ചക്കവരട്ടി (Chakkavaratty/ Chakka Halwa) കൊതിയൂറും സ്വാദുള്ള സൂപ്പര്‍ ചക്കവരട്ടി...

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 154

  • @jayalakshmi7620
    @jayalakshmi7620 3 ปีที่แล้ว +3

    ടീച്ചറുടെ ക്ലാസിൽ ഇരുന്ന് പഠിക്കാൻ കഴിഞ്ഞില്ലല്ലോ എന്നതാണ് എന്റെ ദുഃഖം ....
    നല്ലൊരു class കേട്ട പ്രതീതി.....❤️❤️❤️

  • @mykitchencourt3775
    @mykitchencourt3775 3 ปีที่แล้ว +4

    Classil erunnu kellkunna pole und. Nannayitund teacher

  • @malubappu7828
    @malubappu7828 ปีที่แล้ว

    ടീച്ചറെ സംസാരംവളരെ ഇഷ്ട്ടമാണ് 🥰🥰🥰

  • @archanaratheesh6676
    @archanaratheesh6676 3 ปีที่แล้ว +1

    Njanum undakki teacher..... Yummy.. And nostalgic.... 🥰🥰🥰

  • @deepasivanandgp6049
    @deepasivanandgp6049 4 ปีที่แล้ว +2

    പ്രിയമുള്ള ടീച്ചർ, ചക്ക വരട്ടി ഉണ്ടാക്കി കേട്ടോ. വളരെ സ്വാദിഷ്ടം. നമിക്കുന്നു

  • @usharamachandran1798
    @usharamachandran1798 ปีที่แล้ว

    ഞാനും ഉണ്ടാക്കി നോക്കാം ടീച്ചർ 🙏

  • @entekeralam2284
    @entekeralam2284 3 ปีที่แล้ว +1

    ഉരുളി അതിന്റെ ചട്ടുകം ഒക്കെ സൂപ്പറ്...
    വീഡിയോ സൂപ്പറ്...ടീച്ചർക്ക്‌ ആശംസകൾ 🙏🥁🥁🥁🥁🥁🥁🥁🦚🦚🦚🦚🦚🦚🦚
    🌈🌈🌈🌈🌈🌈🌈
    👏👏👏👏👏👏👏

  • @parvathiumenon3331
    @parvathiumenon3331 4 ปีที่แล้ว +2

    ഞാൻ ഇപ്പൊഴും ചക്ക വറട്ടിയത് ഉണ്ടാക്കി വെക്കും ചേച്ചിമാർക്ക് വേണ്ടി .

  • @jaimonraghavan685
    @jaimonraghavan685 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കാറുണ്ട് . കഴിഞ്ഞ വർഷം ഉണ്ടാക്കിയത് ഇപ്പോഴും സ്റ്റോക്ക് ഉണ്ട് . കോറോണക്കാലത്തെ ഹോബി .💖💖💖

  • @preethasekhar
    @preethasekhar 3 ปีที่แล้ว +1

    അടിപൊളി, സൂപ്പർ . ഞങ്ങൾ തേങ്ങാപ്പാൽ ഒഴിക്കും

  • @deepthichaithanya9570
    @deepthichaithanya9570 4 ปีที่แล้ว +10

    നല്ല അവതരണം ടീച്ചർ..

  • @kripafoods1620
    @kripafoods1620 4 ปีที่แล้ว +2

    Thanku teacher veriety chakkavaratty

  • @sajipious527
    @sajipious527 3 ปีที่แล้ว

    Teecher അമ്മേ ♥♥♥♥കൊതിപ്പിച്ചു കളഞ്ഞു..ente അമ്മുമ്മ ഒരുപാടു ഉണ്ടാക്കി തന്നിരുന്നു.വിവാഹം കഴ്ഞ്ഞിട്ടു ente അമ്മായി അമ്മയും ഉണ്ടാക്കി തന്നിട്ടുണ്ടായിരുന്നു..രണ്ടു പേരും ഇപ്പോൾ ഇല്ല...എന്തായാലും ഇവിടെ കിട്ടുവാണേൽ ട്രൈ ചെയ്തു നോക്കും

  • @dasandasan7767
    @dasandasan7767 3 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് ടീച്ചർ

  • @u2banjana
    @u2banjana 4 ปีที่แล้ว +2

    Kothippichu .... odivannu eduthu kazhikkan thonnunnu..... vayil kappalodikkam ippol.... thanks for the recipe chitte.. Nayana

  • @sreekumarigopi3919
    @sreekumarigopi3919 3 ปีที่แล้ว

    More than ur receipe, you look so elegant

  • @krishnaprasad4071
    @krishnaprasad4071 2 ปีที่แล้ว +1

    You are so cute teacher amma

  • @vinodsukumaran156
    @vinodsukumaran156 3 ปีที่แล้ว

    Kandittu kothiyavunnu teachere.. Eth pazhachakka kondu undakamo

  • @nirmagianirmala1405
    @nirmagianirmala1405 3 ปีที่แล้ว

    Sumanty, I made yr chakkavarattiyathu for the very first time in my life. Wow! Yummy. What a taste? Really wonderful.

  • @deepatb8930
    @deepatb8930 3 ปีที่แล้ว

    Teacher spr.njn indakiya tto.
    Njn teacher paranj thanna pole thanne kadum paayasavum indaki. Athum supr

  • @indupunnakamugal4236
    @indupunnakamugal4236 3 ปีที่แล้ว +2

    Thank you Teacher 😘😘

  • @mayithara4816
    @mayithara4816 3 ปีที่แล้ว +1

    Enthu ishtamaanu enikku teacheramma ye..,,

  • @jyothitk1185
    @jyothitk1185 3 ปีที่แล้ว +2

    ചുന്ദരി ടീച്ചർക്ക് നമസ്കാരം🙏🙏

  • @sudharathnam5878
    @sudharathnam5878 4 ปีที่แล้ว +1

    Undakarund. Good

  • @elsamariyajose1471
    @elsamariyajose1471 3 ปีที่แล้ว +1

    Super teacher amma

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว

    Super recepie

  • @adithyanka5539
    @adithyanka5539 3 ปีที่แล้ว +2

    Techaramma👌👌👌

  • @jasmiop6047
    @jasmiop6047 2 ปีที่แล้ว

    Super teacharamme👌💯❣

  • @lillynair6772
    @lillynair6772 4 ปีที่แล้ว +2

    Thank you teacher

  • @vijayalakshmis1045
    @vijayalakshmis1045 3 ปีที่แล้ว

    Superosuper ma. My.mom used to make during season. U reminded me those days. Tk u ma. Mrs. Vijisankar

  • @sudhaevans5752
    @sudhaevans5752 3 ปีที่แล้ว

    Hii teacher super recipe and very good preparation. 👌👌👌👌👌👌👌👌🙏🙏🙏

  • @miniranis1013
    @miniranis1013 3 ปีที่แล้ว +6

    As sweet as you, teacher..❤️❤️

  • @fr.vargheseabrahamshaiju1068
    @fr.vargheseabrahamshaiju1068 2 ปีที่แล้ว

    Super.. Teacher

  • @rajianilsyoume9267
    @rajianilsyoume9267 ปีที่แล้ว

    👍🏼🌹

  • @mariammak.v4273
    @mariammak.v4273 3 ปีที่แล้ว +1

    Lovely dress.sundari Ammachi.love you teacheramma.

  • @lillynair6772
    @lillynair6772 4 ปีที่แล้ว +1

    Very very nice

  • @ashakurup281
    @ashakurup281 ปีที่แล้ว

    Teacherintepachakavum.faceum..chandrane.poleyanu

  • @premalekshmir3177
    @premalekshmir3177 3 ปีที่แล้ว +2

    Thank you Mam. Whether your book is available in Ettumanoor or any whete. Please reply..

  • @shinegopalan4680
    @shinegopalan4680 3 ปีที่แล้ว

    കൊതിയാവുന്നുണ്ട് ട്ടോ

  • @tisvyjohn4877
    @tisvyjohn4877 3 ปีที่แล้ว

    സൂപ്പർ 👍👍👍🌹

  • @sreyak8143
    @sreyak8143 3 ปีที่แล้ว +1

    I love you teacher

  • @latharajendran141
    @latharajendran141 4 ปีที่แล้ว +2

    Teachare kanan nalla bangiyato samsaram athilim bangi

  • @ksrimathi1979
    @ksrimathi1979 2 ปีที่แล้ว

    Super👌👌👌

  • @HAMZA-fd6yw
    @HAMZA-fd6yw 2 ปีที่แล้ว

    sooparatto💪💪

  • @jiojas8769
    @jiojas8769 3 ปีที่แล้ว

    Super teacher

  • @eldhothottungal9702
    @eldhothottungal9702 3 ปีที่แล้ว

    Super. Teacher

  • @prasannakumari7113
    @prasannakumari7113 3 ปีที่แล้ว

    Nannayittundu.Chakka varattiyathu fridgil sukshikkano Teacher?

  • @sumeerck
    @sumeerck 3 ปีที่แล้ว

    ടീച്ചറെ അടിപൊളി❤️

  • @valsalac8024
    @valsalac8024 4 ปีที่แล้ว +1

    Good recepi njan definitely try cheyyum Thanks

  • @beenasajeev2419
    @beenasajeev2419 3 ปีที่แล้ว

    Teacher Amma super 😋😋😋😋

  • @AJITKUMAR-fr2mi
    @AJITKUMAR-fr2mi 4 ปีที่แล้ว +1

    Thanks, now i follow and copy exactly your measurement, so all dishes comes out more authentic

  • @mercyjacobc6982
    @mercyjacobc6982 3 ปีที่แล้ว

    ചക്ക കൊതി ഉണ്ടാക്കാറില്ല, മറ്റുള്ള രീതികൾ ആണ് ശീലം, ഇപ്പ്രാവശ്യം കൊത്തി ഉണ്ടാക്കണം 💚❣️🙏

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 ปีที่แล้ว

    Oronnu kanichu .ellavareyum kothpikkulayau teacher endhoru swadayirokkum ennorthu njan swargathila

  • @raghunandanankanakkuveetil6079
    @raghunandanankanakkuveetil6079 3 ปีที่แล้ว

    very nice

  • @jayasreep2158
    @jayasreep2158 3 ปีที่แล้ว

    😀Super teacher.Thank you for the effort .

  • @USHADEVI-ov1yq
    @USHADEVI-ov1yq 3 ปีที่แล้ว

    സൂപ്പർ സൂപ്പർ

  • @karthiks9436
    @karthiks9436 3 ปีที่แล้ว

    Super

  • @nalansworld1208
    @nalansworld1208 3 ปีที่แล้ว +1

    ടീച്ചറേ ,,,,, ഉരുളി ,ശിവദാസ് സാറിൻ്റെ വെച്ചൂർ വീട്ടിലെ അല്ലെ ???.ഒരു വൈക്കം സ്റ്റൈൽ .super വീഡിയോ

  • @ཌNamuདu
    @ཌNamuདu 3 ปีที่แล้ว +2

    Good

  • @anwarsadath3645
    @anwarsadath3645 3 ปีที่แล้ว

    Chakkara Ummmaaaa

  • @jasmijinna2052
    @jasmijinna2052 4 ปีที่แล้ว

    Adipoli chalks varatiyathu

  • @raseenaasharaf1155
    @raseenaasharaf1155 3 ปีที่แล้ว

    Nice amma

  • @jaisalnizwa9158
    @jaisalnizwa9158 4 ปีที่แล้ว +1

    എനിക്ക് കൊതി ആയി

  • @sobasuresh
    @sobasuresh 4 ปีที่แล้ว +1

    Tasty preparation ...

  • @jigishaji7254
    @jigishaji7254 4 ปีที่แล้ว

    Ennum teacher nte sound kettillel oru missinga.. good luck teacher.

  • @chandrac.narayanan1020
    @chandrac.narayanan1020 4 ปีที่แล้ว

    Jaya. 🌹🌹🌹👌

  • @ancysasisasi7806
    @ancysasisasi7806 3 ปีที่แล้ว

    Teacher 👌👌

  • @jyothidas7908
    @jyothidas7908 4 ปีที่แล้ว +2

    🥰😋😋😋😋👌

  • @abhilashtp8565
    @abhilashtp8565 4 ปีที่แล้ว

    Very tasty recipe teacher

  • @dhanyapaul3119
    @dhanyapaul3119 3 ปีที่แล้ว +2

    Thank you teacher amma for super dish🙏

  • @beenasusan9645
    @beenasusan9645 3 ปีที่แล้ว

    teacher ammmeee....evide sharjahyil kaiyuna njangale engane kothipikkalle...corona karanam nattil poyitte 1.5yrs ayi

  • @abhinavkrishna478
    @abhinavkrishna478 4 ปีที่แล้ว +1

    Teacher amma👌

  • @thepimentabungalowskeralac6269
    @thepimentabungalowskeralac6269 4 ปีที่แล้ว +3

    Great .As always . Kindly add the links to all the books you have written and published . So that people can buy the books online . And also a suggestion to make the Kindle edition of the cook books available online .

  • @santhianil3579
    @santhianil3579 3 ปีที่แล้ว

    Teacheramma👌🏻👌🏻

    • @achuthangeetha2164
      @achuthangeetha2164 3 ปีที่แล้ว

      ടീച്ചർ ഇങ്ങിനെ ചക്ക വരട്ടിയാൽ എത്രനാൾ വെക്കാം

  • @mahijagopalan2631
    @mahijagopalan2631 3 ปีที่แล้ว +1

    OMG! Super delicious looking. Tq ma'am

  • @safasabisalam4040
    @safasabisalam4040 4 ปีที่แล้ว

    Good teacherammaaa jhangalkkivide chakka kirtan koode illa amma. Pandokke othiri pachakk vare kazhichirunnatha ippo chakka kittanilla....

  • @shamnavettupara7538
    @shamnavettupara7538 3 ปีที่แล้ว +1

    ശർക്കര ഏതാണെന്നു ഒന്നൂടി കാണിച്ചു തരണം

  • @deepakradhakrishnan5117
    @deepakradhakrishnan5117 4 ปีที่แล้ว +1

    👌

  • @nalansworld1208
    @nalansworld1208 3 ปีที่แล้ว

    ശിവദാസ് സാർ നെ കണ്ടില്ല ! പരിഭവം അറിയിക്കുന്നു ടീച്ചറേ !

  • @jigishaji7254
    @jigishaji7254 4 ปีที่แล้ว

    Puttu podi recipe link tharumo

  • @deepthirajan1761
    @deepthirajan1761 3 ปีที่แล้ว

    Kandin du Kothiyayi

  • @SunilRaj-qo7ly
    @SunilRaj-qo7ly 3 ปีที่แล้ว +1

    വളരെ നന്നായി കൊതിവന്നു

  • @sabirnazar161
    @sabirnazar161 3 ปีที่แล้ว

    ടീച്ചർ അമ്മ, ഒരുപാട് കാലം കേട് വരാതെ സൂക്ഷിക്കാൻ idea പറഞ്ഞു തരുമോ??

  • @ushaparameswaran886
    @ushaparameswaran886 4 ปีที่แล้ว

    Super ❤️

  • @abrahamvarghese872
    @abrahamvarghese872 4 ปีที่แล้ว

    mouthwatering...

  • @abdulrazakk9568
    @abdulrazakk9568 3 ปีที่แล้ว

    ടീച്ചർ ഞാനും ഭർത്താവും രസതന്ത്ര അദ്ധ്യാപകർ ആണ്.ജി.ജി.എച്ച്.എസ്.എസ്.മഞ്ചേരി.ടീച്ചറുടെ വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്

  • @anithasasidharan7055
    @anithasasidharan7055 3 ปีที่แล้ว

    😍

  • @lalics6319
    @lalics6319 4 ปีที่แล้ว

    Thanks

  • @reenabiju393
    @reenabiju393 3 ปีที่แล้ว +6

    Murathi azhukkundallo amma

    • @dulsygeorge1300
      @dulsygeorge1300 2 ปีที่แล้ว

      അത് അഴുക്ക് അല്ല. കരിമ്പൻ കേറുന്നതാ

  • @CKGAMER-iw5ei
    @CKGAMER-iw5ei 4 ปีที่แล้ว

    👍👌

  • @girijanakkattumadom9306
    @girijanakkattumadom9306 4 ปีที่แล้ว +1

    ചക്ക കൊത്തല്‍ ഞാൻ ചെയ്തിട്ടില്ല. ഞാൻ അരിയുകയാണ് ചെയ്യാറ്
    കൊത്തല്‍ ഇനി ചെയ്തു നോക്കണം

  • @linuvk7130
    @linuvk7130 3 ปีที่แล้ว

    Thank u My dear teacheramma

  • @anjualex3305
    @anjualex3305 4 ปีที่แล้ว +1

    How many books are published for cooking?

    • @sobhal3935
      @sobhal3935 4 ปีที่แล้ว

      ടീച്ചറിന്റെ പാചക പുസ്തകം എവിടെ കണ്ടാലും ഞാൻ വാങ്ങിക്കും. ആദ്യം വാങ്ങിയത് നമ്മുടെ നാടൻ കറികൾ എന്ന പുസ്തകമാണ്.current books ൽ നിന്ന്. പിന്നീട് കീർത്തി books പ്രസിദ്ധീകരിച്ച ദോശകൾ,ഇഡ്ഡലികൾ,ചട്നികൾ. പാലപ്പങ്ങൾ,പുട്ടുകൾ,ഉപ്പുമാവുകൾ,.കഞ്ഞികൾ, കറികൾ,ചമ്മന്തികൾ,. ബിരിയാണി മുതൽ തൈരുസാദം വരെ,. ചപ്പാത്തി കൾ ചപ്പാത്തിക്കറികൾ,.അപ്പങ്ങൾ,അടകൾ കൊഴുക്കട്ടകൾ,. വീട്ടിലൊരു സദ്യ,.മീൻകറികൾ,അച്ചാറുകൾ, റോസ്റ്റുകൾ,. ഇവയെല്ലാം എന്റെ കയ്യിലുണ്ട്. കൂടാതെ d.c. books ഉം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • @kvna3048
    @kvna3048 4 ปีที่แล้ว

    Chakka varatiyathu Pulichu poyaal enthu cheyum?

  • @anusuresh1888
    @anusuresh1888 4 ปีที่แล้ว +1

    Super teacharamma👍

  • @Sajinarayanangvr
    @Sajinarayanangvr 4 ปีที่แล้ว

    Adipole.teechre.gtanmaude.ormmavannu

  • @adwaithpkd6131
    @adwaithpkd6131 3 ปีที่แล้ว

    How can I buy the books is it available online..

  • @elsammageorge2809
    @elsammageorge2809 3 ปีที่แล้ว

    Ennkku vaiya

  • @remabalu8000
    @remabalu8000 4 ปีที่แล้ว

    Teacher diabatic patients kazhikkan pattunna receipes idamo. Avarude diets onnu parayamo

  • @snehalathanair1562
    @snehalathanair1562 3 ปีที่แล้ว

    Super maam....liked this recipe and your happiness