ഹിന്ദുവിൻ്റെ മുസ്ളിം പേടി ! | ABC MALAYALAM | ABC TALKS | 10.MAY.2024
ฝัง
- เผยแพร่เมื่อ 9 พ.ค. 2024
- ഹിന്ദുവിൻ്റെ ഭയം
#hindu #muslim #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
ലെബ്നോൻ എന്ന രാജ്യത്തിന്റെ ഉദാഹരണം നമുക്ക് മുന്നിൽ ഉണ്ട്.
Very true.
Forget Lebannon, the United Kingdom would become a Zunnath compliant country very soon. Islam is going to be a threat go all nations
@@MaheshRaman-lfcpismqp❤mjf🎉
നേപ്പാളിന്റെയും ശ്രീലങ്കയുടെയും മ്യാൻമറിന്റെയും അവസ്ഥയും മുന്നിലില്ലേ...
ഹിന്ദുക്കളിൽ ഉറങ്ങുന്നവരെക്കാൾ ഉറക്കം നടിച്ചു കിടക്കുന്നവർ ആണ് കൂടുതൽ.... അതാണ് പ്രശ്നം
സാമ്പത്തികം ഉള്ള ഹിന്ദു ക്കൾ പാവപെട്ട ഹിന്ദു ക്കളെ സാമ്പത്തിക മായി സഹായിക്കുക, അതു അവർക്ക് ജീവിക്കാൻ പ്രേരണ ഏറും
ഹിന്ദുക്കൾ അങ്ങാടിയിൽ തോറ്റതിന് comment boxinodu😂
Avarkku odaan ariyaam. 1921il odiyathalle ?
ആരേലും നിങ്ങൾ സാറേ വിളിക്കുന്നത്😂😂😂😂 എന്തിന് പുളിഞ്ചു കാണാനില്ല എന്ന് പറഞ്ഞ് പരസ്യമുള്ള ആളല്ലേ😂😂😂😂😂
ഭയക്കണം......രാജ്യം നശിക്കാൻ മറ്റൊന്നും വേണ്ട....
Athe, panni perunnapole pettu koottunnu pannikashtangal..... thalli odikkanam ..... pannikale
വളരെ ഹൃദയ സ്പർശി ആയാണ് T. G സംസാരിച്ചത്. എത്ര കൃത്യമായ വിശദീകരണം! ഈ മനുഷ്യൻ എവിടെയെങ്കിലും Policy Makers ഇൽ ഉണ്ടായിരിന്നുവെങ്കിൽ!
ജനസംഖ്യ കൂടുന്നത്, പ്രത്യേകിച്ച് മുസ്ലിംങ്ങളുടെ ജനസംഖ്യ ,പ്രധാനപ്പെട്ട പ്രശ്നമാണ്.രാജ്യം കുട്ടിച്ചോറാവും.
നിങ്ങൾ എന്തു കൊണ്ടു കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്നില്ല.?
ജനിപ്പിച്ചാൽ പോരല്ലോ വളർത്തണ്ടെ. മറ്റുള്ളവർക്ക് ജനിപ്പിച്ചാൽ മതി. വളർത്തുന്നതിനുള്ള ഐറ്റം മാത്രമല്ല ഒരു പഠന അഡ്മിഷൻ ആയാലും ജോലിക്കു സ്വാധീനം ആയാലും വിവാഹം ആയാലും ധനപരമായും ആൾബലം ആയാലും സംവരണത്തിനുപരിയായി പലയിടത്തു നിന്ന് മുസ്ലീമിനും കൃസ്ത്യാനിക്കും കിട്ടുന്നുണ്ട്. ഹിന്ദു ജനിപ്പിച്ചു മുകളിലേക്ക് നോക്കി ഇരിക്കുകയേ നിവൃത്തിയുള്ളൂ.
@@gopala3539മത്സരിക്കരുതെ,രാജ്യം കുട്ടിച്ചോറാകും.നിങ്ങൾ അല്ല,നിങ്ങളുടെ അടുത്ത തലമുറയാകും,സഫറു ചെയ്യുക
@@nathkazhakuttom2462അത് തെറ്റായ ധാരണയാണ്. അവരുടെ കുട്ടികൾ എന്തു പണിയും ചെയ്തു ജീവിക്കും.3 കുട്ടികൾക്കു ഭക്ഷണവും വിദ്യാഭ്യാസവും കൊടുക്കാൻ ഒരു പുരുഷന് സാധിക്കും. അധികാരം വോട്ടിലൂടെ ആണ്. ഭരണം മാറുമ്പോൾ മുകളിലോട്ടു നോക്കാൻ പോലും സമയം കിട്ടില്ല. കശ്മീർ മാത്രം പഠിച്ചാൽ മതി
Nammkku makkal ammolyamakanum.. ennathilalla gunathilanu karyam. nalla bahumanamulla, snehamulla, vagathiruvulla makkale anu valarthendathu.. ennathe kuttikal anu nalathe nallolu janatha akendathu.. bombpottimarikkan vendi orutharum makkale vitukodukkaruthu😢🙏
ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷെ ഞാൻ ഇപ്പൊ നട്ടിൽ ക്രിസംഗി ആണ് T.G സാർ പറഞ്ഞ കാര്യങ്ങൾ ഞാൻ പലപ്പോഴും. ഹിന്ദു സഹോദരങ്ങളോട് പറഞ്ഞപ്പോ അവർ എന്നെ തെറി വിളിച്ചു എന്നല്ലാതെ യാതൊരു ഗുണവും ഇല്ല😢😢😢😢😢 നിങൾ ആയി നിങ്ങളുടെ പാട് ആയി നമ്മൾ ഇല്ലെ 🙏🙏🙏🙏
Sathym ,hindukkalaya janthukkalod ithonum paranjit oru karyavumillaaaaa.christyanikalanu pineyum onudi mecham
ഒരു വിഭാഗം ഹിന്ദുക്കൾ എന്നേ കമ്മി അടിമകൾ ആയി സാർ അവരെ നേരെയാക്കാൻ നോക്കല്ലേ ചത്തു കേട്ടാലേ അടിമ മനോഭാവം മാറൂ
അവറ്റകളെ ഉപദേശിക്കാൻ പോകരുത് സിപിഎം അടിമകൾ ആയ ചാവേറുകൾ ആണ് അവരിൽ ഭൂരിപക്ഷം ബാക്കി ഉള്ളതെല്ലാം കുറേ ജാതി ചിന്ത കൊണ്ട് നടക്കുന്നവരും, കുറഞ്ഞ പക്ഷം ക്രൈസ്തവ ജനത ഇത് തിരിച്ചറിയണം, യൂറോപ്പിൽനിന്ന് പാലയാനം ചെയ്യേണ്ട അവസ്ഥയിൽ ആണ് നമ്മൾ ഇന്ത്യയിൽ അത് ഉണ്ടാകാതെ ഇരിക്കണം എങ്കിൽ മോദി തന്നെ തുടരണം
നല്ല അടി നെഞ്ചത്ത് കിട്ടാഞ്ഞിട്ട ചേട്ടാ പണ്ട് ഞാനും ഇങ്ങനെ ആയിരുന്നു ഇപ്പോ മാറി
@@midhunsurya1687ഇനി ഞാൻ ഒന്നിനും ഇല്ല വെറുതെ കണ്ടവൻ്റെ വായിൽ ഇരുക്കുന്നത് കേൾക്കുന്നത് എന്തിനാ സ്വന്തം കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോവുന്നത് ഹിന്ദുക്കൾ അറിയുന്നില്ല 😢😢😢 നിങൾ ആയി നിങ്ങളുടെ പാട് ആയി🙏🙏🙏🙏 പറഞ്ഞ മനസ്സിലവത്തവർക്ക് കൊണ്ടൽ അറിയും😢😢😢😢 ഇതിൽ കൂടുതൽ എനിക്ക് ഒന്നും പറയുവാൻ ഇല്ല😢😢😢😢
ടിജി സാറിന്റെ സധൈര്യം സത്യസന്ധമായിട്ട് വ്യക്തമാക്കി പറഞ്ഞുതരാൻ കഴിഞ്ഞു സാറിന് വളരെ വളരെ സന്തോഷം
മുസ്ലിം സമുദായത്തിൻ്റെ ജനസംഖ്യാ വർദ്ധനവ് അവഗണിക്കാവുന്നതല്ല. ഇന്ന് കേരളത്തിലെ ഹിന്ദുക്കളും മറ്റും ന്യൂനപക്ഷങ്ങളും ഏറെക്കുറെ തുല്യമായി വന്നിരിക്കുന്നു (50:50) അത് പോലെ ഒട്ട് മിക്ക സംസ്ഥാനങ്ങളിലും മുസ്ലിം ജനസംഖ്യ വല്ലാതെ വര്ദ്ധിച്ചു decisive factor ആയി മാറി. മതാടിസ്ഥാനത്തിലുള്ള സംവരണവും ന്യൂനപക്ഷ പദവിയും എടുത്ത് കളയേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഇന്ത്യ കുടിയേറ്റക്കാരെ സ്വീകരിക്കുന്ന നയം മാറ്റേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു ഇവിടത്തെ ഹിന്ദുക്കളെ സംരക്ഷിക്കാൻ കേന്ദ്ര സര്ക്കാര് നടപടി എടുത്തില്ലെങ്കിൽ പ്രതിപക്ഷം ഇന്ത്യയെ ഒരു ഇസ്ലാമിക് രാഷ്ട്രം ആക്കി മാറ്റും. ബ്രിട്ടൻ്റെ അനുഭവം പാഠം ആക്കുക
നിങ്ങൾ ചെയ്യാനുള്ളത് സമയത്ത് ചെയ്യാഞ്ഞിട്ടല്ലേ.
@@gopala3539ഇപ്പോൾ നമ്മെ മനസ്സിലാക്കാൻ ഉതകുന്ന ഒരു ഗവൺമെന്റ് കേന്ദ്രത്തിൽ ഉണ്ട് അവരുടെ തുടർ ഭരണത്തിന് നമ്മൾ വോട്ട് ചെയ്യുന്നു.
UCC കൊണ്ടുവരണം.മോദി ജയിച്ച് പ്രധാനമന്ത്രിയായാലേ നടക്കൂ.
@@ashasreekumar8359 NRC ആണ് പ്രധാനം, പിന്നെ UCC, പിന്നെ വക്കഫ് ആക്ട്, പിന്നെ പോലീസ് ആന്റ് ജുഡീഷ്യൽ റിഫോം എല്ലാം വേണം.
@@ashasreekumar8359 UCC വന്നാൽ 4 കെട്ടാൻ പറ്റില്ല എന്നേയുള്ളു.. കുട്ടികൾ എത്രവേണേൽ ആകാം
TG SIR 👍👍👍 പ്രീണനം ആദ്യം അവസാനിപ്പിക്കണം
വിദേശ കമ്പനികളുടെ അഥവാ ഏജൻസികളുടെ ഹംഗർ ഇൻഡക്സ് ഹാപ്പി ഇൻഡക്സ് എന്നിവ വെച്ചുകൊണ്ട് പ്രതിപക്ഷ സർക്കാരുകൾ അടക്കം രാഷ്ട്രീയപാർട്ടികൾ തന്നെ ഇന്ത്യയെ താറടിച്ചു പറയാറില്ലെ? 3:16
പോളണ്ട്, ഡച്, ഓസ്ട്രേലിയ, ഫ്രാൻസ് തുടങ്ങി മിക്ക രാജ്യങ്ങൾക്കും തിരിച്ചറിവ് വന്നു തുടങ്ങി ഇനിയും തിരിച്ചറിഞ്ഞിട്ടും തിരുത്താൻ മടിച്ചു നിൽക്കുന്നത് അമേരിക്കയും ബ്രിട്ടനും ആണ്, മിക്ക യൂറോപ്പ്യൻ ഭരണാധികാരികളും ഇസ്ലാമിസ്റ്റുകളെ പറ്റി പറയുന്നത് ഇന്റർനാഷണൽ വാർത്ത മാധ്യമങ്ങളിൽ കാണാം മോദി പറയുന്നത് ഒന്നും ഒന്നുമല്ല അതൊക്കെ വെച്ച് നോക്കുമ്പോൾ...ഇവിടുത്തെ മുൻനിര മാധ്യമങ്ങൾക്ക് ഒക്കെ കിട്ടുന്ന അറവി ഫണ്ടിന്റെ കൂറ് കൊണ്ട് അൽ ഖേരളത്തിലെ മണ്ടന്മാരെ പറഞ്ഞു പറ്റിക്കാൻ ഇപ്പോഴും ഇരവാദം മെഴുകുന്നു....
അമേരിക്ക നല്ല ജാഗ്രത കാണിക്കുന്നുണ്ട് നല്ല ഒരു അടി കിട്ടി കഴിഞ്ഞതിന് ശേഷം. ബ്രിട്ടൻ ആണ് കാര്യം മനസ്സിലാകാത്തത് വലിയ താമസം മില്ലാതെ അതു മനസ്സിലാകും അവർക്ക്
ബ്രിട്ടന്റെ കൈയിൽ കാര്യങ്ങൾ നിൽക്കും എന്ന് ഞാൻ കരുതുന്നില്ല, ലാസ്റ്റ് വീക്ക് നടന്ന ഇലക്ഷന്റെ റിസൾട്ട് വെച്ച് നോക്കുമ്പോൾ, ലേബർ പാർട്ടി അധികാരത്തിൽ വന്നാൽ വീണ്ടും കാര്യങ്ങൾ കൈവിട്ട് പോകാൻ ആണ് സാധ്യത @@sathykgsathyreji
Very dangerous fact.
ഇവർക്കൊക്കെ തിരിച്ചറിവ് വന്നു..അവർ ഇസ്ലാം സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്..അമേരിക്കയിൽ മറ്റൊരു വലിയ ക്രിസ്ത്യൻ പുരോഹിതൻ കൂടി ഇസ്ലാം മതം സ്വീകരിച്ചല്ലോ...
ഇണ്ടി മുന്നണിയും പ്രത്യേകിച്ച് കോൺഗ്രസ്സും ഈ നാടിന്റെ ശാപം. അവരുടെ ഒരു തന്ത്രവും ഇനി വിലപ്പോവില്ല. എത്രയും വേഗം ജനസംഖ്യ നിയന്ത്രണ ബില്ല് കൊണ്ടുവരുക. 👍👍ഇന്ത്യയിലുള്ള എല്ലാവർക്കും ഒരേ നിയമം മതി.......
Kunjugale undakuka ennethu ente maulika avakasham aado
അധികമായി ഉണ്ടാക്കുന്ന കുഞ്ഞുങ്ങൾക്ക് ഗവൺമെൻ്റ് ആനുകൂല്യങ്ങൾ വാങ്ങരുത്, അതു ഞങ്ങളുടെ കൂടേ നികുതി പണമാണ്@@philipthomas4406
never ever vote for കോൺഗ്രസ് & communist
@@philipthomas4406തനിക്കു കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന factory തുടങ്ങി കൂടെ?
കേരളത്തിലെ ലിബറൽ ചിന്താഗതിക്കാരായ എല്ലാ മുസ്ലിംസും ഈ ചർച്ച കാണണം. ഹിന്ദുവും മുസ്ലിമും ഒരിക്കലും അടിച്ചു പിരിയേണ്ടവരല്ല പരസ്പരം കൊല്ലേണ്ടവരുമല്ല. പക്ഷേ ഒരുപാട് അവിശ്വാസം അവരുടെ ഇടയിൽ ഉണ്ട്. അതൊരു വാസ്തവമാണ്. ടിജിയെ പോലെ ബുദ്ധിപരമായി ഉന്നതിയിൽ നിൽക്കുന്ന ഒരാൾക്ക് ഒരു ചർച്ച സമൂഹത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞാൽ വളരെ നന്നായിരിക്കും. ഈ മത നേതാക്കന്മാർ എന്ന് പറയുന്ന ബഹുഭൂരിപക്ഷം പേരും വിവരം കെട്ട വന്മാരാണ്.
ഇപ്പോളും ഓർഗൻ ഡോനേഷനിൽ അവർ പിന്നിൽ നിൽക്കുന്നതുപോലെ. അവർ ഇപ്പോളും ജനസംഖ്യ നിയന്ത്രണത്തിലും പിന്നിൽ നില്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം......
As a Christian this is the same reason my family and friends vote SG in Thrissur. Ippol Manipur konduvarum 😂
എനിക്ക് ഭയങ്കര പേടിയാണ് ഇസ്ലാമിനെ.. 😱
എന്തിന് ഭയക്കുന്നു ഭയം ഒന്നിനും പരിഹാരമല്ല
നേരിടാൻ തെയ്യാറായിക്കോ
എനിക്കും.....
ദുർഗന്ധമുള്ള മലം തീനി യെ കാണുന്ന ഭയം.... !
ഭയങ്കരമല്ലേ?😆👿👍
പർദ്ദകിട്ടിയാൽ ഒളിക്കുമല്ലേ?😅😅😅😅
ഭയം വേണ്ട, ജാഗ്രത മതി 😅😅
കേരളത്തിലെ ഇടതു വലതു പക്ഷക്കാർ മത്സരിച്ചു മുസ്ലിം വിഭാഗത്തെ പ്രീണിപ്പിക്കുന്നതിനു കാരണവും ഈ വിഭാഗത്തിന്റെ breeding സ്വഭാവം ആണ് ...
മുസ്ലീങ്ങൾക്ക് വന് ബ്രീഡിങ് ഉണ്ടായിട്ടും പാക്കിസ്ഥാനിൽ ഉള്ളതിനേക്കാൾ ജനങ്ങൾ ഉത്തർപ്രദേശിൽ മാത്രം ഉണ്ടല്ലോ...
കേരളത്തിൽ പട്ടികജാതി-വർഗ സംവരണം ആവശ്യമാണ്.
മറ്റുള്ളവർക്കുള്ളത് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചു.
എന്തിന് ജാതി മത സംവരണം? സാമ്പത്തിക അവസ്ഥ സംവരണം പോരേ?
Present total reservation is 74.5%
സത്യമാണത് പട്ടികജാതി പട്ടിക വർഗത്തിലേക്ക് മാത്രം സംവരണം ചുരുക്കണം
അവർക്കും ഒഴിവാക്കട്ടെ
Eye opening discussion 👌. TG is outstanding and super questions from Mohammed mash
ഇങ്ങനേ പച്ചക്ക് പറയാൻ 𝕋𝔾 ക്ക് മാത്രമേ കഴിയു ബിഗ് സല്യൂട്ട് 🔥
മുസ്ലിം ജന സംഖ്യ കൂടുന്നത് ഭയക്കണം.. മറ്റ് മതക്കാർ അത് ഇപ്പോഴെങ്കിലും ചിന്തിച്ചില്ലെങ്കിൽ പിന്നീട് ഒരുപാട് അനുഭവിക്കേണ്ടി വരും..
Muttakku nalla belam unddaakuka ennittu nallavannam poosuka
ഭയ ന്നിട്ട് എന്തു കാര്യം? അമുസ്ലീം ജനസംഖ്യ വർദ്ധിപ്പിക്കാൻ എന്തു ചെയ്യും?പെൺകുട്ടികളെ കിട്ടാനില്ല എന്ന ഒറ്റകാരണത്താൽ 30 നും 45 നും ഇടയ്ക്കു പ്രായമുള്ള 84 ചെറുപ്പ ക്കാരാണ് എൻ്റെ വീടിൻ്റെ ചുറ്റുവട്ടത്ത് കല്യാണം കഴിക്കാതിരിക്കുന്നത്. സ്വഭാവ ഗുണമുള്ളവർ സർക്കാർ ജോലി യുള്ളവർ കൂലിപ്പണിക്കാർ എന്നിവർ ഇത് എൻ്റെ പഞ്ചായത്തിലെ യോ, എൻ്റെ വാർഡിലെയോ കണക്കല്ല വാർഡിൻ്റെ ഒരു മൂലയിൽ മാത്രമുള്ളത്. ആർക്ക് എന്ത് ചെയ്യാൻ പറ്റും?
നിങ്ങൾ 75% വും മുസ്ലിങ്ങളുള്ള മലപ്പുറം ജില്ലയിൽ വന്നു പത്ത് ദിവസം താമസിച്ചു മറ്റു മതസ്ഥരിൽ ഒരു സർവ്വേയും നടത്തി നോക്കൂ... ബുദ്ധിയുറക്കാത്ത പ്രായത്തിൽ ശാഖയിൽ പോയപ്പോൾ അവർ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് പേടിപ്പിച്ചതാണ്..
പന്നി പെറ്റു കൂട്ടണ പോലെ പെറ്റു കൂട്ടുക@@rafikp2724
ജനസംഖ്യ വർദ്ധിച്ചാൽ പ്രളയം തുടർകഥയാകും. ഇങ്ങനെ പോയാൽ എല്ലാവർക്കും ഒരുമിച്ച് വെള്ളം കുടിച്ചു മരിക്കാം
നിങ്ങളുടെ വീഡിയോക്ക് തീരെ സൗണ്ട് ഇല്ല. Full volume വെച്ചിട്ടുപോലും ശെരിക്ക് കേൾക്കാൻ കഴിയുന്നില്ല, പ്ലീസ് 🙏
എത്ര ഭംഗിയായി analyse ചെയ്തു.. താങ്ക് യു TG sir
Healthy discussion. Good chemistry. Continue. Best wishes.
ഇയാളെന്താ പറയുന്നേ 4% അല്ലടോ 43% ആണ്.
43% growth rate anu
4%anu kudiyath 9 to 14%
Correct TG
T. G 's answer is superb🙏
മനുഷ്യനാവണം, തുല്യത വേണം.
പച്ചെങ്കില് ഞമ്മക്ക് PSC ക്ക് ഉൾപ്പെടെ എല്ലാ കാര്യത്തിലും മതാടിസ്ഥാനത്തിൽ മറ്റാർക്കും ഇല്ലാത്ത സംവരണം വേണം
കേരളത്തിൽ മുസ്ലീങ്ങൾ 27 ശതമാനം ഉണ്ട്.. എന്നാൽ സർക്കാർ സർവീസിൽ ആകെ 10% മുസ്ലീങ്ങൾ മാത്രമേയുള്ളൂ.. അതുതന്നെ സംവരണമുണ്ടായിട്ട്..എന്നാൽ പതിനെട്ട് ശതമാനം വരുന്ന ക്രിസ്ത്യാനികൾക്ക് സംവരണമില്ലാതെ തന്നെ 32%ഉണ്ടല്ലോ..പാക്കിസ്ഥാൻ പാർലമെന്റിലും നിയമസഭകളിലും സർക്കാർ ജോലികളും നാല് ശതമാനം വരുന്ന ഹിന്ദുക്കൾക്ക് അഞ്ച് ശതമാനം സംവരണം കൊടുക്കുന്നുണ്ട്...
കുട്ടനാട്ടിലെ പ്രശ്നം വളരെ കോമഡിയാണ് 😂
പാൽപൊടിക്കും മൈദയ്ക്കും വേണ്ടി മതം മാറിയ ആളുകളാണ്
ആ ഓശാരത്തിന് വേണ്ടി സ്വന്തം സംസ്കാരം വിറ്റ് തുല്യക്കാത്ത അഭിമാനികളായ അവരുടെ തന്നെ സ്വന്തം ആളുകളോട് ജാതി വിവേചനവും കാണിക്കാൻ ശ്രമിച്ചു സ്വയം അവഹേളിതരാവുന്നത് .
ഇന്ന് സാമ്പത്തിക സഹായം ആവശ്യമായ ഹിന്ദുക്കളെ സഹായിക്കാൻ പല ഹിന്ദു സംഘടനകൾ രംഗത്ത് വന്നു, എന്നാൽ അവർക്ക് മറ്റുള്ളവർക്ക് ലഭിക്കുന്ന രീതിയിൽ വിദേശ ധനസഹായം ലഭിക്കില്ല. നമ്മുടെ നാട്ടുകാർ തന്നെ പിരിവ് നൽകണം.
നിങ്ങൾ പറഞ്ഞു വയ്ക്കുന്നത്..ഒരു പിടി പാൽപ്പൊടിയുടെയും, മൈദയുടെയും പോലും വില ഹിന്ദു മതത്തിന് ഇല്ല എന്നല്ലേ 😂🤣
ഒരു TG ക്കു മാത്രമേ ഇത്രയും BOLD ആയി ഇക്കാര്യത്തിൽ സംസാരിക്കാൻ സാധിക്കൂ.
🙏❤️TG🌹
ഹിന്ദുക്കൾ കൂടുതൽ ഹിന്ദുത്വവാദികൾ ആവുകക മാത്രമേ വഴി ഉള്ളു ..
Every action opposite reaction
വിശ്വാസങ്ങൾ പരസ്പരം മനസിലാക്കാനാവും വിധമുള്ള സ്നേഹസംഭാഷണങ്ങൾ ഇനിയുമിനിയും നടക്കട്ടേ....
ആർക്കുമാർക്കും തമ്മിൽ ഭയമില്ലാതെ സന്തോഷത്തോടെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
രണ്ട് പേർക്കും അഭിനന്ദനങ്ങൾ❤❤
ഈ ചോദ്യം ചോദിക്കുന്ന ആൾ ഒരു പാവം മുസ്ലിം 😛😛😛
സുന്ദരമായ വിവരണം. A big salute to you Mr T G.
Wonderful. Thought provoking
Good discussion....nalla discussion eppolum nallathe ane ...both are in my heart ...❤❤❤❤.
Thanks Both of you ❤🙏
Good talks welcom Tg and ahamef
ചൊടിക്കുന്ന - അല്ല -
മലത്തിലെപുഴുവിൻ്റെ ഞൊളപ്പുതന്നെയാ.... അല്ലേ?😅😅😅😅
What a fantastic and humane explanation by TG sir, good discussion.
Please continue with this type of discussion.
Excellent. .....very informative.....
Hats off TG sir...
TG സാർ , കേരളത്തിലെ സാമൂഹിക അസമത്വത്തെപ്പറ്റി ഒരു പുസ്തകം എഴുതുക. ഭാവി തലമുറകൾക്ക് അത് വായിക്കണം.
43% എങ്ങനെയാണ് 4% ആയത്. ഓർമ്മയില്ലാതെ സംസാരിക്കരുത്. 😄
TG Sir വളരേ 👌👌👌👌👍👍👍❤❤❤❤👍👍👍🇮🇳🇮🇳🇮🇳🇮🇳
Well explained Mr TG Mohandas
TG wonderful analysis.
A constructive discussion 🌹
Excellent presentation by TG sir🎉
When two gentle men open their mind it was a success and a positive message has come out.I respect both of them.
A brilliant conversation.
❤❤❤
Thanks drs for making my day wonderful. Got so many compliments ❤❤❤❤🎊🎊🎊🎊🎊
😘😘😘
ഇതുപോലുള്ള വിവരമില്ലാത്തവന്മാരെ കൊണ്ടുവന്നിരുത്തി വർഗ്ഗീയമായി ആക്ഷേപിച്ചു ചർച്ച ചെയ്യുന്നത് സ്നേഹത്തോടെ , സൗഹാർദ്ദത്തോടെ കഴിഞ്ഞു പോകുന്ന സറവ്വമതസ്ഥരേയും തമ്മിലടിപ്പിക്കാനെ ഉപകരിക്കൂ, ചർച്ചകൾ, വിവേകപൂർണമാവണം, സമൂഹത്തിന് ഉപകാരപ്രദമാവണം, ഇനിയെങ്കിലും ശ്രദ്ധിക്കുക, ഇത് കേരളമാണ്, ഒരു വർഗ്ഗീയ വിഷവും ഇവിടെ വിലപ്പോവില്ല, mind it
അവരിലെ കുറേ പേർ എന്തു തെമ്മാടിത്തനം കാണിച്ചാലും പിന്താങ്ങാൻ സർക്കാർ ഉള്ളതുകൊണ്ട്
One of the best debates I have ever watched.
സ്വാതന്ത്ര സമരത്തെ പിന്നിൽ നിന്ന് കുത്തിയ ജന്മികളെയും തമ്പാക്കമ്മാരെയും സവർണ ഹിന്ദുക്കളെയും ഈ രാജ്യം സ്വീകരിച്ചത് ഈ രാജ്യത്തിന് വേണ്ടി മരിച്ച് ഒടുങ്ങിയ മുസ്ലിംമിൻ്റെയും തായ് ന്ന ജാതിയിൽ പെട്ട ഹിന്ദുക്കളുടെയും നന്മയാണ് തായ് ന്നവരും മുസ്ലീംങ്ങളും സ്വാതന്ത്ര സമരവുമായി നടക്കുമ്പോൾ പറങ്കികളുടെ വാലാട്ടി കളായി സുഖിച്ച് ജീവിക്കുന്ന നെറികൊട്ട വർഗ്ഗത്തിന് രാജ്യസ്നേഹം പറയാൻ എന്ത് യോഗ്യത ബ്രിട്ടീഷുകാരുടെ കാൽ നക്കി മാപ്പ് എഴുതിയ ചരിത്രമേ ആവർഗ്ഗത്തിന് ഈ നാട്ടിൽ പറയാൻ ഉള്ളൂ
ബ്രിട്ടീഷുകാർ ഇല്ലെങ്കിൽ പേരിന് പോലും ഒരു ഹിന്ദുവും ഇവിടെ ഉണ്ടാവില്ല ഇല്ലെങ്കിൽ ഇനിയും ഒരുപാട് മുസ്ലിം രാജ്യങ്ങൾ ഇന്ത്യയിൽ ഉണ്ടായേനെ നിങ്ങളുട നന്മയൊക്കെ ഇപ്പോൾ കാണുന്നുണ്ട്
Mohandas sir🙏
Good evening Sirs
👏👏👏 very nice analysis
V v correct analysis..big salute to TG sir
Good discussion.
Keralm is doomed 😢
doomed because of chanaga sanghi
@@classicshopfittingyou people blame everything for Sangh parivar. But common people know what is Muslims and what is Sangh parivar. How Kerala society treat them and isolatated. I never impress on majority of Muslim community wherever they become majority, they change the social structure.
എന്തുവന്നാലും ചാണകം വിട്ടൊരു കളിയില്ല. അല്ലേ സുടൂ. വന്നുവന്ന് ഇപ്പൊ ടി ജൈവവളത്തിന്റെ ഉപയോഗം വർധിച്ചു എന്നാണ് തോന്നുന്നത്.@@classicshopfitting
@@AlienHeaven-uz8rq if you afraid of muslim majority,why hindus going to gulf countries for work under muslims management
@@classicshopfittingപെറ്റു കൂട്ടിയാൽ ഇത്രയും പെട്ടെന്ന് ഞമ്മൻ്റെ രാജ്യം ആക്കി മാറ്റാം. നടക്കട്ടെ 😂😂😂
Let’s be United in Faith and show our Strength in Diversity: Embracing Muslim, Hindu, and Christian Unity ❤️
ഗംഭീരം പറയാൻ വാക്കുകളില്ല🙏🙏🙏👍👍👍
TG explained it very well
Good one.
921 ഉ൦ കാശ്മീരു൦ മാറാടു൦ പൂന്തുറയു൦ മറക്കാതിരുന്നാൽ ഹൈന്ദവന് നന്നാവു൦....
Very very true discussion
I haven't come across a talk like this in my life. Programs to TG. It would be nice to have an outreach program with Muslim community at all districts.
1950 മുതൽ ജാതി അധിഷ്ഠിതമായി എത്ര സെൻസസ് നടന്നിട്ടുണ്ട്? 1:48
It can be better analysed with the statistics of districtwise school admission this year
17:00 TG corrected so aptly and perfectly 👌👌🙏
ഞമ്മൾ എവിടെയും തൃപ്തരല്ല ചൂർത്തുക്കളെ.
If this interview is translated in English and send to PMO Office it would be worth
ഇസ്ലാം വളരും. അത് ദൈവികമാണ്. മുറ്റുമതങ്ങൾ പൈശാചികമാണ്. സത്യമതം വ്യാപിക്കട്ടെ! ഇന്ത്യ നിറയട്ടെ ! ഇസ്ലാം
വീഡിയോ കുറച്ചു ഡിസ്റ്റോർട്ടഡ് ആണ്
ഏറ്റവും നല്ല പ്രഭാഷണം കേട്ടു എന്ന തോന്നൽ:
നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന പറഞ്ഞത് പോലെ നിങ്ങൾ എന്നെ bjp ആക്കി..
ഗോവയിലെ കാര്യം പറയുമ്പോൾ TG യുടെ ശബ്ദമിടറുന്നതും കണ്ണ് നനയുന്നതും ശ്രദ്ധിച്ചോ? കാരണം TG ആമുദായ (കൊങ്ങിണി) ത്തിൽ പെട്ട ആളായത് കൊണ്ടാണത്.
Bow down to you TG Sir, you have a gift of gab, which is unparalleled in Kerala.
ന്യൂനപക്ഷം സംസ്ഥാന അടിസ്ഥാനത്തത്തിൽ തീരുമാനിക്കണം.30% മുകളിൽ ജനസംഖ്യയായാൽ ന്യൂനപക്ഷ പദവി എടുത്തുകളയണം .
പത്തു ശതമാനത്തിൽ കൂടുതൽ ആയാൽ ന്യൂനപക്ഷ പദവി എടുത്ത് മാറ്റണം.
സർ പറഞ്ഞു CAA വന്നാൽ ഒരു വിഭാഗം പോകേണ്ടി വരും എന്നത് മിഥുയാണ് പൊള്ളയാണ് എന്ന് അത് ശരിയാണ് അതുപോലെ മിഥ്യയല്ലെ ജനസംഖ്യ കടിയാൽ ഒരു വിഭാഗം പോവേണ്ടിവരും എന്നത്
രണ്ട് ആശങ്കകളും വസ്തുതപരമായി മിഥ്യയല്ലെ ഈ രണ്ട് ആശകകളെയും വേർത്ിരിച്ചു' കാണണോ
സത്യത്തിൽ നിങ്ങൾ ഭയക്കുന്നത് ആരെയാണ് മുസ്ലിം ജനവിഭാഗത്തെയോ മുസ്ലിങ്ങൾ ആരാധിക്കുന്ന ദൈവത്തെയോ മുസ്ലിങ്ങൾ വിശ്വസിക്കുന്നത് ഇവിടെ രാത്രി പകലാക്കുന്നതും മഴ പെയ്യിക്കുന്നതും ജനനമരണങ്ങൾ നടക്കുന്നതും എല്ലാം അല്ലാഹുവിന്റെ നിയന്ത്രത്തിലും തീരുമാനത്തിലുമാണെന്ന് അവർ വിശ്വസിക്കുന്നത് സംഭവിക്കുന്നതെല്ലാം അല്ലാഹുവിന്റെ തീരുമാനം അതുകൊണ്ട് അവർക്ക് ആരെയും ഭയമില്ല മരണത്തിനെ പോലും
അതുകൊണ്ട് നിങ്ങൾ പവർഫുൾ ഹിന്ദുവാണെങ്കിൽ നിങ്ങളുടെ ദൈവത്തിൽ വോശ്വസിക്കൂ ആ ദൈവം നിങ്ങളെ രക്ഷിക്കും എന്ന് വിശ്വസിക്കൂ അല്ലാതെ മുസ്ലിങ്ങളെ എന്തിനു പേടിക്കണം
കമ്മന്റിടുന്ന ഹിന്ദുക്കളിൽ പലർക്കും ഒരു കുട്ടിയായിരിക്കും. 😂 വീറും വാശിയും മാറ്റവും സ്വന്തം വീട്ടിൽ കൊണ്ടുവരൂ, ഭാര്യമാരുടെ പാവാട ചരടിൽ തൂങ്ങി നടക്കാതെ😮😮😂
മത്സരിക്കാൻ നിൽക്കാ തിരിക്കുക,നിങ്ങൾ ക്ക് ,ജനസംഖ്യ മത്സരിച്ചു പെരുപ്പിക്കാം പക്ഷേ, മനഷ്യൻറെ നിലനിൽപ്പിനായുളള വിഭവങ്ങൾ നിങ്ങൾ ക്ക് പെരുപ്പിക്കാനാവില്ല
മേത്തൻ എല്ലാവനും കെട്ടും... എന്നിട്ടിട്ട് പെറ്റു കൂട്ടും
ഇവിടെ ഇസ്ലാമിസ്റ്റ്കൾ തീവ്രവാദം നടത്താതെയും അവർ ഇവിടം ഇസ്ലാമിക രാജ്യമാക്കും എന്നു പറയാതിരിക്കുകയും തൊട്ടതിനും പിടിച്ചതിനും പ്രത്യേക അധികാരവും ആനുകൂല്യവും വേണമെന്ന വാശിയില്ലാതിരിക്കുകയും മറ്റുള്ളവരുമായി സഹകരിച്ച് സാഹോദര്യത്തോടു ജീവിയ്ക്കുകയും മുഗളന്മാരെ ന്യായീകരിക്കാതിരിക്കുകയും ഈ രാജ്യത്തെ എല്ലാവർക്കും ഒരുപോലെ ബാധകമായ നിയമങ്ങളെ അംഗീകരിയ്ക്കുകയും ചെയ്താൽ അവരെ ഭയക്കില്ല വെറുക്കില്ല
സംഘപരിവാർ എന്നത് ഒരു മനസ്സാണ്. വെറുപ്പിന്റെ കാള കൂടമായ നികൃഷ്ട മനസ്സ്. അത് ഏതെങ്കിലും ഒന്നോ രണ്ടോ സംഘികൾ ഇല്ലാതായാൽ അവസാനിക്കുന്നതല്ല. കാണ്ഡമാൽ കലാപത്തിന് നേതൃത്വം നൽകിയത് പുറത്തു നിന്നുള്ള ബിജെപി, RSS നേതാക്കളായിരുന്നെങ്കിലും 3 രാത്രികൾ കൊണ്ട് ഒരു ജില്ലയുടെ വലിയൊരു ഭാഗം തകർത്തു നൂറിലേറെ പേരെ വംശഹത്യ നടത്തിയതും പതിനായിരത്തിലേറെ വീടുകൾ തകർത്തു ലക്ഷത്തോളം പേരെ തെരുവിലേക്ക് തള്ളി വിട്ടതും, കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തു നഗ്നയാക്കി തെരുവിലൂടെ നടത്തിച്ച ശേഷം ചുട്ടു കൊന്നതും നാട്ടുകാർ തന്നെയായായ ഹിന്ദുത്വ ഭീകരരായിരുന്നു.
ഇതിന്റെ സെയിം പകർപ്പാണ് മണിപ്പൂരിൽ നടന്നത്...
ബലാത്സംഗം നമ്മക്ക് ഹോബിയാണ്...
ഗുജറാത്ത് കലാപത്തിന്റെ ഇരയായ ബൽകീസ് ബാനുവിനെ ക്രൂരമായി ബലാൽസംഗം ചെയ്തു ജീവശ്ചവമാക്കിയതും അവരുടെ 3 വയസ്സുള്ള കുഞ്ഞിനെ ഉൾപ്പെടെ കുടുംബത്തിലെ 7 പേരെ തറയിൽ അടിച്ചും കല്ല് കൊണ്ട് തല അടിച്ചു തകർത്തും കൊലപ്പെടുത്താൻ നേതൃത്വം നൽകിയതും വീട്ടിലേക്ക് പാലുമായി ദിനവും വരുന്ന സംഘി മനസ്സുള്ള യുവാവായിരുന്നു.
അയാൾക്ക് RSSൽ അംഗത്വമുണ്ടോ ഇല്ലയോ എന്നതിനെക്കാൾ അയാൾക്കുണ്ടായിരുന്നത് RSS മനസ്സാണ് എന്നതാണ് ശരി. അയാളെ പോലെ, ഇല്ലാതായ ഗോപാലകൃഷ്ണനെ പോലുള്ള സംഘി മനസ്സുകൾ നമുക്ക് ചുറ്റുമുണ്ട്. ഒരവസരത്തിനായി കാത്തിരിക്കുന്നവർ, നമ്മോട് ദിനവും പുഞ്ചിരിക്കുന്നവർ, നമ്മുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, നമുക്കൊപ്പം ജോലി ചെയ്യുന്നവർ,നമ്മൾ യാത്ര ചെയ്യുന്ന ടാക്സിക്കാർ, നമ്മുടെ സൗഹൃദ വലയങ്ങളിലുള്ളവർ പോലും, അങ്ങനെ പോകുന്നു അവരുടെ നിര.
അതിനാൽ സംഘിസം മരിക്കേണ്ടത് സമാധാനം ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ആവശ്യമാണ്. മരിക്കേണ്ടത് സംഘിസം എന്ന ആശയമാണ്. അത് ഒന്നോ രണ്ടോ സംഘികൾ ചത്താൽ തീരുന്നതല്ല.
40ലക്ഷം ഹിന്ദു ഭീകരർ കേരളത്തിൽ ഉണ്ട്...
അതിനാൽ ഓരോ ചുവടിലും കണ്ണും കാതും
തുറന്നിരിക്കുക...
ഈ സംഗീഭീകരരിൽ നിന്നും അകലം പാലിക്കുക പ്രതിരോധിക്കാൻ തയ്യാറാക്കുക
Very good discussion between T. G . Mohandas sir and Ahammed Mash .👍👍
🙏
We have to be alert
TG, truth is beauty & beauty truth.
poor sound quality
Kerala Vital Statistics. Out of 100 new babies Born in kerala, 44 are Mu._ slims 😮😮😮😮😮😮😮😮😮😮😮
So This is called Civilizational wound
After you, who Sir? I'm really afraid, a scared Hindu in a Hindu dominated India! Thank You Sir!
good
യഥാർത്ഥ ഇസ്ലാം എന്താണ് എന്ന് ശരിക്കും പഠിച്ചു മനസ്സിലാക്കിയ ഒരുവ്യക്തി ഒരിക്കലും ഇസ്ലാം മത തെ കുറ്റം പറയാൻ നിൽക്കില്ല.. മദ്രസ്സയിൽ. 1ൽ ചേർത്ത ഒരുകുട്ടി ആദ്യമായി ഇരിക്കുന്ന പദം അ ആ. ഇ. ഈ.. എന്നൊന്നും അല്ല.. അഥബും എന്നാണ്. അതിന്റെ അർത്ഥം എന്താണ് എന്നറിയോ പ്രിയരേ. മര്യാദ. അച്ചടക്കം. എന്നൊക്കെ ആണ്. നീ മര്യാദ ഉള്ളവണം എന്നാണ് ആദ്യ ക്ലാസ്സിൽ ആദ്യ പാഠം തുടങ്ങുന്നത്.. മര്യാദ ഇല്ലെങ്കിൽ ലോകത്തെ ബാക്കി എന്തും ഉണ്ടായിട്ട് കാര്യമില്ല.. പിന്നെ. Pinne2ആം. മതായി ആ കുഞ്ഞു പഠിക്കുന്നത്. എന്താണ് എന്നറിയോ. അബും.. ഉമ്മും. എന്നൊക്കെയാണ്. അതിന്റെ അർത്ഥം. നിന്റെ പിതാവ് മാതാവ്. എന്നൊക്കെ യാണ്... അല്ലാതെ ആന. കടുവ എന്നൊന്നും അല്ല... മാത്രമല്ല പത്തമാസം നൊന്ത് പ്രസവിച്ച ഉമ്മയെ പറ്റി ആകുട്ടിക്ക് പിന്നീട് ഒരു പാഠം തന്നെ പുസ്തകത്തിൽ ഉണ്ട്. അത് പോലെ പിതാവിനെ പറ്റിയും അയൽ വാസികളെപറ്റിയും. ബന്ധുക്കളെ പറ്റിയും എല്ലാം നന്നായി പഠിക്കാനും അത് പരീക്ഷയിൽ ചോദിക്കുന്ന തും ആയ തുമാണ്.. അയൽവാസി ആരായിരുന്നാലും. അവൻ പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചു ഉണ്ണുന്നവൻ മുസ്ലിമല്ല. അവിടെ ജാതിയും മതവും ഒരിക്കലും പറയുന്നില്ല....... മാതാവിന്റെ കാലടിനകീഴിലാണ് സ്വർഗ്ഗ.. എന്നാണ് കുട്ടികളെ ചെറുപ്പത്തിലേ പഠിപ്പിക്കുന്നത്. അന്യ മത വെറുപ്പ് തോന്നിക്കുന്ന എന്തെങ്കിലും ഒരു ചെറിയ ഭാഗം. മദ്രസ്സകളിൽ പഠിപ്പിക്കുന്നുണ്ടെന്ന് വ്യക്തമായ ഒരു തെളിവ് ഹാജരാക്കാൻ ഒരിക്കലും ഒരാൾക്കും സാധിക്കില്ല. കാരണം അവിടെ അത് പഠിപ്പിക്കുന്നില്ല. വൃദ്ധ സദനം ത്തിൽ ഇസ്ലാമിൽ പെട്ട മാതാപിതാക്കളെ എണ്ണം കുറവായിരിക്കും. കാരണം മദ്രസ കളില് ബന്ധങ്ങളുടെ മൂല്യം ശക്തിയായി പഠിപ്പിക്കുന്നുണ്ട്.. പിന്നെ പലരും പല കോലവും ആകും. ആർക്കും എങ്ങനെയും ജീവിക്കാം.... ഹിന്ദു സംസ്കാരം എന്തൊക്കെ വളരെ മികച്ച ജീവിത ഉപദേശം നൽകുന്നു. അത് സ്വീകരിച് ജീവിക്കാം. ജീവിക്കാതിരിക്കാം. അങ്ങനെ ജീവിക്കതെ തോന്നിയ മാതിരി ജീവിക്കുന്നവരെ നോക്കി ഹിന്ദുക്കൾ ഒന്നാകെ വെടക്ക് ആണ് എന്ന് വിലയിരുത്താൻ പറ്റുമോ.. മക്കൾ ചെയ്യുന്ന തോന്നിവാസങ്ങൾക് രക്ഷിതാക്കളെ കുറ്റം പറയുന്നതിൽ എന്ത് കാര്യം.. ഒരുമനുഷ്യനെ കൊന്നാൽഅവൻ ഈ ലോകത്തുള്ള മൊത്തം മനുഷ്യരെ കൊന്ന ശിക്ഷ നാളേ പര ലോകത്ത് അനുഭവിക്കേണ്ടി വരും. ഉറപ്പ്. എന്നാണ് ഇസ്ലാം പറയുന്നത്. പഠിക്കുന്ന കുട്ടിയോട് പഠിക്കാൻ പറയാനേ രക്ഷിതാക്കൾക്കും. അധ്യാപകർക്കും പറ്റൂ. അവൻ അത് സ്വീകരിക്കാം.. തള്ളിക്കളയാം. അത് അവന്റെ ഇഷ്ടം. പക്ഷെ പരീക്ഷ പേപ്പർ കിട്ടുന്ന ഒരു ദിവസം. അവൻ ഖേദിക്കും... അവന്റെ ഭാവി ബുദ്ധിമുട്ടിലാവും.. അവൻ തോൽക്കും. അത് പോലെ യാണ്.. നമ്മുടെ ജീവിതത്തിൻ ശേഷമുള്ള മരണന്തര അവസ്ഥ.... തെറ്റല്ല പ്രശനം. തെറ്റി ധാരയാണ്.. എത്രയോ ആളുകൾ ഇസ്ലാമിലേക്ക് കടന്നു വരുന്നുണ്ട്. അവരോട് ഒരിക്കൽ ചോദിച്ചു നോക്കൂ.. മനസ്സിൽ സമാധാനം ആണോ അതോ വേണ്ട എന്ന് തോന്നിയോ. എന്ന്.. ദൂരെ നിന്ന് മഞ്ചാടി കുരു കണ്ട് അത് ചോര തുള്ളിയാണെന്ന് ഉറപ്പിക്കരുത്.. അടുത്ത് ചെന്ന് ഉറപ്പിക്കണം... ഈ പറയുന്നത് ഇഷ്ടപെട്ടല്ലെങ്കിൽ. മറക്കുക..
ഇതു ഏതു രാജ്യത്തെ മുസ്ലിമിന്റെ കാര്യമാണ് അങ്ങ് പറഞ്ഞത്..? ഏതായാലും ഭാരതത്തിലേതല്ല...
മതം ജാതി വർണം തുടങ്ങിയവ വിഷയമാക്കി എന്നും എന്നും വർഗീയത ഛർദിക്കാൻ വേണ്ടി മാത്രം കുറേ ജന്മങ്ങൾ. കഷ്ടം,
നല്ല അവലോകനം
👌👌👌
ഹിന്ദുക്കളുണരാൻ സമയമായ് ജയ് ഭാരത്