Aditya❌Exclusive❌ മ- രണ കുറിപ്പിൽ അവൻ്റെ പേരില്ല. മനപ്പൂർവ്വം കുടുക്കിയതാണോ ?. തെളിവുകൾ?

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Aditya instagram influencer binoy news updates
    #adityanews #Adityainfluencernews #Binoyinfluencer

ความคิดเห็น • 306

  • @rarereels
    @rarereels  3 หลายเดือนก่อน +5

    th-cam.com/video/IRrKxKOgRz4/w-d-xo.html
    Aditya❌New Update❌ Binoy പോയാലും എനിക്ക് സങ്കടമില്ല. ഇതിലും വലിയ തെളിവ് ഇനി വേണോ ?😲

  • @rajaniraju7389
    @rajaniraju7389 3 หลายเดือนก่อน +439

    17 വയസ്സായ ഒരു കുട്ടിക്ക് ഒന്നുമറിയില്ല എന്ന് പറയുന്നത് വെറുതെയാണ് മാതാപിതാക്കൾ മക്കളെ പറഞ്ഞു കൊടുത്തു വേണം വളർത്താൻ

    • @breeespeaks
      @breeespeaks 3 หลายเดือนก่อน +7

      Pinnalland. Pregnant akanum abort cheyanum ariyukem cheym

    • @hemanthsurendran2656
      @hemanthsurendran2656 3 หลายเดือนก่อน +6

      Chechi chechide makkalku ithoke paranju kodukundo?? 18 vayasimu thazhe sex cheyyaan padilla ennu. Chechide mathapithakkal paranju thannitundo? Makkal Enthu cheithalum last mathapithakkalku kutam..

    • @susu-cy5gd
      @susu-cy5gd 3 หลายเดือนก่อน

      @@hemanthsurendran2656 veetil parayenda athin aan school collage avide und sex education athariyumo ninak avalk kazhapp mooth kalichathum pora ippo avanayo prayapoorthi aakathath kond mathram. Aan avan ullil poyath. Allakil avalk maduthekil chathotte avanum avalkum kadi undallo onnallalo pala thavan sex cheythittund appo kooduthal avalude nyayam parayenda.

    • @saranya14620
      @saranya14620 3 หลายเดือนก่อน

      ​@@hemanthsurendran2656paranju kodukkanam...sex education kodukkanam

    • @saranya14620
      @saranya14620 3 หลายเดือนก่อน +1

      ​@@hemanthsurendran2656but kuttykal nth chaithalum parents ine kuttam parayunnath oru trend aanu

  • @anupradeesh
    @anupradeesh 3 หลายเดือนก่อน +230

    ..... പ്രണയത്തിൽ ഉള്ള ശരീരിക ബന്ധം ഒരിക്കലും പീഡനം എന്ന് പറയരുത് അതൊരിക്കലും ശരിയല്ല രണ്ടുപേരുടെ സമ്മതത്തോടെ നടക്കുന്ന കാര്യം എങ്ങനെ പീഡനം ആകും.... ആ കുട്ടി ആത്മഹത്യാ ചെയ്യാൻ അവൻ ഒരു കാരണമായിട്ടുണ്ടെൽ അത് കണ്ടുപിടിച്ചു അതിനുള്ള ശിക്ഷ നൽകുക... ഇന്ന് രണ്ടുപേരുടെയും പൂർണ്ണ മനസോടെ ചെയ്യുന്ന കാര്യങ്ങൾ.. നാളെ ഒരു കാരണമുണ്ടാകുമ്പൾ. പീഡനം എന്നും പറഞ്ഞു വരുന്നവർക്കെതിരെ ശക്തമായ നിയമങ്ങൾ കൊണ്ടുവരണം

    • @ManujaBM
      @ManujaBM 3 หลายเดือนก่อน +4

      Sathyam 💯😢

    • @Aaron-vz8yg
      @Aaron-vz8yg 3 หลายเดือนก่อน +7

      Aa penn minor anu😑

    • @anupradeesh
      @anupradeesh 3 หลายเดือนก่อน +9

      @@Aaron-vz8yg അതിന് .. നമ്മൾ വളർന്ന കാലഘട്ടമൊന്നുമല്ല ഇത്.. ഇന്ന് പിള്ളേര് എന്തെങ്കിലും ചെയ്യുന്നുണ്ടേൽ എല്ലാം അറിഞ്ഞിട്ടാണ്... ഇവിടെ രണ്ടു വീട്ടുകാരുടെയും സമ്മത പ്രേകരം ആണ്‌...... എന്നിട്ടിപ്പോൾ അവനെ മാത്രം കുറ്റം പറയുന്നതിൽ ഞാൻ.. യോജിക്കുന്നില്ല

    • @Priiiiiiiyaaa
      @Priiiiiiiyaaa 3 หลายเดือนก่อน +8

      ​@@anupradeeshayisheri😂😂😂 minor kuttyde consent is not a conset 😂😂😂 ath polum ariyaand aan ee chalakkunnath allee😂😂

    • @anupradeesh
      @anupradeesh 3 หลายเดือนก่อน +1

      @@Priiiiiiiyaaa എന്റെ പൊന്നു സുഹൃത്തേ നിങ്ങൾ പറയുന്നത് ഞാൻ പറയുന്ന കാര്യവുമായി ഒരു ലോചിക്കും ഇല്ല ok by

  • @ashlyshibu562
    @ashlyshibu562 3 หลายเดือนก่อน +49

    ചേട്ടൻ എത്ര ക്ലിയർ ആയാണ് കാര്യങ്ങൾ പറയുന്നത് Good

  • @ajitharajan3468
    @ajitharajan3468 3 หลายเดือนก่อน +34

    താങ്കൾ പറയുന്ന കാര്യങ്ങൾ 100%ശരിയാണ്

  • @raginib6759
    @raginib6759 3 หลายเดือนก่อน +120

    ഇതിൻ്റെ സത്യം ദൈവത്തിന് അറിയാം

  • @besimple4092
    @besimple4092 3 หลายเดือนก่อน +53

    പെണ്മക്കളെ അഴിഞ്ഞാടാൻ വിടുന്ന മാതാപിതാക്കൾക്ക് ഒരു പാടമാകട്ടെ. ..

    • @krishnakrishzxx
      @krishnakrishzxx 3 หลายเดือนก่อน +7

      Kariyam ariyathe samsarikaruth mr thanik onnum manasilayillakil samsarikaruth😑🙄

    • @Laxmi-iy2zi
      @Laxmi-iy2zi 3 หลายเดือนก่อน +9

      Penmakkale maathram alla aanmakkaleyum azhinjaadaan vidallum🙌🏻

  • @Spoider_mon_
    @Spoider_mon_ 3 หลายเดือนก่อน +48

    Minor ആയ അവൾക്ക് ഒന്നും അറിയില്ല എന്ന് പറയുന്നുണ്ടെങ്കിൽ പിന്നെ എങ്ങനെ അവൾ ഒരുsocial media influencer ആയി 🤷🏻‍♂️

    • @aryaprakash7667
      @aryaprakash7667 3 หลายเดือนก่อน +3

      Influencer❌reelsoli✅

  • @SinuSinu-j3l
    @SinuSinu-j3l 3 หลายเดือนก่อน +277

    ഇപ്പൊ എല്ലാ കുറ്റവും അവൻ്റെ തലയിൽ ഇടുക ആണ്. വീട്ടുകാരും കുറ്റക്കാർ ആണ് ഈ പയ്യൻ്റെ ജീവിതവും പോയി

    • @ExplainMedia-hv1ee
      @ExplainMedia-hv1ee 3 หลายเดือนก่อน

      വല്ലാത്ത കരച്ചിൽ മൈനർ ആയ പെണ്ണിനെ കൊണ്ട് Sex ചെയ്യാനും കുട്ടിയെ ഉണ്ടാക്കാനും പോയതിൽ കുറ്റം ഒന്നും ഇല്ലല്ലേ😅

    • @reenanapoleon9126
      @reenanapoleon9126 3 หลายเดือนก่อน +9

      Correct..she was in a relationship with the guy

    • @ajishagirish2730
      @ajishagirish2730 3 หลายเดือนก่อน +5

      Enth payyante jeevitham poyi payanaum equally thettukarananu penkuttyum and family too ..allathe payan nallavanaaanu enn thoonnunnilya because he have accepted the kuttam

    • @SinuSinu-j3l
      @SinuSinu-j3l 3 หลายเดือนก่อน +6

      @@ajishagirish2730 പയ്യൻ നല്ലത് ആണെന്ന് ഞാൻ പറഞ്ഞില്ല രണ്ടു പേരും ഒരു പോലെ കുറ്റക്കാർ ആണ് സ്നേഹിച്ചിരുന്ന സമയത്ത് പെൺകുട്ടിയും അറിഞ്ഞ് കൊണ്ടല്ലേ അവൻ്റെ കൂടെ എല്ലാം ചെയ്തത്. ഇപ്പൊ പോസ്‌കോ കേസ് ആണ് എടുത്തിരിക്കുന്നത് പിന്നെ ഞാനും നെടുമങ്ങാട് സ്വദേ ഷി ആണ് tvm കൂടുതൽ ഒന്നും എനിക്കും അറിയില്ല വീട്ടുകാര് പോലും ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞാല് എനികും രണ്ടു പെൺകുട്ടികൾ ആണ്. രണ്ടു പേരൂ ടെ വശത്തും ഉണ്ട് തെറ്റ് പിന്നെ വാർത്ത വരുന്നത് എല്ലാം ശെരി ആകണം എന്നില്ല

    • @Naaasssss330
      @Naaasssss330 3 หลายเดือนก่อน

      Randuperum thetukaaralle avanum anubhavikkatte

  • @meenootty55
    @meenootty55 3 หลายเดือนก่อน +13

    വാർത്തകൾ വളച്ചൊടിക്കുന്നു മീഡിയാ പ്രവർത്തകർക്ക് എതിരെ കേസ് എടുക്കണം

  • @sreedeviammu
    @sreedeviammu 3 หลายเดือนก่อน +79

    ഒരു സോഷ്യൽ മീഡിയയിൽ അകൗണ്ട് ഉള്ള ഒരാൾ വീഡിയോ ഇടുമ്പോൾ പല തരത്തിൽ ഉള്ള നല്ല കമന്റ്‌സും മോശം കമന്റ്‌സും കേൾക്കാറുണ്ട്.അത് ഉൾകൊള്ളാൻ മനസ് ഉണ്ടെങ്കിൽമാത്രമേ ഇതിനൊക്കെ ഇറങ്ങി തിരിക്കാവു. ഓൺലൈൻ വഴി പരിജയം ആയ ഒരു പയ്യനെ എപ്പോഴും വീട്ടിൽ വരാൻ ഉള്ള സ്വാതന്ത്ര്യം കൊടുത്തു
    . അപ്പോൾ അറിഞ്ഞില്ലേ മകൾക് പ്രായപൂർത്തി ആയില്ലഅത് വരെ അച്ഛന്റെയും അമ്മയും സംരക്ഷണo വേണം എന്ന്. വിഡിയോ എടുക്കാൻ പോകുമ്പോൾ എന്ത് കൊണ്ടു അച്ഛനും അമ്മക്കും കൂടെ പോയില്ല. ആണ് ആയാലും പെണ്ണ് ആയാലും ഈ പ്രായത്തിൽ sex തോന്നുന്നത് സ്വഭാവികം. ഇല വന്നു മുള്ളിൽ വീണാലും മുള്ള് വന്നു ഇലയിൽ വീണാലും ഇലക്ക് അല്ലെ കേട്. അച്ഛനും അമ്മയും മകൾ എന്ത് വീഡിയോ ചെയ്യാൻ പോകുന്നു എന്ന് പോലും അറിയില്ല എന്ന് കഷ്ടം. മക്കളുടെ കൈയിൽ അനാവശ്യo ആയി പണം വരുമ്പോൾ ശ്രദ്ധിക്കണം അല്ലാതെ അവരുടെ താളത്തിന് ഒപ്പം തുള്ളരുത്.നഷ്ടം ആകുന്നത് നമുക്ക് തന്നെ ആണ്.മക്കളെ നല്ല രീതിയിൽ പഠിപ്പിച്ചു ജോലി വാങ്ങി കൊടുത്തു കല്യാണംകഴിച്ചു കൊടുക്കുന്നത് വരെ നമ്മൾ ശ്രെദ്ധിക്ണം 😔

    • @naijuam33
      @naijuam33 3 หลายเดือนก่อน +1

      Aa kochinu oru thettu pattiyenkil parents um society um athine parihasikkukayo vazhakku parayukayo cheyyaruthu.ee society de attitude ellathinum karenam.oru pakshe aa kuttiyum cherukkanum happy aayi jeevichirunnene.kochu marichu ini aa aankutty koode marikkenam ennano ellarum aagrahikkunnathu.athu valiya oru thettanu pakshe judge cheyyan aarkkanu adhikaram. Aarum perfect allalo ella reethiyilum.

    • @asminaasmina1071
      @asminaasmina1071 3 หลายเดือนก่อน

      Crct

  • @achuzachu9609
    @achuzachu9609 3 หลายเดือนก่อน +8

    Eni paranjit karym illallo bro, 2 perudem jeevitham poyille. Avlde familyk nalla involvement und ithil.

  • @hemanthsurendran2656
    @hemanthsurendran2656 3 หลายเดือนก่อน +15

    Randuperude baagathum thetund ennu ningal paranju.. aa kutty ipo jeevichiripilla.. aa kuttyde jeevan illathayathinte kaananam avananenkil, avan undavunna cheetha perum avan thanne anubavikkanam.

  • @Xddcruzz
    @Xddcruzz 3 หลายเดือนก่อน +39

    Next secret agent ❤

    • @davidoffsilver9832
      @davidoffsilver9832 3 หลายเดือนก่อน +5

      😂ന്റെ പൊന്നോ മരവാഴ ആവല്ലേ 😂

  • @Choice.9521
    @Choice.9521 3 หลายเดือนก่อน +24

    ആ ചെറുക്കനെ വിട്ടിട്ട് ആ പെണ്ണിന്റ അപ്പനെ പിടിച്ചു question ചെയ്യൂ അയാളുടെ മാനസിക പീഡനം ആ കുട്ടിക്ക് സഹിച്ചില്ല അതാണ് കാരണം.... അതുകൊണ്ടിപ്പോ മോളെ കുറിച്ച് നല്ലതാണോ അയാൾക്കു കേൾക്കാൻ കഴിഞ്ഞത്... ഇനി നാണക്കേട് ആർക്കാണ്....

  • @lekshmilekshmi4247
    @lekshmilekshmi4247 3 หลายเดือนก่อน +16

    Chettan paranjathu sathyam

  • @sheebaob298
    @sheebaob298 3 หลายเดือนก่อน +11

    💯💯💯💯💯💯💯💯💯 sathyam

  • @lovebirds7045
    @lovebirds7045 3 หลายเดือนก่อน +43

    അവൻ തന്നെയാണ് കാരണം 🥴ആണുങ്ങൾ മിടുക്കുന്മാരാണ് ഒരു സ്റ്റോറി അവൻ create ചെയ്തതാണെന്ന് മനസിലാക്കാനുള്ള ബുദ്ധി ആർക്കും ഇല്ലേ 😏😏പിന്നേ അവൻ എല്ലാം സമ്മതിച്ചല്ലോ പിന്നെ നിങ്ങൾക്കെന്താണ് ഇത്രേ ഡൌട്ട് 🤨പയ്യൻ നല്ലവനായ ഉണ്ണി ആണെന്ന് അവന്റെ പ്രവർത്തിയിൽ നിന്ന് മനസിലാക്കാം 🤨ഒരിക്കലും ഒരു പെണ്ണും തന്നെ ഗർഭം ഉണ്ടാക്കിയവനെ തേച്ചിട്ട് പോവൂല്ല അവൻ നൈസ് ആയിട്ട് തേച്ചത് തന്നെയാണ് 👍🏻

    • @anumariyageorge2634
      @anumariyageorge2634 3 หลายเดือนก่อน +1

      Never😊😊..

    • @poojachandran7914
      @poojachandran7914 3 หลายเดือนก่อน

      Yes.. Avn kuttm sammathichittum avnu vendi kuraykkuva ivde kure ennam.. Oru penkoch veruthe poyi chavulallo... Ivnte nth arinjittanu ingane vella pooshunnath enn manasilaavunnilla.. 17 vayasulla oru kochine abortion vare cheyyippicha avnano nishkalankan... Kollm

    • @Arya-xf8cn
      @Arya-xf8cn 3 หลายเดือนก่อน

      E kalathe penpillere patty velya dharana illalle😂

  • @Dr_kid_smile_official
    @Dr_kid_smile_official 3 หลายเดือนก่อน +11

    Abortion medications are not available in normal medical shops without dr's prescription so how did he get it???? So that people who helped him also be arrested if the law is too strong

    • @lekshmyparameswaran2048
      @lekshmyparameswaran2048 3 หลายเดือนก่อน +1

      I think they were saying about the safety pills....

    • @sandrasajeev70
      @sandrasajeev70 3 หลายเดือนก่อน

      I-pills are easily available.

    • @MEERAKRISHNANSIVAKUMAR-lw9sf
      @MEERAKRISHNANSIVAKUMAR-lw9sf 3 หลายเดือนก่อน

      No... It is available in some clinics... Medical Termination.. Abortion thanne​@@lekshmyparameswaran2048

  • @kavyapoovathingal3305
    @kavyapoovathingal3305 2 หลายเดือนก่อน +2

    💯 correct

  • @SINISNAIR94
    @SINISNAIR94 3 หลายเดือนก่อน +7

    100% correct chetta

  • @Hyzin855faizu-so8bu
    @Hyzin855faizu-so8bu 3 หลายเดือนก่อน +6

    അവന്റെ ആവശ്യം കഴിഞ്ഞപ്പോൾ അവൻ തേച്ചിട്ട് പോയി ഇതിന് ഉത്തരവാദി അവൻ തന്നെ ആണ്

  • @snehaminnuSnehaminnu
    @snehaminnuSnehaminnu 3 หลายเดือนก่อน +2

    Chettan parayunnath 100% sheriyanu🙌🏻

  • @ardr8784
    @ardr8784 3 หลายเดือนก่อน +6

    Breakup karanama avl suicide chythenn 100% sure anu,avlkk suicide thoughts breakup ayi kznja timeil thnneundarnn,mikka suicidene pattyulla postilum comment ittittund,innlevchrchth avrde family kallam paranjenna,but they are telling truth,she is died because of the breakup

  • @Anu......
    @Anu...... 3 หลายเดือนก่อน +15

    It's not about ബോധം.
    നിയമപ്രകാരം 18 ന് മുകളിൽ ആണ് consent age ആയി കണക്കാക്കുന്നത്. 18 ന് മുകളിൽ താഴെയുള്ള ഒരാളുടെ സമ്മതം ഒരിക്കലും നിയമപ്രകാരം valid അല്ല

  • @MpMp-wn2bo
    @MpMp-wn2bo 3 หลายเดือนก่อน +42

    മുഖം കൊള്ളൂല്ലാത്തതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്ന പെണ്ണിന്റെ അച്ഛനും ആങ്ങളയും 😮

    • @Choice.9521
      @Choice.9521 3 หลายเดือนก่อน

      അതേ.. അവർ കാരണം ആണ് ആ ക്കൊച്ചു മരിച്ചത് അവരെ ശിക്ഷിക്കട്ടെ.. അതാണ് ശരിയായ നിയമം...

  • @ammuttyammu1858
    @ammuttyammu1858 3 หลายเดือนก่อน +2

    Ee chettan parayunnath 💯💯💯💯💯💯💯💯💯🙌🙌🙌🙌🙌🙌

  • @magicalworld5203
    @magicalworld5203 3 หลายเดือนก่อน +17

    💯correct

  • @Our-little-world
    @Our-little-world 3 หลายเดือนก่อน +2

    Breakup നു ശേഷം ആണെങ്കിൽ അവൻ ഭീഷണി പ്പെടുത്തി പീഡിപ്പിച്ചെന്നു പറയാം.. പക്ഷെ അവർ റിലേഷൻ ആയിരുന്നപ്പോൾ ആ കുട്ടി കൂടെ അറിഞ്ഞിട്ടായിരിക്കില്ലേ ചിലപ്പോൾ അങ്ങനെ ഒക്കെ ഉണ്ടായത്...അങ്ങനെ ആണെങ്കിൽ അതിനെ പീഡനം എന്ന് പറയുന്നതല്ല നല്ലത് അവർ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്ന് തന്നെ ആണ്... സത്യം എന്താണെന്നു അറിയില്ല എന്നാലും chance ഉണ്ട് എന്നുള്ളത് കൊണ്ട് പറഞ്ഞതാണ്

  • @LekshmiPriya-l4o
    @LekshmiPriya-l4o 3 หลายเดือนก่อน +6

    Correct

  • @Sayahh-s
    @Sayahh-s 3 หลายเดือนก่อน +2

    Chettan parayane okke correct annn💯👍🏻

  • @AmmuzAmmu-mr3ic
    @AmmuzAmmu-mr3ic 3 หลายเดือนก่อน +3

    എന്റെ മോൾക്ക് 5 th standard പഠിക്കുന്നു... അവൾക്ക് bad touch എന്താണെന്ന് ഇപ്പൊ 9 വയസിൽ അറിയാം... അപ്പൊ 12 പഠിക്കുന്ന ഈ കൊച്ചിന് ഇതൊന്നും അറിഞ്ഞുടെ... സത്യത്തിൽ ഈ പിള്ളേർക്ക് അറിവ് കൂടിപ്പോയി അതോണ്ടാണല്ലോ sex റിലേഷൻ വരെ ethipoyath.. Parents അതിലും വല്യ ടീം.. മകളെ ബുദ്ധിമുട്ട് പറഞ്ഞു മനസിലാക്കി വളർത്താതെ.. സ്നേഹവാ പറഞ്ഞു ചെറുക്കന്മാരുടെ കൂടെ നേരം കാലം നോക്കാതെ വിട്ട്... കഷ്ട്ടം..

    • @rarereels
      @rarereels  3 หลายเดือนก่อน +2

      നമ്മള് നമ്മുടെ മക്കളെ എല്ലാം പഠിപ്പിക്കണം👍

    • @Gene_143
      @Gene_143 3 หลายเดือนก่อน

      Avrkk ath ariyilla enn vayikaruth

  • @MuhammedArshak-cf5sl
    @MuhammedArshak-cf5sl 3 หลายเดือนก่อน +6

    നിങ്ങൾ പറയുന്നത് ശരിയാണ്

  • @Dadsgirl1111
    @Dadsgirl1111 3 หลายเดือนก่อน +6

    Ys💯

  • @finnygrace2207
    @finnygrace2207 3 หลายเดือนก่อน +5

    Our system is not good...I feel that she died because of her family...

  • @andriajose._7
    @andriajose._7 3 หลายเดือนก่อน +32

    Secret agent arkilum anno😅

    • @rarereels
      @rarereels  3 หลายเดือนก่อน

      അല്ലാ 😂

    • @andriajose._7
      @andriajose._7 3 หลายเดือนก่อน +2

      😂

  • @thetravellerindianway9390
    @thetravellerindianway9390 3 หลายเดือนก่อน +10

    This person is born criminal,as he is aware of the legal aspects, victims is not alive, and she has not blamed him for the death, similar to the case of lady poisioning lover.

  • @anuashly2652
    @anuashly2652 3 หลายเดือนก่อน +2

    Ah kathil , thante maranathinu arum onum cheyditilenum , ee logath ini jeevikandenum. Binoynod ini sandosham aayi jeevikanm enn parayanm enn eyditundarnu ini tholvikal etuvangan sadhikilenum aahn ezdyirunath . Ah kutty 12th exam fail ayirinu , breakup ayitundarnu. Veetil idhine choli oru preshnam indayiii veetukar kutam paranju adhinu shesham ini njn karanam arkum oru bhudimutindavila enn paranjitanu kutty poi marikunath.

  • @sumi-sumayya5123
    @sumi-sumayya5123 3 หลายเดือนก่อน +3

    കാര്യങ്ങൾ ഒക്കെ അറിയിഹാരം കഴിക്കുന്നവർക്ക് വളരെ വ്യക്തമായി മനസ്സിൽ ആകും. അവനു പ്രേമവും ഒരു കോപ്പും ആ പെങ്കൊച്ചിനോടില്ലായിരുന്നു ഉണ്ടായിരുന്നെങ്കിൽ ഫിസിക്കൽ റിലേഷൻ വരെ ഉണ്ടായ ഒരു ബന്ധം ഇനി എന്ത് വന്നാലും മാരേജ് ഇൽ ഏതിക്കണം ആരുന്നു. അവന്റെ ആവശ്യം കണ്ടു കടന്നു കളയാൻ നോക്കി അവൾ പിന്നെയും പുറകെ പോയി പിന്നെ എല്ലാം അവന്റെ കണ്ട്രോളിൽ ആയി പിന്നെയും പിന്നെയും യൂസ് ചെയ്തു അബോർഷൻ ചെയ്യിച്ചു പിന്നീട് വലിച്ചെറിഞ്ഞു പൂർണമായും പറ്റിക്കപ്പെട്ടപ്പോൾ അവൾ ആ ബന്ധത്തിൽ നിന്നും രക്ഷപ്പെടാൻ നോക്കി അവനു വിവാഹം കഴിക്കാതെ തന്നെ കൊണ്ട് നടക്കണം അതിനു ആ കൊച്ചു നിന്ന് കൊടുത്തില്ല പിന്നെ ദ്രോഹിച്ചു ഇത്ര ബോൾഡ് ആയി ഓവർകം ചെയ്യാൻ ശ്രമിച്ച കുട്ടി പിന്നീട് ആത്മഹത്യ അല്ലാതെ വഴിയില്ല എന്നു തീരുമാനിക്കണമെങ്കിൽ അത്രയ്ക്കു അപമാനം ഉണ്ടായി ക്കാണും എതൊരു പെണ്ണിനും വലുത് അവളുടെ ആത്മാഭിമാനം ആണല്ലോ മറ്റുള്ളവർ അറിഞ്ഞു നാണം കെടാൻ താനീ ലോകത്ത് വേണ്ടെന്നു തോന്നിക്കാണും എന്റെ പൊന്നാനുജത്തീ നീ ജീവിച്ചു കാണിച്ചു കൊടുക്കണം ആയിരുന്നു ഇപ്പോ കണ്ടോ നിന്റെ മയ്യിത്ത് പോലും വലിച്ചു കീറി തിന്നുവാണ് ശവം തീനികൾ 17വയസ് മാത്രം ഉള്ള നിനക്ക് ഈ ലോകത്തിന്റെ കപടതകൾ അറിയാൻ പറ്റിയില്ല അവൻ എന്നും കൂടെ കാണുമെന്നു നീ വിശ്വസിച്ചിട്ട് ഉണ്ടാവാം വിവാഹം കഴിച്ചു ജീവിതം ഉണ്ടാവും എന്ന് പെണ്ണിനെ പറഞ്ഞു വിശ്വസിപ്പിച്ചു കാര്യം നേടി ഇല്ലാത്ത കാരണം പറഞ്ഞു ഒഴിവാക്കി പോകുന്ന ആണും പെണ്ണും കെട്ടവന്മാരെ പെൺകുട്ടികൾ തിരിച്ചറിയണം ഇത്രയും ചെയ്തിട്ടും ഒരു ഉളുപ്പും ഇല്ലാതെ ആ കുട്ടിയെ ആത്മഹത്യ വരെ കൊണ്ടെത്തിച്ച അവനൊക്കെ ഈ ഭൂമിയിൽ വൈച് തന്നെ കിട്ടണം കർമ എന്നൊന്നുണ്ട് അവൾ അനുഭവിച്ച വേദന അവനും അറിയണം അറയ്ക്കുന്നു പന്ന തൂ 😡😡ചെറ്റ

    • @mrmeowise2009
      @mrmeowise2009 3 หลายเดือนก่อน

      ithoke thannood aaara paranje

  • @soorajsooruz3996
    @soorajsooruz3996 3 หลายเดือนก่อน +5

    Correct vedio

  • @noufalsalam7811
    @noufalsalam7811 3 หลายเดือนก่อน +2

    Parkilum beechilum poy irunne nok avida enthokkaya nadakunnatheann ennit oru preshnam undakumbo payyana mathram kuttam paranjit karyamilla

  • @cyruxgaming3237
    @cyruxgaming3237 3 หลายเดือนก่อน +2

    Secret agent ❌ Rare reels ✅

  • @muhsinamusthafa3457
    @muhsinamusthafa3457 3 หลายเดือนก่อน +1

    Case details should not be revealed to public...pineed aa kuttide parents enthokke kuttapeduthal kelkkendi verum..

  • @antonytonycorreya1694
    @antonytonycorreya1694 2 หลายเดือนก่อน +1

    Next secret🤫 agent🕵

  • @sabarisaravana116
    @sabarisaravana116 3 หลายเดือนก่อน +1

    Varkala vare poyathu veetukaru arinchille appo complaint
    Seyathetha

  • @fcvolcano2940
    @fcvolcano2940 2 หลายเดือนก่อน +1

    💯🙌🏻

  • @mashoodmssipalapetty5919
    @mashoodmssipalapetty5919 3 หลายเดือนก่อน +9

    തെ കാറിൽ......മറ്റൊരുത്തൻ
    Secret ഏജൻ്റിൻ്റെ ആരെങ്കിലും ആണോ

    • @rarereels
      @rarereels  3 หลายเดือนก่อน +1

      അല്ല

  • @nithinpn9723
    @nithinpn9723 3 หลายเดือนก่อน +11

    Bro oru samsayam ethengilum pennu ee paripadi cheyth kazhinjall aarodengilum paranjond nadakko? 🤔
    Aa penkutty purath parayathinte kaaryam naanakedu undavathe irikkan aayirikkoole? 🤷‍♂️
    Pls replay 😌

    • @abhinavkm9371
      @abhinavkm9371 3 หลายเดือนก่อน +1

      Aval bold aahnen alle avalde fam paranjath angane bold aaya oru kutty aahnenkil parayum family yod

    • @abhinavkm9371
      @abhinavkm9371 3 หลายเดือนก่อน +1

      Pinneed avante kooda povukayum illa

    • @nithinpn9723
      @nithinpn9723 3 หลายเดือนก่อน +1

      @@abhinavkm9371 bro ith pennu aanu 😌. Ethra bold ennu paranjaalum ee casil avarkku pidichu nikkan kazhiyilla ennath oru sathyam aanu 😌. Samsayam undengil nalla company ulla bold aaya pennkuttikalode onnu ithine pati samsarichu nokku

    • @FyjyfyjvJyyffj
      @FyjyfyjvJyyffj 3 หลายเดือนก่อน

      Penkutty underage aayirunnappol bandapettu ennalle parayunne...Angane oraalkk guilty feel cheythaal veedum Avante koode povumo...Mosham aayi thoniyirunenkil avar 3 months munne vare cool aayi video cheyyumo?...​@@nithinpn9723

    • @Devika.krishna
      @Devika.krishna 3 หลายเดือนก่อน

      Oru pravisham alalo.. Pala pravisham cheythit ond.. Athoke Penkutti ariyathe ano

  • @abhinavkm9371
    @abhinavkm9371 3 หลายเดือนก่อน +3

    Aarenkilum avalude fatherine sredhicho aa kutty marichathinte oru tharathilulla sankadavum mukath kaanan illa

  • @Kareembandra
    @Kareembandra 3 หลายเดือนก่อน +4

    💯

  • @junglemedia5928
    @junglemedia5928 3 หลายเดือนก่อน +4

    Ys 💯

  • @agb2437
    @agb2437 3 หลายเดือนก่อน +1

    2K vanamgalude oro avastha ..Kalam kazhiyunthorum Mazhavil kavadi sobavam ullvar koodi varunndu

  • @Dr.aryan..muthumol
    @Dr.aryan..muthumol 3 หลายเดือนก่อน +2

    Prgnnt ayiknilla avn gulik kodthknm....kalikazhuj..allnd chidrm aliknillla

  • @Lu_cid_
    @Lu_cid_ 3 หลายเดือนก่อน +2

    ബോധം ഒക്കെ ഈ പ്രായത്തിൽ കിട്ടുന്നുണ്ട് sexilum, drugsilum 😅

  • @Esin749
    @Esin749 3 หลายเดือนก่อน +2

    Aari ahn lite🙃

  • @BeyulaMerinNixon
    @BeyulaMerinNixon 3 หลายเดือนก่อน +1

    100% correct ah

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 3 หลายเดือนก่อน +1

    ഏതായാലും കിട്ടേണ്ടത് കിട്ടി 😌

  • @ammuttyammu1858
    @ammuttyammu1858 3 หลายเดือนก่อน +2

    🙌💯

  • @aswathyrajan3365
    @aswathyrajan3365 3 หลายเดือนก่อน +1

    Ayo anganeyonnum parayalle chettaa.aale pattiyakkunna niyamamaanu nammude naatil ullath.especially police emaanmar.bhayangara anweshanamalle nadathiyath.

  • @soumyakochu6878
    @soumyakochu6878 3 หลายเดือนก่อน +1

    മരിച്ച കൊച്ചിന് മാത്രം അറിയാം അവൾക്ക് അങ്ങനെ ചെയ്യേണ്ടി വന്നതിന്റെ reason🙂🥲

  • @rahulantony5483
    @rahulantony5483 3 หลายเดือนก่อน +1

    100%

  • @sivanya5147
    @sivanya5147 3 หลายเดือนก่อน

    Alla anik oru Doubt ethin edk choykkavoo nn arilla ennalum... Chettan nthaaahn veti erinnitt car te akath Keri video eduthath👀🤔

  • @shajeenaahammed9402
    @shajeenaahammed9402 3 หลายเดือนก่อน +1

    Padikkan vittal padikanam .pennum annnum.alel ingne irikum.oralod ishtm thonunath thet ala.but ellathinum athinteya tim und .ath vare ellam nokim kandum jeevichal elrkum nalath.

  • @SubhalekshmiAs
    @SubhalekshmiAs 3 หลายเดือนก่อน +1

    Sathyam paranjal eth okke kanumpol nalla vishamam ind aa chechi poyii ennum paranju aa chettante life koodi kalayan vendi anno engane okke cheyune. njanum oru pen kuttiii ann but enik ee niyanamathinod yojikkan pattunnilla. enni a chettan ann suicide cheythath engil e niyamam a chechine arrest cheyumaruno??? Ellarunnu adhyam ee kanikkuna boy, girl enna vithyasam matti orupole പഴിക്കണിക്കാൻ നോക്കി!!!!

  • @DarkenJod
    @DarkenJod 3 หลายเดือนก่อน +6

    Bioy ഡോക്ടർ ആണോ? Abortion നടത്താൻ?

  • @aparnaaparna-je7ws
    @aparnaaparna-je7ws 3 หลายเดือนก่อน +1

    നമ്മുടെ മക്കളുടെ അവസ്ഥ ഓർക്കുമ്പോൾ പേടിയാകുന്നു ബ്രോ

  • @jayachandrancg6380
    @jayachandrancg6380 3 หลายเดือนก่อน +3

    👏👏👏👏

  • @sabarisaravana116
    @sabarisaravana116 3 หลายเดือนก่อน +1

    Super pro 👌 👏

  • @akhilchundy7966
    @akhilchundy7966 3 หลายเดือนก่อน +1

    Point

  • @Kichukochuzzz
    @Kichukochuzzz 3 หลายเดือนก่อน +2

    Girls orupaadu laws ind but boys onula 😐

  • @ushaamma9707
    @ushaamma9707 2 หลายเดือนก่อน

    My God

  • @sarojassarojasarojassaroja3427
    @sarojassarojasarojassaroja3427 3 หลายเดือนก่อน +1

    ബോധം കൂടുതലാണ്

  • @Ammu9656-j6w
    @Ammu9656-j6w 3 หลายเดือนก่อน +1

    Sathiyathil vere entho Ann ath evante thalel itta pinne kandu pidikkandallo🥹

  • @am_neymar_fan11
    @am_neymar_fan11 3 หลายเดือนก่อน +1

    Ente opinion mthrm ahnn don't hate spread plss
    Paru chechi suicide cheytapol ndhelum eruthiyirunu engil athil vetukarude karym ulathkond ath matti vech binoyde thalayil idukayaleee
    Binoy cheythathum teth ahnn

  • @ExplainMedia-hv1ee
    @ExplainMedia-hv1ee 3 หลายเดือนก่อน +30

    എടോ പ്രേമത്തിൽ ആയ ഒരു പെണ്ണും പിരിഞ്ഞാൽ പോലും കുറേ നാളത്തേയ്ക്ക് ആ പ്രേമവലയത്തിൽ തന്നെ ആയിരിക്കും . അതുകൊണ്ട് തന്നെ ആത്മഹത്യ കുറിപ്പ് എഴുതുമ്പോൾ പോലും അവനെ അതിൽ ഉൾപ്പെടുത്തില്ല എൻ്റെ മരണ ശേഷം എങ്കിലും അവൻ അല്ലെങ്കിൽ അവൾ എൻ്റെ സ്നേഹം മനസ്സിലാക്കണം എന്ന് അവർ കരുതും . ഉദാഹരണം ഗ്രീഷ്മ കേസ് അന്ന് ഇര ആയവൻ കൊടുത്ത മരണ മൊഴിയിൽ ഗ്രീഷ്മയെ പ്രതിപാദിച്ചിട്ടില്ല കാരണം മരിക്കും എന്ന് ആരും കരുതുന്നില്ല സുഖം ആയി വന്ന് അവളുടെ കൂടെ ജീവിക്കണം എന്ന് ആണ് കരുതുക. അത് തന്നെ ആണ് ഈ പെണ്ണ് ചെയ്തതും തൂങ്ങിയത് അറിയുമ്പോൾ കാമുകന് ഒരു കുട്ടിയെ വരെ ഉണ്ടാക്കിയവന് കുറ്റബോധം ഉണ്ടാകും എന്ന് അവൾ കരുതി
    നിങ്ങൾ എന്ത് പറഞ്ഞ് സ്ഥാപിക്കാൻ ആണ് നോക്കുന്നത് മൈനർ ആയ പെണ്ണിനെ Sex ചെയ്ത് ഗർഭിണി ആക്കി അത് അബോർഷൻ നടത്തി . അവളോടുള്ള കമ്പം തീർന്നപ്പോൾ വേറെ റിലേഷൻ തുടങ്ങി ചോദ്യം ചെയ്ത അവളെ നൈസായി ഒഴിവാക്കി അവളെ കൊണ്ട് തന്നെ നിന്നെ എനിക്ക് വേണ്ട എന്ന് പറയിച്ച് അവൻ വിശുദ്ധൻ ആയി ഫ്രോഡുകൾ ഒരാളെ ഒഴിവാക്കുന്നത് ഇങ്ങനെ ആണ് . ബ്രേക്കപ്പ് കഴിഞ്ഞിട്ടും അബോർഷനും കഴിഞ്ഞ് ഡിപ്രഷനിൽ ഇരുന്ന അവളുടെ മുൻപിൽ വേറെ റിലേഷനും തുടങ്ങി ചോദ്യം ചെയ്തപ്പോൾ ഫോട്ടോയുടേയും വീഡിയോയുടേയും കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി കൂടാതെ കൂട്ടുകാരെ വച്ച് അവളുടെ ഇൻസ്റ്റ യിൽ സൈബർ ആക്രമണം . ഈ പാവപ്പെട്ട നല്ലവനായ ഉണ്ണിയെ എങ്ങനെ കുറ്റപ്പെടുത്തുന്നു എന്ന കരച്ചിൽ. തന്നേ പോലെ ഉള്ള ആളുകൾ ഇതൊക്കെ സപ്പോർട്ട് ചെയ്യും
    ഗ്രീഷ്മ കൊന്ന ഷാരോൺ മരണമൊഴിയിൽ ഗ്രീഷ്മയെ കുറിച്ച് പറഞ്ഞിട്ടില്ല അതുകൊണ്ട് കൊന്നത് ഗ്രീഷ്മ അല്ലാതെ ആകില്ല . ഈ വീഡിയോ ഇട്ട ആൾ എന്നെങ്കിലും ആത്മാർത്ഥമായി ആരെ എങ്കിലും സ്നേഹിച്ച് പിരിയേണ്ടി വന്ന് അതൊരു മരണത്തിലേയ്ക്ക് വന്നാൽ അവർ ഏൽപ്പിച്ച ശാരീരിക മാനസിക പ്രശ്നങ്ങൾ കൊണ്ട് ആണ് എങ്കിൽ പോലും ആ സ്ത്രീയെ അതിലേയ്ക്ക് എഴുതി ചേർക്കാതെ ഇരിക്കും അതിന് ഒറ്റ കാരണം ആണ് ഉള്ളു . ഞാൻ അവളെ അത്ര മാത്രം സ്നേഹിച്ചു എന്ന് എന്നെങ്കിലും അവൾ അറിയണം എന്നത് ഷാരോൺ അതാണ് ചെയ്തത് .
    പയ്യൻ ജാമൃത്തിൽ ഇറങ്ങി വന്നാൽ പയ്യൻ്റെ ജീവിതം കളയരുത് എന്ന് വല്ലാത്ത ജാതി കരച്ചിൽ ആയി പോയി .😅
    മൈനറും ആയി Sex ചെയ്തിട്ട് ഉഭയസമ്മത പ്രകാരം ആണ് പീഡിക്കപ്പെട്ടിട്ടില്ല എന്ന് 😅😅😅 ആ കാറിൽ നിന്ന് ഇറങ്ങി വെളിയിൽ ഇരിയ്ക്ക് തലയിൽ അല്പം വെട്ടം അടിക്കട്ടെ 😅😅😅''
    ഒരു സ്ത്രീ യ്ക്ക് ഗർഭം ഉണ്ടാകുക എന്നാൽ ഒരു ചെറിയ പ്രോസ്സസ് അല്ല ശാരീരികവും മാനസികവുമായ ഏറ്റ കുറച്ചിലിലൂടെ കടന്ന് പോകും അത് അബോർഷൻ ആകുക എന്നത് പോലും ചെറിയ കാര്യം അല്ല ഇതെല്ലാം ചെയ്ത് ബ്രക്കപ്പ് ആയി 3 മാസത്തിന് ഉള്ളിൽ അതിന് കാരണക്കാരൻ ആയവനെ അല്ലെങ്കിൽ പ്രണയിച്ചവനെ മറക്കണം എങ്കിൽ അവൾ തെരുവിൽ നിൽക്കുന്ന പെണ്ണ് ആയിരിക്കണം അവർക്ക് പോലും അതിന് കഴിയും എന്ന് തോന്നുന്നില്ല പിന്നെ ആണോ അവനെ സ്നേഹിച്ച് കൂടെ ജീവിക്കണം എന്ന് ആഗ്രഹിച്ച് തേപ്പും വാങ്ങി ഒഴിഞ്ഞ് പോയ ഈ പെൺകുട്ടി .
    തേച്ചിട്ട് പോകുന്നവന്മാരുടെ സ്ഥിരം നമ്പർ ആണ് വേറൊരു പെണ്ണും ആയി റിലേഷൻ സ്ഥാപിച്ച് പഴയ ആളെ അകറ്റുക എന്നത് അവൻ അത് ഭംഗി ആയി ചെയ്തു എന്നിട്ട് അവൻ തെറ്റു ഒന്നും ചെയ്തില്ല പോലും 😂😂😂😂😁

    • @ib3336
      @ib3336 3 หลายเดือนก่อน +7

      സത്യം. ഈ കുട്ടി വല്ലാതെ തകർന്നു പോയിട്ടും അവള് തളർന്നു എന്ന് വീട്ടുകാർ മനസ്സിലാക്കാതെ ഇരിക്കാൻ പിന്നെയും ചില വീഡിയോ ഇട്ടു. സ്നേഹം കൊണ്ട് അവള് പയ്യൻ്റെ പേര് എഴുതിയില്ല

    • @lulusherin
      @lulusherin 3 หลายเดือนก่อน +4

      കാറിൽ ഇരുന്ന് സംസാരിക്കാൻ പറ്റും ഓരോരുത്തരുടെ മാനസികാവസ്ഥ അവർക്കല്ലേ അറിയൂ .personally ഭീഷണി പെടുത്തിയിരുന്നു എന്നൊന്നും അറിയില്ലല്ലോ

    • @AnnAnn-zf3dw
      @AnnAnn-zf3dw 3 หลายเดือนก่อน +2

      Pavam kochu…

    • @ExplainMedia-hv1ee
      @ExplainMedia-hv1ee 3 หลายเดือนก่อน

      @@lulusherin നമുക്ക് അറിയില്ല ന്യൂസ് ഉണ്ട് പോലീസ് പൊട്ടന്മാർ അല്ലല്ലോ വെറുതേ അങ്ങ് ചെന്ന് അറസ്റ്റ് ചെയ്യാൻ

    • @mekhamsivan1311
      @mekhamsivan1311 3 หลายเดือนก่อน +3

      Avl ahn avnod breakup paranjath.Eyalk ethoke paranj sthapikan Eyal nthelum nerit kando?Ahh pottan avle pedipikan oru chance um ella.Evarde videos kanumbol ariya avr fight il arnu.Eshtam und pakshe swarachercha Karanam angotum engotum videos oke chyth vakpor.Avnu ozhivakan Arne avar thammil ulla videos oke kalayuvarnu.Ethroke ayit polum avn vere oru Penn ayit nilkuna videos onnum ettit ella.Aval ettit und avn poliyipikan.Eshtam Arna samayath nthelum oke chythit und ennum paranj ath ahh Penn marichathinu shesham kuthi poki avne upadravikune mosham ahn.Oralk relationship venda ennu thoniyal athil ninnu veliyil varan ulla avakasham aaninum penninum orupole ahn.Ah pennu marikunathinu thott munb Etta postil polum cool ahn.Avlk Evan Karanam suicide chynan Arne pande cheyarnu.Nth kond 2 masam kazhinju chythu.Theliv sahitham evnte oru kuttukari video ettit und.Evan froud ahne angana kidanu parayenda avisham ella.Avl ahn breakup paranje ennu ulla chat um und.Eval suicide chythath ellathinteyum kode result ayit ahn.Breakup Plus two potti cheriya thothil cyber attack, pinne vettil ellarum kode thalli parayum kode chythapo avlk sahikan pattikanila.Angana chythath ayirkum.Athinu Evan mathram engana karanakaran akum.Eyal minor ennu parayunu undalo.India il 18 vayas nu thazhe ennu parayunath minor ayakond alle Eyal ee kidanu parayunath.Angana allarne Eyal engana parayuvarno? paraspara sammathode thanne ayirikum nthelum sambhavichit undakuka.Koch kunju onnum allalo 17 16 vayas oke.Athinu pedipikuka ennu parayunath niyamathinte problem ahn.Avn avl ayit relationship arnath kondum sexually involved ayath kond um mathram alle avne shikshikune.Angana onnum nadanit ellarne are poy thukiyene ee police kar.Ahh koch engana chythath eth kond mathram ahn ennu thonunila vettukar um ethil responsible ahn.Eth avnte thalayil chumma kond kuttam charthiyath ahn ennu pakal pole vyaktham ahn.Avlde jeevitham oo poy eni avnteyum kode kalayanam ellarkum.

  • @Jithin12347
    @Jithin12347 3 หลายเดือนก่อน +1

    ആ വേശ്യ ചാവേണ്ടവൾ തന്നെയാണ് ഇല്ലെങ്കിൽ ഏതെങ്കിലും പാവത്തിന്റെ തലയിലാകും ഇന്നത്തെ കാലത്ത് മാതാപിതാക്കൾക്ക് പുല്ലിന്റെ വിലയാണ് ഇത്തരത്തിൽ കാമ വെറിയുള്ള യുവതി യുവാക്കൾക്ക്

  • @jjp897
    @jjp897 3 หลายเดือนก่อน +3

    1 7 year old sleeping with a guy and doing everything with him where was the parents

  • @JaniAnee
    @JaniAnee 3 หลายเดือนก่อน +1

    💯💯

  • @itsmystyleNamitha
    @itsmystyleNamitha 3 หลายเดือนก่อน +1

    Eee kalathe madha pithakkal enthaanoo cheyyunnadhh!!!

  • @Kozhikode...6024
    @Kozhikode...6024 3 หลายเดือนก่อน +2

    Section 112 anu

  • @NishaBaiju-lg6df
    @NishaBaiju-lg6df 3 หลายเดือนก่อน +6

    അബോർഷൻ നടത്തി എന്ക്കിൽ വീടുകാർ അറിയാതെ ആണോ

    • @anjuashokan629
      @anjuashokan629 3 หลายเดือนก่อน +3

      Ippozhathe kuttikal alle delivery vare thanne nadathum.

  • @sugandhijs334
    @sugandhijs334 3 หลายเดือนก่อน +1

    👍🏻👍🏻

  • @sandra.n3437
    @sandra.n3437 3 หลายเดือนก่อน +1

    💯💯🥺

  • @ajishagirish2730
    @ajishagirish2730 3 หลายเดือนก่อน +5

    Avan kuttam samathichilee

  • @lolanlolan3615
    @lolanlolan3615 3 หลายเดือนก่อน +1

    Ini avanum koodi marikkanam kollum ellarum koodi onnu poy

  • @Sobin-dj2
    @Sobin-dj2 3 หลายเดือนก่อน +2

    4.18 ill ulla question answer. Bro thanne alle paranjathu pennkuttiyode ishtathode cheythalum pidanam aan enn. Appol avlude ishtathode nadanna pidanam enthinu mattulavarod parayanam.? Enthayalum avnude life poyi. Avnu ee marichavalkum life und enthayalum avn kettila avle. Avl undayirunnu enkil ethenkilum pavapettavan kettum athupole ivan ethenkilum pavapetta pennineum kettum. Nallavarude life ingane ullara nashippikum

  • @PrameelaNair-ix3ek
    @PrameelaNair-ix3ek 3 หลายเดือนก่อน +3

    Looks like adhitya& her family is responsible

  • @zedtherottweiler2476
    @zedtherottweiler2476 3 หลายเดือนก่อน +4

    Ellam vediyanu🤣

    • @Invincible_116
      @Invincible_116 3 หลายเดือนก่อน +1

      മരിച്ചെട.. വെർതെ വിട്

  • @aru-sg7eo
    @aru-sg7eo 3 หลายเดือนก่อน +2

    ഇത്ര പ്രായം ഉണ്ടല്ലോടൊ ചങ്ങായി.. നീ ഇപ്പോഴും ഇവിടെ പോക്സോ കേസിന് വേണ്ട എല്ലാ വഴിയും ഇവടത്തെ ആണുങ്ങൾക്ക് ഇട്ടുകൊടുക്കാണ് മൊണ്ണേ .. ശരിയായിരിക്കാം.. രണ്ട് പേരും ശരീരിക ബന്ധത്തിൽ സമ്മതത്തോടെ ആവാം.. പക്ഷെ ആ കൊച്ചിന് 18 പോലും ആയിട്ടില്ല.. അവനെന്താ ബോധം ഇല്ലേ അവൾക്ക് പ്രായപൂർത്തി ആയിട്ടില്ല എന്ന്.. അവനല്ലേ പ്രായം കൊണ്ട് മുതിർന്നത്.. ആ വിവേകം കാണിക്കണ്ടേ.. നീ എത്ര സിമ്പിൾ ആയിട്ടാണ് 17 വയസ് മാത്രം ഉള്ളൊരു കൊച് അബോർഷൻ പില്ല് കഴിച്ചതിനെ കുറിച്ച് പറയുന്നത്.. 30 വയസുള്ള സ്ത്രികൾക്ക് പോലും പ്രെഗ്നൻസി എന്ന് കേൾക്കുമ്പോൾ Trauma യുണ്ട് പിന്നെയാണോ ആ കൊച്ചിന്.. അവിടെ പ്രെഗ്നൻ്റ് ആയാൽ complications വരുന്നത് ബിനോയിക്ക് അല്ല .. ആ പെൺകുട്ടിക്കാണ്.. അതിന് പ്രായപൂർത്തി ആയിട്ടില്ല എന്നത് അവന് അറിഞ്ഞൂടെ Sex ചെയ്യുമ്പോൾ..
    +2 പഠിക്കുമ്പോൾ എന്നേക്കാൾ 3 വയസ് താഴെ ഉള്ള ഒരു പെൺകുട്ടി ആയിട്ട് എനിക്കും പ്രണയം ഉണ്ടായിരുന്നു.. എനിക്ക് 20 ആയിട്ടും അവൾക്ക് 18 ആയിട്ടുണ്ടായിരുന്നില്ല.. അവൾ അപ്പോൾ +2 വിൽ ആണ്.. പക്ഷേ എനിക്ക് അന്ന് അറിയാർന്നു അവൾ minor ആണെന്ന്.. അതുകൊണ്ട് തന്നെ കാങ്ങാനോ .. അങ്ങനെ കാണാനോ ഒന്നും ഞാൻ പോയിരുന്നില്ല.. ഫോണിൽ പോലും അതിൻ്റെ പരിമിതി ഞാൻ കാണിച്ചിരുന്നു..
    ഇന്ന് എനിക്ക് 31 വയസാണ്... ഞാൻ അന്ന് കാണിച്ചിരുന്ന ബോധം ഇവൻ ഈ കാലത്ത് കാണിക്കാൻ കഴിയില്ലെങ്കിൽ പിന്നെ എന്ത് തേങ്ങയാണ്.. നിന്നെ കാണാൻ എൻ്റെ പ്രായം തോന്നിക്കുന്നുണ്ടല്ലോ എന്നിട്ടും നിനക്ക് ഇപ്പോഴും ആ ബോധം ഇല്ല..?
    അവൻ്റെ ആ തെറ്റ് adress ചെയ്യാതെ അവൻ്റെ നിരപരാധിതത്തെ കുറ്റിച്ച് പറഞ്ഞിട്ട് കാര്യമില്ല.. ബാക്കി കാര്യങ്ങൾ ഒക്കെ നിങ്ങൾ പറഞ്ഞ പോലെ തന്നെയാവാം.. സമ്മതിക്കുന്നു.

  • @Abhijithprakash23
    @Abhijithprakash23 2 หลายเดือนก่อน

    Check all possibilities whether it is a suicide or murder ....

  • @SherinSulthan
    @SherinSulthan 3 หลายเดือนก่อน +2

    Ithara sai annan new versiono

    • @rarereels
      @rarereels  3 หลายเดือนก่อน

      എല്ലാ bro ❤️ Sandeep Edappal

  • @Movie022-s1d
    @Movie022-s1d 3 หลายเดือนก่อน +1

    New agent 😅

  • @SushisHealthyKitchen
    @SushisHealthyKitchen 3 หลายเดือนก่อน +1

    Avalod oru sahathapavum illa, Avalude vedios kandu, Nalla oversmart anu aval, aval influencer onnum alla. 17 vayassil padikkanam, achanum ammayum arinjo ariyatheyo azhinjadan povaruth, ith ellarkum oru lesson anu. ivalokke ee prayathil enthanu katti kootunnath..Aval thanne avalude life thulachu. Ith vere evideyo aval chennu chadi kanum

  • @ammuttyammu1858
    @ammuttyammu1858 3 หลายเดือนก่อน +1

    Aah chekkan niraparaathi aanu 💯

  • @the_hac_ker_boy_46_
    @the_hac_ker_boy_46_ 3 หลายเดือนก่อน +1

    Ee parayana ganthi evide ullatha

  • @Adiveeran-uz2op
    @Adiveeran-uz2op 3 หลายเดือนก่อน +2

    നിനക്ക് ഒക്കെ ഒരു കണ്ടെന്റ്റ് ആയി 😂

  • @AngelJaimon
    @AngelJaimon 3 หลายเดือนก่อน

    Chettan ivde ingane irunn paranjittu ntha karyam ath onn paranje

  • @yourbuddy2337
    @yourbuddy2337 3 หลายเดือนก่อน +1

    എടാ നിന്റെ അനിയത്തിയ്ക്കു ഇങ്ങനെ സംഭവിച്ചാൽ നീ ഇങ്ങനെ പറയും അല്ലെ

    • @rarereels
      @rarereels  3 หลายเดือนก่อน +4

      സംഭവിക്കില്ല. കാരണം ബുദ്ധിയും വിവേകവും എൻറെ അമ്മ അവൾക്ക് പറഞ്ഞ് കൊടുത്തിട്ടുണ്ട്

  • @abhishekabhi7808
    @abhishekabhi7808 3 หลายเดือนก่อน

    Media ahno sheri, media parayunathoo?

  • @zahrabinth
    @zahrabinth 3 หลายเดือนก่อน +1

    Oralude sammadamilladhe sex nadannal adh peedanamane. 2 perum sammadhathode cheydhal vebijaravumane .2 alum kuttakarane with out merriage act