M P Border Check Post - ലെ തിരക്കിൽ | Kodagu - Punjab Trip| EP-09 | Jelaja Ratheesh |

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 500

  • @noufalm902
    @noufalm902 8 หลายเดือนก่อน +56

    ഏത് വാഹനമായാലും ഡ്രൈവിംഗ് 👌👌അതൊരു വികാരം തന്നെയാണ്... പ്രതേകിച്ചു ദൂരയാത്രകൾ ❤️❤️❤️❤️

    • @hareeshjeba8928
      @hareeshjeba8928 8 หลายเดือนก่อน +1

      സത്യം 👍👍

  • @jawahirstudio2705
    @jawahirstudio2705 8 หลายเดือนก่อน +53

    നിങ്ങളെ vlog ഇങ്ങനെ കൊണ്ടിരിക്കുമ്പോള്‍ നിങ്ങളെ കൂടെ യാത്ര ചെയ്യുന്ന ഫീൽ... എന്നകിലും ഒരിക്കല്‍ നമ്മൾ നേരിട്ട് കാണും

    • @Keraldream
      @Keraldream 8 หลายเดือนก่อน

      Correct

    • @manojgeorgre115
      @manojgeorgre115 8 หลายเดือนก่อน

      ❤❤ഞാനും ❤❤. ചായി പറഞ്ഞതുപോലെ സ്മരിക്കും സ്മരിക്കും 😂😂

  • @RaveendranAryampilly-ie5hf
    @RaveendranAryampilly-ie5hf 8 หลายเดือนก่อน +43

    ലോറിഡ്രൈവർ മാരുടെ കഷ്ടപ്പാടുകൾ എന്തെന്ന് ഇപ്പൊ ഞങ്ങൾക്കൊക്കെ മനസ്സിലായി. എല്ലാം വിസ്തരിച്ച് പറഞ്ഞു തരുന്നുണ്ട് , രതീഷ്

    • @easwaripillai2492
      @easwaripillai2492 8 หลายเดือนก่อน +1

      ജലജ, രതീഷ്, ചായി ആശംസകൾ

    • @mohamedyoosuf6973
      @mohamedyoosuf6973 8 หลายเดือนก่อน +1

      Chai kasinano

  • @pranayamyathrakalodu5009
    @pranayamyathrakalodu5009 8 หลายเดือนก่อน +29

    ഇന്ത്യയെന്ന മഹാരാജ്യം ചുറ്റിക്കാണാൻ ആഗ്രഹിക്കുന്നവർക്ക് നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് ❤❤❤

  • @seemaprabha1501
    @seemaprabha1501 8 หลายเดือนก่อน +4

    ഇഞ്ചിയുമായി പഞ്ചാബിലെക്ക്
    സഞ്ചരിച്ച പുത്തേട്ട് ടീം❤❤ ഇടക്ക് ചായിബ്രോയുടെ പഞ്ച് ഡയലോഗ്സും😅😅

  • @jagdishgaikwad8438
    @jagdishgaikwad8438 8 หลายเดือนก่อน +10

    Maam i watch each and every video.. Really you are a big inspiration to all the womens..... God bless you maam.

  • @binithkg1241
    @binithkg1241 8 หลายเดือนก่อน +11

    ഗുഡ് മോർണിംഗ് ചേച്ചി and രതീഷ് ചേട്ടൻ പിന്നെ ചായി ബ്രോ

  • @jinupp7678
    @jinupp7678 8 หลายเดือนก่อน +3

    ഇഞ്ചിമായി കുഞ്ചിയമ്മ പഞ്ചാബിലേക്കു.. ചായി ഉം ആയിട്ടു ആ എത്ര രസം. ക്യാമറ മാനെ മറന്നില്ല. ഗുഡ് ലക്. 🙏🙏🙏🙏

  • @sajitr8106
    @sajitr8106 8 หลายเดือนก่อน +2

    വ്യത്യസ്തമായി കാഴ്ചകളും... വ്യത്യസ്തമായ ലോഡ്മായി ഇനിയും യാത്ര തുടരുക ❤❤

  • @vinodkp609
    @vinodkp609 8 หลายเดือนก่อน +2

    Jalaja medan driving അടിപൊളിയാ tto സൂപ്പർ പിനെ വേറെ. കുറേ സ്ഥലം കാണുവാൻ. സാധിക്കുന്നു. എല്ലാവരും. Tto. രാമനാട്ടുകര. വഴി നിങ്ങൾ. നാട്ടിലേക്കു പോവുമ്പോൾ. ഒന്ന് കാണണം. എന്ന് ഉണ്ട് 😀😀

  • @parameshwarapillai7338
    @parameshwarapillai7338 8 หลายเดือนก่อน +1

    ജലജയെ ഒരു ഹായ് ❤ഇത്ര സതോഷം ആയി ലോറി ഓടിക്കുന്നത് ജാനും നിങ്ങളുട കൂടെ വരുന്നതയെ തോന്നുന്നു സതോഷം ആയി

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g 8 หลายเดือนก่อน +3

    എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങളുടെ അനുഭവം റൂട്ട് ഡ്രൈവ്

  • @sreekumaradakkath4328
    @sreekumaradakkath4328 8 หลายเดือนก่อน +11

    മെയിൻ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ഒരു മഹാ പഞ്ചർ ഒഴിവായി. 👍👍👍

    • @jinuvarghese3256
      @jinuvarghese3256 8 หลายเดือนก่อน +1

      കഷ്ടം 😮😮😮

  • @jayakumari6953
    @jayakumari6953 8 หลายเดือนก่อน +15

    രതീഷിനു. റൂട്ട്. കാണാപാഠം. ആണ് അത്. കൊണ്ട്. കൊള്ളാം. 👍👍

  • @radhakrishsna4224
    @radhakrishsna4224 8 หลายเดือนก่อน +13

    ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️

    • @SunilSunil-yf1qf
      @SunilSunil-yf1qf 8 หลายเดือนก่อน

      മൂന്നുപേർക്കും നമസ്കാരം 🙏

  • @joicepjose
    @joicepjose 8 หลายเดือนก่อน +16

    രാജാവിന്റെ നടത്തം, പട്ടിയുടെ ഉറക്കം.... Thug Thug ❤

  • @thomasmangalam1801
    @thomasmangalam1801 8 หลายเดือนก่อน +31

    രണ്ടു ദിവസം മുൻപ് മലപ്പുറത്ത് 7 ടൺ മാതള നാരങ്ങ കയറ്റിയ ലോറി ആക്സിഡൻ്റ് ആയി, ഡ്രൈവറെയും കിളിയേയും ആശുപത്രിയിൽ കൊണ്ടുപോയി, നിസാരപരുക്കുകൾ ആയിരുന്നു.പ്ലാസ്റ്റ്ററും കെട്ടുമായി അവർ തിരിച്ചു വന്നപ്പോൾ 7 ടൺ മാതളം കഷ്ട്ടി 2 ടൺ മാത്രമായി,ചുരുങ്ങി, ഭാക്കി അവിടുത്തെ " നല്ലവരായ" ജനം അടിച്ചുമാറ്റി!!

    • @ranibaburajan823
      @ranibaburajan823 8 หลายเดือนก่อน

      😢

    • @chayakkadakaranm2925
      @chayakkadakaranm2925 8 หลายเดือนก่อน +2

      തൃശൂരോ , തിരുവനന്തപുരത്തോ ആയിരുന്നെങ്കില്‍ എട്ടു ടണ്‍ ആയി വര്‍ദ്ധിച്ചേനെ!

    • @rajeevkannur9716
      @rajeevkannur9716 8 หลายเดือนก่อน +2

      മലപ്പുറത്ത് അല്ല വയനാട് ചുരത്തിൽ ആണ്.

    • @AbSAM-gq3ho
      @AbSAM-gq3ho 8 หลายเดือนก่อน +4

      നാടുകാണി ചുരത്തിൽ ആണ് ekhadesam നടുക്ക്.ഞാൻ ഈ ആഴ്ച രണ്ടു തവണ പോയപ്പോൾ കണ്ടൂ.അവിടെ താമസം ഇല്ല.അത് കൊണ്ടുപോയത് മുഴുവൻ അതുവഴി പോയ വണ്ടിക്കാർ ആണ്. ഓരോ പെട്ടി അങ്ങനെ കൊണ്ട് പോയി കൂടെ ഡീസലും ഊറ്റി

    • @chayakkadakaranm2925
      @chayakkadakaranm2925 8 หลายเดือนก่อน +1

      @@rajeevkannur9716 മലപ്പുറം എന്ന് പറഞ്ഞാലേ ചിലര്‍ക്ക് ഒരു ഗുമ്മുള്ളൂ.

  • @ushapillai3274
    @ushapillai3274 8 หลายเดือนก่อน +1

    ചായ് ബ്രോ ആ ഉപമ അപാരം. . എല്ലാവരും സുഖമായി സുരക്ഷിതമായി എത്തിച്ചേരുക.

  • @reshmilinish3758
    @reshmilinish3758 8 หลายเดือนก่อน +1

    Enikk lorry drivers ne kurichu orupad thettidaranakal undayirunnu.Ippol ningalanente Heros.

  • @harirohitnair4016
    @harirohitnair4016 8 หลายเดือนก่อน +1

    Hi. My dear sister👭 and brothers. Happy journey. From Thrissur railway station to amritsar railway station rail distance is 3000 kms

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz 8 หลายเดือนก่อน +1

    മെയിൽ ഡ്രൈവറെ രജേഷ് ചേട്ടൻ . Driving പടിപ്പിക്കുകയാണോ മുന്നുപേർക്കു അഭിനന്ദനങ്ങൾ

  • @manojsivan7623
    @manojsivan7623 8 หลายเดือนก่อน +1

    നിങ്ങളുടെ video കാണുമ്പോൾ നിങ്ങടെ കൂടെ പോരുന്ന ഭീലാ

  • @SurendranAK-p8f
    @SurendranAK-p8f 8 หลายเดือนก่อน +1

    . ജലജ ചേച്ചി നിങ്ങൾ പൊളിയാണ്

  • @stockguy2k
    @stockguy2k 8 หลายเดือนก่อน +2

    Fantasic driving ..shaji new york

  • @anilasuresh4245
    @anilasuresh4245 8 หลายเดือนก่อน +1

    Jelaja oru abhimanam thanne

  • @mackwilljohns2582
    @mackwilljohns2582 8 หลายเดือนก่อน +1

    🎉🎉🎉 Jalaja Ratheesh Chai .. moonnuperkkum Hi ...adutha thieichu varavinu angamaliyil thirinju pokaruthu.... Kalamassery koodi venam varan... Shorts ill time location date kodukkanam... Ningale follow cheyyan....

  • @rajnishramchandran1729
    @rajnishramchandran1729 8 หลายเดือนก่อน +3

    Good afternoon to Puthettu warriors team ...have a safe journey..

  • @shibujohn5403
    @shibujohn5403 8 หลายเดือนก่อน +1

    ❤❤❤❤Happy journey ❤❤God bless all ❤

  • @SunilDutt-t2u
    @SunilDutt-t2u 8 หลายเดือนก่อน

    Chai bro Covid time has been the best time for your wedding, but now you have to wait for the next schedule. Ho! Worse checkpost, nice interesting vlog ok good night👍👋

  • @jayanthpk9112
    @jayanthpk9112 8 หลายเดือนก่อน +2

    കല്ല് വെട്ടുന്നത് power tiller അൾട്രേഷൻ ചെയ്താണ്

  • @ammathewmathew6631
    @ammathewmathew6631 8 หลายเดือนก่อน +2

    Hai Good Morning to Puthettu family have a nice and safe journey GingerExpress

  • @arunkrishna5937
    @arunkrishna5937 8 หลายเดือนก่อน

    മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤ഇന്ന് ഇത്തിരി late ആയി പോയി വീഡിയോ കാണാൻ

  • @moiduismail2454
    @moiduismail2454 8 หลายเดือนก่อน +1

    Kodagel varumbol velekane.

  • @KRISHNAKUMAR-hk1fz
    @KRISHNAKUMAR-hk1fz 8 หลายเดือนก่อน +1

    വീഡിയോ കാന്നുന്നവരോട് തുടക്കത്തിലോ അവസാനത്തിലോ നിങ്ങളുടെ ചാനൽ സബ്സ്ക്രെബ് ചെയ്യാൻ പറയുക . എന്നാൽ നിങ്ങളുടെ ചാനലിൻ്റെ സബ്സ്ക്രൈബർമാരുടെ എണ്ണം കൂടും.
    പോക്കുന്ന റൂട്ടിനെ കുറിച്ച് ഉള്ള രതീഷ് ബ്രോ വിൻ്റെ അറിവ് അപാരം തന്നെ . കുറെ നാളത്തെ തപസ്യ തന്നെ . ജലജ സഹോദരിയും ഗംഭീരം. രാജേഷും ഈ ചാനലിന് ഒരു മുതൽകൂട്ട് തന്നെ . നല്ല വീഡിയോസ് ആണ് എല്ലാം .

  • @jayantha.p.879
    @jayantha.p.879 8 หลายเดือนก่อน

    From Thalassery invited to Andalloor. To all . Chayi will get like echi & ettan Ratheesh sir.

  • @justinbruce4975
    @justinbruce4975 8 หลายเดือนก่อน +2

    നിങ്ങളുടെ എല്ലാ യാത്രകളിലും ദൈവം കരുതട്ടെ🙏🙏

  • @manugkollam7380
    @manugkollam7380 8 หลายเดือนก่อน +2

    Engine brake narration കൊളളാം speed വ്യത്യാസം camera meter ലോട്ട് കാണിച്ചിരുന്നെങ്കിൽ ഒരു technical perfection കിട്ടിയേനെ MD (main driver) യുടെ മുഖത്ത് കാണുന്നില്ല😂 updation വേണം CM(Cameraman) ശ്രദ്ധിക്കണം CD (co-driver) യുടെ counter കൊള്ളാം happy motoring ....🎉🎉

  • @rajnishramchandran1729
    @rajnishramchandran1729 8 หลายเดือนก่อน +5

    When l got job in Cipla Ltd. and was placed in Pune, it is a cosmopolitan city, initially l had challenges in communicating with locals...then decided to learn marathi, one of an elderly uncle in our residential society suggested to read a marathi newspaper as its lipi is in hindi, don't hesitate in speaking broke or incorrect sentences, keenly observe ther other peoples conversations, l picked up in 3 months, it helped in communicating with the masses like, daily in commute, with shopkeepers, government offices, office colleagues etc. learning it will help in mingle with the locals and they support a lot in everything.

    • @ashokkumarm7493
      @ashokkumarm7493 8 หลายเดือนก่อน

      आम्हाला मराठी बोलता येत, मराठी लिहायला ऐत, लागला तर शिवि पन देता येत. 🌹💞

    • @rajnishramchandran1729
      @rajnishramchandran1729 8 หลายเดือนก่อน

      ​@@ashokkumarm7493शांततापूर्ण सहअस्तित्वासाठी शिव्याशाप किंवा बदनामीकारक शब्दांची गरज आहे का?

  • @jyothishpallippuram3336
    @jyothishpallippuram3336 8 หลายเดือนก่อน +8

    നമസ്കാരം എത്രയും പെട്ടെന്ന് ലോഡറക്കാൻ സാധിക്കും ശുഭയാത്ര💞💞💞💞💞💞💞

  • @alexanderkp5653
    @alexanderkp5653 8 หลายเดือนก่อน +1

    God Bless you mamm 🙏🙏🙏🙏🙏🙏🙏🙏

  • @vijayarajs5531
    @vijayarajs5531 8 หลายเดือนก่อน +2

    Express load very seroius

  • @ajithkumar6947
    @ajithkumar6947 8 หลายเดือนก่อน +1

    എൻജിൻ ബ്രേക്ക് എന്നത് എക്സ്ഹൌസ്റ്റ് ബ്രേക്ക്‌ ആണ്. എക്സ്ഹൌസ്റ്റ് മാനുഫോഡ് ബ്ലോക്ക്‌ ചെയ്യുകയാണ് ചെയ്യുന്നത് അപ്പോൾ എൻജിന്റെ RPM കുറയും അപ്പോൾ വാഹനത്തിന്റെ സ്പീടും കുറയും ഇതാണ് പ്രവർത്തനം. നല്ല കാഴ്ചകൾ ALL THE BEST

  • @littleflowerms
    @littleflowerms 8 หลายเดือนก่อน +1

    Jalajayude mundiri kollametto, ❤❤❤

  • @jessythomas561
    @jessythomas561 8 หลายเดือนก่อน +1

    Ratheesh nte class driver's num iniyum padikan pounnavarkum ellam valare upakaarapradham❤adipoli 👌

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 8 หลายเดือนก่อน +1

    നിങ്ങൾ തിരിച്ചു വന്നോ. കർഷക സമരം road പ്രോബ്ലം അല്ലെ

  • @MohammedHussain-qe6os
    @MohammedHussain-qe6os 8 หลายเดือนก่อน +1

    Puthettu ❤❤❤

  • @fredyjohnson3910
    @fredyjohnson3910 8 หลายเดือนก่อน +1

    Karshaka samaram nadakkalle Punjab? Avide ethiyo

  • @melodyvoice8982
    @melodyvoice8982 8 หลายเดือนก่อน +2

    Well explained videos 👍🏻👍🏻keep going with passion 🥰🥰🙏best wishes 🥰👍🏻

  • @arunpaarun2741
    @arunpaarun2741 8 หลายเดือนก่อน +1

    ഇഞ്ചിയുമായി പഞ്ചാബിലേക്ക് ഈ ക്യാപ്ഷൻ ആദ്യം പറഞ്ഞത് ഉണ്ണി ചേട്ടനാ

  • @ThampyJohn-l8g
    @ThampyJohn-l8g 8 หลายเดือนก่อน +1

    Ulli,sawala,pyaj, oñiyan,kand, all same name of ulli

  • @maheshthambi3849
    @maheshthambi3849 8 หลายเดือนก่อน +3

    ഗുഡ് ആഫ്റ്റർനൂൺ dears

  • @ahsreekrishnanayalur2797
    @ahsreekrishnanayalur2797 8 หลายเดือนก่อน +2

    Cheechi dae adipolli bright t-shirt. ❤

  • @rajeevkumarvn7171
    @rajeevkumarvn7171 8 หลายเดือนก่อน +2

    ചായി കല്യാണം എന്നെ വിളിക്കാൻ marakalea 😍😍😍😍😎😎😎

  • @honeyshivaji1457
    @honeyshivaji1457 8 หลายเดือนก่อน +2

    കൂടെ വരുന്ന ഒരു സന്തോഷം ❤

  • @sunishkuruvilla9048
    @sunishkuruvilla9048 8 หลายเดือนก่อน

    Nattil enthukondanu Fruits and vegetables reefer il kondupokathathu

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 8 หลายเดือนก่อน +1

    സൗദിയിൽ ഞാൻ ജോലിചെയ്യുന്ന സ്ഥലത്തിന്റെ പേര് ഗാട്ട് എന്നാണ് 😮

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 8 หลายเดือนก่อน +1

    Boradekkumpo venekil
    Enje kadeklam chayikke
    Kochu kashanam mathe❤

  • @ramshadpuzhakkattiri4395
    @ramshadpuzhakkattiri4395 8 หลายเดือนก่อน +1

    Lorikal tryinill kayatti kondu pokunna vidoyo undakumo

  • @sabuchelakara5045
    @sabuchelakara5045 8 หลายเดือนก่อน +1

    ഇഞ്ചിയുമായി കുഞ്ചിയമ്മ പഞ്ചാബിലേക്ക്💪💪🥰🥰🥰

  • @sujikumar792
    @sujikumar792 8 หลายเดือนก่อน +1

    Nice trip with puthettu travels

  • @aarkaynair5053
    @aarkaynair5053 8 หลายเดือนก่อน

    Night driving ചെയ്യുമ്പോൾ yellow glass കണ്ണാടി ഉപോഗികുന്നത് നല്ലതാണ്

  • @mathewcc9381
    @mathewcc9381 8 หลายเดือนก่อน

    നിങ്ങളുടെ യാത്രബുദ്ധിമുട്ട് കാണുമ്പോൾ വിഷമം തോനുന്നു പ്രാർത്ഥിച്ചു മുന്നോട്ടു പോകുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @RanjithKumar-ud3vu
    @RanjithKumar-ud3vu 8 หลายเดือนก่อน +1

    Chai bronnte kalannam akhoshikumo nig as l

  • @KuruvailPramod2929
    @KuruvailPramod2929 8 หลายเดือนก่อน +3

    Good morning,
    Brothers, Sister,
    Ginger (Inji) Trip,

  • @abutalha6936
    @abutalha6936 8 หลายเดือนก่อน +1

    Wellcom to malegaon par aap ko manmad rout se aana tha

  • @akhilek9450
    @akhilek9450 8 หลายเดือนก่อน +1

    9:50 transaction fail aayale refund varu
    Complete aanenkil cash receipent nu pokum
    Gpay polulla platforms transaction failure rate kurakkan aan ee pani kanikunnath
    Nashtam nammale polulla sadaranakkarkkum

  • @thomasjoseph3055
    @thomasjoseph3055 8 หลายเดือนก่อน +1

    നാളെ ഭാരത് ബന്ദാണ് നോക്കിയും കണ്ടും പോകുക❤❤❤❤❤❤❤❤❤❤❤

    • @mohanrajnair865
      @mohanrajnair865 8 หลายเดือนก่อน

      എങ്ങും ഒരു ചുക്കും സംഭവിക്കില്ല. കേരളത്തില്‍ ഇല്ലാത്ത ബന്ദ് എവിടെ വിജയിക്കും.

  • @shiju100
    @shiju100 8 หลายเดือนก่อน +1

    Jelaja അമമ അച്ഛൻ Video 👌🏻👌🏻

  • @thomaspjaic
    @thomaspjaic 8 หลายเดือนก่อน +7

    പ്രിയ സുഹൃത്തേ, നല്ല വീഡിയോ,
    നിങ്ങൾക്ക് ഇന്ത്യ മുഴുവൻ കാണാൻ കിട്ടുന്ന ഈ അവസരം നിങ്ങളുടെ ഭാഗ്യമായി ഞാൻ കരുതുന്നു, യൂട്യൂബ് എടുക്കുന്നില്ല എങ്കിൽ പോലും നിങ്ങൾക്ക് ഇതെല്ലാം കാണാമല്ലോ ? യാത്രയിൽ കുറേ ഏറെ കഷ്ടപ്പാട് ഉണ്ടേലും അതിലെ ചില നല്ല കാര്യങ്ങൾ മാത്രം എടുത്താൽ ഇതൊരു വലിയ രസവും ഭാഗ്യവും ഉള്ള കാര്യമല്ലേ, വാഹനമോടിക്കുന്നവർക്ക് ഒരു രൂപ പോലും മുടക്കാതെ ഇന്ത്യ മുഴുവൻ കാണാം, ഈ ജോലിയിൽ നിങ്ങൾക്ക് അഭിമാനിക്കാം.

  • @rajnishramchandran1729
    @rajnishramchandran1729 8 หลายเดือนก่อน +2

    Hopefully Chaimon will opt for civil marriage....only 25 invitees, is it a quarantine zone kalyanam?

  • @deepakpv4232
    @deepakpv4232 8 หลายเดือนก่อน

    ഫോണിൽ നിങ്ങളുടെ വിഡിയോയും കമ്പ്യൂട്ടറിൽ ഗൂഗിൾ മാപ്പും എടുത്ത് വെച്ചിരിക്കുന്ന ഞാൻ.. 🤣🤣

  • @royJoseph-lx6uq
    @royJoseph-lx6uq 8 หลายเดือนก่อน +1

    MH..19 വർഷം മുൻപ് ആദ്യമായി teacher ജോലിക്കായ് പ്രിൻസിപ്പൽന്റെ കാറിൽ രാത്രി യാത്ര ചെയ്ത ഓർമ... ❤️👍🏻❤️

  • @baijujohn7613
    @baijujohn7613 8 หลายเดือนก่อน +1

    Super 😍😍😍👌👌👌👏💐💐💐👏👏

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 8 หลายเดือนก่อน +1

    ❤❤❤👍🏻👍🏻👍🏻

  • @k.c.thankappannair5793
    @k.c.thankappannair5793 8 หลายเดือนก่อน +1

    Happy journey 🎉

  • @KL50haridas
    @KL50haridas 8 หลายเดือนก่อน +2

    ശുഭയാത്ര നേരുന്നു ❤💙❤

  • @monai3759
    @monai3759 8 หลายเดือนก่อน +1

    സേഫ് ജേർണി ആശംസിക്കുന്നു 🙏❣️❣️❣️. നാട്ടിൽ ഉണ്ടാ നിങ്ങൾ എല്ലാവരും. ഞായറാഴ്ച ഏറ്റുമാനൂർ ഏഴരപ്പൊന്നാന ദർശനം ഉണ്ടല്ലോ നിങ്ങൾക്ക് പങ്കെടുക്കാൻ പറ്റുമോ.

  • @shuhaibtk7
    @shuhaibtk7 8 หลายเดือนก่อน +1

    Gear thayott itt engine break pole akaaalo alle

  • @saneeshgs7581
    @saneeshgs7581 8 หลายเดือนก่อน

    Petrol pumpile pblm enthayi, complaint kodutho

  • @sanjibdhar854
    @sanjibdhar854 8 หลายเดือนก่อน +2

    Nice to enjoy your every trips

  • @ushakumarib4625
    @ushakumarib4625 8 หลายเดือนก่อน +1

    സുന്ദരമായ കാഴ്ചകൾ ❤ Best wishes to all🌹🌹🌹🌹

  • @bijukm501
    @bijukm501 8 หลายเดือนก่อน +1

    ഇന്നത്തെ യാത്ര സുഖമായിരിക്കട്ട ❤

  • @RaveendranAryampilly-ie5hf
    @RaveendranAryampilly-ie5hf 8 หลายเดือนก่อน +4

    അങ്ങിനെ main driverഉം ഹിന്ദി പഠിച്ചു❤

  • @nimnasiby8321
    @nimnasiby8321 8 หลายเดือนก่อน +1

    Kuliken madakki vekken pattunna kulimuri ready.akiyal ,Rajesh chetten pippil ninnum vellam kondu koduthal chechy ku kuliken pattum ,toilet kittum cheruthh

  • @deepaksivasankaran5657
    @deepaksivasankaran5657 8 หลายเดือนก่อน

    വഴികള്‍ എല്ലാം കിറു കൃത്യമായി അറിയാം ഭായ്.

  • @shaanjohn260
    @shaanjohn260 8 หลายเดือนก่อน +1

    Njan mpil undu chetta chechy Shai bro ❤❤❤

  • @sajad.m.a2390
    @sajad.m.a2390 8 หลายเดือนก่อน

    വീഡിയോ അടിപൊളി

  • @tomythomas6981
    @tomythomas6981 8 หลายเดือนก่อน

    Hai puthet gays 🎉🎉🎉Oru panjar ozhivai😂😂Parappichuvitto😅 yathrakal thudaratte TomyPT Veliyannoor 😊❤❤❤

  • @kannankannanmv6353
    @kannankannanmv6353 8 หลายเดือนก่อน +1

    മൂന്ന് പേർക്കും ശുഭദിനാശംസകൾ❤❤❤

  • @jinuvarghese3256
    @jinuvarghese3256 8 หลายเดือนก่อน

    Exhaust ബ്രേക്കിന്റെ യൂസ് കറക്റ്റ് ആയി പറഞ്ഞു കൊടുക്ക്‌
    Exhaust brake ഓണാക്കിയാൽ എൻജിന്റെ emition കുറച്ചു എൻജിന്റെ rpm കുറക്കുന്നു
    അതാണ് exhaust ബ്രേക്ക് ഓണാക്കുമ്പോൾ വണ്ടി slow ആകുന്നത്

  • @rajankuttappan
    @rajankuttappan 8 หลายเดือนก่อน +4

    മൂന്നുപേർക്കും നമസ്കാരം.... 🙏💕

  • @sanalkumar8632
    @sanalkumar8632 8 หลายเดือนก่อน +2

    എത്ര മണിക്കൂർ വൈകിയാണ് ഓടുന്ന 1
    തെന്നു പറയുകയില്ലേ ?....
    ഗ്വാളിയർ റയോൺസ്
    " കബനീ നദി ചുവന്നപ്പോൾ : "

  • @NZTH13
    @NZTH13 8 หลายเดือนก่อน

    Keep us updated about the complaint against that pump rascals.

  • @narayannappua4339
    @narayannappua4339 8 หลายเดือนก่อน

    Kuzhalmannam ethunol ariyikanam.. NH side Anu shop...
    NALLA ORU FAN ANU ...ELLA ASHAMSAKALUM ..

  • @shaijushaiju4942
    @shaijushaiju4942 8 หลายเดือนก่อน +1

    Chayi ബ്രോ നീ കുറച്ചു സ്ട്രോങ്ങ്‌ അവൻ ഉണ്ട് എല്ലാവർക്കും ശുഫാ യാത്ര 🥰🥰🥰🥰🥰🥰🥰...

    • @rafinamboorimadathil7277
      @rafinamboorimadathil7277 8 หลายเดือนก่อน +1

      ശുഭയാത്ര ok
      ശുഫയാത്ര യല്ല

    • @shaijushaiju4942
      @shaijushaiju4942 8 หลายเดือนก่อน

      @@rafinamboorimadathil7277 മലയാളം ഭാഷയുടെ ഉപജ്ഞാതാവ് ക്ഷമിക്കുക 🤣

  • @indiraradhakrishnan4109
    @indiraradhakrishnan4109 8 หลายเดือนก่อน +2

    Jalaja love from Mumbai ❤

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 8 หลายเดือนก่อน

    Hi namaskaram 💐 Delhi Haryana, Punjab Haryana borderil Prasnam anennu thonnunnu karshaka samarathinte kolahalam anenna

  • @3yearsago938
    @3yearsago938 8 หลายเดือนก่อน +1

    highway Kalil humbukal rumblestripkal um പാടില്ല എന്നല്ലേ നിയമം

  • @jinadevank7015
    @jinadevank7015 8 หลายเดือนก่อน +2

    🌺🌺 ഹാപ്പി ജേർണി🌺🌺

  • @sarojana6638
    @sarojana6638 8 หลายเดือนก่อน +1

    Really missing subtytles.❤subtytle writer ready?