6/- രൂപ മുതൽ വസ്ത്രങ്ങൾ Ladies Kids And gents Dress Low Price Largest Dress Manufacturers Factory

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Description
    For more details contact:
    FULL CHOICE
    1st Floor,
    No.15, Murthy's Plaza Complex,
    Kariya Gounder Street,
    Khaderpet, Tirupur-641601,
    Tamilnadu, India.
    Contact Numbers: +91 97895 55896, +91 97904 61896
    Mail ID: info.fullchoice@gmail.com
    Full Choice Social Media Links:
    Facebook:
    / full-choice-1012967760...
    Instagram:
    / fullchoice23
    Full choice Hashtags:
    #fullchoice #dress #clothes #fashion #menswear #womenswear #kidswear #boyswear #girlswear #accessories #wholesale
    #businessideas #smallbusiness #surplus #surplusstock #surplusclothmarket #footwears #shoes #slippers #jackets #winterwear #tiruppur #tamilnadu #surat #india
    For Business PromotionsThrough this Channel please contact 8590891499
    ambarishmukundan@gmail.com
    #lowbudgetshopping #hellokochi

ความคิดเห็น • 69

  • @Shameer2.1
    @Shameer2.1 9 หลายเดือนก่อน +5

    Ee tallu kandu njannum chackumaayi poyirunnu. 1000 roopa mudakkeettum oru cheriya kavar niranjilla. Real video ente chanalil ittittundu. Ithupolulla udaayippu video kandu vanchitharaakaatirikkuka..

  • @nizamudeenp6295
    @nizamudeenp6295 ปีที่แล้ว +2

    Nizamudeen Sasthamcotta Kollam Good Brother

  • @ihaveforyou
    @ihaveforyou ปีที่แล้ว +2

    ഡബിൾ റേറ്റിൽ വിൽക്കാൻ കഴിയുന്നത് ഉണ്ടാകും ചിലത് മാത്രം ജീൻസ് മറ്റ് ഷർട്ടുകൾ കുർത്തികൾ ഒക്കെ Quality wise മാക്സിമം 40% to 50% പ്രോഫിറ്റ് പ്രതീക്ഷിച്ചാൽ മതി അതും sales ഉള്ള major സ്ഥലങ്ങളിൽ

  • @jorlinejoshy1517
    @jorlinejoshy1517 ปีที่แล้ว +9

    Chumma parayunnata Selection patilla. Njan vangititullata

  • @naisamsali5484
    @naisamsali5484 ปีที่แล้ว

    Retail India il 5000 ,10000 vagan patiya sthalam cheap rate self use aane sail alla onne paranj tharuo india

  • @yamunack3700
    @yamunack3700 4 หลายเดือนก่อน

    Tvm ഇൽ ആദ്യം കാണിച്ച skirt വെറും 150രൂപക്ക് കിട്ടും. അതും excellent quality. പിന്നെന്തിനു അവിടെ നിന്നും 250 ക്കു വാങ്ങണം.

  • @suseekrish9986
    @suseekrish9986 10 หลายเดือนก่อน

    Caption Kollam 6 rs button aayirikkum lle enthina veruthe

  • @chethan540
    @chethan540 ปีที่แล้ว

    Hole sell matram ano available ulladh🤔

  • @anilcherthala8824
    @anilcherthala8824 ปีที่แล้ว +4

    തിരുപ്പൂരിൽ വന്ന് ഡ്രെസ്സ് എടുക്കാൻ പ്ലാൻ ഉണ്ട്.

  • @akshayapramodc1046
    @akshayapramodc1046 ปีที่แล้ว +1

    Kannur wholesale shop available aano? Budgetfriendly

  • @sreejithvc1748
    @sreejithvc1748 ปีที่แล้ว +2

    Informative video🎉

  • @BeenaPK-nr4do
    @BeenaPK-nr4do ปีที่แล้ว

    Naighty, Kurtis undo

  • @GloudiyaGloudiya-hw9qk
    @GloudiyaGloudiya-hw9qk ปีที่แล้ว +1

    Nighty undo

  • @JayaKumar-ty8xp
    @JayaKumar-ty8xp 10 หลายเดือนก่อน +1

    വില കൂടുതലാണ് വ്ലോഗർ കാശ് വാങ്ങി പരസ്യം ചെയ്യുന്നതാണ്. ഇവരുപറയുന്നപോലെവിൽക്കാൻ കസ്റ്റമർ പൊട്ടൻ മാരല്ല.

  • @BenzerGalladoz
    @BenzerGalladoz 11 หลายเดือนก่อน

    Ith wholesale market alla😂😂...itginekal kuranjath banglore and Surath..kuttigalude Tshert verum ,11 ruvakk ivde 65 ruva😂.,..

  • @SmithaSuresh-ej6xy
    @SmithaSuresh-ej6xy ปีที่แล้ว

    Online undo

  • @SunilKumar-hl9gb
    @SunilKumar-hl9gb 10 หลายเดือนก่อน

    Quality very bad specially ladies item.i lost rs 22900.

  • @jeenadesigner
    @jeenadesigner ปีที่แล้ว +1

    Tirupur gm tradersinte vdo cheyyumo

  • @lisasabu-2205
    @lisasabu-2205 ปีที่แล้ว +1

    ഹായ്

  • @pmkurian1006
    @pmkurian1006 ปีที่แล้ว +1

    നൈറ്റി ഉണ്ടോ bro

  • @sajithkumar6275
    @sajithkumar6275 ปีที่แล้ว

    Platform. Sale.....pattiyathanu ellam

  • @saraswathygopinathan1230
    @saraswathygopinathan1230 ปีที่แล้ว +5

    Do you have whatsaap group for resellers?

  • @sreedevimohanan700
    @sreedevimohanan700 ปีที่แล้ว

    ഓൺലൈൻ ഉണ്ടോ

  • @padmakshakumar5726
    @padmakshakumar5726 ปีที่แล้ว +1

    Good quality. Reasonable prices

  • @aneeshkanavu3292
    @aneeshkanavu3292 ปีที่แล้ว +2

    👍👌👌👌👌👌

  • @dhanya2333
    @dhanya2333 ปีที่แล้ว +1

    Very helpful video

  • @colorsphotoclub
    @colorsphotoclub ปีที่แล้ว +1

  • @SunilKumar-hl9gb
    @SunilKumar-hl9gb 10 หลายเดือนก่อน

    How much they paid.dont bluff with out knowledge.very poor quality

  • @hussainms6525
    @hussainms6525 หลายเดือนก่อน

    അവിടെ വല്ല്യ വില ആണല്ലോ...

  • @lijibiju000
    @lijibiju000 ปีที่แล้ว

    കേരളത്തിൽ നിന്ന് എങ്ങനെ പോകാം എന്ന് പറ

  • @sheebasanthosh2660
    @sheebasanthosh2660 ปีที่แล้ว +3

    വെറുതെ ഞങ്ങളുടെ വണ്ടി കാശും സമയവും പോയി

    • @JamesBond-bi4ct
      @JamesBond-bi4ct ปีที่แล้ว +1

      അതെന്താ ? , കൊള്ളില്ലേ?

  • @mayasuku4295
    @mayasuku4295 ปีที่แล้ว +1

    👍🏼♥

  • @DhanyaSubin96
    @DhanyaSubin96 ปีที่แล้ว

    ഇത് കണ്ട് ആരും പറ്റിക്കപ്പെടെരുത്.. ഇയാൾ ഇതിന്റെ അടിയിൽ കൊടുത്തിരിക്കുന്ന നമ്പർ പോലും ഫേക്ക് ആണ്... ഇവർ പറയുന്ന ഗാർമെന്റ് മന്ത്ര ഞങ്ങൾ പോയതാണ്.. Houl sale ആണ് ഇവിടെ.. ഡ്രസ്സ്‌ എല്ലാം ക്വാളിറ്റി വളരെ കുറവ്.. മിനിമം ഒരു ഐറ്റം 12 പീസ് എടുത്താൽ മാത്രമേ ഈ പറഞ്ഞ ലാഭം കിട്ടും... അത്ര ദൂരം യാത്ര ചെയ്തു പൊട്ടാ സാധനം മേടിക്കണം എന്നുണ്ടേൽ പോകാം... നമ്മുടെ നാട്ടിൽ കിട്ടുന്ന ക്വാളിറ്റി ഉണ്ടാവില്ല

  • @jyothishsuresh8391
    @jyothishsuresh8391 3 หลายเดือนก่อน +1

    ലോക ഉടായിപ്പ് എന്ന് പറഞ്ഞാ പോരാ ലോക ഉടായിപ്പ്. ന്റെ നാട്ടിൽ ഒരു ചൊല്ല് ഉണ്ട് അനിയത്തിയെ കാണിച്ചു ചേച്ചിയെ കെട്ടിച്ചു അതിന് ഇതിലും അന്തസ്സ് ഉണ്ട്. . ഒരു വെക്തി പോലും പോയി ചതിക്കാ പെടല്
    ഡാ യൂടുബ് അഡ്മിൻ കള്ളാ വല്ലോ പണിക്കും പോയി ജീവിക്കടാ നാട്ടുകാരെ പറ്റിക്കാതെ 😌

  • @savanjishad1147
    @savanjishad1147 10 หลายเดือนก่อน

    Please dont go there..i visited the shop last month. there is nothing on that rate..and everything is total waste items.

  • @SayoojVs-j8p
    @SayoojVs-j8p 14 วันที่ผ่านมา

    Enthane bro evidam varam vannete enthe kop inde enna parayanathe oru dress edukan vannate broda channel thana allambe avum enthane evida ollathe dress edukan patto very bor😡🤬

  • @fathimathasneem6424
    @fathimathasneem6424 2 หลายเดือนก่อน +1

    ഈ യൂട്യൂബർ മാർക്ക് ഇതിലും ഭേദം കക്കൂസ് കോരുന്നതാ 😂😂😂 ദാരിദ്ര്യം

  • @shamseerp2563
    @shamseerp2563 29 วันที่ผ่านมา

    Serum udayip

  • @Bindu-j6p
    @Bindu-j6p 3 หลายเดือนก่อน

    🙏🏾👍🏾👍🏾👍🏾👍🏾

  • @BipinRR-bd7lx
    @BipinRR-bd7lx ปีที่แล้ว

    ആയിരം രൂപയ്ക്ക് സെലക്ഷൻ വാക്കി നാലായിരം രൂപക്ക്... കു........, യും

  • @RK-zc7rd
    @RK-zc7rd ปีที่แล้ว +11

    മലയാളികൾ അരും പോയി പെടല്ലെ . ഇന്നു ഞങ്ങൾ പോയിരുന്നു വീഡിയോയിൽ പറയുന്ന പോലെ ഒന്നുമല്ല പറ്റിക്കൽ ആണ്

    • @JamesBond-bi4ct
      @JamesBond-bi4ct ปีที่แล้ว

      അതെന്താ ബ്രോ

    • @RK-zc7rd
      @RK-zc7rd ปีที่แล้ว +1

      @@JamesBond-bi4ct വീഡിയോ കാണുക എന്നിട്ട് അവിടെ ചെല്ലുക എപ്പോൾ bro കാര്യം പിടികിട്ടും

    • @JamesBond-bi4ct
      @JamesBond-bi4ct ปีที่แล้ว +1

      @@RK-zc7rd ഞാൻ അവിടെ പോകണം എന്ന് വിചാരിച്ചു ഇരിക്കുക ആയിരുന്നു....but പറ്റിക്കൽ ആണേൽ പോകുന്നില്ല

    • @SanoopHari-ih5fs
      @SanoopHari-ih5fs 4 หลายเดือนก่อน +2

      ചെറിയ ഒരു ഡ്രസ്സ്‌ ഷോപ്പ് ചെയ്യണം എന്നുണ്ട്.. Evidennu ഡ്രസ്സ്‌ വാങ്ങണം.. Plz റിപ്ലൈ അറിയുന്നവർ

    • @shiljogeorgeakkarakkaran3755
      @shiljogeorgeakkarakkaran3755 2 หลายเดือนก่อน

      ബ്രോ അവിടെ നിന്നും മേടിക്കുന്നെങ്കിൽ. വളരെ അധികം ശ്രദ്ദിച്ചു വാങ്ങിക്കണം.. അല്ലങ്കിൽ പറ്റിക്കപ്പെടും

  • @shereefrm6890
    @shereefrm6890 9 หลายเดือนก่อน

    ആരും ഈ തള്ളൽ കണ്ടിട്ട് അങ്ങോട്ട് പോകാൻ നിൽക്കണ്ട വീഡിയോ കാണുന്ന പോലെ ഫ്രഷ്‌നെസ്സ് ഒന്നും അവിടെ പോയാൽ ഇല്ല ഞങൾ പോയി വന്നതാ പറ്റിക്കൽ ആണ്

  • @somankarad5826
    @somankarad5826 ปีที่แล้ว

    ഓക്കെ ഷുവർ

  • @fathimathasneem6424
    @fathimathasneem6424 2 หลายเดือนก่อน

    തട്ടിപ്പാനെല്ലേ 🤣🤣

  • @RICARDOPAVARATTY
    @RICARDOPAVARATTY ปีที่แล้ว

    ജനങ്ങളെ കുഴിയിലേക്ക് തള്ളിവിടാതെ ചങ്ങായി

  • @ansarucherammal
    @ansarucherammal ปีที่แล้ว

    പോര

    • @sheebasanthosh2660
      @sheebasanthosh2660 ปีที่แล้ว

      ഞങ്ങൾ രണ്ട് ദിവസം മുൻപ് പോയത ഈ പറയുന്നത് വെറുതെയാണ് ആളുകളെ പറ്റിക്കുകയാണ്