Social Institutions (സാമൂഹ്യ സ്ഥാപനങ്ങൾ ) | Sociology

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 50

  • @shilpasreekanth
    @shilpasreekanth 3 ปีที่แล้ว +7

    Sociology starting students, നു ഒരുപാട് ഉപകാരപ്പെടുന്ന video

  • @akshaychungathil8065
    @akshaychungathil8065 3 วันที่ผ่านมา

    very informative class

  • @sebastianthomas9945
    @sebastianthomas9945 4 ปีที่แล้ว +5

    സാമൂഹ്യസ്ഥാപനം എന്താണ് എന്ന് വ്യക്‌തമായ അവബോധം നൽകുന്ന ക്ലാസ്സ് .. നന്നായിട്ടുണ്ട്.👍👍

    • @ronyyic
      @ronyyic  4 ปีที่แล้ว

      Thank you ❤️

  • @സിംപിഹണി
    @സിംപിഹണി 2 ปีที่แล้ว +1

    Thank you sir.... 👍

  • @NUMISTA007
    @NUMISTA007 4 ปีที่แล้ว +2

    Great explanations and style... Waiting for the next video.... Please include the social concepts one by one in each video and club it with the present social scenarios...👌👌👌👌👌👌👌👌👌👌👌

    • @ronyyic
      @ronyyic  4 ปีที่แล้ว +1

      Thank you so much. ❤️

  • @dreamland4815
    @dreamland4815 2 ปีที่แล้ว

    Class orupad ishtaayi inn 8 to 9 sirnte class kettu notil points aakki ezhuthi. Vere oru classum enik itra ishtaayittilla. Sociology enik bhayangara ishtaayi🤗🤗thanks

    • @ronyyic
      @ronyyic  2 ปีที่แล้ว

      Thanks for the support.

  • @nmshamil8695
    @nmshamil8695 ปีที่แล้ว

    IGNO UNIVERSITY YUDE BSW CLASS LABIKKAN VALLA MARGAVUMUNDOO..?

  • @farhanmaloofn4907
    @farhanmaloofn4907 2 ปีที่แล้ว

    Sir pls continue ur videos❤❤

  • @amaldevassy7494
    @amaldevassy7494 2 ปีที่แล้ว

    Helpful

  • @anushamujeeb540
    @anushamujeeb540 3 ปีที่แล้ว +1

    Sir , social worker aavan aagrahikkunna oru studend aanu njan. +1 Humanity's edukkaan theerumanichu. Adhil optional subject sociology edukkunadh aano best? Plzz reply sir...

    • @ronyyic
      @ronyyic  3 ปีที่แล้ว +1

      സോഷ്യൽ വർക്കർ എന്ന് പറയുമ്പോൾ ഡിഗ്രി ക്ക് BSW എടുക്കാൻ ആണ് എന്ന് കരുതുന്നു. BSW എടുത്ത് പഠിക്കാൻ +1 +2 തലത്തിൽ ഏതു subject എടുത്താലും കുഴപ്പം ഇല്ല..

    • @ronyyic
      @ronyyic  3 ปีที่แล้ว +1

      സോഷ്യോളജി ഉള്ള സ്കൂൾ അടുത്ത് ഉണ്ട് എങ്കിൽ അത് എടുക്കാവുന്നതാണ്.

    • @anushamujeeb540
      @anushamujeeb540 3 ปีที่แล้ว

      @@ronyyic Adhe sir degree Bsw eduthitt PG Msw cheyyaan aanu

    • @anushamujeeb540
      @anushamujeeb540 3 ปีที่แล้ว

      @@ronyyic Enikk eattavum thalparyam ulladh Humanity's aanu sir. Pinne munnottulla padanathinu Humanity's enikk orupaadu help cheyumennu karudhunnu.

    • @ronyyic
      @ronyyic  3 ปีที่แล้ว +1

      തീർച്ചയായും. Humanities എടുത്ത് പഠിക്കുന്നത് ഗുണപ്രദമായിരിക്കും.. All the best 👍🏽

  • @ri_sh.aa.
    @ri_sh.aa. 5 หลายเดือนก่อน

    Super class

  • @Jaseel.
    @Jaseel. ปีที่แล้ว +1

    Thanks

  • @lijojoy9136
    @lijojoy9136 4 ปีที่แล้ว +1

    Sir, please take classes on Sociology thinkers for upsc

    • @ronyyic
      @ronyyic  4 ปีที่แล้ว +2

      അത് പ്ലാൻ ചെയ്യുന്നുണ്ട്. എത്രയും പെട്ടെന്ന് ചെയ്യാൻ പറ്റും എന്നാണ് പ്രതീക്ഷ 😀

  • @mishalmhdabk4334
    @mishalmhdabk4334 4 ปีที่แล้ว

    Please do the video of left wing and right wing different

  • @bineeshkumar3464
    @bineeshkumar3464 ปีที่แล้ว

    Thank you

  • @robinsebastian3045
    @robinsebastian3045 4 ปีที่แล้ว

    Organic teaching.! nice flow as well.

    • @ronyyic
      @ronyyic  4 ปีที่แล้ว

      Thank you ❤️

  • @vishnus6653
    @vishnus6653 2 ปีที่แล้ว

    Sir please include the family

  • @prakashfrancis7943
    @prakashfrancis7943 2 ปีที่แล้ว

    Firstsecondsemesterclasskitumo

  • @thaara.p22
    @thaara.p22 2 ปีที่แล้ว

    Sociology padichal b.ed nn social science edkun patto

    • @ronyyic
      @ronyyic  2 ปีที่แล้ว

      Yes. ചെയ്യാൻ സാധിക്കും

    • @LaijuPGeorge-n9f
      @LaijuPGeorge-n9f 4 หลายเดือนก่อน

      Njan hsst Sociology Teacher anu

  • @mhadilalachully6123
    @mhadilalachully6123 2 ปีที่แล้ว +1

    School social institution aanno education alle...

    • @ronyyic
      @ronyyic  2 ปีที่แล้ว +1

      Social institution കുറേ കൂടി വിശാലാർത്ഥത്തിൽ ഉപയോഗിക്കുന്ന വാക്കാണ്. അതിന് കീഴിൽ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുര്ഷിതത്വം, ലൈംഗീകത തുടങ്ങി നിരവധി മേഖലകളുമായി ബന്ധപ്പെട്ട് നിൽക്കുന്ന institutions നെ ഉൾപ്പെടുത്താൻ കഴിയും. സ്കൂൾ വിദ്യാഭ്യാസം നൽകാൻ ഉദ്ദേശിച്ച് ഉള്ള ഒരു സാമൂഹ്യ സ്ഥാപനം ആയി കരുതാം. സ്കൂൾ സാമൂഹ്യ വൾക്കരണ പ്രക്രിയയ്ക്ക് (socialization) ഉള്ള പ്രധാനപ്പെട്ട ഒരിടം കൂടിയാണ്. അതിനാൽ അത് ഒരേ സമയം social institution ഉം educational institution ഉം ആണ്.

    • @mhadilalachully6123
      @mhadilalachully6123 2 ปีที่แล้ว

      @@ronyyic ഞാൻ ഉദ്ദേശിച്ചത് 'education' അല്ലേ social institution ആയി പറയൽ. ' school' social institution ആയി ഉപയോഗിക്കാറുണ്ടോ..?

  • @jinsjose3090
    @jinsjose3090 4 ปีที่แล้ว +1

    😍😍😍❤️❤️

  • @poojalakshmi7057
    @poojalakshmi7057 4 ปีที่แล้ว

    👌👌🤝🤝

  • @thaara.p22
    @thaara.p22 2 ปีที่แล้ว

    Sociology tough ano arengilum innu reply theroo🥺 njn 12th science ayirunnu enik sociology edkkanm nn agrahm und please reply

    • @sha6045
      @sha6045 ปีที่แล้ว

      Njan sociology Calicut University udi eduthu distance aayi chernnu

    • @vyshakvyshakx6625
      @vyshakvyshakx6625 8 หลายเดือนก่อน

      degree cheyi neey ba sociology

    • @LaijuPGeorge-n9f
      @LaijuPGeorge-n9f 4 หลายเดือนก่อน

      Easy

  • @tintuthankachan2941
    @tintuthankachan2941 4 ปีที่แล้ว

    🥰🥰🥰🥰👌

  • @rajeshpanhathodi1631
    @rajeshpanhathodi1631 4 ปีที่แล้ว

    ❤️

  • @sreekanthsreedharan311
    @sreekanthsreedharan311 3 ปีที่แล้ว

    ഹായ്,
    ഞാൻ ഒരു M. Sc. Psychology graduate ആണ്.
    Sociology യിൽ NET എടുക്കാൻ SOCIOLOGY യിൽ PG വേണം അല്ലെങ്കിൽ താഴെ പറയുന്ന കോഴ്സുകൾ ഏതെങ്കിലും വേണം എന്നു SOCIOLOGY NET eligibility check ചെയ്തപ്പോൾ കണ്ടു.
    ഇവയാണ് മറ്റു കോഴ്സുകൾ...
    Related Subjects to NTA NET SOCIOLOGY
    Political Science
    Anthropology
    Criminology
    Social Psychology
    Human Geography
    History (Historical Sociology)
    Economics
    Human Ecology
    Sociology of Demography
    Sociology of Culture
    Sociology of Knowledge
    എനിക്ക് PG യ്ക്ക് Social Psychology ഒരു subject ഉണ്ട്.
    അപ്പോൾ എനിക്ക് Sociology NET അപ്ലൈ ചെയ്യുവാൻ സാധിക്കുമോ?
    അല്ലെങ്കിൽ മേല്പറഞ്ഞ Related കോഴ്സിൽ PG വേണം എന്നാണോ ഉദ്ദേശിക്കുന്നത്. മറുപടി പ്രതീക്ഷിക്കുന്നു....

    • @ronyyic
      @ronyyic  3 ปีที่แล้ว

      MSc Psychology പഠിച്ചവർ സോഷ്യോളജി യിൽ NET ന് യോഗ്യർ അല്ല എന്നാണ് ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത്.

    • @sreekanthsreedharan311
      @sreekanthsreedharan311 3 ปีที่แล้ว

      @@ronyyic Thankyou for your valuable reply🥰

  • @muhammeddhakvan385
    @muhammeddhakvan385 3 ปีที่แล้ว

    😇😇😇😇😇😇

  • @അക്ഷയ്മോഹൻഓലക്കൽ

    🤩🔥💥👌👏🤝🤞🤙🤘✌️🙌💐