ഓച്ചിറ പരബ്രഹ്മ ക്ഷേത്രം Oachira parabrahma temple

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 124

  • @aneeshaka6975
    @aneeshaka6975 5 ปีที่แล้ว +7

    വ്യത്യസ്തമായ അവതരണം.. ഒരു അധ്യാപകന്റെ സംസാരശൈലിയോട് സമാനത തോന്നാറുണ്ട് എപ്പോഴും.. അഭിനന്ദനങ്ങൾ ഹരിച്ചേട്ടാ...

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว +1

      വളരെ നന്ദി രേഖപ്പെടുത്തുന്നു

  • @vishnuraj9409
    @vishnuraj9409 5 ปีที่แล้ว +11

    ഈ കാവുകളിൽ ഞാൻ എത്രയോ പ്രാവിശ്യം ഞങ്ങൾ കയറിയിട്ടുണ്ട് മരണത്തിന് പോലും മായ്ക്കാൻ കഴിയാത്ത ഓർമകൾ തന്ന എൻറെ ജന്മ സ്ഥലം

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว

      തീർച്ചയായും വളരെയധികം സന്തോഷമുണ്ട് കമൻറ് രേഖപ്പെടുത്തിയത്

  • @b.kumarpillai6677
    @b.kumarpillai6677 5 ปีที่แล้ว +7

    ആത്മാർത്ഥമായി ചെയ്തിരിക്കുന്നു !!ചെറിയ ക്ലിപ്പിംഗുകളിലൂടെ പഴയ vdo യുടെ വിവരണം സൂപ്പർ എഫ്ഫെട് നൽകുന്നു !!ശരിക്കും നല്ല vdo 👍👍👍👌👌👌👏👏ഓച്ചിറ പരബ്രമ്മ ക്ഷേത്രത്തിൽ ആണെന്ന ബോധം നൽകുന്ന vdo !!!👃👃👃👃

  • @saijukarthikeyan9898
    @saijukarthikeyan9898 2 ปีที่แล้ว +1

    എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ആണ് എന്റെ തമ്പുരാനെ 🙏🙏🙏🙏🙏❤️❤️🙏❤️❤️❤️😘🥰🥰🥰🥰😘😘😘😘😘💞💞💞💞💞

  • @minimol6392
    @minimol6392 5 ปีที่แล้ว +14

    ഞാൻ കരുനാഗപ്പള്ളിക്കറിയാണ് ഒച്ചിറയെ കുറിച്ച് ഇത്ര നല്ല ഒരു വീഡിയോ ഇട്ടതിനു നന്ദി

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 3 ปีที่แล้ว +2

    I have only heard of this temple in a casual talk, thought one day I should visit this temple, I was blessed may be 7 yrs ago, nice feeling,but non was telling anything about this place,only one devasom office was there,there was no book available The stalyala puranayam,I was surprised why nobody wrote anything about this in the form of a booklet which should not be costly but with facts and history of this place,many of our legends are forgotten because of such disinterest shown by devotees,will appreciate if someone does one 🙏

  • @jayakrishnan.v2608
    @jayakrishnan.v2608 5 ปีที่แล้ว +3

    ഓച്ചിറ പരദേവരുടെ അനുഗ്രഹം ഞങളുടെ ഓണാട്ടുകരയുടെ ഐശ്വര്യം...

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว +1

      വളരെയധികം നന്ദിയുണ്ട് കമന്റ് രേഖപ്പെടുത്തിയതിന് തുടർന്ന് വീഡിയോ കാണുക ചാനൽ സബ്സ്ക്രൈബ് ചെയ്യുക

    • @sulekhamenon3588
      @sulekhamenon3588 ปีที่แล้ว

      ഞങ്ങളും ഓണാട്ടു കരക്കാർ 🙏

  • @suchithrarajsuchithraraj4248
    @suchithrarajsuchithraraj4248 5 ปีที่แล้ว +8

    പെരുമൺ തേര്, കേരളത്തിലെ ഒരേഒരു ക്ഷേത്രത്തിലെ മഹോത്സവമാണ്.

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว

      ഏറെ വൈകാതെ തന്നെ കേരളത്തിലെ പല ക്ഷേത്രങ്ങളെ കുറിച്ചും ഐതിഹ്യങ്ങളെ കുറിച്ചും വീഡിയോയും വരുന്നതാണ്

  • @mohanankk2838
    @mohanankk2838 5 ปีที่แล้ว

    Valare nannayirunnu yatra vivaranam thank you so much Geetha p

  • @അതിശയൻ-ഥ4ഛ
    @അതിശയൻ-ഥ4ഛ 5 ปีที่แล้ว +12

    ഹരി ഭായി ഭായിയെ നേരിൽ കാണണം എന്ന് എനിക്ക് ഒരു ആഗ്രഹം ഉണർന്നിരിന്നു .
    നേരിൽ അല്ലെങ്കിലും വീഡിയോ യിൽ കൂടി ഭഗവാൻ സാധിച്ചു തന്നു....
    ഭഗവാന് നന്ദി അറിയിക്കുന്നു

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว +1

      ഈ ചാനലിലെ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ വളരെ സസൂക്ഷ്മം വീക്ഷിക്കുകയും വളരെ പോസിറ്റീവായി കമൻറുകൾ രേഖപ്പെടുത്തുകയും ചെയ്യുന്ന ഒരാളാണ് താങ്കൾ ആ നിലയിൽ വളരെ നന്ദിയും സ്നേഹവും ചാനലിന്റെ പേരിൽ അറിയിക്കുന്നു☺️

  • @sajeevdavas6573
    @sajeevdavas6573 5 ปีที่แล้ว +5

    ഹരി ഇന്നത്തെ വിഡിയോ വളരെ നന്നായി,, നല്ല വിവരണം,,, കൂടുതൽ അമ്പലങ്ങളുടെ വീഡിയോ ചെയ്യണം,,, ഫുൾ സപ്പോർട്ട്,,,

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว

      തീർച്ചയായും രണ്ട് മൂന്ന് മാസത്തിനുള്ളിൽ ഇതുപോലെയുള്ള ക്ഷേത്ര അറിവുകൾ യാത്രകളൊക്കെ ചാനലിൽ അപ്‌ലോഡ് ചെയ്യണമെന്ന അതിയായ ആഗ്രഹമുണ്ട് തീർച്ചയായും അപ്‌ലോഡ് ചെയ്യുന്നതുമാണ്

  • @suchithrarajsuchithraraj4248
    @suchithrarajsuchithraraj4248 5 ปีที่แล้ว +3

    ഹായ് ഹരിസാർ, താങ്കളുടെ വീഡിയോ അതീവ സുന്ദരം.

  • @lisymolviveen3075
    @lisymolviveen3075 ปีที่แล้ว +2

    Hari Oom 🙏🙏🙏

  • @sajeevkumar699
    @sajeevkumar699 ปีที่แล้ว +1

    ഓച്ചിറ എന്റെ നാട്

  • @kannurtheyyam3531
    @kannurtheyyam3531 4 ปีที่แล้ว +1

    Ochira Bhagavane Om Nama Shivaya🙏🙏🙏🙏🙏

  • @sulekhamenon3588
    @sulekhamenon3588 ปีที่แล้ว +2

    നമസ്കാരം മോനേ 🙏🌹
    എന്റെ husband ന്റെ വീട് ചെട്ടികുളങ്ങര ആണ്, ഞങ്ങൾ നാട്ടിൽ പോകുമ്പോൾ എല്ലാം ഓച്ചിറ, മണ്ണാറശ്ശാല ഒക്കെ പോകും. എന്റെ husband ന്റെ വീട്ടുകാർ ചിലപ്പോഴൊക്കെ ഓച്ചിറയിൽ കഞ്ഞി വഴിപാട് നടത്താറുണ്ട്, പക്ഷേ എന്തുകൊണ്ടോ എനിക്ക് ഇത് വരെ ഓച്ചിറയിലെ കഞ്ഞി കഴിക്കാൻ പറ്റിയിട്ടില്ലാ, എന്നെങ്കിലും ഒരിക്കൽ ആ ആഗ്രഹം ഭഗവാൻ നടത്തിത്തരും എന്ന് വിശ്വസിക്കുന്നു🙏

  • @അതിശയൻ-ഥ4ഛ
    @അതിശയൻ-ഥ4ഛ 5 ปีที่แล้ว +2

    ഹരി ഭായി... താങ്കൾ ഒരു VETHYSTHAN ആണ്... I FEEL THAT BRO 😍😍😍😍😍

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว

      വളരെയധികം നന്ദി ഈ സ്നേഹത്തിന് ഈ സപ്പോർട്ടിനു

  • @sruthysuresh9432
    @sruthysuresh9432 4 ปีที่แล้ว +1

    വളരെ നന്നായിരിക്കുന്നു

  • @thomaschacko8188
    @thomaschacko8188 5 ปีที่แล้ว +4

    congratulations bro,thanku somuch 🙏🙏🙏🌹🌹🌹

  • @lijisonu266
    @lijisonu266 5 ปีที่แล้ว +1

    Oachira achaaa
    Om nama sivayaaa

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว

      വളരെയധികം നന്ദി സുഹൃത്തേ കൂടുതൽ സുഹൃത്തുക്കളിലേക്ക് വീഡിയോ ഷെയർ ചെയ്യുമല്ലോ

  • @vnv63
    @vnv63 5 ปีที่แล้ว +1

    Ambalamillate aaltharayil vaazhum Omkara Murthy ochirayil...om namah shivaya

  • @gokulgraj9931
    @gokulgraj9931 5 ปีที่แล้ว +3

    മതസൗഹാർദത്തിന്റെ നാട്.. എന്റെ ഓച്ചിറ

  • @vijayalakshmipbvr3054
    @vijayalakshmipbvr3054 5 ปีที่แล้ว +3

    My star i also chithira

  • @venunathan3852
    @venunathan3852 5 ปีที่แล้ว +3

    ഹരി സൂപ്പർ ഓച്ചിറ

  • @sajeevkumars9820
    @sajeevkumars9820 5 ปีที่แล้ว +2

    അനിയാ സൂപ്പർ വീഡിയോ നന്ദി

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว

      വളരെയധികം നന്ദി സന്തോഷം

  • @aji-thestoryteller7242
    @aji-thestoryteller7242 4 ปีที่แล้ว +1

    ഓം നമഃ ശിവായ

    • @Ayiravallimedia
      @Ayiravallimedia  4 ปีที่แล้ว

      വളരെ നന്ദി🙏🙏
      അഭിപ്രായം രേഖപ്പെടുത്തായതിന് 🙏🙏

  • @subramanianvpsubramani3150
    @subramanianvpsubramani3150 5 ปีที่แล้ว +2

    Best wishes hari nalla yathrayilekulla kaivzhukalundavatte,,

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว

      വളരെ നന്ദി ചേട്ടാ

  • @techyboy1377
    @techyboy1377 5 ปีที่แล้ว +2

    ഹായ് ഹരി ഒച്ചിറ അമ്പലത്തിലെ വിശേഷങ്ങൾ അറിഞ്ഞതിൽ നന്ദി ഇത് പോലെയുള്ള നല്ല വി ഡിയോകൾ ഇനിയും പ്രതിക്ഷിക്കുന്നു

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว

      അഭിപ്രായം രേഖപ്പെടുത്തിയതിൽ വളരെ സന്തോഷമുണ്ട് തീർച്ചയായും ഇതു പോലുള്ള വീഡിയോകൾ തുടർന്നും വരും

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว

      ☺☺

    • @sasivasu2757
      @sasivasu2757 5 ปีที่แล้ว

      NASHATHRAKAB
      OCHIRA

  • @adithyanponnu1697
    @adithyanponnu1697 5 ปีที่แล้ว +7

    ഞാൻ നിങ്ങളുടെ വീഡിയോ ആദ്യം ആയിട്ടാണ് കാണുന്നത്, സബ്സ്ക്രൈബ് ചെയ്തു കേട്ടോ. എനിക്ക് പോകണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട്. ഞാൻ ഇടുക്കി ആണ്. തീർച്ചയായും പോവണം, ഒരു പ്രവാസി ആണ് ഞാൻ. പിന്നെ ഇത് വരെയും ഞാനും കേറിയിട്ടില്ല

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว

      തീർച്ചയായും സമയമാകുമ്പോൾ ഓച്ചിറ യിലേക്ക് പോവുക

  • @samsyam9484
    @samsyam9484 5 ปีที่แล้ว +3

    Keep going on

  • @Muthukrishnan-qr6tw
    @Muthukrishnan-qr6tw 5 ปีที่แล้ว +3

    Om Namachivaya

  • @moorthymoorthy2788
    @moorthymoorthy2788 5 ปีที่แล้ว +2

    Valare nalla avatharanam👍👌

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว

      നന്ദി☺☺☺☺☕☕☕ വളരെയധികം നന്ദി രേഖപ്പെടുത്തി കൊള്ളട്ടെ തുടർന്നും വീഡിയോകൾ കാണുക

  • @akshayaravind8704
    @akshayaravind8704 4 ปีที่แล้ว +1

    Njan oachira karanaaa🥰🥰

  • @prajeeshthampan9532
    @prajeeshthampan9532 5 ปีที่แล้ว +1

    Sasthamkottayil ninnu bharanikkavuvazhi oachirakk neritt bus undu..

  • @harilakshmihari7110
    @harilakshmihari7110 5 ปีที่แล้ว +4

    Valare nannayitund hari, njanum ravile thanne ochira poyitu vanna poleyund.

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว +1

      ☺☺☺☺ വളരെയധികം നന്ദി

  • @555-b5e
    @555-b5e 5 ปีที่แล้ว +4

    Our Ochira....

  • @sankunipillai46
    @sankunipillai46 5 ปีที่แล้ว +1

    Train il nere Tvm - Kayamkulam ok pine Kayamkulam to Ochira temple auto 175 ok bus um unde njan avide ullathane

  • @theyyanm6612
    @theyyanm6612 5 ปีที่แล้ว +1

    ഇന്നത്തെ കാലത്ത് അത്ര വലിയ പട്ടിണി അനുഭവിക്കുന്നവർ നമ്മുടെ നാട്ടിൽ ഉണ്ടെന്നു തോന്നുന്നില്ല. അതു കൊണ്ട് തന്നെ ക്ഷേത്രം ഭാരവാഹികൾ വിഭവസമൃദ്ധ മായ സദ്യ ഒരുക്കി ജനങ്ങൾക്ക് നൽകേണ്ടതില്ല. ആവശ്യത്തിന് ലഘു ഭക്ഷണം നൽകി പണം മിച്ചം വച്ച് ജനങ്ങൾ ക്ക് ഈശ്വര ഭക്തിയും ആദ്ധ്യാത്മിക ജ്ഞാനവും വളർത്താൻ ഉപയോഗിക്കണം. നമ്മുടെ ക്ഷേത്രങ്ങൾ സംസ്കാരസമ്പന്നരായ സമൂഹസൃഷ്ടിക്കുള്ള അടിത്തറയായിത്തീരട്ടെ. ജഗതിശ്വരൻ അനുഗ്രഹിക്കട്ടെ.

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว +2

      ഓച്ചിറ ക്ഷേത്രം അനാഥരുടെ അഭയസ്ഥാനമാണ്

  • @sanithb4766
    @sanithb4766 5 ปีที่แล้ว +1

    Supper

  • @saashsalji5300
    @saashsalji5300 4 ปีที่แล้ว +1

    🙏🙏🙏

  • @devendus6523
    @devendus6523 5 ปีที่แล้ว +3

    👍👍👍👍👍

  • @ajithkumar920
    @ajithkumar920 5 ปีที่แล้ว +1

    Mone harikkutta.

  • @sankunipillai46
    @sankunipillai46 5 ปีที่แล้ว +1

    Vichrikkunna kariyam sadikkum orappa keto share cheyyu e video

  • @suchithrarajsuchithraraj4248
    @suchithrarajsuchithraraj4248 5 ปีที่แล้ว +3

    പെരുമൺ ക്ഷേത്രം അതീവ പുരാതന ക്ഷേത്രമാണ്.

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว

      വളരെയധികം നന്ദിയുണ്ട്

  • @peaceandtruth371
    @peaceandtruth371 5 ปีที่แล้ว +3

    ആലപ്പുഴ , കായംകുളം ഫാസ്റ്റ് ബസിൽ കയറിയാൽ മതി.....

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว

      ☺☺☺

    • @prasannasajimon2959
      @prasannasajimon2959 5 ปีที่แล้ว

      ഓഡിനറിയിൽ കേറിയലും അവിടെ കൊണ്ടുചെല്ലും അല്പം പതുക്കെ പോയാൽ എന്റെ നാട് ആസ്വദിച്ചു പോകാം

  • @kuttappanbeneasseril5
    @kuttappanbeneasseril5 5 ปีที่แล้ว +2

    Thanks u bro ,

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว

      നന്ദി

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว

      വളരെയധികം നന്ദി രേഖപ്പെടുത്തട്ടെ

  • @pdilna696
    @pdilna696 5 ปีที่แล้ว +4

    ,👌👌👌👍👍🙏

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว +1

      നന്ദി ചേച്ചി☺☺☺☺☺☺☺☕☕☕☕✨✨✨✨

  • @kannanappu695
    @kannanappu695 3 ปีที่แล้ว +1

    എന്റെ നാട്

  • @suchithrarajsuchithraraj4248
    @suchithrarajsuchithraraj4248 5 ปีที่แล้ว +7

    ഞാൻ കൊല്ലത്തുകാരിയാണ്. ഞങ്ങളുടെ ക്ഷേത്രത്തെ കുറിച്ചുകൂടി ഒരു വീഡിയോ തയാറാക്കുമോ

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว +2

      തീർച്ചയായും വളരെ വൈകാതെ തന്നെ ചെയ്യുന്നതാണ് പക്ഷേ കാലതാമസം വന്നേക്കാം

  • @vishnuraj9409
    @vishnuraj9409 5 ปีที่แล้ว +7

    ഇതല്ലേ എൻറെ സ്വർഗം ഞാൻ ജനിച്ച എൻറെ സ്വർഗം

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว

      വളരെയധികം സന്തോഷം അടുത്ത തവണ വരുമ്പോൾ പറ്റുമെങ്കിൽ കാണാം

  • @musicoflove722
    @musicoflove722 ปีที่แล้ว

    Aaa link kanunillalo

  • @sandyas5136
    @sandyas5136 5 ปีที่แล้ว +9

    അനിയാ... ഞങ്ങൾക്ക് വേണ്ടി പ്രാര്ഥിക്കാവോ... ഒരുപാട് കടവും പ്രശ്നങ്ങളും ആണ്... ഞാനും മോളും അമ്മയും ഉണ്ട്.. ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാര്ഥിക്കാവോ

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว

      തീർച്ചയായും പ്രാർത്ഥിക്കുന്നതാണ് സർവ്വൈശ്വര്യങ്ങളും മംഗളങ്ങളും ഉണ്ടാകട്ടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തുക നന്ദി

    • @sandyas5136
      @sandyas5136 5 ปีที่แล้ว

      @@Ayiravallimedia ഒരുപാടു നന്ദിയുണ്ട്

    • @optimusprime1504
      @optimusprime1504 5 ปีที่แล้ว +1

      @@sandyas5136 അവരവർക്ക് വേണ്ടി സ്വന്തമായി പ്രാർത്ഥിക്കുക വല്ലവർക്കും വേണ്ടി പ്രാർഥിക്കുന്ന പരിപാടി ഒന്നും ഇല്ല അങ്ങനെ ചോദിക്കുന്നത് തന്നെ വിവരമില്ലാത്തവരുടെ ലക്ഷണമാണ് 👍

  • @MrRahulreghunath
    @MrRahulreghunath 2 ปีที่แล้ว +1

    ഓച്ചിറയിൽ യോഗീശ്വര പ്രതിഷ്ഠ ഉണ്ടോ ദയവായി മറുപടി തരണം

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      അവിടെ പ്രതിഷ്ഠ ഇല്ല

    • @MrRahulreghunath
      @MrRahulreghunath 2 ปีที่แล้ว

      @@Ayiravallimedia യോഗീശ്വര ദോഷം ബാധിക്കുന്നു എന്ന് എല്ലാവരും പറയുന്നു എന്താണ് പോംവഴി എന്തു പരിഹാരമാണ് ചെയ്യേണ്ടത്

  • @jayakrishnan2758
    @jayakrishnan2758 5 ปีที่แล้ว +1

    അവിടെ കയറുമ്പോൾ ഉടുപ് urande

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว

      Venda ennaanu thonnunnathu...

    • @aneeshanand4887
      @aneeshanand4887 4 ปีที่แล้ว

      വേണ്ടാ,,,

    • @chandumohan2342
      @chandumohan2342 ปีที่แล้ว

      ഇവിടെ ചുറ്റമ്പലവും ശ്രീകോവിലും ഒന്നുമില്ല..ആൽത്തറയിൽ ആണ് ഭഗവാൻ ഇരിക്കുന്നത്..അതുകൊണ്ട് ഉടുപ്പ് ഊരണ്ട ആവശ്യമില്ല

  • @vijayalakshmipbvr3054
    @vijayalakshmipbvr3054 5 ปีที่แล้ว +2

    Orikkal ee ambalathil poyittudu

    • @chandumohan2342
      @chandumohan2342 ปีที่แล้ว

      ഇവിടെ അമ്പലം ഇല്ല 😊

  • @artandcraft4742
    @artandcraft4742 5 ปีที่แล้ว +1

    ,ഇഅഡകടാഹങ്ങളേസ്രടിച്ച.ഒരുസ്ർട്ടാവ്ഉണ്ടാവുമെല്ലോഅതാരാണ്എന്ന്ചിന്തിചുട്ടുണ്ടൊരാത്രിയേപകലീൽനിന്നുംപകലിനേര്ത്രിയിൽനിന്നും
    സ്രടിച്ചവൻ..നിങ്ങളുടേആരാധൃവസ്തുവിന്റേസക്തികയിവ്അതിനേകാളുംഎത്രയോകൂടുതലാണ്നിങ്ങൾ.എന്നദുർബലനായമനുഷൃൻ(നിങ്ങൾമാത്രമെല്ല)ന്റെത് .
    നിങ്ങ്ളുടെദൈവംനിങ്ങളേആസ്രയിച്ചാണ്നിലനിക്കുന്നത്ആരേയുംആസ്രയിക്കാത്ത.എല്ലാവസ്തുവും(മ്മനുഷൃനുംമനുഷൃതരും)ആസ്രയിക്കുന്നദൈവം/സ്ർടാവ്/നയന്താവ്.അവനാണ്ആരാധൃൻ.അവനേആരാധിക്കാവുഎദാർതദൈവത്തേവിട്ട്സ്രടികൾകരവരുത്കൊണ്ട്ഉണ്ടാകിയവസ്തുവിനേദൈവമായിആലാധിക്കീന്നത്എതാ
    ർതദൈവത്തിന്ഇഷ്ടമാവുമോ?

    • @akhilsudhinam
      @akhilsudhinam 4 ปีที่แล้ว

      Abdul Rahim ഡേയ് ഡേയ് മറ്റുള്ള മതകാര്യങ്ങളിൽ ഇടപെടാതെ നിന്റെ മതത്തിലുള്ള പൊട്ടത്തരങ്ങളെ പറ്റി ചിന്ദിച്ചു തലപുണ്ണാക്

  • @anjutharun7729
    @anjutharun7729 ปีที่แล้ว

    ചേട്ടാ ഇവിടെ ആത്മാവിനെ ഓക്കേ ഇരുതുന്ന ക്ഷേത്രം അല്ലെ അവര് എങ്ങനെ മരിച്ചു എന്നൊക്കെ അവിടെ ഉള്ള സ്വാമിമാർ പറയുവോ എനിക്ക് ഇതിനെ പറ്റി ഒരു അറിവും ഇല്ല മറ്റുള്ളവർ പറഞ്ഞു കേട്ട അറിവാണ് സത്യം ആന്നോ മണ്ണിൽ അടിയിൽ ആന്നോ ക്ഷേത്രം സ്ഥിതി ചെയുന്നത് പറഞ്ഞു തരുവോ

  • @shambhomahadeva530
    @shambhomahadeva530 5 ปีที่แล้ว +1

    Sir number onnu tharumo

    • @Ayiravallimedia
      @Ayiravallimedia  5 ปีที่แล้ว

      സർ അല്ല... നമ്പർ എന്തിനാണ്

    • @shambhomahadeva530
      @shambhomahadeva530 5 ปีที่แล้ว

      @@Ayiravallimedia personal ayi Oru karyam chodhikan ane

  • @shirdhisaiscreen1875
    @shirdhisaiscreen1875 ปีที่แล้ว

    മുസ്ലിം മാത്രമേ ദാനത്തെ കുറിച്ചു പറയുന്നുള്ളോ?

  • @gopikasomarajan6781
    @gopikasomarajan6781 5 ปีที่แล้ว +1

    Super

  • @manojakk7839
    @manojakk7839 2 ปีที่แล้ว +1

    Supper