20 രൂപ മുതൽ ടൈലുകൾ | പകുതി വിലയിൽ ടൈലും ഗ്രാനൈറ്റും |low price Vertified Tile Granite | Safa Ceramic

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 69

  • @smartmarketing1177
    @smartmarketing1177 ปีที่แล้ว +7

    kannur delivery undo

  • @muhammedfaisel6633
    @muhammedfaisel6633 ปีที่แล้ว +2

    Kannur kondayharumo

  • @TKARAHMANTK
    @TKARAHMANTK ปีที่แล้ว +5

    4×2 ടൈല് എത്ര യാണ് വില ഫ്രീ ലോഡിംഗ് & ഡെലിവറി ഉണ്ടൊ

  • @ShyamNandan-jl4cs
    @ShyamNandan-jl4cs 13 วันที่ผ่านมา

    Eppo..... offer....undo

  • @daneff2305
    @daneff2305 ปีที่แล้ว +3

    Malappuram perinthalmanna bagathekk ethra roopaya transporting charge

  • @jkjk-lu1kh
    @jkjk-lu1kh 9 หลายเดือนก่อน +3

    ഇവിടെ നിന്ന് ആണ് ഞാൻ ടൈൽ എടുത്തത്. പൊള്ളിയ റ്റൈൽ കൂടുതൽ കയറ്റി പറ്റിച്ച ഷോപ്പ് ആണ്.3000 rs വണ്ടി കൂലി കൊടുത്താണ് ഞാൻ വീട്ടിലെത്തിച്ചത്. ഇപ്പോൾ എന്റെ വീട്ടിൽ റൂം ഫുൾ പൊള്ളൽ ഉള്ള ടൈൽ ആണ്. ഫോട്ടോ ഇടാൻ പറ്റുമെങ്കിൽ ഞാൻ കാണിച്ചുതന്നേനെ. ദയവുചെയ്ത് ആരും പറ്റിക്കപ്പെടാതെ നോക്കുക. ഇവനൊക്കെ ഇങ്ങനെ സമ്പാദിച്ചിട്ട് ആർക്കും ഉപകാരദന പോണില്ല. ആരേലും വാങ്ങാൻ പോവാണേൽ തന്നെ പറ്റിക്കപ്പെടാതെ നോക്കുക.

  • @AnilKumar-wk6kb
    @AnilKumar-wk6kb ปีที่แล้ว

    തൃശൂർ ജില്ലയിലിറക്കുമ്പോൾ വണ്ടിക്കൂലി അധികം varumo

  • @kunchimohammed6552
    @kunchimohammed6552 ปีที่แล้ว +1

    എവിടെ സ്ഥലം

  • @salamparakkal7575
    @salamparakkal7575 ปีที่แล้ว +1

    Noumbar പറയു

  • @dhanushmonu2033
    @dhanushmonu2033 ปีที่แล้ว +1

    ഇത് എവിടെ ആണ്

  • @choopperrizavlog1648
    @choopperrizavlog1648 ปีที่แล้ว +3

    ഇത് എന്റെ മാമൻ ആണ് 😂😂

  • @ajaysharmmaajay2720
    @ajaysharmmaajay2720 ปีที่แล้ว +2

    Super collection 👍

  • @saranyasaranya8317
    @saranyasaranya8317 ปีที่แล้ว

    I'm from tamilnadu I'm coming to buy this product tell me the shop address in English

  • @muhammadrizvanmuhammadrizv5638
    @muhammadrizvanmuhammadrizv5638 ปีที่แล้ว +5

    ഏത് കമ്പനിയുടെ തണ് ഒന്ന് പറഞ്ഞു തരുമോ

    • @manuprasadp9058
      @manuprasadp9058 ปีที่แล้ว +1

      20rs nu company onnum kittilla bro

  • @sameersemi8723
    @sameersemi8723 ปีที่แล้ว +1

    Masha allah 🥰🥰🥰

  • @reshma_nihaal.
    @reshma_nihaal. ปีที่แล้ว +3

    എറണാകുളം നോർത്ത് പറവൂരിലേക് transporting charge എത്രയാവും ?

  • @muneernellikkoden1093
    @muneernellikkoden1093 ปีที่แล้ว +1

    Hay

  • @shemeershemeer1861
    @shemeershemeer1861 ปีที่แล้ว +1

    Jilla parayu chumma mobilil kanichittu entha kariyam

  • @nafih9607
    @nafih9607 ปีที่แล้ว +1

    I'd evideya

  • @pradhyupnannair5227
    @pradhyupnannair5227 5 หลายเดือนก่อน

    ഇപ്പോഴും 20 രൂപയുടെ അവൈലബിൾ ആണോ

  • @noushadalimancheri3468
    @noushadalimancheri3468 ปีที่แล้ว +6

    ആദ്യം സ്ഥലംഎവിടെ എന്ന്പറചെങ്ങാതി

    • @ramshad2233
      @ramshad2233 ปีที่แล้ว

      Adyam kaanu changaayi

  • @ruksalruksal9197
    @ruksalruksal9197 ปีที่แล้ว +18

    ഏതാണ് ❤️ഈസ്ഥലം ❤️ഏതുജില്ലാ ❤️

  • @sulaimant.t3519
    @sulaimant.t3519 ปีที่แล้ว +2

    ഈ വിലക്ക് വയനാട് ബത്തേരി എത്തിക്കുമോ ?

  • @marymary7970
    @marymary7970 ปีที่แล้ว +1

    Vagamonil delivery undo

  • @muhammednk7905
    @muhammednk7905 ปีที่แล้ว

    20 രൂപയുടെത് പൊട്ടും തട്ടും -
    പിന്നെ 39 - 40- എല്ലാ സ്ഥലത്തും ഇത് തന്നെ -

  • @HAPPYLIFE-ym2mq
    @HAPPYLIFE-ym2mq ปีที่แล้ว +1

    Tirur bagatek etra transport charge varum

  • @jahfarch
    @jahfarch 8 หลายเดือนก่อน

    സഫ മാർബിൾസ് പടിക്കൽ

  • @gireeshotp167
    @gireeshotp167 ปีที่แล้ว

    Ith evide sthalam

  • @gireeshchand838
    @gireeshchand838 ปีที่แล้ว +1

    Trivandrum delivery undo

  • @arshad6215
    @arshad6215 ปีที่แล้ว

    കോഴിക്കോട് എവിടെയും ടൈൽ കുറഞ്ഞ നിരക്കിൽ ഫിറ്റിങ് ചെയ്തു കൊടുക്കുന്നു

    • @umaibanu4042
      @umaibanu4042 ปีที่แล้ว +1

      How much for sqft

    • @nicetiesnice7413
      @nicetiesnice7413 ปีที่แล้ว +1

      No പ്രോബ്ലം ചെയ്തു കൊടുത്തോ

  • @kpshanojchelannur7624
    @kpshanojchelannur7624 ปีที่แล้ว +5

    കോഴിക്കോട് ethichu തരുമോ

    • @jkjk-lu1kh
      @jkjk-lu1kh 9 หลายเดือนก่อน

      ബ്രോ കോഴിക്കോടേക്ക് കൊണ്ട് വന്നു പണി വാങ്ങിയ ആളാണ് ഞാൻ. പൊള്ളിയ റ്റൈൽ ആണ് കയറ്റിയത്. റൂം മൊത്തം പൊള്ളിച്ചാ റ്റൈൽസ് ആണ് idandivannath👍

  • @ansirmadappuram3773
    @ansirmadappuram3773 ปีที่แล้ว +4

    ഒരു പീസ് ട്ടേലിനാണോ ഈ വില പറയുന്നത് പ്ലീസ് റിപ്ലൈ

    • @hussainkarakkadhussainkara4128
      @hussainkarakkadhussainkara4128 ปีที่แล้ว +1

      സ്കോയാർ ഫീറ്റിനാവും പിന്നെ പൊട്ടിയ ടൈൽ അവർ വല്ല കുഴിയും നികത്തിക്കോട്ടെ എഡ്ജ് പോട്ടിയതാണ് എന്ന് 😀😀

    • @ansirmadappuram3773
      @ansirmadappuram3773 ปีที่แล้ว +1

      @@hussainkarakkadhussainkara4128 😀😀

    • @fasalfasal7943
      @fasalfasal7943 ปีที่แล้ว

      Patikals

    • @ubaidmuhammed898
      @ubaidmuhammed898 ปีที่แล้ว

      Square feet

  • @kakathadathilummer1102
    @kakathadathilummer1102 ปีที่แล้ว +6

    മിക്സഡ് വെറും 10 രൂപയേ വിലയുള്ളൂ എത്രവേണം പ്രീമിയം കോളിറ്റി നിങ്ങളെ ക്കാൽ കുറഞ്ഞ വിലയിൽ എത്ര വേണം വെറും 39 രൂപമാത്രം

  • @ajeeshpoomas
    @ajeeshpoomas ปีที่แล้ว +1

  • @sandeepvtsandeepvt8386
    @sandeepvtsandeepvt8386 ปีที่แล้ว +5

    ചെറിയ എഡ്ജ് കോർണർ പൊട്ടു ഉണ്ടാവും 😕😡 എടൊ താൻ എന്തോരു പൊട്ടൻ ആണ് ഇത് വീട്ടിൽ വിരിക്കാൻ പറ്റില്ല ഇമ്മാതിരി ഉടായിപ്പു കാണിച്ചിട്ടാണ് ഈ സാധനത്തിനു ഷോപ്പുകാർ വിലകുറക്കുന്നതും ക്വാളിറ്റി കുറക്കുന്നതും, ഇതൊന്നും അറിയാത്ത സാധാരണക്കാർ മേടിച്ചു പെട്ടുപോവുന്നു.......... നല്ല ടൈലിന് എന്റെ പൊന്നു സുഹൃത്തേ std rateum കൊടുക്കേണ്ടി വരും ഒരു പച്ച പരമാർത്ഥം 😆🙄

    • @jkjk-lu1kh
      @jkjk-lu1kh 9 หลายเดือนก่อน

      ഞാൻ പറ്റിക്കപെട്ടതാണ് ബ്രോ. ഫുൾ പൊള്ളൽ ഉള്ളത് കയറ്റി വിട്ടു. വെയിൽ ആയോണ്ട് കയറുമ്പോ കണ്ടു പിടിക്കാനും ബുദ്ധിമുട്ടായി. റൂം മൊത്തം പൊള്ളൽ ഉള്ള റ്റൈൽ ആയി

  • @izamuniyoor571
    @izamuniyoor571 ปีที่แล้ว +1

    😍❤

  • @MrSirajudheen
    @MrSirajudheen ปีที่แล้ว

    പ്രോപ്പർ സ്ഥലം പറയാൻ വയ്യ

  • @hdhhhfhfjjfjjfhrjj
    @hdhhhfhfjjfjjfhrjj ปีที่แล้ว +3

    ഇതിൽ വല്ല്യ കുറവൊന്നും ഇല്ല😏

    • @surendrankp8355
      @surendrankp8355 ปีที่แล้ว

      വലിയ കുറവ് തന്നെയുണ്ട്.പക്ഷെ ഡെലിവറി ഫ്രീയല്ല.

  • @manojp.o9709
    @manojp.o9709 ปีที่แล้ว +1

    Rate 1 peace nu ano,

  • @bineeshbineeshnk6372
    @bineeshbineeshnk6372 ปีที่แล้ว

    ഗ്രാനൈറ്റ് വില കൂടുതൽ ആണ് 😔😔

  • @kgvijayan1
    @kgvijayan1 ปีที่แล้ว

    Contact details please.

  • @nakhilakadeejakadeeja8757
    @nakhilakadeejakadeeja8757 ปีที่แล้ว +2

    Contact number therumo

  • @ckmediamalayalam2660
    @ckmediamalayalam2660 ปีที่แล้ว +1

    Super collection 👍

  • @muhammedshihab153
    @muhammedshihab153 ปีที่แล้ว

    എവിടെ സ്ഥലം

  • @ckck4036
    @ckck4036 ปีที่แล้ว

    👍👍👍