NSS-ന് പിന്നാലെ SNDP-യുടെയും പിന്തുണ; ചെന്നിത്തലയെ പിന്തുണച്ച് സാമുദായിക നേതാക്കൾ | Chennithala
ฝัง
- เผยแพร่เมื่อ 19 ธ.ค. 2024
- എൻഎസ്എസിന് പിന്നാലെ എസ്എൻഡിപിയുടെയും പിന്തുണ. സാമുദായിക നേതാക്കളുടെ ആശിർവാദം ഊട്ടിയുറപ്പിച്ച് രമേശ് ചെന്നിത്തല
#RameshChennithala #SNDP #NSS #UDF
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ഒരാൾ പിണറായിയുടെ ഏജന്റ്.. മറ്റേ ആൾ നിലപാടുകളിൽ നട്ടെല്ല് ഇല്ലാത്തവൻ
Pods
സതീശന്റെ ജനപ്രിയത കൂടുന്നു
Aha,vanno muslim jihadi theevravadi kolayali
SUDAPPIKALude ayirikum😂
ശെരിയാ അതുകൊണ്ട് ആണല്ലോ സുധാകരൻ സതീഷനെ പ്രത്യേക പദം ഉപയോഗിച്ചു അഭിസംബോധന ചെയ്തത് 😂😊
@AnoopN-q6b സുഡാപിക്കൽ നിൻ്റെ വീട്ടിൽ വന്നിരുന്നോ?
😂
വീഡി ❤❤❤
കോൺഗ്രസിന്റെ CM ആരാണെന്നു പറയാൻ ഇവർ ആരാ... ഇവർ പിന്തുണച്ചത് ചെന്നിത്തലക്ക് പോരായ്മ ആണ്
ഈ നടേസണും സുകുമാരനും ആരാ
Vd ഇവന്മാരുടെ കാലുപിടിക്കാൻ പോകില്ല അതാണ്
,, അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിപക്ഷ നേതാവുപോലും ആവില്ല... കുഞ്ഞാലിക്കുട്ടിക്കായിരിക്കും അതിനുള്ള യോഗം
എന്നിട്ടാണ് ഇവിടെ കിട്ടാൻ 100%ചാൻസില്ലാതെ മുഖ്യമന്ത്രിയാവാൻ നടക്കുന്നത്.... 😅🤣🤣🤣
NSs SNDP ഇവരുടെ പിന്തുണ ഇല്ലാതിരിക്കലാണ് കോൺഗ്രസ്സിന് നല്ലത്
CPM ന് വോട്ട് ചെയ്യുന്ന വെള്ളാപ്പള്ളി അവിടുത്തെ കാര്യം നോക്കി നടക്കു...
കമ്മ്യൂണിസ്റ്റിനു അല്ല സിജെപിക്ക്
👍🏻
ഇതിൻ്റെ പിന്നിൽ എന്തോ കള്ളത്തരം ചെന്നിത്തല വീഴരുത്
VDS മുഖ്യമന്ത്രി ആവണം
Waste
Total waste
😂😂😂
VD ❤
വെള്ളാപുള്ള അസൽ വർഗീയവാദി
Ennu,bhooripaksham ullidatholam hindhukkale,christhyanikale konnodukkunna,muslim jihadi kolayali theevravadi 😂😂😂
പിന്നെ വാണക്കാട് തൊങൾ വലിയ മതേതരൻ ആണല്ലോ
ഇങ്ങനെ പോയാൽ അടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആകുമെന്ന് ഏകദേശം ഉറപ്പായി 😂.
അത് കോൺഗ്രസ്കാർ തീരുമാനിക്കും.. 100 ആളെ പിന്തുണ പോലു ഇവർക്ക് ഇല്ല..ആരാണ് ഇവിടെ ജാതി ഒക്കെ നോക്കുന്നെ കാലം മാറി മതം വെച്ച് രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാൻ ശ്രെമിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയും 💯💯
appo muslim league? Kerala catholic congress? Bjp? Oke vargeeya matha padty alle sahodhara?
രാഷ്ട്രീയപാർട്ടി ലീഗ് യുഡിഫ് ൽ രണ്ടാം കക്ഷി
അപ്പോ മുസ്ലിംലീഗോ.
കോൺഗ്രസ് ൽ എത്ര ഈഴവ നേതാക്കൾ ഉണ്ട്? പൂജ്യം... അങ്ങനെ ഉള്ള സതീഷ് ന്റെ ജമാ തെ ഇസ്ലമി കോൺഗ്രസ് ന് ഞങ്ങൾ ഈഴവർ വോട്ട് ഇനി ചെയ്യില്ല.. വെള്ളാപ്പള്ളി ഞങ്ങൾ ഈഴവരോട് ആണ് പറഞ്ഞത്.. ഞങ്ങളുടെ ഈഴവ സമുദായ കൾ ആയ കോൺഗ്രസ് നേതാക്കളെ ഒതുക്കി ഈഴവരുടെ വോട്ട് ഓസിനു വാങ്ങി സതീശൻ ഈഴവരെ ഊമ്പിക എന്ന് വിചാരിക്കേണ്ട..
VD 🔥🔥❤️
ചെന്നിത്തലയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി 🤣🤣
ചെന്നിത്തലയെ നേതാവേ ധീരതയോടെ നയിച്ചാട്ടെ 🔥🔥
ഇവര് പറയുന്ന കേട്ടു വോട്ട് ചെയുന്ന ആരെങ്കിലുമൊക്കെ ഉണ്ടോ എന്നാ ഞാൻ ആലോചിക്കുന്നെ 🙄
Vd🔥
സുകുമാരൻ നായർ പറഞ്ഞാൽ കേരളത്തിലെ ഒരു നായരും കേൾക്കില്ല. പിന്നെ വെള്ളാപ്പള്ളി സ്വന്തം കാരൃം കാണാൻ ആരേയും പൊക്കും പിന്നെ താഴെ എറിയും. കോൺഗ്രസ് ഐക്യത്തോടെ പോയാൽ ജയം ഉറപ്പ്. ഇവൻമാരുടെ ഒരു സഹായവും വേണ്ട. ഈ സാഹചര്യത്തിൽ വി ഡി തന്നെ നയിക്കണം.
Vd❤
Cpim ഉറപ്പായി 😂😂😂 രമേശ് ചെന്നിത്തല മഹാരാഷ്ട്ര,ഗുജറാത്തിൽ പോയി തോൽപ്പോയിച്ച രമേശ് ചെന്നിത്തല
കോൺഗ്രസിന്റെ ഇക്കഴിഞ്ഞ ജയം credit മുഴുവൻ vd സതീശനും സുധാകരനും ആണ്, ചെന്നിത്തല ആണെങ്കിൽ ഏട്ട് നിലയിൽ പൊട്ടിയുട്ടുണ്ടാവും
തെന്നിതല ഇപ്പോഴേ കളി തുടങ്ങിയോ 🤣😜
😅
തെന്നിവീഴും
ഇപ്പോൾ മനസിലായി VD ആണ് ശെരി അത് കൊണ്ടാണ്ണല്ലോ മയങ്ങി കിടന്നിരുന്ന കോൺഗ്രസ് പ്രസ്ഥാനത്തെ ഈ അടുത്ത കാലത് ഒന്നും ഇല്ലാത്ത വിധം ചിട്ടയായി കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ചു കൊണ്ട് ജനഹൃദയത്തിൽ ഒരു പ്രധീക്ഷയായി കോൺഗ്രസിനെ VD എന്ന ഇലക്ഷൻ തന്ത്രകഞൻ ഒരു ആശോസത്തിന്റെ അത്താണി ആയി കാണുന്നത്
പിണറായി.....മൂന്നാവതും...മുഖ്യമന്ത്രി...സ്ഥാനം...ഉറപ്പിച്ചു 😂😂😂😂
ഉസ്മാനാണെങ്കിൽ പിണറായി മൂന്നാമതും വരും.. ഉറപ്പ് 😂😂😂
ജാതിയുടെ പേരിൽ കുറച്ചാളുകൾ ചുമക്കുന്ന എന്ന ധാർഷ്ട്യം.
ചെന്നിത്തലയെ മിക്കവാറും ഒരു സൈഡിൽ ഇരുത്തും.
ഈ സമുദായനേതാക്കളുടെ അടുത്ത് കാല് പിടിക്കാൻ വിഡി സതീശൻ പോകാറില്ല അതാണ കാരണം
സ്വാഭാവികം...
ഇയാളുടെ party അല്ലെ BDJS????? അങ്ങനത്തെ ഇയാളെന്തിനാ congress ന്റെ കാര്യം നോക്കുന്നത്????
ഇടതുപക്ഷത്തിന് ഒരു അവസരംകൂടി.വെള്ളാപ്പിള്ളി ഒരു നിലപാടുമില്ലാത്ത അവസരവാദി.PC യും വെള്ളാപ്പള്ളിയും ഒരുപോലെ.തകർന്നടിഞ്ഞ കോൺഗ്രസിനെ ഇന്നത്തെ ശക്തമായ നിലയിൽ എത്തിച്ചത് ഒരു സംശയവും വേണ്ട V.D.സതീശൻ തന്നെ.V M സുധീരനെ ഒതുക്കാൻ ഉമ്മൻചാണ്ടി കളിച്ച കളികൊണ്ടാണ് കോൺഗ്രസിന് ഭരണം നഷ്ടമായത്.ബാറും മെത്രങ്കായലും ഒരു ഇലക്ഷൻകാലത്ത്.അനുചിതമായിരുന്നു.രമേശ് ചെന്നിത്തല നല്ല നേതാവാണ് എങ്കിലും മുഖ്യമന്ത്രി പദവി ലക്ഷ്യം വെച്ചുള്ള ഈ നീക്കം കോൺഗ്രസിനെ ദുർബലപ്പെടുത്തും . എന്ന്
കോൺഗ്രസിനെ തകർക്കാനുള്ള നീക്കത്തിലാണ് സുകുമാരനും,നടേശനും
ആരു വന്നാലും സമുദായ സംഘടനകളും ആയി കോൺഗ്രസ് യാതൊരു ബന്ധവുമില്ല
അതിനു ലീഗല്ലേ കേരളത്തിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്.
ചെന്നിത്തല ആദ്യമായിട്ടല്ല sndp പരിപാടിയിൽ സ്ഥിരം പങ്കെടുക്കുന്നയാളെന്നു വല്ലപ്പള്ളി നടേസൻ 😂😂😂
ഇയാളുടെ കാര്യം പോക്കായി രണ്ടു അലവലാതികളുടെ പിന്തുണ
നടേശനും ചുകുമാരനും ഒക്കെ ചങ്ങായിമാർ വിശ്വസിക്കാൻ കൊള്ളില്ല
വീഡി സതീശൻ 💪💪
ചെന്നിത്തല ആണ് നല്ലത്, പുള്ളി home minister ആയിരുന്നപ്പോൾ നല്ലതായിരുന്നു...
സമുദായനേതാക്കൻമാർ കോൺഗ്രസിനെ പഠിപ്പിക്കാൻ വരേണ്ട...ആരെ സിഎം ആക്കണമെന്ന് പാർട്ടി തീരുമാനിക്കും...മറ്റു വാർത്തകൾ ഇല്ലാത്തതുകൊണ്ട് കോൺഗ്രസിന് നേരെ തിരിയേണ്ടി വരുന്ന മാധ്യമ ഗതികേട്......കഷ്ടം.... ഇതിലും നല്ലത്തുനിങ്ങൾക്ക് മറ്റെ പണിയാ
😂😂😂 കോൺഗ്രസ് കാരുടേ കാര്യം നോക്കുന്നത് എകെജി സെൻ്ററിൽ നിന്നുമാണോ😂😂
അമ്മാവന്മാർക്ക് ചെന്നിത്തലയെ ഇഷ്ട്ടമാണെങ്കിൽ യുവാക്കൾക്ക് സതീശനെയാണ് ഇഷ്ട്ടം..
സതീശന്‍ മുഖ്യമന്ത്രിയാകണം...
കേരളത്തിന്റെ പ്രതീക്ഷ V D സതീശന്‍
കോമരം സർട്ടിഫൈ ചെയ്തില്ല രാഹുൽ ഭീമൻ ജയം കരസ്ഥമാക്കി ഇനിയുംഅതെ..😂
വി ഡി യോ ചെന്നിത്തലയോ എന്ന് പാർട്ടി തീരുമാനിക്കും. സമുദായ സംഘടനകൾ അവരുടെ സംഘടനാ കാര്യം നോക്കിയാൽ മതി.
NSS sndp ഇല്ലാതെ തന്നെ യുഡിഫ് ജയിക്കും.... നിങ്ങൾ... വായ തുറന്നാൽ കൂടുതൽ യുഡിഎഫിന് ജയം എളുപ്പമാകും... അതാണ് പാലക്കാട് കണ്ടത്
ഞങ്ങൾക്ക് SDPl പിന്തുണ മാത്രം മതി ......😅😅
Palakad alla..thekkkottu kettivecha cash kittilla congressinu🤣🤣
Kothichirunnno ldf 70 seat already mandala vobhajanathiloode set aaki vechittund cpm 99 seat il 20 enkilum pidikan pattumonn nnok aathyam 😅
VD.. ❤️❤️
,മാടമ്പി സംഗീശന്റെ കാര്യം സ്വാഹാ.... 😅
VDS നിലപാട് ഉള്ള ആൾ
ചെന്നി ഇനി NSS-SNDP സംസ്ഥാന കരശാഖാ സെക്രട്ടറി 🧡💛
കോൺഗ്രസ് ഐക്യത്തോടെ പോകുന്നത് വെള്ളാപുള്ളിക്ക് സഹിക്കുന്നില്ല?
VD സതീശൻ നല്ലൊരു നേതാവ് ❤
SNDP ശ്രമിക്കുന്നത് കോൺഗ്രസിലെ ഐക്യം തകർക്കാൻ ഇതുകൊണ്ടന്നും അടത്ത തെരെഞ്ഞെടുപ്പിൽ UDF നെ തകർക്കാ പറ്റില്ല അതിനു വെച്ച വെള്ളം SNDP യും NSS ഉം മാറ്റി വെച്ചേക്ക്
ഈ കൊണേശൻ അല്ലെ പാലക്കാട് കോൺഗ്രസിനെ തോൽപ്പിക്കാൻ നടന്നത് എന്നിട്ടു എന്തായി
അവർ മൂന്നുപേരും പാർട്ടി ഉണ്ടാക്കുമോ
VD🔥
Satheeshan 😂😂😂 paaavam
അതിനെന്താ...സിപിഎം ഇൽ ചരിനിക്കുന്ന ബി ജെ പി കാരൻ വെള്ളാപള്ളി കോൺ(ഗസിൻറെകാരൃങ്ങൾ തീരുമാനിക്കാൻ വരേണ്ട...
Chennithalakku ithe ini rakshaylloo.. Satheesan oru padu valarnnirikkunnu. Satheesan oru poraliyanu, arivullavanum aareyum koosatha swabavavum. Very apt for next chief minister.❤
ജാതി കോമരങ്ങളുടെ support വിഡി. സദീശന് ആ വിശ്യമില്ല. അത് കോൺഗ്രസ് കാർ നോക്കി കൊള്ളും.ആരാണ് പ്രതിപക്ഷ നേതാവെന്ന് 😂
VDS
കാര്യം കാണാൻ കാലുപിടിക്കും ഈ വാക്കിന് വ്യവസ്ഥയില്ലാത്തവർ 😂
ആഹാ രണ്ടും ബെസ്റ്റ് ആനേതാവ് സൂക്ഷിക്കണം കോമരങ്ങളെ..
കെ സി വിചാരിച്ചാൽ ഒരു മന്ത്രി സ്ഥാനം കിട്ടും
Remesh next CM
എന്നാല് ഇവരുടെ വോട്ട് വേണ്ട എന്ന് പരസ്യമായി പറയണം കോൺഗ്രസ്. കമൻ്റ് ബോക്സിൽ വന്ന് പറഞ്ഞിട്ട് കാര്യമില്ല
Appol malapurathu mathram jayichal mathiyo😅😅
ഒടുവിലെ ഉദാ. പാലക്കാട്.
കോൺഗ്രസ് ഒന്ന് പച്ച പിടിക്കുമ്പോൾ എല്ലാം കൂടി തള്ളി ഇറങ്ങിക്കോളും. അടുത്ത കാലുവാരൽ ലിനുള്ള പുറപ്പാട് ആണ് തെന്നിതല ഓർത്താൽ നല്ലത്
കുത്തി തിരുപ് ന്യൂസ
V D ❤❤❤
Athinu ethra nayan maar nariya congress,ne vote cheyyum
നിലപാടില്ലാത്തവൻ വെള്ളാപ്പള്ളി,, കോൺഗ്രസ് ഭരിച്ചപ്പോൾ sndp യ്ക്ക് കിട്ടിയ സ്ഥാപനങ്ങൾ എത്രയെന്നു പറയൂ വെള്ളാപ്പള്ളി,, സാമുദായിക സംഘടനകളെ കൂടുതൽ നമ്പരുത്, ഇക്കാര്യത്തിൽ vd സതീശന്റെ നിലപാടിനോട് പൂർണമായും യോജിക്കുന്നു,, കോൺഗ്രസ് ജാഗ്രതൈ,,,,, 🤔
ഇവരൊക്കെ പറഞ്ഞാൽ ആരു വോട്ട് ചെയ്യും 2025 ആയി വട്ടിയൂർകാവിൽ ഓർമ്മയുണ്ടോ 3 സ്ഥാനത് ആയ ldf 16000 വോട്ടിനു ജയിച്ചു 🤣🤣🤣🤣🤣🤣
Sheri..🙏🏻
Thangal theerumanik 😏
വെറുതെ സന്തോഷിക്കേണ്ട...അടുത്ത തവണയും LDF ഭരിക്കും
കോൺഗ്രസ് ഇപ്പോൾ ഉള്ള നില തുടർന്നാൽ മതി
VDS is a misfit as OL in Kerala Assembly.He should be removed for congress to flourish in Kerala assembly.
Pazya Congress alla ippol. Aru enthu paranjalum nattallulla nethavanu VD.Satheeshan. chennithala is luckiest man in Congress not because of his efficiency he became like this. Indiragandi and later k.karunakaran loved this chennithala than k.muraleedran. when I was ksu, m.murali was our leader. Ramesh was unknown. Chennithala was a glamour young adult all girls admired him. Pure luckiest man in the world.
Vd
ഇയാൾ പറയുന്ന ആൾ തോൽക്കും
RC CM ആകണം
V D 💪🏻
*സൂപ്പർ*
യൂഡിഎഫ് എന്നാൽ ജാതിമത ശക്തികളുടെ ഒരു കേൺഫറേഷൻ
ആര് പറഞ്ഞു ജാതി മതവും വച്ച് പിരിയാൻ 🤷 ....
മുഖ്യമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ
VD is far better than Chennithala
ഭരണം മാറ്റം ഉറപ്പായി 🌹🌹🌹🌹😊
EVATTA RANDUM ELLENGIL KERALAM NANNAVUM. 😅😅😅😅😅😅
VDS❤❤❤
Nss sndp യും വോട്ട് BJP ക്കാണ് ചെയ്യാറ്
Chennithalayekal mikachath VD anu...
ഇത് മതി vd സതീശനെ അംഗീകരിക്കാൻ
Always VD...janangal VD yodoppam..
Kulam kalakki kal
Nadheshante makan alle bjp
Political games next cm avante 😅
അയ്യേ... വേറെ ആരും ഇല്ലാഞ്ഞിട്ടു സമുദായം കൊണ്ടുവന്നേക്കുന്ന option കൊള്ളാം 😂😂😂
Sndp nss
Ivarkk hindu samudayathil swadinam undo😂
2 marapattikal
We don't want wastes advice
Chennithala okke ee pazhaya number thanne irakuannalo....janam aan main alland ivanmare.polulla oochalikal alla
Njaanjoolukal thala pokkaan thudangi