നല്ലൊരു അഭിനേതാവായ സുരഭിയുടെ ഇന്റർവ്യൂ കേട്ടിരിക്കുന്നത് പ്രിയദർശൻ സിനിമയായ കിലുക്കം കാണുന്നതുപോലെയാണ് സമയം പറന്നുപോകുന്നത് അറിയില്ല! സന്തോഷം. അനേകം നല്ല കഥാപാത്രങ്ങൾ തേടിയെത്തട്ടെ. ആശംസകൾ 🌺🩵
Good interview both of you were amazing. with the minimal and decent questions interviewer given space for surabhi to speak up, And surabhi was speaking so naturally and politely 👏👏👏
Wow, wonderful interview. കൊള്ളാം. Very good. രണ്ടു പേർക്കും ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ.
നല്ലൊരു അഭിനേതാവായ സുരഭിയുടെ ഇന്റർവ്യൂ
കേട്ടിരിക്കുന്നത് പ്രിയദർശൻ സിനിമയായ കിലുക്കം കാണുന്നതുപോലെയാണ് സമയം പറന്നുപോകുന്നത് അറിയില്ല!
സന്തോഷം. അനേകം നല്ല കഥാപാത്രങ്ങൾ തേടിയെത്തട്ടെ. ആശംസകൾ 🌺🩵
True
Good interview both of you were amazing. with the minimal and decent questions interviewer given space for surabhi to speak up, And surabhi was speaking so naturally and politely 👏👏👏
How passionate she’s about acting 🎭 🫶🥰✌️🙌
What a dedication and hardwork for each role....❤ The real theatre artist 🎭🎉🎉😍😘
Anchor nd surabhi both ❤❤🔥🔥
Wow സുരഭി നിങ്ങളെ നമിച്ചിരിക്കുന്നു. കുമാരി സിനിമ എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു. അതിനെ കുറിച്ച് പറയുന്ന കേട്ടപ്പോൾ രോമാഞ്ചം ആയി പോയി.
A R M super all artists are fantastic performance. especially Tovi Surabi and Jagatheesh
ഏറ്റവും നല്ല ഇന്റർവ്യു
Love listening to Surabhi ❤
First comment in both part 1 and part 2 is mine. Love you surabhi bro💕💕
സുരഭി എന്ന നടിയെ ഭയങ്കരമായി ഇഷ്ടമാണ്
അവരുടെ എല്ലാം സിനിമ കളും കാണാറുണ്ട് അവരുടെ കഴിവ് അത്ഭുതം തന്നെ നമിക്കുന്ന
She is going to rule the industry ,acting wise
Lady interview star❤❤
🎉🎉 surabhi chaechi 🥰
മിന്നാമിനുങ്ങിൽ അമ്മയായിരുന്നു മെയിൻ role🥰
🔥🔥🔥🔥🔥🔥
❤❤
👍🏽
I’m did