല ശബ്ദത്തിന്റെ ഉടമയാണ് രാജീവ് വെഞ്ഞാറമൂട്. ഇത് കോമഡി ആയിപ്പോയി എന്നു പറയുന്ന മെസ്സേജ് കണ്ടപ്പോൾ അവഹേളിക്കാൻ പറഞ്ഞതായിട്ടാണ് എനിക്ക് തോന്നുന്നത്. വ്യക്തമായ സ്ഫുടമായും ഗാംഭീര്യത്തോടും കൂടിയാണ് അദ്ദേഹം ഇതിലെ കഥകളെല്ലാം അവതരിപ്പിക്കുന്നത്. പൊതുജനം പലവിധം എന്ന് കരുതാനെ പറ്റൂ. ശ്രീ രാജീവ് വെഞ്ഞാറമൂട് നിങ്ങൾ വായിച്ചു തുടരുക. നിങ്ങളുടെശബ്ദം ആ സ്വദിക്കാൻ എന്നെപ്പോലുള്ള ഒത്തിരി പേരുണ്ട് ആശംസകൾ❤❤
Thanks for the support. We know the downsizing and the clearly targeted plan.
Thanks
നന്ദി. പിന്നെ വിമർശകർ തന്നെ പല വിധമല്ലേ . നമ്മുടെ ചാനലിനെത്തന്നെ ഇല്ലാതാക്കാൻ ഇതിനു മുമ്പും പലരും ശ്രമിച്ചിട്ടുണ്ട്. നമുക്കുള്ളത് നമുക്ക് തന്നെ ലഭിക്കും. അവർക്കുള്ളത് അവർക്കും
ഒരു സീരിയസ് കഥ കോ മഡിയായിപ്പോകന്നോ..?
👍👍👍