വിലക്കുറഞ്ഞ ടൈൽസ് വേണോ ?

แชร์
ฝัง
  • เผยแพร่เมื่อ 14 มิ.ย. 2023
  • For more Information:
    Phone: +91 7356222849
    WhatsApp : +917356222846
    Naapaa Marbles
    Sadanandapuram , Kottarakara. 691531
    🌐naapaamarbles.com
    naapaamarbles@gmail.com

ความคิดเห็น • 124

  • @balupa6157
    @balupa6157 ปีที่แล้ว +16

    വീട്ടു കാര്യങ്ങൾ മാത്രം കാണിച്ചു കൊണ്ടിരിക്കുന്ന പൈങ്കിളി വ്ലോഗ് കളേക്കാളും....മറ്റു സമയം കൊല്ലി വ്ലോഗ്കളെക്കാളും ..... ഇത്തരം ജനോപകാരപ്രദമായ വീഡിയോകളാണ് വ്യൂവേഴ്സ് ന്റെ അടുത്തേക്ക് എത്തേണ്ടത്...അനുദിനം തോറും ജനങ്ങൾക്കു പ്രയോജനം ഉണ്ടാകുന്ന ഇത്തരം വിഡിയോകൾ ധാരാളം പേരിലേക്ക് എത്തേണ്ടതായിട്ടുണ്ട്. മാർക്കറ്റിലെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും സധൈര്യം തുറന്നു കാണിക്കുന്ന നാപ്പാ മാർബിൾസ് നു എല്ലാവിധ ആശംസകളും ....

  • @abdulsalamkizhakemadam9815
    @abdulsalamkizhakemadam9815 ปีที่แล้ว +5

    വീട് വെക്കാൻ ഉദ്ദേശിക്കുന്ന ടൈലുകളെ പറ്റി ഒന്നും അറിയാത്ത എന്നെപ്പോലെയുള്ളവർക്ക് വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ ❤

  • @adarshmg4482
    @adarshmg4482 ปีที่แล้ว +7

    എന്റെ സുഹൃത് ഗോകുൽ ഗൾഫിലാണ് ജോലിചെയ്യുന്നത് അവൻ അവന്റെ വീട് പണിയാൻ ഒരു കോൺട്രാക്ടറെ ഏല്പിച്ചു . അദ്ദേഹം ഒരു പാൽ വെള്ള ടൈൽസ് ഫോട്ടോ അയച്ചു അവന് കൊടുത്തു, അത് അവൻ വീട്ടിൽ ഇട്ടു പക്ഷെ അവൻ നാട്ടിൽ വന്നപ്പോൾ ടൈലിന്റെ നിറം എല്ലാം മങ്ങിയിരിക്കുന്നു . അവൻ ആ കോൺട്രാക്ടറെയും ടൈൽസ്‌കടയ്‍ക്കു എതിരെ കംപ്ലൈന്റ്റ് കൊടുത്തിട്ടും ഗുണം ഒന്നും ഉണ്ടായില്ല .
    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കാര്യം മനസിലായി😱.

  • @ranis4572
    @ranis4572 ปีที่แล้ว +6

    വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ വിലക്കുറവിന് പിന്നാലെ പോയി ,ഗുണനിലവാരം കുറഞ്ഞ സാധനങ്ങൾ വാങ്ങി വഞ്ചിക്കപ്പെടാൻ സാധ്യത ഏറെയുണ്ട്. നല്ലൊരു സന്ദേശമാണ് നാപ്പാ തന്നത് .ഇനിയും സമൂഹത്തിന് പ്രയോജനപ്രദമായ നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു.

  • @sanadhananpillai5894
    @sanadhananpillai5894 ปีที่แล้ว +6

    Tiles field -ലെ കള്ളക്കളികൾ തുറന്നു കാട്ടിയ NaaPaa Marble s ന് അഭിനന്ദനങ്ങൾ, സത്യ സന്തതയുള്ള vedio ഇനിയും പ്രതീക്ഷിക്കുന്നു. 👌👌👌

  • @sujithsuresh4476
    @sujithsuresh4476 ปีที่แล้ว +6

    വിലക്കുറവ് നോക്കി പോയാൽ ഇങ്ങനെ പണി കിട്ടും എന്ന് വിചാരിച്ചില്ല. വിലപ്പെട്ട അറിവിന്‌ നന്ദി 😊

  • @aswadaslu4430
    @aswadaslu4430 ปีที่แล้ว +3

    നല്ല നല്ല ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു ഒപ്പം നല്ലൊരു പാട്ടും പ്രതീക്ഷിക്കുന്നു

  • @venitaantony9137
    @venitaantony9137 ปีที่แล้ว +3

    The Quality of the tiles is very important. Now I understood why i m getting tiles in lowest price. Thanks for the informative video 👍

  • @rajendranrajan6455
    @rajendranrajan6455 ปีที่แล้ว +3

    ഇതുപോലുള്ള നല്ല നല്ല മെസ്സേജ് ഇനിയും പ്രെഡിഷിക്കുന്നു

  • @maldancharan4091
    @maldancharan4091 ปีที่แล้ว +4

    പുതിയ വീട് പണിയുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ്, ഈ വീഡിയോയിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ വീടിന്റെ നിർമ്മാണത്തിൽ ധാരാളം സംഭാവനകൾ ലഭിക്കും, അതുവഴി അവർക്ക് അവരുടെ വീടിന് നല്ലതും നീണ്ടുനിൽക്കുന്നതുമായ ടൈലുകൾ തിരഞ്ഞെടുക്കാനാകും.

  • @jayaramm8253
    @jayaramm8253 ปีที่แล้ว +6

    നിലവാരമില്ലാത്ത ടൈലുകൾ മാർകെറ്റിൽ ചവറു പോലെ ഉണ്ട് എന്നു മനസിലാക്കി തന്നതിന് നന്ദി ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @shambhubalachandran7244
    @shambhubalachandran7244 ปีที่แล้ว +9

    വിലകുറവ് എന്ന പേരിൽ നടക്കുന്ന തട്ടിപ്പ് ഇതിലും വെക്തമായി വിശദീകരിക്കാൻ സാധിക്കില്ല, അതും laying video ഉൾപ്പടെ ഉൾകൊള്ളിച്ചു കൊണ്ട്, നിലവിൽ ഏത് ഒരു സാധനത്തിനും റിവ്യൂ നോക്കി purchase ചെയ്യുന്ന മലയാളികൾക്ക് അത്രയും പ്രയോജനകരമായ വീഡിയോ👍🏻
    Great effort👌🏻

  • @rajendranrajan6455
    @rajendranrajan6455 ปีที่แล้ว +3

    ടൈൽലിനെ കുറിച്ച് നല്ല അറിവാണ് ഈ മെസ്സജു തന്നത്

  • @alexyohannan6690
    @alexyohannan6690 ปีที่แล้ว +10

    ജോഷി താങ്കൾ ചെയ്തത് ഒരു വലിയ കാര്യമാണ്. പൊതുവേ വിലക്കുറവ് അല്ലെങ്കിൽ ഡിസ്കൗണ്ട് എന്ന് കേൾക്കുമ്പോൾ ക്വാളിറ്റി നോക്കാതെ വാങ്ങിക്കൂട്ടുന്ന ഒരു സ്വഭാവം ഞാനടക്കമുള്ള മലയാളികൾക്കുണ്ട്.
    ടൈൽസ്, ഗ്രാനൈറ്റ് , മാർബിൾ വിപണന രംഗത്ത് പ്രവർത്തിക്കുന്ന താങ്കളല്ലാതെ മറ്റൊരാളും ഇത്തരത്തിലുള്ള ഒരു വീഡിയോ ചെയ്യാൻ ധൈര്യപ്പെടില്ല. പൊതുവേ എല്ലാ കച്ചവടക്കാരും കസ്റ്റമേഴ്സിനെ ചൂഷണം ചെയ്യാറാണ് പതിവ്. താങ്കൾ അതിൽ വ്യത്യസ്തനാണ്.
    എന്തായാലും വിലക്കുറവിന് പുറകെ പോകുന്നവർ ഈ വീഡിയോ ഒന്ന് കാണുന്നത് നന്നായിരിക്കും..❤

  • @blendinkosarchitects3723
    @blendinkosarchitects3723 ปีที่แล้ว +2

    Very informative video.keep posting .❤

  • @devikadevu366
    @devikadevu366 ปีที่แล้ว +4

    Edanilakkaar elalthea lafakaramayi gunamenmayulla tiles . Vangakazhiyum . Ethu nalloru messageanu😊😊😊😊😊

  • @shyjuedanaduvision8891
    @shyjuedanaduvision8891 ปีที่แล้ว +10

    ഈ ബ്ലോഗ് കണ്ട ഞാൻ ഇനി വില കുറഞ്ഞ ടൈൽ എടുത്ത് വഞ്ചിക്കപെടുകയില്ല. ഞാൻ പ്രീമിയം ക്വാളിറ്റി ടൈൽ എടുത്ത് എന്റെ സ്വപ്‍ന ഭവനം സാക്ഷാൽകരിക്കും. ഞാൻ ഷോപ്പിൽ നാളെ വരും

  • @anurajadas7934
    @anurajadas7934 ปีที่แล้ว +2

    Thanks for this informative video

  • @dilipmcdu-ef8gx
    @dilipmcdu-ef8gx ปีที่แล้ว +3

    വില കുറവ് നോക്കി പോകുന്നവർ ഈ വീഡിയോ കണ്ടിട്ട് പോകുന്നത് നല്ലതായിരിക്കും... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @preethasuresh4578
    @preethasuresh4578 ปีที่แล้ว +3

    Good information👍

  • @devikadevu366
    @devikadevu366 ปีที่แล้ว +3

    High quality and good product 👍👍👍👍👍

  • @muhammednizarpa585
    @muhammednizarpa585 ปีที่แล้ว

    VeryGood message

  • @sulochanasuku1780
    @sulochanasuku1780 ปีที่แล้ว

    നല്ല വീഡിയോ 👍👍👍🙏🙏🙏

  • @naapaareception1213
    @naapaareception1213 ปีที่แล้ว +3

    Ratenalla prasakthi gunathilanu annu yee videoyilooda manassilayi👌

  • @AnilKumar-ne8fs
    @AnilKumar-ne8fs 7 หลายเดือนก่อน

    വളരെ ഉപകാരം

  • @sunilgopi7425
    @sunilgopi7425 ปีที่แล้ว +2

    കൊള്ളാം ചേട്ടാ ഞാൻ വീട് പണി തുടങ്ങുവാ പറഞ്ഞു തന്നതിന് നന്ദി

  • @safu161
    @safu161 ปีที่แล้ว

    നല്ലൊരു msg ആയിരുന്നു.... 🥰🥰

  • @sushildadhich7972
    @sushildadhich7972 ปีที่แล้ว +3

    Nice sir

  • @greeshmaaneesh4176
    @greeshmaaneesh4176 9 หลายเดือนก่อน

    Such a brilliant review.👍

  • @VenugopalBhaskar-kk9ew
    @VenugopalBhaskar-kk9ew ปีที่แล้ว +3

    Edanilakkar elalthea lafakaramayi gunamenmayulla tiles. Vangakazhiyum. Ethunalloru messaganu.👍

  • @shajucmonaravindbasu5644
    @shajucmonaravindbasu5644 ปีที่แล้ว +4

    Good

  • @smithakrishnan5039
    @smithakrishnan5039 ปีที่แล้ว +3

    ചുമ്മാതല്ല മിക്ക കടക്കാരും പറയുന്നത് ഇവിടെ വിലക്കുറവുണ്ട് ഇങ്ങോട്ട് വരൂ എന്ന്.... അതങ്ങ് പൊളിച്ചടുക്കിയതിന് നന്ദി.....

  • @jamsheeerajamshi7865
    @jamsheeerajamshi7865 หลายเดือนก่อน

    Super sir

  • @jyothieranoor6860
    @jyothieranoor6860 ปีที่แล้ว +3

    വിലകുയുന്നത് ടൈലുകൾക് ഗുണമെന്മാകുറവാണെന്നു വ്യക്തമാകുന്ന ഒരു വീഡിയോ ആണ് ഇത്. വിലകുറവ് അന്നെഷിച്ചു പോകുന്ന എന്നെ പോലുള്ള വ്യക്തികൾക്ക് ഇ വീഡിയോ വളരെ പ്രയോജനകരമാകുന്നു.

  • @jayantarahul9204
    @jayantarahul9204 ปีที่แล้ว +3

    ❤❤❤

  • @lijinvellimon-lt4hr
    @lijinvellimon-lt4hr ปีที่แล้ว +3

    Use only high quality and good products

  • @niranjana2014
    @niranjana2014 ปีที่แล้ว +3

    നല്ല ടൈൽസ് ആണ് ഇവിടെ വിൽക്കപ്പെടുന്നത്

  • @abhijiths4129
    @abhijiths4129 ปีที่แล้ว +2

    Vilakuravilallaa qualityill aanu pradhaniyam enn manasilayiii........

  • @jacob-fs3ql
    @jacob-fs3ql ปีที่แล้ว +1

    chetta chettan tilu undakundo verichu kazhinja mathre ellarkum ethariyan patu appo shopileku countaniers vagunna nigak nigada kadelulla tile ee preshnam varillanu parayan patanathengane

  • @SureshKumar-cp8id
    @SureshKumar-cp8id ปีที่แล้ว +4

    വില കുറഞ്ഞ ടൈൽസ് വാങ്ങുമ്പോൾ അതിന്റെ നിലവാരം കൂടി വിലയിരുത്തുവാൻ ശ്രെമിക്കണം എന്ന് മനസിലാക്കി തരുന്ന വീഡിയോ

  • @ojdeepak
    @ojdeepak ปีที่แล้ว +3

    കെട്ടിടം പണിയിൽ ഏർപ്പെട്ടിരിക്കുന്നവരും.. വീട് പണിയാൻ പ്ലാൻ ചെയ്യുന്നവരും ഈ വീഡിയോ കാണണം. 😊

  • @rickymukesh4667
    @rickymukesh4667 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤

  • @dakshap2637
    @dakshap2637 ปีที่แล้ว +1

    White cimentil vechu koode

  • @kumarv9672
    @kumarv9672 ปีที่แล้ว +2

    Appo etra rupede tile vangum
    Tile engane nokki vangum
    Vila kudiya tile nallathanennu engane ariyum

  • @sunithaajay6916
    @sunithaajay6916 ปีที่แล้ว +4

    വിലയിലല്ല പ്രദാനം ഗുണ നിലവാരമുള്ള ടൈലുകൾ ആണ് വാങ്ങുക എന്ന് മനസ്സിലായി

  • @sravanrajeev6776
    @sravanrajeev6776 ปีที่แล้ว +2

    Anik venam💖💕

  • @bineshn8230
    @bineshn8230 ปีที่แล้ว +4

    ലുക്കിൽ അല്ല കാര്യം വർക്കിൽ ആണ് 🥰

  • @SureshKumar-cw2br
    @SureshKumar-cw2br ปีที่แล้ว +1

    😆😂 Ente joshi

  • @ahmedarabiansahmedarabians607
    @ahmedarabiansahmedarabians607 8 หลายเดือนก่อน

    2000 sqft cheaper tile venum terres polulla stalath virikkan aanu mat mathi colour prasnamalla

  • @nikhilnath2953
    @nikhilnath2953 ปีที่แล้ว +2

    നമ്മുടെ നാട്ടിൽ ഒരുപാട് ജനങ്ങൾ . വിലക്കുറവ് എന്ന പരസ്യങ്ങളുടെ പിറകേ പോയി വഞ്ചിതരാകുന്നുണ്ട്. ഇത് പോലെ പ്രമുഖർ quality യിൽ കാണിക്കുന്ന തട്ടിപ്പുകൾ പുറത്തു കൊണ്ടുവരുന്ന video കൾ എന്നും ജനങ്ങൾൾക്ക് ഉപകാര പ്രതമാണ്.. ഇനിയും ഇതുപോലെയുള്ള video കൾ പ്രതിക്ഷിക്കുന്നു.

    • @Manojnedumangad
      @Manojnedumangad ปีที่แล้ว

      ❤❤❤

    • @babuk8942
      @babuk8942 ปีที่แล้ว +2

      എനിക്ക് വേണം നിങ്ങളുടെ whats app നമ്പർ തരൂ ഞാൻ മോഡൽ ഏതൊക്കെ എന്ന് നോക്കട്ടെ

  • @alhayathgraphics5071
    @alhayathgraphics5071 ปีที่แล้ว

    kollam delivery undoe

  • @kayaniyilkannanvlog4458
    @kayaniyilkannanvlog4458 9 หลายเดือนก่อน

    100 % ശരിയാണ് ഈ ടൈൽസ് ഞാൻ lay ചെയ്യതിട്ടുണ്ട്.. Kollam New Rajasthan Marble...വീട്ടുക്കാർക്ക് വലിയ നഷ്ടം ആയി......

  • @Ar-hv4zt
    @Ar-hv4zt ปีที่แล้ว +6

    നിങളുടെ ടൈൽ Box ഒന്ന്കാണികൂ എല്ലാ ബോക്സീലും ഇങനെ ആണ്

  • @krishnaskurup388
    @krishnaskurup388 18 วันที่ผ่านมา

    Sthalam

  • @pnnair5564
    @pnnair5564 ปีที่แล้ว +2

    Brigtness മാത്രമല്ല ടൈലിന്റെ ക്രഷിങ് പോയിന്റ്, ടെൻഷൻ ഇവയാണ് പ്രധാനം?

  • @RadhaKrishnan-id8ty
    @RadhaKrishnan-id8ty ปีที่แล้ว +2

    Tails valavundengil. Kuranja vilakku kittum...6months kazhinjal pottum

  • @tomjkumbuckal
    @tomjkumbuckal ปีที่แล้ว +2

    300 square feet kittumo

  • @jobyvj4735
    @jobyvj4735 ปีที่แล้ว

    Virich kazhinjal kajaria polum guarantee illa same policy anu ellarkkum

  • @kuruvilamathew8051
    @kuruvilamathew8051 ปีที่แล้ว

    എതാണ് നല്ല ടൈൽസ്, എങ്ങനെമനസിലാകും?

  • @noushadali4348
    @noushadali4348 ปีที่แล้ว +7

    18 രൂപയ്ക്ക എവിടേകിട്ടും എനിക്കാവശ്യമുണ്ട്

    • @jaseenajaaz4985
      @jaseenajaaz4985 ปีที่แล้ว

      സഹോദരാ വെറുതെ പറയുന്നെയാണ് sqft 36 allel 48 ഇങ്ങനെ ആണ് rate

    • @bavoosentertainmentview908
      @bavoosentertainmentview908 ปีที่แล้ว

      19.50. 4/2. മിക്സ്‌ ഉണ്ട്

  • @rahulgorh1687
    @rahulgorh1687 ปีที่แล้ว +2

    সুন্দৰ ছাৰ😊😊

    • @NaapaaMarbles
      @NaapaaMarbles  ปีที่แล้ว

      তোমাকে অনেক ধন্যবাদ

  • @irshadazeez6880
    @irshadazeez6880 ปีที่แล้ว +2

    Appole nigal engine ithu kodukkunnu

    • @NaapaaMarbles
      @NaapaaMarbles  ปีที่แล้ว

      ഞങ്ങളുടെ ഷോപ്പിൽ ഇത്തരം ടൈലുകൾ ലഭ്യമല്ല.

  • @bijupv9492
    @bijupv9492 6 หลายเดือนก่อน

    എറണാകുളം തൃശൂർ ജില്ലകളിൽ Tiles വിശ്വസിച്ച് വാങ്ങാവുന്ന ഷോപ്പുകൾ പറഞ്ഞ് തരാമോ. Totally confused ആണ്. Please help me 🙏

  • @rajinisuresh9169
    @rajinisuresh9169 18 วันที่ผ่านมา

    ഇത് എവിടെയാണ് സ്ഥലം കോൺടാക്ട് നമ്പർ തരാമോ

  • @vimalraj5117
    @vimalraj5117 ปีที่แล้ว +3

    ചേട്ടാ എനിക്ക് 2000 Sq ft മുകളിൽ ടൈൽസ് വേണമായിരുന്നു
    നിങ്ങളുടെ സ്ഥാപനം എവിടയാണ്
    ഞാൻ Tvm ആണ്

    • @NaapaaMarbles
      @NaapaaMarbles  ปีที่แล้ว

      സദാനന്ദപുരം, കൊട്ടാരക്കര

    • @janathacowfarm7674
      @janathacowfarm7674 ปีที่แล้ว +1

      @@NaapaaMarbles നട ഫോൺ നമ്പർ എനിക്കൊരു 1500 സ്ക്വയർ ഫീറ്റ് എങ്ങനെയാണ്

  • @VISHNU-oj8cl
    @VISHNU-oj8cl ปีที่แล้ว +1

    Cali cut undo chetta

    • @Nishadexcelworld
      @Nishadexcelworld ปีที่แล้ว

      വളാഞ്ചേരി സിൽവാനിൽ നല്ല quality ഉള്ള ടൈൽസ് കിട്ടും

  • @heavenofdreams6002
    @heavenofdreams6002 ปีที่แล้ว

    Sir onnu number tharumo
    Bathroom tiles video onnu edumo

  • @ayishanelufarrazak
    @ayishanelufarrazak 3 หลายเดือนก่อน

    Oppom filimiley villanety aniyanano sir😂

  • @noushadali4348
    @noushadali4348 ปีที่แล้ว +1

    Cement primer ഒരു കോട്ട് ബാക്കിൽ അടിച്ചു വിരിച്ചാൽ മതി എല്ലാം ശരിയാകും

  • @lekshmirnair2319
    @lekshmirnair2319 7 หลายเดือนก่อน

    2:09

  • @hamzatharayil4283
    @hamzatharayil4283 ปีที่แล้ว

    പെട്രോളിനും ഡീസലിനും വില കുറയുമ്പോൾ പറയാം നമുക്ക് നോക്കാം

  • @jaseenajaaz4985
    @jaseenajaaz4985 ปีที่แล้ว

    Aaa best ഇവരൊക്കെ ചുമ്മാ parayunneyan. Sqft 36 allel 48 aa range ആണ് വില. Njn വിളിച്ചു അന്വേഷിച്ചപ്പോ paranjeyan rate കുറച്ചല്ലേ vedioyil പറഞ്ഞെ എnnn chodhichapo ബാക്കി tax ആകുമെന്നാണ് പറയുന്നത്

  • @sureshpnairpnair1973
    @sureshpnairpnair1973 ปีที่แล้ว +1

    32രൂപക്ക് ഈ ടൈൽ വാങ്ങി വഞ്ചിക്കപ്പെടാതിരിക്കുക

  • @Bijulal555
    @Bijulal555 ปีที่แล้ว +1

    Venda

  • @abdulazeez192
    @abdulazeez192 7 หลายเดือนก่อน

    കോൺടാക്ട് നബ്ബർ അയക്കുമോ

  • @illyaskoodaranji131
    @illyaskoodaranji131 7 หลายเดือนก่อน

    കോഴിക്കോട് ജില്ലയിൽ എവിടെയാണ് ഷോപ്പ്?ആവശ്യമുണ്ടായിരുന്നു.

  • @vivi2850
    @vivi2850 8 หลายเดือนก่อน

    വിളിച്ചപ്പോൾ ഏറ്റവും കുറഞ്ഞത് 36 ര് ആണ് പറഞ്ഞത്...

  • @Nandhutty629
    @Nandhutty629 ปีที่แล้ว +1

    വില കൂടിയ ടൈൽ ആണെങ്കിൽ വിരിച്ചതിനു ശേഷം വരുന്ന കംപ്ലൈന്റ് കമ്പനി മാറ്റി തരുമോ

    • @NaapaaMarbles
      @NaapaaMarbles  ปีที่แล้ว +1

      ഷോപ്പിൽ ഒന്ന് വരൂ....

    • @Nandhutty629
      @Nandhutty629 ปีที่แล้ว

      @@NaapaaMarbles എനിക്ക് ടൈൽ ആവശ്യം വന്നാൽ ഞാൻ തീർച്ചയായും അവിടെ തന്നെ വരും

  • @shibuvm8545
    @shibuvm8545 ปีที่แล้ว +2

    എനിക്ക് വേണം 18വിലയുടെ

    • @NaapaaMarbles
      @NaapaaMarbles  ปีที่แล้ว

      വീഡിയോ പൂര്‍ണമായും കാണൂ.. വില കുറഞ്ഞതും നിലവാരം ഇല്ലാത്തതുമായ ടൈല്‍ ഞങ്ങൾ വില്‍ക്കുന്നില്ല.

  • @tomjkumbuckal
    @tomjkumbuckal หลายเดือนก่อน

    Ith ipo unto

  • @abhiramts.7738
    @abhiramts.7738 11 หลายเดือนก่อน

    Vangan margamundo idukki anu

  • @sobharavi3744
    @sobharavi3744 11 วันที่ผ่านมา

    നമ്പർ തരാമോ

  • @jinulal1222
    @jinulal1222 ปีที่แล้ว

    സിറാമിക്ക് ടൈൽ സുകൾ വാങ്ങരുത്. വെട്രിഫൈട് ബോഡി വാങ്ങുക

  • @noushadnadeera6353
    @noushadnadeera6353 ปีที่แล้ว

    തള്ളി മറിക്കുന്ന മനുഷ്യൻ വിളിച്ചിട്ട് മറുപടിയില്ല

  • @basheervbasheer5749
    @basheervbasheer5749 ปีที่แล้ว +2

    ഫോൺ number ഉണ്ടോ

    • @NaapaaMarbles
      @NaapaaMarbles  ปีที่แล้ว

      Phone: +91 7356222849
      WhatsApp : +917356222846

  • @AjithKumar-jo2nk
    @AjithKumar-jo2nk ปีที่แล้ว

    Contact no

  • @Sinoshmehaboob
    @Sinoshmehaboob ปีที่แล้ว +1

    നിങ്ങൾ പറയുന്ന ഓരോന്നും കേൾക്കുമ്പോൾ എന്ത് തട്ടിപ്പാണ് ഇ രംഗത്ത് ഉള്ളത്

  • @user-oj8ty1ee8y
    @user-oj8ty1ee8y ปีที่แล้ว

    Fake video

  • @entertainingmalayali7296
    @entertainingmalayali7296 ปีที่แล้ว +4

    No complaints will be entertained after laying tiles. Tiles വിരിച്ച ശേഷം ഉള്ള complaints ഞങ്ങൾ സ്വീകരിക്കില്ല.
    ഈ വാചകം ആണ് കമ്പനിയുടെ ധൈര്യം 😂😂😂😂

  • @abdulrasak927
    @abdulrasak927 หลายเดือนก่อน

    Podo..k..

  • @kaleedqr5602
    @kaleedqr5602 8 หลายเดือนก่อน

    എവിടെയാണ് സ്ഥലം. അടവിന് കിട്ടുമോ ?

  • @harikumar5936
    @harikumar5936 ปีที่แล้ว +2

    I need 2000 sft
    How can contact

    • @NaapaaMarbles
      @NaapaaMarbles  ปีที่แล้ว

      Phone: +91 7356222849
      WhatsApp : +917356222846

  • @harikumar5936
    @harikumar5936 ปีที่แล้ว +2

    Contact number?

    • @NaapaaMarbles
      @NaapaaMarbles  ปีที่แล้ว +1

      Phone: +91 7356222849
      WhatsApp : +917356222846

  • @alexyohannan6690
    @alexyohannan6690 ปีที่แล้ว +10

    ജോഷി താങ്കൾ ചെയ്തത് ഒരു വലിയ കാര്യമാണ്. പൊതുവേ വിലക്കുറവ് അല്ലെങ്കിൽ ഡിസ്കൗണ്ട് എന്ന് കേൾക്കുമ്പോൾ ക്വാളിറ്റി നോക്കാതെ വാങ്ങിക്കൂട്ടുന്ന ഒരു സ്വഭാവം ഞാനടക്കമുള്ള മലയാളികൾക്കുണ്ട്.
    ടൈൽസ്, ഗ്രാനൈറ്റ് , മാർബിൾ വിപണന രംഗത്ത് പ്രവർത്തിക്കുന്ന താങ്കളല്ലാതെ മറ്റൊരാളും ഇത്തരത്തിലുള്ള ഒരു വീഡിയോ ചെയ്യാൻ ധൈര്യപ്പെടില്ല. പൊതുവേ എല്ലാ കച്ചവടക്കാരും കസ്റ്റമേഴ്സിനെ ചൂഷണം ചെയ്യാറാണ് പതിവ്. താങ്കൾ അതിൽ വ്യത്യസ്തനാണ്.
    എന്തായാലും വിലക്കുറവിന് പുറകെ പോകുന്നവർ ഈ വീഡിയോ ഒന്ന് കാണുന്നത് നന്നായിരിക്കും❤

    • @Manojnedumangad
      @Manojnedumangad ปีที่แล้ว +1

      ❤️❤️❤️

    • @ebingeorge7684
      @ebingeorge7684 ปีที่แล้ว +2

      But the problem is some of the distributers will give the same items with higher price

  • @lekshmilechu7793
    @lekshmilechu7793 ปีที่แล้ว +3

    ❤❤❤

  • @kareempoovathani6239
    @kareempoovathani6239 ปีที่แล้ว +1

    ഷോപ്പ് എവിടെയാണ്..?

    • @NaapaaMarbles
      @NaapaaMarbles  ปีที่แล้ว

      സദാനന്ദപുരം, കൊട്ടാരക്കര