😵‍💫ഒരു പിടിയും തരാതെ അവസാനംവരെ ആകാംക്ഷ യിൽ നിർത്തുന്ന പടം | God's Crooked Lines (2022) ORIOL PAULO🤌💯

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2022
  • 😵‍💫ഒരു പിടിയും തരാതെ അവസാനംവരെ ആകാംശയിൽ നിർത്തുന്ന പടം | God's Crooked Lines (2022) ORIOL PAULO🤌💯 | CinemaStellar
    -----------------------------------------------------------------------
    ⚙️ ലിങ്കുകൾ 🔗
    • Instagram : / cinema.stellar
    • Email : eatwatchandreview@gmail.com
    • Telegram channel : t.me/CinemaStellar
    • Telegram Group : t.me/Cinema_Stellar_talks
    ------------------------------------------------------------------------
    ⚙️ഞങ്ങളുടെ പണിയായുധങ്ങൾ🔧
    • Mic : Zoom H1n
    Maono Au-A03
    Boya By M1
    • P.C : Custom Build i5
    • Laptop : HP Intel®Core™ i3 -6006U
    • Phone : Realme 9 Pro Plus
    • Editing : Davincci Resolve 16, Filmora X
    • Audio : BandLab, Audacity, Audiolab
    • Thumbnail : Pixellab, Picsart, Adobe Lr.
    • Designing : Anandhu
    • Narration : Anandhu
    ------------------------------------------------------------------------
    💽 അവകാശികൾ 💿
    God's Crooked Lines (2022)
    ------------------------------------------------------------------------
    ©️ കോപ്പിയടി കുറിപ്പ് 📄
    DISCLAIMER
    Any video or images in this video has been used ONLY to convey messages to the viewers. This is a FAIR USE and as far as I know, it’s permitted. I don’t intend to infringe the copyright of anyone. Still, if any of you feel that I have used your image or video without your consent, kindly email me at eatwatchandreview@gmail.com to inform me about the same.
    This Video Is Only For Entertainment Purpose And This Channel DOES NOT Promote or Encourage Any Sort Illegal Activities.
    "Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use."
    All Video are used under creative commons license as cc0 by SA 1.0, cc by SA 2.0, cc by SA 3.0 and cc by SA 4.0 license creativecommons.org/licenses
    Kindly please DO NOT opt for COPYRIGHT CLAIMS or STRIKES
    ------------------------------------------------------------------------
    #️⃣ ടാഗുകൾ ☑️
    #cinemastellar #God'sCrookedLines #thriller #spanish #malayalam #explanation
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 555

  • @shawnsam890
    @shawnsam890 ปีที่แล้ว +371

    Novel ഇൽ ഉള്ള conclusion.
    Dr Donadio Novel ഇൽ council ന്റെ മുമ്പാകെ വരുന്നുമില്ല അവരുമായി സംസാരിക്കുന്നതുമില്ല.. പകരം council vote ചെയ്യും, Alice ന്റെ discharge നു വേണ്ടി. പിന്നീട് detective മരിയ എന്ന സ്ത്രി ഇതിൽ ഒരു investigation നടത്തും. പുള്ളിക്കാരി ആണ് Dr. Donadio നെ പോയി കണ്ട് കാര്യം തിരക്കുന്നത്..
    സംഭവം ഇങ്ങനെ. Alice നു paranoia തന്നെ ആണ്. നല്ല wealthy ആയ സ്ത്രി ആണ് Alice. Husband Heliodoro ക്ക് പുള്ളികാരിയോട് സ്നേഹമില്ലായെന്നു കണ്ടെത്തുന്നു. തന്റെ സ്വത്ത് മാത്രം കണ്ടിട്ടാണ് കല്യാണം കഴിച്ചതെന്ന് മനസ്സിലാക്കുന്നു. പിന്നീട് അദ്ദേഹം പൈസ കട്ടെടുക്കാനും തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ അവരുടെ വീട് ഒരു വേശ്യാലയം ആക്കി. ഇത്‌ കണ്ട് Alice ന് ഭ്രാന്തുപിടിച്ചു. അങ്ങനെ husband നെ കൊല്ലാൻ വിഷം കലർത്തി കൊടുത്തു. Heliodoro പക്ഷെ രക്ഷപെടും. Alice തന്നെ കൊല്ലാൻ നോക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ പുള്ളികാരൻ Dr. Donadio നെ സഹായത്തിനു വിളിക്കുന്നു.
    Dr. Donadio, husband Heliodoro ന്റെ ക്ഷണപ്രകാരം കുറച്ചു കാലം Alice n Heliodoro ന്റെ വീട്ടിൽ താമസിക്കും. അങ്ങനെ Alice ന്റെ സ്വഭാവം നീരീക്ഷിക്കാൻ അദ്ദേഹം തുടങ്ങി. കുറച്ചു മാസങ്ങൾ പിന്നീട്ടപ്പോൾ Alice Dr Donadio നെ Mr. García del Olmo എന്ന് വിളിക്കാൻ തുടങ്ങി. Dr. Donadio ക്ക് അപ്പോൾ മനസ്സിലായി അവൾ ഒരു alternate version of truth ഉണ്ടാക്കി അത് വിശ്വസിക്കാൻ തുടങ്ങി എന്ന്. Alice ന് mental hospital ഇൽ പോകും എന്ന reality accept ചെയ്യാൻ പാറ്റുന്നുണ്ടായിരുന്നില്ല. അവൾ Heliodoro ഉം Dr. Donadio യും സംസാരിക്കുന്നത് കേട്ടിരുന്നു. അത് അവളുടെ മാനസിക നില തകർക്കുന്നു. Dr Donadio അങ്ങനെ Alice ന് Paranoia ആണ് എന്ന diagnosis ഇൽ എത്തി, അവളെ അവളുടെ സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും വേണ്ടി ഒരു mental hospital ഇൽ ആക്കാൻ തീരുമാനിക്കുന്നു. ഇത് accept ചെയ്യാൻ ആകാതെ അവൾ അവളുടെ ഒരു version of story ഉണ്ടാക്കുന്നു. അതായത് അവൾ ഒരു detective അന്വേഷണം ആയിട്ട് ആണ് വന്നത് എന്നൊക്കെ സ്വയം വിശ്വസിപ്പിക്കുന്നു. Alice നല്ല brilliant ആയത് കൊണ്ട് അവിടെ ഉള്ളവരെ എല്ലാം പറ്റിക്കുന്നു. Except for Dr. Alvar..
    അങ്ങനെ investigation പൂർത്തിയായി Alice ന് paranoia ആണ് എന്ന് തെളിഞ്ഞു. അങ്ങനെ വീണ്ടും medical council കൂടും. പക്ഷെ അവർ alice ന്റെ story analyze ചെയുമ്പോൾ Alice ന്റെ paranoia trigger ചെയ്ത സാഹചര്യം ഇല്ല എന്ന് കണ്ടെത്തുന്നു. കാരണം പുള്ളികാരിയുടെ husband പൈസ എടുത്തു മുങ്ങി. Alice ന്റെ അപ്പോളത്തെ mental condition വെച്ചു പുള്ളിക്കാരി normal ആണ് പറഞ്ഞു alice നെ തന്റെ സാധാരണ ജീവിതത്തിലോട്ടു പറഞ്ഞു അയക്കുന്നു.
    അങ്ങനെ ആ novel അവസാനിക്കുന്നത് Alice ആ institute നിന്നു പുറത്തു ഇറങ്ങുന്നതും ഒരു കുറ്റബോധം മനസ്സിൽ നിറയുന്നതും ആയിട്ട് ആണ്..സത്യാവസ്ഥ മനസ്സിലാക്കി പുള്ളിക്കാരിക്ക് മാനസികമായി stable അല്ലായെന്ന reality accept ചെയ്യുന്നു. She doesn’t trust her ability to stay mentally balanced and asks to come back inside the institute.
    The End.

    • @CinemaStellar
      @CinemaStellar  ปีที่แล้ว +86

      Really Appreciate Brother❤️🤝

    • @shawnsam890
      @shawnsam890 ปีที่แล้ว +6

      @@CinemaStellar ❤️

    • @shawnsam890
      @shawnsam890 ปีที่แล้ว +25

      @@CinemaStellar Bro ന്റെ movie explanation ok അടിപൊളി ആണ്. Best in malayalam yt. മിക്ക movies ഉം ബ്രോ പറയുമ്പോൾ ആണ് പോയി കാണുന്നത്. ❤️.

    • @adithyan9004
      @adithyan9004 ปีที่แล้ว +4

      Good job bro 👌 thanks for the explanation

    • @shawnsam890
      @shawnsam890 ปีที่แล้ว +2

      @@sunileyyani 😊❤️

  • @abhi_anoop8733
    @abhi_anoop8733 ปีที่แล้ว +337

    മൂവീസ് explain ചെയ്യുന്ന ഒരുപാട് channels ഉണ്ടെങ്കിലും എനിക്കിഷ്ടം cinemastellar ആണ്.. Bcoz താൻ സെലക്ട്‌ ചെയ്യുന്ന സിനിമകൾക്ക് ഒരു സ്റ്റാൻഡേർഡ് ഉണ്ട്.. Keep it up 👍🏻👍🏻

    • @arjuicee
      @arjuicee ปีที่แล้ว +4

      Ka dya

    • @anjukrishna967
      @anjukrishna967 ปีที่แล้ว +55

      Oru kadha sollatuma sir♥️

    • @abhi_anoop8733
      @abhi_anoop8733 ปีที่แล้ว

      @@anjukrishna967 👍🏻❤️

    • @aiseemo2301
      @aiseemo2301 ปีที่แล้ว +27

      Oru kadha sollattumaa sir...!!

    • @eiraa___
      @eiraa___ ปีที่แล้ว +4

      And his voice ❤️

  • @raimaraima421
    @raimaraima421 ปีที่แล้ว +170

    A legend""""(no one can explain a film as you explain)🥵🥵💫

  • @sarath.tsarath4858
    @sarath.tsarath4858 ปีที่แล้ว +42

    എന്റെ അമ്മോ.... 🔥 ആദ്യം തൊട്ട് അവസാനം വരെ അടുത്തത് എന്താ നടക്കുന്നെ എന്നറിയാനുള്ള ആകാംഷ ഉള്ള ഒരു സിനിമ..... ഇങ്ങനെയുള്ള സിനിമ കൊണ്ട് വരുന്ന Ettoie നിങ്ങളൊരു Amazing Man ആണ്.... പിടിച്ചു അങ്ങ് ഇരുത്തി കളയുവാ ❤️ 😍

    • @CinemaStellar
      @CinemaStellar  ปีที่แล้ว +5

      Thank you 😊❤️

    • @medialab5893
      @medialab5893 ปีที่แล้ว

      ഈ സിനിമ മലയാളം subtitle ൽ കാണാൻ പറ്റുമോ.. അല്ലെങ്കിൽ ഇംഗ്ലീഷ് തമിൾ ഹിന്ദി ഓഡിയോ ഉണ്ടൊ

    • @sarath.tsarath4858
      @sarath.tsarath4858 ปีที่แล้ว

      @@medialab5893 Malayalam subtitle ഇല്ല.... Language Spanish ആണ്... English subtitle ഉണ്ട്

    • @abhilashprakash4524
      @abhilashprakash4524 11 หลายเดือนก่อน

      Malayalam sub und

    • @sarath.tsarath4858
      @sarath.tsarath4858 11 หลายเดือนก่อน

      @@abhilashprakash4524 ആണോ... Id

  • @neelima5235
    @neelima5235 ปีที่แล้ว +22

    I've heard alot of movie explanations . but your channel is special, the standard in your voice, the way you present without lagging , the tone you speak, and film kaanunene kaati your explanation kaanumbo koodutal mansilaavum . ❤️keep going

  • @homosapien18
    @homosapien18 ปีที่แล้ว +28

    Njan chettante explanation kanan thudangiyitt oru varshathilere akunnu. Innum ennum chettante shabdhavum way of presentationum,enikk orupaad ishttaa😊❤️ Luv u cinemasteller!!💙🖤

  • @soumyavinod9457
    @soumyavinod9457 ปีที่แล้ว +19

    Your explanation is very very very nice🔥🔥🔥

  • @amithababu7050
    @amithababu7050 ปีที่แล้ว +10

    Cinemastellar back✨❣️

  • @sruthirajrs5471
    @sruthirajrs5471 ปีที่แล้ว +7

    Bro ella divasam onnum video idathilla.... But idumbo ath oru maraka item aayirikum 🔥keep going bro✨️👍

  • @NoThiNg-pt1lf
    @NoThiNg-pt1lf ปีที่แล้ว +38

    Addicted to your voice ♥️🔥🔥🔥

  • @naina0750
    @naina0750 ปีที่แล้ว +70

    My Top fav :
    ❤️CINEMASTELLAR
    ❤️INSIDE A MOVIE
    ❤️ORU KADHA SOLATTUMA SIR..

  • @BruceWayne___
    @BruceWayne___ ปีที่แล้ว +7

    rathri urangunnathinu mumb bro nte videos kaanunnavar undo ❤

  • @bijusamazingworld8574
    @bijusamazingworld8574 ปีที่แล้ว +5

    സൂപ്പർ 👏👏👏👏

  • @thampikm9187
    @thampikm9187 ปีที่แล้ว +10

    Cinemas teller.... Mallu explainer..... Oru Kadha Sollattuma Sir.....
    ,😎😎😎😎😎😎😎

  • @afnaafu1130
    @afnaafu1130 10 หลายเดือนก่อน +3

    Man ! I'm obsessed with this channel & your voice

  • @shabnapp248
    @shabnapp248 ปีที่แล้ว +2

    Njn adhyayitaa inn iyalede channel kanunnee first video kanunne iyalde channel il nlla review ur voice adipoli❤️💯

  • @ramkumarp995
    @ramkumarp995 ปีที่แล้ว +15

    Explanation in your voice is something beyond 🥰🥰

  • @xmsharkyt8791
    @xmsharkyt8791 ปีที่แล้ว +65

    Anime explanation waiting🙂(A Silent Voice)😌✨️

    • @xmsharkyt8791
      @xmsharkyt8791 ปีที่แล้ว +3

      @@nightsky3000 aaaru😹😂

  • @shamlack4936
    @shamlack4936 ปีที่แล้ว +2

    Good bruh❤

  • @jamshi_mol5197
    @jamshi_mol5197 ปีที่แล้ว +3

    നിങ്ങളുടെ explain ഒക്കെ അടിപൊളി ആണ്.but കുറച്ച് fast കൂടുതൽ ആകുന്നുണ്ട്.കുറച്ചൂടെ slowil കര്യങ്ങൾ പറയുകയാണെങ്കിൽ ഒന്നുടെ നന്നായേനെ🙂☺️

  • @AIcocktailvideo
    @AIcocktailvideo ปีที่แล้ว +11

    1st tym seeing your movie explanation seriously appreciatable also movie selection um kolam 👏

  • @ahammedshamil2694
    @ahammedshamil2694 ปีที่แล้ว +18

    I waited for your twist movie mahnn 😎

  • @lejoyd
    @lejoyd ปีที่แล้ว

    Thank🙏 you good one👍👍👍

  • @Abhi_JW999
    @Abhi_JW999 ปีที่แล้ว +4

    I watched all his movies, he is one of my favorite director ,only one word to describe his movie "Masterpiece"

  • @antode3493
    @antode3493 ปีที่แล้ว +1

    Explanation 🔥

  • @avaniammu20084
    @avaniammu20084 ปีที่แล้ว +17

    2 years later l am big fan of you

    • @clinicalluna
      @clinicalluna ปีที่แล้ว

      Damn that was a good flashback

    • @arjuicee
      @arjuicee ปีที่แล้ว

      🥺🏋️

  • @jinshasebastian9759
    @jinshasebastian9759 ปีที่แล้ว +17

    You hv a different level of explanation ,resulting a sudden captivation....& the core part is of crs ur voice❣️

  • @vishnususeel
    @vishnususeel ปีที่แล้ว +1

    njan work cheyumpozhanu eth kelkkunath bro u are awsome

  • @Medicals19
    @Medicals19 ปีที่แล้ว

    U nailed it..nice explanation..
    Which is this background music ?

  • @juraisjuru5543
    @juraisjuru5543 ปีที่แล้ว +2

    Presentation.......... 👍💟

  • @anime_vibe.
    @anime_vibe. ปีที่แล้ว +2

    Le bro am here💓

  • @ashifali9963
    @ashifali9963 ปีที่แล้ว +36

    Shutter Island nte പോലെ തന്നെ കുറച്ച് സാമ്യം ഉള്ള പോലെ തോന്നി but nalla padam 💖

  • @ardramurali8726
    @ardramurali8726 ปีที่แล้ว +8

    Favourite channel 🥰

  • @pradipanp
    @pradipanp ปีที่แล้ว +668

    ബ്രോ , കുള്ളൻ എന്നുള്ള പ്രയോഗം ഒഴിവാക്കാമായിരുന്നു ഉയരം കുറഞ്ഞവർ കുട്ടിക്കാലം മുതൽ അനുഭവിക്കുന്ന പരിഹാസ വാക്കാണത്.

    • @kumaraanu
      @kumaraanu ปีที่แล้ว

      Yeah, rat എന്ന് വിളിച്ചാൽ മതിയാരുന്നു

    • @abhijithpm7169
      @abhijithpm7169 ปีที่แล้ว +55

      Ath pole kure und,ee pulli maateenda karyam ulla kaaryangal.

    • @karthikkrishnan2296
      @karthikkrishnan2296 ปีที่แล้ว +94

      ഈ കേരളത്തിൽ മാത്രമേ ഇതുപോലുള്ള പൊളിറ്റിക്കൽ കറക്റ്റ്നെസ് ആളുകൾ ഉള്ളു വിദേശ സിനിമകളിൽ അങ്ങനെ ഒന്നുമില്ല... സിനിമയെ സിനിമയായി കാണു

    • @jintothomas2432
      @jintothomas2432 ปีที่แล้ว +57

      പൊക്കം കൂടിയത് കൊണ്ട് ഒരുപാട് അപമാനം ഏൽക്കേണ്ടി വന്നിട്ടുണ്ട് പഠന കാലത്ത് പക്ഷേ അത് ഒകെ വിട്ടുകളയുക ഫിലിം aaswathanathu പല സാധാരണ പ്രയോഗങ്ങളും വേണ്ടി വരും അല്ലെങ്കിൽ വെറും അച്ചടി ഭാഷ ആകും ബോർ ആകും.....

    • @achun3328
      @achun3328 ปีที่แล้ว +53

      നെന്മമരം.

  • @Shalinjohn
    @Shalinjohn ปีที่แล้ว +7

    Cinemasteller❤

  • @aravindraj6256
    @aravindraj6256 ปีที่แล้ว +20

    i thought that it was Itziar ituno (Raquel money heist ) done some makeover and acted in this , but in fact it was Barbara lennie... they look similar right ?

    • @akhileshnalukettil9963
      @akhileshnalukettil9963 ปีที่แล้ว +3

      I just googled coz I felt the same... And came to know, they are different!! Acting also seems a lot similar

    • @aravindraj6256
      @aravindraj6256 ปีที่แล้ว

      @@akhileshnalukettil9963 athe bro...🙂

    • @sagapthiyan
      @sagapthiyan ปีที่แล้ว

      @@aravindraj6256 എനിക്കും തോന്നി 😄

  • @aryasreedevi7130
    @aryasreedevi7130 ปีที่แล้ว

    Super explanation

  • @_._Sabynah_._
    @_._Sabynah_._ ปีที่แล้ว +55

    *അങ്ങനെ അവൻ വന്നിരിക്കുയാണ് കൂട്ടുക്കാരെ...! 😌🤍💫*

    • @Anshidbinali
      @Anshidbinali ปีที่แล้ว +3

      Hyy😌

    • @sajjadt8393
      @sajjadt8393 ปีที่แล้ว

      @@Anshidbinali 🐔🐔

    • @arjuicee
      @arjuicee ปีที่แล้ว

      🧘🧘🏋️

    • @_._Sabynah_._
      @_._Sabynah_._ ปีที่แล้ว +2

      @@Anshidbinali heyyy

    • @Anshidbinali
      @Anshidbinali ปีที่แล้ว

      @@_._Sabynah_._ kuttyy inshttagramilundo😁

  • @siddiquebabu1933
    @siddiquebabu1933 ปีที่แล้ว

    Thanks bro. good story ...

  • @factsworld1766
    @factsworld1766 ปีที่แล้ว +8

    Hydrophobia ullath kond aayirikkum iggnicio blood aayittum hands wash cheyyathirunnath

  • @anishayyappan2052
    @anishayyappan2052 ปีที่แล้ว +4

    ഗംഭീര പടം👏🏻👏🏻👏🏻👍🏽❤️

  • @sowmyam6919
    @sowmyam6919 ปีที่แล้ว +4

    ഹൊ ഞാൻ വല്ല mental hospital il ആണോ enthaanennaal 😂😂വീഡിയോ കണ്ട് കഴിഞ്ഞ് thonniyathaa 😃😃😃😃soooooooper explanation 🙏🙏🙏🙏🙏

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 ปีที่แล้ว

    Broyuda Voice + Bgm Nice Feel
    Background bgm annu ee story kana pidichu iruthunna oru gadakam,,

  • @rahulrnair2209
    @rahulrnair2209 ปีที่แล้ว +2

    Poli padm😍

  • @Pranav-bq1oh
    @Pranav-bq1oh ปีที่แล้ว +5

    Epudra... 🥵
    Ethu pole set ayi explain cheyanath😅🙌🏻
    2 year avaryi bro ne sub cheythitt...
    First review mathram ayirunu...
    But now you are just 🥵😵
    Well Worth, Subbing you 😂👏🏻

  • @akhileshnalukettil9963
    @akhileshnalukettil9963 ปีที่แล้ว +36

    Just Watched it Now!!
    Superbly Written, Mind Twisting...
    The climax was as I expected but Still, it gave me Chill... 💙
    One f the best in 2022!! Well, I'm always been a fan f Psychological Thrillers!!
    Shutter Island + Gone Girl!! Similarities I Felt... 👍

    • @HarikrishnanSL
      @HarikrishnanSL ปีที่แล้ว +3

      Link send chyuo?

    • @CinemaStellar
      @CinemaStellar  ปีที่แล้ว +4

      ❤️🤝

    • @anusreekumar9408
      @anusreekumar9408 ปีที่แล้ว +1

      Enganeyanu kandath? Netflixil aano

    • @akhileshnalukettil9963
      @akhileshnalukettil9963 ปีที่แล้ว +1

      @@anusreekumar9408 yes!! Telegramil und bt subtitle English use cheyendi varum

    • @sreejish121
      @sreejish121 ปีที่แล้ว +1

      @@akhileshnalukettil9963 link of the link
      Which channel

  • @actionworld2993
    @actionworld2993 ปีที่แล้ว +3

    Poli😘

  • @avaniammu20084
    @avaniammu20084 ปีที่แล้ว +2

    Hiiii broooooo

  • @nsns5739
    @nsns5739 ปีที่แล้ว +3

    കൊറേ ട്വിസ്റ്റ് ഉണ്ടാക്കാൻ കുത്തി ഇരുന്ന് എഴുതി ഉണ്ടാക്കിയ ആർക്കും മനസ്സിലാകാത്ത ഒര് പടം. പടം കഴിഞ്ഞിട്ടും പടം പറഞ് തീർക്കാൻ എത്ര കഷ്ടപ്പാടാല്ലേ

  • @gopikabiju6652
    @gopikabiju6652 ปีที่แล้ว +2

    Kidu

  • @TLOUG
    @TLOUG 11 หลายเดือนก่อน +1

    0:57 സത്യം 😆😂

  • @TEAM.NIGGA11
    @TEAM.NIGGA11 ปีที่แล้ว +1

    Bro please daily videos cheyyamo

  • @bosco3385
    @bosco3385 ปีที่แล้ว

    വിവരണം വേറെ ലെവൽ🎉

  • @sandhyac2376
    @sandhyac2376 ปีที่แล้ว +1

    Adipoli explanation ആണ് കേട്ടോ കേട്ടിരുന്നു പോകും.all the best.

  • @adhilnoushadnn369
    @adhilnoushadnn369 ปีที่แล้ว +2

    Merry Christmas and Happy New year

  • @thunder__369
    @thunder__369 ปีที่แล้ว +5

    Bro Wednesday explain cheyyumo....

  • @shalu1589
    @shalu1589 ปีที่แล้ว +1

    Polisanam🔥

  • @gouthami____
    @gouthami____ ปีที่แล้ว +5

    Bro Glass onion explanation chayyo🙂🤌🏻

  • @AlwinJosephBjoseph
    @AlwinJosephBjoseph ปีที่แล้ว +2

    Polli maklle

  • @sanabasheer6832
    @sanabasheer6832 ปีที่แล้ว +5

    Adipoly 💫

  • @akshayshammy3417
    @akshayshammy3417 ปีที่แล้ว +9

    Harry potter return to hagwarts and the secrets of dumbledore explane cheyyo

  • @Neerajakv2
    @Neerajakv2 ปีที่แล้ว +3

    Thande age etrya?
    Ndh Rasan voice ketondirikan ❣️

  • @mohammedameen171
    @mohammedameen171 ปีที่แล้ว +1

    Powliii

  • @jerryprince4448
    @jerryprince4448 ปีที่แล้ว +11

    Man scene explanation ❤️‍🔥🔥

  • @Estolissil
    @Estolissil ปีที่แล้ว +4

    0:55uff thane

  • @ASWIN19
    @ASWIN19 ปีที่แล้ว +2

    Cinemastellar best channel ever 😍😍😍😍😍😍💕💕💕

  • @lakshmisathya9528
    @lakshmisathya9528 ปีที่แล้ว +4

    The perfect explanation 🤌💕

  • @akashbs3896
    @akashbs3896 ปีที่แล้ว

    Broo aa background music name enthanu poli Sanam (: ❤️❤️

  • @arshink.a5050
    @arshink.a5050 ปีที่แล้ว +1

    Poli🔥

  • @adithyanprakash9921
    @adithyanprakash9921 ปีที่แล้ว +7

    Bro veeree level🔥💥✨

  • @christeenajames450
    @christeenajames450 9 หลายเดือนก่อน

    നിങ്ങളുടെ voice ഇഷ്ട്ടപെട്ടു..
    കൊറിയൻ സീരീസ് ആയാലും അനിമേ ആയാലും പൊളിയാ..

  • @mohammedshameer7237
    @mohammedshameer7237 ปีที่แล้ว +1

    Bro കൂടുതൽ സിനിമകൾ explain ചെയ്യണം

  • @divineinspiration6426
    @divineinspiration6426 5 วันที่ผ่านมา

    ❤ സൂപ്പർ സ്റ്റോറി....😮 കിടു 👌🏻

  • @tomholland9408
    @tomholland9408 ปีที่แล้ว +1

    Bro. Knives out 2 explain cheyunile.

  • @abhijithag4260
    @abhijithag4260 ปีที่แล้ว +2

    Glass onion explain chayyo broo

  • @madhul6512
    @madhul6512 ปีที่แล้ว

    bro poli movie inganathe movies broyine konde pato❤

  • @snowy5317
    @snowy5317 ปีที่แล้ว +3

    Mattu channels il vech chettan cheyyunna Spanish thriller explanations enikk ishtamanu 🙂

  • @lizkim6857
    @lizkim6857 ปีที่แล้ว +3

    The perfect guy movie explanation cheyyamo
    2015
    Romantic thriller annu trailer kanddit istapetta explanation cheyyanmm tto pleaseeeeeeee❤

  • @hibbaa.7543
    @hibbaa.7543 ปีที่แล้ว +33

    Waiting for the face behind this amazing voicee to be revealed🤗

  • @joshyjoseph1875
    @joshyjoseph1875 ปีที่แล้ว +1

    Safe heaven review onnu cheyyumo

  • @limmu7756
    @limmu7756 ปีที่แล้ว +2

    Iam Addicted to ur voice 🤩

  • @-AlanJose-B
    @-AlanJose-B ปีที่แล้ว +2

    Athiran ഷട്ടർ ഐലൻഡ് പിന്നെ ഈ വീഡിയോടെ ഡെസ്ക്രിപ്ഷനും കണ്ടോണ്ടാണോ എന്ന് അറിയില്ല പടത്തിന്റെ തുടക്കം തന്നെ സിനിമയുടെ ending പ്രെഡിക്റ്റ ചെയ്യാൻ പറ്റി. എന്നാലും കൊഴപ്പമില്ലാത്ത പടമായിരുന്നു.

  • @jerinmathew3249
    @jerinmathew3249 ปีที่แล้ว +1

    Wednesday explaine cheyamo

  • @vlogclouds.
    @vlogclouds. ปีที่แล้ว +1

    Action thriller movies cheyyumo bro

  • @fazlafaz5598
    @fazlafaz5598 ปีที่แล้ว +4

    🔥🔥🔥

  • @rinuanu352
    @rinuanu352 ปีที่แล้ว

    Ntommooo😍

  • @rahul1305
    @rahul1305 ปีที่แล้ว +3

    Matrix 4 explain cheyyumoo..?

  • @sudheeshsukumaran1692
    @sudheeshsukumaran1692 ปีที่แล้ว

    😇😇 നിങ്ങൾ പൊളിയാണ്

  • @thesupernova4520
    @thesupernova4520 ปีที่แล้ว +1

    Bro palakkad evdeyaa veed

  • @fathimapathu8080
    @fathimapathu8080 ปีที่แล้ว

    Assalamu alaykum ♥️

  • @forteesmedia8578
    @forteesmedia8578 ปีที่แล้ว

    Super 👌

  • @nandu227
    @nandu227 ปีที่แล้ว +3

    Glass Onion cheyyamo

  • @labeebcr4487
    @labeebcr4487 ปีที่แล้ว +1

    Najn nigle voice nn addicte tttohh❣️😊

  • @safwansanu4836
    @safwansanu4836 ปีที่แล้ว +5

    Sherlock Holmes cheyyo

  • @Aishu14356
    @Aishu14356 ปีที่แล้ว +2

    Plzzz explain anime ( A SILENT VOICE) Plzzz chetto...plzzzzzz

  • @aneeznizarudeen7672
    @aneeznizarudeen7672 ปีที่แล้ว +1

    dexter series cheyumo? explanation.

  • @SANUSFOODCOURT
    @SANUSFOODCOURT ปีที่แล้ว

    Enikum und ആ അസുഖം 🙈🙈🏃‍♀️

  • @sajiroonsulaiman3030
    @sajiroonsulaiman3030 ปีที่แล้ว +144

    Wednesday explain cheyyamo? Pls...

    • @billy_mp4
      @billy_mp4 ปีที่แล้ว +15

      Kure channels already cheythittund bro 🙂

    • @vegaphlox.
      @vegaphlox. ปีที่แล้ว +19

      @@billy_mp4 ha ha ha
      what the hell r u talking about billy we wanna hear that in his voice
      His explanations are really perfect!!!

    • @supermario7152
      @supermario7152 ปีที่แล้ว +2

      ​@@vegaphlox.agree

    • @billy_mp4
      @billy_mp4 ปีที่แล้ว +8

      @@vegaphlox. I didn't say anything wrong about that bro.. Some people have already explained that series.. Now there is no point in doing that..❤😊

    • @amljth
      @amljth ปีที่แล้ว +11

      It's just childish.any one can understand it.just over hyping

  • @trxnflash4297
    @trxnflash4297 ปีที่แล้ว +2

    ❤️‍🔥

  • @devikakp3850
    @devikakp3850 ปีที่แล้ว +1

    Wednesday series cheiyumo