ദിനേശ് ഏട്ടാ നിങ്ങൾ ഒരു നിലപാട് ഉള്ള വ്യക്തി ആണ്, രാജനെ പോലെ സ്വന്തം തള്ളേ കാട്ടി കൂട്ടികൊടുക്കാൻ പറഞ്ഞാലും മടിക്കാത്ത പത്ര പ്രവർത്തനം നടുത്തുന്ന വനൊന്നും നിങ്ങളുടെ മറുപടി പോലും അർഹിക്കുന്നില്ല ദൈവം താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ❤️❤️❤️
ശാന്തി വിള സർ..ജോൺ ബ്രിട്ടാസിനോട് കെപിസിസി ലളിത ഇൻ്റർവ്യൂവിൽ ഞാൻ കേട്ടിട്ടുണ്ട്. അടൂർ ഭാസി എന്നോട് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഞാൻ വഴങ്ങിയില്ല. വഴങ്ങിയെങ്കിൽ എന്ന് വളരെ മേലെ ഉയർത്തിക്കൊണ്ടു പോയേനെ എന്ന് പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്
ക്രൈം നന്ദകുമാർ മാമുട്ടിയെ പറ്റി പറഞ്ഞത് കണ്ടില്ലേ? അതുപോലെ ഇടവേള ബാബു ഇല്ലാതെ അമ്മ എങ്ങ്നെ മുന്നോട്ട് പോകും എന്ന് നിങ്ങൾ വിഡിയോ ചെയ്തിരുന്നു. എല്ലാവരെയും കുറച്ചു നിങ്ങൾക്കു പൂർണ സത്യം അറിയില്ല എന്ന സത്യം മനസിലാക്കുക
വർഷങ്ങൾക്കു മുൻപ് കവർ ഫോട്ടോയിൽ 'മോഹൻലാലിന് എയ്ഡ്സ് ' എന്ന് വെണ്ടക്ക നിരത്തി മോഹൻലാലിൻ്റെ ഫോട്ടോയും വെച്ച് ക്രൈം വാരിക ഇറക്കിയ ഞരമ്പ് രോഗിയാണ് ക്രൈം നന്ദകുമാർ ....അതിൽ വല്ല സത്യവുമുണ്ടായിരുന്നോ?
അണ്ണാ ഉറപ്പായിട്ടും നമ്മുടെ സഖാവ് മുകേഷിനെ പറ്റി പറയണം.. അവൻ്റെ ഭാര്യ സരിത പറഞ്ഞതും കൂടെ ചർച്ച ചെയ്യണം. നമ്മുടെ പാർട്ടിക്ക് ഇതെല്ലാം അഭിമാന മുഹൂർത്തങ്ങൾ😂
@@deepakchandran432 സർക്കാരിന് ഒറ്റാബുദ്ധിയായി നിലപാടെടുക്കാൻ കഴിയില്ല..പലരുടെ- ഇരകളുടെ അടക്കം സ്വകാര്യതയുടെ ബന്ധപ്പെട്ട വിഷയമായതിനാൽ കോടതിയെക്കൊണ്ട് പറയിക്കുന്നതാണ് better. അതാണ് സർക്കാർ ചെയ്തത്. മൊഴികൊടുത്തവർ തന്നെ കോടതിയിൽ പോയി. ഇതേ മാപ്രാക്കളും നിഷ്ക്കുകളും എന്തെങ്കിലും കോടതിയിൽ തിരിച്ചടി കിട്ടിയാൽ പ്ലെയ്റ്റു തിരിച്ചുവെക്കും.so let the court involve in each step. That’s what government is going to do
Every individual, regardless of their gender or seniority, deserves respect in the workplace. Sexual harassment, physical or mental abuse should never be tolerated in any environment. Women often hesitate to speak out, while some male colleagues may mistakenly believe they have the right to act unethically. This behaviour must stop.We must all stand up against such misconduct. No one is above questioning when it comes to unethical actions. It is our collective responsibility to create a safer, respectful space for everyone. This change begins at home, with parents teaching their children the values of respect and integrity.
ശരിയാണ്.. ഞാന്‍ RJ-യുടെ കുറച്ച് വീഡിയോസ് കാണാനിടയായീ.... Light axn cmra videos കണ്ടോണ്ടിരുന്ന എനിക്ക് സിനിമാവാര്‍ത്തകള്‍ അറിയാന്‍ RJ വീഡിയോ കാണേണ്ടതില്ല, എന്നെനിക്ക് ബോധ്യമായീ.... കാരണം ആ ആള് ആ ഫീല്‍ഡിലല്ലോത്തോണ്ട് കാര്യങ്ങളിലെ നിജസ്ഥിതിയും വീക്ഷണവും ശരിയാവില്ലെന്ന് മനസ്സിലായീ.
അയാൾക് എതിരെ മാനഷ്ടത്തിനു കേസ് ഫയൽ ചെയ്യണം .. വിമർശനം ആൻഡ് അധിക്ഷെഷം രണ്ടും രണ്ടാണ് രാത്രി വെള്ളമടിച്ചു ആർക് എതിരെ എന്തും പറയാം എന്ന തോന്നൽ ആണ് ആ ആഭാസന്
ഈ രാജൻ വെള്ളമടിച്ചാണ് സ്റ്റോറി ചെയുന്നത് അവൻ എന്താണ് പറയുന്നത് എന്ന് അവന് തന്നെ അറിയാറില്ല വെള്ളമടിച്ച കെട്ടിറങ്ങുമ്പോൾ ഇട്ട സ്റ്റോറി മുക്കും ഇതാണ് പതിവ്
ഒരു ദേശീയ മാധ്യമം പറഞ്ഞത്. , മലയാളത്തിൽ അല്ലെങ്കിൽ കേരളത്തിൽ ഒട്ടാകെ ആരാധിക്കുന്ന ഒരു നടൻ ഒരു കുട്ടിയെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട് (പോക്‌സോ ആക്ട്),ആ പേര് പുറത്തു വന്നാൽ മലയാള സിനിമ തീർന്നു
അമ്മ എന്നത് സിനിമക്കാരുടെ സംഘടനയാണ്. അതിന്റെ സെക്രെട്ടറി ആരാകണം പ്രസിഡന്റ് ആരാകണം എന്നൊക്കെ അവരുടെ ഇഷ്ട്ടം. ചാനലിൽ ഇരുന്നു വാർത്ത വായിക്കുന്നവൾക്ക് അവളുടെ മേഖലയിൽ സംഘടന ഉണ്ടങ്കിൽ അതിന്റെ സ്ഥാനത്ത് ആരിരിക്കണം എന്നുനോക്കിയാൽ മതി. ഈ വാർത്താ മാധ്യമങ്ങൾ ആണ് എല്ലാത്തിനും കാരണം. കുറച്ചു ദിവസം അർജുൻ, അർജുന്റെ ലോറി കണ്ടു. മൂന്ന് ഭാഗങ്ങൾ ആയിട്ടുണ്ട്. എന്നൊക്കെ. പിന്നെ പറഞ്ഞു കയർ കണ്ടു. ഇതുവരെ അതിനൊരു തുമ്പും ഉണ്ടായില്ല. അതുകഴിഞ്ഞു വയനാട് ചൂരൽ മല. ഇപ്പോ അമ്മ സംഘടനയുടെ മൂട്ടിൽ. ആ പറഞ്ഞിട്ട് കാര്യമില്ല തീട്ടം ഉള്ളിടത്തെ ഈച്ചയുണ്ടാകു. അതങ്ങനെയാണല്ലോ
സത്യത്തിന്റെ മുഖം എന്നും പ്രകൃതമാണ് ഉണ്ണി സിനിമാ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് അറിയാം സത്യം എന്താണെന്ന് അല്ലാതെ നിന്നെ കണക്ക് കമന്റിന് വേണ്ടി ഒരു കമന്റ് ഇടുക ചെയ്യുന്നത് സത്യം വ്യക്തമായ കാര്യങ്ങളാണ് അയാൾ വീഡിയോയിൽ പറയുന്നത്
ശരിക്കും ഒരു നല്ല തിരക്കഥ പിന്നണിയിൽ ഉണ്ട്... ദിലീപ് തൊട്ടു തുടങ്ങി... മട്ടാഞ്ചേരി മാഫിയകൾക്ക് മലയാളം സിനിമ ലോകം കയ്യിൽ ഒതുക്കണം... ആഷിക് അബു ഫെഫ്കയുടെ മെയിൻ ആയ ബി. ഉണ്ണികൃഷ്ണനെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു. പുറകിൽ നല്ലൊരു തിരക്കഥ ഉണ്ടെന്ന്... ദിലീപ് നേരത്തെ പറഞ്ഞത് ഓർക്കുന്നുണ്ടോ. അവർ അല്ല ഇര. ഞാൻ ആണ് ഇര എന്ന്
ശാന്തിവിളയുടെ എല്ലാ വീഡിയോയും കണ്ടിരുന്നെങ്കിൽ ഇത്തരം കമൻ്റ് എഴുതില്ല അദ്ദേഹം ഉള്ളത് ഉള്ളത് പോലെ തന്നെ പറയാറാണ്. അത് കൊണ്ട് തന്നെ പലരും ശത്രുക്കളും ആയിട്ടുണ്ട്.
പഴയ കാലത്ത് പോക്സോ കേസ് ഉണ്ടായിരുന്നു എങ്കിൽ ഭരതൻ,I. V ശശി, ഭരതൻ, പദ്മരാജൻ എന്നിവർ കുടുങ്ങിയേനേ കാരണം ഇണ, ലോറി എന്നിങ്ങനെ ഉള്ള സിനിമകൾ കണ്ടു നോക്കൂ നായികമാർക്ക് 15 വയസ്സ് പോലും തികഞ്ഞിട്ടില്ല എന്നിട്ടും nude ആയി അഭിനയിപ്പിച്ചു ചൂഷണം ചെയ്തു. ഇത് സിനിമ ഉള്ള കാലത്തെ ഉള്ള ഏർപ്പാട് ആണ്
Rajan Joseph's videos will have only criticism about others. He cannot give any proper clarity about people whom he is talking Rajan thinks by abusing others he js creating content - which is utter bullshit. Dinesh Sir your experiences really speak about others is what you have seen.
Mr ദിനേശ് നിങ്ങൾ അവസാനം സതൃ० പറഞ്ഞു. സർവ്വസമ്മതയായ ശാരദാമ്മ ജഃ ഹേമ കമ്മറ്റിയിൽ ഒരു മെബറായിരുന്നു. അവർ വിയോജിപ്പ് രേഖപ്പെടുത്തിയതായിട്ട് മനസിലാക്കാൻ സാധിക്കുന്നില്ല. അങ്ങിനെ ഉണ്ടെങ്കിൽ ദിനേശ് അത് പോയിൻ്റ് ഔട്ട് ചെയ്ത് സ०സാരിക്കുക. ഇല്ലാത്ത സ०സാരമെല്ലാ० ആർക്കോ വേണ്ടി ഒാക്കാനിക്കുന്ന പോലെ ആണ്.
ദിനേശേട്ടാ ഷോബി തിലകൻ തല്ലാൻ വന്നാൽ തിരിച്ചു തല്ലുമെന്നൊക്കെ ചുമ്മാ അങ്ങ് വെല്ലുവിളിക്കാതെ പാണ്ടിലോറിയുടെ മുൻപിൽ തവള മസ്‍സിൽ പിടികുന്നപോലെ ആവും. ഇനിയും കുറെ പരദൂഷണ കഥകൾ പറയാൻ നിങ്ങൾ ഇവിടെ വേണം
സത്യത്തിൽ സിനിമയിലെ ആ ഭാസൻ രെ വെളുപ്പിക്കാനുള്ള കോൺ ട്രാക് ട് ശാന്തി വിള ഏറ്റെടുത്തിട്ടുണ്ടോ എന്ന് സംശയിക്കുന്നു ... കുറേ നാൾ ദിലീപിന്റെ ആശ്രിതനായിരുന്നു. ഉദര നിമിത്തം ബഹുകൃത വേഷം .. നമുക്കും കിട്ടണം ..... ഇയാളെക്കുറിച്ച് പറയുമ്പോൾ ഒരു പ്രശസ്ത വക്കീലിനെയാണ് ഓർമ്മ വരുന്നത്. എവിടെ എന്ത് കൊലപാതകവും, കളവും - ഗുണ്ടാ ക്വട്ടേഷനുകളും കള്ളക്കടത്തും നടത്തുന്ന വരെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങുന്ന ഒരു കുപ്രസിദ്ധ വക്കീലിനെയാണ് ഓർമ്മ വരുന്നത് ...😂
സത്യ സന്ധമായ വിലയിരുത്തൽ big salut ദിനേശേട്ട
മമ്മൂക്കയെ പെണ്ണുകേസിൽ പെടുത്താൻ ഒരുപാട് പേർ നന്നായിപരിശ്രമിക്കുന്നുണ്ട്😮 പക്ഷേ നടക്കുന്നില്ല😊
@@Roaring_Lion അതിന് മട്ടാഞ്ചേരി മാഫിയയുടെ എതിരാളികളുടെ ലിസ്റ്റിൽ മ്മൂക്ക il
Athinu samanam ponganavareyalle pokku😂
അതെന്താ അറ്റം ചെത്തിയപ്പോൾ തളർന്നു പോയോ..?
@@Kaliyan3676 നിൻറെ അപ്പൻ്റെ ആയിരിക്കും
പോടാ @@Kaliyan3676
ദിനേശൻസർ നിങ്ങൾ എത്രയോ ഉയരത്തിലുള്ള മനുഷ്യനാണ് .എന്നും നന്മകൾ ലഭിക്കട്ടെ❤
ദിനേശ് ഏട്ടാ നിങ്ങൾ ഒരു നിലപാട് ഉള്ള വ്യക്തി ആണ്, രാജനെ പോലെ സ്വന്തം തള്ളേ കാട്ടി കൂട്ടികൊടുക്കാൻ പറഞ്ഞാലും മടിക്കാത്ത പത്ര പ്രവർത്തനം നടുത്തുന്ന വനൊന്നും നിങ്ങളുടെ മറുപടി പോലും അർഹിക്കുന്നില്ല ദൈവം താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ❤️❤️❤️
😂
👍👍👍
മദ്യം നോൺ വെജ് കഴിക്കില്ല ,,,,, പ്രതീക്ഷിച്ചില്ല ,,,, അഭിനന്ദനങ്ങൾ ,,,,,
രാജൻ 24 മണിക്കൂറും വെള്ളത്തില്ലാണ്....അടിച്ചു പിമ്പിരി ആകുമ്പോൾ ആണ് വീഡിയോ എടുക്കുന്നത്
അങ്ങിനെ തോന്നിയിട്ടുണ്ട്..അവനെ കണ്ടാൽ തന്നെ ഒരു ഫ്രോഡ് ലുക്കുണ്ട്..
നിങ്ങൾ ഒരു cinema കാരനായിട്ട് നമ്മൾ പ്രേക്ഷകർ കരുതുന്നില്ല
ശാന്തി വിള സർ..ജോൺ ബ്രിട്ടാസിനോട് കെപിസിസി ലളിത ഇൻ്റർവ്യൂവിൽ ഞാൻ കേട്ടിട്ടുണ്ട്. അടൂർ ഭാസി എന്നോട് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഞാൻ വഴങ്ങിയില്ല. വഴങ്ങിയെങ്കിൽ എന്ന് വളരെ മേലെ ഉയർത്തിക്കൊണ്ടു പോയേനെ എന്ന് പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്
വളരേ തരം താണ് രാജന്‍ എന്ന അദേഹത്തിന്റെ അവതരണം.. അയാളൂടേ ഭാര്യ തന്നെ ഒപ്പം ഇല്ല.... അയാളൂടേ അസുയ മ് മമ്മൂട്ടി യോടാണ്.. കള്ള് തന്നെ ആണ് issue 😅
Super speach
Shanthivila sir❤️❤️❤️❤️👍👍👍
I really liked this episode. ❤
നന്നായിട്ടുണ്ട്... ❤ Good 👍
You are correct Dinesh sir.😂❤❤
കലക്കി കളഞ്ഞു ദിനേശാ സൂപ്പർ
എല്ലാ എപ്പിസോഡിലും പറഞ്ഞത് പറഞ്ഞ് കേട്ട് മടുത്തു...😮
മമ്മൂക്കാനെ എന്തെങ്കിലും പറഞ്ഞാൽ ആ പറ തക്കാളി മോനെ എവിടെ കണ്ടാലും പഞ്ഞിക്കിടും
മറുപടി കലക്കി ചേട്ടാ
❤️❤️👍
well said
❤❤❤
Ho.... Enthoru rasam olla episodayirunnu....
ആ ഡബ്ബിങ് അര്ടിസ്റ്റ് ചാനലിൽ വന്നു അലക്കുന്നുണ്ട് ഒന്ന് പ്രതികരിക്കണം
Orikal prathikarichathine parasamaye mape parayechatha avare athukode Dineshedan avarode kalikathila
👌🏻👌🏻👌🏻❤
ശത്രുവായി കൊണ്ടുവന്നവനെ അവസാനം മിത്രമായി കണ്ടവൻ, അണ്ണൻ ഉയിർ 👍😂
ഈരാജൻ ജോസഫ്എന്നതെമ്മാടിക്ക് ശാന്തിവിളദിനേശ് മറുപടിപറയേണ്ടായിരുന്നു വെറുംതറയായ ഒരകുടികുടിയനായികണ്ടാൽമതി
Who's the lady journalist he's talking about?
രാജന് ഒന്ന് മാത്രം അറിയാം മുത്തുച്ചിപ്പി എന്ന് ഇറങ്ങും എന്ന് 😂😂😂
കിടിലൻ എപ്പിസോഡ് 👍👍👍👍
😂
ശാരദയെ വിമർശിക്കേണ്ടിയിരുന്നില്ല..
ഏറ്റെടുത്ത ജോലി സത്യ സന്ധമായി അവർ ചെയ്തു
Koppu chaithu
Very good ❤
ക്രൈം നന്ദകുമാർ മാമുട്ടിയെ പറ്റി പറഞ്ഞത് കണ്ടില്ലേ? അതുപോലെ ഇടവേള ബാബു ഇല്ലാതെ അമ്മ എങ്ങ്നെ മുന്നോട്ട് പോകും എന്ന് നിങ്ങൾ വിഡിയോ ചെയ്തിരുന്നു. എല്ലാവരെയും കുറച്ചു നിങ്ങൾക്കു പൂർണ സത്യം അറിയില്ല എന്ന സത്യം മനസിലാക്കുക
Nandakumar okke fraud aanu.
വർഷങ്ങൾക്കു മുൻപ് കവർ ഫോട്ടോയിൽ 'മോഹൻലാലിന് എയ്ഡ്സ് ' എന്ന് വെണ്ടക്ക നിരത്തി മോഹൻലാലിൻ്റെ ഫോട്ടോയും വെച്ച് ക്രൈം വാരിക ഇറക്കിയ ഞരമ്പ് രോഗിയാണ് ക്രൈം നന്ദകുമാർ ....അതിൽ വല്ല സത്യവുമുണ്ടായിരുന്നോ?
അണ്ണൻ A.M.M.A തലപ്പത്ത് വരണം...
Good
👍😆👌🔥🔥
സത്യം ❤️
Who is the news anchor
Superb. Mr Dinesh keep going.
മമ്മൂക്കയെ നാറ്റിക്കാൻ കുറെ ആളുകൾ ശ്രമിക്കുന്നുണ്ട് പക്ഷെ നടക്കില്ല
Very very clear and true
👌❤️👌
അണ്ണാ ഉറപ്പായിട്ടും നമ്മുടെ സഖാവ് മുകേഷിനെ പറ്റി പറയണം.. അവൻ്റെ ഭാര്യ സരിത പറഞ്ഞതും കൂടെ ചർച്ച ചെയ്യണം. നമ്മുടെ പാർട്ടിക്ക് ഇതെല്ലാം അഭിമാന മുഹൂർത്തങ്ങൾ😂
അത് ഈ അണ്ണൻ പറയില്ല സ്വന്തം പാർട്ടിയല്ലേ 🙄 ബ്ലഡി ഫൂൾ
മുകേഷിനെ പറ്റി ഒരക്ഷരം മിണ്ടൂല കാരണം അദ്ദേഹം സിപിഎം അല്ലേ, വല്ല ലീഗുകാരനോ വല്ല കോൺഗ്രസുകാരനായ നോക്കണം.
😂😂😂
@@abdulkhader4358ഇങ്ങേര് CPI ക്കാരൻ അല്ലെ... മുകേഷ് CPI Mകാരനും..
Thanks
കുറച്ചൊക്കെ നാണം,അന്തസ് എല്ലാർക്കും വേണം! 💕
എൻറെ പൊന്നു ദിനേശേട്ടാ സർക്കാർ ഒരു ചുക്കുമില്ല കോടതിയാണ് റിപ്പോർട്ട് പുറത്ത് കൊണ്ടുവന്നേ
Who appointed committee?
@@vijishathilatt4096 സാർ, നാലര വർഷം ഈ റിപ്പോർട്ട് എന്തെടുക്കുവായിരുന്നു
@@deepakchandran432 സർക്കാരിന് ഒറ്റാബുദ്ധിയായി നിലപാടെടുക്കാൻ കഴിയില്ല..പലരുടെ- ഇരകളുടെ അടക്കം സ്വകാര്യതയുടെ ബന്ധപ്പെട്ട വിഷയമായതിനാൽ കോടതിയെക്കൊണ്ട് പറയിക്കുന്നതാണ് better. അതാണ് സർക്കാർ ചെയ്തത്. മൊഴികൊടുത്തവർ തന്നെ കോടതിയിൽ പോയി. ഇതേ മാപ്രാക്കളും നിഷ്ക്കുകളും എന്തെങ്കിലും കോടതിയിൽ തിരിച്ചടി കിട്ടിയാൽ പ്ലെയ്റ്റു തിരിച്ചുവെക്കും.so let the court involve in each step. That’s what government is going to do
Correct Rajan Joseh BJPyude chattukam.
🎉❤🎉❤🎉❤🎉❤🎉❤🎉
👍
👌👌👌👌
45:02 Gopi sundar 😂😂😂😂😂😂😂
ഇന്നത്തെ എപ്പിസോഡ് വ ളരെ നന്നായി സർ
കൃസങ്കി രാജൻ 🔥🔥🔥🔥
രാജ ഒറ്റത്തന്തക്ക് പിറന്നതാണെങ്കിൽ പേര് പറയാനുള്ള ആർജ്ജവം വേണം, പറയുന്നതാര് കഴിഞ്ഞ എപ്പിസോഡിൽ നാലുപേരുടെ പേരും പറയാൻ ധൈര്യമില്ലാത്ത 😂😂
ഇങ്ങേർക്ക് ഈ തള്ള് മാത്രമേ ഉള്ളൂ..
രാജൻ ഇപ്പൊ ഒരു എപ്പിസോഡ് ചെയ്തു കൊണ്ട് ഇരിക്ക്യാ സ്വന്തം ഫാമിലി സ്റ്റോറി 😂
Venu smrthi paruthikad
Climax കലക്കി....
നേരത്തെ പറഞ്ഞ comment നു സോറി...
പക്ഷേ നിങ്ങൾ സിനിമക്കാരെ വെള്ള പൂശാൻ നോക്കരുതേ
രാജൻ്റെ Video കുറേ പേർ കാണാറുണ്ട് but അയാൾ ഫുൾ വെള്ളമായത് കൊണ്ട് ആരും മൈൻഡ് ചെയ്യാറില്ല
Very good
Rajan Joseph...👍👍👍
അണ്ണൻ പതിവുപോലെ പുട്ടിയടി തുടങ്ങി . മുകേഷും ഗണേഷും അണ്ണന്റെ ഏറ്റവും നല്ല മനുഷ്യർ
ഇയാൾ അവരുടെ ഒക്കെ എച്ചിൽ തീനിയാണ്..... പല്ലിശ്ശേരി ഏറെ കുറെ സത്യസന്ധനായ സിനിമാ എഴുത്തുകാരനാണ്
Every individual, regardless of their gender or seniority, deserves respect in the workplace. Sexual harassment, physical or mental abuse should never be tolerated in any environment. Women often hesitate to speak out, while some male colleagues may mistakenly believe they have the right to act unethically. This behaviour must stop.We must all stand up against such misconduct. No one is above questioning when it comes to unethical actions. It is our collective responsibility to create a safer, respectful space for everyone. This change begins at home, with parents teaching their children the values of respect and integrity.
രായൻ യോസഫ് 😄😄
ആ മൈക്കിൾ 🎉🎉🎉
ആരുടെ കയ്യിൽ നിന്നെങ്കിലും കിട്ടാതിരിക്കില്ല
ജോസഫിനു 😢😢
ആ സുവാർത്ത കേൾക്കാൻ കാഞ്ഞിരിക്കുന്നു..
HEMA COMMITTYE Behumanikunnu. Nalla decession 🙏🙏🙏🙏🙏🙏🙏🙏
👍👍🥰🥰
Soooooper
രാജൻ എന്റെ നാട്ടുകാരൻ ആണ് sir 24 മണിക്കൂറും വെള്ളം അടിച്ചു നടക്കുന്ന ഒരു പക്കാ ഫ്രോഡ് ആണ്
എന്റെ നാട്ടുകാരൻ ആണെങ്കിൽ പേരും ഫോൺ നമ്പറും വിലാസവും ഫോട്ടോയും ഇവിടെ കമന്റ്ചെയ്യാൻ വെല്ലുവിളിക്കുന്നു. 😂
Sir sadhyryam munnot pokuka@@rajanjoseph07
🎉🎉🎉🎉🎉
ശരിയാണ്.. ഞാന്‍ RJ-യുടെ കുറച്ച് വീഡിയോസ് കാണാനിടയായീ.... Light axn cmra videos കണ്ടോണ്ടിരുന്ന എനിക്ക് സിനിമാവാര്‍ത്തകള്‍ അറിയാന്‍ RJ വീഡിയോ കാണേണ്ടതില്ല, എന്നെനിക്ക് ബോധ്യമായീ.... കാരണം ആ ആള് ആ ഫീല്‍ഡിലല്ലോത്തോണ്ട് കാര്യങ്ങളിലെ നിജസ്ഥിതിയും വീക്ഷണവും ശരിയാവില്ലെന്ന് മനസ്സിലായീ.
അയാൾക് എതിരെ മാനഷ്ടത്തിനു കേസ് ഫയൽ ചെയ്യണം ..
വിമർശനം ആൻഡ് അധിക്ഷെഷം രണ്ടും രണ്ടാണ്
രാത്രി വെള്ളമടിച്ചു ആർക് എതിരെ എന്തും പറയാം എന്ന തോന്നൽ ആണ് ആ ആഭാസന്
Good morning from Brussels Belgium, 2 30 am ,
Good morning From Australia
Good norning from dubai
Good morning from antarctica
Good evening from Attapadi, Kerala.
Saraswathidevi is sitting on rock, Lakshmi Devi in Lotus
സരസ്വതി ദേവി വെള്ളതാമരയിൽ ആണ് ഇരിക്കുന്നത് 🙏
ഈ രാജൻ വെള്ളമടിച്ചാണ് സ്റ്റോറി ചെയുന്നത് അവൻ എന്താണ് പറയുന്നത് എന്ന് അവന് തന്നെ അറിയാറില്ല വെള്ളമടിച്ച കെട്ടിറങ്ങുമ്പോൾ ഇട്ട സ്റ്റോറി മുക്കും ഇതാണ് പതിവ്
🤭😂🤣
ഒരു ദേശീയ മാധ്യമം പറഞ്ഞത്. , മലയാളത്തിൽ അല്ലെങ്കിൽ കേരളത്തിൽ ഒട്ടാകെ ആരാധിക്കുന്ന ഒരു നടൻ ഒരു കുട്ടിയെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട് (പോക്‌സോ ആക്ട്),ആ പേര് പുറത്തു വന്നാൽ മലയാള സിനിമ തീർന്നു
രാജൻ ജോസഫിൻ്റെ നാട്ടിൽ കൈയ്യൂക്കുള്ള ചെറുപ്പക്കാരില്ലേ
അമ്മ എന്നത് സിനിമക്കാരുടെ സംഘടനയാണ്. അതിന്റെ സെക്രെട്ടറി ആരാകണം പ്രസിഡന്റ് ആരാകണം എന്നൊക്കെ അവരുടെ ഇഷ്ട്ടം. ചാനലിൽ ഇരുന്നു വാർത്ത വായിക്കുന്നവൾക്ക് അവളുടെ മേഖലയിൽ സംഘടന ഉണ്ടങ്കിൽ അതിന്റെ സ്ഥാനത്ത് ആരിരിക്കണം എന്നുനോക്കിയാൽ മതി. ഈ വാർത്താ മാധ്യമങ്ങൾ ആണ് എല്ലാത്തിനും കാരണം. കുറച്ചു ദിവസം അർജുൻ, അർജുന്റെ ലോറി കണ്ടു. മൂന്ന് ഭാഗങ്ങൾ ആയിട്ടുണ്ട്. എന്നൊക്കെ. പിന്നെ പറഞ്ഞു കയർ കണ്ടു. ഇതുവരെ അതിനൊരു തുമ്പും ഉണ്ടായില്ല. അതുകഴിഞ്ഞു വയനാട് ചൂരൽ മല. ഇപ്പോ അമ്മ സംഘടനയുടെ മൂട്ടിൽ. ആ പറഞ്ഞിട്ട് കാര്യമില്ല തീട്ടം ഉള്ളിടത്തെ ഈച്ചയുണ്ടാകു. അതങ്ങനെയാണല്ലോ
ആരൊക്കെയാണ് ആ വാർത്ത അവതാരകർ..പരുത്തി കാട് ആണോ 😂😂
Mmmm
@@manikuttanvs2167 കൊണ്ട് നടക്കുന്നത് ആര്????
🎉🎉🎉🎉🎉❤❤❤❤❤അവനെ കണ്ടാലറിയാം വെറും വെള്ളമല്ല
ശാന്തിവിള ദിനേശൻ സിന്ദാബാദ് 👍
ബ്രാണ്ടിവിള പറയുന്നതു എല്ലാം കറക്റ്റ്😂എല്ലാവരും വിശ്വസിക്കണം😂എം ബി എ ക്കാരൻ മകന്റെ അച്ഛൻ🎉
സത്യത്തിന്റെ മുഖം എന്നും പ്രകൃതമാണ് ഉണ്ണി സിനിമാ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് അറിയാം സത്യം എന്താണെന്ന് അല്ലാതെ നിന്നെ കണക്ക് കമന്റിന് വേണ്ടി ഒരു കമന്റ് ഇടുക ചെയ്യുന്നത് സത്യം വ്യക്തമായ കാര്യങ്ങളാണ് അയാൾ വീഡിയോയിൽ പറയുന്നത്
@@Jhfhj-f3gസത്യത്തിൻ്റെ മുഖം എന്തര് ? പ്രകൃതമാണെന്നാ ?
എന്തരപ്പീ ...... വികൃതം എന്ന് പറ !
ആരും മോശമല്ലേ ഗോപൂ
@@Jhfhj-f3gmmm സിനിക്കാരൻ കിടപ്പ് സിനിമക്കാരുടെ കട്ടിലിനു അടിയിൽ ആണ്.. ബെഡ് റൂം കഥകൾ മാത്രേ അറിയൂ 👍
രാജനെ
കുറിച്ചി പ്പോഴാണറിയുന്നത്
അണ്ണൻ്റെ പേര് എങ്ങാനും വരുമോ. കട്ട വെയിറ്റിംഗ്
ഗർഭിണിയുടെ വയറു തൊട്ട് അനുഗ്രഹിക്കുന്ന സൂപ്പർ സാറിനെ കുറിച്ച് പറഞ്ഞത് മനസ്സിലായി, മുകേഷിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
Paavam
ശരിക്കും ഒരു നല്ല തിരക്കഥ പിന്നണിയിൽ ഉണ്ട്... ദിലീപ് തൊട്ടു തുടങ്ങി... മട്ടാഞ്ചേരി മാഫിയകൾക്ക് മലയാളം സിനിമ ലോകം കയ്യിൽ ഒതുക്കണം... ആഷിക് അബു ഫെഫ്കയുടെ മെയിൻ ആയ ബി. ഉണ്ണികൃഷ്ണനെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു. പുറകിൽ നല്ലൊരു തിരക്കഥ ഉണ്ടെന്ന്... ദിലീപ് നേരത്തെ പറഞ്ഞത് ഓർക്കുന്നുണ്ടോ. അവർ അല്ല ഇര. ഞാൻ ആണ് ഇര എന്ന്
കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞ ദുബായിൽ പോയ നടൻ ലങ്ക എന്ന സിനിമയിൽ അഭിനയിച്ച സുരേഷ് ഗോപി ആണ് അല്ലേ 😂😂😂
ariyillarunno?
@@simplestyleszumeees😂😂😂 അന്നത്തെ മീഡിയ ok ഇതു വലിയ news ആരുന്നു ചേട്ടാ.. ഇതൊന്നും അറിഞ്ഞുടെ
@@simplestyleszumeees mamta മോഹൻദാസ്... ലങ്ക എന്നാ പടം
അന്ന് ഈ ന്യൂസ് ഞാനും കേട്ടിട്ടുണ്ട്
നന്മ മരം ഗോപി 😂
എൻ്റെ പൊന്നു ദിനേശാ തൻ ദയവു ചെയ്തു രാജൻ ജോസഫിനെ ഉപദേശിഷ്കല്ലേ. കഴിഞ്ഞ എപ്പിസോഡിൽ താൻ സുരേഷ്ഗോപിയെ കുറിച്ച് പറഞ്ഞത് മറന്നോ.
Thaanaareyado veluppikkan nokkunne,dha eppol ellaarumkoodi kidannu thoori mezhukikkondirikkuva.Adutha episodil ee paranjathonnum vizhungaruth.
രാജനും തങ്കളും ഒരു പോലെ ആണ് തങ്ങൾക്ക് ഇഷ്ടം ഉള്ളവരെ അവർ എന്ത് കുറ്റം ചെയ്താലും വെള്ള പൂശും ഇഷ്ടം ഇല്ലാത്തവർ ആണെങ്കിൽ അവരെ പറ്റി എന്തും പറയും
ശാന്തിവിളയുടെ എല്ലാ വീഡിയോയും കണ്ടിരുന്നെങ്കിൽ ഇത്തരം കമൻ്റ് എഴുതില്ല അദ്ദേഹം ഉള്ളത് ഉള്ളത് പോലെ തന്നെ പറയാറാണ്. അത് കൊണ്ട് തന്നെ പലരും ശത്രുക്കളും ആയിട്ടുണ്ട്.
Very true😊
@@proudtobeanindian84പിണറായി ഏറ്റവും മികച്ച മുഖ്യമന്ത്രി ആണെന്ന് ഇദ്ദേഹം പറഞ്ഞാൽ എത്ര പേര് ഇങ്ങേർ നിഷ്പക്ഷൻ ആന്നെന്നു കരുതും 😂
S̤H̤A̤N̤T̤H̤I̤V̤I̤L̤A̤ S̤A̤T̤H̤Y̤A̤M̤ P̤A̤R̤A̤Y̤ṲN̤N̤Ṳ.̤ M̤A̤T̤T̤A̤V̤A̤N̤ V̤R̤I̤T̤H̤I̤K̤E̤D̤ṲN̤D̤A̤K̤K̤I̤P̤A̤R̤A̤Y̤ṲN̤N̤Ṳ.̤ A̤A̤ C̤H̤E̤T̤T̤A̤R̤A̤J̤A̤N̤A̤Y̤ A̤A̤R̤E̤N̤G̤I̤L̤ṲM̤ P̤A̤N̤J̤H̤I̤K̤I̤D̤ṲM̤
😂😂😂👌🏻@@Somu-ev3wy
പഴയ കാലത്ത് പോക്സോ കേസ് ഉണ്ടായിരുന്നു എങ്കിൽ ഭരതൻ,I. V ശശി, ഭരതൻ, പദ്മരാജൻ എന്നിവർ കുടുങ്ങിയേനേ കാരണം ഇണ, ലോറി എന്നിങ്ങനെ ഉള്ള സിനിമകൾ കണ്ടു നോക്കൂ നായികമാർക്ക് 15 വയസ്സ് പോലും തികഞ്ഞിട്ടില്ല എന്നിട്ടും nude ആയി അഭിനയിപ്പിച്ചു ചൂഷണം ചെയ്തു. ഇത് സിനിമ ഉള്ള കാലത്തെ ഉള്ള ഏർപ്പാട് ആണ്
Rajan Joseph's videos will have only criticism about others. He cannot give any proper clarity about people whom he is talking Rajan thinks by abusing others he js creating content - which is utter bullshit. Dinesh Sir your experiences really speak about others is what you have seen.
Rajaney ipol chikilsicchal chilapol tablet il theerum. Vaikiyaal shock treatment veyndi varum. Ottum viewership Rajantey you tube videosinu illa. Dineshan ee video cheytathodu koodu ayalkku views koodum. Veyndiyirunnilla Dinesha. Manorogikaley valarrtharuthu
മുകേഷ് നല്ലവൻ, ഗണേഷ് കുലീനൻ : പ്രശസ്ത സംവിധായകൻ ദിനേശ്
Mr ദിനേശ് നിങ്ങൾ അവസാനം സതൃ० പറഞ്ഞു. സർവ്വസമ്മതയായ ശാരദാമ്മ ജഃ ഹേമ കമ്മറ്റിയിൽ ഒരു മെബറായിരുന്നു. അവർ വിയോജിപ്പ് രേഖപ്പെടുത്തിയതായിട്ട് മനസിലാക്കാൻ സാധിക്കുന്നില്ല. അങ്ങിനെ ഉണ്ടെങ്കിൽ ദിനേശ് അത് പോയിൻ്റ് ഔട്ട് ചെയ്ത് സ०സാരിക്കുക. ഇല്ലാത്ത സ०സാരമെല്ലാ० ആർക്കോ വേണ്ടി ഒാക്കാനിക്കുന്ന പോലെ ആണ്.
ഡോ തനിക് അവരാതം പറയാമെങ്കിൽ അയാൾക്കും ആകാം. താൻ അല്ലേ സുരേഷ് ഗോപിയെ കുറിച്ചും വിനയനെ, ഗോകുലം ഗോപാലനെയും ഒക്കെ കുറിച്ച് കഴിഞ്ഞ എപ്പിസോഡ് ൽ പറഞ്ഞത്
അതിനു തെളിവ് ഉണ്ടു സുഹുർത്ത് പറഞ്ഞതു
@@zcmalayamBLOG2021 mutual consent undel ark enthu venel cheyaam athu ivde vannu parayanda karyam illa..
Enthinanu sir igane vellapushune. Nigal palappozhum ivarayake vellapushunnu. Swantham sangadayil oral oru parathi paranja mukham noki nadapediyedukka.
First❤️
ഈ പറഞ്ഞ വാർത്താ അവതാരകർ ആരാണ്.
Venu smrthi paruthikad😂
ദിനേശേട്ടാ ഷോബി തിലകൻ തല്ലാൻ വന്നാൽ തിരിച്ചു തല്ലുമെന്നൊക്കെ ചുമ്മാ അങ്ങ് വെല്ലുവിളിക്കാതെ പാണ്ടിലോറിയുടെ മുൻപിൽ തവള മസ്‍സിൽ പിടികുന്നപോലെ ആവും. ഇനിയും കുറെ പരദൂഷണ കഥകൾ പറയാൻ നിങ്ങൾ ഇവിടെ വേണം
മാധ്യമ പ്രവർത്തകർ ആരാണെന്നു ഒന്ന് പറയുമോ?
Venu smrthi
സ്വന്തം ആൾക്കാരെ മഹത്തവൽക്കരിൽകും.
മറ്റുള്ളവരെ ഇകഴ്ത്തും
സത്യത്തിൽ സിനിമയിലെ ആ ഭാസൻ രെ വെളുപ്പിക്കാനുള്ള കോൺ ട്രാക് ട് ശാന്തി വിള ഏറ്റെടുത്തിട്ടുണ്ടോ എന്ന് സംശയിക്കുന്നു ... കുറേ നാൾ ദിലീപിന്റെ ആശ്രിതനായിരുന്നു. ഉദര നിമിത്തം ബഹുകൃത വേഷം .. നമുക്കും കിട്ടണം ..... ഇയാളെക്കുറിച്ച് പറയുമ്പോൾ ഒരു പ്രശസ്ത വക്കീലിനെയാണ് ഓർമ്മ വരുന്നത്. എവിടെ എന്ത് കൊലപാതകവും, കളവും - ഗുണ്ടാ ക്വട്ടേഷനുകളും കള്ളക്കടത്തും നടത്തുന്ന വരെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങുന്ന ഒരു കുപ്രസിദ്ധ വക്കീലിനെയാണ് ഓർമ്മ വരുന്നത് ...😂
100%👍
എൻ്റെ ദിനേശേട്ടാ രാജൻ പറഞ്ഞത് കുറച്ച് പേരെ അറിഞ്ഞു കാണു താങ്കൾ വെളുപ്പിക്കാൻ എന്ന രീതിയിൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചു😂😂😂 പാവം ഹിക്ക