Jawa Classic ഇപ്പോൾ Jawa 350എന്ന പേരിൽ പുതിയ എഞ്ചിനും പുതിയ ഫീച്ചേഴ്‌സുമായി തിരിച്ചെത്തിയിരിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ജാവയുടെ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ കുറ്റങ്ങളും കുറവുകളും പരിഹരിച്ച് ജാവ 350 എന്ന പേരിൽ വിപണിയിലെത്തി.ഇപ്പോൾ എൻഫീൽഡിന്റെ മോഡലുകളോട് കിടപിടിക്കാവുന്ന സ്ഥിതിയായോ?നമുക്ക് നോക്കാം..
    Vehicle provided by Classic Jawa,Kochi
    Ph:95448 44411
    #baijunnair#AutomobileReviewMalayalam#MalayalamAutoVlog#Jawa350#JawaClassic#ClassicJawa#RoyalEnfield#

ความคิดเห็น • 314

  • @riyaskt8003
    @riyaskt8003 3 หลายเดือนก่อน +50

    Service ഉം കൂടെ നന്നാക്കിയാൽ കിടിലൻ ആയിരുന്നു...
    വേണ്ട വിധത്തിൽ ഉള്ള ഒരു പ്രമോഷൻ കമ്പനിയുടെ സൈഡിൽ നിന്നും ഇല്ല

  • @sarathmohan4953
    @sarathmohan4953 3 หลายเดือนก่อน +57

    ഞങ്ങളുടെ കൈയിൽ 83 മോഡൽ rd350 ഉണ്ട് 🔥🔥🔥🔥

  • @sudheergeorge2803
    @sudheergeorge2803 3 หลายเดือนก่อน +2

    I took this 2 weeks back - same colour , this is my second jawa , the first classic I bought in 2019 after a years waiting , sold the same and bought this one - ground clearance , exhaust note , riding position ans the fun of riding the modern retro is simply awesome . The authentic retro looks and road presence is impeccable. Down side could be the stiff back suspension . But loving it every time I took out this machine ❤

  • @shemeermambuzha9059
    @shemeermambuzha9059 3 หลายเดือนก่อน +14

    Java സിമ്പിളാണ് പവർഫുൾ❤

  • @themusicfestivalganamela2446
    @themusicfestivalganamela2446 3 หลายเดือนก่อน +1

    I also ride an old Jawa first in my life when I was in 10th std (my uncle's Jawa). Soooo easy to handle. Very smooth 2 stroke it was. Outstanding/beautiful shape! I have a 2020 Jawa classic now. There were losts of issues initially and i rectified almost all now. The main issue was inconsistent clutch performance. Basically, it is smooth and occassionally it becomes rough. But, power is awesome, and good control on roads! Suspension (front) was stiff but rectified now. The service guys never filled enough oil in it. All issues were with the service guys. Jawa Pathanamthitta is outstanding. I am very happy with them as I am peacefully riding it now. Completed around 15 thousand kms. Need to changge the chain and sproket. Hope I can change the new model's chain and sproket. Jawa Kottayam was very bad. I heard now they have changed all employees. Hope it will be better now. Jawa company must monitor their service guys very closely, if they want to survive in the industry. Hope the quality issue is now taken care.
    More features are not required for a classic vehicle. If more features, then you don't call it a 'Classic". My personal opinion - more features then more possibility of accidents as the rider pay more attention to the disply in front of him. For a bike it is dangerous, especially on our roads where most of the drivers are ignorant of the road ethics. They think road is their personal property and almost 75% of them show road rage!

  • @rajeshep6692
    @rajeshep6692 3 หลายเดือนก่อน +11

    2020മോഡൽ ഞാൻ എടുത്തിരുന്നു അതിന്റെ പ്രശ്നം ബാക്കിൽ ഒരാൾ കയറിയാൽ ചെറിയ കുഴിയിൽ വീണാൽ പോലും അടിഭാഗം തട്ടും, പിന്നെ സീറ്റ്‌ ലോങ്ങ്‌ ഡ്രൈവിന് കംഫർട് അല്ല, fuel indicator very bad കാരണം 500രൂപയുടെ പെട്രോൾ അടിച്ചാലും 5km വണ്ടി ഓടിക്കഴിയുമ്പോൾ സൂചി പൂജ്യത്തിൽ എത്തിയിരിക്കും എപ്പോഴും ടാങ്കിന്റെ മൂടി തുറന്നു നോക്കേണ്ട അവസ്ഥ ഇതൊക്കെ ആയിരുന്നു എനിക്ക് തോന്നിയ പോരായ്മകൾ. പുതിയ മോഡലിൽ അതൊക്കെ പരിഹരിച്ചു കാണുമെന്നു കരുതുന്നു.

    • @madhunair3630
      @madhunair3630 2 หลายเดือนก่อน

      ആകെ തുരുമ്പു എടുക്കുവാ

  • @sarathps7556
    @sarathps7556 3 หลายเดือนก่อน +29

    ബജാജ് ഒരു സിഎൻജി ബൈക്ക് ഇരക്കി അറിഞ്ഞിരുന്നോ ബൈജുവേട്ടാ😁😁☺️

  • @AyushA-c5p
    @AyushA-c5p 3 หลายเดือนก่อน +13

    ഇന്നും 84മോഡൽ yezdi clasic 250 ഓടിച്ചു കൊണ്ടിരിക്കുന്ന ഞാൻ❤

    • @MufazilkmMoosa-im4jd
      @MufazilkmMoosa-im4jd 2 หลายเดือนก่อน +1

      എനിക്ക്റോഡിക്കിങ് ഉണ്ട്‌

  • @linjup1
    @linjup1 3 หลายเดือนก่อน +3

    I am using 2024,jawa 42,6 months over ....now they are improving the quality.Not faced a single problem till now.Smooth and powerful.

    • @linjup1
      @linjup1 2 หลายเดือนก่อน

      @MrBaijuNNair13 Package??

    • @HALA_MADRID07
      @HALA_MADRID07 หลายเดือนก่อน

      Bro.. vandi enganund?? Edutthaal kollaamennund

    • @linjup1
      @linjup1 หลายเดือนก่อน

      @@HALA_MADRID07 Smooth and powerful.. Not a long stroke vehicke like RE...Mileage 25 to 27 city.. 30 to 35 highway.No resting issues till now... no complaints..Best for highways.. Good for city..Resale value is not good.. Its improving

    • @HALA_MADRID07
      @HALA_MADRID07 หลายเดือนก่อน

      @@linjup1 25 ullo mileage🥺🥲

    • @linjup1
      @linjup1 หลายเดือนก่อน

      @@HALA_MADRID0725 to 27 in city traffic..May vary as per your riding..This vehicle is 27 hp.. More powerful than RE. Bow new gen engine inroduced this month.. Made more smooth

  • @baijutvm7776
    @baijutvm7776 3 หลายเดือนก่อน +4

    പാഴയകാലത്തെ ചെത്ത് ചേട്ടന്മാരുടെ വണ്ടി...❤

    • @anilraghu8687
      @anilraghu8687 3 หลายเดือนก่อน +1

      That was two strke

  • @joyalcvarkey1124
    @joyalcvarkey1124 3 หลายเดือนก่อน +8

    ജാവ പവർഫുൾ ആണ് ✨🏍️

  • @RazikAp
    @RazikAp 3 หลายเดือนก่อน +22

    ബൈജു ചേട്ടൻ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ചെറുപ്പം ആയി കൊണ്ടിരിക്കുകയാണ്, നമസ്കാരം guys എന്ന് ഒക്കെ ആയി ഇപ്പൊ അഭിസംബോധന. 😂

    • @baburajpillai6753
      @baburajpillai6753 3 หลายเดือนก่อน +4

      ആ gys കേൾക്കുമ്പോൾ സഫാരിയിൽ 😮വെള്ളം കയറ്റിയവനെ ഓർമ വരുന്നു

    • @lals8438
      @lals8438 3 หลายเดือนก่อน +1

      Chulan annu pulli❤

  • @newslite8744
    @newslite8744 3 หลายเดือนก่อน +47

    ഇറങ്ങിയ പാടെ ഞാൻ എടുത്തിരുന്നു വല്ലാണ്ട് അങ്ങ് കുടുങ്ങിപ്പോയി അവസാനം നഷ്ടത്തിന് കൊടുത്തു തടി കാലിയാക്കി ഇതൊന്നും എടുത്ത് ആരും കുടുങ്ങി പോകണ്ട

    • @ajayCL-m5v
      @ajayCL-m5v 3 หลายเดือนก่อน +1

      Entha bro complaints aano

    • @FinixFinix-e1q
      @FinixFinix-e1q 3 หลายเดือนก่อน

      ​@@ajayCL-m5vഅതൊക്കെ എന്തെങ്കിലും പറയാൻ വേണ്ടി വെറുതെ പറയുന്നതാണ് അയാൾ ഒന്നും ചിലപ്പോൾ ജാവ കണ്ടിട്ടുപോലും ഉണ്ടാകില്ല

    • @anilraghu8687
      @anilraghu8687 3 หลายเดือนก่อน +3

      You have to take risk to get thril of new model.

    • @vishnunampoothirim9323
      @vishnunampoothirim9323 3 หลายเดือนก่อน +3

      ഞാൻ കുടുക്കിലേക്ക് വീഴുന്നതെ ഒള്ളൂ. 2020 ഇൽ എടുത്തതാ. സർവീസ് സ്റ്റേഷൻ കുറവ്.ഉള്ള ഇടത്ത് തിരക്ക്.4 വർഷത്തിനു ഇടക്ക് 3 സൈലൻസർ മാറി,തുരുമ്പ് കാരണം. ആദ്യകാലത്ത് ഉണ്ടായിരുന്ന എൻജിൻ ഗാസ്കറ്റ് പ്രശ്നം കാരണം 6 മാസത്തിൽ പുകപരിശോധന പരാജയം. But still I ❤ my jawa

    • @cheruverranblogchandran2487
      @cheruverranblogchandran2487 3 หลายเดือนก่อน +3

      എൻെറ കയ്യിൽ 2020ഉണ്ട് ഒരു കുഴപ്പവും ഇല്ല.ഒരു തുരുമ്പും ഇല്ല.

  • @sijojoseph4347
    @sijojoseph4347 3 หลายเดือนก่อน +6

    Road presence 🔥🔥🔥

  • @jibujoyan6404
    @jibujoyan6404 3 หลายเดือนก่อน +2

    Njan 2021 feb anu vandi eduthath from koyttayam, eppo 36k kms oodi mostly bangalore kerala anu, i am happy with the perfoamance but service alpam scene anu ...pinne centerstand ozhivakiyal adi thattalu kurayum.

  • @alexanderarrakkel3724
    @alexanderarrakkel3724 2 หลายเดือนก่อน +1

    350 cc മോട്ടോർ സൈക്കിളിന് ചേരുന്ന ശബ്ദം. പഴയ ജാവക്ക് ഗാംഭീര്യതയുള്ള ശബ്ദം ആയിരുന്നു. എന്നാൽ അത് yezdi (ipzah) ആയപ്പോൾ പകരം അടി ശബ്ദം ആയി.

  • @HarisCm-m1c
    @HarisCm-m1c 2 หลายเดือนก่อน +1

    ഞാൻ 2019 എടുത്തു നല്ല വണ്ടി engine power 🔥🔥

  • @fazalulmm
    @fazalulmm 2 หลายเดือนก่อน +1

    ജാവ പവർ ഫുൾ തന്നെയാണ് ❤❤❤
    ബജാജിന്റെ CNG ബൈക് , ഫ്രീഡം ബൈക്കിന്റെ ഒരു വീഡിയോ ചെയ്യാമോ 😍😍

  • @jijesh4
    @jijesh4 3 หลายเดือนก่อน +1

    Jawa classic പഴമ നിലനിർത്തി പുതിയ Jawa മോഡൽ തകർപ്പൻ ജാവ പവർഫുൾ ആണ് പക്ഷെ നിരത്തിൽ അതികം കാണുന്നില്ല

  • @dipupoikayil3608
    @dipupoikayil3608 2 หลายเดือนก่อน +1

    സംഗതി ക്ലിക്ക് ആവണമെങ്കിൽ ക്ലാസിക്ക് ലെജെൻഡ്സ് വളരെ പതുക്കെ ആലോചിച്ച് ചെയ്യേണ്ട കാര്യങ്ങൾ :
    1. സർവീസ് ചാർജ് കുറയ്ക്കണം
    2. പാർട്സ് ന്റെ ക്വാളിറ്റി കൂട്ടണം
    3. സർവീസ് സെന്ററുകളുടെ എണ്ണം കൂട്ടണം
    4. പിൻ സസ്പെൻഷൻ ട്രാവൽ & ലെങ്ത് കൂട്ടണം
    5. എൻജിൻ സ്മൂത്ത് , 5 speed , എയർ കൂൾഡ് & long സ്ട്രോക്ക് ആക്കണം
    6. fuel /speedo /odo മീറ്റർ റീഡിസൈൻ ചെയ്യണം .
    7. ഗ്രൗണ്ട് ക്ലിയറൻസ് ഇനിയും കൂട്ടണം .
    പറ്റില്ല അല്ലേ ?! സാരമില്ല ,
    നിലവിലുള്ള കസ്റ്റമേഴ്സ് ഇനി ഒരു റിസ്ക് എടുക്കില്ല - ആരെക്കൊണ്ടും എടുപ്പിക്കുകയുമില്ല 😂

  • @shiv7154
    @shiv7154 2 หลายเดือนก่อน

    2:57 The main let down is After sales service. If quality of service is improved, it can really compliment these upgrades.

  • @vibeOn-lifelike
    @vibeOn-lifelike 2 หลายเดือนก่อน +2

    hi baiju chetta...
    Ithuvare irangikond irunna Jawa avishyathinu odikan sadhicha oral enna nilayil enik thonniya karyangal adyam parayatte,
    1. Design vice njan onum parayunilla bcs ath personal choice aahnu. ennalum kollam ennanu ente abhiprayam
    2. Height (above 5'10") undenki ee vandi edukatheya nallath. comfortable riding position kittan budhimutt aahnu
    3. Vandide look vech edukan sadhyatha ulla customers nte driving reethikalk ethire aahnu ithinte engine undakiathu... karanam ith orumathiri High Rev engine poleya thonniyath. Low end torque theere illa. Duke nte engine polind
    4. thirak pidich irakkiya pole ulla gear box- engine tuning nu match illathe nikunna gear ratio. vandi 2nd gear l polum sahikan patatha knocking aahnu kanikunnath(at low speeds at which we usually drive bike in 2nd gear)
    5. Poor heat management. Shoe idathe odikan budhimutt aahnu traffic undenkil
    6. suspension and break association ( especially front breaks) makes it less stable at times of hard breaking but thanks to ABS.
    7. Ith onnum illenkilum etra petrol adich koduthalam petten theerth tharum enn ullathaaa oru aswaasam
    Enik thonniyath ithoke aahnu.
    ***ente chodyam ithanu.... ee modelinu enthenkilum mecham undo?????

  • @udayshankergopalakrishnan691
    @udayshankergopalakrishnan691 3 หลายเดือนก่อน +2

    Adipoli 👍. This take back to late 70s and early 80s. Early 80s YEZDI came on road. Ignition key position need to be in its parent location. Only a suggestion. Truly super. 👌

    • @howardmaupassant2749
      @howardmaupassant2749 3 หลายเดือนก่อน +1

      Hello, the 'original ' jawa or yezdie of the 70s or 80s , 90s were 2 stroke engines. 2 strokes were great. How do you compare a 2 stroke bike to the present day 4 stroke 'jawa or yezdi'? I have the 1991 model Bajaj 2 stroke bike. I know the difference very well.

    • @udayshankergopalakrishnan691
      @udayshankergopalakrishnan691 3 หลายเดือนก่อน

      ​@howardmaupassant2749 Hello, I have not completed 2 strokes and 4 strokes Jawans. Obviousl, 2 stroke engine and 4 stroke engine are totally different. The comparisons is on its original look.

    • @howardmaupassant2749
      @howardmaupassant2749 2 หลายเดือนก่อน

      @@udayshankergopalakrishnan691 Looks will matter nothing. It is the performance and feel that matters. Mind it.

  • @anilraghu8687
    @anilraghu8687 3 หลายเดือนก่อน

    They launched during rainy season. Shows their confidence

  • @tppratish831
    @tppratish831 3 หลายเดือนก่อน

    Super bike.... Old names always gives a nostalgic feeling....new gen people ( means who were born after 2000) won't understand...😅

  • @dileeparyavartham3011
    @dileeparyavartham3011 3 หลายเดือนก่อน +4

    പക്ഷെ test ride ചെയ്തവർക്ക് ഒന്നും jawa വേണ്ട.... എന്തായിരിക്കും.?

    • @howardmaupassant2749
      @howardmaupassant2749 3 หลายเดือนก่อน +1

      Original Jawa was 2 stroke, the third grade duplicate of now is 4 stroke. It is the reason

  • @abhishek_km470
    @abhishek_km470 3 หลายเดือนก่อน +5

    ബൈജു ചേട്ടാ Honda CB 350 റിവ്യൂ ചെയ്യാമോ

    • @irshadmuhammed7270
      @irshadmuhammed7270 3 หลายเดือนก่อน

      Edukan anel dhairyamaitt edutho strell in malayalam channelil ondu videos

  • @kl26adoor
    @kl26adoor 3 หลายเดือนก่อน +1

    Jawa 1990 classic legend ❤❤❤❤❤❤❤❤❤ odikth experience pryune driver a super 😂😂😂😂😂

  • @pinku919
    @pinku919 2 หลายเดือนก่อน

    Jawa 350 looks good but hope resolves all its problem especially service.

  • @sreelalmadappillil3329
    @sreelalmadappillil3329 3 หลายเดือนก่อน

    Jawa is simple. Jawa is powerful. BaijuNnair is too.

  • @naveenmathew2745
    @naveenmathew2745 3 หลายเดือนก่อน +2

    Jawa❤

  • @geethavijayan-kt4xz
    @geethavijayan-kt4xz 3 หลายเดือนก่อน +1

    All the best

  • @vasudevs7573
    @vasudevs7573 3 หลายเดือนก่อน

    Still a vintage jawa lover🥰

  • @hilalaboo5427
    @hilalaboo5427 3 หลายเดือนก่อน +2

    Rd 350 യുടെ ഒരു new gen 4 strock twin cylinder retro vesrsion നിർമിക്കാൻ ബൈജു sir എമഹയോട് പറയാമോ? ??

  • @Nebilkarate
    @Nebilkarate 3 หลายเดือนก่อน

    Here in Thrissur they closed their showroom 😢😢 .. Need to market more to their target audience 😃 or else they can’t sustain

  • @hmt0522
    @hmt0522 2 หลายเดือนก่อน

    Pazhe vandi ye pole aavillenkilum ere kure oppicheduthitund....
    Ith pole pazhe design il thanne Yamaha Rx100 Rd350 koode 4stroke engine vech irankiyirunnenkil....🔥

  • @prathapansv1289
    @prathapansv1289 หลายเดือนก่อน

    Thank you sir, nalloru review thannathinu👍🏼. 2024 il ippo eduthal ok aanallo alle.. Edukkan irikuvanu.

  • @hetan3628
    @hetan3628 3 หลายเดือนก่อน +5

    ജാവ സിംപിളും പവർഫുളുമാണ്.. 😁

  • @dileepes2773
    @dileepes2773 3 หลายเดือนก่อน +2

    വണ്ടിക്ക് ഒരു ഒട്ടകപ്പക്ഷി ലുക്ക് ആയല്ലോ

  • @seekthetruthwithin7776
    @seekthetruthwithin7776 3 หลายเดือนก่อน

    Very good presentation; excellent BGM😍

  • @ഡിങ്കൻപങ്കിലക്കാട്
    @ഡിങ്കൻപങ്കിലക്കാട് 3 หลายเดือนก่อน +1

    Bajaj freedom 125 cng review venam👍

  • @sreejithggnambiar3055
    @sreejithggnambiar3055 3 หลายเดือนก่อน +3

    ഇത് ഇറങ്ങിയ ഉടനെ ഞാൻ test drive നടത്തിയിരുന്നു. അന്ന് തന്നെ എനിക്ക് feel ചെയ്ത കാര്യം, ഒന്നാമത്തേത് : hard shocks- (പഴയ yesdi -jawa യെ പോലെത്തന്നെ. പിന്നെ shocks ന്റെ elignment. കുത്തനെ. അതും പഴയ ത് പോലെ. പിന്നീട് തോന്നിയത്, വണ്ടിയെ മെരുക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ... ചെറിയ സ്പീഡിൽ ഓടുമ്പോൾ പെട്ടെന്ന് gear up ചെയ്യണം. ഇല്ലെങ്കിൽ nocking. 3 or 2 gearil drive ചെയ്യുമ്പോൾ, വണ്ടി control ചെയ്യാൻ ബുദ്ധിമുട്ട്. വണ്ടി കുതിക്കാൻ ശ്രമിക്കുന്നു. പിടിച്ചിട്ട് കിട്ടുന്നില്ല. ചുരുക്കി പറഞ്ഞാൽ city ride മഹാ അരോചകം ആയിരിക്കും. Ground clearance, seat hight ഒക്കെ ശ്രദ്ധിച്ചിരുന്നു.
    പഴയ വണ്ടി അതുപ്പടി copy അടിച്ചു വെച്ച പോലെ തോന്നി. പരീക്ഷക്ക്‌ ഈച്ച copy അടിച്ച പയ്യനെ പോലെ 😂. ഏതായാലും തിരിച്ചു വരവ് നടത്തിയതിൽ അഭിനന്ദിക്കുന്നു. 👍🏻

    • @harikrishnan4183
      @harikrishnan4183 2 หลายเดือนก่อน

      Yes front shocks are hard, while using front brake unexpectedly, and riding on bad roads, but vehicle is gud completed 13,300 km

    • @shameermukherjee8509
      @shameermukherjee8509 2 หลายเดือนก่อน

      With the increase in torque, engine knocking kurayum

    • @sreejithggnambiar3055
      @sreejithggnambiar3055 2 หลายเดือนก่อน

      @@harikrishnan4183 I felt, back shocks also

  • @lijilks
    @lijilks 2 หลายเดือนก่อน

    Look very nice. M & M is doing very good.

  • @saidalavi1421
    @saidalavi1421 3 หลายเดือนก่อน

    ഞാൻ ഉപയോഗിച്ചു വരുന്നു മുമ്പ് 89 ൽ ഉണ്ടായിരുന്നു ഇപ്പോൾ 2019 മോഡൽ ഉപയോഗിച്ചു വരുന്നു മികച്ച വണ്ടി തന്നെ

  • @safasulaikha4028
    @safasulaikha4028 3 หลายเดือนก่อน +1

    Jawa 350🔥🔥🔥

  • @prabinlal6212
    @prabinlal6212 3 หลายเดือนก่อน +2

    എല്ലാമുണ്ട് ബട്ട്‌ 😇

    • @jibuhari
      @jibuhari 3 หลายเดือนก่อน +1

      മുണ്ട് മാത്രം അല്ല പാന്റും ഇടാം..

    • @prabinlal6212
      @prabinlal6212 3 หลายเดือนก่อน +1

      😂​@@jibuhari

  • @keralacafe1285
    @keralacafe1285 2 หลายเดือนก่อน +1

    ഇഗ്നിസ് റിവ്യൂ ചെയ്യാൻ ധൈര്യം കാണിക്കുക

  • @abhilashpeniel
    @abhilashpeniel 2 หลายเดือนก่อน

    Noklachiya kalam oke kazhinju... cash illathapol angne oke patathollarunnu... ipol new gen technologykanu demand....

  • @Sreelalk365
    @Sreelalk365 3 หลายเดือนก่อน +2

    വാച്ചിങ് ❤️❤️❤️

    • @Megalodon-y8o
      @Megalodon-y8o หลายเดือนก่อน

      Bro use cheyythitt engane undd review parayamo medikkan aarunnu

  • @sajutm8959
    @sajutm8959 3 หลายเดือนก่อน +1

    കൊള്ളാം 👍🙏

  • @Megalodon-y8o
    @Megalodon-y8o หลายเดือนก่อน

    New model eduthe aarelum oru review parayamo

  • @emiltu1318
    @emiltu1318 3 หลายเดือนก่อน

    Spare parts not available in retail shop
    Spare parts have high price than re
    Service cost is high

  • @howardmaupassant2749
    @howardmaupassant2749 3 หลายเดือนก่อน +1

    Two stroke cannot be compared to the 4 stroke engine. It is the reason Kachra Mahindra got failed in their 'jawa, yezdi or bsa'. Kachra mahindra or any company cannot do any justice to the good old 2 stroke engines.

  • @rajeshk4166
    @rajeshk4166 3 หลายเดือนก่อน +1

    എന്തോ ഒരു പ്രത്യേകത ഉണ്ട്. നല്ല സീറ്റിംഗ് Position

  • @eajaleel7112
    @eajaleel7112 3 หลายเดือนก่อน +1

    Heating issue ഉണ്ടോ? റേഡിയേറ്റർ ഉണ്ടെങ്കിലും സ്റ്റാർട്ട് ചെയ്ത് ഒന്ന് റെയ്സ് ചെയ്യുമ്പോഴേക്കും വണ്ടി എവിടെത്തൊട്ടാലും പൊള്ളുന്ന അവസ്ഥ!?

  • @KiranGz
    @KiranGz 3 หลายเดือนก่อน

    Jawa👍informative ❤

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 3 หลายเดือนก่อน +1

    അടിപൊളി ❤

  • @leegod4039
    @leegod4039 3 หลายเดือนก่อน +4

    Ground Clarence koodiyo..?

  • @shameerkm11
    @shameerkm11 3 หลายเดือนก่อน +2

    Baiju Cheettaa Super 👌

  • @farisfari7879
    @farisfari7879 3 หลายเดือนก่อน +1

    Price 2,16000 ex showroom

  • @rxian6614
    @rxian6614 2 หลายเดือนก่อน

    i still using 1889 model yezdi roadking🥳

    • @rxian6614
      @rxian6614 2 หลายเดือนก่อน

      @MrBaijuNNair12 ❤

  • @supermaaann
    @supermaaann 2 หลายเดือนก่อน +1

    mailage eathra kittunn und?

  • @kadheejaS-b1p
    @kadheejaS-b1p 2 หลายเดือนก่อน

    14:37 ikka❤

  • @ca.vimalraj7277
    @ca.vimalraj7277 2 หลายเดือนก่อน

    14.48.... that front wheel jump

    • @ca.vimalraj7277
      @ca.vimalraj7277 2 หลายเดือนก่อน

      @MrBaijuNNair13 Thank you Baiju chetta ❤️

  • @jayanp999
    @jayanp999 2 หลายเดือนก่อน

    ക്ലാസിക് എന്നും
    ക്ലാസിക് തന്നെ

  • @Kanhiroden
    @Kanhiroden 3 หลายเดือนก่อน

    ഇപ്പോൾ കിടിലൻ ആയി 👍👍👍

  • @sreejeshk1025
    @sreejeshk1025 3 หลายเดือนก่อน

    Is the bike doing good in sales and service ?

  • @keralakeral4114
    @keralakeral4114 3 หลายเดือนก่อน +3

    ക്ലാസിക് എഞ്ചിൻ ഡിസൈൻ ആണ് സാറെ മെയിൻ🎉

  • @shybinjohn1919
    @shybinjohn1919 2 หลายเดือนก่อน

    Classic😍😍

  • @harikrishnanmr9459
    @harikrishnanmr9459 3 หลายเดือนก่อน +2

    വാഹനത്തിന്റെ look കൊള്ളാം ❤
    Headlight size ചെറുതായി പോയോ എന്നൊരു സംശയം

  • @sangeethsuresh9320
    @sangeethsuresh9320 2 หลายเดือนก่อน

    Sir Baiju N Nair 🙏Please review the new Bajaj Pulsar NS 400 Z .

  • @sudheeshkumar9632
    @sudheeshkumar9632 3 หลายเดือนก่อน

    I have a yezdi 1986 model with butterfly head..

  • @mundackans
    @mundackans 3 หลายเดือนก่อน +1

    ബൈജു ചേട്ടാ പ്രൊമോട്ട് ചെയ്യര് സർവീസ് ഇല്ല ഞാൻ പെട്ടു നിൽകുവാ

  • @anoopmohan6548
    @anoopmohan6548 3 หลายเดือนก่อน

    സൂപ്പർ ക്ലാസ്സ്‌ ലുക്ക്‌ 🔥

  • @dinesh2759
    @dinesh2759 3 หลายเดือนก่อน

    Heating, vibration, പിന്നെ refinement തീരെ ഇല്ല, കൂടാതെ ലിമിറ്റഡ് സർവീസ് സെന്റർ പണിയും കിട്ടും.

  • @unnikrishnankr1329
    @unnikrishnankr1329 2 หลายเดือนก่อน

    Nice bike 😊
    Nice video 👍😊

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 3 หลายเดือนก่อน

    Kaanumbol nalla weight and power feel cheyunund

  • @keralacafe1285
    @keralacafe1285 2 หลายเดือนก่อน

    Ignis review ചെയ്യൂ

  • @malluarjun9927
    @malluarjun9927 3 หลายเดือนก่อน

    ജാവ❤

  • @shivagiri.traveling
    @shivagiri.traveling 3 หลายเดือนก่อน

    വീഡിയോ കണ്ടപ്പോൾ കൊള്ളാം വാങ്ങണം എന്ന് തോന്നി പക്ഷെ കമൻ്റ് കണ്ടപ്പോൾ വേണ്ടാന്നുതോന്നി 😂😂

  • @vineethv5861
    @vineethv5861 2 หลายเดือนก่อน

    Xiaomi car nte video cheyamo.indiayil launch akunu enu ketu..

  • @sateeshvpt
    @sateeshvpt 2 หลายเดือนก่อน +1

    Ee review nu kurachu kooduthal paisa kitty ennu thonnunnu😂😂😂

  • @kuruvillathomas3561
    @kuruvillathomas3561 3 หลายเดือนก่อน

    Very bad experience with the 300 cc version. Very poor and unprofessional service team. Had to get rid of it finally.

  • @sreejithjithu232
    @sreejithjithu232 3 หลายเดือนก่อน

    അടിപൊളി.. 🔥🔥🔥

  • @maneeshkumar4207
    @maneeshkumar4207 3 หลายเดือนก่อน

    Present ❤❤

  • @shibuvetturoad
    @shibuvetturoad 2 หลายเดือนก่อน

    Comet ev long term ഉപയോഗിച്ചതിൻ്റെ review ഉടനെ ഉണ്ടാകുമോ...?

  • @NazarullaAbduljaleel
    @NazarullaAbduljaleel 3 หลายเดือนก่อน +1

    Vediok lenth kuttanano engana charithram parsysno bro

  • @hydarhydar6278
    @hydarhydar6278 3 หลายเดือนก่อน

    Jawa അടിപൊളി ലുക്ക്‌ ആണ്.... അനായാസം റൈഡ് ചെയ്യാം...ബാക്കി കാര്യങ്ങൾ സ്ഥിരമായി use ചെയ്യുന്നവർ പറയുക....

  • @koshymathew01
    @koshymathew01 3 หลายเดือนก่อน

    Chetta,
    Honda CB 350 ൻ്റെ video ഒന്ന് ചെയ്യാമോ.

    • @koshymathew01
      @koshymathew01 2 หลายเดือนก่อน

      @MrBaijuNNair13 Ok Chetta. ❤️

  • @anilraghu8687
    @anilraghu8687 3 หลายเดือนก่อน

    They changed engine to 4 stroke so the soul itself is changed

  • @shahirjalal814
    @shahirjalal814 3 หลายเดือนก่อน +1

    Namaskaram

  • @asharudheen
    @asharudheen 3 หลายเดือนก่อน

    seat & backside looks nice

  • @sateeshvpt
    @sateeshvpt 2 หลายเดือนก่อน +1

    പൈസ വാങ്ങി റിവ്യൂ പറയുമ്പോ negative പറയാൻ പറ്റില്ല, അതാണ് ഒരു problam 😂

    • @baijunnairofficial
      @baijunnairofficial  2 หลายเดือนก่อน +1

      5 paisa kittiyilla😒😒😒

    • @sateeshvpt
      @sateeshvpt 2 หลายเดือนก่อน

      @@baijunnairofficial sorry വെറുതേ തെറ്റിദ്ധരിച്ചു ☺️

  • @georgecsgeorge7538
    @georgecsgeorge7538 2 หลายเดือนก่อน

    Bsa gold star indiayil varumo price ethra akum

  • @ramgopal9486
    @ramgopal9486 2 หลายเดือนก่อน

    1929 il Janicha Jawa ippozhum rajavayi vazhunnu

  • @jishadedk8113
    @jishadedk8113 2 หลายเดือนก่อน

    Citron c5 air cross nte new model review ennu varum

  • @justwhatisgoingon
    @justwhatisgoingon 3 หลายเดือนก่อน

    Jawa🎉

  • @lubantrad8814
    @lubantrad8814 3 หลายเดือนก่อน +1

    Bike ഓടിക്കുപ്പോള്‍ Baijubhai യാണോ cameraman ? Nostalgia പറയുമെങ്കിലും Baijubhai bike ഓടിക്കുന്നത് കണ്ടിട്ടില്ല.. Pls try next time..❤❤

    • @anilraghu8687
      @anilraghu8687 3 หลายเดือนก่อน

      I also want to see

  • @sharathas1603
    @sharathas1603 3 หลายเดือนก่อน

    Superb 👌

  • @shamballaflower
    @shamballaflower 2 หลายเดือนก่อน

    Enikku yesdi 350cc twin cylinder vandi undayirunnu