@@Ground3456 best ithilum bedham enne kollunne e e ayirunu marar ku support chehthu njan itta oru like or oru comment kanikamo ? Chumma oronu vanu parayalle
ഇന്നലത്തെ Taskil Rinosh എടുത്ത Effort വളരെ വലുതായിരുന്നു .... ആദ്യം പെൺപട , അവൻ ഉറങ്ങു ആന്നെന്ന് പറഞ്ഞ് out ആക്കാൻ നോക്കി Rinosh സത്യം ചെയ്ത് പറഞ്ഞു ഉറങ്ങില്ല എന്ന് പക്ഷേ അവന്റെ കൈ Black pointil നിന്ന് കുറച്ച് മാറിയത് ആരും കണ്ടില്ല എന്നിട്ടും അവന്റെ Ethics കൊണ്ട് അവൻ സ്വയം out ആയി
@@sidharthsb436 അതെ അതെ. കളിക്കുന്നത് കണ്ടാൽ അറിയം. ഉടായിപ്പ് വേലകൾ എല്ലാം ഷോ ഭാ യുടെ കൈയിൽ ഉണ്ട്. എല്ലാ കളികളിലും ന്യായം കണ്ടുപിടിക്കും ഇനി തോറ്റാലോ. അത് ഗ്രൂപ്പിസം പിന്നെ മാരാരുടെ തലക്കും. വിഷം ഷോ ഭാ. ഇന്നലെ റിനോഷ് ചൂടായപ്പോൾ ഷോ ഭാ ഒന്ന് സുഖിപ്പിക്കാൻ നോക്കി നടന്നില്ല 😂
റിനോശ് തീറ്റയും കുടിയും മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ ഫിറോസ് കാനോടാണ് എൻറെ മറുപടി,,, ചെറുക്കൻ ഇവിടെ മണിക്കൂറുകള് ആഹാരം കഴിക്കാതെ വെള്ളം കുടിക്കാതെ കഷ്ടപ്പെടുവാണ്,,, അണ്ണനും മോനും ഒക്കെ ഇപ്പോ സേഫ് ഗേമേഴ്സിനെ കളിച്ചു തോപ്പിച്ചു ഗ്രാൻഡ്ഫിനാലെന്ന് പുറത്താക്കണം എന്നൊന്നുമില്ല,,, തീറ്റയും കുടിയും ബാക്കിയുള്ളവർക്കുള്ള ഫുഡ് കൂടെ കഴിക്കുന്നത് ആരാണെന്ന് റിസോർട്ട് കളിക്കുന്നത് ആരാണെന്ന് ജനം ഇപ്പോൾ കാണുന്നുണ്ട് 🤣🤣🤣 പുറത്ത് പിആർ ഉണ്ടെന്ന് പറയുന്ന റിനോഷാണ് ടിക്കറ്റ് റ്റു ഫിനാലെ കളിക്കാൻ കഷ്ടപ്പെടുന്നത്,,, എന്താണോ എന്തോ🤣🤣🤣
Aval kallatharam kanichu enn nigal alle parayunnath…ive watch this video on repeat, shobha still had her left hand in the black spot im 100% sure about it….and still people r degrading her and not seeing her side or her efforts…puccham audience
Rinosh❤ 🎉 He is the dark Horse in the race . It always increases its strides towards the end of the race . If you look at how Rinosh played the entire season , he paced his game so very well, saving his energy for the last days of Big Boss just like the dark horse runs harder in the last lap. He from the beginning of the season always had a lot of screen space which he never demanded, but he got and now slowly the whole screen space undividedly goes to him
It's actually a wise move to quit after securing 6-7 points...Rinosh could have quit when they brought in Mutton biriyani itself.... It's a series of 6 tasks. Getting 6-7 points in the first one with a really good meal and a good night's sleep is better than staying up till 4 to win a task that will only leave you with a drained out body and mind for the next day.
ശോഭ ആഹാരത്തിൽ ചെയ്ത ചെറ്റത്തരങ്ങൾ : 1) When akhil ate curd due to medical condition, ശോഭ questioned that🤮 2) അഖിലിന്റെ ചായ cup കഴുക്കേണ്ട എന്നു പറഞ്ഞ ചോഭ 🤮 3) ഒരു പഴം ചോദിച്ചിട്ട് എടുത്തതിനു അഖിലിന് കൊമ്പുണ്ടോ എന്നു ചോദിച്ച ചോഭ 🤮 4) എല്ലാവരും എണ്ണ എടുത്തപ്പോ നെയ് എടുക്കാൻ നോക്കി പിടിച്ചപ്പോ ആഹാരം കഴിക്കാതെ drama ഇറക്കി ചോഭ എന്നാ വിഷ മൃഗം🤮
വിഷ്ണുവിനെ പോലെ ചതിയൻ അല്ല റിനോഷ് എന്ന് അഖിൽ വരെ മനസിലാക്കി..സയന്റിസ്റ്റ് ടാസ്ക്ക് മുതൽ എല്ലാ ടാസ്ക്കിലും നന്നായി പെർഫോം ചെയ്തു.. ബോക്സ് ടാസ്ക്കിൽ 6 മണിക്കൂർ നിന്ന് സെക്കന്റ് ആയി അതിന് ശേഷമുള്ള ടാസ്ക്കിൽ പോയിന്റ് ടേബിളിൽ സെക്കന്റ് വരികളും പിന്നീട് ടാസ്ക്ക് ഫുൾ ജയിക്കുകയും ചെയ്തു..ഹോട്ടൽ ടാസ്ക്കിൽ മാനേജർ ആയും കോർട്ട് ടാസ്ക്കിൽ ജഡ്ജ് ആയും നല്ല പെർഫോമൻസ് കാഴ്ച്ച വെച്ചു..ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെയിൽ രണ്ട് ദിവസം കഴിയുമ്പോൾ സെക്കന്റ് ആയി റിനോഷ് തുടരുന്നു 😍 പറയേണ്ടത് ആരുടെ മുഖത്ത് നോക്കിയും പറഞ്ഞിട്ടുണ്ട്.. ആരെയും ചതിക്കാനോ സേഫ് ഗെയിം കളിക്കാനോ പോയിട്ടില്ല... സ്നേഹിച്ചവരെ അവരുടെ മോശം അവസ്ഥയിലും ചേർത്ത് പിടിക്കുന്ന ഒരാൾ ആണ് അയാൾ.. Rinosh George 🔥😍
ithanu renosh ❤❤ power full individual gamer 🔥🔥 sathyamayi kalichitu kittuney mathi renishine no fake drama no fake screen space creating athanu power ❤❤
റിനോശ് തീറ്റയും കുടിയും മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ ഫിറോസ് കാനോടാണ് എൻറെ മറുപടി,,, ചെറുക്കൻ ഇവിടെ മണിക്കൂറുകള് ആഹാരം കഴിക്കാതെ വെള്ളം കുടിക്കാതെ കഷ്ടപ്പെടുവാണ്,,, അണ്ണനും മോനും ഒക്കെ ഇപ്പോ സേഫ് ഗേമേഴ്സിനെ കളിച്ചു തോപ്പിച്ചു ഗ്രാൻഡ്ഫിനാലെന്ന് പുറത്താക്കണം എന്നൊന്നുമില്ല,,, തീറ്റയും കുടിയും ബാക്കിയുള്ളവർക്കുള്ള ഫുഡ് കൂടെ കഴിക്കുന്നത് ആരാണെന്ന് റിസോർട്ട് കളിക്കുന്നത് ആരാണെന്ന് ജനം ഇപ്പോൾ കാണുന്നുണ്ട് 🤣🤣🤣 പുറത്ത് പിആർ ഉണ്ടെന്ന് പറയുന്ന റിനോഷാണ് ടിക്കറ്റ് റ്റു ഫിനാലെ കളിക്കാൻ കഷ്ടപ്പെടുന്നത്,,, എന്താണോ എന്തോ🤣🤣🤣
@@peace.food.movie.dreams 😂😂😂😂ഞാൻ രണ്ടു സ്റ്റലതു പോസ്റ്റ് ഇട്ടിട്ടുണ്ട്...രണ്ടു സ്ഥലത്തു വുമൺ കാർഡ് കമന്റ്സ് കണ്ടു.. രണ്ടു സ്ഥലത്തും ഇട്ടിട്ടുണ്ട്...വുമൺ കാർഡ് ഇടുന്നുണ്ട് എന്ന് മനസിലായത് കൊണ്ട് ശോഭ ഫാൻസിനു പൊള്ളി... അന്തസായിട്ട് കളിച്ചു ജയിക്കു നാണം ഇല്ലാത്തവരെ🙏🙏
Win or loss ,, season 4 contestants gave their best in ticket to finale task. But in this season most of them r not giving their best in task, Again and again they r proving that this is the worst bb season ..
@secret giggle Biggboss is also about finding reasons to play against each other. Nanma kalikaathe foodinte karyam parayumbol aanu avde issue undavunnath. Oru buninte perilum neyyinte perilum okke issue undakkiya aalkaar thanne alle avde irikunnath😁. Appol gulab jamunu vendi issue undakkiyaalum problem illa. Also ith gulab jamun mathram alla. bakki undayirunna luxury okke mattullavar theerthu. Rathri task kazhinj vannavarkk paripp curry mathram undayrnullu. Rinosh innale foodinte karyam open aayi paranjappol athu mass aayi. Same thing mininjann Shobha paranjappol visham ,toxic, kanakku parachil ennokke aayirunnu comments. It clearly shows the double standards of viewers (or may be PRs)!.
Le chowba... Finally 3 girls😂... Mmm ellam paazhukal aaaya kondanu secret room vare itt save akendi vannath.... Reneesha kollam.. Nadira was a good gamer
ലെ അപ്പക്കാള: political correctness ആയിട്ട് ജെട്ടി ഇട്ടിട്ടുണ്ട് എന്ന് തെളിയിക്കാൻ നല്ല intention ഓടെ ജെട്ടി പൊക്കികാണിച്ചാൽ കുഴപ്പമുണ്ടോ? ലെ viewers: പ്ഫ ഓടെടാ പാഷാണമേ
Rinosh bro ❤️❤️
Ningade fan aanennu enikku evideym paryaaan pattum
Thats ur quality ❤️❤️
Athe vazha alle quality undu
@@nostalgia4543 elladthum Keri nerangunnundallo arudem fannallatha marar antham fane 🎉💯😂😂
@@Ground3456 best ithilum bedham enne kollunne e e ayirunu marar ku support chehthu njan itta oru like or oru comment kanikamo ? Chumma oronu vanu parayalle
@@Ground3456 vazha ye kaliyaki yakiyal apo marar fan akumo kollalo vazha fans
Ok thangal mundupokiyudem sadajara ammaventem fannella ennu vishyasamayi 😍🔥🔥🔥
AKHIL :- കള്ളത്തരം കാണിക്കുന്നത് എല്ലാം ജനങ്ങൾ വിലയിരുത്താൻ ആണേൽ റിനോഷ് ഒഴികെ എല്ലാരും ഗെയിംയിൽ എന്തെങ്കിലും കള്ളത്തരം കാണിച്ചിട്ടുള്ളവർ ആണ്....
Rg
Rinosh urangi Innale
True
@@nostalgia4543He wasn't sleeping. Anyways that doesn't make any difference.
ലെ മാരാർ ഫാൻസ് : അത് പറ്റില്ല. ശോഭ മാത്രം ആണ് കള്ളക്കളി....😭 മാരാർക്കുള്ള വിവരം പോലും ഫാൻസിനില്ല. 😂🤣
ഇന്നലത്തെ Taskil Rinosh എടുത്ത Effort വളരെ വലുതായിരുന്നു ....
ആദ്യം പെൺപട , അവൻ ഉറങ്ങു ആന്നെന്ന് പറഞ്ഞ് out ആക്കാൻ നോക്കി Rinosh സത്യം ചെയ്ത് പറഞ്ഞു ഉറങ്ങില്ല എന്ന്
പക്ഷേ അവന്റെ കൈ Black pointil നിന്ന് കുറച്ച് മാറിയത് ആരും കണ്ടില്ല എന്നിട്ടും അവന്റെ Ethics കൊണ്ട് അവൻ സ്വയം out ആയി
Hamme enthina do ingne pokune
Yes...nice personality
❤
@@nostalgia4543 Akhilettane pokkiya aha vere arelum cheytha nalla karyam paranjal oho
@@benjose6379 njan akhil fan alla 😂😂
Rinosh you have my heart❤
Genuine person ❤play well all the best rinosh
Rinosh👌🏻♥️
Full support bro😍😍😍
ഇജ്ജാതി മനുഷ്യൻ 😍😍😍😍
റിനോഷ് പ്ലേയേഡ് വെൽ. അവരുടെ ഗ്രൂപ്പ് കളിയിൽ പ്രോവൊക് ആവാൻ നിക്കാതെ എല്ലാം കേട്ട് നിന്നതു പൊളിച്ചു. എന്നാലും ശോഭയുടെ തൊര
Rinosh well play ❤
റിനോഷ് ഇഷ്ടം ❤നോൺസെൻസ് എന്ന മൂവിയിൽ ഇങ്ങേരു ചെയ്തത് ആളുടെ ഒറിജിനൽ കാരക്ടർ തന്നെ ആണ് എന്ന് തോന്നുന്നു 💯
True'
I have the same thought , since I watched NONSENSE
Yes
നല്ല മൂവി ആണ് ❤️
Rinosh well played 👍🏼🖤🖤
സത്യസന്തൻ ആയ rinosh bro 😂എടൊ ഞാൻ ഇടക്ക് വച്ചു വിട്ട് പിടിച്ചു.. 😊അത് കേട്ടപ്പോൾ ശോഭ de ഒരു സന്തോഷം 🤭🤭
Pinne ethirali out aakathirikkan prarthikkano… 😂😂😂😂 enth bhodham illatha team okkeyano entho
@@meenar4784ശോഭ ക്ക് തൊര ആണ് ഒന്നാമത് എത്താൻ. സുഗിപ്പിക്കൽ ഷോ ഭ
@@davidcarlose3709 അവൾ നന്നായി അധ്വാനിച്ചു തന്നെയാ എവിടെയും എത്തിയത്.
@@sidharthsb436 അതെ അതെ. കളിക്കുന്നത് കണ്ടാൽ അറിയം. ഉടായിപ്പ് വേലകൾ എല്ലാം ഷോ ഭാ യുടെ കൈയിൽ ഉണ്ട്. എല്ലാ കളികളിലും ന്യായം കണ്ടുപിടിക്കും ഇനി തോറ്റാലോ. അത് ഗ്രൂപ്പിസം പിന്നെ മാരാരുടെ തലക്കും. വിഷം ഷോ ഭാ. ഇന്നലെ റിനോഷ് ചൂടായപ്പോൾ ഷോ ഭാ ഒന്ന് സുഖിപ്പിക്കാൻ നോക്കി നടന്നില്ല 😂
പിന്നെ ശോഭ കരയണോ?😭😭😭😭😭😭
What a magical voice Rinosh ❤️
Rinosh bro … u r unique personality ❤️❤️❤️
റിനോശ് തീറ്റയും കുടിയും മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ ഫിറോസ് കാനോടാണ് എൻറെ മറുപടി,,, ചെറുക്കൻ ഇവിടെ മണിക്കൂറുകള് ആഹാരം കഴിക്കാതെ വെള്ളം കുടിക്കാതെ കഷ്ടപ്പെടുവാണ്,,, അണ്ണനും മോനും ഒക്കെ ഇപ്പോ സേഫ് ഗേമേഴ്സിനെ കളിച്ചു തോപ്പിച്ചു ഗ്രാൻഡ്ഫിനാലെന്ന് പുറത്താക്കണം എന്നൊന്നുമില്ല,,, തീറ്റയും കുടിയും ബാക്കിയുള്ളവർക്കുള്ള ഫുഡ് കൂടെ കഴിക്കുന്നത് ആരാണെന്ന് റിസോർട്ട് കളിക്കുന്നത് ആരാണെന്ന് ജനം ഇപ്പോൾ കാണുന്നുണ്ട് 🤣🤣🤣 പുറത്ത് പിആർ ഉണ്ടെന്ന് പറയുന്ന റിനോഷാണ് ടിക്കറ്റ് റ്റു ഫിനാലെ കളിക്കാൻ കഷ്ടപ്പെടുന്നത്,,, എന്താണോ എന്തോ🤣🤣🤣
Pr അകിലിനാണ് കൂടുതൽ...
Ayye avan avide sthiram cheyune joli thane alle cheythe veruthe irikal
So what അവരെ ഏത് വിധത്തിലും provoke ചെയ്യാം... അല്ലാതെ ചുമ്മാ ഊഞ്ഞാലാടാൻ പോയതല്ലല്ലോ ആരും...
അതെ റിനോഷ് പൊളിയാ 👌👌👌👌👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💕💕💕💕💕💕💕💕💕💕💕
@@rsaaj8095 sathyam
Rinosh ❤ cool daa . You have a good heart for sure
Rinosh 💓 fairplay ....3:30 varee erunittum Kai onuu maari yannu kandapol bhaki olla shobha, oke poley kallatharam kanikan ninnu illa...arum kandum illaerunu....🙌
Aval kallatharam kanichu enn nigal alle parayunnath…ive watch this video on repeat, shobha still had her left hand in the black spot im 100% sure about it….and still people r degrading her and not seeing her side or her efforts…puccham audience
മറ്റുള്ളവർ ഔട്ട് ആണെന്ന് പറയാൻ ശോഭക്ക് എപ്പോഴും നല്ല മിടുക്കാണ്
Rinosh song❤
Rinosh ഈ ചെയ്തുത് എനിക്ക് ഇഷ്ടം ആയി well play rinosh bro 👏
Rinosh voice...❤❤❤ I heard it 10 times
Vazhayude voice
Rinosh ❤️🔥🥺
Rinosh....... I love you 😘
Our RG❤️
❤❤❤That song from his voice❤❤❤RG
Rinosh❤ 🎉 He is the dark Horse in the race . It always increases its strides towards the end of the race . If you look at how Rinosh played the entire season , he paced his game so very well, saving his energy for the last days of Big Boss just like the dark horse runs harder in the last lap. He from the beginning of the season always had a lot of screen space which he never demanded, but he got and now slowly the whole screen space undividedly goes to him
Rg♥️♥️♥️♥️♥️
It's actually a wise move to quit after securing 6-7 points...Rinosh could have quit when they brought in Mutton biriyani itself.... It's a series of 6 tasks. Getting 6-7 points in the first one with a really good meal and a good night's sleep is better than staying up till 4 to win a task that will only leave you with a drained out body and mind for the next day.
That's OK ..but next task namuk pattiyathallel pattunna taskil score cheyunnaya budhi... strength and weakness will be different for different people
Enna pinne ellaarkkum kayyangu vittittu sughamaaytt food kazhicha pore 🤣
Good point
RG,💓
Fair game rinosh 👍🏼😊🎉
rinoshintey voice 😗
Rinsoh ❤
Rinosh bro 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
rinosh bro ❤❤ you r chumma powlii machan ann ❤❤
Rinosh bro ❤played well 👏👏
Rinosh voiceee❤❤❤❤❤
Rinosh orupad kashtapettt
Nth paat aan nice singer❤🥰🥰
Rinosh George 🔥💜🔥
Runosh🙌🏻❤️🔥
ശോഭ ആഹാരത്തിൽ ചെയ്ത ചെറ്റത്തരങ്ങൾ :
1) When akhil ate curd due to medical condition, ശോഭ questioned that🤮
2) അഖിലിന്റെ ചായ cup കഴുക്കേണ്ട എന്നു പറഞ്ഞ ചോഭ 🤮
3) ഒരു പഴം ചോദിച്ചിട്ട് എടുത്തതിനു അഖിലിന് കൊമ്പുണ്ടോ എന്നു ചോദിച്ച ചോഭ 🤮
4) എല്ലാവരും എണ്ണ എടുത്തപ്പോ നെയ് എടുക്കാൻ നോക്കി പിടിച്ചപ്പോ ആഹാരം കഴിക്കാതെ drama ഇറക്കി ചോഭ എന്നാ വിഷ മൃഗം🤮
Oh same comment copy paste ayitu edan thudangitu 3 weeks aayi
@@peace.food.movie.dreams😂😂
Ithokkeyano chettatharangal???
Why you are saying this on here
@@chainsmoker3655 bcoz ചോഭ ആഹാരത്തെ പറ്റി നന്മ മരം കളിക്കുന്നു
1:15 renosh bro sorry njn koore kaliyakitu und😢😢
റിനോഷ് 😍😍❤
Rinosh is the best ❤
RG❤
വിഷ്ണുവിനെ പോലെ ചതിയൻ അല്ല റിനോഷ് എന്ന് അഖിൽ വരെ മനസിലാക്കി..സയന്റിസ്റ്റ് ടാസ്ക്ക് മുതൽ എല്ലാ ടാസ്ക്കിലും നന്നായി പെർഫോം ചെയ്തു.. ബോക്സ് ടാസ്ക്കിൽ 6 മണിക്കൂർ നിന്ന് സെക്കന്റ് ആയി അതിന് ശേഷമുള്ള ടാസ്ക്കിൽ പോയിന്റ് ടേബിളിൽ സെക്കന്റ് വരികളും പിന്നീട് ടാസ്ക്ക് ഫുൾ ജയിക്കുകയും ചെയ്തു..ഹോട്ടൽ ടാസ്ക്കിൽ മാനേജർ ആയും കോർട്ട് ടാസ്ക്കിൽ ജഡ്ജ് ആയും നല്ല പെർഫോമൻസ് കാഴ്ച്ച വെച്ചു..ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെയിൽ രണ്ട് ദിവസം കഴിയുമ്പോൾ സെക്കന്റ് ആയി റിനോഷ് തുടരുന്നു 😍
പറയേണ്ടത് ആരുടെ മുഖത്ത് നോക്കിയും പറഞ്ഞിട്ടുണ്ട്.. ആരെയും ചതിക്കാനോ സേഫ് ഗെയിം കളിക്കാനോ പോയിട്ടില്ല...
സ്നേഹിച്ചവരെ അവരുടെ മോശം അവസ്ഥയിലും ചേർത്ത് പിടിക്കുന്ന ഒരാൾ ആണ് അയാൾ..
Rinosh George 🔥😍
എന്ത് ടാസ്ക് കൊടുത്താലും ശോഭ കള്ളത്തരം കാണിക്കും.. fake lady
Sathyam😅
As if all others are playing fair😂
അവൾ എന്ത് കള്ളത്തരമാ കാണിച്ചത്?
Ath parayan undo
@@peace.food.movie.dreams ya ofcourse ithpole aarum argue cheythittilla out ayavarellam anthas aayit irangi vannu
Fair game👍👌
Rinosh.. Your voice is so soothing.... 2:37❤❤❤
Rinosh is orginal❤❤❤
Full vote for Rinosh 🔥
ithanu renosh ❤❤ power full individual gamer 🔥🔥 sathyamayi kalichitu kittuney mathi renishine no fake drama no fake screen space creating athanu power ❤❤
റിനോഷ് പോയപ്പോൾ ഉള്ള ആവേശം ഒന്നും സ്വയം ഔട്ട് ആയപ്പോൾ ശോഭയുടെ മുഖത്തു കാണുന്നില്ലല്ലോ 😂😂
Rinoosh❤️
Rinosh well played
റിനോശ് തീറ്റയും കുടിയും മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ ഫിറോസ് കാനോടാണ് എൻറെ മറുപടി,,, ചെറുക്കൻ ഇവിടെ മണിക്കൂറുകള് ആഹാരം കഴിക്കാതെ വെള്ളം കുടിക്കാതെ കഷ്ടപ്പെടുവാണ്,,, അണ്ണനും മോനും ഒക്കെ ഇപ്പോ സേഫ് ഗേമേഴ്സിനെ കളിച്ചു തോപ്പിച്ചു ഗ്രാൻഡ്ഫിനാലെന്ന് പുറത്താക്കണം എന്നൊന്നുമില്ല,,, തീറ്റയും കുടിയും ബാക്കിയുള്ളവർക്കുള്ള ഫുഡ് കൂടെ കഴിക്കുന്നത് ആരാണെന്ന് റിസോർട്ട് കളിക്കുന്നത് ആരാണെന്ന് ജനം ഇപ്പോൾ കാണുന്നുണ്ട് 🤣🤣🤣 പുറത്ത് പിആർ ഉണ്ടെന്ന് പറയുന്ന റിനോഷാണ് ടിക്കറ്റ് റ്റു ഫിനാലെ കളിക്കാൻ കഷ്ടപ്പെടുന്നത്,,, എന്താണോ എന്തോ🤣🤣🤣
@@jojijermias yes❤
Rinosh
RINOSH FAIR PLAY.....RINOSH UYIR....😎😎👑👑👑👑👑😎😎💓💓💓😋💖💖
ഇതുകൊണ്ട് ഒക്കെ തന്നെയാണ് റിനോഷ് ബ്രോയെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് Fair Gamer ❤
Kazhinja azhcah yil poya fake face mask veendum vechu athuthane
@@nostalgia4543athu visnuvinte alle
Vishnu ആണ് fake
@@nostalgia4543 vichinu mon is the faker dude
@@twinkle3106 fake ara enu Njnagl kandu Vishnu vana Anu muthal inu vare öre character aanu
Pakshe avide oral undu fahad ne pole abhinayichu lkg kuttiye pole chila neram chila neram kambi kadha paranju avare poyi viliku
Rinosh good player super
RG❤️🥰
ശോഭ ഫാൻസ് വിക്ടിം കാർഡ് ഇറക്കി തുടങ്ങിയിട്ടുണ്ട്.... ഫൈനൽ ആകാറായില്ലേ... ഇനി വുമൺ കാർഡ്, വിക്ടിം കാർഡ് എന്തൊക്കെ കാണണം😇😇😇😇
Comment itt alakkunnundallo😂😂😂
@@hasna7159 മം... പൊള്ളി അല്ലേ... സാരമില്ല👍🏻👍🏻👍🏻
Copy paste comment...aren't you ashamed 😂😂
ഒക്കെ ഉണ്ടാകും
@@peace.food.movie.dreams 😂😂😂😂ഞാൻ രണ്ടു സ്റ്റലതു പോസ്റ്റ് ഇട്ടിട്ടുണ്ട്...രണ്ടു സ്ഥലത്തു വുമൺ കാർഡ് കമന്റ്സ് കണ്ടു.. രണ്ടു സ്ഥലത്തും ഇട്ടിട്ടുണ്ട്...വുമൺ കാർഡ് ഇടുന്നുണ്ട് എന്ന് മനസിലായത് കൊണ്ട് ശോഭ ഫാൻസിനു പൊള്ളി... അന്തസായിട്ട് കളിച്ചു ജയിക്കു നാണം ഇല്ലാത്തവരെ🙏🙏
Quality player Rinosh George ❤❤❤
Rinoshettan......
Rinosh👏❤
ശോഭയെ എടുത്തെറിയാൻ ആരും ഇല്ലേ
Rinosh❤️♥️❤️♥️
Rinosh 🤩
Rinosh fair play❤🎉
Rinosh avante മാന്യത കാണിച്ചു.പിന്നെ ഒരാള് അവിടെ കള്ളകളി കളിച്ചു വിൻ cheyythu
Cerena😂
But kariyam undenu thonunilla
Rinosh is such a person who has a true heart ❤❤❤
enthu pavam renosh bruh 🖤🖤🖤🖤🖤
Rinosh super 👍👍👍👍👍
നൈസ് song rinosh
Rinosh❤
Rinosh bro paavam manushyan❤...
അഖിൽ chaithappo ഒരു ന്യായവും ജുനൈസ് ചെയ്തപ്പോൾ വേറൊരു ന്യായവും അതെങ്ങനെ ശെരി ആകും, junaiz ചെയ്തതിനു പറ്റി ലാലേട്ടൻ ചോദിക്കണം എന്നുള്ളവർ like 👍🏻
ചോദിച്ചു മാപ്പും ഏതവും ഇടുവിപ്പിക്കണം
Ayeee
ആദ്യം അഖിലിന്റെ കാര്യം ചോദിക്കട്ടെ
O®️IGINAL 🫰❤️🔥💯
Win or loss ,, season 4 contestants gave their best in ticket to finale task.
But in this season most of them r not giving their best in task,
Again and again they r proving that this is the worst bb season ..
Season 4 is worst season with that mental Jasmine and toxic Robin who don't give space to people to talk .he will start shouting.
@@chainsmoker3655 fr
So many people degrading rinosh and sobha unnecessarily. They are scared of that their support may increase😂😂😂😂😂
RG🎉🎉🎉
Shobha ഒരു കളി തോറ്റ ട്ട് ഒരിക്കലും തോറ്റു എന്ന് സമ്മതിച്ചിട്ടില്ല Fake
റിനോഷ് അപ്പൊ six pack ആയിരുന്നു അല്ലേ.. 🤔🤔ഇപ്പഴാ കാണുന്നെ
Rinosh and Nadira food eduthath sheri aayilla ennu abiprayam ullavar aanu. Ithe karyam aanu Shobha avar food kazhichondirunnappol paranjath. Athinu aa videoyil Shobhakk full degrading aanu. Ithe karyam mugath nokki parayaathe ippo vannu discuss cheyyunna Nadira and Rinosh appo sherikkum safe players alle. avare aarum onnum parayunnath kandilla!!
കറക്റ്റ്
Innu mukhathu nokki thanne rino paranjittundu
Evde eppo kodukknm ennu pillikku nalla ariyaaam
Rinosh inn akhil shiju rineesha kitchenl ninapo avarod mukhath thanne nokki choychatund ravle... Njn livel kandirnnu
@@GojoPlaysML The point is innale ithe karyathinu Shobhye kuttam paranjavarkokke Rinosh innu athu paranjappol problem illa.
@secret giggle Biggboss is also about finding reasons to play against each other. Nanma kalikaathe foodinte karyam parayumbol aanu avde issue undavunnath. Oru buninte perilum neyyinte perilum okke issue undakkiya aalkaar thanne alle avde irikunnath😁. Appol gulab jamunu vendi issue undakkiyaalum problem illa. Also ith gulab jamun mathram alla. bakki undayirunna luxury okke mattullavar theerthu. Rathri task kazhinj vannavarkk paripp curry mathram undayrnullu.
Rinosh innale foodinte karyam open aayi paranjappol athu mass aayi. Same thing mininjann Shobha paranjappol visham ,toxic, kanakku parachil ennokke aayirunnu comments. It clearly shows the double standards of viewers (or may be PRs)!.
Nadira❤
Rinosh such a gentelman
Le chowba... Finally 3 girls😂... Mmm ellam paazhukal aaaya kondanu secret room vare itt save akendi vannath.... Reneesha kollam.. Nadira was a good gamer
Rinosh is a gem bro😮
Bro❤
Rinosh miss you
Rinosh come back 😍
Shobayod vallatha desyam
Shoba നേരത്തെ out ആയതാണ്... വിഡിയോയിൽ ഉണ്ട്
RG RG RG RG RG🎉
Mohanlal sir varumbol shobhayode Avarude pichayilanu nilkkunnath ennuparqyunnath chodhikkanam .epoozhoum athu thanne aanu avr parayunnath.ellamm puchathode allathe avar kanillaa.mohanlal sir ithu chodhikkanam.patrumengil .Akhilinodum shobhahodum enthanu samsarichath ennu kanikkanam please
റിസോർട് വസന്തൻ അഖിൽ എട്ടായി ഉയിർ എന്താ perforamance വസതൻ steal steal the show വാഴ മാരാർ ഉയിര് 🤣🤣🤣ഓതിന് വല്ലാ സദാചാര പദ്യം ചൊല്ല് കോമ്പറ്റിഷൻ കൊണ്ടുക്ക് ബോസ്സ് അണ്ണാ 🤣🤣
ശോഭയുടെ മനസിലിരുപ് എന്തൊരു ചെറ്റത്തരം ആണ് avalude മനസിൽ പകയും 🥵🥵🥵ഇവളെ evict ചെയ്യണം
Plz bigboss..please put videos without this shobha...this much toxic lady never came to bigboss till now
Cry out more loudly 😂
ലെ അപ്പക്കാള: political correctness ആയിട്ട് ജെട്ടി ഇട്ടിട്ടുണ്ട് എന്ന് തെളിയിക്കാൻ നല്ല intention ഓടെ ജെട്ടി പൊക്കികാണിച്ചാൽ കുഴപ്പമുണ്ടോ?
ലെ viewers: പ്ഫ ഓടെടാ പാഷാണമേ
അല്ലെങ്കിൽ തന്നെ എപ്പോ ആണ് show bha തോൽവി സമ്മതിച്ചിട്ടുള്ളത്
Akhil food eduth kazhichath sariyayilla. Mass fans ullathukond arkum athinu kuzhapamilla.
That's great
Rinosh ndhina quite cheydhe adh preshnm llayrunnuuu