പ്രായം കൂടുന്തോറും ഹിറ്റ്മാൻ കത്തിക്കയറുന്നു അതും വിദേശ പിച്ചുകളിൽ ❤❤❤❤❤❤❤❤❤ താങ്കളുടെ ക്രിക്കറ്റ് പ്ലേ അപാരമായത് തന്നെ ക്രിക്കറ്റ് കാണുന്ന പോലെ ❤❤❤🎉🎉🎉
കിടിലം കളി.. ആഗ്രഹിച്ച രണ്ട് വിജയങ്ങൾ.. കഴിഞ്ഞ വേൾഡ് കപ്പിലെ കടം വീട്ടി ഇന്ത്യ.. അതെ പോലെ ഓസ്ട്രേലിയ പണി കൊടുത്ത മറ്റൊരു ടീം അഫ്ഘാൻ വിജയിച്ചു സെമി കാണാതെ ഓസ്ട്രേലിയ പുറത്ത് 😂😂😘😘
അടിപൊളി പ്രസന്റേഷൻ.. ലൈവ് മാച്ച് കണ്ട പോലെ.. ക്രിക്കറ്റ് അപ്ഡേറ്റ് ഇത് പോലെ ചെയ്യണം 🔥🔥 മിനിറ്റ് by മിനിറ്റ്.. സെക്കന്റ് by second.. Supper പ്രസന്റേഷൻ ബ്രോ 🔥🔥
❤രോഹിത് കോഹിലിയെ ബലി കൊടുത്തു മൂന്നാമത് ഇറങ്ങാറുള്ള കോഹിലിയെ എന്തിനു ഓപ്പണർ ആക്കി ചിന്തിക്കണം. അതു കുരുട്ടു ബുദ്ധി സഞ്ചുവിനെ ഇറക്കാതിരിക്കാൻ ചെയ്ത ബുദ്ധി
@@praveenkumarp1072ശിവം dube 3 കളിയിലും 20 നു മുകളിൽ സ്കോർ ചെയ്തു.. നല്ല പാർട്ണർഷിപ് ഉണ്ടാക്കി.. കുറച്ചു ബാറ്റിംഗ് അനുകൂല പിച്ച് കിട്ടിയാൽ രോഹിത് നേക്കാൾ അപകടകാരി ആണ് അവൻ.. 6:അടിക്കാൻ നല്ല കഴിവ് ഉണ്ട്.. അതും സിമ്പിൾ ആക്ഷൻ ഇൽ
Angeru kodutha start bakkiyullavar muthalakkiyengil India jayikkumayirunnu . Unfair to troll Rohit alone he is the only player who made batting look easy that day
അമേരിക്കൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്ന് മലയാള പ്പാട്ട് (കലാഭവൻ മണിയുടെ നാടൻ പാട്ട്) കേട്ടവരുണ്ടോ? 🥰❤🤗👌👌💪💪😂
ആസ്ട്രേലിയക്കെതിരെ ഇങ്ങനെ ഒരു കളി കാണാൻ എത്രയോ നാൾ കാത്തിരുന്നതാണ്. ഇതൊരു മധുര പ്രതികരമായിരുന്നു!
പ്രായം കൂടുന്തോറും ഹിറ്റ്മാൻ കത്തിക്കയറുന്നു
അതും വിദേശ പിച്ചുകളിൽ ❤❤❤❤❤❤❤❤❤
താങ്കളുടെ ക്രിക്കറ്റ് പ്ലേ അപാരമായത് തന്നെ ക്രിക്കറ്റ് കാണുന്ന പോലെ ❤❤❤🎉🎉🎉
ഇന്നലെ rohith out ആവാതെ ഇരുന്നേൽ സ്കോർ .... 230 മുകളിൽ പോകുമായിരുന്നു
No i think 300..kola veri ayirunnu pully.
Hit man- ന്റെ അഴിഞ്ഞാട്ടമായിരുന്നു....
കിടിലം കളി.. ആഗ്രഹിച്ച രണ്ട് വിജയങ്ങൾ.. കഴിഞ്ഞ വേൾഡ് കപ്പിലെ കടം വീട്ടി ഇന്ത്യ.. അതെ പോലെ ഓസ്ട്രേലിയ പണി കൊടുത്ത മറ്റൊരു ടീം അഫ്ഘാൻ വിജയിച്ചു സെമി കാണാതെ ഓസ്ട്രേലിയ പുറത്ത് 😂😂😘😘
അടിപൊളി പ്രസന്റേഷൻ.. ലൈവ് മാച്ച് കണ്ട പോലെ.. ക്രിക്കറ്റ് അപ്ഡേറ്റ് ഇത് പോലെ ചെയ്യണം 🔥🔥 മിനിറ്റ് by മിനിറ്റ്.. സെക്കന്റ് by second.. Supper പ്രസന്റേഷൻ ബ്രോ 🔥🔥
Thank you sir
S...
Athukondu njan oru like adichu..👌
Rohith century atichirunnenkil, score 250+ aakumayirunnu,,
Presentation അടിപൊളി
ഇന്നലെ ടീം ഇന്ത്യയുടെ 6 അടി മേളം ആരുന്നു.😂
ഈ കമന്ററി എനിക്ക് ഇഷ്ടപെട്ട് 🇮🇳👍🏻😜
😊😊😊😊😊😊
❤രോഹിത് കോഹിലിയെ ബലി കൊടുത്തു മൂന്നാമത് ഇറങ്ങാറുള്ള കോഹിലിയെ എന്തിനു ഓപ്പണർ ആക്കി ചിന്തിക്കണം. അതു കുരുട്ടു ബുദ്ധി സഞ്ചുവിനെ ഇറക്കാതിരിക്കാൻ ചെയ്ത ബുദ്ധി
@@jacobewa9756😂kohli opening century ulla player😂 annu ne nth thenga annu parayune😂
🥵
ഇന്നലത്തെ കളിയിൽ ഇന്ത്യൻ tottal 52..അപ്പോൾ രോഹിത് ശർമ 50 യും അടിച്ചു നിക്കുന്നു 😢
രോഹിത് ഔട്ട് aayappo run റേറ്റ് കുത്തനെ ഇടിഞ്ഞു കുറച്ചു സമയത്തേക്ക് റണ്‍സ് കുറഞ്ഞു പിന്നെ അവസാന 5 ഓവറില്‍ ആണ് കുറച്ചു റണ്‍സ് വന്നത്
ശിവം ദുബൈ ക്കു പകരം സഞ്ജു ആയിരുന്നു മികച്ചത്. എല്ലാം ജയ് ഷാ യുടെ കണ്ണിലുണ്ണി കൾക്ക് മാത്രം
Dube is waste he is struggling in every matches,Rinku or Sanju is a better option.
@@praveenkumarp1072ശിവം dube 3 കളിയിലും 20 നു മുകളിൽ സ്കോർ ചെയ്തു.. നല്ല പാർട്ണർഷിപ് ഉണ്ടാക്കി.. കുറച്ചു ബാറ്റിംഗ് അനുകൂല പിച്ച് കിട്ടിയാൽ രോഹിത് നേക്കാൾ അപകടകാരി ആണ് അവൻ.. 6:അടിക്കാൻ നല്ല കഴിവ് ഉണ്ട്.. അതും സിമ്പിൾ ആക്ഷൻ ഇൽ
പന്തിനെ മാറ്റി സഞ്ജുവിനെ എടുത്താല്‍ നന്ന്
ഫൈനൽ തോൽക്കൽ സ്ഥിരം അല്ലേ... കഴിഞ്ഞ ഫൈനൽ രോഹിത് ഒറ്റ ഒരുത്തൻ കാരണം തോറ്റു
Angeru kodutha start bakkiyullavar muthalakkiyengil India jayikkumayirunnu . Unfair to troll Rohit alone he is the only player who made batting look easy that day
Surya kumar kaarnam
It's a matter of day only
Puliya ettavum nannayi kaliche
നീ കൊതം കൊണ്ടാണോ കളി കണ്ടത്
രോഹിത് ❤❤❤❤❤
കോഹ്ലിയെ മാറ്റി. ജെയ്സവൽ നെ ഇറക്കണോം