ജമാഅത്തെ ഇസ്‌ലാമി ഒരിക്കലും മതരാഷ്ടവാദം ലക്ഷമായി പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ ആദ്യം അത് തെളിയിക്കണം. ഒരു മഹത്തായ പ്രസ്ഥാനത്തിന്റെ പേരിൽ ഇല്ലാത്ത ആരോപണം നടത്തുന്നത് ഒരു മുസ് ലിമിന് പോലും ചേർന്നതല്ല'. അവർ ശിക്ഷാർഹരായിരിക്കും. പിന്നെ പണ്ഡിത വേഷധാരികൾക്ക് കിട്ടാൻ പോകുന്ന ശിക്ഷ എന്തായിരിക്കും. ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു. ജമാ അത്ത് മതരാഷ്ട്രവാദം നടത്തിയതിന് ഒരു തെളിവ് കാണിക്കാമോ?
ഇസ്ലാമിന്റെ ശത്രുക്കൾക് പ്രശ്നം ജമാ അതെ ഇസ്ലാമിയോ സുന്നി യൊ മുജാഹിദ് ഒ അല്ല അവർക്ക് പ്രശ്നം ജമാ അതെ ഇസ്ലാമിയിലെ ഇസ്ലാമാണ് അത് എല്ലാ സംഘടന യിലെ ആളുകളും അത് മനസ്സിലാക്കി കൊണ്ടായിരിക്കണം പ്രതികരിക്കാൻ ശത്രുക്കൾ ആഗ്രഹിക്കുന്നതും മുസ്ലിംങ്ങളുടെ നാവിൽ നിന്ന് തന്നെ കേൾക്കണം എന്നതാണ്.
താങ്കൾ വീണ്ടും വീണ്ടും പറഞ്ഞു പർവ്വതീകരിച്ചത് പോലെയായില്ലേ?നല്ലത് അവരെ നേരിട്ട് അറിക്കുന്നതായിരുന്നില്ലേ നല്ലത്.ജമാഅത്ത എവിടെയും മതരാഷ്ടം പറഞ്ഞിട്ടില്ല അത് റോമിൻറ യും കൃസ്ത്യൻ ചർച്ചിൻറെയും കാര്യമാണ് .
ഏത് ഗ്രൂപ്പിൽ പെട്ടവരായാലും ...... "കാക്ക മൊല്ലാക്കമാരുടെ" വഅള് കേൾക്കുന്നതിനെക്കാൾ വിജ്ഞാനപ്രദമല്ലേ "സുലൈമാൻ സേട്ട്" നമ്മുടെ മുന്നിൽ അവതരിപ്പിച്ച ഹദീസ് വിശദീകരണം ???
മറ്റുള്ളവരെ പഠിപ്പിക്കുന്നതിൽ മുന്നേ ജമാഅത്തെ ഇസ്ലാമി ഭരണഘടന എങ്കിലും ഒന്നു വായിച്ചു നോക്കുക മത രാഷ്ട്രവും ഇസ്ലാമിലെ സാമൂഹിക വ്യവസ്ഥിതിയും ഒന്ന് മനസ്സിലാക്കൂ
സമസ്ത ഉസ്താദുമാരുടെ പ്രശ്നം ഖുർആൻ അജ്ഞതയാണ്❗ ഒരു പാട് കിത്താബുകൾ അവർ ഓതി പഠിച്ചിട്ടുണ്ടാവാം,പക്ഷേ അല്ലാഹുവിന്റെ കിത്താബായ വിശുദ്ധ ഖുർആൻ പണ്ടത്തെ യോ, ഇന്നത്തേയോ ഒരൊറ്റ ഉസ്താദ് പോലും - ജിഫ്രി തങ്ങളും കാന്തപുരം ഉസ്താദുമടക്കം - അർത്ഥമറിഞ്ഞ് വായിച്ച് പഠിച്ചിട്ടില്ല എന്നത് അവരുടെ ഖുർആൻ വിരുദ്ധ പ്രസ്താവനകളിൽ നിന്ന് വളരെ വ്യക്തമാണ്❗ ഇരു സമസ്തകളും ഖുർആൻ പരിഭാഷക്ക് എതിരുമാണല്ലോ❗ ➖➖➖➖➖➖➖➖➖➖. മുസ്ലിം ഭിന്നതയുടെ അടിസ്ഥാ കാരണം തന്നെ സമസ്തയുടെ ഇടയാള വിഷയമാണല്ലോ❗ ഇടയാള വിഷയത്തിൽ സമസ്തയുടെ അഖീദ - വിശ്വാസം നൂറ് ശതമാനവും പിഴച്ചതാണെന്ന് ഈ ആയത്ത് നമ്മെ പഠിപ്പിക്കുന്നുമുണ്ട്❗ ഈ വിഷയത്തിൽ തന്റെ നിലപാട് പ്രഖ്യാപിക്കാൻ അല്ലാഹു റസൂലിനോട് കൽപിക്കുന്നുമുണ്ടല്ലോ❗ ➖➖➖➖➖➖➖➖➖➖➖. ( നബിയേ) പ്രഖ്യാപിക്കുക: ഞാൻ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ച് പ്രാർത്ഥിക്കുകയുള്ളൂ. യാതൊരു ഇടയാളനേയും ഞാൻ അവനോട് പങ്ക് ചേർക്കുകയില്ല❗. ➖➖➖➖➖➖➖➖➖➖➖ 🟥 ജിന്ന്: 20🟥 ➖➖➖➖➖➖➖➖➖➖➖ സന്ദേശം ➖➖➖➖ 1 ) പ്രാർത്ഥന അല്ലാഹുവിനോട് മാത്രം ! 2) പ്രാർത്ഥന അല്ലാഹുവിനോട് നേരിട്ട് മാത്രവും ! 3) ഇസ്ലാമിൽ ഇടയാളർക്ക് സ്ഥാനമില്ല! 4) സുന്നത്തിന്റെ അടിത്തറ തൗഹീദാണ് !. ➖➖➖➖➖➖➖➖➖➖➖, ഈ ആയത്ത് നമ്മുടെ ഉസ്താദുമാർ കണ്ടിട്ടേയില്ല. കണ്ടിട്ടുണ്ടെങ്കിലും അതിന്റെ അർത്ഥമോ, അർത്ഥവ്യാപ്തിയോ മനസിലാക്കിയിട്ടുമില്ല എന്നത് അവരുടെ കർമ്മങ്ങളിൽ നിന്ന് പ്രകടവുമാണ്❗ ➖➖➖➖➖➖➖➖➖➖➖ നിങ്ങൾ പ്രാർത്ഥിക്കുന്നവർ ( ജാറം ഖബറാളികൾ ) മരിച്ചവരാണ്, ജീവനുള്ളവരല്ല❗ അവർ ഒന്നും അറിയുന്നുമില്ല❗. ➖➖➖➖➖➖➖➖➖➖➖ 🟥 നഹ്ൽ : 21🟥 ➖➖➖➖➖➖➖➖➖➖➖ നിങ്ങൾ അവരോട് പ്രാർത്ഥിക്കുന്ന പക്ഷം, അവർ നിങ്ങളുടെ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും ചെയ്യില്ല.... ➖➖➖➖➖➖➖➖➖➖➖ 🟥ഫാത്വിർ : 14🟥 ➖➖➖➖➖➖➖➖➖➖➖ ഈ ആയത്തിനെ നിഷേധിച്ച് കൊണ്ട് (അജ്ഞത മൂലം,) ജിഫ്രി തങ്ങൾ പറഞ്ഞു: നമ്മൾ വിളിച്ചാൽ മുഹയദ്ദീൻ ശൈഖ് കേൾക്കും, ഉത്തരവും ചെയ്യും❗ നഊദുബില്ല❗ എന്താ തെളിവ് ? ശിർകൻ കാവ്യമായ മുഹയദ്ദീൻ മാലയും❗ അല്ലാഹുവിന്റെ ഖുർആൻ തങ്ങൾക്ക് തെളിവല്ല❗ മആദള്ളാ❗. ➖➖➖➖➖➖➖➖➖➖➖, കാന്തപുരം അവകാശപ്പെട്ടത്.: എടപ്പാൾ അയിലക്കാട് ജാറത്തിലെ ഔലിയ പ്രാർത്ഥന കേട്ടു, സർജറി ചെയ്ത് ഉത്തരവും ചെയ്തെന്ന്❗ നഊദുബില്ലാ❗. ➖➖➖➖➖➖➖➖➖➖➖ രണ്ട് നേതാക്കളും രണ്ട് കുറ്റം ചെയ്തിരിക്കുന്നു: ➖➖➖➖➖➖➖➖➖➖➖. 1) അല്ലാഹുവിന്റെ വചനത്തെ നിഷേധിച്ചു❗ 2) അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിചമച്ചു❗ ➖➖➖➖➖➖➖➖➖➖➖ ഈ രണ്ട് കുറ്റം ചെയ്തവരെ പറ്റി അല്ലാഹു പറയുന്നു: ➖➖➖➖➖➖➖➖➖➖➖ അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ അവന്റെ വചനങ്ങൾ നിഷേധിക്കുകയോ ചെയ്തവനേക്കാൾ കടുത്ത (ദീനീ ) അക്രമി ആരുണ്ട്? തീർച്ചയായും കുറ്റവാളികൾ വിജയം പ്രാപിക്കുകയില്ല❗ ➖➖➖➖➖➖➖➖➖➖➖ 🟥യൂനുസ്: 17🟥 ➖➖➖➖➖➖➖➖➖➖➖ ഖുർആൻ അജ്ഞത മൂലം നമ്മുടെ ആദരണീയരും വയോവൃദ്ധരുമായ രണ്ട് നേതാക്കൾക്കും സംഭവിച്ച ദുരന്തമാണ് ഈ ആയത്തിലൂടെ വ്യക്തമാകുന്നത്❗ ➖➖➖➖➖➖➖➖➖➖➖ മാത്രമല്ല, പ്രാർത്ഥന കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്തവരോട് ( ജാറം ഖബറാളികളോട് )പ്രാർത്ഥിക്കുന്നവരെ "വഴിപിഴച്ചവർ" എന്ന് അല്ലാഹു മുദ്രകുത്തി പരിഹസിക്കുമ്പോൾ ജാറ ബി സിനസുകാരായ ഇരു സമസ്തക്കാരും വഴി പിഴച്ചവരായി മാറുകയല്ലേ? ➖➖➖➖➖➖➖➖➖➖➖ 🟥 അഹ്ഖാഫ്:5🟥 ➖➖➖➖➖➖➖➖➖➖➖ ഉസ്താദുമാർ ഖുർആൻ അർത്ഥമറിഞ്ഞ് പഠിക്കണം, ചിന്തിക്കണം, ശിർക് വിടണം, നേർമാർഗമായ തൗഹീദിലേക്ക് ഉടൻ വരണം❗ നരകത്തിൽ നിന്ന് രക്ഷപ്പെടണം❗
ഇസ്ലാമും എന്ന് പറഞ്ഞാൽ ജമാഅത്തെ ഇസ്ലാമി അല്ല കാക്ക... ജമാഅത്തെ ഇസ്ലാമി സംഘടനാ അങ്ങോട്ട് പിരിച്ചുവിട്ടേക്ക് ആർക്കാ ഇവിടെ നഷ്ടം... ജമാഅത്തെ ഇസ്ലാമിയാണ് ഇസ്ലാമിൻ ഡാമേജ് ഉണ്ടാക്കിയത്
സാഹിബേ, സുലൈമാൻ സഖാഫി പറഞ്ഞതിൽ വളരെ അർത്ഥവത്തായ ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ മാറ്റം പൊതുജനങ്ങളിൽ എത്തിക്കേണ്ട ബാധ്യത പ്രവത്തിയിലൂടെയാണ്. ജമാഅതിന്റെ രൂപീകരണദ്ദേശം വളരെ വ്യക്തമാണ്. അതിൽ വർഗീയതയുണ്ട്. നമ്മൾ മതേതര രാജ്യത്താണ് ജീവിക്കുന്നത്.അതിനനുസരിച്ചു ജീവിക്കാൻ നമ്മൾ ബാധ്യസ്ഥരുമാണ്. ഇവിടെ ആശയകുഴപ്പം ഉണ്ടാക്കാൻ നിൽക്കരുത്. വ്യക്തമായ പ്രവർത്തിയിലൂടെ നിങ്ങൾ തെളിയിക്കുകയാണ് വേണ്ടത്.
സക്കാപ്പി സാറെ നിങ്ങളുടെ സുന്നി എന്നാ വിഭാഗം പിരിഞ്ഞു പിരിഞ്ഞു സമസ്ത കുമസ്ത ap ep koopi ഒക്കെ ആയി പോയത് താങ്കളെ പോലുള്ള വിവരദോഷികൾ ആ സ്ഥാനത്തു ഇരിക്കുന്നത് കൊണ്ടാണ്, പഠിപ്പും വിവരവും ഉള്ള ആരും സമസ്ത യിൽ ഇല്ല എന്ന് മനസിലായി
അല്ലാഹുവിനോട് മാത്രം സഹായം തേടണം എന്ന ഖുർആൻ ആയത്തിലെ മാത്രം ഒഴിവാക്കി പരിഭാഷയിൽ കൈകടത്തൽ നടത്തിയ പച്ച കാഫിറല്ലെ അവൻ കാഫിർ എന്ന് പറയുന്നത് മനപൂർവ്വമാണ് കാരണം ദുനിയാവിലെ ഒരു ഗ്രന്ധകാരൻ്റെ പുസ്തകത്തിൽ അയാൾ ഉദ്ദേശിക്കാത്ത ഒരർത്ഥം മറ്റാരാൾ വ്യാഖ്യാനിച്ച് പറഞ്ഞാൽ അത് ക്രമിനൽ കേസാണ് അപ്പോൾ അല്ലാഹുവിൻ്റെ ഗ്രന്ധത്തിൽ തിരിമറി നടത്തുന്നവൻ തനിച്ച കാഫിറാണ്
മദ്രസ്സയില്‍ അങ്ങനെ പഠിപ്പിക്കുന്നില്ല പുസ്തകത്തില്‍ പറഞ്ഞത് വസ്തുതാ വിരുദ്ധമാണ് എന്ന് പറയുന്ന ഈ വീഡിയോ ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഫലപ്രദമാണ്
ജമാഅത്തെ ഇസ്‌ലാമി ഒരിക്കലും മതരാഷ്ടവാദം ലക്ഷമായി പറഞ്ഞിട്ടില്ല. ഉണ്ടെങ്കിൽ ആദ്യം അത് തെളിയിക്കണം. ഒരു മഹത്തായ പ്രസ്ഥാനത്തിന്റെ പേരിൽ ഇല്ലാത്ത ആരോപണം നടത്തുന്നത് ഒരു മുസ് ലിമിന് പോലും ചേർന്നതല്ല'. അവർ ശിക്ഷാർഹരായിരിക്കും. പിന്നെ പണ്ഡിത വേഷധാരികൾക്ക് കിട്ടാൻ പോകുന്ന ശിക്ഷ എന്തായിരിക്കും. ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു. ജമാ അത്ത് മതരാഷ്ട്രവാദം നടത്തിയതിന് ഒരു തെളിവ് കാണിക്കാമോ?
നല്ല കാഴ്ചപ്പാടിന് നന്ദി
ഇസ്ലാമിന്റെ ശത്രുക്കൾക് പ്രശ്നം ജമാ അതെ ഇസ്ലാമിയോ സുന്നി യൊ മുജാഹിദ് ഒ അല്ല അവർക്ക് പ്രശ്നം ജമാ അതെ ഇസ്ലാമിയിലെ ഇസ്ലാമാണ് അത് എല്ലാ സംഘടന യിലെ ആളുകളും അത് മനസ്സിലാക്കി കൊണ്ടായിരിക്കണം പ്രതികരിക്കാൻ ശത്രുക്കൾ ആഗ്രഹിക്കുന്നതും മുസ്ലിംങ്ങളുടെ നാവിൽ നിന്ന് തന്നെ കേൾക്കണം എന്നതാണ്.
വളരെ നല്ല വിശദീകരണം
താങ്കൾ വീണ്ടും വീണ്ടും പറഞ്ഞു പർവ്വതീകരിച്ചത് പോലെയായില്ലേ?നല്ലത് അവരെ നേരിട്ട് അറിക്കുന്നതായിരുന്നില്ലേ നല്ലത്.ജമാഅത്ത എവിടെയും മതരാഷ്ടം പറഞ്ഞിട്ടില്ല അത് റോമിൻറ യും കൃസ്ത്യൻ ചർച്ചിൻറെയും കാര്യമാണ് .
Well explained 👌
ഏത് ഗ്രൂപ്പിൽ പെട്ടവരായാലും ...... "കാക്ക മൊല്ലാക്കമാരുടെ" വഅള് കേൾക്കുന്നതിനെക്കാൾ വിജ്ഞാനപ്രദമല്ലേ "സുലൈമാൻ സേട്ട്" നമ്മുടെ മുന്നിൽ അവതരിപ്പിച്ച ഹദീസ് വിശദീകരണം ???
മത രാഷ്ട്രവും ഇസ്ലാമിലെ സാമൂഹിക രാഷ്ട്രീയ നിലപാടുകളും ഖുർആനിനെയും ഹദീസിൻ്റെയും അടിസ്ഥാനത്തിൽ
പഠിക്കൂ
മറ്റുള്ളവരെ പഠിപ്പിക്കുന്നതിൽ മുന്നേ
ജമാഅത്തെ ഇസ്ലാമി ഭരണഘടന എങ്കിലും ഒന്നു വായിച്ചു നോക്കുക
മത രാഷ്ട്രവും
ഇസ്ലാമിലെ സാമൂഹിക വ്യവസ്ഥിതിയും ഒന്ന് മനസ്സിലാക്കൂ
സമസ്ത ഉസ്താദുമാരുടെ പ്രശ്നം ഖുർആൻ അജ്ഞതയാണ്❗ ഒരു പാട് കിത്താബുകൾ അവർ ഓതി പഠിച്ചിട്ടുണ്ടാവാം,പക്ഷേ അല്ലാഹുവിന്റെ കിത്താബായ വിശുദ്ധ ഖുർആൻ പണ്ടത്തെ യോ, ഇന്നത്തേയോ ഒരൊറ്റ ഉസ്താദ് പോലും - ജിഫ്രി തങ്ങളും കാന്തപുരം ഉസ്താദുമടക്കം - അർത്ഥമറിഞ്ഞ് വായിച്ച് പഠിച്ചിട്ടില്ല എന്നത് അവരുടെ ഖുർആൻ വിരുദ്ധ പ്രസ്താവനകളിൽ നിന്ന് വളരെ വ്യക്തമാണ്❗ ഇരു സമസ്തകളും ഖുർആൻ പരിഭാഷക്ക് എതിരുമാണല്ലോ❗
➖➖➖➖➖➖➖➖➖➖.
മുസ്ലിം ഭിന്നതയുടെ അടിസ്ഥാ കാരണം തന്നെ സമസ്തയുടെ ഇടയാള വിഷയമാണല്ലോ❗ ഇടയാള വിഷയത്തിൽ സമസ്തയുടെ അഖീദ - വിശ്വാസം നൂറ് ശതമാനവും പിഴച്ചതാണെന്ന് ഈ ആയത്ത് നമ്മെ പഠിപ്പിക്കുന്നുമുണ്ട്❗ ഈ വിഷയത്തിൽ തന്റെ നിലപാട് പ്രഖ്യാപിക്കാൻ അല്ലാഹു റസൂലിനോട് കൽപിക്കുന്നുമുണ്ടല്ലോ❗
➖➖➖➖➖➖➖➖➖➖➖.
( നബിയേ) പ്രഖ്യാപിക്കുക: ഞാൻ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ച് പ്രാർത്ഥിക്കുകയുള്ളൂ. യാതൊരു ഇടയാളനേയും ഞാൻ അവനോട് പങ്ക് ചേർക്കുകയില്ല❗.
➖➖➖➖➖➖➖➖➖➖➖
🟥 ജിന്ന്: 20🟥
➖➖➖➖➖➖➖➖➖➖➖
സന്ദേശം
➖➖➖➖
1 ) പ്രാർത്ഥന അല്ലാഹുവിനോട് മാത്രം !
2) പ്രാർത്ഥന അല്ലാഹുവിനോട് നേരിട്ട് മാത്രവും !
3) ഇസ്ലാമിൽ ഇടയാളർക്ക് സ്ഥാനമില്ല!
4) സുന്നത്തിന്റെ അടിത്തറ തൗഹീദാണ് !.
➖➖➖➖➖➖➖➖➖➖➖,
ഈ ആയത്ത് നമ്മുടെ ഉസ്താദുമാർ കണ്ടിട്ടേയില്ല. കണ്ടിട്ടുണ്ടെങ്കിലും അതിന്റെ അർത്ഥമോ, അർത്ഥവ്യാപ്തിയോ മനസിലാക്കിയിട്ടുമില്ല എന്നത് അവരുടെ കർമ്മങ്ങളിൽ നിന്ന് പ്രകടവുമാണ്❗
➖➖➖➖➖➖➖➖➖➖➖
നിങ്ങൾ പ്രാർത്ഥിക്കുന്നവർ ( ജാറം ഖബറാളികൾ ) മരിച്ചവരാണ്, ജീവനുള്ളവരല്ല❗ അവർ ഒന്നും അറിയുന്നുമില്ല❗.
➖➖➖➖➖➖➖➖➖➖➖
🟥 നഹ്ൽ : 21🟥
➖➖➖➖➖➖➖➖➖➖➖
നിങ്ങൾ അവരോട് പ്രാർത്ഥിക്കുന്ന പക്ഷം, അവർ നിങ്ങളുടെ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും ചെയ്യില്ല....
➖➖➖➖➖➖➖➖➖➖➖
🟥ഫാത്വിർ : 14🟥
➖➖➖➖➖➖➖➖➖➖➖
ഈ ആയത്തിനെ നിഷേധിച്ച് കൊണ്ട് (അജ്ഞത മൂലം,) ജിഫ്രി തങ്ങൾ പറഞ്ഞു:
നമ്മൾ വിളിച്ചാൽ മുഹയദ്ദീൻ ശൈഖ് കേൾക്കും, ഉത്തരവും ചെയ്യും❗ നഊദുബില്ല❗ എന്താ തെളിവ് ? ശിർകൻ കാവ്യമായ മുഹയദ്ദീൻ മാലയും❗ അല്ലാഹുവിന്റെ ഖുർആൻ തങ്ങൾക്ക് തെളിവല്ല❗ മആദള്ളാ❗.
➖➖➖➖➖➖➖➖➖➖➖,
കാന്തപുരം അവകാശപ്പെട്ടത്.:
എടപ്പാൾ അയിലക്കാട് ജാറത്തിലെ ഔലിയ പ്രാർത്ഥന കേട്ടു, സർജറി ചെയ്ത് ഉത്തരവും ചെയ്തെന്ന്❗
നഊദുബില്ലാ❗.
➖➖➖➖➖➖➖➖➖➖➖
രണ്ട് നേതാക്കളും രണ്ട് കുറ്റം ചെയ്തിരിക്കുന്നു:
➖➖➖➖➖➖➖➖➖➖➖.
1) അല്ലാഹുവിന്റെ വചനത്തെ നിഷേധിച്ചു❗
2) അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിചമച്ചു❗
➖➖➖➖➖➖➖➖➖➖➖
ഈ രണ്ട് കുറ്റം ചെയ്തവരെ പറ്റി അല്ലാഹു പറയുന്നു:
➖➖➖➖➖➖➖➖➖➖➖
അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ അവന്റെ വചനങ്ങൾ നിഷേധിക്കുകയോ ചെയ്തവനേക്കാൾ കടുത്ത (ദീനീ ) അക്രമി ആരുണ്ട്? തീർച്ചയായും കുറ്റവാളികൾ വിജയം പ്രാപിക്കുകയില്ല❗
➖➖➖➖➖➖➖➖➖➖➖
🟥യൂനുസ്: 17🟥
➖➖➖➖➖➖➖➖➖➖➖
ഖുർആൻ അജ്ഞത മൂലം നമ്മുടെ ആദരണീയരും വയോവൃദ്ധരുമായ രണ്ട് നേതാക്കൾക്കും സംഭവിച്ച ദുരന്തമാണ് ഈ ആയത്തിലൂടെ വ്യക്തമാകുന്നത്❗
➖➖➖➖➖➖➖➖➖➖➖
മാത്രമല്ല, പ്രാർത്ഥന കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്തവരോട് ( ജാറം ഖബറാളികളോട് )പ്രാർത്ഥിക്കുന്നവരെ "വഴിപിഴച്ചവർ" എന്ന് അല്ലാഹു മുദ്രകുത്തി പരിഹസിക്കുമ്പോൾ ജാറ ബി സിനസുകാരായ ഇരു സമസ്തക്കാരും വഴി പിഴച്ചവരായി മാറുകയല്ലേ?
➖➖➖➖➖➖➖➖➖➖➖
🟥 അഹ്ഖാഫ്:5🟥
➖➖➖➖➖➖➖➖➖➖➖
ഉസ്താദുമാർ ഖുർആൻ അർത്ഥമറിഞ്ഞ് പഠിക്കണം, ചിന്തിക്കണം, ശിർക് വിടണം, നേർമാർഗമായ തൗഹീദിലേക്ക് ഉടൻ വരണം❗ നരകത്തിൽ നിന്ന് രക്ഷപ്പെടണം❗
ഇസ്ലാമും എന്ന് പറഞ്ഞാൽ ജമാഅത്തെ ഇസ്ലാമി അല്ല കാക്ക...
ജമാഅത്തെ ഇസ്ലാമി സംഘടനാ അങ്ങോട്ട് പിരിച്ചുവിട്ടേക്ക് ആർക്കാ ഇവിടെ നഷ്ടം...
ജമാഅത്തെ ഇസ്ലാമിയാണ് ഇസ്ലാമിൻ ഡാമേജ് ഉണ്ടാക്കിയത്
😮jihsuper
Good, Go ahead
👌
Munambam waqaf Mohammed ibn Abdul Wahhabi fans association member aanalle
th-cam.com/users/live3kyiwnXgByk?si=vSVEU72wYungJXav
ഈ മനുഷ്യൻ എന്താ പറയാ എന്ന് അയാൾക്ക് തന്നെ അറിയുന്നില്ല
മത രാഷ്ട്രം എന്ന് പറഞ്ഞാൽ എന്താണ്.
ജമാഅത്ത് നേതാക്കൾ വന്ന് ന്യായീകരണം നടത്തുകയല്ലാതെ മൗദൂദിയുടെ ബുസ്തകത്തെ തള്ളി പറയുന്നില്ലാ. എന്ന് വെച്ചാൽ മതരാഷട്രവാദം അവിടെ ഉണ്ട് എന്ന്
സാഹിബേ, സുലൈമാൻ സഖാഫി പറഞ്ഞതിൽ വളരെ അർത്ഥവത്തായ ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ മാറ്റം പൊതുജനങ്ങളിൽ എത്തിക്കേണ്ട ബാധ്യത പ്രവത്തിയിലൂടെയാണ്. ജമാഅതിന്റെ രൂപീകരണദ്ദേശം വളരെ വ്യക്തമാണ്. അതിൽ വർഗീയതയുണ്ട്. നമ്മൾ മതേതര രാജ്യത്താണ് ജീവിക്കുന്നത്.അതിനനുസരിച്ചു ജീവിക്കാൻ നമ്മൾ ബാധ്യസ്ഥരുമാണ്. ഇവിടെ ആശയകുഴപ്പം ഉണ്ടാക്കാൻ നിൽക്കരുത്. വ്യക്തമായ പ്രവർത്തിയിലൂടെ നിങ്ങൾ തെളിയിക്കുകയാണ് വേണ്ടത്.
അദ്ദേഹത്തുന് ബോധമുണ്ട്. നിങ്ങൾ സ്വയം തിരുത്തേണ്ട സമയം കഴിഞ്ഞു. ഇസ്ലാം ശത്രുക്കൾക്ക് വെള്ളവും വളവും ഇടുന്നത് നിർത്തുക.
ബ്രിട്ടീഷ് എഴുതും ആര്യനെഴുത്തും ഹറാം ആയിരുന്ന സുന്നികൾക്ക് ഇപ്പോഴോ
@@AbdulAzeez-z5l സുഹൃത്തേ, ജമാഅതിനെ വിമർശിച്ചു എന്നതുകൊണ്ട് സുന്നികളിലെ കുറാഫത് അംഗീകരിക്കുന്നു എന്ന് കരുതണ്ട.
Even, alla,prvajakantey, muthram, kudikam, ennu, parnavan
സക്കാപ്പി സാറെ നിങ്ങളുടെ സുന്നി എന്നാ വിഭാഗം പിരിഞ്ഞു പിരിഞ്ഞു സമസ്ത കുമസ്ത ap ep koopi ഒക്കെ ആയി പോയത് താങ്കളെ പോലുള്ള വിവരദോഷികൾ ആ സ്ഥാനത്തു ഇരിക്കുന്നത് കൊണ്ടാണ്, പഠിപ്പും വിവരവും ഉള്ള ആരും സമസ്ത യിൽ ഇല്ല എന്ന് മനസിലായി
മുജാഹിലുകൾ എത്രയെണ്ണം...
ഈ പള്ളിയും മഹല്ലുകൾ എന്നാ ഉണ്ടായത് ഇയാൾ എന്ത് ബോധം ഇല്ലാത്ത വർത്താനം പറയുന്നത്
ഇസ്ലാമിനെ അല്ല അദ്ദേഹം പറയുന്നത്. ജമാഅത്തേ ഇസ്ലാമിനെപറ്റിയാണ് അദ്ദേഹം പറയുന്നത് - ജമാഅത്തെ ഇസ്‌ലാമി അവരുടെ ആശയം മാറ്റിയുണ്ടെങ്കിൽ അവർക്ക് നന്ന്.
ജമാഅത്ത് ഇസ്ലാമി 0000000000000000
സുലൈമാൻ സഖാഫിയും ഷമീറും പറഞ്ഞതു ഇതുവരെ കേൾക്കാത്തവരിലേക്ക് ഇതെത്തിക്കുന്നത് ബുദ്ധിയാണോ?
മദ്രസ്സയില്‍ അങ്ങനെ പഠിപ്പിക്കുന്നില്ല പുസ്തകത്തില്‍ പറഞ്ഞത് വസ്തുതാ വിരുദ്ധമാണ് എന്ന് പറയുന്ന ഈ വീഡിയോ ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഫലപ്രദമാണ്
കേട്ടവർക്ക് വിവരം മനസിലാകും കേൾക്കാത്തവർക്ക് ഇവരുടെ വിവരക്കേട് അറിയാനും പറ്റും
K
തന്നെ കുറെ ആയിട്ട് കാണലില്ലോ. സിറിയയിൽ ആട് മേക്കാൻ പോയിനോ .ഏതാലും ആരാൻ്റെ പച്ചമാംസം വീണ്ടും തിന്നാൻ തുടങ്ങിയതിൽ സന്തോഷം
അല്ലാഹുവിനോട് മാത്രം സഹായം തേടണം എന്ന ഖുർആൻ ആയത്തിലെ മാത്രം ഒഴിവാക്കി പരിഭാഷയിൽ കൈകടത്തൽ നടത്തിയ പച്ച കാഫിറല്ലെ അവൻ കാഫിർ എന്ന് പറയുന്നത് മനപൂർവ്വമാണ് കാരണം ദുനിയാവിലെ ഒരു ഗ്രന്ധകാരൻ്റെ പുസ്തകത്തിൽ അയാൾ ഉദ്ദേശിക്കാത്ത ഒരർത്ഥം മറ്റാരാൾ വ്യാഖ്യാനിച്ച് പറഞ്ഞാൽ അത് ക്രമിനൽ കേസാണ് അപ്പോൾ അല്ലാഹുവിൻ്റെ ഗ്രന്ധത്തിൽ തിരിമറി നടത്തുന്നവൻ തനിച്ച കാഫിറാണ്
Neeyano dushtan thadikkaraa settu
സുലൈമാൻ saqafi 👍👍👍🌹
0:06 ഈ സന്ധ്യ ഇനിയും സമാധിയായില്ലേ
നിങ്ങളുടെ തമ്മിൽ അടിയാണ് ഏറ്റവും വലിയ പ്രശ്നം