അറിയാം അല്പം കൂടി | Behaviour Analysis | ബാലഭാസ്കർ കേസ്

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 226

  • @1942alovestory
    @1942alovestory 18 วันที่ผ่านมา +34

    കേരളം മുഴുവൻ സംശയിക്കുന്ന രണ്ട് പ്രധാന ആളുകളാണ് ലതയും രവിയും. ഇവരുടെ പെരുമാറ്റത്തിൽ തുടക്കം മുതൽ തന്നെ സംശയം തോന്നിയ ഒരു ആളാണ് ഞാനും. സത്യം പുറത്ത് വരണം. ലക്ഷ്മിയും കുറെ ഒളിച്ചു കളിക്കുന്നുണ്ട് എന്നത് വ്യക്തം

  • @allinonezzzz
    @allinonezzzz 18 วันที่ผ่านมา +246

    അന്ന് ബാലു രക്ഷപ്പെടുകയും ലക്ഷ്മി മരിക്കുകയും ചെയ്തിരുന്നെങ്കിൽ തന്റെ ജീവൻ കൊടുത്തിട്ടാണെങ്കിൽ പോലും കുറ്റവാളികളെ ശിക്ഷിക്കാൻ ബാലു ശ്രമിക്കും തീർച്ച 😓

    • @doubleheartan
      @doubleheartan 18 วันที่ผ่านมา +12

      @@allinonezzzz ലക്ഷ്മിക്ക് നഷ്ടപ്പെടാൻ ആരാധകരും സൽപേരും ഒന്നും ഇല്ല. അങ്ങനെ അല്ല തിരിച്ച്. അതു കൊണ്ടാവും ഇത്രയൊക്കെ ചീത്തപ്പേര് കേട്ടിട്ടും അവർ മിണ്ടാതെ ഇരിക്കുന്നത്.

    • @allinonezzzz
      @allinonezzzz 18 วันที่ผ่านมา +19

      ​@@doubleheartanപക്ഷെ അന്ന് ആര് രക്ഷപെട്ടാലും ബാലു രക്ഷപ്പെടില്ലായിരുന്നു തോനുന്നു ഇപ്പൊ ........

    • @BeingL3X
      @BeingL3X 18 วันที่ผ่านมา +28

      അതൊന്നും ഒരു excuse അല്ല...പിന്നെ വായടച്ചു ഇരിക്കുന്നത് crime ്ന് കൂട്ട് നിൽക്കുന്നത്.ആണ്...​@@doubleheartan

    • @kavithagokul5
      @kavithagokul5 18 วันที่ผ่านมา +14

      ​@@doubleheartanഭർത്താവിനെക്കാൾ വലുത് ആണോ ഇതൊക്കെ.. പേരും പെരുമയും

    • @Happy-zs6ci
      @Happy-zs6ci 17 วันที่ผ่านมา +4

      ​@@kavithagokul5avar enthenkilum paranjal chilappol maranappetta avarude husbandinu ini oru cheethapperu undakum ennu karuthiyittakum

  • @emilylumsden312
    @emilylumsden312 18 วันที่ผ่านมา +13

    Wonderful analysis. I believe body language more than words. Would love to have your analysis on Indrani Mukherjea from her interviews in the documentary on her concerning the Sheena Bora case.

  • @Lovelyworld-b7g
    @Lovelyworld-b7g 18 วันที่ผ่านมา +15

    ഇവിടെ കുറ്റം ആരോപിക്കുന്ന ആരും അധികം interviewകൾ കൊടുത്തിട്ടില്ല ലക്ഷ്മി ഉൾപ്പെടെ , ബാലുൻ്റെ വീട്ടുകാരാണ് കൂടുതലും കൊടുത്തിട്ടുള്ളത് '😊😊😊😊😊😊

  • @binzani-vz2kt
    @binzani-vz2kt 18 วันที่ผ่านมา +13

    എത്രയും പെട്ടെന്ന് നീതി ലഭിക്കട്ടെ അച്ഛനും അമ്മയ്ക്കും

  • @lakshminarayanan8524
    @lakshminarayanan8524 18 วันที่ผ่านมา +8

    സൂപ്പർബ് wanted badly this one 👌🏻👏🏻👍🏻👍🏻👏🏻✨Kudos to you for presenting this 👍🏻

  • @Lovelyworld-b7g
    @Lovelyworld-b7g 18 วันที่ผ่านมา +15

    ഞാൻ അത് ശ്രദ്ധിച്ചതാ , അവർ ആംഗ്യം കാണിച്ചും പിറുപിറുത്തും പറഞ്ഞ് കൊടുക്കുന്നു, അയാൾ എണ്ണി പെറുക്കി പറയുന്നു .ഇടക്ക് അവരെ നോക്കുന്നു 😊😊😊😊😊😊

  • @chrizzzzz2193
    @chrizzzzz2193 18 วันที่ผ่านมา +40

    ഇഷാൻ ദേവ്, സ്റ്റീഫൻ ദേവസി ഇവരുടെ ഇന്റർവ്യൂ കൂടി ഇതുപോലെ behavioural analysis ചെയ്യാമോ പ്ലീസ്. ഈ കേസ് ന് അതും ഒരു help ആവും

    • @jery3110
      @jery3110 18 วันที่ผ่านมา

      ഇവരൊക്കെ ഇന്റർവ്യൂ കൊടുത്തിട്ടുണ്ടോ

    • @renysusan1082
      @renysusan1082 18 วันที่ผ่านมา

      Stephen Devasy,Ishan Dev and, Juice kada udama, KSRTC driver

    • @jery3110
      @jery3110 18 วันที่ผ่านมา

      @@renysusan1082 ഇതൊക്കെ 6 year മുന്നേ അല്ലേ.. recently വല്ലതും ഉണ്ടുഒ

  • @MubeenaMubi123
    @MubeenaMubi123 18 วันที่ผ่านมา +31

    Hi Sir, ബാലുവിന്റെ Friend ഇഷാൻ ദേവ് ന്യൂസ്‌ ചാനലിൽ ഇരുന്ന് ഞെരി പിരി കൊള്ളുകയും മറ്റു ചിലചാനലുകളിൽ അയ്യാൾ സംസാരിക്കുമ്പൾ ബാലുവിനെ പറ്റിപറയുമ്പോൾ നല്ലവെപ്രാളവും കള്ളത്തരവുംഉള്ളപോലെ... പലരും ഇത് കമെന്റ്സ് ആയി ഇടുന്നത് കണ്ട് വായിച്ചിരുന്നു. ....കുറെ വീഡിയോസ് ഉണ്ട്. ..ഇഷാൻ ദേവ് ന്റെ ബിഹാവിയർ ഒന്ന് അനാലിസിസ് ചെയ്യാമോ

    • @jery3110
      @jery3110 18 วันที่ผ่านมา +1

      ഇഷാൻ ദേവ് ന്റെ recent talk about balu ഉണ്ടോ?

    • @RamsiShaju
      @RamsiShaju 18 วันที่ผ่านมา +3

      ​@@jery3110ഉണ്ട് മനോരമ ന്യൂസിൽ ലക്ഷ്മിയുടെ ഇന്റർവ്യു കഴിഞ്ഞിട്ട്. അത് ഫോൺ call ആയിരുന്നു എന്ന് തോന്നുന്നു.

    • @userag
      @userag 18 วันที่ผ่านมา

      Yess..pls do

  • @DeepasreeT
    @DeepasreeT 11 วันที่ผ่านมา +3

    Very good explanation 👏 super psychologist proud of you 👏 😅🎉🎉🎉🎉🎉🎉🎉

  • @dilkajonez
    @dilkajonez 18 วันที่ผ่านมา +6

    Very good analysis! Please do more on this case which may help their family..

  • @gans127
    @gans127 17 วันที่ผ่านมา +8

    Sir can you try analysing Actor Dilip Sir's case?

  • @jayarajantp141
    @jayarajantp141 18 วันที่ผ่านมา +18

    You are doing a great job. Because he was a legend. Every body loved him by his music. So every one want s the motive and purpose of this murder. Thanks....... 🙏🙏🙏🙏🙏

  • @sandhyarani8649
    @sandhyarani8649 18 วันที่ผ่านมา +7

    Plz do a video on Thampy's most recent statements. Please....

  • @deekshithsridhar2817
    @deekshithsridhar2817 18 วันที่ผ่านมา +5

    Most awaited video❤, singam 🐯 thanne🔥🔥

  • @dhruvkrishnakumar5098
    @dhruvkrishnakumar5098 15 วันที่ผ่านมา +3

    Very educational video & analysis… based on psychological theory…eagerly waiting to watch such kind of podcast.. I should not miss to say that you r very young still..ur analysis r mind blowing… keep growing & keep going .. GODSPEED 🎉

  • @sannusaj1194
    @sannusaj1194 18 วันที่ผ่านมา +7

    Bala definitely invlove in gold bussiness..... Admin also indirectly saying the same...and want to think that way ... and lakshmi is definitely hiding something which doemst not mean she is also a culprit....no ... She is just protecting him...

  • @jobinjoseph11
    @jobinjoseph11 18 วันที่ผ่านมา +12

    അങ്ങനെ നോക്കിയാൽ താങ്കളുടെ പുതിയ കണ്ടുപിടിത്തങ്ങൾ എല്ലാം വേസ്റ്റ് ഓഫ് ടൈം ആണ്. സ്‌ട്രെസ്‌ കൂടുതലുള്ള ചോദ്യങ്ങളും സാഹചര്യങ്ങളും ആണ് അവർക്കെല്ലാം.

  • @rauter828
    @rauter828 17 วันที่ผ่านมา +10

    Luxury Life നു വേണ്ടി ബാലഭാസ്കർ ഈ സ്വർണക്കടത്തു സംഘത്തിൻറെ ഭാഗമായി..ഭാര്യയും അത് ആസ്വദിച്ചു.ഇവരുടെ കാറിൽ സ്വർണം ഉണ്ടെന്ന് അറിഞ മറ്റൊരു സംഘത്തിൻറെ പിടിയിൽ നിന്നും രക്ഷപ്പെടാൻ പറ്റിയില്ല..

    • @arunrulezmerc1102
      @arunrulezmerc1102 14 วันที่ผ่านมา

      Aano kunje? ...
      Ninte appanano ee case investigate 🔎 Chaithathu ?
      Pottante Mon😮

    • @rauter828
      @rauter828 13 วันที่ผ่านมา +1

      @arunrulezmerc1102 എന്റെ അപ്പൻ നിൻെറ അപ്പനോളം ചെറ്റയല്ല.കേസിനെ കുറിച്ച് ഓരോരുത്തരും പുതിയ പുതിയ വീഡിയോ,കമൻറ്സ് ഇടുന്നുൺട്.അവരുടെ തന്തയ്ക്കു വിളിക്ക്

  • @thetrendstrader
    @thetrendstrader 13 วันที่ผ่านมา +1

    This is very helpful informations in an investigation. Pinne nammude nattile udyogasthar othonnum kanan sadyatha illa. Pakshe ethenkilum midukkulla pathra pravarthakar ithu kanukayum adutha interviewvil ithe topickukal kuduthal chodikkukayum cheythal kure kuudi informations kittum. Hats off you for your efforts.

  • @abbypublic
    @abbypublic 15 วันที่ผ่านมา +12

    Dileep nte videos കൂടി analyse cheyyu

    • @Kat_Jose
      @Kat_Jose 14 วันที่ผ่านมา +3

      there is no need to analyse it.. everyone knows the truth...

  • @Artchannel539
    @Artchannel539 18 วันที่ผ่านมา +33

    ബാലു രക്ഷപെട്ട സമയം സത്യം പറയാമായിരുന്നില്ലേ. ബാലു പറഞ്ഞതും ഡ്രൈവർ ഉറങ്ങിയതാണ് എന്നാണ്. അതിന്റെ അർത്ഥം ലക്ഷ്മിയേ പോലെ തന്നെ സത്യം മറച്ചു വെക്കേണ്ടത് ബാലുവിന്റെയും ആവശ്യമായിരുന്നു. ബാലബസ്‌ക്കറിനെ അറിയാവുന്ന ആരും കേസ് തെളിയനം എന്ന് ആഗ്രഹിക്കുന്നില്ലെങ്കിൽ അതിന്റെ കാരണം ബാലു ആ കള്ളകടത്തിൽ ഒരു മെമ്പറാണെന്നാണ്. അതുകൊണ്ടായിരിക്കാം ഒരു പ്രതിഭയുടെ പേര് കളയേണ്ടെന്ന് കരുതി എല്ലാവരും മൗനം പാലിക്കുന്നത്

    • @itsmeAshlyGeorge
      @itsmeAshlyGeorge 18 วันที่ผ่านมา +6

      Baluvinu onnum ariyillayirunnenkilo...pullide ormayul hit mathramalle ullu .apol ithrem speedil vandi poyathym Lakshmi karanjathum onnum Balu enthukond kettilla...ithokke ariyaathathrayum dee sleep l aayirunnu ennathilum doubt cheyyan pattumallo

    • @gauthamprem8833
      @gauthamprem8833 18 วันที่ผ่านมา +1

      True

  • @Amy-es1kl
    @Amy-es1kl 18 วันที่ผ่านมา +9

    Can u make a video on how to detach emotionally ?

    • @iveyxvr49
      @iveyxvr49 18 วันที่ผ่านมา +1

      Practice meditation

  • @nishasasi8
    @nishasasi8 14 วันที่ผ่านมา +3

    Really very informative. Waiting more such vedios.

  • @sumaiyamuneer3209
    @sumaiyamuneer3209 18 วันที่ผ่านมา +6

    Chetta, Balu chettande family ye help cheyyan enthelum cheyaan patto? To prove this case?

  • @pratheeksharaju5102
    @pratheeksharaju5102 17 วันที่ผ่านมา +14

    സ്വാഭാവിക മരണം അല്ല ഇതെന്ന് പ്രിയ വേണുഗോപാൽ ന്റെ വീഡിയോസ് കണ്ടാൽ മനസ്സിലാകും 🥺

  • @rajeev9383
    @rajeev9383 17 วันที่ผ่านมา +12

    മനോരമ ഇന്റർവ്യൂ ഒരു ഫാബ്രിക്കേറ്റഡ് സ്റ്റോറി ആയിരുന്നുവെന്ന് വേണം കരുതാൻ...ആരോ പഠിപ്പിച്ചു വിട്ട പോലെയുള്ള ലക്ഷ്മിയുടെ സംസാരം...അല്ലെങ്കിൽ അവർ ചെയ്യേണ്ടത് ഒരു പത്ര സമ്മേളനമായിരുന്നു...പക്ഷെ അവിടെ ചോദ്യങ്ങൾ ചോദിക്കും അതിന് ഉത്തരം കൊടുക്കേണ്ടി വരും.ഇതാകുമ്പോൾ തനിക്ക് പറയാനുള്ളത് മാത്രം പറഞ്ഞ് തടിയൂരി..ലക്ഷ്മിയ്ക്ക് എല്ലാം അറിയാം പക്ഷെ ആരെയോ ഭയന്നിട്ടോ.. അതോ താനും ഉൾപെടുമോയെന്ന ഭയമായിരിക്കാം ലക്ഷ്മിയെ നയിക്കുന്നത്...

  • @78dev
    @78dev 17 วันที่ผ่านมา +2

    Go ahead with your analysis, your reviews are making a lot sense. You should focus on all the controversial cases like this. Behavioral analysis is critical is sensing the underlying emotions.

  • @siroccosun8531
    @siroccosun8531 18 วันที่ผ่านมา +6

    That might be part of her (latha) character.. adding her points during her hubby's talks

    • @team_humanprotocol
      @team_humanprotocol  18 วันที่ผ่านมา +1

      Not really. Adding up details that doesn’t make any difference in the statement ⛳️

  • @shebishebi987
    @shebishebi987 18 วันที่ผ่านมา +10

    Ishan dev inte karym koodi venam chila interviewvil balabasker ne kurichu parayumbol oru respect illathe parayunna pole thonitunud.chathalum sugam tharilla jeevichirunnapoyum aghane ayirunu annu paranchu.orikal

    • @entemontagelifebymanjuvani
      @entemontagelifebymanjuvani 17 วันที่ผ่านมา +1

      Can you please share the link if available online where he said that

    • @MubeenaMubi123
      @MubeenaMubi123 16 วันที่ผ่านมา

      @@entemontagelifebymanjuvani th-cam.com/video/oyqqCB3k1gQ/w-d-xo.htmlsi=5-kMP8ifgIcE8-Ij

  • @Drwolftrolls4044
    @Drwolftrolls4044 18 วันที่ผ่านมา +8

    Bro
    Narccistic Personality Disorder
    പറ്റി video ചെയ്യുമോ????

    • @team_humanprotocol
      @team_humanprotocol  18 วันที่ผ่านมา +23

      Bro Athine paty orupaadu videos available aanu… I planning for a detailed video of how to handle manipulators effortlessly. Narcist also comes under this. Because I want to deliver the audience something exclusive they didn’t know even exists. Keep in touch.

    • @Drwolftrolls4044
      @Drwolftrolls4044 18 วันที่ผ่านมา +2

      @team_humanprotocol
      Ok bro 👍👍👍👍
      🙏🙏🙏🙏

    • @doubleheartan
      @doubleheartan 18 วันที่ผ่านมา +4

      ബാലയെ പറ്റി ചെയ്യാൻ ആണു പുള്ളി ഉദ്ദേശിച്ചത് 😂❤

    • @team_humanprotocol
      @team_humanprotocol  18 วันที่ผ่านมา

      😂

  • @lekshmipriyaas4551
    @lekshmipriyaas4551 12 วันที่ผ่านมา +3

    Great job doctor

  • @firozjim
    @firozjim 18 วันที่ผ่านมา +9

    നിങ്ങൾ പുലിയാണ്

  • @RashidaAbdu
    @RashidaAbdu 12 วันที่ผ่านมา +2

    Hi
    I like ur videos and ilike these types of topics like investigation

  • @chrizzzzz2193
    @chrizzzzz2193 18 วันที่ผ่านมา +4

    Super video 👍

  • @Sreerudra111
    @Sreerudra111 18 วันที่ผ่านมา +38

    സത്യത്തിൽ ഡ്രൈവർ ഉറങ്ങി പോയപ്പോൾ ഉണ്ടായ സ്വഭാവികമായ ആക്‌സിഡന്റ് മരണം തന്നെ ആണിത്.
    പക്ഷേ ബാലഭാസ്കറിന് സ്വർണം കടത്ത് മാഫിയ ആയി ബന്ധം ഉള്ളത് കൊണ്ട് അവരെ കുറിച്ച് പുറം ലോകത്തിന് അറിവ് കിട്ടാതിരിക്കാൻ പ്രകാശൻ തമ്പി ആദ്യമേ ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ എടുത്തു മാറ്റി,
    അത്രേ ഇവിടെ ഉണ്ടായിട്ടുള്ളൂ. അത് ലക്ഷ്മിയ്ക്കും അറിയാം. അതാണ് ലക്ഷ്മി കൂടുതൽ ആയി ഒന്നും പറയാത്തത്.
    കൊലപാതകം ആയിരുന്നെങ്കിൽ ലക്ഷ്മി അത് തുറന്നു പറയുമെന്നതിൽ സംശയം ഇല്ല.
    കാരണം അവരുടെ നഷ്ടത്തോളം ആർക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല,
    സ്വാഭാവിക ആക്‌സിഡന്റ് ആണെന്ന് ഉറപ്പ് ഉള്ളത് കൊണ്ടും പിന്നെ തമ്പി ഫോൺ കൈ വശം വച്ചതിനൊക്കെ കൂടുതൽ വിശദീകരണം നൽകാൻ പോയാൽ ഭർത്താവിന്റെ ഇമേജ് നഷ്ടപ്പെടും എന്നറിയാവുന്ന ലക്ഷ്മി മൗനം പാലിക്കുന്നു. ഇതാണ് സത്യം

    • @anutwinkle1569
      @anutwinkle1569 18 วันที่ผ่านมา +7

      Driver urangaan chance illatha road aarnu ennu experts alŕdy proved.

    • @allinonezzzz
      @allinonezzzz 18 วันที่ผ่านมา +8

      പിന്നെ കലാഭവൻ സോബി????

    • @sree3533
      @sree3533 18 วันที่ผ่านมา +1

      അവർക്ക് എല്ലാം അറിയാമെങ്കിൽ പറയുമോ?

    • @Wildfiree10
      @Wildfiree10 18 วันที่ผ่านมา +6

      Onnu poye duranthame ithu chasingu undayathannu ellarkumariyaam

    • @serinea9740
      @serinea9740 18 วันที่ผ่านมา +3

      Possible.. kalabhavan sobi kandath ee car anennu oru urappun ila

  • @Editer-b4d
    @Editer-b4d 18 วันที่ผ่านมา +4

    സൂപ്പർ വീഡിയോ സാർ

  • @parthivdas8106
    @parthivdas8106 18 วันที่ผ่านมา +3

    Crime investigation il behaviour analyse cheytu creat cheyunna report nu court value tarumo

    • @team_humanprotocol
      @team_humanprotocol  16 วันที่ผ่านมา

      Can use it for effective interrogation and witness truthfulness . And for getting a confession effectively

  • @user-padmesh
    @user-padmesh 18 วันที่ผ่านมา +1

    നിങൾ ഈ കേസ് മായീ മുന്നോട്ടു പോവുക❤❤❤🎉🎉🎉

  • @binshaddsnz3670
    @binshaddsnz3670 18 วันที่ผ่านมา +3

    Kollam muthew, need general educating videos

  • @Asha-lt4xe
    @Asha-lt4xe 18 วันที่ผ่านมา +2

    Great job 👍

  • @muhammedshaan7767
    @muhammedshaan7767 18 วันที่ผ่านมา +5

    balabaskerinte frnd aanu mentalist aadhi aal idhl oke puli alle ayalk ndey idhl onm cheyyanille. youtbl vann kore show nadathundalo dubai policen help cheywrund pradhikala kndupidiksn oke enn kelka

    • @Wildfiree10
      @Wildfiree10 18 วันที่ผ่านมา +2

      Avanum kudungum they done programmes outside with gold smuggling

  • @Ss-my3dz
    @Ss-my3dz 18 วันที่ผ่านมา +4

    However much I would like to believe behavioural analysis, I highly disagree that it can be universal. It will definitely differ based on culture. How do yiu analyse a neurodivergent person? Just asking for my knowledge

    • @team_humanprotocol
      @team_humanprotocol  18 วันที่ผ่านมา

      I made a clarity in this video. Please do your research. I cannot disclose everything here like a tutorial.❤️

  • @deepthi1073
    @deepthi1073 14 วันที่ผ่านมา +3

    Ningalde videoyil kanikkuna clip kurachude valuth aakiyirunnenkil nallath aayrunnu

    • @team_humanprotocol
      @team_humanprotocol  14 วันที่ผ่านมา +1

      Credits link undu..for people who wants to see. Copyright issues vannalo ennu karuthy aanu.

  • @RealMoments-v1y
    @RealMoments-v1y 16 วันที่ผ่านมา +2

    Good job Sir👍👍

  • @sooryakanthi757
    @sooryakanthi757 18 วันที่ผ่านมา +5

    രാത്രി 3 30 ക് ഉറക്ക്o ഒളിച്ചിരുന്ന് 2 പെരെമ് മാറി മാറി വിളിച്ചു? എന്തോ ഇൻഫർമേഷൻ അവര്ക് കിട്ടിയിട്ടല്ലേ?? അവർ വീട്ടിൽ എത്തിയോ എന്ന് അന്നേക്ഷിക്കാൻ അവിടെ എത്തൻ സമയമായില്ല. അപ്പോൾ എന്തിന് വിളിച്ചു

  • @sandyj342
    @sandyj342 18 วันที่ผ่านมา

    Most human behaviours are automatic. When people try to consciously manipulate it becomes evident. This is where even police and secret services use this scienctific methods to examine suspects. Great video considering limitations in data points in this case and time constraints for making video.

  • @soumyakram8941
    @soumyakram8941 18 วันที่ผ่านมา +5

    Sir behavioural science and bhvrl analysis same course aano ...ee field nte possibilities .. research ne kurich oru detailed video cheyyamo....any way all shorts are too good🎉🎉

  • @PriyankaGandhiT
    @PriyankaGandhiT 18 วันที่ผ่านมา +4

    ഇനി വിഷ്ണു വിന്റേത് കൂടി
    എല്ലാർക്കും അറിയാം എന്താണ് സംഭവിച്ചത്...
    നമ്മുടെ ആൺ കുട്ടികളെ ഇപ്പോൾ തിരുവനന്തപുരത്തു വളർത്താൻ പേരെന്റ്സ് വല്ലാതെ പണിപ്പെടുന്നു....

  • @PPCNAIR
    @PPCNAIR 18 วันที่ผ่านมา +7

    Your absolutely right bro it is obivious that she is dictating her husband.. And he is answering she is controling him...
    The root cause is from this latha...
    If she is interogated..... U will get a solution for this case....
    This dr and wife is not genuine...
    They both are anxious....

  • @rasmishyju5621
    @rasmishyju5621 18 วันที่ผ่านมา +1

    Sir ente 9 vayassulla mol schoolil vechu horror film kandu pedichu ennu parayunnu Ippol nalla paniyum aake pedichapole samsaram urakkavum illa. ee avastha engane mattiyedukam.Sir Please reply

    • @team_humanprotocol
      @team_humanprotocol  18 วันที่ผ่านมา +1

      Please don’t wait consult a professional in person.

    • @ta4256
      @ta4256 17 วันที่ผ่านมา

      സ്കൂളിൽ എങ്ങനെ horror film kaanum?

  • @Dhaneesh.s
    @Dhaneesh.s 18 วันที่ผ่านมา +8

    ലതയ്ക്ക് പരുങ്ങൽ ഉണ്ടെന്ന് അനുഭവപ്പെടുന്നു.

  • @princessmagic1990
    @princessmagic1990 17 วันที่ผ่านมา +1

    8 57 il parangille letha keri parayunna karyam atheniku thoonunathu alukalil kooduthal visvasam undakan vendi aanu extra details parayunathu ennu ......athu matramalla ....ivaru already ithupole parayan plan chythapole thoonunu apo paranhu padicha points miss avum letha oorthu parayuna pole undu ....ivaru already ithellam padichu parayukayanu

  • @suryaprabha369
    @suryaprabha369 18 วันที่ผ่านมา +4

  • @sandhyashaji8117
    @sandhyashaji8117 18 วันที่ผ่านมา

    Super, Waiting for more videos

  • @cartoonforkids909
    @cartoonforkids909 17 วันที่ผ่านมา +4

    Edo, thaan enthaanu priya yeyum baalu vinde parents ineyum analyse cheyyatheth? Thanne avaru sponser cheyth vittathano oru side ile aalkare mathram analyze cheyth vedio idaan??

    • @sansansful
      @sansansful 16 วันที่ผ่านมา +9

      oru dhooruhathayum illa ennu parayunnavare anno atho dhuruhatha undu case anveshikanm reopen cheyyanm ennu parayunnavre anno doubt cheyyendathu.. cartoonist aalu kollaloo...

    • @thereality2177
      @thereality2177 16 วันที่ผ่านมา +2

      @@cartoonforkids909 i too feel the same

    • @cartoonforkids909
      @cartoonforkids909 16 วันที่ผ่านมา +3

      @@sansansful Reopen cheyyanam ennu parayunnavarude udhedha shudhiye kurichu doubt ulla aalkar kore undallo. Allathe 100% janangalum avarude side allallo.
      Avark lakshmi ye enganeyenkilum akathu idanam enna udesham mathrame ullu. Baalu swarna kadathu nadathi ennu baaluvinde family establish cheyyan nokkunnath allathe pinne enthinaanu. Kadathi ennu sthapikanam avark. Lakshmik anenkil baaluvinde per cheetha aakkanum vaiya. Athraye ullu.
      Priya and family is behind this case only to establish Baalu is with smuggling team and to get their properties frozen. So that its not used by lakshmi.

    • @kalyan.g9264
      @kalyan.g9264 15 วันที่ผ่านมา +2

      Athinte aavashyam illallo.udaippanmaarum aayi companies,Arjun udaipine baluvum aayi muttichathu ivar alle?
      Balunte achanum ammem makanu dosham varaan koottunilkumo😂
      Ningal aanel enganaayirikum,makanodo makalodo????😅

    • @kalyan.g9264
      @kalyan.g9264 15 วันที่ผ่านมา +1

      Udaipukalum aayi company avarkillaathathu kondum,Arjun smuggler,balunte bandum allathathinaal?😂

  • @jalajasantoshguru5151
    @jalajasantoshguru5151 18 วันที่ผ่านมา +2

    Super tok❤❤❤❤❤❤

  • @Kat_Jose
    @Kat_Jose 14 วันที่ผ่านมา +1

    If you don’t mind me asking, where in Germany are you currently residing?

  • @PriyankaGandhiT
    @PriyankaGandhiT 18 วันที่ผ่านมา +12

    ഇതൊരു പാഠം ആണ്
    Parents എത്ര ചീത്തവിളിച്ചാലും ultimately പേരെന്റ്സ് പറയുന്നത് മുഖവിലക്ക് എടുക്കണം...
    പാവം ആ അച്ഛൻ രാവിലെ ചായകുടിക്കാൻ മകൻ പോകുന്ന ചായക്കടയിൽ പോകുമായിരുന്നു...
    താങ്കൾ പറയുന്നു ലക്ഷ്മിക്ക് റെസ്‌പെക്ട് കൊടുക്കണം എന്നു...
    ഇപ്പോഴുള്ള പെൺകുട്ടികൾ സ്വാതന്ത്ര്യം, equality എന്നൊക്കെ പറഞ്ഞു എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്... ഇപ്പോൾ എവിടെ പോയി അതൊക്കെ....
    വിളിച്ചു parayan പോലും ധൈര്യം ഇല്ല....

  • @princessmagic1990
    @princessmagic1990 17 วันที่ผ่านมา +1

    Ivarude karyathil raveendran confused anenu eniku thoonunu ....but letha ellam theerumanichu ee kurukil ninnu oorum ennulla strong belief oode irikunu but raveendran is panicked

  • @malenadubeats309
    @malenadubeats309 18 วันที่ผ่านมา +3

    Super

  • @MaheenLulu
    @MaheenLulu 18 วันที่ผ่านมา +3

    Àa look il thanne ..manassilakunnuns😂😂😂

  • @sreejuss
    @sreejuss 17 วันที่ผ่านมา +3

    th-cam.com/video/YjBdzGZ3f5o/w-d-xo.htmlsi=5RYvE8HuOJkHlVPb
    Would like to know your analysis on driver Aji's behaviour from 1:00 to 2:15 of above linked video

    • @team_humanprotocol
      @team_humanprotocol  17 วันที่ผ่านมา +4

      Check from 1.40 . There you can see an interesting thing. When he says second time he look inside there is a lady at the “left side” but when he showing it with his both hand he showing a left as his right side. And again he says someone is at the back side same left side. He is very conscious. But trust me there is a discrepancy of his words and his body shows. I just saw it something strikes me out.
      Note: I don’t know anything about this person , his style of taking , base line etc. So the mentioned thing got me strikes. Just pointing out. The reporter asking no question so it’s very difficult. If I was there I would be asking some more question to check his chronological order of events.
      Don’t take it conclusively but still I found it not right.

  • @shinyjoby
    @shinyjoby 14 วันที่ผ่านมา +3

    A interview kanumbole manasilakum kallan kappalil thanne ennu...a oru interview mathy kolapathakathilethicha Gold smuggling urappikkan .

  • @MubeenaMubi123
    @MubeenaMubi123 16 วันที่ผ่านมา +9

    th-cam.com/video/oyqqCB3k1gQ/w-d-xo.htmlsi=5-kMP8ifgIcE8-Ij ഇതിലുള്ള ബാലഭാസ്‌കർന്റെ കൂട്ടുക്കാരുടെ പ്രതികരണത്തിനിടയിലെ ബോഡി ലാംഗ്വേജ് analysis നടത്താമോ? ??

  • @sajikumarkk72
    @sajikumarkk72 18 วันที่ผ่านมา +2

    good

  • @Varshashibu-b1r
    @Varshashibu-b1r 18 วันที่ผ่านมา +3

    👍

  • @anandhn4120
    @anandhn4120 18 วันที่ผ่านมา +2

    Sathyam theliyanam.. Areyum veruthe vidaruth. 👍👍💯

  • @achumol518
    @achumol518 18 วันที่ผ่านมา +4

    നിങ്ങൾക്ക് ഈ field ൽ എത്ര വർഷത്തെ experience ഉണ്ട്?

  • @cartoonforkids909
    @cartoonforkids909 17 วันที่ผ่านมา +2

    Ee youtuber ine priya yum teams um erakkiyath aanu. Avare analyze cheyyatheth kandille. Kazhinja vedio kandapo vijarichathaanu next ini matte side ile areyenkilum analyze cheyum aduthath ennu.

    • @ABC-abhi
      @ABC-abhi 17 วันที่ผ่านมา +6

      Prethi sthaanathu doubt ulla aalkar aanu ivarokke, apo ivare alle analysis cheyyandathu.

    • @sansansful
      @sansansful 16 วันที่ผ่านมา +4

      casil ulla sakshikal, allenkil invilved ayitullavarer alle nokendathu..allathe case anveshiknm ennu parayunnavre aano.. soby okke casil involved aanu.. pine dhoorahatha annum illa ennu parayunnathu thanne ipo dhuroohatha aanu.... aaru irakyaalum ithoke case theliyaandi vendi thanne manu..athre ullu....

  • @revathiharikrishnan
    @revathiharikrishnan 18 วันที่ผ่านมา +1

    Was waiting... ❤

  • @rajeevjacob532
    @rajeevjacob532 18 วันที่ผ่านมา +15

    Poonthottam bhooloka udayippu annu..kanchavu chertha marunnu vilpana undayirunnu ivarkku...angine pala kalikal undu ivarkku

  • @sumaangayenjannamikkunnuge6036
    @sumaangayenjannamikkunnuge6036 18 วันที่ผ่านมา +22

    അങ്ങ് പറയുന്നത് സാധാരണ കാർക്ക് ഒന്നും മനസിലാകില്ല, കാരണം അങ്ങയുട് എഡ്യൂക്കേഷൻ സാധാരണ ജനങ്ങൾക്ക്‌ ഇല്ലല്ലോ,

    • @doubleheartan
      @doubleheartan 18 วันที่ผ่านมา +18

      അതെ അതെ ലക്ഷ്മിയും ലതയും പച്ചവെള്ളം ചവച്ച് കുടിക്കുന്ന പാവങ്ങൾ ആണെന്ന് പറഞ്ഞാല് മാത്രമേ സാധാരണക്കാർക്ക് മനസ്സിലാവൂ ❤

    • @1942alovestory
      @1942alovestory 18 วันที่ผ่านมา +8

      ഈ കൊലപാതകത്തിൽ ആർക്കൊക്കെ പങ്കുണ്ടെന്ന് പോലീസിന് വ്യക്തമായി അറിയാം. Common Sense ഉള്ള ശരാശരി മനുഷ്യനും ചിലതൊക്കെ മനസ്സിലായി കാണും

    • @sreeragvlogs301
      @sreeragvlogs301 18 วันที่ผ่านมา +2

      ഒരു വിധം common സെൻസ് ഉള്ളവർക്കു മനസിലാകും അങ്ങ് ഇപ്പോ ധരിച്ചിരിക്കുന്ന കണ്ണട മാറ്റി വെച്ചു നോക്കൂ

  • @maidhilisarkar
    @maidhilisarkar 17 วันที่ผ่านมา +10

    അവർ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക സമ്മർദങ്ങളുടെ സാധാരണ പ്രതിഫലനങ്ങൾ മാത്രമേ... ലക്ഷ്മിയുടെ സംസാരത്തിൽ എനിക്ക് തോന്നിയുള്ളു. ശാരീരിക മാനസിക സമ്മർദ്ദങ്ങൾ ഒരേ സമയം കൂടിയ അളവിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തി യുടെ വൈകാരിക ഭാവങ്ങൾക്ക് ശാസ്ത്രീയ പരിവേഷം നൽകുമ്പോൾ ,, യുക്തി സഹജവും ആയിരിക്കണം എന്നൊരു അപേക്ഷ ഉണ്ട്.. 🙏

    • @Avery-n4y2h
      @Avery-n4y2h 17 วันที่ผ่านมา +1

      svarnakadathil pineed ivaril palarudeyum involvement thelinjallo apo balabaskar family aropicha aropamangalil lakshmik endhkondanu doubt thonathadh..??

    • @Mini-e7l
      @Mini-e7l 17 วันที่ผ่านมา +5

      full സ്വർണ്ണ കടത്തുക്കാർ അവരെ സംരക്ഷിക്കാൻ കൂട്ടുനിൽക്കണോ ? പ്രിയ videos കണ്ടാലറിയാം ഇതൊരു സാധാരണ അപകടം അല്ല ലക്ഷ്മിക്കു മാത്രം എന്തു കൊണ്ട് സംശയം ഇല്ല ?😢

  • @saibuashraf6303
    @saibuashraf6303 18 วันที่ผ่านมา +1

    ❤👍💯

  • @christophersambab7940
    @christophersambab7940 18 วันที่ผ่านมา +1

    👍🏻👍🏻

  • @thomas.maryland6902
    @thomas.maryland6902 18 วันที่ผ่านมา

    Lot of people earning money through TH-cam by the name of balabhasker, lexmi try to hide something, maybe gold smagalling with the knowledge of balabhasker, that lexmi knows, she doesn't want to put the name in this issue. This will prove by the appointment of argun. A clear person never used a criminal background man as his driver.

  • @taradeepam
    @taradeepam 18 วันที่ผ่านมา +24

    അവതാരകാൻ കൂടെ കൂടെ കൈ തിരുമ്മുന്നുണ്ട്... വിരൽ കൂട്ടി മുട്ടിക്കുന്നുമുണ്ട്... തല ഇടത്തേയ്ക് ആണ് കൂടുതലും ചലിപ്പിക്കുന്നത്... കണ്ണട ആവശ്യ മില്ലാതെ മുഖത്ത് fit ചെയ്തിട്ടുണ്ട്..ഒഴിഞ്ഞ കപ്പ്‌ മേശപ്പുറത്തു വച്ചിട്ടുണ്ട്... കറുത്ത dress അണി ഞ്ഞിരിക്കുന്നു ... ഇരുണ്ട ambience 😮... കൃത്രിമ പൂവ്.. ഇതെല്ലാം logic based ആണ് ആളെന്നും പറയുന്നത് painted and fainted statement ആണെന്നും മനസിലാക്കാം 😂😂😂❤

  • @dolnaraju7531
    @dolnaraju7531 18 วันที่ผ่านมา +2

    All support 👍🏼

  • @Aljos
    @Aljos 18 วันที่ผ่านมา +3

    Latha is really koothara…She is very involved…

  • @jyothiskumarcnarayanan7287
    @jyothiskumarcnarayanan7287 18 วันที่ผ่านมา +5

    Ok EVERYTHING CLEAR NOW....INI ORUKARYAM MATHRAM ARINJAL MATHI...ARUDE MASTER BRAIN AYIRUNNU BALUVINTE KOLAYKKU PINNIL...KONNATHENGINE?????

    • @SandeepAR-p3u
      @SandeepAR-p3u 18 วันที่ผ่านมา

      Angane Angadu choykku. Iyaalk ellaam ariyam

    • @Wildfiree10
      @Wildfiree10 18 วันที่ผ่านมา

      Master plan onnumalla sambavam gold snatchingaane and chasing accident

    • @SandeepAR-p3u
      @SandeepAR-p3u 18 วันที่ผ่านมา

      @@Wildfiree10 thankalkk ellaam ariyamallo . why don’t you talk to a police agency??

    • @Wildfiree10
      @Wildfiree10 18 วันที่ผ่านมา

      @ police ippol olathum thaaan ivideyonnumalala myre jevikunne paisa kodutha ethu policum enthum cheyyum are ureally moroon

    • @Wildfiree10
      @Wildfiree10 18 วันที่ผ่านมา

      @ avalke court kodukkunele valiya paniyaaa ippom kitteyenkunne avalke marikkunnavare ithu pole olochu jeevikenda gethikeduuu

  • @kalyan.g9264
    @kalyan.g9264 15 วันที่ผ่านมา +3

    Makan ,tvm poya kaaranam vyakthamaakkaan kooduthal vyagratha😂😂

  • @anoopkvpoduval
    @anoopkvpoduval 18 วันที่ผ่านมา +7

    ഒരാൾ കള്ള കഥ ഉണ്ടാക്കി പറയുമ്പോൾ top right ലേക്ക് കണ്ണ് മൂവ് ചെയ്യും എന്ന് ഒരു basic rule ഉണ്ട്. അതുപോലെ സത്യം ഓർത്തെടുക്കുമ്പോൾ left top. ലക്ഷ്മിയുടെ ഇന്റർവ്യു മുഴുവൻ ലെഫ്റ്റ് ടോപ് direction ആയിരുന്നു കണ്ണുകൾ. അത്‌ താങ്കൾ എന്തുകൊണ്ട് analyze ചെയ്തില്ല? അതുപോലെ കണ്ണ് ചിമ്മുന്നതും സത്യം സൂചിപ്പിക്കുന്ന രീതിയിൽ ആണ്. തെറ്റാണെങ്കിൽ ക്ഷമിക്കുക പക്ഷെ താങ്കളുടെ response പ്രതീക്ഷിക്കുന്നു

    • @ajithps6338
      @ajithps6338 18 วันที่ผ่านมา

      true

    • @Angelruth35i854
      @Angelruth35i854 18 วันที่ผ่านมา +7

      അല്ല , ഇതിന്റെ പാർട് 1 വീഡിയോയിൽ ലക്ഷ്മിയുടെ സംസാരത്തിൽ റൈറ്റ് ടോപ് ആണ് കണ്ണുകൾ പോയത്.. അപ്പോ ഞാൻ ഈ ബേസിക് റൂൾ ഓർത്തു. ഇപ്പോ ഈ കമന്റ്‌ കണ്ടപ്പോ പറഞ്ഞന്നേ ഉള്ള്.

    • @foxnevertelllies77
      @foxnevertelllies77 18 วันที่ผ่านมา +12

      @@anoopkvpoduval
      അത് ഒരു പെയ്ഡ് interview ആയിരുന്നു.ഓർത്തെടുക്കുന്ന സീനുകളിൽ,ലക്ഷ്മിയുടെ കണ്ണുകൾ,
      ലെഫ്റ്റ് ടോപ്പ് ഡയറക്ഷനിൽ,ആയിരിക്കണമെന്നും,
      പിന്നെ കണ്ണ് ചിമ്മേണ്ട വിധവും...ലക്ഷ്മിയെ , മുമ്പേ തന്നേ ,മനോരമ പഠിപ്പിച്ചു കൊടുക്കുകയും, പരിശീലിപ്പിച്ചു കൊടുക്കുകയും ചെയ്തിരുന്നു.
      മനോരമ ആരാ മോൻ....?👍

    • @chrizzzzz2193
      @chrizzzzz2193 18 วันที่ผ่านมา +4

      ​@@foxnevertelllies77😂

    • @Wildfiree10
      @Wildfiree10 18 วันที่ผ่านมา +1

      Right top aaane mostly lekshmi aaku left verunnathu avarude personal past liffe only😂

  • @seemakumar1617
    @seemakumar1617 15 วันที่ผ่านมา

    👌👌

  • @queensgambit4314
    @queensgambit4314 14 วันที่ผ่านมา +1

    Please avoid saying informations

  • @haran7899
    @haran7899 18 วันที่ผ่านมา +4

    ലേ ടീംസ് , ഇന്ന് മുതൽ ക്യാമറ കണ്ടാൽ കണ്ണും പൂട്ടരുത്, ചത്താലും ശ്വാസം വിടരുത്😮

  • @sooryakanthi757
    @sooryakanthi757 18 วันที่ผ่านมา +2

    അമ്പലത്തിൽ വലിയ ഫാമിലി function അവരുടെ മകളുടെ കൂടി ഉള്ള നേര്ച്ച് അതിൽ പങ് എടുക്കതെ സ്വാത്o മകൻ TVM പോകുന്നു ബാലു അവിടെ ഇല്ല എന്ന് അറിജു തന്ന പോകുന്നു.
    ബാലുവിന്റെ കൂടെ function കഴിഞു TVM ന്പോയാൽ പേര് ??വന്നവഴി ദുഭായി kuvite ഓക്ക് കൂടി ആയിരുന്നോ? എന്തോ?

  • @sanalkumar1642
    @sanalkumar1642 18 วันที่ผ่านมา +4

    Poomthottam latha and raveendran ee balabhaskarinte accident inte main operation nadathiyirikkunnathu ivar 2 perum anu koodathe ivarude makanum ithill pankundu kooodathe Arjun. Thambi and vishnu ivarellam ithill pankundu avsanam mappusakshi lekshmi mookasakshi allengill eye witnesses ok ithinappuram ithill onnum illla ok

  • @nishavasudevan
    @nishavasudevan 18 วันที่ผ่านมา +8

    Is there any benefit of analysing so much? Unless it's bringing about any changes in the investigation or the case is benefitted somehow, this is just an entertainment. Also it will only help the cyber bullies to attack the people involved further without any base

    • @team_humanprotocol
      @team_humanprotocol  18 วันที่ผ่านมา +1

      I specified my intention very clear. I never did any allegations here. Watch the video and focus what I said exactly.

    • @itsmeAshlyGeorge
      @itsmeAshlyGeorge 18 วันที่ผ่านมา +2

      A positive impact can happen..there is chance that if public interest is on this topic investigation team could have an extra push to prove the truth..so I believe discussion on this topic cmay have a positive impac probably

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 17 วันที่ผ่านมา

      Yes ,he will get views

  • @labistaytuned
    @labistaytuned 18 วันที่ผ่านมา

    NRI seat…?

  • @Aljos
    @Aljos 18 วันที่ผ่านมา +1

    What about their parents?! As if Latha Adoted them?? So controlling Woman… SHE AND HER Nephew has Criminal background…

  • @mylifepc118
    @mylifepc118 12 วันที่ผ่านมา +2

    കുറെ കള്ളക്കടത്ത് കയറ് കമൻറുകൾ ഉണ്ടല്ലോ

  • @haran7899
    @haran7899 18 วันที่ผ่านมา +5

    എട്ടാം ക്ലാസ്സും ഗുസ്തിം മതി, പറയാം, സമൂഹത്തിലെ മിക്ക "പുരുഷ കേസരികളെയും പോലെ "അടിമക്കണ്ണായ ഭൃത്യേന്ദ്രനുമാകുന്നു.😂

  • @ajis555
    @ajis555 17 วันที่ผ่านมา +1

    New Pseudo Science

  • @rajeswarig3181
    @rajeswarig3181 18 วันที่ผ่านมา

    😊😂

  • @NaveenDas-vx6pl
    @NaveenDas-vx6pl 13 วันที่ผ่านมา +1

    തനിക്കൊന്നും വേറെ ഒരു പണിയും ഇല്ലേ.... ആളുകളെ പറ്റിക്കാതെ വല്ല തൊഴിലുറപ്പു പണിക്കു വല്ലതും പൊയ്ക്കൂടേ.... 🙏

  • @sagardasr3576
    @sagardasr3576 18 วันที่ผ่านมา +4

    Latha,makan,thampi,vishnu,lekshmi,stephen
    Ivare ellam aryam damn sure.
    Lathayanu thala.
    Bro ivarude interview kandapol thonnya karyangal bro highlight cheythu kanichu,ivark ellam ariyam.ivarde makan question cheythal kore informations kittan sadhyatha ond.
    Ee bit eduth cheytha brok big salute 🫡 🫡

  • @shafikknice5506
    @shafikknice5506 18 วันที่ผ่านมา

    th-cam.com/users/shortsghPa7HG_7-Y?si=HkbGj7YMgt2oTaMV

  • @shinu7606
    @shinu7606 18 วันที่ผ่านมา +2

  • @SiniT-tx6qr
    @SiniT-tx6qr 18 วันที่ผ่านมา +1

    ❤❤❤