Is it wrong to have Sex with a Bestie? Public Opinion | Adarsh A K

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 312

  • @amal-wd3iv
    @amal-wd3iv 2 ปีที่แล้ว +230

    കാലം മാറി ഇങ്ങനെയൊക്കെ ആകുന്നതിൽ തെറ്റില്ല എന്ന് പറയുന്നതിനോട് ഞാൻ ഒട്ടും യോജിക്കുന്നില്ല കാലം മാറിയെന്നു കരുതി ആരെങ്കിലും നഗ്നരായി നടക്കുമോ തോന്നുന്ന എല്ലാവരോടും ഈയൊരു ബന്ധം തുടർന്നാൽ മാരകരോഗം പകരുന്നതിനും പടർത്തുന്നതിനും കൂടുതൽ എളുപ്പമായിരിക്കും കുടുംബം നിലനിൽക്കേണ്ടത് എല്ലാ മനുഷ്യൻറെ ആവശ്യമാണ് കുടുംബം അല്ലെങ്കിൽ നമ്മളെല്ലാം അനാഥരാകും അവിഹിതം അതിരുകടന്നാൽ കാലം മാറും തോറും കുടുംബങ്ങളെല്ലാം അധികം നിലനിൽക്കാതെ മുന്നോട്ടുപോകുന്ന സ്ഥിതിയുണ്ടാകും😔

    • @sanahriya2484
      @sanahriya2484 2 ปีที่แล้ว +14

      Yes. ഇങ്ങനെ ഉള്ളവർ കാരണം ആണ്.. ഇവിടെ ഇപ്പം കൊലപാതകം നടക്കുന്നെ.. eg:ഇന്ന് നടന്ന case....
      തെറ്റ് ചെയ്താൽ നമ്മൾ ശിക്ഷിക്ക pettite ഇവിടുന്ന് poku🤚

    • @edwindominic7707
      @edwindominic7707 2 ปีที่แล้ว

      aa mic neeti kodukunnavan ille, avante amma avalde bestiyum aayitt aanu kalikaar.. ivan pala thanthakk udayavan aanu.. athinte kazhappa

    • @njanthanne9086
      @njanthanne9086 2 ปีที่แล้ว

      athe kalam Mari chindhagadhi maari ennokke paranj kaanunnavare ellam sex cheyyan pattilalo... ingane ulla chindhagathi ullavar onnukil enthelum prblm ullavar aakum 🥴

    • @navajyoth_ro5270
      @navajyoth_ro5270 2 ปีที่แล้ว +6

      Yes, this is what american society facing now, and they are engineering on it . But here we are trying to destroy it 🤷🏼‍♂️

    • @bimalbose3740
      @bimalbose3740 2 ปีที่แล้ว

      💯

  • @praveen1891
    @praveen1891 2 ปีที่แล้ว +93

    ഇങ്ങനെ ആണെങ്കിൽ എന്ത് കുടുംബം ? കണ്ണിൽ കണ്ടവരുടെ കൂടെ ഒക്കെ ചെയ്യട്ടെ ..വിവാഹം വേണ്ട ആർക്കും 😌പുരോഗമനം പൂത്തുലയട്ടെ

    • @sanahriya2484
      @sanahriya2484 2 ปีที่แล้ว +12

      അവസാനം മനുഷ്യർ കാണില്ല.. പരസ്പരം തല്ലി ചാകും

  • @mub1634
    @mub1634 2 ปีที่แล้ว +103

    😂😂 bestie ennu paranjal best friend aavanam Allathe physical relationship ullavar aavaruth 😌😌

    • @KRISHNARAJ-qr9vl
      @KRISHNARAJ-qr9vl 2 ปีที่แล้ว +6

      Athee physical relationship ane yangil atine friend with benefits yanne okke parayam pacha malayalamthil [ കഴാപ്പ്)

  • @saneeshsasidhara1636
    @saneeshsasidhara1636 2 ปีที่แล้ว +33

    ഇതിന് മുന്നേ ഇതുപോലൊരു വീഡിയോയ്ക്ക് കമന്റ്‌ ചെയ്തതാണ്. എന്താണ് besti എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. Best friend നെയാണോ. എത്രയൊക്കെ കാലം മാറിയെന്ന് പറഞ്ഞാലും രണ്ടുപേർക്കും പിരിയാൻ കഴിയാത്ത വിധം മാനസികമായി അടുത്തിട്ടുണ്ടെങ്കിൽ അവർ ഒന്നിക്കട്ടെ അതുകഴിഞ്ഞു ചെയ്യുമ്പോഴല്ലേ അത് സുന്ദരമാകുന്നത്. അല്ലാതെ അങ്ങനെ ബെസ്റ്റിയോട് sexual attachment തോനുന്നു എന്ന് പറയുന്നിടത്ത് ആ നല്ല സൗഹൃദം കളങ്കപ്പെടുകയാണ്. നിറം എന്ന ചിത്രത്തിൽ എബിയും സോനയും അത്തരമൊരു റിലേഷനെ അനശ്വരവും നിഷ്കളങ്കവുമായ ബന്ധത്തെ സമൂഹത്തിന് കാട്ടിത്തന്ന കഥാപാത്രങ്ങളായിരുന്നു.

    • @cameogamer9022
      @cameogamer9022 2 ปีที่แล้ว +2

      Athinte avasanam angane allallo

    • @saneeshsasidhara1636
      @saneeshsasidhara1636 2 ปีที่แล้ว +2

      @@cameogamer9022 അവസാനം ഒരുമിക്കുകയാണ്. But അതിൽ അവർക്ക് പരസ്പരം sexual interest തോന്നുന്നതായും പറയുന്നില്ല. അങ്ങനെയൊരു നോട്ടം പോലും ഉണ്ടാവുന്നില്ലല്ലോ. മനസ്സുകൾ തമ്മിൽ അകലാനാവാത്ത വിധം അടുത്തതുകൊണ്ട് മാത്രമാണ് അവർ ഒരുമിക്കുന്നത്. അല്ലാതെ physical attraction ആയിരുന്നില്ല പ്രധാനം

  • @bibinthampy1599
    @bibinthampy1599 2 ปีที่แล้ว +39

    When u have sex with bestfrnd..the relationship changes..u are not best frnd anymore.

  • @mohammedsabith2465
    @mohammedsabith2465 2 ปีที่แล้ว +159

    നാശത്തിലേക്കുള്ള കാലത്തിന്റെ വളർച്ച 💯💯

  • @ravanraja8079
    @ravanraja8079 2 ปีที่แล้ว +61

    Psychologists say that people of opposite sexes can never be just friends. 🤔

    • @obrijnt1491
      @obrijnt1491 2 ปีที่แล้ว +3

      Onn poyeda manda

    • @9267586
      @9267586 2 ปีที่แล้ว +1

      True

    • @philipsvipin1696
      @philipsvipin1696 2 ปีที่แล้ว +2

      ആൺകുട്ടികൾക്കു ഒക്കില്ല എന്നു അല്ലെ അ സ്റ്റഡി

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      You are right 100%

    • @navajyoth_ro5270
      @navajyoth_ro5270 2 ปีที่แล้ว +1

      It's about men,not about women

  • @abhishekkannur5997
    @abhishekkannur5997 2 ปีที่แล้ว +22

    കാമുകൻ / കാമുകി സെക്സ് ചെയ്യാൻ ആവിശ്യപെട്ടാൽ സമ്മതിക്കുമോ എന്നൊരു ചോദ്യം കൂടി ചോദിക്കണം

  • @ansenlawrence6363
    @ansenlawrence6363 ปีที่แล้ว +34

    Bestie ആയിട്ടെന്നല്ല.... ജീവിത പങ്കാളിയൊഴിച്ച് വേറെ ആരുമായിട്ടും sex ചെയ്യുന്നത് തെറ്റാണ്. ഇത്തരം പരിപാടികളൊക്കെ ഒഴിവാക്കാൻ ശ്രമിക്കുക

  • @dreamloverkochi787
    @dreamloverkochi787 ปีที่แล้ว +4

    ചിലർ കാലം മാറി എന്നൊക്കെ പറയുന്നുണ്ട് പക്ഷെ കോമെൻസ്‌ൻസ് ഉള്ളവർ അത്യാവശ്യം ധൈര്യവും ബുദ്ധിയും ഉള്ളത് എറണാകുളം പിന്നെ കൊച്ചി കാർക്ക്.. ഇത്ര യൂട്യൂബ് കാർ വ്ലോഗർ മാർ തിരഞ്ഞു എടുക്കുന്ന സ്ഥലം എറണാകുളം.. മറൈൻ ഡ്രൈവ് ഓക്കേ ആണ് മറ്റുള്ള സ്ഥലത്തു ചെന്ന് വീഡിയോ എടുത്താൽ മിക്ക സ്ഥലത്തും തല്ലു കിട്ടും കേസ് ആവും ഇങ്ങനെ ഓക്കേ ചോദിക്കുമ്പോൾ എടുക്കാൻ ഉള്ള സെൻസ് വേണം അവർ വിജയിച്ചു ലൈക്‌ സപ്പോർട്ട് കിട്ടുന്നത് അത് കൊണ്ട്... എത്ര അകലങ്ങൾ ഉള്ള വ്ലോഗർ മാർ എറണാകുളം വന്നിട്ട് വ്ലോഗ് എടുക്കും

  • @petergeorge2450
    @petergeorge2450 ปีที่แล้ว +29

    കാലം മാറി, ഇനി നാളെ അമ്മയുമായി സെക്സ് ചെയ്യുന്നതിൽ തെറ്റുണ്ടോന്നു ചോദിക്കുന്ന കാലം വരുമോ 🤦🏽‍♂️??

  • @yesudas265
    @yesudas265 2 ปีที่แล้ว +24

    ചേട്ടാ ചേട്ടൻ ഒരു കല്ല്യാണം കഴിക്ക് എന്നിട്ട് ചേട്ടന്റെ ഭാര്യ. അതാണ്‌ എന്റെ besti എന്ന് പറഞ്ഞിട്ട് പോയ ചെയ്യട്ടെ.. സെക്സ് എന്നത് കാമത്തിന് വേണ്ടി അല്ലാ... അമ്മയെ കേറി അച്ഛന്നു വിളിക്കാൻ പറ്റില്ലല്ലോ..

    • @rsmadinah8832
      @rsmadinah8832 4 หลายเดือนก่อน

      😂😂😂

  • @shuhushu8450
    @shuhushu8450 2 ปีที่แล้ว +5

    തമാശക്ക് ഇങ്ങനെ വല്ലാണ്ട് മറ്റുള്ളവരെ ഒക്കെ തൃലിംഗ് ആക്കാൻ വേണ്ടി ആണ് നിങ്ങൾ ഇത് ചോദിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം✨️ പിന്നെ നിങ്ങൾ ഭാര്യ മാരെ ഒഴിച്ചു 5`6 ആളുകളുമായി ചെയ്യുന്ന വീഡിയോ ഇതിലേക്ക് അയക്ക് എന്നിട്ട് ചോദിക് അപ്പോൾ ഒക്കെ 👍🤝💯💯💯

  • @Rasheedhikka_kadavantra
    @Rasheedhikka_kadavantra 2 ปีที่แล้ว +90

    ബെസ്റ്റി എന്നാൽ കുടുംബം കലക്കി എന്നാണ്... ബെസ്റ്റിയെക്കാൾ വലിയ ചെറ്റകൾ ലോകത്ത് ഇല്ല

    • @mickey3000
      @mickey3000 2 ปีที่แล้ว +2

      Iyaalde loverk besty ndayrno😂

    • @Udhay2344
      @Udhay2344 2 ปีที่แล้ว +1

      @@mickey3000 thonnunu😂😂

    • @JonSnow-ci5so
      @JonSnow-ci5so ปีที่แล้ว

      Rasheed ikkayo😮

    • @shehinshefeeq
      @shehinshefeeq ปีที่แล้ว

      Aanungale entaa aarum besti aakatat...

    • @shehinshefeeq
      @shehinshefeeq ปีที่แล้ว

      Bestiye ellarum mention cheyum story yil.. Ent kond bestfrnds ne cheyatat

  • @ananyasyam1420
    @ananyasyam1420 8 หลายเดือนก่อน +3

    നീല റ്റി ഷർട്ട്‌ ചേട്ടൻ പറഞ്ഞത് currect 👍

  • @shaheermuhammed5749
    @shaheermuhammed5749 9 หลายเดือนก่อน +3

    ബെസ്റ്റി ഉള്ളത് കൊണ്ടായിരിക്കും ഇപ്പോഴുള്ള ആൺ പിള്ളേർക്ക് പെണ്ണിനെ കിട്ടാത്തത്.
    അത്യാവശ്യത്തിന് അത് മതിയായിരിക്കും.

  • @abhishekkannur5997
    @abhishekkannur5997 2 ปีที่แล้ว +17

    നല്ല രീതിയിൽ പോകുന്നവരും ഉണ്ട് മോശം രീതിയിൽ പോകുന്നവരും ഉണ്ട്

  • @KRISHNARAJ-qr9vl
    @KRISHNARAJ-qr9vl 2 ปีที่แล้ว +53

    8:06 nalla anthas ulla cherupakkari koche 👏🏻

  • @thegodofallgods834
    @thegodofallgods834 2 ปีที่แล้ว +36

    13:00 😂😂🔥.

  • @mub1634
    @mub1634 2 ปีที่แล้ว +15

    Kaalam maari ennu vech enthum cheyyam ennano ningal parayunnath dey eth cheyyan aano bestie ennu paranju nadakkunne kurach nilavaram ulla videos aavam ktto 🤢🤢🤣🤣

  • @dreamboy9484
    @dreamboy9484 2 ปีที่แล้ว +3

    എന്റെ ബ്രോ lover vere besti vere besti enn ഉദ്ദേശിക്കുന്നത് best friend loverk താഴെ ann എന്നും 💯allathe chilar ind besti ayal മറ്റ്‌ പലതും ഉണ്ടാകുമെന്ന് 💯

  • @rolexkido8064
    @rolexkido8064 ปีที่แล้ว +10

    Lover illatha besties anagil okk kozhapam illa lover indayitt bestie ayitt sex cheyan poyal kazhapp ennu parayum

  • @ArunArun-ps6je
    @ArunArun-ps6je 2 ปีที่แล้ว +18

    എന്തോന്ന് ചോത്യം ആണ് ദാരിദ്ര്യം

  • @malavikaabhilash1
    @malavikaabhilash1 2 ปีที่แล้ว +26

    13:00 ente ponnedave 😂🔥

  • @Itsme-s7q
    @Itsme-s7q 4 หลายเดือนก่อน +2

    9:48 bro pwoli ❤

  • @pranavanilkumar1246
    @pranavanilkumar1246 2 ปีที่แล้ว +5

    Sex is wrang life partner is wright 😂 nice logic

  • @aswinajith274
    @aswinajith274 2 ปีที่แล้ว +9

    0:10 athu point

  • @ajivk4559
    @ajivk4559 2 ปีที่แล้ว +5

    ദിവ്യത്തയൊന്നും കുറഞ്ഹിക്കില്ല പവിത്രമായത് മാത്രമേ നിലനിൽക്കു കാലം മൂല്യം മാറരുത് മൂല്യമാണ് മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്

  • @sanyasi6403
    @sanyasi6403 ปีที่แล้ว +5

    പരസ്പര സമ്മതം ഉണ്ടെങ്കിൽ ആരുമായിട്ടും ബോഗിക്കാമത്രെ! വിവാഹ ശേഷം പറ്റില്ല, but വിവാഹത്തിൻ്റെ മുമ്പ് പറ്റും.. ഇതൊക്കെ എവിടെന്നാ കിട്ടിയേ? പ്രഭഞ്ച സൃഷ്ടാവ് പറഞ്ഞോ?

    • @__Babitha__
      @__Babitha__ ปีที่แล้ว +1

      Vivahathin sheshvum aayal suprem court vare athin support anu.. Avihitham supprt chynna nad anu ipo🙂

  • @aboobacker1575
    @aboobacker1575 2 ปีที่แล้ว +9

    ഇനി നടുറോഡിലും ഇതൊക്കെ കാണാം.

  • @Shutdown-i4v
    @Shutdown-i4v 2 ปีที่แล้ว +11

    1:55😁

  • @malbariindians
    @malbariindians 2 ปีที่แล้ว +2

    കല്ല്യാണം കഴിച്ചല്ലാതെ ചെയ്യുന്നത് തെറ്റാണ്.
    കാരണങ്ങള്‍ നിരവധി
    ✅ ലൈംഗികത വെറും താൽപര്യം തീർക്കലല്ല, നത്തീജ വരും.
    🔅 അവളെയും അവളിലുണ്ടാകുന്ന വരെയും പൂര്‍ണമായും സംരക്ഷിക്കാമെന്ന വാഗ്ദാനവും കൂടിയാണ് വിവാഹം.
    മറ്റു ബന്ധത്തില്‍ അത് പാലിക്കപ്പെടില്ല, രണ്ടു പേര്‍ക്കും സമ്മതമാണെങ്കിൽ പോലും.
    തുടരും

  • @Adhil_official001
    @Adhil_official001 2 ปีที่แล้ว +35

    Fun fact :- Girls naan kooduthal intrest😂

    • @shameemshami7954
      @shameemshami7954 2 ปีที่แล้ว +5

      Avare unnathekkalum viswasikkan pattatheyayi

  • @appuappu8243
    @appuappu8243 2 หลายเดือนก่อน +1

    1:09❤👍🏻

  • @Vpr2255
    @Vpr2255 2 ปีที่แล้ว +18

    എന്നും ഈ topic ഉള്ളോ 🤣

    • @Mabsticmedia
      @Mabsticmedia  2 ปีที่แล้ว +2

      Mattullath ne kaanaatheth alley 🤣

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      @@Mabsticmedia oru thavana itta topic alle

  • @mohammedaliali4231
    @mohammedaliali4231 2 ปีที่แล้ว +8

    Kaalam maarunnathinum education koodunnathu kondum thettu shariyaakumoo?? Valiya thettaya Vebicharathe shariyaayi nyayikarikkukayoo? Education kond ningal enta udeshikkunnathu?

  • @opinionandreactions1634
    @opinionandreactions1634 2 ปีที่แล้ว +6

    ഒറ്റ ഉത്തരം തെറ്റല്ല... 👍

  • @NEXTVALIDHANI
    @NEXTVALIDHANI 2 ปีที่แล้ว +5

    Support ചെയ്യുന്നത് കുഴപ്പം ഒന്നും ഇല്ല. നാളെ ഇവരുടെ ഒക്കെ അമ്മ Bestie എന്നും പറന്നു ഒരുത്തനെ കൊണ്ട് വന്നാൽ അത് Accept ചെയ്യുക ആണെങ്കിൽ Ok

    • @adiuk07
      @adiuk07 ปีที่แล้ว

      Nalla comparison thanne🥲..athippo aarde ammayo achano ayalum nee paranja pole kond vanna onnum cheyyan pattilla that's her or his choice man..avarude ishtam mathram aan athokke..

    • @NEXTVALIDHANI
      @NEXTVALIDHANI ปีที่แล้ว +2

      @@adiuk07 അത് തന്നെ ചെങ്ങായി. അങ്ങനെ കൊണ്ട് വന്നാൽ ഒരുത്തനും മോങ്ങരുത് 😂അത്ര ഒള്ളു. അപ്പൊ കാണാം അത് അവരുടെ choice ഇത് ഇവരുടെ എന്ന് പറയുന്നവന്മാരെ കരച്ചിൽ 😂

    • @adiuk07
      @adiuk07 ปีที่แล้ว

      @@NEXTVALIDHANI alla moongeetum velya karyam illa enne paranjulluu🙂.

    • @NEXTVALIDHANI
      @NEXTVALIDHANI ปีที่แล้ว

      @@adiuk07 സംഭവം പറയാൻ ഒക്കെ സുഖ. സ്വന്തം life ൽ വന്നാൽ കാണാം 😂

    • @adiuk07
      @adiuk07 ปีที่แล้ว

      @@NEXTVALIDHANI sathyam parayalo nammude ee chindagathi mathram mariya mathi. aareyum upadravikkano allenkil valla kalavo onnu cheyyinillalo pne ee society enth vicharikkum enn chidhich ninna ath mathrame neram undavuu..enthokke aan thett aan ethokke aan seri ennokke padippichathum nammale ee society thanne aan suhruthe.. just understand that..avar avark happy ayath cheyyatte nammale aarum attack cheyyan verunnillalo..

  • @ajmalshajahan118
    @ajmalshajahan118 6 หลายเดือนก่อน +1

    Everyone has their on perspective of view's ✨

  • @goalcast8200
    @goalcast8200 2 ปีที่แล้ว +13

    Nalla questions
    Enikkum ninnodu kurachu questions undu ( 2022 ayathu kandu chothikkukayanu)
    ninakkoru sister undengil ente best friend anengil ente koode kadannal thettundo ?
    Tell me bro 😊

    • @jeryy19
      @jeryy19 2 ปีที่แล้ว

      Enthuvaade

    • @rsmadinah8832
      @rsmadinah8832 4 หลายเดือนก่อน +1

      നല്ല ചോദ്യം ബ്രോ 👍👍 അവന് പെങ്ങൾ ഇല്ലെങ്കിൽ അവന്റെ ഭാര്യയുണ്ടോ ആവോ അതും ഇല്ലെങ്കിൽ അവനെ ഉണ്ടാക്കിയവർ ഉണ്ടാകും ആദ്യം അവരോട് ചോദിച്ചു നോക്കട്ടെ

    • @rsmadinah8832
      @rsmadinah8832 4 หลายเดือนก่อน

      ഏതാ ഈ ഊള എടോ നീ നിന്റെ വീട്ടിൽ പോയി നിന്റെ തള്ളയോടോ പെങ്ങളൂടോ ചോദിക്കുന്ന വീഡിയോ ഇട്!!! ചെറിയ കുട്ടികളോട് ഓരോന്ന് ചോദിച്ചു റീച്ചോണ്ടാക്കുന്നതിലും നല്ലതാണ്

  • @redballoons5327
    @redballoons5327 2 ปีที่แล้ว +6

    Ningalude audio correct cheyu.... headphones vech check cheyyu...ella videosum same issue.

  • @Fidashaji2014
    @Fidashaji2014 9 หลายเดือนก่อน +2

    10:22❤❤❤

  • @simplyartz7825
    @simplyartz7825 ปีที่แล้ว +3

    Ee question undakkiyavanteyum ith chodikunnavanteyum aniyathimaarod poy ee chodhyam choikanam aadhyam...
    Pattumenkil familyil ulla full pennungalodum choikanam...... Karanakuttik onnu kittumbol maari kolum.....

  • @midlajmiduz3672
    @midlajmiduz3672 2 ปีที่แล้ว +3

    ഇങ്ങനെ പബ്ളിക് ആയി ചോദിക്കാനുള്ള തൊലിക്കട്ടി അപാരം തന്നെ...

  • @nikithah4034
    @nikithah4034 2 ปีที่แล้ว +5

    First kancha Mudi colour chyth vrthe chirichond irikuna chechi polii❤cute.

  • @pubggamingyt3296
    @pubggamingyt3296 2 ปีที่แล้ว +6

    എന്ത് തെറ്റ്.. ഇവിടെ cash ന്നു വേണ്ടി എല്ലാം ചെയ്യുന്നു..cash കൊടുത്ത് എല്ലാം ചെയ്യുന്നു... അപ്പൊൾ free ആയി കിട്ടിയാൽ ആരാണ് മാറി നിക്കുക....

  • @vineethkottarakara2810
    @vineethkottarakara2810 2 ปีที่แล้ว +9

    Sex പാപം ആണെന്നുള്ളത് തെറ്റാണ്.

  • @nikhilsivadasan8265
    @nikhilsivadasan8265 2 หลายเดือนก่อน

    Friends with benifits and besti ekadesham same aanu .. in my life .. besti😂 i need more besties..

  • @achooz5836
    @achooz5836 10 หลายเดือนก่อน

    My bestie is my brother from another mother..........❤

  • @abufasel6763
    @abufasel6763 ปีที่แล้ว +1

    സ്വവർഗ ലൈകിക തോന്നൽ ഒരു മാനസിക രോഗം ആണ്.. ഒരു തരത്തിലും അത് അംഗീകരിക്കാൻ പാടില്ല. മണ്ടൻ മാർ ഒരു നിമിഷത്തിനു വേണ്ടി കക്കൂസിൽ മാന്തുന്നത് എന്തിനാ

  • @Starbogaming
    @Starbogaming 2 ปีที่แล้ว +9

    12:12😂

  • @Mysterypersonme
    @Mysterypersonme 2 ปีที่แล้ว +36

    Good and Standard girls : Sex olny after marriage 🥰💍
    Good and maturity boys : sex only after marriage.🥰
    സ്വന്തം ശരീരത്തിന് വിലകൽപ്പിക്കാത്തവർ : sex before marriage and after marriage..... 🤮🤮

    • @jonathanarmy4106
      @jonathanarmy4106 2 ปีที่แล้ว +9

      True..I also only love that after marriage

    • @Mysterypersonme
      @Mysterypersonme 2 ปีที่แล้ว +1

      @@jonathanarmy4106 😍

    • @Here_we_go..557
      @Here_we_go..557 2 ปีที่แล้ว

      @@jonathanarmy4106 but there's no guarantee that our future partner will have the same values

    • @jonathanarmy4106
      @jonathanarmy4106 2 ปีที่แล้ว

      @@Here_we_go..557 thenn find a person like that..😊..but if ourselves are not like that we can't say others to be like that

  • @AfiAfiAreekulangara
    @AfiAfiAreekulangara 9 หลายเดือนก่อน

    തെറ്റ് തന്നെയാണ് 'സെക്സ് മാത്രമല്ല ജീവിതം ബന്ധങ്ങക്ക് മൂല്യമുണ്ട്

  • @Realmacaz
    @Realmacaz 8 หลายเดือนก่อน +1

    Bestie venda machane👍🏻

  • @wizkalifajohn4224
    @wizkalifajohn4224 2 ปีที่แล้ว +7

    Da adish nari ninakkaleda 4besti ollathu😂😂

  • @poraali.shibu0235
    @poraali.shibu0235 2 ปีที่แล้ว +4

    കണ്ണിൽ കണ്ടവളെ റേപ്പ് ചെയ്യുന്നതിലും നല്ലതല്ലേ .

    • @suriya4365
      @suriya4365 ปีที่แล้ว +2

      Randum nallathalla...

  • @jijojoseph3412
    @jijojoseph3412 2 ปีที่แล้ว +6

    Soorya sechi Fans Assemble 😌😂

  • @vivekmvr8051
    @vivekmvr8051 ปีที่แล้ว +2

    നല്ല സുഹൃത്ത് എന്നതിന് അപ്പുറത്തേക്ക് എന്താണ് ഈ ബെസ്റ്റി അല്ലേൽ പിന്നെ കല്യാണം കഴിക്കണ്ട ആവശ്യം ഉണ്ടൊ ശാരീരികബന്ധത്തിന് വേണ്ടി കൊടുനടക്കുന്ന ഈ പറഞ്ഞ ബെസ്റ്റിയെ അല്ലെങ്കിൽ പിന്നെ ലിവിങ്റ്റുഗെതർ എന്ന് പറയണം

    • @vivekmvr8051
      @vivekmvr8051 ปีที่แล้ว

      ബെസ്റ്റി നല്ലത് പറഞ്ഞാൽ അംഗീകരിക്കാം അവരുടെ ഭാഗത്തുനിന്ന് മോശം അനുഭവം ഉണ്ടായാൽ അവരെ അകറ്റി നിർത്തുക. കൂടെ കിടന്നാൽ മാത്രെ ബെസ്റ്റി ആവുഎന്നില്ലല്ലോ

  • @nxndz
    @nxndz 2 ปีที่แล้ว +2

    Next video
    Favorite English song

  • @razirockz
    @razirockz 2 ปีที่แล้ว +6

    പെൺകുട്ടികൾ ക്കു സെക്സ് എന്ന് പറയുമ്പോൾ വല്ലാത്തൊരു ആക്റ്റീവ് അണ് പര്യൻ

  • @bhairavbhadhra691
    @bhairavbhadhra691 2 ปีที่แล้ว +7

    Kashtam thanne

  • @sravank5122
    @sravank5122 ปีที่แล้ว

    Bro please don't ask such questions its really irritating.

  • @shinojbass
    @shinojbass 2 ปีที่แล้ว +29

    ഒരു തേറ്റൂല്ല ഇപ്പൊ ഉള്ള പ്ലസ്ടു കുട്ടികൾ മുതൽ കോളേജ് buddies വരെ ബെസ്റ്റി ആയിട്ടാണ് എല്ലാം 🤟

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      🤦🤦🤦

    • @sanahriya2484
      @sanahriya2484 2 ปีที่แล้ว +19

      തനിക്കു മക്കൾ ഉണ്ടാകുമ്പോൾ ഇങ്ങനെ തന്നെ പഠിപ്പിക്കണം.... കേട്ടോ... ആരേലും കുത്തികൊന്നോളും 👆

    • @shinojbass
      @shinojbass 2 ปีที่แล้ว +8

      @@sanahriya2484 ഇത് ഞാൻ ചെയ്യുന്നതല്ല എനിക്ക് മക്കൾ ഉണ്ടാവുമ്പോൾ ഇവിടത്തെ culture ആ ടൈമിൽ എങ്ങനെയാണോ അങ്ങനെ ആയിരിക്കും അത് എന്റെയും എന്റെ കുടുംബത്തിന്റെ കാര്യം 😊നിങ്ങൾ അത് നോക്കേണ്ട ആവശ്യമില്ല. നിങ്ങൾക്ക് ഈ പറഞ്ഞ കാര്യം ദഹിക്കുന്നില്ലെങ്കിൽ നിങ്ങളുടെ മക്കളെ നിങ്ങടേതായ നേർവഴിയിൽ ആകാൻ ശ്രമിക്കുക. ഇപ്പൊ almost students ന്റെ ഇടയിൽ നടക്കുന്ന കാര്യങ്ങളാണ് ഞൻ പറഞ്ഞത് സംശയമുണ്ടെങ്കിൽ നിങ്ങളുടെ മക്കൾ പഠിക്കുന്ന സ്ഥലത്ത് അന്വേഷിക്കുക.

    • @aneesaanish7230
      @aneesaanish7230 2 ปีที่แล้ว +2

      Carecter ullavar angane alla

    • @sreeramkulathoor17
      @sreeramkulathoor17 2 ปีที่แล้ว

      Kuttam parayaan pattilla because palayaduthum eth nadakkunu

  • @aneesaanish7230
    @aneesaanish7230 2 ปีที่แล้ว +5

    Angane ellavarodum thonnunnath thettanu

  • @musthafanv-mo2ug
    @musthafanv-mo2ug ปีที่แล้ว +1

    സത്യം പറ ബ്രോ നീയും ഒരുപാട്

  • @Itsyouryichoppo123
    @Itsyouryichoppo123 ปีที่แล้ว +1

    Adhish Xavier aanente hero

  • @Sudappikkaran
    @Sudappikkaran 11 หลายเดือนก่อน +1

    Njan cheithitt ond ente bestie aayitt palavattam😌

    • @Vpr2255
      @Vpr2255 7 หลายเดือนก่อน

      Chumma

  • @beinfomallu...724
    @beinfomallu...724 11 หลายเดือนก่อน

    Serikkum ee girls ladies okke oru request kittiyal thalparyam illa emkil veroru issue illatha paranju manasilakkuvanel ee rape upadravikkuka ithokke ozhivakumennu viswasikkunnu

  • @Mhh-il7yx
    @Mhh-il7yx ปีที่แล้ว

    0:21 machaan pwolichh

  • @francispb1693
    @francispb1693 2 ปีที่แล้ว +5

    Savior 👌

  • @varuntm9435
    @varuntm9435 ปีที่แล้ว

    Life partner wasted

  • @crpd1731
    @crpd1731 2 ปีที่แล้ว +14

    എന്തിന് ബസ്റ്റിയുമായി സെക്സ് ചെയ്യണം🤣
    എല്ലാവരുമായും സെക്സ് ചെയ്യണം😂😂
    എങ്കിലേ western culture ശരിക്കും വരു😅😅😅
    ഒരു suggestion കൂടി സ്വന്തം വീട്ടിൽ ഈ ചോദ്യം ചോദിക്കുക അതിൻ്റെ ഉത്തരം ഉൾപ്പെടുത്തുക😜😜😜😜
    അതിനുള്ള ധൈര്യം ഉണ്ടോ

    • @edwindominic7707
      @edwindominic7707 2 ปีที่แล้ว +1

      eda.. avante amma daily bestiyod aanu kali.. angene etho oru kaliyil condom potti undayavan aanu ivan😄 athina kazhappa

  • @sonugopinath3016
    @sonugopinath3016 2 ปีที่แล้ว

    Ee oru chodhiyam kondu undavunath pallarum chidakal angott pokkum enth kondu kozhappam ella,cheyithal enth kozhappam vallathum, ahh kannukondulla nokkam chidakkal ellam varum...

  • @nikhil5959
    @nikhil5959 ปีที่แล้ว +4

    7:26 ആ ഫോൺ ഇങ്ങെടുത്തെ 😂😂

  • @nishadnishad5375
    @nishadnishad5375 4 หลายเดือนก่อน

    കാലം മാറുന്നതിനു അനുസരിച്ചു നിന്റെ അച്ഛനായ് മറ്റൊ കഷ്ടം 🙏🏻

  • @arungeorge7616
    @arungeorge7616 2 ปีที่แล้ว +4

    Chodikkan vere onnum kittille kashtam😏

  • @shebee5255
    @shebee5255 4 หลายเดือนก่อน

    Ivvan marakoo public thanney Kai kariyam chayanam

  • @shivanyavineeth1998
    @shivanyavineeth1998 5 หลายเดือนก่อน +2

    തെറ്റാണു

  • @Marcfabio
    @Marcfabio 5 หลายเดือนก่อน +1

    ഈ ചോദിക്കുന്നവന്റെയും കാലം മാറിയെന്നു പറയുന്നവന്റെയും ഭാര്യ വേറൊരുത്തന്റെ കൂടെ കിടന്നിട്ട് വരുമ്പോഴും ഇത് പോലെ ആയിരിക്കണം 😂😂

  • @rajannambiar898
    @rajannambiar898 5 หลายเดือนก่อน

    Tell your family members to subscribe

  • @varuntm9435
    @varuntm9435 ปีที่แล้ว

    Boys tell me true

  • @AthulVlogs1998
    @AthulVlogs1998 2 ปีที่แล้ว +3

    ഒരുമാതിരി കോണത്ത ചോദിയം

  • @viveksudayan6343
    @viveksudayan6343 ปีที่แล้ว +1

    Eee bestie aytt kali thet allen parayunne teamzinod nente oke ammaa anghane poyaa ninek oke nthaa thonunne enn chindhikk koch myrukale🤣

  • @shuhushu8450
    @shuhushu8450 2 ปีที่แล้ว +7

    എന്തിനാണ് ഇനി sex ഒക്കെ ഇപ്പോൾ തന്നെ ജനസംഖ്യ കൂടുതൽ അല്ലേ

    • @Pranvvvvv
      @Pranvvvvv 2 ปีที่แล้ว +1

      Sex ജനസംഖ്യ കൂട്ടാൻ മാത്രം ആണോ?

    • @shuhushu8450
      @shuhushu8450 2 ปีที่แล้ว +1

      പിന്നെ ജനങ്ങൾ ജനിക്കുന്നത് എങ്ങനെ ആണ് ✨️മഴ പെയ്തിട്ട് ആണോ

    • @Pranvvvvv
      @Pranvvvvv 2 ปีที่แล้ว +1

      ജനസഖ്യ വർദ്ധനവ് തടയാൻ ആണ് condom ഒക്കെ

    • @aryathachat
      @aryathachat 2 ปีที่แล้ว +6

      @@shuhushu8450 sex cheyyunnath kuttikale undakan mathram aano? Pinne contraceptive measuresne kurich vallya dharana illann thonnunnu😂

    • @sayahna4922
      @sayahna4922 2 ปีที่แล้ว +1

      @@aryathachat njnum choikkaan nokkuvaarnnu

  • @sweetfamily-f9d
    @sweetfamily-f9d 8 วันที่ผ่านมา

    Neela shirt👍👍👍👍

  • @rajeshgp4979
    @rajeshgp4979 2 ปีที่แล้ว +2

    Athu cheyyunnathu nallathanu

  • @capzo845
    @capzo845 8 หลายเดือนก่อน +1

    Thetan

  • @rathish12337
    @rathish12337 2 ปีที่แล้ว

    Enik ethayalum ok annu samayam kitiyal mathi 😄🥰

  • @nikhilshaji4860
    @nikhilshaji4860 2 ปีที่แล้ว +7

    🤣🤣🤣 chirich chavum

  • @rashidkp9927
    @rashidkp9927 7 หลายเดือนก่อน +1

    ഇവടെ ഞായികരിക്കുന്ന കുറെ ടീം ഉണ്ടല്ലോ നിങ്ങൾ കല്യാണം കയിച നിങ്ങളെ ഭാര്യ ബെസ്റ്റിയുമായി സെക്സ് ചെയ്‌തിരുന്നു എന്ന് പറഞ്ഞ നിങ്ങൾ അഗീകരിക്കോ

  • @abufasel6763
    @abufasel6763 ปีที่แล้ว

    വേറെ എന്തെല്ലാം കാര്യങ്ങൾ സമൂഹത്തിനു പറഞ്ഞു കൊടുക്കാനുണ്ട്... ഈ അവതാരകനെ ചങ്ങലക്ക് ഇടുക ഇവന് പ്രാന്ത് ആണ്

  • @hariskp897
    @hariskp897 ปีที่แล้ว +2

    Sex topic aane sir evante main😎

  • @Adhil_official001
    @Adhil_official001 2 ปีที่แล้ว +6

    Yenthuvaado

  • @varuntm9435
    @varuntm9435 ปีที่แล้ว

    New generation girl alle

  • @Unni678
    @Unni678 ปีที่แล้ว +2

    Puthiya thalamura athikam pokila

  • @akrgaming9157
    @akrgaming9157 10 หลายเดือนก่อน

    Bestie De Andi🙂

  • @varuntm9435
    @varuntm9435 ปีที่แล้ว

    Support girls

  • @abufasel6763
    @abufasel6763 ปีที่แล้ว

    തെറ്റ് ആണ്.

  • @Underworld121
    @Underworld121 2 ปีที่แล้ว +18

    കമ്പി ചാനൽ

  • @jayalal6564
    @jayalal6564 2 ปีที่แล้ว +4

    Kochu kalla😃😃😃😃🏃🏃😋😋