കണ്ണു നിറഞ്ഞു കൊണ്ടാണ് കണ്ടത്... നമ്മുടെ വീട്ടിലെ അംഗങ്ങൾ സ്റ്റേജിൽ കയറിയ ടെൻഷൻ... എല്ലാവർക്കും ടെൻഷൻ ഉണ്ട്.. നന്നായി പാടി but reels ഇതിനേക്കാൾ സൂപ്പർ ആണ്
ടെൻഷൻ ഉണ്ടാകും കാരണം കുറെ ക്യാമറകളും ആൾക്കാരും ഓർക്കസ്‌ട്രെ ഒക്കെ ഉണ്ടാവില്ലേ അവിടെ. പിന്നെ ടീവിയിൽ വരുന്നതല്ലേ. പാടിയാൽ തെറ്റുമോ നന്നാകുമോ അങ്ങനെ കുറെ ടെൻഷൻ ആർക്കായാലും ഉണ്ടാകും. അവർ സാധാരണക്കാർ അല്ലെ.
ഇവരുടെ യൂട്യൂബ് ചാനൽ പാട്ടൊക്കെ സൂപ്പർ ആണു 🥰🥰🥰, ഇവിടെ വന്നപ്പോ ടെൻഷൻ ഉണ്ടെന്നു തോന്നുന്നു, സൗണ്ട് വിറയൽ പോലെ, ഇനിയും ഇതുപോലെ ഒരുപാട് വേദികൾ ഇവരെ തേടി വരട്ടെ 🤲എന്നാലും ഒരു കുടുംബത്തിലെ എല്ലാർക്കും പാടാനുള്ള കഴിവൊക്കെ അത്രയും അനുഗ്രഹീതമായ കുടുംബത്തിനെ കിട്ടു 💕💕💕💕
What a performer.... Mahanadi.... Very. Very.. Want to re follow... Great..singer an Sistersby thanks in my regards. family. Big salute..kootathil. Evare nammale mumbil yethichevarkum. Radios bigman uae kum.. Nammude.. Pinneni. Gayaganum artist um. Orairem.. Wishes.. Nasi from abudhabi. Foodland group Co.. BDO.. Business developing officer..
ഈ മക്കളുടെ പാട്ടൊക്കെ ഭയങ്കര ഇഷ്ട്ടമാണ് എല്ലാറീൽസും കാണാറുണ്ട് അതിലൊക്കെ ചിരിച്ചുകൊണ്ടാണ് പാടാർ ഇതിൽ നല്ല ടെൻഷനുണ്ടെന്ന് മനസിലായി ഇനിയും ഉ യരങ്ങളിൽ എത്തട്ടെ
ആദ്യമായി കേറിയ വലിയവേദിയായത് കൊണ്ടാവും എല്ലാവരെയും സൗണ്ടിൽ നല്ല വിറയൽ ഉണ്ട് എങ്കിലും ഇഷ്ടമാണിവരെ അടിപൊളി 👍👍👍👍👍
Yes
s
Athe nejjil oru virayalind
Supparayi ഒരുപാട് ഇഷ്ട്ടമായി
എനിക്കും തോന്നി . വീട്ടിൽ ഇതിലേറെ ഭംഗിയായി പാടാറുണ്ട്.😊
കണ്ണു നിറഞ്ഞു കൊണ്ടാണ് കണ്ടത്... നമ്മുടെ വീട്ടിലെ അംഗങ്ങൾ സ്റ്റേജിൽ കയറിയ ടെൻഷൻ... എല്ലാവർക്കും ടെൻഷൻ ഉണ്ട്.. നന്നായി പാടി but reels ഇതിനേക്കാൾ സൂപ്പർ ആണ്
Yes😍
Yes
എന്തെ കണ്ണിൽ പേപ്പർ സ്പ്രേ അടിച്ചിരുന്നൊ
പാവങ്ങൾ ആദ്യമായിട്ടാണ് സ്റ്റേജിൽ കയറിയത്
Yes
ഇവരുടെ റീൽസ് ഇതിലേറേ സൂപ്പെറാ. നല്ല ടെൻഷൻ ഉണ്ട് അധോണ്ട ഇവർക്ക് പാടുമ്പോൾ ഒരു തപ്പൽ എന്നാലും എനിക്ക് ഇഷ്ടായി സൂപ്പർ 🥰🥰🥰
പാവങ്ങൾ ആദ്യമായിട്ടാണ് സ്റ്റേജിൽ കയറിയത്
Sss 😍
അതാണ് സ്റ്റുഡിയോയിലും സ്റ്റേജിലും ഉള്ള വ്യത്യാസം😊
അതെ
മുഖം കണ്ടാൽ മനസ്സിലാകും
മൂത്ത സുന്ദരി അടിപൊളി പാടി
എല്ലാവർക്കും നല്ല ടെൻഷൻ ഉണ്ട് അത് ഒഴിവാക്കിയാൽ എല്ലാവരും ഓക്കേ ആകും ഇനിയും പാടണം
Ath paavam kudumbam aayath konda
ടെൻഷൻ ഉണ്ടാകും കാരണം കുറെ ക്യാമറകളും ആൾക്കാരും ഓർക്കസ്‌ട്രെ ഒക്കെ ഉണ്ടാവില്ലേ അവിടെ. പിന്നെ ടീവിയിൽ വരുന്നതല്ലേ. പാടിയാൽ തെറ്റുമോ നന്നാകുമോ അങ്ങനെ കുറെ ടെൻഷൻ ആർക്കായാലും ഉണ്ടാകും. അവർ സാധാരണക്കാർ അല്ലെ.
എനിക്കേറ്റവും ഇഷ്ടപ്പട്ട ഫേമിലി എല്ലാവരും നന്നായി പാടി ❤❤
നിങ്ങൾ ടെൻഷൻ ഉണ്ട് എന്ന് പറയ്യുമ്പോളാണ് ടെൻഷൻ ഉണ്ടാവുക.
മൂത്ത കുട്ടിയുടെ സൗണ്ട് ഒരു രക്ഷയും ഇല്ല പൊളി
Yes
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Sathyam
Yes
Yess
ഇവരുടെ യൂട്യൂബ് ചാനൽ പാട്ടൊക്കെ സൂപ്പർ ആണു 🥰🥰🥰, ഇവിടെ വന്നപ്പോ ടെൻഷൻ ഉണ്ടെന്നു തോന്നുന്നു, സൗണ്ട് വിറയൽ പോലെ, ഇനിയും ഇതുപോലെ ഒരുപാട് വേദികൾ ഇവരെ തേടി വരട്ടെ 🤲എന്നാലും ഒരു കുടുംബത്തിലെ എല്ലാർക്കും പാടാനുള്ള കഴിവൊക്കെ അത്രയും അനുഗ്രഹീതമായ കുടുംബത്തിനെ കിട്ടു 💕💕💕💕
ഫസ്റ്റ് സ്റ്റേജ് ആയോണ്ടാകും ടെൻഷൻ ഉണ്ട് 😊എന്നാലും അടിപൊളി ❤❤❤❤❤❤❤❤🎉🎉🎉🎉
Yes👍
Eanikum thoni adh😊
Annalum pwolichu👍🏻😍
Sherikkum aa tention kaanunnund
ryuioop
Nkkm
ഇതിലേറെ നന്നായി പാടുന്നവരാണ്... ഓരോ videos ഉം കാണാറുണ്ട്. ഇത്ര വലിയ ഒരു stage ൽ കയറിയ ഒരു ടെൻഷൻ ഉണ്ട് ❤❤
Kuzhaponulla
adhe
ഇവരുടെ റീലിൽ എല്ലാം ഇതിലും അടിപൊളി ആയിട്ട് പാടീട്ടുണ്ട് ഇതിൽ ഇവര് ക്ക് ടെൻഷൻ ഫീൽ ആകുന്നുണ്ട് 🥰🥰🥰🥰🥰 all the best umma makkale❤❤❤
Yes
അതൊക്കെ സ്റ്റുഡിയോ റെക്കോർഡ് ആവും
സ്റ്റേജ് ലൈവ് പെർഫോമൻസ് കുറച്ചു പാടാ
സത്ത്യം
Ath studio live randum vyathasam undavum ellarethum angneya
മൂത്ത കുട്ടിയുടെയും ആൺ കുട്ടിയുടെയും സൗണ്ട് സൂപ്പർ 👍🏻👍🏻എല്ലാവരും നന്നായി പാടി ❤
Yes
mu7
S sr😅😅@@MohammadMohammad-l5s
👌❤💕
മൂത്ത കുട്ടി ഒഴികെ ബാക്കി എല്ലാവർക്കും stage fear ഉണ്ട്😂.. But എല്ലാരും പൊളിച്ചു ❤ഉയരങ്ങളിൽ എത്തട്ടെ..
പാട്ട് സൂപ്പർ ഷാൾ കുത്തിയിടുന്നതാഭംഗി ഇനിയും നല്ല വേദികൾ കിട്ടട്ടേ ഉയരങ്ങളിൽ എത്തട്ടേ
മോൻ and മൂത്ത മോൾ 👍👍👍എല്ലാവരും ഒരേ പൊളി 💞💞💞
എത്ര കേട്ടാലും മതിയാവില്ല. ഉമ്മയും മക്കളും പൊളിച്ചു. ഇനിയും ഉയരത്തിലെത്തട്ടെ ❤❤❤❤❤❤❤
ഇനിയും ഒരുപാട് stage programmes കിട്ടട്ടെ .first ആയതിന്റെ ചെറിയ ടെൻഷനാ.
ഫസ്റ്റ് സോങ്ങിൽ ചെറിയ ടെൻഷൻ ഫീൽ ചെയ്തു. എങ്കിലും പൊളിച്ചു.. ഉയരങ്ങളിൽ എത്തട്ടെ 👍 ❤️
❤❤❤❤❤❤🎉🎉 nice perfomants
അൻവർ എന്ന സിനിമയിലെ പാട്ട് പൊളിച്ചു എല്ലാ പാട്ടും സൂപ്പർ എനിക്ക് ഒന്നൂടെ ഇഷ്ടപ്പെട്ടത് അൻവർ എന്ന സിനിമയിലെ സോങ്ങ്ആണ്
❤❤👍🏻👍🏻
മക്കൾ പാടുന്നത് കെൾക്കാൻ നല്ല രസം ഉണ്ട്.ഇനി ഉയരങ്ങളിൽ എത്തട്ടെ
പറയാൻ വാക്കുകളില്ല...... എല്ലാവരും സൂപ്പർ ആയി പാടി 🥰🥰🥰🥰
ഞാൻ ആഗ്രഹിച്ചിരുന്നു ഈമക്കൾക്ക് ഒരു പാട് സ്റ്റേജ്പ്രോഗ്രാം കിട്ടട്ടേയെന്ന് .ഇനിയുംഉയരങ്ങളിൽ എത്തട്ടെ
Super ❤❤❤
Midhun chettamte aavesham... 🥰🥰👏👏
Swandham kudumbam paadunnathile sandoshamaan midhun chettan... 🥰🌹
Sooper fabulous performance 👏👏👏🌹🌹🌹🌹
എല്ലാവരും സൂപ്പർ ആയി പാടി. ഈ ഫാമിലി ഒരുപാട് ഇഷ്ടം
സ്റ്റേജിൽ കയറിയ ടെൻഷൻ ആണോ 🤔 റീൽസിൽ ഇതിലേറെ ഉഷാറാണല്ലോ.. അഭിനന്ദനങ്ങൾ 👏🏻👏🏻🥰
എനിക്ക് umer നെ ഭയങ്കര ഇഷ്ടമാ
എല്ലാർക്കും ടെൻഷൻ ഉണ്ട്.... മുഖത്തു കാണാം.... സൂപ്പർ ആയിട്ടുണ്ട്. ഇനിയും വേദികൾ കയറാൻ പറ്റട്ടെ 👍👍👍👍👍
കഴിവുള്ള മക്കൾ അവരെ തിരഞ്ഞെടുക്കേണ്ടത് അർഹതപ്പെട്ടവരാണ്
മൂത്ത കുട്ടിയെ ഇന്നു പാണ്ടിക്കാട് വെച്ച് കണ്ടു മുട്ടി... കണ്ടതിൽ സന്തോഷം 👍👍റീൽസിൽ ഇവർ ഒന്നുകൂടി സൂപ്പർ
😁
@@binsiyaummer😊
മാഷാഅല്ലാഹ് 🥰ഉയരങ്ങളിൽ എത്ത ട്ടെ ❤
Masha allah എല്ലാവരും നന്നായി പാടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲
ഇവരെ റീൽസ് കാണുന്ന ഫീൽ കിട്ടിയില്ല ചിലപ്പോ ടെൻഷൻ കൊണ്ടായിരിക്കാം ഇനിയും ഒരുപാട് സ്റ്റേജിൽ പാടാൻ കഴിഴാട്ടെ...
Adhenne
Enikkum thonni
True
സംഭവം സൂപ്പർ ആണ് ട്ടോ njn ഇനിസ്റ്റയിൽ കണ്ടിട്ട് യൂട്യൂബിൽ വന്ന് കണ്ടതാ🎉🎉❤❤
ഇവരെ കൊണ്ട് സിംഗിൾ ആയി പഠിച്ചാൽ ഒന്നൂടെ ഉഷാർ ആയേനെ 🤩
മെഹന്ദി... Song.
കൺകളിൽ... കാണുന്നു... ആ.. ലൈൻ.... ഒരു രക്ഷയും ഇല്ല
ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲
നല്ല ടെൻഷൻ ഉണ്ട് എല്ലാവർക്കും റിൽസിൽ നന്നായി പാടാറുണ്ട്
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ഫാമിലി ഇവരെ സൗണ്ട് അടിപൊളിയാണ് ഇവർ അഞ്ചുപേരും അടിപൊളി
Oru രക്ഷയും ഇല്ല കലക്കി ഉമ്മയും മക്കളും അള്ളാഹു അനുഗ്രഹിക്കട്ടെ
What a performer.... Mahanadi.... Very. Very.. Want to re follow... Great..singer an Sistersby thanks in my regards. family. Big salute..kootathil. Evare nammale mumbil yethichevarkum. Radios bigman uae kum.. Nammude.. Pinneni. Gayaganum artist um. Orairem.. Wishes.. Nasi from abudhabi. Foodland group Co.. BDO.. Business developing officer..
പൊളിച്ചു സൂപ്പർ എന്താ പറയേണ്ടത് എന്നറിയില്ല എന്നാലും പറയാ. എല്ലാവരും പൊളിച്ചു. എനിക്കിഷ്ടം ആയി എല്ലാവരുടെയും സോങ്.
ഒത്തിരി ഇഷ്ട്ട ഈ family നന്നായി പാടി first stage aayitt പോലും
ആദ്യം ആയിട്ട് ആയത് കൊണ്ട് നല്ല ട്ടെൻഷൻ ഉണ്ട്
എല്ലാവരും സൂപ്പർ ആയി പാടി
ലാസ്റ്റ് ഗാനം ഒരു പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ട് അടിപൊളി സൂപ്പർ ❤👏🏻👏🏻👏🏻
മാഷാഅല്ലാഹ് ❤അടിപൊളി ഫാമിലി ഉയരങ്ങളിൽ എന്തെട്ടെ 🤲
നല്ല ടെൻഷൻ ഉണ്ടല്ലോ...ശരിയായികൊലും.all the best❤❤❤❤
Matti kodukko
ഇവരുടെ വോയിസ് spr ആണ് ❤️പ്രേധ്യേകിച്ച് മൂത്ത ചേച്ചി ❤️❤️
എല്ലാരേയും song ഇഷ്ടം പാടാനുള്ള കഴിവ് ദൈവത്തിന്റെ അനുഗ്രഹം ഉയരങ്ങളിൽ എത്തട്ടെ 😍😍
എല്ലാവർക്കും നല്ല tension ഉണ്ട്. എന്നാലും നന്നായി പാടി. Reels എന്താ സുഖം കേൾക്കാൻ ❤❤❤❤❤.
Last songil aa tension onnum illa. Full energy
ഔ....
കിഴക്ക് പൂക്കും... 😌🤍
ഭംഗിയായി പാടി.... ❤🔥
Adipoli aayind ellavarudeyu paattu Adil a valiya molde sound valreyadikam rasamulladanu adu parayadirunnal sheryaavilla Allahu ellarkum oru paadanulla kazhivum avasrangalum kittan sadippichu thrattee Aameen ande naadu chavakkadanu njan eppozhum ningalude paattu kalkarund likum um sube cheyyarumund Allahu anugarahikkattee
MashaAllah... My fvrt singers🥰
സൂപ്പർ...❤❤❤❤
ആദ്യം ആയിട്ടാണേലും പൊളിച്ചുട്ടോ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പറ്റട്ടെ 😊
ഒരു രക്ഷയും ഇല്ല ഫുൾ പൊളി 🔥🔥🔥
Maashaa Allah.....nannayittund iniyum idhupole nalla vedhikal kittatte ivark....👌 Family🥰
Ivark nalla tension pole. Sadharanapole patt nannayilla. Nannayi padarund
ഒരു രക്ഷയും ഇല്ല.. Poli.... ❤️❤️❤️cute family...
അവരുടെ പവർ വന്നില്ല....
എല്ലാവരും ടെൻഷനിൽ ഉള്ളത് പോലെ
റീൽസിൽ ഉള്ള പോലെ ആയില്ല
Athey.Ellarkum tention kanunnu
Sheriya
റീൽസിൽ എഡിറ്റ് ചെയ്ത വോയിസ് ആണ്...!
First time alle ingane stage l ellaavarum athinte tension aakum ❤️
Bro, polich adakki.. umma and sister did it well !!! keep it up good work
എന്നും കാണാറുണ്ട് ഒരു പാട് സന്തോഷമായി ഉയരങ്ങളിൽ എത്തട്ടെ
Masha allah 🎉🎉🎉 അടിപൊളി വോയിസ് ലയിച്ചു ഇരുന്ന് പോകും നന്നായി പാടി
ഇവരെ reels ഇൽ അടിപൊളി ആയിട്ട് പാടും... ഇപ്പൊ കുറച്ചു tension ഉണ്ട്... റെഡി ആയിക്കോളും 🎉
Sathyam 😊
@@raniyathasneen6972 👍
Polich
Good family
അടിപൊളിയായി പാടി.❤❤❤❤❤😅
ഉയരങ്ങൾ കീഴടക്കാൻ കയ്യട്ടെ ഉമ്മ ❤കുട്ടീസ്🎉
Masha allah നന്നായി പാടി cheriya tension ndaaynnu ellarkkum ennnalum nallonm പാടീട്ടുണ്ട് ❤️
Mootha aalude sound oru rakshuyumilla❤😍
Superb... പാട്ട് കുടുംബം.....അടിപൊളി....🎉
മാഷാ അല്ലാഹ്.. 🎉❤
അടിപൊളി മക്കളെ🎉🎉❤❤❤....@ഫസില ബാനു@ഷഹജയും ഒന്ന് ഇവരെ കണ്ട് പഠിച്ചാൽ നന്നായേനെ നല്ലാ തട്ടം ഇട്ട മക്കൾ നിങ്ങൾ ഉയർച്ചയിൽ എത്തും തീർച്ചാാാാാാ❤❤❤❤❤❤❤❤❤❤❤❤❤
Avar ithiney kaalum nannayi padunnavaraanu,🥰
Athokke editted aan bro
@@NAVASRAHMAN121edit means....
Nellara shamsukkayude channelil poyi nokk
Stage fear
ഞാൻ ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു വേദി കിട്ടാൻ
എല്ലാരും അടിപൊളി ആയി പാടി 🥰👍..,.അതിൽ . ആ മൂത്ത മോളുടെ പാട്ട് 👌👌👌,. 👍
മൂത്ത പെൺകുട്ടി യുടെ പാട്ടും സൗണ്ടും പെർഫെക്ട് ആണ് 😍😍😍😍
ഈ മക്കളുടെ പാട്ടൊക്കെ ഭയങ്കര ഇഷ്ട്ടമാണ് എല്ലാറീൽസും കാണാറുണ്ട് അതിലൊക്കെ ചിരിച്ചുകൊണ്ടാണ് പാടാർ ഇതിൽ നല്ല ടെൻഷനുണ്ടെന്ന് മനസിലായി ഇനിയും ഉ യരങ്ങളിൽ എത്തട്ടെ
ഒത്തിരി ഇഷ്ട്ടമുള്ള ഫാമിലി❤❤
മിഥുന്‍ chettan orupaad ഇഷ്ടം ❤
ആ നടുവിലെത്തെ കുട്ടി അൻവറിലെ പാട്ട് പാടിയപ്പോൾ എന്തൊരു ഫീൽ . എനിയ്ക്ക് സന്തോഷമുണ്ട് എന്റ നാട്ടുകാരയതിൽ
Avarude veedevide
Super
@@fathimathshahlashalu8841പാണ്ടിക്കാട് ആണെന്ന് thonnunnu
@@fathimathshahlashalu8841pandikkad karaya
Mashaallah super eniyum orupad uyaraghalil athattee.. 👍👍👍❤❤
ഇങ്ങളെ ഞാൻ ഇവിടെ പ്രതീക്ഷിച്ചിരുന്നു മുത്ത് മണികളെ... ❤️❤️
കോമഡി ഉത്സവം ❤️ഇഷ്ടം..
5:35 😍😍😍😍😍super👌
റീൽസ് ഇതിലേറെ സൂപ്പർ ആണ്... ഇവിടെ ഇവർക്കെല്ലാം ടെൻഷൻ കയറി 🥰🥰🥰
Reel pole alla stage
അടിപൊളി പൊളിച്ചു ട്ടോ മാഷാഅല്ലാഹ് അള്ളാഹു നൽകിയ കഴിവ് അൽഹംദുലില്ലാഹ്
മാഷാ അല്ലാഹ് 💐💐 എന്റെ നാട്ടുകാർ 👍🏻
എവിടെ?
Malappuram karaya
മലപ്പുറം എവിടെ
@@Jahana-us5mb മലപ്പുറം
പാണ്ടിക്കാട്
കാരായ
ഇവരെല്ലാവരും ആ ഉമ്മാന്റെ മക്കൾ ആണോ
Mashaallah 🤲🏻makkalkk iniyum orupad uyarangalil ethan Allahu thoufeeq cheyyatte... Aameen 🤲🏻....
ഒന്നിൽ കൂടുതൽ പ്രാവശ്യം കാണുന്നവർ ഉണ്ടോ ❤️🩹❤️🩹❤️🩹❤️🩹❣️
ഇവരുടെ റീൽസ് ഇതിലും സൂപ്പർ ആണ്
I'd?
ചെറുപ്പം തൊട്ടേ കൂടുതൽ കേൾക്കാൻ കൊതിച്ച പാട്ട്. Sweet song. Beautiful
ഇത് കണ്ടപ്പോ നേരിട്ട് കാണണം എന്നു തോന്നി ഉത്സവവേദി ശെരിക്കും ഉത്സവമാക്കി അള്ളാഹു അനുഗ്രഹിക്കട്ടെ
മോൻ.. സൂപ്പറായി പാടുന്നുണ്ട്c... 👍🏾👍🏾ടെൻഷൻ കാരണമാണ്.. ഇങ്ങനെ വന്നത്.. ഞാൻ ഇവരുടെ റീൽസ് കാണാറുണ്ട് ❤
Njn ivarude chanalil video kanarundo 👌🏻👌🏻👌🏻 aan
മാഷാ അല്ലാഹ് ഞാൻ പഠിപ്പിച്ച എന്റെ പൊന്നു മക്കൾ
സ്കൂളിൽ ആണോ അതോ മ്യൂസിക് ആണോ
സൂപ്പർ ആയിട്ടുണ്ട് ഒരു സ്റ്റേജിൽ പോയി കേറുമ്പോൾ എല്ലാവർക്കും ഉണ്ടാകും ടെൻഷൻ ഇവൻ അടിച്ചു പൊളിച്ചു പാടി അൽഹംദുലില്ലാഹ്
ഒരു രക്ഷയും ഇല്ല. സൂപ്പർ മാഷാ അല്ലാഹ്
മൂത്ത ആളുടെ സൗണ്ട് ഒരു രക്ഷ യും ഇല്ല എല്ലാരും അടിപൊളി യാണ് മാഷാ അള്ളാഹ് ഉയരങ്ങളിൽ എത്തട്ടെ
പൊളിച്ചു മക്കളെ ഇനിയും ഒരുപാട് വേദി കിട്ടട്ടെ ❤❤❤
SUBUHALLHA VALLHATHULLIHA VALLAHILLHA ELLHA MUHAMMED YA RASOOLLHA ❤❤❤❤❤
ഏറ്റവും നടുവിലെ മൊഞ്ചത്തി 👌🏻👌🏻👌🏻ശബ്ദം ഒപ്പം chelum
തകർത്താടി.... മൂത്ത ആളെ എനിക്ക് നല്ലോണം പിടിച്ചിട്ടുണ്ട്... ഐ love u❤
Poli 👍👍👍
ഇവരുടെ റീൽസ് ഇതിലും poliyan🥰😍❤
Adyam kurachu pedichu padumpole thonni. Avasanam polichu. Muthakutti kidu ayi padunnu. Masha allah. Ellarum nannayi padunnundu. Allahu iniyum uyarangalil ethan anugrahikkatte.
🥰😍❤️👏🏼👏🏼👏🏼
അടിപൊളി...
Makkale nigale muga makkana ozivaakkallim nigale angene kaanunnataa nalla bangiittaaa
😍😍😘😍😍😘😘Wow പൊളിച്ചു ഫ്ലവർ ചാനലിനും 😍
ഒട്ടും അഹങ്കാരം ഇല്ലാത്ത ഫാമിലി, wow അടിപൊളി