രാജീവിന് അഭിനന്ദനങ്ങൾ... പണ്ട് ഒരുമിച്ച് പഠിച്ചിരുന്ന കാലത്ത് ഞാനും രാജീവും ചിത്രരചനയിൽ മത്സരിച്ചപ്പോൾ ഒന്നാം സ്ഥാനം രാജീവിനും രണ്ടാം സ്ഥാനം എനിക്കുമായിരുന്നു.
വെട്ടുകത്തി തീറ്റ വെട്ടാൻ ആണ് എവിടെ എങ്കിലും പോയാൽ പെട്ടന്ന് പന കൈ വേണെങ്കിൽ കടയിൽ കിട്ടുമോ അത് പറിക്കണം അതിന് കൈയിൽ കരുതുന്നത മോനെ അല്ലാതെ നിന്റെ അമ്മയുടെ മൈര് ചെരകാൻ അല്ല.....
അതിൽ എത്ര ദിവസത്തെ ജോലി ചെയ്യണം ഒരു ദിവസം 1000രൂപ ശമ്പളം ആയാൽ പണി കഴിയുമ്പോൾ പണിക്കൂലി എത്ര ആകും പിന്നെ ഉലയിൽ ഉപയോഗിക്കുന്ന മരക്കരി, അതിൽ ഉള്ള ലോഹം, മരത്തടി ഇതെല്ലാം വെറുതെ കിട്ടുമോ?
രാജീവ് ചേട്ടൻ്റെ നമ്പർ +91 98460 97847
👍🏽
രാജീവിന് അഭിനന്ദനങ്ങൾ... പണ്ട് ഒരുമിച്ച് പഠിച്ചിരുന്ന കാലത്ത് ഞാനും രാജീവും ചിത്രരചനയിൽ മത്സരിച്ചപ്പോൾ ഒന്നാം സ്ഥാനം രാജീവിനും രണ്ടാം സ്ഥാനം എനിക്കുമായിരുന്നു.
രാജീവ്, മേരി മാത പെറ്റൽസിന്റെ അഭിമാനം🙏❤️
രാമനെ അറിയാവോന്നോ.. രാമ രാജാവ് ഉയിർ ❤❤❤🔥
ആന ആണോ
@@adithyan8089 ys
അവതരണം സൂപ്പർ ആണ് ❤️
Ingane annaye updravikan oro sadhanam aki vittayal ayal onu nere jeevikal indaveela bro….Kashtam thanne💔mikya aanakalkum kanarund murivukal athin ale manasilavum Ethra pain unden…💔
Super..👌👌
Chetta ee garuden thookam ille athil garudente chund ondakuna vello place ariyavo
മിനിയേചർ ഉണ്ടാക്കി കൊടുക്കുമോ?
Innum churukkam chila vadakkan kalaripayattil aana thotti weapons aayi upayogikkaam
Superb Work Rajeev
Ana kathi video kudi venam
Super 👌👌
സ്റ്റലം എവിടെ bro pullide
നായരമ്പലം
❤❤❤🎉
Audio quality കുറവാണോ ഒരു പതറിച്ച pole
തെച്ചിക്കോട്ട് ആനക്ക് മാത്രമല്ല എല്ലാ ആനക്കും തോട്ടി ഉണ്ട്
Veraity content
Super🌹🌹🌹🌹
Rate
Super
നായരമ്പലത്തിന്റെ എവിടെയാ ഈ സ്ഥലം
Nayarambalam temple back side
Ee mahapathakam sadhu jeevikale vedanippilkan aanallo ennorkkumbol amarshamund
രാജിവ് ക്ലാസ് മേറ്റ്
👍👍
E anaye ഉപദ്രവിച്ചു ubayogikuna tool undakuna
ഇതെവിടെ സ്ഥലം
നായരമ്പലം, എർണാകുളം
Kolinte nirmanam koody paranjal nallarunnu
👏👏👏
👌👌👌👌
U tube vlogger ayittum avante kail kedakkunna charad nokkikke dress medikkumbol kittunna taginteth😂😂😂
😅 kandu pidichalle
@@commonmanvideovolks gochu gallan
🙂🙏🏾
Poli
പാപം...ആജീവിവികളുടെ പ്രാക്ക്...കിട്ടും....
Super vlog.....
❤️
Bro place avideya thrsr aano e chetnate
Ernakulam Nayarambalam
👍👍👍👍🙏🙏🤝🤝🤝
Aalude number onnu tharumo
Number kittuo bro
Hello hi namaskar 😁
Pullide number undoo
പാവം ആനകൾ എന്തിന് ഇ മനുഷ്യൻ ഇ ക്രൂരതകൾക്ക് കൂട്ടു നില്കുന്നു 😱😱😱
ക്രൂരത തന്നെയാണ് പക്ഷെ ആന മാത്രമല്ലല്ലോ മനുഷ്യരുടെ അടുക്കൽ നിന്ന് ക്രൂരതകൾ അനുഭവിക്കുന്നത് മറ്റുള്ള ജീവികൾക്ക് ഇല്ലാത്ത പരിഗണന എന്തിന് ആനക്ക്?
അതെ 😪😡
Enna nee oru pani cheyu bro pullide familye nokanula cash nee ethichu kodaku patto
Vannulo 😌😆
@@anaperuma118 pullik cash undakan Aanaye thalli kolakola cheyano? Enthuvade avastha thanne🤌
ആണതോട്ടി പറഞ്ഞ മതി എന്തിനാ രാമനെ അതിൽ എടുത്ത് പറയുന്നേ
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ്റെ ഇപ്പോഴത്തെ തോട്ടി ഇദ്ദേഹം നിർമിച്ചതാണ് ബ്രോ
ആനയെ വെട്ടാനും കൂടി ആണ് വെട്ടുകത്തി അതും ഒരു ആയുധം ആണ് അതിനെ മെരുക്കാൻ ഉള്ള
വെട്ടാനോ 🙄
Vettu Kathi theeta vettaan aanu
@Midhun വെട്ടും എന്ന് പറഞ്ഞാൽ ഇറച്ചി മുറിക്കും എന്നല്ല വേദനിപ്പിക്കാണ് വെട്ടുകത്തി ഉപയോഗിക്കും
തീറ്റ വെട്ടിയെടുക്കാൻ ആണ് വെട്ടുകത്തി എന്നാണ് ഇതുവരെ വിചാരിച്ചത് ഇത് പുതിയ അറിവാണല്ലോ.
വെട്ടുകത്തി തീറ്റ വെട്ടാൻ ആണ് എവിടെ എങ്കിലും പോയാൽ പെട്ടന്ന് പന കൈ വേണെങ്കിൽ കടയിൽ കിട്ടുമോ അത് പറിക്കണം അതിന് കൈയിൽ കരുതുന്നത മോനെ അല്ലാതെ നിന്റെ അമ്മയുടെ മൈര് ചെരകാൻ അല്ല.....
ആനത്തോട്ടി എന്നെഴുതു... 😁😁
ഹ ഹ...... ഇതിപ്പോ ആന ആണ് തോട്ടി ഉണ്ടാക്കുന്നത് എന്നായി പോയി അർത്ഥം. മലയാള ഭാഷയുടെ ഓരോ കളികളെ
oru Verity
6000 ഒന്നും ഇല്ല
Rajeev super ❤
❤🌹😊
മാങ്ങാ പൊട്ടിക്ക്യുന്ന തൊട്ടിക്കി 6000വരില്ല bro
😍
ഇത് പേരക്ക പറിക്കാൻ അല്ല. ആനക്കിട്ട് കൊളുത്താൻ ആണ്.
അതിൽ എത്ര ദിവസത്തെ ജോലി ചെയ്യണം ഒരു ദിവസം 1000രൂപ ശമ്പളം ആയാൽ പണി കഴിയുമ്പോൾ പണിക്കൂലി എത്ര ആകും പിന്നെ ഉലയിൽ ഉപയോഗിക്കുന്ന മരക്കരി, അതിൽ ഉള്ള ലോഹം, മരത്തടി ഇതെല്ലാം വെറുതെ കിട്ടുമോ?
Bore
Rajeev വിൻറ്റേ mobile number കിട്ടിയാൽ കൊള്ളാം.....
👏👏👏
💞