Surabhi bro... beautiful, humble , talented, brilliant enthusiastic, dedicated actress ever seen in malayalam.......may god bless her to be an evershining star in the film industry and all of our mind❤❤❤❤❤
ആർട്ടിസ്റ്റുകളായാൽ ഇങ്ങനെ വേണം. മറ്റുള്ളവരെ നോക്കി കൊഞ്ഞണം കുത്തുന്ന പോലുള്ള ജാഡയും പൊങ്ങച്ചവുമില്ലല്ലോ. Very talented & awesome personality. നല്ല നല്ല അവസരങ്ങളും വേഷങ്ങളും കിട്ടണ്ടെ. ആയിരമായിരം അഭിനന്ദനങ്ങളും അതിലേറെ അദരവും .
She is very talented, pretty, and beautiful; she is very humble, and she has a well-behaved manner as well. I have one question other than these qualities: are there any other criteria in Mollywood for getting good roles in movies ?As a viewer, we need this kind of talented actress movies going forward.
ഈ സിനിമയിൽ perfect combo jodi.... കഥ തുടങ്ങിയതും അവസാനിക്കുന്നതും മണിയാനും മാണിക്യം എന്നാ കഥാപാത്രം തിലൂടെ ആണ്... സിനിമ കണ്ട് ഇറങ്ങിയാലും.. മനസ്സിൽ നിക്കുന്നത് മണിയന്റെ കഥാപാത്രംവും ആണ്
ഇവർക്കു മാത്രമേ മൂസക്ക യുടെ ഭാര്യ ആയും മണിയന്റെ ഭാര്യ ആയും ഒക്കെ അഭിനയിക്കാൻ പറ്റൂ.പോപ്പുലർ ആവാൻ 90% വും പൊതു വേദിയിൽ പോലും കാണിച്ചു നടക്കുന്ന ഇന്നത്തെ സിനിമ തേവിടിച്ചി കൾക്ക് ഇവർ ഒരു മാതൃക.. National award കിട്ടിയില്ലെങ്കിലേ അത്ഭുതം ഉള്ളൂ. 👌👌
ടോവിനോ 🥰സുരഭി അടിപൊളി ആണ് ഇനിയും രണ്ടു പേർ ഒരുമിച്ചു നായകനും നായികയും ആയി അഭിനയിക്കുന്നത് കാണാൻ ആഹ്ർഹിക്കുന്നവർ ഇവിടെ ലൈക് അടിക്കു 🥰🥰
നല്ല Talent ഉള്ള നടിയാണ് സുരഭി... 👌👌👌👌👌👌ഇനിയും അവസരങ്ങൾ ഉണ്ടാവും... തീർച്ചയായും... 👍👍👍❤❤❤
ടോവിനോ സുരഭി കോംബോ സൂപ്പർ......❤❤ അഭിനയം കിടിലോ..... കിടിലൻ......❤❤✌️✌️✌️✌️✌️✌️✌️✌️✌️✌️👌👌👌👌🔔🔔🔔🔔
Athe eanikum evarude combo anu eshtapettathu
എന്ത് രസാ സുരഭി ചേച്ചിയുടെ സംസാരം കേൾക്കാനും അഭിനയിക്കുന്നത് കാണാനും🥰🥰🥰
Krithi shetty, aiswarya oke undelum nammude surabhi chechidem tovinodem chemistry aayirunu film le highlight ❤❤❤❤uff💥
വൃതൃസ്തമായ''കഥാപാത്റങ്ങൾ''ലഭിയ്ക്കട്ടെ....സുരഭി''Super''
ഇന്റർവ്യൂ ഇങ്ങനെയായിരിക്കണം അനാവശ്യചോദ്യങ്ങൾ ചോദിക്കാതെ നല്ലൊരു ഇന്റർവ്യൂ അഭിനന്ദനങ്ങൾ 🥰🥰
She is the heroine of ARM
സംസാരം ❤️അഭിനയം❤️ ടോവിനോ സൂക്ഷിക്കേണ്ടി വന്നിട്ടുണ്ടാവും.വശ്യ സൗന്ദര്യം. സുരഭി മാണിക്യം... Bro പൊളിച്ചു
Intellectual and elegant ❤
സുരഭി പറയുന്നത് from da heart ... ഒരു actress ഉം ഇങ്ങിനെ പറയുന്നത് കേട്ടിട്ടില്ല ....👍
രണ്ടു പേരും നന്നായിട്ടുണ്ട് 👌👌👌 സൂപ്പർ
സുരഭി സിനിമ കണ്ടു.... സന്തോഷം... അഭിമാനം.... അഭിനന്ദനങ്ങൾ 🎉🎉🎉
ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 😂😂😂❤
സുരഭി supperr acting.... സീൻ കണ്ട് കോരിതരിച്ചുപോയി 🥰🥰❤❤
class interview.❤All the best for talented actress Surbhi
ടോവിനോ സുരഭി ജോഡി അടിപൊളിയാണ് ❤
Her response to all questions are so well spoken
She’s a great actress ❤
Surabhi bro... beautiful, humble , talented, brilliant enthusiastic, dedicated actress ever seen in malayalam.......may god bless her to be an evershining star in the film industry and all of our mind❤❤❤❤❤
Surabhi acted well..congratz
Surabhi, you did your best , proud of you
Surabhi kalakki❤❤
കേട്ടിരിക്കാൻ എത്ര രസമാണ് സുരഭി ❤❤
ആർട്ടിസ്റ്റുകളായാൽ ഇങ്ങനെ വേണം. മറ്റുള്ളവരെ നോക്കി കൊഞ്ഞണം കുത്തുന്ന പോലുള്ള ജാഡയും പൊങ്ങച്ചവുമില്ലല്ലോ. Very talented & awesome personality. നല്ല നല്ല അവസരങ്ങളും വേഷങ്ങളും കിട്ടണ്ടെ. ആയിരമായിരം അഭിനന്ദനങ്ങളും അതിലേറെ അദരവും .
Surabhi always love you bro❤❤.
Nalla quality ulla anchor.
സുരഭി അഭിനയിച്ച സീൻ കണ്ടപ്പോൾ അവരെ മാത്രം സിനിമ ആയി തോന്നി മുൻപ് ഉർവശിയെ പോലെ സ്ക്രീൻ പ്രെസൻസ്
Ivarde chemistry on screen super aarnnu❤
സുരഭി ക്ക് തുല്യയം സുരഭി മാത്രം
She is very talented, pretty, and beautiful; she is very humble, and she has a well-behaved manner as well. I have one question other than these qualities: are there any other criteria in Mollywood for getting good roles in movies ?As a viewer, we need this kind of talented actress movies going forward.
Now big fan of surabhi and tovino 🥰🥰🥰
Adipoli acting 👍👍👍
മണിയന്റെ മാണിക്യം ആയിട്ട് നന്നായി അഭിനയിച്ചു .
തങ്കലാൻ സിനിമയിൽ വിക്രത്തിന്റെ ഭാര്യ വേഷം സുരഭി ചെയ്തിരുന്നുവെങ്കിൽ ഒർജിനാലിറ്റി Feel ചെയ്തേനെ.
How beautifully she talks ❤ the anchor also good with great questions
Standard interview❤
A different, cultured and eminent actress, may God bless her to reach top in cne world
ഈ സിനിമയിൽ perfect combo jodi.... കഥ തുടങ്ങിയതും അവസാനിക്കുന്നതും മണിയാനും മാണിക്യം എന്നാ കഥാപാത്രം തിലൂടെ ആണ്... സിനിമ കണ്ട് ഇറങ്ങിയാലും.. മനസ്സിൽ നിക്കുന്നത് മണിയന്റെ കഥാപാത്രംവും ആണ്
ഇവർക്കു മാത്രമേ മൂസക്ക യുടെ ഭാര്യ ആയും മണിയന്റെ ഭാര്യ ആയും ഒക്കെ അഭിനയിക്കാൻ പറ്റൂ.പോപ്പുലർ ആവാൻ 90% വും പൊതു വേദിയിൽ പോലും കാണിച്ചു നടക്കുന്ന ഇന്നത്തെ സിനിമ തേവിടിച്ചി കൾക്ക് ഇവർ ഒരു മാതൃക.. National award കിട്ടിയില്ലെങ്കിലേ അത്ഭുതം ഉള്ളൂ. 👌👌
Tovino... surabhi ❤
Highly talented actress ❤
National award winner..itrem elima😊
മനസ്സിൽ നിന്നു മായാതെ മണിയനും മാണിക്യവും ❤❤
Expression of admiration on your face was marvelous
Tovino, surabhi, basil ഞങൾ ഇന്നലെ arm കണ്ടു eshtayitto👍 tovinode effort parayathirikkan pattulla all the best monae👍❤️
സുരഭി 💞💞💞💞
സുരഭി വളരെ നല്ല artist ആണ്
മാണിക്യം സൂപ്പർ, സുരഭി അ കഥാപാത്രത്തിന് ഏറ്റവും യോജിച്ച നടി ❤
👌👌👌👌👌surabhi❤❤❤❤❤❤❤❤
Surabhi❤ uff❤❤
സുരഭി എന്നും ഇഷ്ടം 🙏
സുരഭി superb acting
തനി കോഴിക്കോട്ടുകാരി 😍❤️
നല്ല ഇൻ്റർവ്യൂ...❤
Proud of you Surabhi 😍
SSUS, Kalady ❤
Surabhi super❤❤❤❤
സുരഭി 🥰
Super❤
Surabhi❤
Love you Surabhi
♥️🔥🔥🔥🔥🔥
Surabi is a malayalam super lady , better than manjuvariyer,
Very talented
ARM ഇഷ്ടപ്പെട്ടു. സുരഭിനേം ടോവിനേയും ഇഷ്ടപ്പെട്ടു
Super movie❤❤❤❤❤❤❤❤
Superb
❤❤❤❤
Super
Good interview
Krithi shetty is not from telungana she is kannadiga ❤
റിയൽ ലേഡി സൂപ്പർ സ്റ്റാർ
സുരഭി... അവാനം വരെ നമ്മളും കാണുമ്പോൾ അറിയാതെ ചിരിച്ചിരിക്കും..❤❤❤
നല്ല potential ഉള്ള നടിയാണ് സുരഭി 🫶
16:51😂
She looks like penelope cruz
Entha daivame katha full kettalo
Broooo...🤣
Erunnu kada motham parayano?😅
😂
Surabhi..actors aano actress ne decide cheyyunne ? Why asking Tovino? He is a gentleman.
അങ്ങനെ ഒക്കെ ഉണ്ട് സിനിമയിൽ... നായകന്റെ ഇഷ്ടത്തിനാണ് നായിക... അവർക്ക് താല്പര്യം ഇല്ലേൽ അവർ പറഞ്ഞു മറ്റും എന്ന് കേട്ടിട്ടുണ്ട്
Yes ofcourse.. Bhavana veetil irikkan karanam entha. Kovalandhe prathikaram. Anubhavichavarku ariyam
Feel good
Surabhi ❤❤❤❤❤❤
Surabhi kidukki ❤❤❤
Standard interview ❤