ഗണേശ മംഗളമാലികാ സ്തോത്രം II GANESA MANGALAMALIKA STHOTRAM II

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 416

  • @shalinibibin4353
    @shalinibibin4353 ปีที่แล้ว +21

    എന്റെ ഗണപതി ഭഗവാനെ എന്റെ ജോലി എത്രയും പെട്ടന്ന് ശെരിയാകാൻ അനുഗ്രഹിക്കണേ.

  • @amvideos319
    @amvideos319 ปีที่แล้ว +8

    ഗം ഗണപതിയെ നമഃ
    തൊഴിൽ തടസം മാറ്റി തരണേ

  • @lakshmibalan9927
    @lakshmibalan9927 2 ปีที่แล้ว +23

    എന്റെ ഗം ഗണപതയേ നമഃ 🙏എന്റെ മക്കളെ കാക്കണേ 🙏ഈ ലോകത്തിലെ അമ്മ മാരുടെ മക്കളെ എല്ലാം അവിടെ ന്ന് കാക്കണേ എന്റെ കാക്കട്ടെ ❤️ഗണപതനമഃ 🙏🙏🙏🌹🌹🌹🌹

  • @malathymelmullil3668
    @malathymelmullil3668 3 ปีที่แล้ว +22

    ഗണേശ്വ രസർവ്വവിക്നങ്ങളുനീക്കി അനുഗ്രഹിക്കണമേ ഈദുരിതദുഖ ങ്ങളിൽനിന്നുഠകരകയറ്റിതരേണമേ🙏🙏🙏🙏🥥🥥🥥🥥🥥🥥🥥🥥🌿🌿🌿🌿🌿🌿🌿

  • @ajithasuresh9592
    @ajithasuresh9592 2 ปีที่แล้ว +60

    തൊഴിൽ തടസങ്ങൾ അകറ്റണേ ഭഗവാനെ 🙏 ജോലിചെയ്യാനുള്ള ആരോഗ്യം തന്നു രക്ഷിക്കണേ ഗണപതി ഭഗവാനെ 🙏🙏❤🌹

  • @usha1932
    @usha1932 7 หลายเดือนก่อน +6

    വിഘ്നേശ്വരാ......... എല്ലാ വിഘ്നങ്ങളും തീർത്തു തരണേ ഭഗവാനേ...........🙏🙏🙏🙏🙏🙏🙏

  • @ajithav5604
    @ajithav5604 2 ปีที่แล้ว +33

    തൊഴിൽ തടസങ്ങൾ മാറി തരണേ ഭഗവാനെ

  • @binukumar5613
    @binukumar5613 ปีที่แล้ว +3

    ഓം ഗണപതായേ നമ. തടസ്സങ്ങൾ മാറ്റി ഒരു ജോലി തരണമേ 🙏🙏🙏🪔🪔🪔

  • @preethyprakash7015
    @preethyprakash7015 10 หลายเดือนก่อน +2

    ഭഗവാനെ തൊഴിൽ തടസങ്ങൾ മാറ്റി എനിക്ക് ജോലി കിട്ടണേ ഈശ്വരാ

  • @syamraj4673
    @syamraj4673 ปีที่แล้ว +12

    വളരെ വളരെ മനോഹരം ഇനിയും പ്രതീക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @Ambika-fe8ty
    @Ambika-fe8ty หลายเดือนก่อน

    ഓംഗംഗണപതയേനമഃ❤ ഓം വിഘ്നേശ്വരായനമഃ❤ഓംഏകദന്തായനമഃ❤ വിഘ്നങ്ങൾ തീർത്തു തരണേഭഗവാനേ❤🎉❤

  • @syriacjoseph2869
    @syriacjoseph2869 ปีที่แล้ว +3

    ശ്രീഗണേശ ഗീതികളെന്നും പ്രിയം പ്രിയതരം ശ്രീമഹാഗണപതിയേ നമ:🙏

  • @Ambika-fe8ty
    @Ambika-fe8ty 9 หลายเดือนก่อน +2

    ഗണപതി ഭഗവാനെ തുണ എന്റെ ആഗ്രഹം നടത്തി തരേണമേ

  • @SureshMenon-jn5hj
    @SureshMenon-jn5hj 3 หลายเดือนก่อน

    🙏🙏എന്റെ ഗണപതി ഭഗവാനെ ബിസ്സിനെസ്സ് വേഗം നടക്കണേ അനുഗ്രഹിക്കണേ 🙏🙏🙏 നമസ്ക്കാരം 🙏🙏

  • @malathymelmullil3668
    @malathymelmullil3668 2 ปีที่แล้ว +6

    ഗണപതി ഭഗവാനേ അങ്ങയുടെ നാമം എത്ര കേട്ടാലും മതിവരില്ല അതും ഒരു ഉണ്ണി യല്ലേആലപിക്കു ന്നത്❤️❤️❤️❤️🙏🙏🙏🙏🙏

    • @GoldenCobber
      @GoldenCobber  2 ปีที่แล้ว

      Thanks for watching our videos

  • @apprabhakaranthangal8052
    @apprabhakaranthangal8052 3 ปีที่แล้ว +93

    🙏 വീണ്ടും വീണ്ടും കേൾക്കണമെന്ന് തോന്നുന്ന ആലാപന സുഖം എത്ര ഭംഗിയായി കീർത്തനം പാടിയിരിക്കുന്നു ഈ ബാലികാ ശബ്ദത്തിന് ഹേ ഭവതി ശംഭു പുത്രന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ🙏🙏🙏

  • @rajik159
    @rajik159 3 ปีที่แล้ว +6

    ഓം വിഘ്‌നേശ്വരായ നമഃ ഭഗവാനെ എന്റെ നഷ്ട്ടപ്പെട്ട പണം തിരികെ കിട്ടാനായി ഭഗവാൻ കാക്കണേ

  • @vanajam3166
    @vanajam3166 2 ปีที่แล้ว +11

    തൊഴിൽ തടസം മാറ്റി താണമേ.. 🙏
    ആരോഗ്യം.തരേണമേ.. 🙏
    എല്ലാവരെയും കാക്കണമേ,.. 🙏

    • @GoldenCobber
      @GoldenCobber  2 ปีที่แล้ว

      Thanks for watching our videos

    • @narayananc3797
      @narayananc3797 ปีที่แล้ว

      െതാഴിൽ തടസ്സം നീക്കി തരണേ ഭഗവാനേ മക്കൾക്ക് നല്ലൊരു ഭാവി തന്ന് അനുഗ്രഹിക്കണമേ. ഭഗവാനേ വിഘ്നേശ്വരാ

  • @manojmano5440
    @manojmano5440 2 ปีที่แล้ว +7

    ഓം ഗണേശായ നമഃ 🥥🥥🥥🍍🍍🍑🍑🍇🍇🙏🙏🙏🙏🙏🙏

    • @nishakr2705
      @nishakr2705 2 ปีที่แล้ว

      ഓം ഓംഓം

    • @GoldenCobber
      @GoldenCobber  2 ปีที่แล้ว

      Thanks for watching our channel. Keep watching our channel for getting new updates

  • @sabuck2437
    @sabuck2437 ปีที่แล้ว +2

    Bhghvane etta makalkke nlloru jooly littan anugrahikkane

  • @Asok-e6j
    @Asok-e6j 5 หลายเดือนก่อน +1

    ഞാൻ എല്ലാ ദിവസവും മുടങ്ങാതെ കേൾക്കും എൻറെ വിഘ്നങ്ങൾ തീർത്തു തരണേ ഭഗവാനെ

  • @malathymelmullil3668
    @malathymelmullil3668 2 หลายเดือนก่อน

    ഗഠഗപതയൈശനമ,എന്നകേട്ടകൊള്ളുകദുരിതങ്ങൾതൊഴിൽതടസഠ,എല്ലാഠമാറുഠ,എനിക്കനുഭവഠ,ഉണ്ട്🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹

  • @Rajeesh-k8f
    @Rajeesh-k8f 10 หลายเดือนก่อน +1

    തൊഴിൽ തടസ്സം മാറ്റിതരണേ ഗണപതി ഭഗവാനേ

  • @lathikadas7593
    @lathikadas7593 5 หลายเดือนก่อน

    വിഘ്‌നേശ്വര ഭഗവാനേ,മകനെ
    പരീക്ഷകളിലും ഇന്റർവ്യൂ കളിലും വിജയിപ്പിച്ചു, അനുഗ്രഹിക്കണേ. 🙏🙏🙏.

  • @newstart8770
    @newstart8770 2 ปีที่แล้ว +15

    മോളുട്ടി നന്നായി പാടിട്ടോ 👍👍👍

  • @malathymelmullil3668
    @malathymelmullil3668 3 หลายเดือนก่อน

    ഓം ഗം ഗണപതയൈ നമഃ ഓം ഗം ഗണപതയൈ നമഃ ഓം ഗം ഗണപതയൈ നമഃ ഓം ഗം ഗണപതയൈ നമഃ ഓം ഗം ഗണപതയൈ നമഃ ഗം ഗണപതയൈ നമഃ ഗം ഗണപതയൈ നമഃ ഓം ഗം 🙏🙏🙏

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 ปีที่แล้ว +1

    ഓം വിഘ്നേശ്വരായ നമ
    ഓo വിഘ്നേശ്വരായ നമ
    ഓം വിഘ്നേശ്വരായ ''
    സർവ്വ തടസ്സങ്ങളും അകറ്റി അനുഗ്രഹിക്കേണേ തൃപ്പാദം നമിക്കുന്നു.

  • @malathymelmullil3668
    @malathymelmullil3668 3 ปีที่แล้ว +15

    എന്റേകഷ്ടതനീക്കീതരണേഗണപതിഭഗവാനേ,,,, ശരണഠശര ണഠ❤️❤️❤️❤️❤️🙏🙏🙏🙏🙏

    • @preetasreeram9204
      @preetasreeram9204 3 ปีที่แล้ว

      This man tram daily morning cholikoloo. Ganapathi baggawan koode undagumme

    • @prabhakumari2113
      @prabhakumari2113 3 ปีที่แล้ว

      th-cam.com/video/nEQ7UNDISLs/w-d-xo.html

    • @prabhakumari2113
      @prabhakumari2113 3 ปีที่แล้ว

      th-cam.com/video/nEQ7UNDISLs/w-d-xo.html

  • @ajithasuresh9592
    @ajithasuresh9592 3 ปีที่แล้ว +13

    ഓം ശ്രീ വിഘ്നേശ്വരായ നമഃ 🙏🙏🙏

  • @rathikasanjeev2739
    @rathikasanjeev2739 3 ปีที่แล้ว +17

    🙏ശ്രീ വിഗ്നേശ്വരായ നമഃ 🙏ഈ മഹാമാരിയിൽ നിന്നു ലോകത്തെ രെക്ഷിക്കേണമേ നാഥാ... 🙏🙏🙏🙏🌹

  • @gopinathankm341
    @gopinathankm341 ปีที่แล้ว

    Thozhilyhadasammatti tharane Baga Ane joli chattan aaususum aarogya um tharane bagavane

  • @SandhyaSL-x7n
    @SandhyaSL-x7n 5 หลายเดือนก่อน +1

    Om Shree Ganeshaya namaha vignangal akatti kathukolkane Deva ❤❤❤❤❤

  • @SurprisedOysters-zs5vo
    @SurprisedOysters-zs5vo 8 หลายเดือนก่อน

    Bhagavane Nammude. Kadabhathyakal. Matti tharunathinu Anugrahikanam. Bhagavane

  • @TK-zr6qb
    @TK-zr6qb ปีที่แล้ว

    Om gum ganapathaye Namaha🙏🏻🙏🏻🙏🏻🙏🏻💐💐💐💐

  • @snehalataov714
    @snehalataov714 6 หลายเดือนก่อน

    എന്റെ വിഘ്‌നേശ്വരായ നമ്മൾ വിജയിക്കണേ, കാത്തോളണേ

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 6 หลายเดือนก่อน

    ❤ganapathi bhagavane shibin nte veedu pani nadknme ❤

  • @mininair7073
    @mininair7073 ปีที่แล้ว

    Vighneshwara aikamathyam thannu anugrahikkanam.

  • @indusreekumar864
    @indusreekumar864 5 หลายเดือนก่อน

    ഓം വിഘ്നേശ്വരായനമ: എൻ്റെ മകൻ്റെതൊഴിൽ തടസം മാറ്റണേ ഭഗവാനെ,🙏🙏

  • @SANTHOSHKUMAR-bx2ft
    @SANTHOSHKUMAR-bx2ft 3 ปีที่แล้ว +29

    വിഘ്‌നേശ്വര വിഘ്‌നങ്ങൾ എല്ലാം മാറണമെ...🙏🙏🌹🌹🌹

    • @anjanak.s9b525
      @anjanak.s9b525 3 ปีที่แล้ว +2

      👌❤️👌❤️

    • @prabhakumari2113
      @prabhakumari2113 3 ปีที่แล้ว +1

      th-cam.com/video/nEQ7UNDISLs/w-d-xo.html

  • @binukumar5613
    @binukumar5613 ปีที่แล้ว

    oam ganapathaye namaha. thozhil thadassangal Mari oru job tharaname bhagavane.🪔🪔🪔🙏🙏🙏

  • @pushpakumari-sj5zv
    @pushpakumari-sj5zv 4 หลายเดือนก่อน

    ഓം ഗണേശയ നമഃ
    തമ്പുരാനെ എല്ലാം വിഘ്‌നങ്ങൾ അകറ്റി അനുഗ്രഹിക്കണേ 🙏🙏🙏

  • @anjaliretheeshretheesh1000
    @anjaliretheeshretheesh1000 2 ปีที่แล้ว +11

    എത്ര തവണ കേട്ടു എന്നറിയില്ല. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @pushpakumari-sj5zv
    @pushpakumari-sj5zv 6 หลายเดือนก่อน +1

    എന്റെ ഭാഗവാനേ എനിക്ക് ഇതിലും നല്ല ഒരു ജോലി തന്നു സഹായിക്കണേ. എന്റെ കടഭാരം തീർത്തു. ഒരു വീട് പണിയാൻ ഇതിലും നല്ല ശമ്പളത്തോടെ എനിക്ക് പ്രയാസം കൂടാതെ ചെയ്യാൻ പറ്റുന്ന ഉചിതമായ ജോലി തന്നു അനുഗ്രഹിക്കണേ
    ഓം ഗണേശയാ നമഃ

    • @santhoshkannankg5880
      @santhoshkannankg5880 29 วันที่ผ่านมา

      എല്ലാം ഭഗവാൻ നടത്തിത്തരട്ടെ🙏

  • @malathymelmullil3668
    @malathymelmullil3668 3 หลายเดือนก่อน

    ഭഗവാനേ എല്ലാ ദുരിത ങ്ങളുഠ മറ്റി തരണമേ 🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @sanpree4389
    @sanpree4389 9 หลายเดือนก่อน +3

    മഹാ ഗണപതിഭഗവാനേ വിഗ്നമൊന്നുവരുത്താതെ ഈ ജന്മത്തെ കാത്തുകൊളേള്ണമേ പൊന്നുതമ്ബുരാനേ.

  • @vibipaviz7073
    @vibipaviz7073 6 หลายเดือนก่อน +1

    ഭഗവാനേ പഠിച്ച് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കാൻ
    സൂര്യ ഉതൃട്ടാതി

  • @ushavinod4843
    @ushavinod4843 3 ปีที่แล้ว +15

    ഓം ഗണപതായേ നമഃ 🙏🙏

    • @prabhakumari2113
      @prabhakumari2113 3 ปีที่แล้ว

      th-cam.com/video/nEQ7UNDISLs/w-d-xo.html

    • @prabhakumari2113
      @prabhakumari2113 3 ปีที่แล้ว

      th-cam.com/video/nEQ7UNDISLs/w-d-xo.html

  • @Chuzhalikkara
    @Chuzhalikkara ปีที่แล้ว +5

    വിഘ്‌നേശ്വര വിഗ്ന യാഗ
    പ്രസീത പ്രസീത 🌹🕉️❤

  • @Ambika-fe8ty
    @Ambika-fe8ty 7 หลายเดือนก่อน

    ഗണപതിഭഗവാനേതുണ

  • @VasanthiVijayan-i4n
    @VasanthiVijayan-i4n 8 หลายเดือนก่อน

    OmGaneshaya Namaha

  • @gopakumarnair9236
    @gopakumarnair9236 5 หลายเดือนก่อน +1

    Vigneshwara saranam

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 6 หลายเดือนก่อน

    ❤ganapathi bhagavane kathukolnme ❤

  • @unnikrishnankv7796
    @unnikrishnankv7796 ปีที่แล้ว +7

    Om namah sivaya 🙏🙏🙏 Om sree ganesaya namah

  • @sajiprasad3988
    @sajiprasad3988 3 หลายเดือนก่อน

    Bhagavane Enikkoru Joli Tharename,,,,,

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 6 หลายเดือนก่อน

    ❤ganapathi bhagavane shibin nte veedu pani nadknme ❤loan kitnme ❤

  • @sujathaputhoor4639
    @sujathaputhoor4639 9 หลายเดือนก่อน

    സമാധാനവും, സന്തോഷവും തരണേ ദേവാ

  • @mohanannair9468
    @mohanannair9468 2 ปีที่แล้ว +6

    🙏🙏🙏 ഓം ഗം ഗണപതയേ നമഃ 🙏🙏🙏

  • @TK-zr6qb
    @TK-zr6qb ปีที่แล้ว

    Amme Narayana Devi Narayana Durge Narayana Bhadre Narayana 🙏🏻🙏🏻🙏🏻🙏🏻🙏🏻🌺

  • @bhul3960
    @bhul3960 2 ปีที่แล้ว +9

    ശക്തമായ അവതരണം🙏 സ്വർഗീയമായ ശബ്ദം 🥰

  • @sandeepks6137
    @sandeepks6137 10 หลายเดือนก่อน

    2024 varshathil Junior Co operative Inspector aakaan sahayichathinu oru Kodi nandi , Om gam Ganapathaye Namah

    • @sreekumariammas6632
      @sreekumariammas6632 10 หลายเดือนก่อน

      ഈ അമ്മയുടെ അനുഗ്രഹം മകനുണ്ട്. May GOD always with you .🙏🙏🙏🙏🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 6 หลายเดือนก่อน

    ❤om 🕉 nama shivaya ❤

  • @shalinibibin4353
    @shalinibibin4353 ปีที่แล้ว

    Nalla voice

  • @SaraswathyachuSaraswathyachu
    @SaraswathyachuSaraswathyachu ปีที่แล้ว

    Bhagavane anganu njangalk eallaaam upeshikkaruthe nadhaa 🙏🙏🙏🙏🙏❤❤❤❤❤😔😔😔

  • @jayamradhakrishnan5893
    @jayamradhakrishnan5893 3 ปีที่แล้ว +13

    Very Nice Beautiful Ganesha Mangalam 🙏 The Voice Of The Singer Is Very Melodious & Soothing🙏 Thank You For Sharing

    • @prabhakumari2113
      @prabhakumari2113 3 ปีที่แล้ว

      th-cam.com/video/nEQ7UNDISLs/w-d-xo.html

  • @ThankamonyT
    @ThankamonyT หลายเดือนก่อน

    Enteganapathi bagavane entemakan preveeninu appilinte companiyil oru joli tharename

  • @mininair7073
    @mininair7073 4 หลายเดือนก่อน

    Sri Ganeshaya mangalam.

  • @sujathas6519
    @sujathas6519 2 หลายเดือนก่อน

    Omgum ganapathaya namo ❤

  • @mpn2128
    @mpn2128 3 ปีที่แล้ว +8

    Om Gum Ghanapathaye Namaha 🙏👌

  • @unnikrishnankv7796
    @unnikrishnankv7796 3 ปีที่แล้ว +3

    Om sree ganesaya mangalam gam ganapathaye namah

  • @Ambika-fe8ty
    @Ambika-fe8ty 8 หลายเดือนก่อน

    ഓം ഗംഗണപതയേനമഃഗണപതിഭഗവാനെഎന്റെദുഖങ്ങൾനീക്കിതരണേ

    • @keerthipeethambaran1510
      @keerthipeethambaran1510 7 หลายเดือนก่อน

      എന്റെ ദുഃഖം എന്നു പറയുന്നതിന് പകരം എനിക്ക് സൗഖ്യം തരണേ ഭഗവാനെ എന്ന് പറഞ്ഞു നോക്കൂ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sreekuttysarasan6479
    @sreekuttysarasan6479 2 หลายเดือนก่อน

    🙏ഗണേശ 🙏

  • @mininair7073
    @mininair7073 4 หลายเดือนก่อน

    Sri vighneshwara sashtangam Namickunnu.

  • @anjalinair4700
    @anjalinair4700 2 ปีที่แล้ว +5

    Om Ganesharya namo nama🙏🙏🙏🙏🙏💐

  • @mininair7073
    @mininair7073 4 หลายเดือนก่อน

    SRI Ganapathy bappa moraya mangalamurthy moraya.

  • @SantoshKumarK1959
    @SantoshKumarK1959 3 ปีที่แล้ว +2

    ഓം ഗം ഗണപതയേ നമഃ
    ഓം ഏകദന്തായ വിദ്മഹേ
    വക്രതുണ്ടായ ധീമഹി
    തന്നോ ദന്തി പ്രചോദയാത്
    🙏🕉️🙏🏼🕉️🙏🕉️🙏🏼🕉️🙏🕉️🙏🏼🕉️🙏🕉️🙏🏼🕉️🙏

  • @indirap.2505
    @indirap.2505 3 ปีที่แล้ว +15

    I am daily hearing this song. God bless the child so sweet to hear.

  • @sajinc7359
    @sajinc7359 8 หลายเดือนก่อน

    Om vigneshwaraya namah

  • @ananthakrishnana5351
    @ananthakrishnana5351 3 ปีที่แล้ว +3

    ഓം ഗം ഗണപതയേ നമ:

    • @prabhakumari2113
      @prabhakumari2113 3 ปีที่แล้ว

      th-cam.com/video/nEQ7UNDISLs/w-d-xo.html

  • @reenaravindran2322
    @reenaravindran2322 2 หลายเดือนก่อน +1

    🙏

  • @kumar3491
    @kumar3491 3 ปีที่แล้ว +2

    ഓംശ്രീ വിഗ്നശോരായ നമഃ

  • @vishnutr8322
    @vishnutr8322 ปีที่แล้ว

    🙏🙏🙏 ശ്രീ ഗണേശ മംഗളം 🙏🙏🙏

  • @mininair7073
    @mininair7073 4 หลายเดือนก่อน

    Aum gan ganapathaye namo namah.

  • @jobikg4164
    @jobikg4164 2 ปีที่แล้ว

    Maha ganapathe ente thadassangal akatti ente thunakkename.ente kaaryangal nadathi thannu thunakkename .Om Maha ganapathe Namah🙏🙏🙏🙏

  • @meenusnair1997
    @meenusnair1997 3 ปีที่แล้ว +5

    ഓം വിഘ്നേശ്വരായ നമഃ 🙏🙏🙏

    • @prabhakumari2113
      @prabhakumari2113 3 ปีที่แล้ว

      th-cam.com/video/nEQ7UNDISLs/w-d-xo.html

  • @geepee6615
    @geepee6615 2 ปีที่แล้ว +4

    എല്ലാ ആശംസകളും നേരുന്നു.... 🙏

  • @santhoshkannankg5880
    @santhoshkannankg5880 29 วันที่ผ่านมา

    മംഗള മാലിക സ്തോത്രാലാപനം നടത്തിയിരിക്കുന്ന അനുഗ്രഹീതയായ കുഞ്ഞിൻ്റെ പേര് അറിയണം എന്നുണ്ട്🙏

  • @mohannair9891
    @mohannair9891 3 ปีที่แล้ว +2

    EKA DHANDHAM MAHALAKSHMI
    SOORYAKODI SAMAPRABHAM
    NIRVIGHNAM KURUME DEVA
    SARVAKARYESHU SARVADHA.
    SREE GANESHA SHARANAM.

  • @sukanyanambiar3562
    @sukanyanambiar3562 ปีที่แล้ว

    Nannayirikunnu

  • @deepap4884
    @deepap4884 ปีที่แล้ว +1

    നല്ല sound, മനോഹരം 👍🙏

  • @sajajain5102
    @sajajain5102 ปีที่แล้ว

    ഗം ഗണപതയേ നമ:🙏

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว +4

    Kathinu imbavum manassinu sandhiyum nalkunna sthothram🙏🙏🙏🙏🙏

    • @prabhakumari2113
      @prabhakumari2113 3 ปีที่แล้ว

      th-cam.com/video/nEQ7UNDISLs/w-d-xo.html

  • @soumyarani1489
    @soumyarani1489 2 ปีที่แล้ว

    ഓം നമോ വിഘ്ന ഹരായ ഗം ഗണപതായേ നമഃ

    • @GoldenCobber
      @GoldenCobber  2 ปีที่แล้ว

      Om Sree Ganeshaya Namaha

  • @unnikrishnankv7796
    @unnikrishnankv7796 3 ปีที่แล้ว +5

    Om sree ganesaya namah 🙏🙏🙏🙏🙏🙏🙏🙏

  • @pramodpramodk3396
    @pramodpramodk3396 6 หลายเดือนก่อน

    Aum ganapathaya namaha

  • @unnikrishnankv7796
    @unnikrishnankv7796 3 ปีที่แล้ว +2

    Om sree ganesaya mangalam

  • @rajik159
    @rajik159 3 ปีที่แล้ว +2

    ഭഗവാനെ കാക്കണേ

  • @rashmipjanardhanan1861
    @rashmipjanardhanan1861 ปีที่แล้ว +4

    🙏🙏what a voice ,bless you.we too feel blessed ❤️🙏🙏

  • @SasikalaMarathil
    @SasikalaMarathil 10 หลายเดือนก่อน

    ഗ ണ പ തി ഭ ഗ വാ നേ കാത്തു കൊള്ളണം

  • @DKMKartha108
    @DKMKartha108 3 ปีที่แล้ว +2

    ഋണനാശം
    ധ്യാനം ..
    സിന്ദൂര-വർണ്ണം ദ്വിഭുജം ഗണേശം ലംബോദരം പദ്മ-ദളേ നിവിഷ്ടം .
    ബ്രഹ്മാദി-ദേവൈഃ പരിസേവ്യമാനം സിദ്ധൈര്യുതം തം പ്രണാമി ദേവം ..
    .. മൂല-പാഠം ..
    സൃഷ്ട്യാദൗ ബ്രഹ്മണാ സമ്യക് പൂജിത: ഫല-സിദ്ധയേ .
    സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
    ത്രിപുരസ്യ വധാത് പൂർവ്വം ശംഭുനാ സമ്യഗർച്ചിത: .
    സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
    ഹിരണ്യ-കശ്യപ്വാദീനാം വധാർത്ഥേ വിഷ്ണുനാർച്ചിത: .
    സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
    മഹിഷസ്യ വധേ ദേവ്യാ ഗണ-നാഥ: പ്രപൂജിത: .
    സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
    താരകസ്യ വധാത് പൂർവ്വം കുമാരേണ പ്രപൂജിത: .
    സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
    ഭാസ്കരേണ ഗണേശോ ഹി പൂജിതച്ഛവി-സിദ്ധയേ .
    സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
    ശശിനാ കാന്തി-വൃദ്ധ്യർത്ഥം പൂജിതോ ഗണ-നായക: .
    സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
    പാലനായ ച തപസാം വിശ്വാമിത്രേണ പൂജിത: .
    സദൈവ പാർവ്വതീ-പുത്ര: ഋണ-നാശം കരോതു മേ ..
    ഇദം ത്വൃണ-ഹര-സ്തോത്രം തീവ്ര-ദാരിദ്ര്യ-നാശനം,
    ഏകവാരം പഠേന്നിത്യം വർഷമേകം സമാഹിത:
    ദാരിദ്ര്യം ദാരുണം ത്യക്ത്വാ കുബേര-സമതാം വ്രജേത് //

  • @jayanbhargavan4905
    @jayanbhargavan4905 3 ปีที่แล้ว +1

    Ganapathy bhagavane thadasagal mattane🙏🙏🙏🙏🙏🙏🙏🙏